“Too much love” 😭🎁 | Episode 5 | ​⁠​⁠

Поділитися
Вставка
  • Опубліковано 8 лют 2025
  • Music credits :
    Music: Zephyr
    Musician: Academy
    Music: Seize The Ultimate
    Musician: Paul Werner
    Music: Coming Home
    Musician: Steve Rocks
    Music: Phonk Memphis
    Musician: FL-China xq

КОМЕНТАРІ • 1,1 тис.

  • @sanvijourney
    @sanvijourney 4 місяці тому +315

    നിങ്ങൾ അത്രയും കഷ്ടപ്പെട്ടു അതാണ് ഇത്രയും സ്നേഹിക്കുന്ന ആൾക്കാർ.. കണ്ടപ്പോൾ എന്റെ കണ്ണ് നിറഞ്ഞു പോയി.. അതിനകത്തുള്ളതിനേക്കാൾ നിങ്ങൾ പുറത്തിറങ്ങിയ ബോണ്ടാണ് ഭയങ്കര ഇഷ്ടം

    • @Nitjrabcghjljggxsfgil
      @Nitjrabcghjljggxsfgil 4 місяці тому +15

      @@sanvijourney അതെ കൂറേ കഷ്ട്ടപെട്ടു അത് നങ്ങളും കണ്ടു 😂😂

    • @jamshijamshee744
      @jamshijamshee744 4 місяці тому +4

      പുറത്തു ഇറങ്ങിയാൽ അല്ലെ മ്മ്മ്മ്മ്മ്...... 🤣🤣🤣bond മറ്റതെ mm..... 🤣🤣

  • @Sajna5459
    @Sajna5459 4 місяці тому +153

    ഈ giftil ഒരു ചെറിയ contribution koduthathil ഒരുപാട് സന്തോഷം.അവരുടെ journy(album) കണ്ടപ്പോള്‍ ശരിക്കും കണ്ണ് നിറഞ്ഞു.2 പേരെയും ഒരുപാട് ഒരുപാട്‌ ഇഷ്ടം.lifelong ഇതുപോലെ happy ayirikkan daivathinod പ്രാര്‍ത്ഥിക്കുന്നു❤

  • @thejassurya2913
    @thejassurya2913 4 місяці тому +156

    നിങ്ങളുടെ ആകാംക്ഷയും ഉത്സാഹവും സന്തോഷവും ജാസ്മിന്റെ ആ കരച്ചിലും വരെ ഒരു പകർച്ചവ്യാധി പോലെ എനിക്കും പകർന്നു കിട്ടി. No words🌹❤️👋♥️🌹

  • @beautyvibesacrosstheworld7287
    @beautyvibesacrosstheworld7287 4 місяці тому +53

    Appreciate the effort of the people who sent these gifts ❤

  • @hasainarpalloor1604
    @hasainarpalloor1604 4 місяці тому +192

    കരയിപ്പിച്ചല്ലോ നിങ്ങൾ 😢😢 കല്ലെറിഞ്ഞ വരെ കൊണ്ട് തന്നെ അത് തിരുത്തി പറയിപ്പിച്ച രണ്ട് മഹാത്ഭുതങ്ങൾ ❤❤❤❤ രണ്ടുപേരെയും ദൈവം അനുഗ്രഹിക്കട്ടെ....🤲🤲

    • @svnair200
      @svnair200 4 місяці тому +14

      സത്യം. പക്ഷേ ആ ആൽബം ഒക്കെ കൊടുത്ത് ഗ്രൂപ്പ ആദ്യം മുതലേ ഇവരുടെ കൂടെ ഉണ്ടെന്നു അല്ലെ പറഞ്ഞത്. എന്നാലും നല്ല സ്നേഹം ഉണ്ട് ഇപ്പോൾ പലർക്കും.

  • @Kunji-Lekshmi
    @Kunji-Lekshmi 4 місяці тому +165

    ബിഗ്‌ബോസ് എന്നത് ഒരു നിമിത്തം മാത്രമാണ്.... കാണാനും ചേരാനും വേണ്ടിയായിരുന്നു എല്ലാം... "നിങ്ങളെ പോലെ നിങ്ങൾ മാത്രം "... L U da... ചക്കരകളെ 😄😄❤️❤️❤️❤️❤️❤️❤️....

  • @shifanvoly2029
    @shifanvoly2029 4 місяці тому +143

    സത്യം പറയാലോ ബിഗ് ബോസ് തുടങ്ങിയ അവസരത്തിൽ എങ്ങനെയെങ്കിലും ഗബ്രി പോയാൽ മതി എന്നായിരുന്നു ജാസ്മിൻ നല്ലപോലെ കളിക്കും എന്ന് പ്രതീക്ഷിച്ചിട്ട് പക്ഷേ ഗപ്പി പോയപ്പോളാണ് ഗബ്രിയുടെ വില ജാസ്മിൻ മാത്രമല്ല ഞങ്ങളും അവിടെ മനസ്സിലാക്കി ഇപ്പോൾ കൂടുതൽ ഇഷ്ടം കാരണം ജാസ്മിനെ അത്രക്കും കെയർ ചെയ്തു കൊണ്ട് നടക്കുന്നുണ്ട് ഗബ്രി പോലെ ഒരു ഫ്രണ്ടിനെ കിട്ടിയത് ജാസ്മിൻ ഭാഗ്യവതിയാണ് മരണവരെ നിങ്ങളുടെ ഈ ഫ്രണ്ട്ഷിപ്പ് നിലനിന്നു പോട്ടെ എന്ന് ദൈവത്തോട് പ്രാർത്ഥിക്കുന്നു

    • @harshapathu-t5k
      @harshapathu-t5k 4 місяці тому +3

      ❤❤❤

    • @asibakp8560
      @asibakp8560 4 місяці тому +4

      ❤❤❤

    • @Sameerarafi-d1x
      @Sameerarafi-d1x 4 місяці тому +3

      ❤❤

    • @safiyahamsa5849
      @safiyahamsa5849 4 місяці тому

      നേരിൽ കാണാൻ ആഗ്രഹം ഉണ്ട്. എറണാകുളം വരുമ്പോൾ അറിയികമോ?

