#BBMS5Tasks
Вставка
- Опубліковано 30 тра 2023
- #BBMS5Tasks "വക്കീൽ ഒരു കഴിവുകെട്ടവനാണ് എന്ന് ഞാൻ പറയുന്നു " റിയാസിനെതിരെ അഖിൽ
Bigg Boss Season 5 || Mon to Fri at 9:30 Sat & Sun at 9 PM || Asianet
Bigg Boss Malayalam is a reality game show in which contestants from different walks of life are locked in a common house. Mollywood actor Mohanlal is hosting the show.
#BiggBoss #BiggBossMalayalam #BiggBossSeason5 #BBMS5 #BB5 #Mohanlal #ORIGINAL #BattleoftheOriginals #TheeParum #Asianet - Розваги
ചന്തുവിന് ശേഷം തോൽപ്പിക്കാൻ പറ്റാത്ത ഒരേ ഒരു മനുഷ്യൻ 🔥🔥🔥മരാറ് 🔥🔥🔥🔥
😂😂
Nalla opponents illathath kondan Maarar, marar aayath..🫠
നല്ല opponents ഉണ്ടായിരുന്നു മാരാർ അവരെക്കാൾ എല്ലാം മിടുക്കൻ ആയിരുന്നു
ki@@sharisharamakrishnan4344Riyas enna nalla ethiraliye kandam vazhi odicha ee days mathi Marar aranenn ariyanum pulliyude arhatha manasilakanum
@@ananthakrishnaca5870 1 week visitne kurichano thankal parayunnath..?? If Riyas was a contestant, Marar nte kooduthal vrithiketta mukham purathekk vannene..
എന്റെ പൊന്നോ.. റിയാസിന്റെ ഫാൻ ആയ ഞാൻ പറയുന്നു അഖിലിന്റെ മുന്നിൽ പിടിച്ചു നിൽക്കാൻ റിയാസിന് പോലും പറ്റുന്നില്ല 😮
Fair argument aanu avarkk idayil നടന്നത് പോലും.. എതിരെ നിക്കുന്ന ശത്രുവിന് പോലും respect കൊടുക്കുന്ന character kanichu rand perum..
@@techtips46give respect to get respect 🤝
ഇതൊന്നും s4ൽ റിയാസ് കാണിച്ചില്ലല്ലോ @@techtips46
Kundan fan🤣
റിയാസിന്റെ കളിയൊന്നും ഇവിടെ നടക്കില്ല ഇത് ജന്മം വേറെയാ🔥🔥🔥🔥🔥🔥🔥🔥 mararism❤❤❤❤❤❤❤
അയ്യോ mess..... അവൻ പിടിച്ചു നിൽക്കാൻ എന്തൊക്കെയോ ഉടായിപ്പ് ഞായങ്ങൾ പറഞ്ഞു..... അതൊന്നും ഏറ്റില്ല.. മൂഞ്ചി തെറ്റി... Last മാപ്പ് and കുമ്പിട്ടു etham ഇടൽ ആയിരുന്നു നാക്ക് കടിയൻ അഖിൽ 😂🤣
@@maluuuuu579 individual മാപ്പ് ആയിരുന്നു പറഞ്ഞ ശിക്ഷ. ഏത്തം ഇട്ടത് പുള്ളി ഗെയിമിന് റെസ്പെക്ട് കൊടുത്തത് കൊണ്ടാണ്.
Maraar❤
Definitely, He will be the winner ❤
Ayyo mass dialogue adichathano parayande ennalalle ariyu
ഈ ടാസ്ക് ഒന്ന് കാണേണ്ടത് ആയിരുന്നു🔥ഫുൾ കൌണ്ടർസ് ആയിരുന്നു akhil scne aarunnu🔥🔥❤️
റിയാസ് എന്നാ game changer വന്നിട്ടൊന്നും കാര്യമില്ല. BBS4അല്ല ഇത് BBS5 MARAAR തട്ടകം ആണ് 💪
Chantupottu enth game
@@shijupg7302 😂
PR vaanam
Vishnu പറഞ്ഞത് എത്രയോ correct ആണ്....😂
ഉള്ളിലുള്ളവർ തന്നെ അഖിലിന് promotion കൊടുത്തു അഖിലിന് ഫാൻസ് എണ്ണം കൂട്ടുന്നു... 💯🙂
💯💯💯💯💯
ആ വീട്ടിലുള്ള ഏറ്റവും വലിയ പഴം വിഴുങ്ങി ആ വിഷ്ണുവാണ്,
Vishnu🐺 AttinTholitta Channaya👎
Shoba🐍
Nee enthu thengaya parayanea marar brilliant onnu poyi Pani nokku nee
പോട്ടൻമാർക് അങനേ തോന്നൂ...😆😆😆 വീണടുതതു കിടന്നു ഉരുളുനനതു കണ്ടു കൈ അടിക്കുന്ന വിഡ്ഢികൾ😁😆😆
മറ്റുള്ളവരുടേ quality ചോദ്യം ചെയ്യാൻ ഇവനൂ എന്തു quality ഉണ്ട് ❓️🤔
അഖിൽ മാരാർ കോടതിമുറിയിൽ തീ പാറിച്ചു😂❤👏🏻
അഖിൽ സൂപ്പർ ഡയലോഗ് 😂❤
റിയാസേ ഇത് റോബിൻ അല്ല.. മാരാർde വാ അടപ്പിക്കാൻ ഇത്തിരി പാട് പെടും
Chiriyan varunath riyas avidethe conductance alla Challenger ann .riyasin parimithikal und vaak tharkathilek povan .
