#BBMDebates

Поділитися
Вставка
  • Опубліковано 2 тра 2022
  • #BBMDebates വിളിച്ച വാക്കിനെ ചൊല്ലി പരസ്പരം ശബ്ദം ഉയർത്തിയ നിമിഷയും ലക്ഷ്മിപ്രിയയും
    Bigg Boss : Season 4 || Mon to Fri 9:30 PM Sat & Sun 9 PM || Asianet
    #BiggBoss #BiggBossMalayalam #Asianet #BiggBossSeason4 #BBMS4 #Mohanlal #Lalettan #BBMS4ViralCut
  • Розваги

КОМЕНТАРІ • 354

  • @user-im9xu1fe7u
    @user-im9xu1fe7u 2 роки тому +218

    സീക്രെട് റൂമിൽ പറഞ്ഞ കാര്യം ഓർമ്മയുണ്ടോ നിമിഷേ.....?
    Lp on 🔥

  • @priyasuresh4678
    @priyasuresh4678 2 роки тому +368

    ലാലേട്ടൻ വരുമ്പോ BB യെ എങ്കിലും ഒന്ന് respect ചെയ്യാൻ ഈ സീസണിലെ contestants ന്റെ എടുത്ത് പറയുക... പ്രേഷകർക്ക് വരെ BB നോട്‌ oru മതിപ്പ് ഉണ്ട് അത് ഇല്ലാതാക്കരുത് plsss

  • @ammuzz2731
    @ammuzz2731 2 роки тому +32

    നിമിഷയെ എത്രയും പെട്ടന്ന് പുറത്താക്കണം അവൾ ഓവർ annu😠😠😠

  • @kukku1415
    @kukku1415 2 роки тому +117

    ഇവരൊക്കെ bbyil വന്നെനെ വീട്ടുകാർക്ക് കിടക്കപ്പൊറുതിയില്ല 😂

    • @Anjali-Anju
      @Anjali-Anju 2 роки тому +1

      നാട് വിട്ടാലോ

  • @thressiyammatom3147
    @thressiyammatom3147 2 роки тому +584

    ഡിബേറ്റിൽ ഉറഞ്ഞു തുള്ളുന്നതല്ല ശരി.പറയാനുള്ളത് അമിത രോഷം കൊണ്ടല്ല പറയേണ്ടത്.നിമിഷ ചെയ്തത് തെറ്റ്‌.

  • @shinyjoseph1343
    @shinyjoseph1343 2 роки тому +59

    ഇന്ന് നിമിഷയുടെ മുന്നിൽ കൂട്ടുകാരി ജാസ്മിൻ ഡോക്ടറുടെ അമ്മയെ ചീത്ത വിളിച്ചപ്പോ ഇവൾക്കെന്താണ് തിളയ്ക്കാഞ്ഞത്. അപ്പോ ഇവർക്കു എന്തും ആകും.... ഒപ്പം ബിഗ്‌ബോസോ ലാലേട്ടനോ ഇവരെ ഒന്നും പറയില്ല. ലാൽ സാർ പറഞ്ഞ വാക്ക് പാലിക്കുമോ എന്ന് കാത്തിരികാം. അല്ലെങ്കിൽ ഷോ യുടെ പെരുമാറ്റി ജാസ്മിന്റെ തെറി അഭിഷേകം എന്നു മാറ്റാം

  • @meenumeenu9587
    @meenumeenu9587 2 роки тому +130

    നിമിഷ :നിങ്ങൾ ഇവിടെ കള്ളം പറഞ്ഞിട്ടില്ലേ, ലക്ഷ്മിപ്രിയ : ഉണ്ട്.
    Nimisha: അയ്യോ അങ്ങനെ പറയല്ല്. കള്ളം പറഞ്ഞിട്ടില്ലെന്ന് പറ, എങ്കിൽ അല്ലെ എനിക്ക് അങ്ങനെ അല്ലെന്ന് പറയാൻ പറ്റു

    • @sanz581
      @sanz581 2 роки тому +3

      So lp kallam parayumenn parayunnath nalla karyam anenn ano🤔

    • @meenumeenu9587
      @meenumeenu9587 2 роки тому

      @@sanz581 angane ente commentil undo?? 🤔

    • @sanz581
      @sanz581 2 роки тому +1

      Alla nimisha de comment sarcastic ayit parayunna kandit doubt thonni choichatha🤔

  • @aleena6651
    @aleena6651 2 роки тому +266

    ലെക്ഷ്മി പ്രിയ യുടെ ലീഡിങ് കപ്പാസിറ്റി വേറെ ലെവൽ ആണ് 👌❤️

  • @vahini_96
    @vahini_96 2 роки тому +92

    നിമിഷ,
    എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാർ 😆
    ലക്ഷ്മി പ്രിയ തെറ്റാണെന്ന് സമ്മതിച് ക്ഷമ ചോദിച്ചിട്ടും ഇങ്ങനെ കിടന്ന് അലച്ച് സ്വന്തം വില ഇല്ലാണ്ടാക്കുകയാണ്. ഇത്പോലെ നിമിഷ ലക്ഷ്മിപ്രിയയുടെ അച്ഛന് വിളിച്ചതും ബിഗ്‌ബോസ് എല്ലാവർക്കും കാണിച്ചു കൊടുക്കണം. നിലപാട് ഒരാളുടെ മാത്രം കുത്തകയല്ലന്ന് തെളിയിക്കാൻ അതാണ്‌ ഏറ്റവും നല്ല വഴി 👍🏻

    • @bindushillow1061
      @bindushillow1061 2 роки тому +1

      Yes..... Aaa epidode biggboss kanikkanam.......