  • @Ansy-wo2zp
    @Ansy-wo2zp 4 місяці тому +165

    Gabri തമാശക്കാണെങ്കിലും GJ gubrijose enn വായിച്ചത് കണ്ടപ്പോൾ ഞാൻ പെട്ടെന്ന് ചിന്തിച്ചു ശെരിയാണല്ലോ ഗബ്രിക്ക് കിട്ടിയ ഏറ്റവും വിലപ്പെട്ട മുത്ത് ഗബ്രിയുടെ അപ്പനാണ്. അതുപോലെ ബിഗ്‌ബോസിലൂടെ ഗബ്രിക്ക് കിട്ടിയ വിലമതിക്കാനാകാത്ത മുത്താണ് ജാസ്മിൻ. ഈ രണ്ടു പേരുടെയും നെയിം തുടങ്ങുന്നത് J വെച്ചാണ്. ഒരു ദിവസം ഗബ്രിയുടെ ഇടവും വലവും ഇവർ രണ്ടുപേരും കൂടി നിൽക്കുന്നത് കാണാൻ സാധിച്ചിരുന്നെങ്കിൽ എന്ന്. എത്ര മനോഹരമായിരിക്കും ആ കാഴ്ച. പിന്നെ ക്യാമെറയിൽ എടുക്കുന്ന ഫോട്ടോകൾ സൂക്ഷിച്ചു വെക്കാതെ ഞങ്ങൾക്ക് കൂടി കാണാൻ കുറച്ചു പോസ്റ്റ്‌ ചെയ്യാം 👊

  • @sumabalachandran4139
    @sumabalachandran4139 4 місяці тому +102

    ഗബ്രി & ജാസ്മിൻ, എന്നെന്നും ഇതുപോലെ പരസ്പര സ്നേഹത്തോടെ ഒത്തൊരുമയോടെ സന്തോഷത്തോടെ ജീവിക്കാൻ സാധിക്കട്ടെ, രണ്ടുപേരെയും ഒരുപാട് ഇഷ്ട്ടം ♥️♥️♥️♥️

    • @Nitjrabcghjljggxsfgil
      @Nitjrabcghjljggxsfgil 4 місяці тому

      @@sumabalachandran4139 mooji ജീവിക്കാതിരിക്കു നല്ലത് വരട്ടെ വായിൽനിക്കാതെ ജാബിരി chetttttttAaaaaaaaaa

  • @SafariyaUmer
    @SafariyaUmer 4 місяці тому +152

    നല്ല മനസ്സുള്ള കുറേ ആളുകൾ.. പരസ്പരം ഇഷ്ടവും ബഹുമാനവും താങ്ങും തണലും ഒക്കെ ആകുന്നവർ.. എന്നും എപ്പോഴും സ്നേഹം മാത്രം...
    Gj forever...💕🦋

  • @spittingfacts-q3g
    @spittingfacts-q3g 4 місяці тому +149

    ഇത്രയും കഷ്ടപ്പെട്ട എല്ലാവരോടും നന്ദി ❤️നമ്മുടെ കൊച്ചുങ്ങൾ ഹാപ്പി ആയതു കണ്ടില്ലേ 😘😘 ജാസ്മിൻ കരച്ചിൽ വന്നു.. ഇതുപോലെ oru bb ലൈഫ് ആർക്കും കിട്ടികാണില്ല.. 😘

    • @anasachu7442
      @anasachu7442 4 місяці тому +10

      Both are deserved for this happiness ❤️💯

  • @phoenix8028
    @phoenix8028 4 місяці тому +83

    കണ്ടുമുട്ടുക എന്നുള്ളത് ദൈവ നിയോഗം ആയിരുന്നു, BB6 അതിന് ഒരു നിമിത്തം ആയി. എന്തോരം hate ആയിരുന്നു, ഇപ്പൊ ദേ 1.5M &100K, ഇത്രയും gifts ❤️🥰

    • @nibudevasia8722
      @nibudevasia8722 4 місяці тому +2

      0:01 0:01 ജീവന് തുല്യം സ്നേഹിച്ച ഒരു പയ്യൻ വിവാഹ നിച്ഛയം വരെ കഴിഞ്ഞു തേച്ചോട്ടിച്ചു എന്നിട്ടു ഒരു ഉളിപ്പും ഇല്ലാതെ കാമ പ്രാന്തന്റെ കൂടെ പോയ ഇവളെ സപ്പോർട്ട് ചെയ്യാൻ കുറെ ബുദ്ധിയും ബോധവും ഇല്ലാത്ത മനുഷ്യർ കഷ്ടം 🤣🤣🤣🤣🤣🤣🤬

    • @phoenix8028
      @phoenix8028 4 місяці тому +12

      @@nibudevasia8722 അതിനുള്ള revenge അയാൾ ജാസ്മിനോട്‌ ചെയ്തു, രണ്ടുപേരും move on ഉം ആയി so ഇനി അതിനു പ്രസക്തിയില്ല

    • @cinenews5238
      @cinenews5238 4 місяці тому +5

      ❤️❤️

  • @Doc_._Gokul
    @Doc_._Gokul 4 місяці тому +306

    Gift ayachappol Ithil Ningal orumich oru selfie edukkanam as first pic ennu parayanam enn vijarichirunnu, but gift koduthitt oru karyam demand cheyyunnath Venda thonni, but ente manassil ulla pole ith kandappo .. entha paraya🫶🏻🫶🏻🫶🏻
    Thank you soooo much guys. Love you forever 🫶🏻

    • @fathimafaisal7287
      @fathimafaisal7287 4 місяці тому +14

    • @JesiNasar6239
      @JesiNasar6239 4 місяці тому +34

      @@Doc_._Gokul “ gift koduthitt oru kaaryam demand cheyyunnath venda thonni “ 👌🏻👏🏻👏🏻👏🏻….

    • @sonysbasicbytes
      @sonysbasicbytes 4 місяці тому +10

      @@Doc_._Gokul ❤️❤️

    • @AxaJoseph
      @AxaJoseph 4 місяці тому +7

      ❤❤

    • @zainsolutions599
      @zainsolutions599 4 місяці тому +12

      Super gift Dr. Gokul ❤

  • @flamingofeet-1964
    @flamingofeet-1964 4 місяці тому +32

    Wow!!! 🤎
    Gabri's jittery 🤎
    Jasmine's tears 🤎

  • @JesiNasar6239
    @JesiNasar6239 4 місяці тому +291

    35:15 “ എന്റെ നീ തുറന്നോ, നിന്റെ ഞാൻ തുറക്കാം” 💕
    നിറം movie ഓർമ്മവന്നു👫…. Climax അതുപോലെ ആവട്ടെ🙌🏻🥺💕🌊🦋

    • @fathimafaisal7287
      @fathimafaisal7287 4 місяці тому +21

      അതെ 🤩

    • @karthikasudhansudhan7996
      @karthikasudhansudhan7996 4 місяці тому

      @@JesiNasar6239 sathyamm

    • @Abma2k
      @Abma2k 4 місяці тому +10

      Eppoyum ivare inakkavum pinakkavum kanumpo Niram orma varum climax ........❤❤angane avatte😢❤❤

  • @veninayar
    @veninayar 4 місяці тому +53

    ഈ സ്നേഹം ആണ് നിങ്ങളുടെ വിജയം രണ്ടുപേരെയും ഒരുമിച്ചു കാണുമ്പോൾ പറഞ്ഞു അറിയിക്കാൻ പറ്റാത്ത സന്തോഷം ആണ് അവസാനം ഇമോഷണൽ ആയി❤❤
    Love bond forever life till end
    ❤️GJ❤️

  • @ThasniJameel-fe6ps
    @ThasniJameel-fe6ps 4 місяці тому +55

    നിങ്ങളെ രണ്ടു പേരയും എനിക്ക് വലിയ ഇഷ്‌ടമാണ് ജീവിത കാലം മുഴുവൻ നിങ്ങൾ ഇങ്ങനെ സത്തോഷമായി ജീവിക്കുക ദൈവം അനുഗ്രഹിക്കട്ടെ

  • @Shameem7262
    @Shameem7262 4 місяці тому +58

    I am a guy but I guess I must admit that JG forever group's gift, adhyam ulla letter, mentioning Wayanad, little notes, that album made me just as shattered as it did Jasu. I don't know who those group members are. Still, what a determined bunch. Hold them close, Jasmin and Gabri. Lifelong fans aanu ningalude avar. Njan onnum arummallla

  • @vini-rs5ri
    @vini-rs5ri 4 місяці тому +69

    Hats off to all the people who put great effort in designing and sending these gifts to them. All the gifts are different and innovative.