Nee kollaloda
Mararinod muttan Riyas alla Avante appan Saleem eni ayalk oru appanundel Avan vannalum nadakoola😊
@@faijasmfs2631 ഓ പരിമിതികൾ ഇല്ലെങ്കിൽ ഇപ്പോ റിയാസ് ഒലത്തിയേനെ ഒന്ന് പോടാ അവിടുന്ന് തള്ളി മറിക്കാതെ
അതാണ് last തേഞ്ഞൊട്ടി.... മാപ്പും പറഞ്ഞു കുമ്പിട്ടു ethavum cheythu poye
4:01 epic 😂
മാരാർ ചുമ്മാ 🔥
അത് avarde അല്ല..
Aa dialogue നമ്മുടെ മമ്മൂക്ക പറഞ്ഞത് ആണ്... നരസിംഹം മൂവിയിൽ... തെ real MARAR.. THE GAME CHANGER IN NARASIMHAM MOVIE
വീട്ടിലുള്ളവർ മുഴുവൻ തനിക്ക് എതിരെ നിന്നിട്ടും ഇതുപോലെ നിന്ന് വാദിക്കാൻ അഖിലിന് മാത്രമേ പറ്റൂ 🔥 എന്തൊരു ഗട്ട്സ് ആണ് മനുഷ്യാ...
😂😂
നാണമില്ലേ ഇതു പറയാൻ🫢😁 ഞാൻ ആരുടെ മുന്നിലും എപോ വേണേലും പോക്കും എന്നു അഹങ്കരിച്ചു ഒരു public plat formil കാണിച്ചു കൂട്ടുന്ന കോപ്റായങൾ കണ്ടു Heroism എന്നു പറയാൻ ❓️😬
Valare nalla karyam aanallo cheyyth aayal
Vallathaa manushyan thannee😂😂
@@Enhasart avide underwear ittithu nadakannuadh kuzapmilla mudinu adiyil barmooda ittitum kuttam paryunu njngal😊
*എന്തൊക്കെ ആണേലും തീയായ് മാറാരും കോമഡി ആയി നാദിറയും പൊളിച്ചു 😂😂🔥*
(0:18) അഖിൽ : ഓഹോ എന്നിട്ട്.... 😂😂😂
ഏഷ്യാനെറ്റ് കാണിച്ചത് തനി ചെറ്റത്തരം ആണ്.. അഖിൽ ന് എതിരെ ഇന്നല കൊടുത്ത മുണ്ട് പൊക്കി എന്ന ഹെഡിങ് ഇന്ന് നിങ്ങൾ പിൻവലിച്ചു.. എന്തുകൊണ്ട് പിൻവലിച്ചു?? അയാൾ ആ ഉദ്ദേശത്തിൽ ചെയ്തത് അല്ല എന്ന് നിങ്ങൾക്ക് ബോധ്യം ആയോ?? അങ്ങനെ എങ്കിൽ നിങ്ങൾ അത് ജനങ്ങളോട് തിരുത്തി പറഞ്ഞോ??റേ റ്റിങ് കൂട്ടാൻ എന്ത് പോക്രിത്തരം വും കാണിക്കരുത്... വളർന്നു വരുന്ന രണ്ടു പെൺ മക്കളുടെ അച്ഛൻ ആണ് അയാൾ അവർക്ക് ഉണ്ടായ ബുദ്ധിമുട്ട് ന് ആര് സമാദാനം പറയും.. അൽപ്പം എങ്കിലും ധാർമികത ഉണ്ടെങ്കിൽ ഏഷ്യാനെറ്റ് ആ കുടുംബത്തോട് ക്ഷമ ചോദിച്ചു തെറ്റ് തിരുത്തണം..