  • @nithintt7637
    @nithintt7637 2 роки тому +134

    ലക്ഷ്മി പ്രിയയുടെ അച്ഛനും നിമിഷ വിളിച്ചിട്ടുണ്ട്. അവള് രണ്ടാമത് തിരിച്ചു വന്ന സമയത്ത് അതെന്താ ആരും പറയാത്തത്

    • @bindushillow1061
      @bindushillow1061 2 роки тому +3

      Yes... Aparna undayirunnu... Appol... Jasminum undayirunnu..... Ethentha arum parayathathe

    • @eldhoseks6206
      @eldhoseks6206 2 роки тому +3

      Sathyam lalettan Saturday varumbol aa video nimmishakku kaanichu koduthaamathiyaarnu secret roomil ninnu Vanna shesham avlde vicharan avlu nalla player aahna ee week pokulum 🤣

  • @taekookgirlbts9348
    @taekookgirlbts9348 2 роки тому +455

    ജാസ്മിനും നിമിഷക്കും punishment കൊടുക്കണം എന്നുള്ളവർ ആരൊക്കെയാണ്...?

    • @nishamol4720
      @nishamol4720 2 роки тому

      Aru kodukum avarku kuttam thire illa slang anu avarude 🤭

    • @nishamol4720
      @nishamol4720 2 роки тому

      Nimishaye thangi thangi Jasmin

    • @nishamol4720
      @nishamol4720 2 роки тому +2

      Jasmin ottaku game kalikan vanatho atho nimishaku vendi vanatho oru samshayam

    • @taekookgirlbts9348
      @taekookgirlbts9348 2 роки тому +1

      @@nishamol4720 jasmin dr. Robine kuttam parayan vannathannanu thonnunne

    • @nishamol4720
      @nishamol4720 2 роки тому

      @@taekookgirlbts9348 athe nomination time jasminu Dr matre ullu kuttam parayan

  • @shameenashami4958
    @shameenashami4958 2 роки тому +56

    Biggbos aa jasmin വിളിക്കുന്ന തെറിയൊന്നും ningal kelkalille 🤔🤔🤔🤔 അതോ kelkathapole abinayikkaanoo... ഇന്ന് രാവിലെ നിങ്ങൾക്കും കിട്ടിയല്ലോ വയർ നിറച്ചു.. anubavikku

  • @behappy2015
    @behappy2015 2 роки тому +334

    Top 5 ൽ സ്ഥാനം ഉറപ്പിച്ച സുചിത്രക്കും ധന്യക്കും ആശംസകൾ 😏🥴🥴 ഇത്രേം നാളും നോമിനേഷനിൽ വന്നില്ല. ഇനി മുന്നോട്ട് നിമിനേഷനിൽ വരാനും ചാൻസ് ഇല്ല.... അടിപൊളി.... BB4 ചെറിയ കളികൾ ഇല്ല വലിയ കളികൾ മാത്രം.

    • @vishaljain2054
      @vishaljain2054 2 роки тому +4

      Athalla sangathi keler akum

    • @suhana764
      @suhana764 2 роки тому +6

      Kazhinja seasonile nobi chettan😂😂

    • @LUna-zo2tp
      @LUna-zo2tp 2 роки тому +2

      Athok game kalikaanano vannekunne thinnuva uraghuka paradooshanam parayuga😏

    • @dreamzworld6897
      @dreamzworld6897 2 роки тому +3

      നോമിനേഷനിൽ വന്നാൽ പിന്നെ ഒന്നുകൂടി അതിൽ വരില്ല.

    • @manukarthik8439
      @manukarthik8439 2 роки тому

      Full vote dr robin

  • @butterflybutterfly9737
    @butterflybutterfly9737 2 роки тому +179

    നിമിഷ പറയുന്നതിലും ഒരുപാട് തെറ്റുകൾ ഉണ്ട്. ലക്ഷ്മി പ്രിയയുടെ ഭാഗത്തും തെറ്റ് ഉണ്ട്..ഇതിപ്പോ വന്നു വന്നു വീട്ടുകാർക്ക് ഉറക്കം ഇല്ലാതായി എന്ന് തോന്നുന്നു.ഇതൊക്കെ അവിടെ നിൽക്കട്ടെ.. ജാസ്മിന്റെ തെറിവിളിയുടെ കാര്യത്തിൽ എന്തെങ്കിലും നടപടി ഉണ്ടാവുവോ.. 😤

  • @anjana2382
    @anjana2382 2 роки тому +15

    ഒന്ന് പറഞ്ഞു രണ്ടാമത്തതിന് വീട്ടു കാരെ പറയുന്ന contestants നെ വേറെ ഒരു സീസണിലും കണ്ടിട്ടില്ല 🙂🙂