  • @nazeehapa9900
    @nazeehapa9900 4 місяці тому +53

    They are happy when they meet together ❤

  • @fathimafidha6161
    @fathimafidha6161 4 місяці тому +52

    42:35 to43:26 wow my eyes filled with teares🙂🤗 may god bless you for ever❤

  • @JohnCr7-bg1ir
    @JohnCr7-bg1ir 4 місяці тому +61

    ഒന്നും പറയാൻ ഇല്ല അടിപൊളി ....ഒരു കോടി കിട്ടിയാലും എനിക് ഇത് പോലെ ഉള്ള സാധനങ്ങൾ വാങ്ങാൻ ഉള്ള ഐഡിയ കിട്ടില്ല....ശരിക്കും ഈ gift കൊടുത്തവർ 👏🏻👏🏻👏🏻
    G❤j

  • @AxaJoseph
    @AxaJoseph 4 місяці тому +35

    This is called unconditional love. love you guys life long runduperum onnichundavatte❤❤

  • @varikkachakka
    @varikkachakka 4 місяці тому +74

    Bigg Boss കഴിഞ്ഞ് ഇത്രയും മാസമായിട്ടും ഇഷ്ടം കൂടി വരുന്നവർ..Happy Onam 🌼🌷🌹

  • @nationalist_designer
    @nationalist_designer 4 місяці тому +43

    ബിഗ് ബോസ് കഴിഞ്ഞതിനുശേഷം നിങ്ങൾ ഒരുമിച്ച് കാണുമ്പോൾ ഒരുപാട് പോസിറ്റീവ് !
    ബിഗ് ബോസിൽ നെഗറ്റീവ് ആയിരുന്നു എന്നാൽ ഇപ്പോൾ അത് നല്ല പോസിറ്റീവായി🥰❤️

  • @z__gallerie_
    @z__gallerie_ 4 місяці тому +27

    നിങ്ങളെ വർണിക്കാൻ ഇപ്പോൾ ഏത് വാക്കുകൾ കൊണ്ടും പറ്റില്ല ❤അത്രയ് ക്ക് manoharam😌🥰

  • @Chinu262
    @Chinu262 4 місяці тому +89

    ബിഗ് ബോസിൽ ആയിരുന്നപ്പോൾ രണ്ടുപേരും ഒരുപാട് വിഷമിച്ചു. ഇപ്പോൾ നിങ്ങളെ ഇങ്ങനെ കാണുമ്പോൾ ഒരുപാട് സന്തോഷമാണ്. നിങ്ങളെ സ്നേഹിക്കുന്ന ഒരുപാട് പേരുണ്ടല്ലോ അതുമതി. ജാസ്മിൻ gabri❤️

  • @Ansy-wo2zp
    @Ansy-wo2zp 4 місяці тому +97

    Video കാണാനുള്ള ക്യൂരിയോസിറ്റി കാരണം ലൈക്‌ അടിക്കാൻ പോലും മറന്നു. സത്യത്തിൽ ഗബ്രിക്ക് 100k ആയപ്പോൾ എനിക്ക് 100k ആയപ്പോലുള്ള സന്തോഷമായിരുന്നു. ഓരോ ദിവസവും gabrikk എത്ര സബ് ആയി എന്ന് നോക്കു മായിരുന്നു. Athinte സന്തോഷം അതിനേക്കാൾ സന്തോഷം തെരുന്ന വ്ലോഗ് ആയി ഇട്ടതിന്ന് രണ്ടാൾക്കും ഒരു പാട് thanks🥰🤗🤗എന്തോ നിങ്ങളുടെ ജേർണി ആൽബം കണ്ടപ്പോൾ ജാസൂവിനെപോലെ എനിക്കും കരച്ചിൽ വന്നു അത്രക്ക് നിങ്ങളെ രണ്ടാളെയും ഇഷ്ടമായിരുന്നു. എന്തൊക്കെ കുറെ പറയാനുണ്ട് പക്ഷെ വാക്കുകൾ കിട്ടുന്നില്ല. Love youuu Guy's ❤️💕💕💕

  • @riyu945
    @riyu945 4 місяці тому +106

    നിങ്ങളെ എന്തോ ഒരു ഭീകര ജീവി എന്ന പോലെ കണ്ടു ഒറ്റപ്പെടുത്തിയവർക്കുള്ള മറുപടിയാണ് ഇവിടെ സമ്മാനപൊതികൾ ആയി വന്നത്..😊
    Bbyil ജാസ്മിന്റെ അവസ്ഥ കണ്ടിട്ട് വിഷമം തോന്നിയിരുന്നു..
    ഇന്ന് ആ മുഖത്തു ഉള്ള ചിരി 😍😍😍😍😍😍😍😍

    • @sobhanakunju7499
      @sobhanakunju7499 4 місяці тому

      കുറെ സാധനങ്ങൾ വാങ്ങി പെട്ടിയിൽ നിറച്ച് ആൾക്കാർ സമ്മാനമായി അയച്ചുതന്നതാണെന്ന് പറഞ്ഞാൽ വിഡ്ഢികളായ ആൾക്കാർ വിശ്വസിക്കും സ്വന്തം അഡ്രസ്സിൽ അയക്കുക ഒരു വ്ലോ ഗും ആവും ഫോളോവെർസ് കൂടും ഇതൊക്കെ ആര് വിശ്വസിക്കും fb int നോക്കിയാൽ അറിയാം ഇവർക്ക് കിട്ടുന്ന തെറിയഭിഷേകം

  • @nusrinfarhath5718
    @nusrinfarhath5718 4 місяці тому +98

    ഒരുപാട് ഇഷ്ടം ആയി വീഡിയോ 😍😍😍ഇങ്ങടെ സ്നേഹം എന്നും നില നിൽക്കട്ടെ രണ്ട് പേരോടും അന്നും ഇന്നും എന്നും ഇഷ്ടം മാത്രം ❤❤