@@adarshrajeev1369 അയിന് നിന്റെ തന്ത അല്ലല്ലോ പോട്ടെ എന്ന് പറയാൻ അഖിൽ... ഏഷ്യാനെറ്റ് അത് ചെയ്യാൻ പാടില്ലായിരുന്നു...
Crct pedi yund mararee
@Ghazal Zal തുണി പൊക്കിയപ്പോൾ നീയും നിന്റെ ഭാര്യയും മാരാരുടെ വല്ലതും കണ്ടോട കിഴങ്ങാ .😂ഞങ്ങളാരും കണ്ടില്ലാ നീ കണ്ടെങ്കിൽ പോയി കേസ്കൊട്🤭🤣
@Ghazal Zal നീ സ്പടികം സിനിമ കണ്ടോ🤭🤣 മുണ്ടു പറിച്ചടി🤪 അടി പൊളി സിനിമയാണ് കുടുംബ പ്രേക്ഷകർക്ക് ഇഷ്ടപെടും😅
@Ghazal Zal തുണി പൊക്കി എന്ന ഹെഡ്ഡിങ് ആണ് ഏഷ്യാനെറ്റ് പിൻവലിച്ചത്.. എന്തുകൊണ്ട് പിൻവലിച്ചു? താങ്കൾ സ്വയം ചിന്തിക്കുക.. എന്നിട്ട് കമെന്റ് ഇടുക..
Akhil ❤❤ akhil nde oro question nnum riyas nnu answer illa ... one man army .. strong guy
Marar🔥❤️ kootam chernnu karyagal valachodichu akramichitum angerde oru power🔥❤️
Marar🔥🔥🔥🔥
11 vs 1....ഒറ്റ ടാസ്കിൽ പുള്ളിടെ റേഞ്ച് തന്നെ മാറി...
Snehichal comedy trackil chiripikum entertainment cheyum but kalikan irangyal marar fire avum
Marar 🔥🔥🔥🔥d Kingmaker
Marar scored😂😂👌👌
കോടതി ടാസ്ക് മൊത്തം മാരാര് തൂക്കി. ഇങ്ങനെം ഉണ്ടോ ഒരു മനുഷ്യന്🔥.
3 days complete screen space😂. singham singlaaa pothum. ❤️🔥❤️🔥❤️🔥
Marar was lit 🔥🔥 ufff iyal sherikkum BB history yil maykan pattatha oral thanney , After Sidharth Shukla the King , i found a all in all package . . Though only after King .
💯💯
💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯❤❤❤❤❤❤❤
Marar polichu 💥👌👌
Real mararism❤❤❤❤
Akhil ❤
അഖിൽ 🔥🔥🔥🔥🔥
Marar you just nailed it😅
ഇങനെ ഒരു മനുഷ്യൻ ❤🔥🔥🔥മാരാർ ❤
മാരാർ പൊളി അയാളോടുള്ള ഇഷ്ടം കൂടി വരുന്നു ഒരു രക്ഷയും ഇല്ലാ റിയാസ് പോലും നമിച്ചു റിയൽ ഹീറോ അഖിൽ മാരാർ👍👍👍💚💚💚❤❤❤🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
ലൈവിൽ അഖിൽ തകർക്കുകയായിരുന്നു.. അഖിൽ ❤❤❤❤
Athe thuni poki kanichattu athine vendii paraju nikkunna akhil 🤣🤣
സംസാരിച്ച ആടിനെ പട്ടിയാക്കാനും പട്ടിയെ ആടാക്കാനും ഉള്ള കഴിവ് ഉണ്ട് എന്നുള്ളത് കൊണ്ട് ആഘോഷിക്കപ്പെടേണ്ട ആള് ആണോ അഖിൽ എന്നതാണ് ...
1 .ഒരു സ്ത്രീ പുറത്തു ബിസിനസ് ചെയുന്നത് സുഖിപ്പിച്ചു ആണ് എന്ന് പറയുന്നത് എത്രത്തോളം ഇമ്പാക്ട് ഉണ്ടാക്കും എന്ന് പുറത്തെ പ്രേക്ഷകരെ കൃത്യം അറിയുന്ന അഖിലിന് അറിയാം .എന്നിട്ടും അത് പറഞ്ഞത് ബിസിനസ് ചെയുന്ന സ്ട്രീകളോട് മനോഭാവം ആണ് കാണിക്കുന്നത് .ശോഭ ചെയുന്ന ബിസിനസ് എന്റാണ് എന്ന് പോലും അറിയില്ല .പക്ഷെ സുഖിപ്പിച്ചു ആണ് ചെയുന്നത് എന്ന് അറിയാം .ഇതൊക്കെ എന്ത് ഇരട്ട താപ്പു ആണ്.