  • @mufeedaiqbal6383
    @mufeedaiqbal6383 2 роки тому +371

    Jaaz : പിന്നെ നീ എന്ത് *ഉണ്ടയാ* നേരത്തെ ഇവടെ വന്നു പറഞ്ഞെ..?
    Dilsha : mind ur words
    Jaaz : ഉണ്ട നല്ല word അല്ലെ? 😆

    • @Anjali-Anju
      @Anjali-Anju 2 роки тому +35

      അതൊക്കെ എനിക്കും ചിരി വന്നു bt ഇടക് തെറി വിളി ഓവർ ആവുന്നു

    • @crazysree6012
      @crazysree6012 2 роки тому +11

      Pullikaride theri vili kudunu..inu bosettanodum choodavunu undarunu..ini angere epozhano theri vilikune😆

    • @savitha2790
      @savitha2790 2 роки тому

      Jasmin very bad language behavior

  • @ssp2408
    @ssp2408 2 роки тому +125

    Nimisha said she never said anything about contestant's parents 🤓 Big Boss Anna please 🙏 show the video when lalettan comes 🙏 the people who were defending her Suchitra, Jasmine were there....these people who are talking about double stand 🤓🤓

    • @sidkid_shiv
      @sidkid_shiv 2 роки тому

      Bb kk robine achadakkanm padippikane ariyu baaki contestansine mooparkk pedya
      Thanthakk vili ketaalo

    • @poojasree3791
      @poojasree3791 2 роки тому

      Ayo satyam.... Ipo pepattide koot kedannu chadunna nimishede mugham onnu kananam

    • @chithrab6517
      @chithrab6517 2 роки тому

      Exactly.. Evalda koorukari robinta achanum ammakum vilikumbo full mindata kettond erikum

  • @maluzapzvlog1756
    @maluzapzvlog1756 2 роки тому +29

    2ഭാഗത്തും തെറ്റുകൾ ഉണ്ട് ഒരാളെ മാത്രം കുറ്റപ്പെടുത്താൻ പറ്റില്ല 👍🏻

  • @Gaaaya__3
    @Gaaaya__3 2 роки тому +353

    LP നന്നായി തന്നെ debate ചെയ്തു 🤩👏🏻👏🏻

    • @Rias948
      @Rias948 2 роки тому

      ലക്ഷ്മിപ്രിയ താങ്ങാൻ സംഘി എന്തുകൊണ്ട് എത്തിയില്ല എന്ന് ഞാൻ വിചാരിച്ചത് ഉള്ളൂ അപ്പോഴേക്കും തീട്ട സംഘികൾ എത്തി 😆😆

    • @amishagraceson4531
      @amishagraceson4531 2 роки тому +2

      🤢🤢

  • @akshay5383
    @akshay5383 2 роки тому +31

    Nimisha anh adyam LP yude achan vilichath ... Ath lp kettilla kettavr mindathum illaa

  • @crazysree6012
    @crazysree6012 2 роки тому +80

    Lakshmi chechiyude samsaram ore pwoli😊enalum ammayku parayandarunu..

    • @aivyagunesabraham727
      @aivyagunesabraham727 2 роки тому +5

      അത് തെറ്റ് ആണ് but nimishak പറയാൻ ഉള്ള quality ഇല്ലാലോ

  • @gokulnemmara513
    @gokulnemmara513 2 роки тому +11

    ബിഗ്‌ബോസിൽ നിന്നും നിമിഷയെ പുറത്താക്കണം

  • @siju7883
    @siju7883 2 роки тому +63

    പുറത്തെ കാര്യങ്ങൾ പറഞ്ഞു BB റൂൾ violate ചെയ്ത നിമിഷക്കും Dr റോബിനെതിരെ പച്ചത്തെറി പറഞ്ഞ ജാസ്മിന് എതിരെയും എന്ത് നടപടി ആണ് ലാലേട്ടൻ എടുക്കുന്നത് എന്ന് ആകാംക്ഷയോടെ കാത്തിരിക്കുന്നു..

    • @Ponnu1
      @Ponnu1 2 роки тому +3

      ഒന്നും എടുക്കില്ല,, ലാലപ്പൻ വന്നു കിന്നരിച്ചിട്ട് പോകത്തെ ഉള്ളു,, നമ്മൾ പറയുന്നതൊക്കെ വെറുതെ

    • @siju7883
      @siju7883 2 роки тому +5

      @@Ponnu1 നടപടി ഇല്ലെങ്കിൽ "ബിഗ്‌ബോസ്"' എന്ന പേര് മാറ്റി "ജാസ്മിൻഡോഗ്ഷോ" എന്ന് ആക്കൽ ആണ് നല്ലത് 🤓

    • @Ponnu1
      @Ponnu1 2 роки тому +2

      @@siju7883 😂😂ബിഗ്‌ബോസിനും ലാലപ്പനും ജാസ്മിനെ പേടിയാ,, ചിലപ്പോ ഇടി കൊണ്ടാലോ

    • @siju7883
      @siju7883 2 роки тому +3

      @@Ponnu1 ഇടി അല്ല കടി 🐶😁 (പേ പിടിച്ചാൽ ഏതുജീവിയും അപകടകാരികൾ ആണെന്ന് ലാലേട്ടനും ബോസണ്ണാനും അറിയാം)

    • @siju7883
      @siju7883 2 роки тому +3

      @@Ponnu1 അതാണ് ജാസ്മിനെതിരെ ഒരച്ഛരം മിണ്ടാത്ത ത്

  • @Agasthya671
    @Agasthya671 2 роки тому +110

    ജാസ്മിന്റെ തെറിവിളിയിൽ എന്താ തീരുമാനം ബിഗ്ഗ് ബോസ്സ്..???

    • @mydreams5033
      @mydreams5033 2 роки тому +7

      athonnum bb kanula..dr enthelum cheythal apo vilich parayum ath thetan rule against aan ennoke😡

    • @pramisham9105
      @pramisham9105 2 роки тому +3

      Valiya pratheeksha onnum vekkanda...still wait cheyyam

    • @Rias948
      @Rias948 2 роки тому +5

      Dr pr ന് എന്താ കൂലി

    • @Tojo_jzf
      @Tojo_jzf 2 роки тому +2

      @@Rias948 poda koppe

    • @Rias948
      @Rias948 2 роки тому

      @@Tojo_jzf പോടാ പൂറിമോനെ നിന്റെ അച്ഛനെ പോയി വിളിക്ക്

  • @shafiebrahim
    @shafiebrahim 2 роки тому +8

    0:26 jasmine expression😂😂😂

  • @abu9815
    @abu9815 2 роки тому +17

    ഇപ്പോ റൂൾസ് ഒക്കെ എവിടാ പോയി ബിഗ് ബോസ്... Dr ann jail nomination task il തോറ്റ് koduthappo എല്ലാർക്കും ചൊറി ആയിരുന്നല്ലോ...ഇപ്പോ ജാസ്മിന് and team തോറ്റ് കൊടുത്തപ്പോൾ ആർക്കും ഒന്നം പറയാൻ ഇല്ലേ...കഷ്ടം

  • @farzaah
    @farzaah 2 роки тому +8

    മണ്ടന്മാർ കൊറേ സംസാരിക്കും. അർത്ഥം കൊർച് ഉണ്ടാവൊള്ളൂ🥴
    Brilliants കൊർച് സംസാരിക്കും. അർത്ഥം കൊറേ ഉണ്ടാവും 😌

  • @chanduputhichal176
    @chanduputhichal176 2 роки тому +10

    Lp💯

  • @ArjunN360
    @ArjunN360 2 роки тому +6

    ഒരു പബ്ലിക് TV യിൽ ഇങ്ങനെയൊക്കെ ആണെങ്കിൽ വീട്ടിൽ എങ്ങനെ ആയിരിക്കുമെന്ന് ഊഹിക്കാവുന്നതേ ഉള്ളു. മാതാപിതാക്കൾ അടിച്ചു വെളിയിലാക്കിയതിൽ ഒരു അത്ഭുതവുമില്ല

  • @sofiyasana4789
    @sofiyasana4789 2 роки тому +26

    ജാസ്മിൻ വിളിച്ച തെറികളുടെ ഒരു വീഡിയോ സാറ്റർഡേ ലാലേട്ടൻ വരുമ്പോൾ കാണിച്ചുകൊടുക്കാൻ പറയണം 😄

  • @godcywilfred979
    @godcywilfred979 2 роки тому +5

    നിമിഷയെ ഈൗ ആഴ്ച പറഞ്ഞു വിടു... Pls .... ജാസ്മിന് പണിഷ്‌മെന്റഉം കൊടുക്കണം.... 🙏🏻

  • @pssanoj
    @pssanoj 2 роки тому +6

    തെറിപ്പാട്ട് ജാസ്മിന് ഒരു yello card എങ്കിലും... 🙏.

  • @alankuttan9203
    @alankuttan9203 2 роки тому +47

    Innu taskil red team polich❤❤
    Especially blesslee ♥️

  • @abhilashawilson8334
    @abhilashawilson8334 2 роки тому +3

    "നിലപാട്" എന്നൊരു വാക് കണ്ടുപിടിച്ചില്ലയിരുന്നെങ്കിൽ big boss നിർത്തേണ്ടി വന്നെനെ...

  • @ukentertainment5807
    @ukentertainment5807 2 роки тому +11

    Lp score 👏👏👏

  • @ivinsyriac676
    @ivinsyriac676 2 роки тому +6

    Jasmin ഒത്തിരി പ്രാവശ്യം robinte അച്ഛന് വിളിച്ചു തെറി പറഞ്ഞിട്ടുണ്ട്....ഇന്നും കൂടി പറഞ്ഞു.....
    റോബിൻ ഒരിക്കലും അങ്ങനെ പറഞ്ഞിട്ടില്ല....
    Boss ഇങ്ങനെ ഉള്ള contestants ne വളർത്തിക്കോ നല്ലതാ...
    ലാലേട്ടൻ എന്തോ പ്രവർത്തിക്കുമെന്ന് പറഞ്ഞിരുന്നു ...പ്രവർത്തികണ്ട...ഒന്ന് സംസാരിച്ച മതി ഇതിനെ കുറിച്ച്.....

