ഇനി ഒരിക്കലും ഈ ഷോ യിൽ ഒരാൾ കുടുംബത്തിന് വേണ്ടി കഷ്ടപ്പെടുന്ന അനുഭവങ്ങൾ ഇവിടെ അവതരിപ്പിക്കരുത് . കാരണം നമ്മളിൽ കുറച്ചു ആളുകൾ ഒരു പാട് കഷ്ടപ്പെടുന്നവരുണ്ട് . സുധി ചേട്ടനെ കുറിച്ച് ഓർത്തിട്ടാണ് ഞാൻ ഈ വാക്ക് ഇവിടെ കുറിച്ചത് 🙏🙏🙏🙏🙏
ജെനുവിനായിട്ടുള്ളവർ കോമഡി പറഞ്ഞാൽ വർക്ക് ഔട്ട് ആവില്ല അവർ അത്രയും നിഷ്കളക്കരാൺ അവരെ മറ്റുള്ളവർ കളിയാക്കിയാലും തിരിച്ചു ഒന്നും പറയാൻ പോലും ആവില്ല. ഷിയാസ്, അനു, ബിനീഷ് അങ്ങനെ ഉള്ള കുറച്ച് പേര്
സുധി ചേട്ടൻ സുധി ചേട്ടനായി തന്നെ ജനിച്ചാൽ മതി. അതാണ് എനിക്ക് ഇഷ്ടം. ❤️
Available Sam
lol qlp
അതെ... ആ മനുഷ്യൻ അത്രയും genuine ആണ്.. ഇനിയില്ലല്ലോ... മനസ്സിൽ നിന്ന് മായാത്ത ആ മുഖം.. സുധിച്ചേട്ടൻ... സുധിച്ചേട്ടന് പകരം ആരുമാവില്ല.. 🙂❤🩹🥺
അനു നല്ല കുട്ടിയാണ് എനിക്ക് എന്റെ മകളെ പോലെ ഭയങ്കര ഇഷ്ടമാണ്
അനു സൂപ്പറാ, നിഷ്കളങ്കയ, പെട്ടന്ന് കരഞ്ഞുപോകുന്ന പാവം 😘😘😘😘.. ഒരുപാട് ഉയരങ്ങളിൽ എത്തും മോളെ നീ ഉറപ്പാ.. ഒത്തിരി ഇഷ്ട്ടം 😘😘
Appo njn okke dhushttanaanno
ഒരു പാട് നന്മകൾ ഉള്ള നിഷ്കളങ്കമായ പാവം കുട്ടിയാണ് അനു. ദൈവാനുഗ്രഹം ഉണ്ടാവട്ടെ .
💯👌👌👰
അനു 😘😘നല്ല മോളാണ്.. God bless U 🙏🏻
മനസ്സിൽ വേദനയുള്ളവരുടെ കണ്ണ് നിറഞ്ഞു കവിയും
👍
എനിക്കും ഒരുപാട് ഇഷ്ടമാണ് അനുവിനെ 😍😍
സ്റ്റാർ മാജിക്കിൽ എനിക്ക് അനുവിനെ മാത്രമാണ് ഇഷ്ടം.
അനുകുട്ടീടെ ചിരി എന്ത് ഭംഗി ആണ്,
അനുവിന് എന്തോ മനസിനുവിഷമം ഉള്ളത് പോലെ എനിക്ക് തോന്നി....നിങ്ങൾക്കാർക്കെങ്കിലും തോന്നിയോ 😔ഈ പരിപാടി തുടങ്ങിയപ്പോൾ മുതൽ അനുവിന്റെ കണ്ണ് നിറഞ്ഞിരുന്നു 😭😭
സത്യം
അടുത്ത ജന്മം അനുട്ടി എനിക്ക് മോളായി പിറക്കണം
ഈ കുട്ടി ജീവിതത്തിൽ ഒരുപാട് വിഷമിച്ചിട്ടുണ്ട്
ആ വിഷമം എപ്പോളും ഉണ്ട്
എന്ത് പറയുമ്പോളും പെട്ടന്ന് കണ്ണ് നിറയുന്നത് അതുകൊണ്ടാണ്
Athu lens alle
Yanikum thonni
അനൂന്റെ കൂടെ ഞങ്ങളെ കണ്ണും നിറഞ്ഞു ട്ടോ.... 😥❤️❤️❤️❤️
Correct
😌😌😌😌
@@Fibazz__vlogs 😇😇
അനുവിനെ ഒത്തിരി ഇഷ്ടം ആണ്... അച്ഛനും അമ്മയ്ക്കും ഒത്തിരി ഭാഗ്യം ഉണ്ട് എങ്കിൽ മാത്രമേ ഇങ്ങനെ ഉള്ള മക്കൾ ജനിക്കു
അനുക്കുട്ടാ കരയല്ലേ അനുമോളെ ഒത്തിരി ഇഷ്ടം🥰🥰🥰
എന്തോ കാര്യമായിട്ട് മനസ്സിനുള്ളിൽ വിഷമമുണ്ട്. അനുവിന്. മുഖത്തു അറിയാം. പാവം എന്തായാലും വേഗം ഓക്കേ ആകട്ടെ. എനിക്ക് ഒത്തിരി ഇഷ്ട്ടമാണ് അനുവിനെ. 😍😍
ഇത് എന്നോ കഴിഞ്ഞത് അല്ലെ
അനുകുട്ടി ഫാൻസ് കൈ പൊക്കുക 🖐
🖐🖐
🖐🖐
🖐
😊
👍
അനുകുട്ടി ഒരുപാട് ഇഷ്ടം ❤️❤️❤️
എനിക്ക് ഇഷ്ട്ടം അനു..... പിന്നാ ഇഷ്ടം കരുപ്പട്ടി അണ്ണന്നേ...