2 .ഒരാൾ മുണ്ടു പൊക്കി കാണിക്കുന്നതും അതിലെ ഷോർട് ഇട്ടു നടക്കുന്നതും ആയുള്ള comparison ..ഉദാഹരണത്തിന് ഒരു പൊതു വേദിയിൽ ഒരാൾ വന്നു മുണ്ടു പൊക്കി കാണിക്കുക ആണ്..എന്നിട്ട പറയുക ആണ് ഇത് ഒരു ആക്ട് മാത്രം ആണ് എന്റെ ഇന്റെൻഷൻ ഇതായിരുന്നില്ല..എന്റെ ഇപ്പുറത് നിൽക്കുന്ന ആൾ shorts ആണലോ
ഇട്ടിരിക്കുന്നത് അപ്പോൾ ഇതും ഓക്കേ ആണ് എന്ന് പറഞ്ഞാൽ acepatable ആണോ എന്നതാണ് ചോദ്യം!
seri ആണ് അഖിലിന് സംസാരിക്കാൻ അവിടെ ഉള്ളവരെ കാൽ സ്കിൽ ഉണ്ട്..പക്ഷെ കാണുന്നത് ശേരിയോ തെറ്റോ എന്ന് മനസിലാക്കാൻ ഉള്ള ബോധം പ്രേക്ഷർക്ക് ഉണ്ട്!
അത് ആരൊക്കെ വന്നു എന്തോകെ പറഞ്ഞ മായ്ക്കാൻ നോക്കിയാലും
Some blind fans things
@@misty__edits ithu bb anu.... Allathe nanma show alla.... Pinne athu tAmasa anennu purathu irangiya riyasu vare paranju..... Onnu podeyyy
റിയാസിന് വരെ പിരി വെട്ടിയ കേസ്. പുറത്ത് വെച്ച് പറഞ്ഞു പോയത് പോലെ അല്ല, നേരിട്ട് മുട്ടുമ്പോ അല്ലെന്ന് game changer ക്ക് മനസിലായി കാണും 👌🏽
അതാണ് ലാസ്റ്റ് തേഞ്ഞൊട്ടി കുമ്പിട്ടു ethavum ചെയിതിട്ടു poye😂🤣
Edo live kanda ariyam avasanam aayappol akhil nte points okke theernnu.....thett sammathichu....
@@karthiammu7923 LIve kandittund. Avide marar thettu sammathichenkilum it was his win. Very clearly ayalkku parayan ulla points ayal paranjittund. court task result isnt worth anything.
@@MH-vo8hgcorrect
@@maluuuuu579 കുട്ടീ.. അഖിൽ മാരാർ പല wrong attitude ഉം പിന്തിരിപ്പൻ ചിന്താഗതിയും ഉള്ള ആള് തന്നെയാണ് ഇയാളുടെ പല പിന്തിരിപ്പൻ ആവശ്യങ്ങളോടും ശക്തമായ എതിർപ്പുള്ള ആൾ തന്നെയാണ് ഞാനും പക്ഷേ ഇന്നലത്തെ ഈ മുണ്ട് പൊക്കൽ വിഷയം completely manipulated ആണ്.. ഇക്കാര്യത്തിൽ അയാളുടെ ഭാഗത്ത് ന്യായം ഉണ്ട് ഇത് ഏറെക്കുറെ എല്ലാവർക്കും
മനസ്സിലായിട്ടും ഉണ്ട്.. അതുകൊണ്ട് ഇത്തരം comments ഇട്ട് സ്വയം ജോക്കർ ആവാൻ നിൽക്കണ്ട..ഞാൻ മനസ്സിലാക്കിയിടത്തോളം ഈ അഖിൽ മാരാർ നെ അന്ധമായി സപ്പോർട്ട് ചെയ്യുന്നവരുടെ അതെ blind attitude തന്നെ ആണ് അയാളെ അന്ധമായി വെറുക്കുന്നവർക്കും.. I mean എന്തൊരു കാര്യവും നിഷ്പക്ഷമായി ചിന്തിക്കാതെ എല്ലാ കുറ്റവും അയാളുടെ തലയിൽ മാത്രം കൊണ്ടിടുന്നവർക്കും.. ഈ രണ്ട് extremes ന്റെയും ഇടയിൽ neutral ആയ ഒരു നിലപാട് ആണ് വേണ്ടത്.. ഈ മുണ്ടുപൊക്കൽ കേസ് തന്നെ എടുക്കാം.. അയാൾക്ക് അങ്ങനെ ഒരു action കാണിക്കേണ്ട കാര്യം ഇല്ലായിരുന്നു ശരിയാണ് പക്ഷേ ശെരിക്കും അഖിൽ മാരാർ സെറീനയെ ടാർഗറ്റ് ചെയ്ത് മുണ്ട് പൊക്കി കാണിച്ചതാണോ? ഇയാൾ cool ആയി സംസാരിച്ചു കൊണ്ടിരുന്ന കാര്യം ആണ്.. അവർ ആ സമയം സംസാരിച്ചു കൊണ്ടിരുന്ന വിഷയം " ലുലു മാളിൽ പോയി മുണ്ട് പൊക്കുന്നതാണ് ബിഗ്ബോസിൽ വരുന്നതിനേക്കാൾ നല്ലത് " എന്ന് മാരാർ പണ്ട് പറഞ്ഞ സ്റ്റേറ്റ്മെന്റ് ആയതുകൊണ്ട് ആ സംഭാഷണത്തിനിടയിൽ വന്ന ഒരു ആക്ഷൻ ആയിരുന്നു അത്.. അതും മുണ്ടിന്റെ ഒരറ്റം മാത്രം.. അറ്റം ആയാലും ഒരാളെ target ചെയ്ത് വളരെ ദേഷ്യത്തോടെ ഒരു ആർഗ്യുമെന്റിന് ഇടയിൽ അയാളെ ഇൻസൾട്ട് ചെയ്യുന്ന വിധം മുണ്ട് പൊക്കിയത് ആണെങ്കിൽ അത് വളരെ വളരെ തെറ്റ് തന്നെയാണ് പക്ഷെ ഇവിടെ അങ്ങനെ അല്ല..അഖിൽ ദേഷ്യത്തിലോ ആരെയെങ്കിലും ഉദ്ദേശിച്ചോ പോലും ഇല്ല.. Context വ്യത്യാസം ഉണ്ട്. മാത്രമല്ല ഇന്നത്തെ ലൈവിൽ court task കഴിഞ്ഞപ്പോൾ സെറീനയും നദിറയും റിയാസും ഒക്കെ പറയുന്നുണ്ട് അയാൾ ആരെയും ഉദ്ദേശിച്ചു ചെയ്തതല്ല പുറത്താക്കാൻ മാത്രം വലിയ തെറ്റൊന്നുമല്ല അയാൾ ചെയ്തത് എന്ന്.. പിന്നെ എന്ത് കാര്യത്തിനാണ് ഇവർ കോർട്ട് ടാസ്കിൽ സെറീനയെ മുണ്ട് പൊക്കി കാണിച്ചു എന്ന വിധത്തിൽ കേസ് കൊടുത്തത്.. ഇത്തരത്തിൽ ഈയൊരു കാര്യം manipulate ചെയ്ത സെറീനയുടെയും മറ്റ് contestants ന്റെയും ഭാഗത്ത് തെറ്റുള്ളതായി പലരും പറയുന്നില്ല..അതുമാത്രമല്ല ഇയാൾ അങ്ങനെ ഒരു ആക്ഷൻ കാണിച്ച ശേഷവും normally എല്ലാവരും അവരുടെ സംഭാഷണം തുടരുകയായിരുന്നു.. കണ്ടിട്ടും ആരും അത്ര കാര്യമായി അത് എടുത്തിട്ട് പോലുമില്ലായിരുന്നു. റിയാസ് അഖിൽ നോട് നിങ്ങളുടെ അടുത്തൊരു ലേഡി കണ്ടസ്റ്റന്റ് ഇരിക്കുന്നില്ലേ എന്ന് ചോദിച്ചപ്പോഴാണ് സെറീന പോലും റിയാക്ട് ചെയ്തത് അപ്പോഴാണ് ഇത് ഇയാൾക്കെതിരെ ഒരു ആയുധമായി പ്രയോഗിക്കാം എന്ന് മറ്റുള്ളവർ ഓർത്തത്.. asianet വരെ ആദ്യം ഇട്ട പ്രോമോ യിൽ "മാരാർ സെറീനയെ mundu pokki കാണിച്ചു" എന്നായിരുന്നു.. പിന്നീട് അവർ ആ ഹെഡിങ് പിൻവലിച്ചു. ഇതൊക്കെ വളരെ mosham targeting ആണ്. ഈ എപ്പിസോഡും ലൈവും കണ്ടിട്ടും എല്ലാ കാര്യങ്ങളും വ്യക്തമായി മനസ്സിലായിട്ടും ചിലർ കമന്റ് ഇടുന്നത് "സെറീനയെ മുണ്ട് പൊക്കി കാണിച്ച മാരാറിനെ പുറത്താക്കണം.. Nagnatha പ്രദർശനം നടത്തിയ മാരാർ ക്കെതിരെ കേസ് വേണം " എന്നൊക്കെയാണ്.. ഇതും മറ്റൊരുതരത്തിൽ toxicity ആണ്. കാരണം ഈ കമന്റ് ഇടുന്നവർക്ക് അറിയാം ഈ അഖിൽ മാരാർ അവിടെ യാതൊരു വിധത്തിലുള്ള nagnatha പ്രദർശനവും നടത്തിയിട്ടില്ല എന്നും സെറീനയെ ടാർഗറ്റ് ചെയ്ത് മുണ്ടു പൊക്കി കാണിച്ചിട്ടില്ല എന്നും..