  • @user-ej2vh8gi9k
    @user-ej2vh8gi9k 2 роки тому +122

    *ഇതൊക്കെ കാണുമ്പോൾ ആ മാതാപിതാക്കളുടെ അവസ്ഥ ഒന്ന് ഓർത്തു നോക്കണം... നിമിഷ...🤦🏻‍♂️*

    • @sruthiee_
      @sruthiee_ 2 роки тому +6

      Nimisha de mathapithakal appo evale upeshikkimpol avark thonniyillallo

    • @happytobleed
      @happytobleed 2 роки тому +4

      എന്തോന്ന് അവസ്ഥ?

    • @mystryman5600
      @mystryman5600 2 роки тому +1

      @@sruthiee_ athane

  • @yadhu1635
    @yadhu1635 2 роки тому +3

    വന്നു വന്നു ബിഗ്‌ബോസിനു തെറികേൾക്കണ്ട അവസ്ഥ ആയി 😂🥴

  • @indian5921
    @indian5921 2 роки тому +3

    ⚠️ദയവ് ചെയ്ത് ബിഗ്‌ബോസ് അധികാരികൾ കേൾക്കാൻ,, ധന്യ സുചിത്ര ഇവരെ രണ്ടു പേരെയും ഒന്ന് nomination listil ഇട്ട് തരണം 🙏🏼🙏🏼🙏🏼.

  • @anakha5174
    @anakha5174 2 роки тому +5

    Paranjattu karyamilla ennu ariyam engillum paraya pls retelecast the clip were nimisha said about Lp father in front of everyone. Sujithra jasmin okke avide undayirrunu

  • @sinojthomas2186
    @sinojthomas2186 Рік тому +4

    Ithokkeyahn biggboss

  • @kavyasj712
    @kavyasj712 2 роки тому +4

    Dr. Plan ചെയ്ത് കളിച്ചതിന് Warning കൊടുത്ത പോലെ Jas & Nimisha ടീമിനും കൊടുക്കണം താക്കീത്.

  • @arshidakk3074
    @arshidakk3074 2 роки тому +13

    Nimisha not a good person

  • @user-jx9fr8ek8h
    @user-jx9fr8ek8h 2 роки тому +16

    Nimisha evicted avanam

  • @vyshnavml985
    @vyshnavml985 2 роки тому +2

    App lashkmi de😂 appn.... Apppn vilichit sorry prnja mthiyoooooi

  • @lekshmig1260
    @lekshmig1260 2 роки тому +2

    ഇത്രയും show കാണിക്കുന്ന നിമിഷ ലക്ഷ്മി ചേച്ചിടെ അപ്പനെ വിളിച്ചിട്ട് പറയുവാ ഞാൻ അവരുടെ അച്ചനേം അമ്മയേം vilichittillannu... 😡

  • @kcdramasaranghae
    @kcdramasaranghae 2 роки тому +9

    Ithavanathe season il veetukarku irikaporuthi illa..onu paranju randamathenu veetukarku vili😒inum jas doctor ude pithamahane parayunu undarunu..bosettan onu sookshicho..aduthathu nigaleya🤣allenkil vegam warn cheyu

  • @sreesree1686
    @sreesree1686 2 роки тому +10

    ലക്ഷ്മി പ്രിയ യുടെ അടുത്തും നിമിഷയുടെ അടുത്തും തെറ്റ് ഉണ്ട് രണ്ട് പേരും വിട്ടു വീഴ്ച്ച ക്ക് തയാറല്ല അപ്പോ പിന്നെ ദിൽഷ ഇടപെട്ടണ്ട കാര്യമില്ലയിരുന്നു ജാസ്മിൻ വെറുതെ നിമിഷയുടെ ഒപ്പം ചേർന്ന്

    • @wingsoffire6698
      @wingsoffire6698 2 роки тому

      കുടുംബ സ്നേഹി
      എന്ന ഇമേജ് നിലനിർത്തണം ദിൽഷയ്ക്ക്😂😂😂

  • @espvlog01
    @espvlog01 2 роки тому +8

    *നിമിഷ എന്ന ഇരട്ട താപ്പുകാരി.. ഒരാൾ തന്റെ അമ്മയോട് പോയി പറ എന്ന് പറഞ്ഞ statement ഇത്രയും reaction കൊടുത്ത ആൾ ജാസ്മിൻ വേറെ ഒരാളുടെ അച്ഛനും അമ്മക്കും സ്ഥിരം ആയി വിളിക്കുന്നതു കേട്ട് enjoy ചെയുന്നത് കാണാം ഒരിക്കൽ പോലും അവളെ തിരുത്താൻ പോയിട്ടുമില്ല.*
    റോബിനെ son ഓഫ് എ f**** b** എന്ന് വിളിച്ചത് നിമിഷ enjoy ചെയ്യുവായിരുന്നു... ലക്ഷ്മിപ്രിയ കാണിച്ചതിനൊക്കെ അവര്ക് കിട്ടി എന്ന് മാത്രമാണ് ഞാൻ നിമിഷയുടെ വിഷയത്തിൽ കരുതിയത്..പക്ഷെ
    Ethics ഒക്കെ സ്വന്തം കാര്യത്തിൽ മാത്രം നോക്കുന്ന ഒരു selfish ആയ constant ആണു നിമിഷ..