  • @sreehari941
    @sreehari941 4 місяці тому +103

    എന്താ പറയുക, പെട്ടെന്ന് ആ വിഷു episode& hate okke ഓർമ വന്നു ഒരു കൂട്ടം ആളുകൾ ജീവനോടെ മണ്ണിട്ട് മൂടാൻ നോക്കിയപ്പോൾ സ്നേഹം കൊണ്ട് ഉയർത്തെഴുന്നേറ്റ 2 പേര്💞 Gj🦋 അവരെ ചേർത്ത് നിർത്തുന്ന മറ്റുചിലർ 💓

    • @ReshmaShan-f5n
      @ReshmaShan-f5n 4 місяці тому +4

      Really that episode they really Roasted Jasmin and Gabri

    • @jyothymuth1657
      @jyothymuth1657 4 місяці тому +4

      വിഷു എപ്പിസോഡ് ഇടയ്ക്ക് കാണും.. അതിൽ നിന്ന് മനസ്സിലാക്കാം ജാസ്മിന് ഗബ്രിയോടുള്ള സ്നേഹം.. കണ്ണ് നിറഞ്ഞു പോകും ❤️❤️

  • @sonysbasicbytes
    @sonysbasicbytes 4 місяці тому +39

    Ennenkilum aa album vachittu detail vlog cheyyane...athile ningalkku ishtapetta incidents onnu ortheduthu..annu vazhakkittathum confusing stage okke ningalkku kurachu koode relax aayittu chinthikkan pattunna kaalathu..oru flashback..rasamayirikkum..😍❤️

  • @sangeethnagmurali
    @sangeethnagmurali 4 місяці тому +84

    പാവം ജാസ്മിൻ അറിയാതെ കരഞ്ഞു പോയി 😢😢😢❤❤❤

    • @Zaira-t9i
      @Zaira-t9i 4 місяці тому +2

      Abinayam ennum prnj verum chilar😢

  • @PrasannaBibin-mn2lp
    @PrasannaBibin-mn2lp 4 місяці тому +50

    Jasu കരഞ്ഞപ്പോൾ എന്റെയും കണ്ണ് നിറഞ്ഞു. Love you dears എന്നും ഈ സ്നേഹം നിലനിൽക്കട്ടെ. ആരുടെയും കണ്ണ് തട്ടാതിരിക്കട്ടെ ❤❤❤❤

  • @anjanakrishna4257
    @anjanakrishna4257 4 місяці тому +49

    So cute🥺🥺🥺
    Jasmin's excitement especially when you guys saw the bracelet was funny😂😂
    And the album was very emotional one.
    How far you've come, 🫴 it truly feels unbelievable, the days of hate was such that it felt there's no go back. But you guys silently gave it back on their faces!
    Let this bond stay forever♾️
    Protecting from all the buri nazar 🧿🧿🧿

  • @JesiNasar6239
    @JesiNasar6239 4 місяці тому +188

    നിങ്ങടെ vlog കണ്ടു , കണ്ണും മനസ്സും നിറഞ്ഞു🥺💗…. Comment box കണ്ടു അതിലേറെ സന്തോഷം 😍… നിങ്ങളെ ഇഷ്ടപ്പെടുന്ന എത്ര പേരെയാണ് കാണുന്നത്… ജാസ്മിനെ ആദ്യം അറിയുന്നവരും ഇഷ്ടപ്പെടുന്നവരും ആയിരിക്കാം പലരും. എന്നാൽ ഗബ്രി🥺 ഓരോ ദിവസവും ഇഷ്ടം കൂടിക്കൂടി വരുന്നു, ബഹുമാനവും ! ….❣️…… ഗബ്രിയെ പോലൊരു കൂട്ട് ഏതൊരു പെണ്ണും ആഗ്രഹിക്കും🙌🏻…. ജാസ്മിൻ ഭാഗ്യവതിയാണ്💕🦋🌊

    • @anasachu7442
      @anasachu7442 4 місяці тому +10

      Gabri is gem❤️

    • @Sajna5459
      @Sajna5459 4 місяці тому +7

      Gabri❤❤❤

    • @testtee2641
      @testtee2641 4 місяці тому +3

      Gabri❤️❤️❤️

    • @raziyap4983
      @raziyap4983 3 місяці тому +1

      👍👍👍👍🎉🎉🎉🎉🎉

  • @Beata-t8z
    @Beata-t8z 4 місяці тому +28

    Cried seeing that album. Potti karanju njan. I couldn't stop thinking about the show and what you both suffered.

  • @Jjdits
    @Jjdits 4 місяці тому +22

    രണ്ടു പേരെയും ഒരുമിച്ചു കാണുമ്പോൾ തന്നെ പോസറ്റീവ് വൈബ് ആണ് എന്ത് ചേർച്ചയാ രണ്ടു പേരെയും കാണാൻ ❤❤
    ❤GJ❤

  • @sheejajoy3610
    @sheejajoy3610 4 місяці тому +89

    പൊന്നുമോനെ ജാസു ഒരു പാവമാണ് ഈ തങ്കക്കുടത്തിനെ വിട്ടു കളയല്ലേ പൊന്നുമോനെ

  • @sonysbasicbytes
    @sonysbasicbytes 4 місяці тому +72

    ആ gift ന്റെ ഭാഗമാവാൻ കഴിഞ്ഞതിൽ സന്തോഷം ❤....ഈ vlog കണ്ടിട്ട് എന്റെ കണ്ണ് എന്തിനാ നിറയണേ ആവോ 🥺🥺🥺....BB 2nd week മുതൽ നിങ്ങളുടെ കൂടെ കൂടിയതാണ് ഞാൻ...അതിൽ എനിക്ക് അഭിമാനം മാത്രമേ ഉള്ളു ❤...എത്ര വിഷമംത്തിൽ ആണെങ്കിലും നിങ്ങളുടെ vlog edits എടുത്ത് കണ്ടാൽ ഞാൻ happy ആവും 😍.

    • @joyaljose8
      @joyaljose8 4 місяці тому +7

      True

    • @anaghapushpakaran9215
      @anaghapushpakaran9215 4 місяці тому +2

      Aah grpil engane kera

    • @sonysbasicbytes
      @sonysbasicbytes 4 місяці тому

      ​@@anaghapushpakaran9215insta yil ithil message vayicha ethenkilum fan pages nodu chodicha mathi..