എന്നിട്ടും ഇയാളെ മോശമായി ചിത്രീകരിക്കാൻ മനഃപൂർവം ഇത്തരത്തിലുള്ള കമന്റ് ഇടുന്നവരുടെ മനോഭാവം എത്ര മോശമാണെന്നാണ് ഞാൻ ആലോചിക്കുന്നത് 😑
അഖിൽ മാരാർ ഒരുപാട് പിന്തിരിപ്പൻ ചിന്താഗതിയുള്ള ആള് തന്നെയാണ്👍 ഇയാളുടെ പല ആശയങ്ങളോടും എനിക്കും എതിർപ്പുണ്ട് പക്ഷേ ഈ mund pokkal വിഷയത്തിൽ ആവശ്യമില്ലാത്ത എരിവും പുളിയും ചേർത്ത് മറ്റു മത്സരാർത്ഥികൾ ഇയാളെ കോർണർ ചെയ്ത രീതി over തന്നെയായിരുന്നു..
മാരാർ ലൈവിൽ തകർത്ത് വാരി.. മാരാർ കോടതി ടാസ്ക് തൂക്കുന്നത് കാണാൻ ഒരു സിനിമ കാണുന്നതിനേക്കാൾ ഇമ്പാക്റ്റ് ഉണ്ടായിരുന്നു 🔥🔥അക്ഷരം തെറ്റാതെ വിളിക്കാം The real bigboss
❤️❤️❤️❤️
ഞാനും live കണ്ടു...... തകർത്തു മാരാർ 🥰🥰
അഖിൽ മാരാർ 🔥🔥🔥
Exactly
Super arunu😘
അഖിൽ റിയാസിനെ മുക്കി എടുത്തു..... പെട്ടെന്ന് റിയാസ് ചോദ്യം മാറ്റി
Riyas pling😅😅
@@maluuuuu579 ശരിയാ റിയമോൾ മൂഞ്ചി തെറ്റി ഊമ്പിത്തൂറി മെഴുകി ചീഞ്ഞ് നാറി എയറിൽ കേറി😂😂. ഓടടാ ഊളേ🤮
Riyas pling. Akhil marrar 🔥
No support to kundan, Akhil Marar❤
Ayinn ee videoyil ethonnum illalooo nthokeyooo erunnn parayunnn koore ennmm😂
ബിഗ്ബോസിനെ തുണി പൊക്കി കാണിക്കുന്നു പറഞ്ഞ മാരാർ ക്ക് ഇരിക്കട്ടെ ഒരു ബിഗ് സല്യൂട്ട് മാരാർ നിങ്ങൾ കില്ലാഡി തന്നെ 💪💪
Show കഴിഞു ഇവന്റെ മുഖത്തു പോക്കി കാണിക്കുന്നത് live updations വരുന്നതായിരികകും🫢 ചവറു കേസ്😬
*Akhilettan🥰🔥👌
You are not alone Akhiletta❤️ We are always with you❤️*
അഖിൽ സൂപ്പർബ് ഏഷ്യാനെറ്റ് ന്യൂസ് ചർച്ച ലെ അതെ തീപ്പൊരി തന്നെ 🙏🙏 അഖിൽ പോയ്ന്റ്സ് സൂപ്പർബ്
0:04 ആ ചിരി കണ്ടാൽ അറിയാം മുണ്ട് പൊക്കിയത് വരെ വിറ്റ് വോട്ട് ആക്കാൻ ഉറപ്പിച്ച് നിൽക്കുന്ന നിൽപാണെന്ന്. 😀
വല്ലാത്തൊരു മനുഷ്യൻ തന്നെ മാരാർ 🔥🔥🔥റിയാസ് 😂😂
റിയാസിൻ്റെ അണ്ണാക്കിൽ..🔥🔥😂😂
ഏഷ്യാനെറ്റ് കാണിച്ചത് ഒട്ടും ശരിയായില്ല... റേറ്റിംഗ് കിട്ടാൻ വേണ്ടി ഇങ്ങനെ ഒരു വൃത്തി കെട്ട കളി വേണ്ടാരുന്നു.... അഖിൽ മാരാർ ❤️❤️
enth basisil..mundu pokki kaanichathano heroism!
bharyaye thallliyath aano heroism!
atho shobha purath business nadathunath sukhipich aanenu paraunathano heroism!