ഇനി ഒരു ജന്മം ഒണ്ടേൽ സുധിചേട്ടൻ... സുധിചേട്ടൻ ആയിട്ടു പുനർജനിച്ചാൽ മതി 😒അത്രക്ക് ഇഷ്ടം ആണ്.. 😔mis u sudhichetta❤️❤️❤️
Ullil karayumpozhum purame chirikyunna Anukutty....love you molu...don't worry 🙋♀️God bless you 🙏
💐💐🙏
Sudhi chettan..😊😢ee chiri manassil ninn maanjittillaa..ippozhum jeevichirippund ende mind l😊😊
അനു കുട്ടി കരയരുത് 🌹🌹🌹🌹
അനുകുട്ടി തങ്കു ഇഷ്ടം
അനു ചേച്ചി തന്നെ 😢😢😢😢😢❤️❤️❤️❤️💯💯
അനു ❤
ഷിയാസ് 🎉
സുധി ചേട്ടൻ 🎉❤
അനുമോൾ 🌹🌹🌹🙏🙏🙏പാവം കുട്ടി
അനു പാവം കുട്ടി 🥰😍❤️🥰
അനുക്കുട്ടി മുത്ത് ആണ് 🥰
Anukutty അല്ലേലും പൊളിയാണ്
Anuchechii 🔥🔥🔥 orupad ishtaan
Anu Chechii...jeevan aanu🥺❤️🔥🥰😘
Shiyaaas paraghath 100 💯Shari aaann enakkakkum anuvinte carecter ishttamaaaa
Miissing sudi ഏടാ😢😢 സുദി ഏടനും ജിനികുനകില്‍ ബിനു ചേടന്‍ really miss you sudi ഏടാ😢😢
Anukuttiye ishtallathavar aranu love u anukutti❤❤❤🎉🎉🎉
ശെരിക്കും കണ്ണുനിറഞ്ഞു ഒഴുകി അനുകുട്ടി
അനുക്കുട്ടിക്ക് വിഷമം തോന്നിയത് എല്ലാ ബുദ്ധിയില്ലാത്തവന്മാരും അനുവിന് ബുദ്ധിയില്ല എന്നു പറഞ്ഞതോണ്ടാ 🥰
Bu😅
അടുത്ത ജന്മം ബിനുചേട്ടൻ ആയി ജനിക്കണം എന്ന് പറഞ്ഞ സുധി ചേട്ടൻ മരണ ശേഷം ബിനു ചേട്ടന് മുഖത്തെ ആ പാട് കൊടുത്തിട്ട പോയെ 🙂
Sathyam
🎉🎉🎉🎉🎉🎉🎉🎉😮😮😮😮❤❤❤❤😢😢😅😅 😅❤❤❤❤❤❤❤❤❤❤❤
Yes
തങ്കു ചേട്ടൻ 😍😍😍😍
അനുചേച്ചി ഇഷ്ടം ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
എനിക്ക് അനുമോൾ ആയാൽ മതി 😘😘😘
തങ്കു good ആക്ടർ 💞😃🥰😀👌🏻😀all റൗണ്ടർ
This episode is excellent.... Congratulations to the entire team members especially our dearly beloved Lekshmi madam and Anumol ...
5:30 thangu poli muthe
അനു മോൾ ഇഷ്ടം ❤️❤️❤️
Love you anukutti💖💖
Enikkum bayankara ishtaanu anu chachi ne luv you da ❤️❤️💋🥰
Anukuty ishtam❤
സുധിച്ചേട്ടന്റെ പുനർജന്മമാണ് അടിമാലി മരണത്തിൽ സുധിയെ വിളിച്ചു അടിമാലിയെ പുനർജ്ജനിപ്പിച്ചു
Lakshmy nakshathra very nice girl. She is genuin too good andd very kind❤❤❤❤
ഇനി ഒരിക്കലും ഈ ഷോ യിൽ ഒരാൾ കുടുംബത്തിന് വേണ്ടി കഷ്ടപ്പെടുന്ന അനുഭവങ്ങൾ ഇവിടെ അവതരിപ്പിക്കരുത് . കാരണം നമ്മളിൽ കുറച്ചു ആളുകൾ ഒരു പാട് കഷ്ടപ്പെടുന്നവരുണ്ട് . സുധി ചേട്ടനെ കുറിച്ച് ഓർത്തിട്ടാണ് ഞാൻ ഈ വാക്ക് ഇവിടെ കുറിച്ചത് 🙏🙏🙏🙏🙏
Anuvinte karachal kandappool karannu pooyi😔😔
Anu kutty. Ellam sheriyakum
ഷാഫി കാ..... മുത്ത് എന്തിനാ നേരത്ത്... കെട്ടിയതെ.... ഇപ്പോൾ വല്ലോ ആരുന്നേൽ.... ആ ഡയാന.....