    • @sonysbasicbytes
      @sonysbasicbytes 4 місяці тому

      ​@@anaghapushpakaran9215aa pagil aadyame ulla aalkkar mathrame ullu.vereyum groups undu....insta yil fanpages link ittittundu..venemenkil nokkikolu

  • @NN24209
    @NN24209 4 місяці тому +27

    10 kooduthal thavana kandathaa njan ee vlog orikal polum oru madup thoonand veendum veendum kaaanan nthoo oru magic eee vlogil ind.. oroo thavana kaanumbolum kanneer varunathum njigalodulaa ishtam kooduthal kondaaavaam ... Ennum elavaraalum snehathode orumich jeevikaan rand perkum pattateee❤❤❤❤

  • @aishashameer7130
    @aishashameer7130 4 місяці тому +46

    രണ്ട് പേരെയും ഒരുപാടിഷ്ടം❤
    നിങ്ങളെ ഒരുമിച്ച് കാണുന്നത് തന്നെ വലിയ സന്തോഷം
    പരസ്പരം മനസ്സിലാക്കി എന്നെന്നും ഒരുമിച്ച് മുന്നേറുക❤

  • @LifeBeautiful-o6p
    @LifeBeautiful-o6p 4 місяці тому +23

    Jassu കുടുബത്തിന് വേണ്ടി jചെയേണ്ടത് ചെയിതു.
    ഇനി ജസുവിന്റെ സന്തോഷം മനസിലാക്കി കുടുബം കൂടെ നിൽക്കണം അതല്ലേ സ്‌നേഹം. (കുടുംബത്തെ നോക്കണ്ട എന്നല്ല കുടുബം ആയാലും ഇഷ്ട്ടങ്ങളെ ബഹുമാനിക്കുക ജീവിതം സന്തോഷം ആയി ഇരിക്കുക.
    എല്ലാവരും അതുപോലെ ഉള്ള മനസ് ഉണ്ടാകട്ടെ എല്ലാവർക്കും.

  • @akki6897
    @akki6897 4 місяці тому +38

    🪭The part in the vlog were jasmine became emotional 😢 made me emotional too.... Me too went back to the journey of 100 days❤ this vlog is so special... Keep spreading positive vibes...luv u both❤

  • @hinafying
    @hinafying 4 місяці тому +41

    Seeing you together is more happiness 😍maybe together you guys spread more joy and happiness ❤️

  • @ohhmygod23
    @ohhmygod23 4 місяці тому +125

    നിങ്ങളുടെ വീഡിയോ യിൽ എന്തോ മാജിക്‌ ഉണ്ട് skip അടിക്കാതെ സന്തോഷത്തോടെ കണ്ടിരിക്കാം 💕💕
    Gj♥️

  • @painkiller1630
    @painkiller1630 4 місяці тому +652

    ദൈവം ആയിട്ടാണ് ഇവരെ ഒന്നിപ്പിച്ചത് എന്നു ചിന്ദിക്കുന്നവർ മത്രേം like അടിക്കുക pure love ❤

    • @Mubeen_knr07
      @Mubeen_knr07 4 місяці тому

      ദൈവം അല്ല.. ഇവരുടെ കഴപ്പ് ആണ് ഇവരെ ഒന്നിപ്പിച്ചത്.🤮

    • @AJAZAJUZ
      @AJAZAJUZ 4 місяці тому +20

      Haters ആണ് ഇവരെ ഒന്നിപ്പിച്ചത് എന്നുള്ളത് സത്യമായ കാര്യം 😂😂😂

    • @karthikasudhansudhan7996
      @karthikasudhansudhan7996 4 місяці тому

      @@painkiller1630 💯💯

    • @aswsthy999
      @aswsthy999 4 місяці тому +4

      സത്യത്തിൽ ഗബ്രി ജാസ്മിന്റെ പിന്നാലെ നടക്കാതെ ദിൽഷയുടെ കൂടെയും സാനിയയുടെ കൂടെയുമുക്കേ video ചെയ്യുക അടിപൊളി ആയിരിക്കും ദിൽഷയുടെ instayil കേരള സാരിയുടുത്തു ഒരു ad last ചെയ്തിട്ടുണ്ട് എന്തു സുന്ദരിയാണ് ദിൽഷയെ കാണാൻ ഗബ്രിയുടെ കൂടെ dance video ഒക്കെ ചെയ്‌താൽ നല്ല ചേർച്ച ആയിരിക്കും ❤️❤❤️❤️❤️❤️❤

    • @AJAZAJUZ
      @AJAZAJUZ 4 місяці тому +22

      @@aswsthy999 അവരുടെ ആരെയും കൂടെ നടന്നിട്ടല്ല അവനു followers കൂടിയത്.

  • @bajeeshvengeri
    @bajeeshvengeri 4 місяці тому +28

    ഒരു പാട് ഒരുപാട് ഇഷ്ടം ആണ് നിങ്ങളെ 🥰🥰🥰2പേരെയും ഒരുമിച്ചു കാണുമ്പോൾ തന്നെ പറഞ്ഞറിയിക്യൻ പറ്റാത്ത അത്രയും സന്തോഷം 🥰🥰🥰love u Jasu Gabri, God bless u guys 🥰🥰🥰🥰🥰

  • @veninayar
    @veninayar 4 місяці тому +63

    രണ്ടു പേരുടെയും സ്നേഹം കാണുമ്പോൾ ഒരുപാട് സന്തോഷം ഈ സ്നേഹം എന്നും നിലനിൽക്കണം അടിപൊളി വ്ലോഗ്❤GJ❤

  • @svnair200
    @svnair200 4 місяці тому +21

    Happy Onam dears. What a beautiful vlog. Both Gabri mon and Jas mol look so happy. One special mention is that album. It made me cry. I walked through all your bb days feelings in my heart again. It was accompanied by a beautiful letter, touching mini messages from group members and full of distinctive memories. You both arr truly blessed to have people like that who love you both. Jasu mol crying also showed it made her walk back into the past. Chettan vili is good Jasu mol. Continue with it. Age deserves respect. He is elder to you by 4 years.

  • @alexpaul154
    @alexpaul154 4 місяці тому +18

    Do a separate vlog of that Album guys

  • @alwaysg5960
    @alwaysg5960 4 місяці тому +68

    42:25 I also cried😢❤Love you to moon and back guys... Please always stay together forever.. ❤❤

  • @ishitacm7162
    @ishitacm7162 4 місяці тому +129

    Gabrii..marry her...she's your luck

    • @andrews13
      @andrews13 4 місяці тому +3

      ❤️❤️

    • @sayjen123
      @sayjen123 4 місяці тому +3

      Let them karangify for sometime

    • @simishammy5152
      @simishammy5152 4 місяці тому +9

      Onnu samaadhanappedunne ..avar onnu settle aayitt kettikkolum

  • @Kit-x8e
    @Kit-x8e 4 місяці тому +41

    My God 😱 I think this is the best video of yours till now..
    Really love your combo vibe guys ❤️ Don't know what, but something special 🩷
    I think you are the ones (in the history of bigg boss) who are a special combo and the combo who got the most attack at the same time, this much special love from people..
    A variety !
    Love you guys..
    Please try to upload videos quite more often.. please.. There are a lot of fans waiting literally EVERYDAY for your combo video !
    🩷🩷🩷🩷🩷🩷🩷🩷🩷🩷🩷🩷🩷🩷