പിന്നെ പ്രേക്ഷകർക് റോനോഷിന്റെയും അനിയൻ ന്റെയും ബിഗ്ബോസിന് പോലും മനസിലാവാതെ വാ തുറക്കുന്ന സംസാരവും, എന്തിനോ വേണ്ടി കലപില സൗണ്ട് ആകുന്ന നാദിറയും ജുനൈസും, സ്വന്തം കരച്ചിൽ എന്തിനാണ് എന്ന് പോലും അറിയാത്ത ശോഭയും, ടാസ്ക് മാത്രം കളിക്കുന്ന വിഷ്ണുവും, ഞാൻ എന്തുചെയ്യും എന്ന് ആലോചിച് നിൽക്കുന്ന റെനീശയും, പാചകം ചെയ്യാൻ ഒരു അനുവും, സാഗർ പോയതുകൊണ്ട് ഒരു റോളും ഇല്ലാതെ നിൽക്കുന്ന സെറീനയും, ക്യാപ്റ്റൻ നില്കാൻ മാത്രം ഷിജു ചേട്ടനും.... ഇത് കാണുവനാണോ.. സാഗർ ഉണ്ടെങ്കിൽ പിന്നെയും... ഇപ്പൊ അവനും ഇല്ല 😂😂
@@addsrd-dc2rt thuni pokkunnathunekal valiya koprayangal midhun and rinosh kattunnath kandille ningal
@@addsrd-dc2rt avide adiyil iduna shaddi vare purathititarun midhun adhyam oke avide nadane athoke enjoy cheyth ipo akhil margarine attack cheyan ee oru rsn kityaopo atheduth mezhuki naari ellam koode athre ullu
Pine akhil wifine thalliyittilla enu adhehathinte wife paranjittund , akhil paranjittund wifine adichitund enu oru wifum husum vazhak undakum athinidayil cheriya cheriya idiym adiyum oke indakum aaa idiyonm serious akanamenilla ceriya cheriya vazhakinidayil hus wifinem wife husinem polum idichenu varum ,akhilinte wifine athil enthelum complaint indel athavar nokkiklm allathe neeyokke epozhum epozhum ithu paranju nadakkenda ,aa chechi paranjittund ayal oru nalla makanum hubandum makkalude priyapetta achanum anenn
@@addsrd-dc2rtuff vanam
One and only king.....marar❤❤❤❤
Maraar 🔥🔥🔥🔥 , What a Brilliant player !!
Ee case thottathano brilliancy! Atho mundu pokkiyatho?
വാക്ക് ചാതുര്യം കൊണ്ട് അഖിലിനെ വെല്ലാൻ bb യിൽ ആർക്കും കഴിഞ്ഞിട്ടില്ല 🔥🔥👍
ചാതുര്യം
Ee toxic vanathe support cheyyan vere kore 😂
@@aryanandans8346 aada myre ninakk sugikkunnillengi maari ninn oo*biko
@@aryanandans8346 uff ninte toxic allatha varthamanam 😂. Niyum toxic ayi thanneyalle comment ittathu😂
സംസാരിച്ച ആടിനെ പട്ടിയാക്കാനും പട്ടിയെ ആടാക്കാനും ഉള്ള കഴിവ് ഉണ്ട് എന്നുള്ളത് കൊണ്ട് ആഘോഷിക്കപ്പെടേണ്ട ആള് ആണോ അഖിൽ എന്നതാണ് ...
1 .ഒരു സ്ത്രീ പുറത്തു ബിസിനസ് ചെയുന്നത് സുഖിപ്പിച്ചു ആണ് എന്ന് പറയുന്നത് എത്രത്തോളം ഇമ്പാക്ട് ഉണ്ടാക്കും എന്ന് പുറത്തെ പ്രേക്ഷകരെ കൃത്യം അറിയുന്ന അഖിലിന് അറിയാം .എന്നിട്ടും അത് പറഞ്ഞത് ബിസിനസ് ചെയുന്ന സ്ട്രീകളോട് മനോഭാവം ആണ് കാണിക്കുന്നത് .ശോഭ ചെയുന്ന ബിസിനസ് എന്റാണ് എന്ന് പോലും അറിയില്ല .പക്ഷെ സുഖിപ്പിച്ചു ആണ് ചെയുന്നത് എന്ന് അറിയാം .ഇതൊക്കെ എന്ത് ഇരട്ട താപ്പു ആണ്.