  • @klsinger9751
    @klsinger9751 2 роки тому +6

    Dr🔥🔥

  • @mubi_mubis
    @mubi_mubis 2 роки тому +3

    Ipravashyam nimisha pokanam

  • @muzammilmusthafa6234
    @muzammilmusthafa6234 2 роки тому +3

    Nimisha bayankara over aanu

  • @petlover1694
    @petlover1694 2 роки тому +19

    ഒരു ലോലേട്ടൻ ഉണ്ട് dr നെ മാത്രം വഴക്കു പറയും... നിമിഷയെയും ജാസ്മിനെയും ഒക്കേ എന്താ എടുത്തു തോളിൽ വച്ചേക്കുവാണോ 😡

  • @FEBIN8387
    @FEBIN8387 2 роки тому +2

    ലക്ഷ്മിക്ക് കുറ്റബോധം ഉള്ളത് കൊണ്ടല്ലേ അവൾ മാപ്പ് പറഞ്ഞത് അതിൽ കൂടുതൽ എന്താ ചെയ്യണ്ടേ അതാണ് അവരുടെ നിലപാട്. നിലപാട് എന്നുവെച്ചാൽ എന്താണെന്ന് പോയി പഠിക്കാൻ പറ നിമിഷയോട് . bb4 കൂടുതൽ യൂസ് ചെയ്ത വേർഡ് ആണ് നിലപാട് ആദ്യം എന്താണ് നിലപാട് എന്ന് പഠിക്കട്ടെ.

  • @sameernsam7722
    @sameernsam7722 2 роки тому +4

    Blessly good

  • @devin5856
    @devin5856 2 роки тому +1

    Sathyam paranja nimisha karanam lp ikku fan kooduka aanu😂

  • @mydreams5033
    @mydreams5033 2 роки тому +8

    dr Robin❤️

  • @letsdoit9825
    @letsdoit9825 2 роки тому

    Nimisha Jas Suja polichu polichu...we all are your army and voting you.......LP target.....

  • @dream_catcher77
    @dream_catcher77 2 роки тому

    എനിക്കൊരു അവസരം തരുമോ ബിഗ് ബോസ് ലേക്ക് പ്ലീസ് 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @agentju9457
    @agentju9457 2 роки тому +1

    Jasmine and nimisha should watch their tongue.

  • @zaynmalik1874
    @zaynmalik1874 2 роки тому +50

    ലക്ഷ്മിപ്രിയ bigboss വിന്നർ ആവാൻ എന്തുകൊണ്ടും യോഗ്യത ഉള്ള ആളാണ്...

    • @happytobleed
      @happytobleed 2 роки тому +4

      മറ്റുള്ളവരുടെ അമ്മക്ക് വിളിച്ചിട്ടാവും 😂

  • @sisters__journey_world
    @sisters__journey_world 2 роки тому +4

    Big boss eappyum jasminte koodeya ,Robin lp eanth cheythalalum seen , jasminte words sookshikkanam

  • @athirarajan2734
    @athirarajan2734 2 роки тому +7

    ജാസ്മിൻ..🤦‍♀️🤦‍♀️ ഇവർക്കു എന്തും പറയാൻ ഉള്ളതാണോ ബിഗ്ഗ്‌ബോസ്.. ജാസ്മിൻ എത്ര വലിയ തെറി ആണ് വിളിച്ചത്.. ഫാമിലി ആയി കാണാൻ പറ്റാത്ത ഒരു ഷോ.. കൊച്ചു കുട്ടികൾ,പ്രായം ആയവർ എല്ലാം കാണുന്ന ഒരു പരുപാടി ആണ്... ജാസ്മിനു റെഡ് കാർഡ് കൊടുത്തു പറഞ്ഞു വിടണം...നിമിഷ lp യുടെ അച്ഛന് വിളിച്ചത് എന്ത് കൊണ്ട് ആരും പറയണില്ല.. ലാലേട്ടൻ വന്നാലും ഇതൊന്നും ചോദിക്കില്ല.. 🤦‍♀️

  • @sreevidhya533
    @sreevidhya533 2 роки тому +8

    Lp sathyathil enghne alle paranjath
    Nee,Edi ,podi athoke ammaye vilikkunna language evide vilikndann
    Athenghne ammaye vilichathavum 🤔 enit lp sorry yum paranju
    Nimisha avlde ammaye thalla enn vilikkunn athoke kollm nlla language enna avlde vichaaram 😏

  • @FEBIN8387
    @FEBIN8387 2 роки тому +1

    ലക്ഷ്മി തെറ്റ് ചെയ്തെങ്കിൽ അതിന്ന് ക്ഷമാപണം നടത്തി കഴിഞ്ഞു. സ്വന്തം മാതാപിതാക്കളെ ഒരു റെസ്‌പെക്ടറും കൂടാതെ പൊതു വേദിയിൽ അതിക്ഷേപിക്കുന്ന നിമിഷക്ക് എന്ത് യോഗ്യതയ്യുണ്ട് ഇത് പറയാൻ സ്ക്രീൻ space വേണ്ടി വെറുതെ സീൻ ഉണ്ടാകുകയാണ് നിമിഷ ചെയ്യുന്നത്. വളരെ ഓവറാണ് നിമിഷയുടെ പെരുമാറ്റം