  • @HadiyaJamal-k9n
    @HadiyaJamal-k9n 4 місяці тому +24

    The vibe you share is ❤❤

  • @Shemi-d5e
    @Shemi-d5e 4 місяці тому +53

    Gabri❤jasu bb തുടങ്ങിയ ത് മുതൽ ഇന്ന് വരെ എല്ലാ. പിന്തുണയോടെ യു൦ പ്രാത്ഥനയോടോടെയു൦ കൂടെയുണ്ട് ഇനിയും ഉണ്ടാകും bblive kandu ninghale സപ്പോർട്ട് ചെയ്തു നിങ്ങളുടെ സന്തോഷം ഞങ്ങളുടെ സന്തോഷം ഇപ്പോൾ നിങ്ങളു൦ ഞങ്ങളുടെ കുടുംബത്തിലെ അംഗങ്ങളായി. എല്ലാദിവസവു൦ നിങ്ങളുടെ വിവരം അറിയണ൦. ഒരു സ്റ്റോറി കണ്ടില്ലങ്കിൽ എന്തു പിള്ളാരുടെ വിവരം ഒന്നു൦ ഇല്ലല്ലോന്ന് പേടിയാണ് നിങ്ങളെ അത്ര ക്ക് ഇഷ്ടപ്പെട്ടു. ആൽബം കണ്ടു നിങ്ങളെ പോലെ ഞങ്ങൾക്കും വിശമ൦ വന്നു.നിങ്ങളെ സപ്പോർട്ട് ചെയ്തു മെസേജിട്ടാൽ തെറി യായിരുന്നു കേട്ടത്.. പിന്നീട് തെറിപറഞവർ വരെ സോറി പറഞ്ഞു .എത്ര bb വന്നാലു൦ bb6 എന്നു ൦നിങ്ങളിലൂടെ അറിയപ്പെടു൦ Love you guys🥰❤

  • @sajidasaji4914
    @sajidasaji4914 4 місяці тому +28

    38:32 bb യിൽ ഉള്ളപ്പോൾ തന്നെ ഉള്ള ഫാൻ ആണ്.. Vdo ഒരുപാട് തവണ കണ്ടു.. എന്താന്നറിയില്ല ഉറക്കിൽ വരെ കാണുന്നു..നിങ്ങളെ. ഭ്രാന്തമായ സ്നേഹം...❤️
    Gabri നെ ഒരു പാട് ഇഷ്ടാണ്..ഒന്ന് നേരിൽ കണ്ട് സംസാരിക്കാൻ ആഗ്രഹമുണ്ട്.. Gabri നിങ്ങൾ ഒരുപാട് വേദനിച്ചിട്ടുണ്ട് ബി ബി ഹൌസിൽ അതിനു ദൈവം തന്നതാണ് ഈ കാണുന്ന ഉയർച്ച...രണ്ടുപേരും സന്തോഷത്തോടെ കാണുന്നത്.. ആണ് ഇഷ്ടം വല്ലാത്തൊരു അട്രാക്ഷൻ ആണ് രണ്ടുപേരും..നിങ്ങൾ രണ്ടു പേരും വേറെ പെയർ ആണ് എങ്കിൽ രസമുണ്ടാവില്ല നിങ്ങൾ രണ്ടും ഒന്നിക്കുന്നിടത്താണ് നിങ്ങളെ വിജയം.. ❤️ഇത്പോലെ വീഡി യോസ് കാണാൻ ഇനിയും വെയിറ്റ് ചെയുന്നു..

  • @aliyathajudeen4611
    @aliyathajudeen4611 4 місяці тому +39

    ❤Happiness is having the right person at your side❤

  • @BeebiSumayya-fw6gc
    @BeebiSumayya-fw6gc 4 місяці тому +27

    ആൽബം പറയാതെ വയ്യ സൂപ്പർ... ❤ശെരിക്കും ആൽബം കാണുമ്പോതന്നെ കണ്ണ് നിറഞ്ഞു... 🥺 ആൽബത്തിൽ എഴുതിയത് ഹെഡിങ്എ വഴുച്ചു.. അത് കേട്ടപ്പോ തന്നെ ഒരു ആഗ്രഹം വാഴിച്ചു നോക്കാൻ 😊🤍

  • @sintojoji7702
    @sintojoji7702 4 місяці тому +65

    നിങ്ങളെ ഇഷ്ട്ടപെടുന്ന ഇഷ്ട്ടം പോലെ പേർ ഉണ്ട് KEEP GOING ജാസൂ & ഗബ്രി ലവ് യൂ ഗയ്‌സ് ❤️❤️❤️

  • @lailathayyath2719
    @lailathayyath2719 4 місяці тому +23

    നിങൾ ഇത് പോലെ സന്തോഷമായി ഒരു പാട് വർഷം ഒരുമിച്ച് ഉണ്ടാവട്ടെ ❤❤❤🎉

  • @bajeeshvengeri
    @bajeeshvengeri 4 місяці тому +35

    Gabri jasu നിങ്ങളെ ഒരുമിച്ചു കാണുമ്പോൾ തന്നെ സന്തോഷം ❤️🥰🥰🥰🥰god bless🥰🥰🥰

  • @keralablasters_36
    @keralablasters_36 4 місяці тому +43

    സന്തോഷക്കണ്ണീർ❤❤'
    ആഗ്രഹിച്ചതിതൊക്കെയായിരുന്നു. ഇനി ഓണം അടിപൊളിയാക്കണ്ടേ.ക്ലാരിറ്റി കിട്ടിക്കൊണ്ടിരിക്കുന്നു.😂😂❤❤❤

  • @muhammedrehan5131
    @muhammedrehan5131 4 місяці тому +47

    After seeing the Album opening scene…I got tears in my eyes…..seriously these too Crazy ppl becums part of us ….
    I wish I becum the part of this tooo for gifting them…Nyway hu ever did this …..seriously u guys emotionaly gave happiness to Mee by seeing my Jabir’s happiness infront of me

    • @Kit-x8e
      @Kit-x8e 4 місяці тому +4

      Me too dear.. got tears seeing that album, like Jasmin ❤️❤️❤️❤️❤️

  • @NatureLover-c5w
    @NatureLover-c5w 4 місяці тому +33

    The album is stunning. It is clear that a lot of effort went into creating this. Love the photo at 41:33 (In your arms is where I find my rhythm)
    Good work guys. Really appreciate your efforts.All those gifts were a visual treat.