Athillum nallath avarude wife thanne annu
അനുകുട്ടി 💚
Anu muthey nee poliyalley. Orupadu ishtama muthey
അനു ഷിയാസ് ഇവരെ കണ്ടു പഠിക്കണം മറ്റുള്ള വിവരം ഇല്ലാത്ത കോമാളികൾ
Anu ❤❤❤❤❤❤❤😍
A
Anu karanjappol sathyayitum njan karanju
Dayanayude nishkalnkamaya elavreyum pariganichu kondula samsaram nannay... .good character
അനുമോൾക്ക് എന്താ വിഷമം
Anu chechiii ❤️❤️❤️❤️✨
Binu Chettan 🤍✨
അനു 🥰🥰🥰🥰🥰♥️♥️♥️♥️♥️😍😍😍
Anuuu kutty❤️😍💕😚
ക്ഷജോണിനു അടുത്ത സിനിമ കിട്ടി 😂
Anukutty ❤️❤️
Anu 👌👌
Sudhi chettan 🙏🏻🙏🏻
Allengilum ettavum koodthal chirilkunnavre note chyynam.. Athrayum koodthal vishamam ullor avarahirikkum.. Anubavam guru.. 😊😥
💓love you anu my frend
Anu orupadu ishtam
ഷാജോണേട്ടാ 👏👏👏
Anu Chechi good ❤❤
ജെനുവിനായിട്ടുള്ളവർ കോമഡി പറഞ്ഞാൽ വർക്ക് ഔട്ട് ആവില്ല അവർ അത്രയും നിഷ്കളക്കരാൺ അവരെ മറ്റുള്ളവർ കളിയാക്കിയാലും തിരിച്ചു ഒന്നും പറയാൻ പോലും ആവില്ല. ഷിയാസ്, അനു, ബിനീഷ് അങ്ങനെ ഉള്ള കുറച്ച് പേര്
ഈ thanguvinu ഭയങ്കര അഹങ്കാരമാണ്
😡
Thanku ❤❤❤
Anukutty muthu ❤️❤️❤️
അനു ❤️❤️❤️❤️😘😘
Enik ellavarum poliyan 💓💓💓💓💓
Sudhi chettan ❤😢
Anu mool soopar policu
അനു കുട്ടി 🥰🥰🥰🥰
Sudi chettan❤
ഈ എപ്പിസോഡ് 2023 കാണുന്ന ആളുകൾ ഉണ്ടോ
2024 kandatha..
Anuvinu ennikkum eshttamanu
സുധിച്ചേട്ടൻ ബിനുചേട്ടൻ 👌👌
Situation അനുസരിച്ചു ഇത്രേം ചളി കൌണ്ടർ അടിക്കുന്ന ഒരു ആൾ വേറെ ഇല്ല
Anu💞❤️😘
Anu karajal.... Njagalum karaju povum
Sudhi chettan MariChenn vishwasikkane pattanillaa.
Enik Anuvine annnuisttam
anu ippol nallonam fair aayii...thinkal mudhal vellivare movieyil dark skin tone aayirunnu💞
Athil anu ondoo
@@aravindnk7414und...rimitom fu y veetilekku pinanghy poyit vilikan chellumbol avalude frndsil oraal anu aanu....nalla karuthittaanu anu adhil ulladhu...aah seen eduthu nokkyaal kaanaam...ippol treatments creamsokke usseydhu fair aayii...
ബിനു അടിമാലി ഈ ജന്മത്തിൽ എന്നെങ്കിലും ഇദ്ദേഹത്തെ ഒന്ന് കാണണമെന്ന് ഒരാഗ്രഹം എനിക്കുണ്ട്
Enik njan thana ayi jeenichanathi 🤣😍
Why..???
Anu🥰🥰🥰😘😘
6:53 സുധി ചേട്ടന്റെ നിൽപ്പ് 😔😔😔😔😔😔😔😔
Anukutti love you mole
Anu uyir aanu...
Thanku ❤️❤️❤️
Anu love you ❤️❤️❤️❤️
അനു 👌👌
Everyone like but especially Anu and Thanku❤️❤️❤️❤️❤️❤️😍😍😍😍👍👍👍👍
അനു മോൾ നിഷ്കളാക്കയായ ഒരു കുട്ടിയാണ് തള് കുറച്ച് കുടുതലാണെങ്കിലും
Anu👌👌👌