  • @aksathomas2233
    @aksathomas2233 2 роки тому +16

    Jasmine should be evicted from the house for using abusive words.
    And Mohanlal should ask about Jasmine team's foul play.
    She purposely gave up her team's game inorder to bring down Robin's team.
    Mohanlal vaazha ithokke choykkumo??
    Bigg bossinu dhairyam kanumo? 😑

  • @Ammuzz90
    @Ammuzz90 2 роки тому +6

    Dr.team tholkkan vendii manapoorvam jasmin& team thottu koduthathu bigg boss kandayirunnoo. Ithu thanne Aanu dr.lpne save cheyyan vendii manapoorvam thottu koduthathu .jasmin & team ne. Nerittu jeyil edan dayiriyam ondoo bigg bosinu,,😏😏😏😏😏😏

    • @games-xy7mn
      @games-xy7mn 2 роки тому +1

      😂😂😂😂😂 engil hindi bb contests elarum porath vidanam alo onu podi 😂😂😂😂😂
      Jaz ❤️

  • @ajeeshc4413
    @ajeeshc4413 2 роки тому

    Please control language

  • @Minnuz_minnutty
    @Minnuz_minnutty 2 роки тому +1

    Kazhina oru seasonsilum ethupole vittukare theri vilikkunath kandittilla ethokke kandittum avere prolsahippikkunna bbk oru salute😏😏😑😑

  • @behappywithsaas674
    @behappywithsaas674 2 роки тому +1

    Kallam parayunnund enn lp thanne sammathichu.. appo pinna ippozhum iniyum parayunnath kallam aayirikkum😄

  • @indu7777-j9p
    @indu7777-j9p 2 роки тому +27

    ഇന്ന്‌ നടത്തിയ game പക്കാ failure ആയിരുന്നു..shathruvinay tholppikkan വേണ്ടി fair game കളിക്കുന്ന churuli ജാസ്മിന് thottukoduthu..agganay നോക്കുമ്പോള്‍ last week ഇല്‍ dr.thottukoduthathum തമ്മില്‍ എന്താ vthyasam..jasmin cheythal അത് fair. ..അപ്പോള്‍ biggbossinte വായില്‍ പഴം ആയിരുന്നു..adhyam aalay പിടിച്ചു veliyil ആക്കണം... ravilay valyannanum കിട്ടി jasminte shouting

  • @anu5926
    @anu5926 2 роки тому

    Lp അന്ന് അമ്മേനെ വിളിച്ചോ? ആരേലും ഒന്ന് പറഞ്ഞു തരോ plz.....

  • @manukarthik8439
    @manukarthik8439 2 роки тому +2

    നിമിഷ, ഗ്യാസ്മിൻ പുറത്താകു plzzzzzzzzzzzzzzzzzzzzzzzz

  • @maluzapzvlog1756
    @maluzapzvlog1756 2 роки тому +10

    Ee പറയുന്ന LP 37വയസ്സ് മാത്രമേ ഉള്ളു പക്ഷെ LP 60വയസ്സ് കഴിഞ്ഞ പോലുള്ള acting ആണ്...തന്നേക്കാളും വയസ്സിൽ മുത്തത് ആയ Naveen നെ എടാ പോടാ naveen എന്നൊക്കെ തന്നെയാണ് LP വിളിക്കാറ് naveen ചേട്ടാ എന്ന് LP വിളിച്ച അറിവ് എനിക്കില്ല.... Nimisha യുടെ ഭാഗത്തും തെറ്റ് ഉണ്ട് നിമിഷയാണ് ആദ്യം LP യുടെ അച്ഛനെ വിളിച്ചത് എന്നാൽ അത് LP ക്ക് അറീല വീട്ടിൽ ഉള്ളവരെ പറയരുത് എന്ന് പറയാറുള്ള LP അതെ കാര്യം ചെയ്തത് തെറ്റ്..... ശെരിക്കും പറഞ്ഞാൽ 2പേരും തെറ്റുകാർ ആണ്... 👍🏻

  • @Minnuz_minnutty
    @Minnuz_minnutty 2 роки тому +1

    ഇവർ ഈ പറയുന്നതെല്ലാം കൊണ്ട് വേദനിക്കുന്നത് പാവം വിട്ടുകാരണ്.... Bb എന്താ ശെരിയായി പ്രീതികരിക്കാത്തത്... Bb ക് ചെലരെയൊക്കെ സപ്പോർട്ട് നന്നായിട്ട് ചെയ്യുണ്ടല്ലേ...