  • @shamnamundath8231
    @shamnamundath8231 4 місяці тому +27

    Thank u gabri & jasu fot this video... Ithiloru baghamavan kazhinnathil santhoshamund❤

  • @deepathankachan1882
    @deepathankachan1882 4 місяці тому +64

    Chetta രണ്ടുപേരുടെ ആൽബം ഒന്ന് റിയൽ ആയി ചെയ്യുമോ. ❤❤അതു മുഴുവനും ഒന്ന് കാണാൻ വേണ്ടിയായിരുന്നു❤😚

  • @Annus.077
    @Annus.077 4 місяці тому +32

    Jasmin big bossite മുന്നേ കൂടെ ഉള്ള ആളാണ് ഞാൻ. But gabri നീ bigbossil വന്നതിന് ശേഷം fan ayi❤️

  • @padinj
    @padinj 4 місяці тому +21

    No words.Simply Beautiful. The album is very thoughtful and the captions are catchy especially the last one in your arms where i find my rythm.Great work of art.❤

  • @rajishahida4044
    @rajishahida4044 4 місяці тому +116

    സന്തോഷത്തോടെയും സങ്കടത്തോടെയും കണ്ട വീഡിയോ. Jasmine you are very lucky ❤❤❤❤

  • @Neethuussponnuuuss
    @Neethuussponnuuuss 4 місяці тому +25

    Ivarude.... Videos full oru positive vibe aaa.. 🥰🥰... Natural.. Ayituu😍annu ellam. Kndu irkn nalla poliya😂

  • @akhilvithayathil1502
    @akhilvithayathil1502 4 місяці тому +28

    Dear gabri and jasu your bond is the real prize. congratulations on navigating the ups and downs together and coming out on top❤

  • @simishammy5152
    @simishammy5152 4 місяці тому +20

    I am happy to be a part of this. Love you both..
    Please do a separate vlog of that album page by page.

  • @Sameerarafi-d1x
    @Sameerarafi-d1x 4 місяці тому +100

    Gabri ❤jasu നിങ്ങളോടു ള്ള സ്നേഹം എങ്ങനെ പറഞ്ഞറുയിക്കുമെന്നറിയി്ല്ല... എന്തൊക്കെയോ പറയണമെന്നു ണ്ട്. നിങ്ങളെ കണ്ട സന്തോഷത്തിൽ എല്ലാം മറന്നു ഊണിലു൦ ഉറക്കത്തിലും നിങ്ങളുടെ ചിന്ത മാത്രം. എനിക്ക് മാത്രമാണെന്ന് ഞാൻ കരുതി. ഇല്ല എന്നെ പോലെ എത്ര യോ പേർ. Instail രാവും പകലു൦ നിങ്ങളെ കുറിച്ചു മാത്രം സംസാരിക്കുന്ന കുറേ പേരുണ്ട് ആ ഗ്രൂപ്പിൽ ഞാനും ഒരു ഭാഗമായി. നിങ്ങളെ കണ്ടു ഒത്തിരി സന്തോഷം... എന്നുംഞ ങ്ങൾ നിങ്ങളോടൊപ്പം ഉണ്ടാകും പ്രാർത്ഥനയോടെ.. എന്നെങ്കിലും നേരിൽ കാണുമെന്ന് വിശ്വാസിക്കുന്നു. Love you 💕

    • @Sagarri12
      @Sagarri12 4 місяці тому +1

      Which group?

    • @Shemi-d5e
      @Shemi-d5e 4 місяці тому

      ​@@Sagarri12insta

  • @fouziziya9824
    @fouziziya9824 4 місяці тому +63

    Excitement in Jasmine's eyes melted my heart. Gabri and jasmine forever as said in the gift. The bond and love you guys share is really divine and ecstatic. Evil eyes off🧿♥️. May God bless you both G&J ❤

  • @aimaminnu6615
    @aimaminnu6615 4 місяці тому +30

    Bigg bossil ullappo athrayum neg undayitum ningal athonnum mind cheyathe ninnu, vere arelum anel purath erangiya mind polum cheyilla, but you guys are different, ningal athrayum genuine aan

  • @Wintergurl444
    @Wintergurl444 4 місяці тому +49

    Jasmin's excitement 🥹❤️🥰

  • @bajeeshvengeri
    @bajeeshvengeri 4 місяці тому +29

    Nice video മുത്തുമണികളെ ❤️❤️❤️jasu നെയും ഗബ്രിയേയും അത്രയും ഇഷ്ടം ആണ് 🥰🥰🥰🥰jasu കരഞ്ഞപ്പോൾ ഞാനും കരഞ്ഞു പോയ്‌ 🥰🥰🥰🥰love u guys ❤️❤️❤️❤️❤️❤️❤️

  • @himean682
    @himean682 4 місяці тому +21

    Jasmine - I ❤ u
    Gabri - ❤ u
    But I have a fear will this last for ever. Is it possible for the society to accept?
    Also don’t think Jasmine is a good life partner to Gabri. Gabri is so matured and Jasmine is a baby or a butterfly in a good way. But love to see you guys together in your own ways…..❤

    • @Zaira-t9i
      @Zaira-t9i 4 місяці тому +10

      They r perfect pair… matured man and childish girl make a great pair…..lets see what hppens…

  • @anwizzvlogs9723
    @anwizzvlogs9723 4 місяці тому +156

    കാത്തിരിപ്പിന് ഒടുവിൽ ഞങ്ങൾക്ക് ഉള്ള ഓണം gift ഉം ഗബ്രിയും ജാസൂവും എത്തിയെ ❤️❤️അപ്പോ മക്കളെ രണ്ടുപേരും ചേർന്നു ഓണം അടിച്ചു പൊളിക്കയല്ലേ... നിങ്ങൾ തകർക്കു മക്കളെ ❤️🙏നിങ്ങളുടെ ഈ സന്തോഷം എന്നും കണ്ടാൽ മതി അതാണ് ഞങ്ങൾക്കുള്ള ഏറ്റവും വലിയ ഓണം gift ❤️❤️

  • @joe_saturn
    @joe_saturn 4 місяці тому +66

    ഇന്ന് ഈ vlog കണ്ടപ്പോൾ ഒരു തുള്ളി കണ്ണീരെങ്കിലും പൊടിയാത്ത ഒരു G&J ഫാൻ പോലുമുണ്ടാകില്ല.......ഗബ്രിയുടെ eviction day ല്‍ അവർ വേർപിരിഞ്ഞപ്പോൾ തൊട്ട് അവരോടൊപ്പം നമ്മളേവരും മനസ്സിൽ കൊണ്ടുനടന്നിരുന്ന നീറുന്ന ഒരു നൊമ്പരം.......അത് ഇന്ന് അവരും നമ്മളും ആഗ്രഹിച്ചിരുന്നതുപോലെ അവർ ഒരുമിച്ചിരിക്കുന്നത് കണ്ടപ്പോൾ ഉണ്ടായ സന്തോഷം ഒരു തുള്ളി കണ്ണീരായി പൊടിഞ്ഞു......ടൈറ്റാനിക് സിനിമയുടെ tragic end ന്‌ ശേഷം അവസാനത്തെ സീനിൽ എല്ലാ കഥാപാത്രങ്ങളും വന്നു നിരന്നു നിന്നപ്പോൾ ഉണ്ടായ ആശ്വാസത്തിന്റെയും സന്തോഷത്തിന്റെയും അതേ feel ....അതാണിന്നു സംഭവിച്ചത്. Love you Both Gabri&Jasmin💙💙