  • @Dilurafi
    @Dilurafi 2 роки тому

    Ee nimisha oru preshnathin orupaad artham vech preshnam valuthakkunna pole thonnunnu

  • @elsa344
    @elsa344 2 роки тому +1

    Sry paranjal ath accept cheyyan padikanam nimisha

  • @sinsilalipton8699
    @sinsilalipton8699 2 місяці тому

    Ratheesh ettan❤❤❤❤❤❤❤❤❤

  • @Dilurafi
    @Dilurafi 2 роки тому

    Ithil kurachenkilum standerd keep cheyyunnath suchithra,dilsha,sooraj,akhil,maathraman

  • @shinimani5223
    @shinimani5223 2 роки тому

    Head phone illade bigg Boss Kanaan pattilla,,, achanem ammayem vilichanu kalikkane

  • @sattipsnvlogss4005
    @sattipsnvlogss4005 2 роки тому +1

    Ithenthan kshama paranjittum ithenne valichidunnath, nimisha swayam naarunnu…

  • @rafhanarenie206
    @rafhanarenie206 2 роки тому +1

    Lp sorry chodhichu pinnendha ee nimishakk. appo nimisha Lp yude fathere vilichadho adh big boss parayanam

  • @kavyasj712
    @kavyasj712 2 роки тому +3

    ജാസ്മിനെ നിലക്ക് നിർത്താൻ നിങ്ങളെ കൊണ്ട് പറ്റുമോ ഇല്ലയോ ബോസണ്ണാ? ഒരു ഉളുപ്പും ഇല്ലേ നിങ്ങൾക്ക് ?

  • @kadeejarinsha7349
    @kadeejarinsha7349 2 роки тому

    നിമിഷയും എല്ലാരേയും കുറിച്ച് പറയാറുണ്ടല്ലോ.

  • @divyanr2011
    @divyanr2011 2 роки тому

    Nimishene kanumbol Himaye orma varunnu. Ee seasonl sabu undayirunnel ennu ashichu pokunnu. Nimisha sabu combo Nalla rasamayirunnene.

  • @sundareepv5391
    @sundareepv5391 2 роки тому

    നിമിഷ 💋

  • @sharikaak1534
    @sharikaak1534 2 роки тому +1

    Ee സാധനം കടിക്കോ 🥺

  • @AJANTHA782
    @AJANTHA782 2 роки тому +9

    Nimisha evicted

  • @naisuvl5783
    @naisuvl5783 2 роки тому

    Jasmine dr achane vilichadum nimisha lp yude achane vilichadum koodi onn play cheyth avare kaanichal nxt wk adikulla scope indd

  • @shruthisethunath4488
    @shruthisethunath4488 Місяць тому

    Ipo kanumbo nimisha and jasmine 🔥🔥🔥

  • @noba6849
    @noba6849 2 роки тому

    ജാസ്മിന്റെ തെറി വിളി കാരണം ലൈവ് കാണുന്നത് നിർത്തി.ലൈവ് ഇട്ടിട്ട് അടുക്കളയിൽ ജോലി ചെയ്യാറുണ്ടായിരുന്നു. നിർത്തി കുട്ടികൾ ബെടക്കായി പോവും. സമൂഹത്തിനു ഒരു ഗുണവും ഇല്ലാത്ത മത്സരാർത്ഥി.
    Jasmine and Nimisha

  • @zerahfashions3433
    @zerahfashions3433 2 роки тому

    Biggboss മലയാളം പ്രേക്ഷക എന്ന നിലയിൽ ഞാൻ Dr. Robinte അമ്മയോട് ക്ഷമ ചോദിക്കുന്നു.. 🙏🏻
    #justiceforDrRobin

  • @shylajasethu8811
    @shylajasethu8811 2 роки тому

    Ee season full um familyku vendi ullathanu thonunu

  • @amisachin2052
    @amisachin2052 2 роки тому

    Laskmi Priya veedinta amma aakan noken nth paranjalum laskmi Chechi enn thane vilikunnu❤️

  • @vishnugod6441
    @vishnugod6441 2 роки тому

    Appa kandavane appa ennu dr robbin paranjappol seen aayi.. Athe samayam lakshmi priyakku enthu aaakam athu nimisha paranjathu fact aaany

  • @Kavitha-135
    @Kavitha-135 2 роки тому

    Evale paranj vid e nimishaye🤦🏻‍♀️

  • @hridyasuresh8470
    @hridyasuresh8470 2 роки тому

    നിമിഷക്ക് എന്തോ ബാധ കയറിയിട്ടുണ്ട് .. അല്ലാണ്ട് അവൾ കളിക്കാനല്ല വന്നത് .. തുള്ളിയാൽ എന്തോ വലിയ സമ്മാനം കിട്ടുമെന്ന് ആരോ പറഞ്ഞുകൊടുത്തു , അതാ അങ്ങനെ ചെയ്യുന്നത്

  • @lovelyangel7597
    @lovelyangel7597 2 роки тому

    E nimishane onne irakki kalayummo

  • @sreeshmavg6245
    @sreeshmavg6245 2 роки тому +1

    Nimisha onnu irangi pokuo.........

  • @thasnikcthasnikc4975
    @thasnikcthasnikc4975 2 роки тому

    Ie season ഏതായാലും കുട്ടികൾക്ക് കാണാൻ പറ്റില്ല എന്തൊക്കെ അനാവശ്യം ആണ് പറയുന്നത്