  • @Fouz-tq1pj
    @Fouz-tq1pj 4 місяці тому +60

    കണ്ണ് നിറയത്തെ കാണാൻ കഴിയില്ല.... ഒരുപാട്...,ഇഷ്ടമാണ് നിങ്ങളെ..❤

  • @Shameemoffi
    @Shameemoffi 4 місяці тому +425

    ജബ്രി ഫാൻസ്‌ ലൈക്‌ അടി മക്കളെ ❤️🥰

    • @rscreations9322
      @rscreations9322 4 місяці тому +3

      Olakka

    • @Shameemoffi
      @Shameemoffi 4 місяці тому +1

      പിണ്ണാക്ക് ​@@rscreations9322

    • @FidhaT-e2e
      @FidhaT-e2e 4 місяці тому

      ​@@rscreations9322pinne enthina kanunne

  • @sreedeviradha8829
    @sreedeviradha8829 4 місяці тому +23

    Nigalude sneham ennum nillanilkate jasuente karachil ninnu thanne nigale enthu mathram snehikunnu ennu manasilakam gabri nee avale upeshikaruthu ❤

  • @sleepy_h_e_a_d__
    @sleepy_h_e_a_d__ 4 місяці тому +42

    This video made me emotional 🥺❤
    Hats off to all the people who put lot of effort to send all these gifts and made them happy 🦋🌊💕 Thank u guys ❤

  • @hamisurusuru
    @hamisurusuru 4 місяці тому +25

    ഞാൻ എല്ലാ വീഡിയോസും കാണും ലൈക്‌ ചെയ്യും കമന്റ്‌ ചെയ്യാറില്ല പക്ഷേ ഇത് കണ്ടപ്പോൾ ഒരുപാട് സന്തോഷമായി love you muthumanies എന്നും നിങ്ങളുടെ ഈ സ്നേഹം നിലനിൽക്കട്ടെ life long രണ്ടാളും ഒരുമിച്ചു ജീവിക്കട്ടെ bb yil ellavarum pearly sreenish അവരെ അനുകരിക്കാണെന്ന് പറഞ്ഞു അങ്ങനെ പറഞ്ഞവർക്കുമുമ്പിൽ നിങ്ങൾ ജീവിച്ചു കാണിച്ചു കൊടുക്ക് ചക്കരകളെ നിങ്ങൾ ഒരുമിച്ച് ജീവിക്കണം ഒത്തിരി ഒത്തിരി ഇഷ്ട്ടമാണ് നിങ്ങളെ love you gabri &jasu🥰🥰❤️❤️❤️❤️😘😘😘

  • @Jjdits
    @Jjdits 4 місяці тому +48

    രണ്ടു പേരും ഒരുമിച്ചുള്ള വിഡീയോസ് എല്ലാം skip ചെയ്യാതെ ആണ് കാണുന്നത് one hour ആണെങ്കിലും ഞങ്ങൽ കാണും😍😍
    God bless both of you made for each other❤❤

  • @SajithaSaji-bh6yy
    @SajithaSaji-bh6yy 4 місяці тому +79

    ഇത്രയും ഇഷ്ടം ഉള്ള ആളുകൾ ഉണ്ട് ട്ടോ അതിൽ പെട്ടതാണ് ഞാൻ ❤️❤️❤️🥰ജാസ്മിൻ, ഗബ്രി 🥰❤️

  • @Crackersmacker2150
    @Crackersmacker2150 4 місяці тому +25

    The way he folds the t-shirt in the end. Nice. Family man.

  • @truthhasspoken-s4l
    @truthhasspoken-s4l 4 місяці тому +139

    കണ്ണ് തട്ടാതെ ഇരിക്കട്ടെ രണ്ടിനും ❤❤jasumma love u❤️

  • @QuestsofAyaan
    @QuestsofAyaan 4 місяці тому +25

    Njangal engu Madhya Pradeshil aaanu. Evide erunnanu msgs ayakkunnatu, ethra kandaalum mathivarilla eee video. Keralathil ennu Thiruvonam alle. Evare snehikkunna ennepolulla ellaaperkkum ooonaaasamsakal. 🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻

  • @ar.anandsomarajanjayashree3749
    @ar.anandsomarajanjayashree3749 4 місяці тому +21

    Awww, how cute dear pillere🥰😍👌🥰 Hehe underskirt koodi koduthu vitta aa fan ne orthu njan kore Chirichu😂🥰✨It’s so kind of you dear fan

  • @Jini_M_Varghese
    @Jini_M_Varghese 4 місяці тому +24

    Feeling so proud and happy..🥹🥹💕..seeing your joy and excitement, while unwrapping these gifts sent by our beloved Jabri fans..😍😍...as they've mentioned..surely, your success does feel personal to each one of your wellwishers..💕💕..coz we've been through thick n thin..the BB days were never a piece of cake for us..but we've come a long way..✨It's a relief to watch the wind's changed the direction now..to a more postive side..😇💕
    Best wishes for your future endeavours Gabri & Jasmin..🌊🦋..Keep Shining..✨✨🧿

  • @Ashna_Rachel
    @Ashna_Rachel 4 місяці тому +20

    Gabri your videos are getting addicting these days🫠🫠
    Enjoyed this one so heart warming❤️‍🔥❤️‍🔥
    Love u both 🌊🦋

  • @Rizaan3
    @Rizaan3 4 місяці тому +53

    2 perkum എന്റെ യും കുടുംബത്തിന്റെയും ഓണാശംസകൾ. ഇത് പോലെ എന്നും സന്തോഷമായി മുന്നോട്ട് പോകുക. ഒരുമിച്ചാൽ അത്രയും സന്തോഷം

  • @enyaqiv-u7z
    @enyaqiv-u7z 4 місяці тому +19

    ക്ലൈമാക്സിലെ വെളുത്ത അണ്ണാൻകുട്ടിയെ ഇഷ്ട്ടപ്പെട്ടു. എന്തൊരു ക്യൂട്ട് ആണ്. 😍🐁

  • @shafnava7093
    @shafnava7093 4 місяці тому +16

    Wow such an amazing video🥰beautiful gifts😍

  • @Neethuussponnuuuss
    @Neethuussponnuuuss 4 місяці тому +41

    Gift ayacha ellavrkm 100 thanks.. Ayachvr 1000 times happy arikkum. Jas unte k happiness. Knditu🥰🥰jasu ne karayipichlo ellrum😢🥰GJ

  • @nishap2843
    @nishap2843 4 місяці тому +84

    ഒരുമിച്ച് സന്തോഷത്തോടെ നിങ്ങളെ ഇങ്ങനെ കാണുമ്പോൾ നമുക്കും ഒരുപാടൊരുപാട് സന്തോഷം.BB album വളരെ വളരെ heart touching ആയിരുന്നു 49:08 ❤❤❤❤❤❤❤❤

  • @Chinu262
    @Chinu262 4 місяці тому +65

    എന്നും രണ്ടും പേരും ഒത്തിരി സന്തോഷത്തോടുകൂടി ഇരിക്കട്ടെ ജാസ്മിൻ gabri❤