2 .ഒരാൾ മുണ്ടു പൊക്കി കാണിക്കുന്നതും അതിലെ ഷോർട് ഇട്ടു നടക്കുന്നതും ആയുള്ള comparison ..ഉദാഹരണത്തിന് ഒരു പൊതു വേദിയിൽ ഒരാൾ വന്നു മുണ്ടു പൊക്കി കാണിക്കുക ആണ്..എന്നിട്ട പറയുക ആണ് ഇത് ഒരു ആക്ട് മാത്രം ആണ് എന്റെ ഇന്റെൻഷൻ ഇതായിരുന്നില്ല..എന്റെ ഇപ്പുറത് നിൽക്കുന്ന ആൾ shorts ആണലോ
ഇട്ടിരിക്കുന്നത് അപ്പോൾ ഇതും ഓക്കേ ആണ് എന്ന് പറഞ്ഞാൽ acepatable ആണോ എന്നതാണ് ചോദ്യം!
seri ആണ് അഖിലിന് സംസാരിക്കാൻ അവിടെ ഉള്ളവരെ കാൽ സ്കിൽ ഉണ്ട്..പക്ഷെ കാണുന്നത് ശേരിയോ തെറ്റോ എന്ന് മനസിലാക്കാൻ ഉള്ള ബോധം പ്രേക്ഷർക്ക് ഉണ്ട്!
അത് ആരൊക്കെ വന്നു എന്തോകെ പറഞ്ഞ മായ്ക്കാൻ നോക്കിയാലും
Wat a confidence ❤ one man show ❤❤❤❤ marar ❤❤❤
കോടതി ടാസ്ക് മൊത്തം മാരാർ തൂക്കി 😂❤ ഒരു ടാസ്കിലും ഇങ്ങേരെ തോൽപ്പിക്കാൻ പോയിട്ട് ഒന്ന് competition കൊടുക്കാൻ പോലും അവിടെ ആരും ഇല്ല 🤞
Marar on 🔥
അഖിൽ ചെയ്ത ആക്ട് തെറ്റ് തന്നെയാണ്....!! പക്ഷെ അത് ആരെയും ബാധിക്കുന്ന രീതി ഉദ്ദേശിക്കതിടത്തോളം , അങ്ങനൊരു ഉദ്ദേശശുദ്ധി ഇല്ലാത്തിടത്തോളം - അതിൽ എത്ര ടാർഗറ്റ്റ് ചെയ്തിട്ടും കാര്യമില്ല......!! എതിർത്തു നിൽക്കും.....!!💯💯
സംസാരിച്ച ആടിനെ പട്ടിയാക്കാനും പട്ടിയെ ആടാക്കാനും ഉള്ള കഴിവ് ഉണ്ട് എന്നുള്ളത് കൊണ്ട് ആഘോഷിക്കപ്പെടേണ്ട ആള് ആണോ അഖിൽ എന്നതാണ് ...
1 .ഒരു സ്ത്രീ പുറത്തു ബിസിനസ് ചെയുന്നത് സുഖിപ്പിച്ചു ആണ് എന്ന് പറയുന്നത് എത്രത്തോളം ഇമ്പാക്ട് ഉണ്ടാക്കും എന്ന് പുറത്തെ പ്രേക്ഷകരെ കൃത്യം അറിയുന്ന അഖിലിന് അറിയാം .എന്നിട്ടും അത് പറഞ്ഞത് ബിസിനസ് ചെയുന്ന സ്ട്രീകളോട് മനോഭാവം ആണ് കാണിക്കുന്നത് .ശോഭ ചെയുന്ന ബിസിനസ് എന്റാണ് എന്ന് പോലും അറിയില്ല .പക്ഷെ സുഖിപ്പിച്ചു ആണ് ചെയുന്നത് എന്ന് അറിയാം .ഇതൊക്കെ എന്ത് ഇരട്ട താപ്പു ആണ്.
2 .ഒരാൾ മുണ്ടു പൊക്കി കാണിക്കുന്നതും അതിലെ ഷോർട് ഇട്ടു നടക്കുന്നതും ആയുള്ള comparison ..ഉദാഹരണത്തിന് ഒരു പൊതു വേദിയിൽ ഒരാൾ വന്നു മുണ്ടു പൊക്കി കാണിക്കുക ആണ്..എന്നിട്ട പറയുക ആണ് ഇത് ഒരു ആക്ട് മാത്രം ആണ് എന്റെ ഇന്റെൻഷൻ ഇതായിരുന്നില്ല..എന്റെ ഇപ്പുറത് നിൽക്കുന്ന ആൾ shorts ആണലോ
ഇട്ടിരിക്കുന്നത് അപ്പോൾ ഇതും ഓക്കേ ആണ് എന്ന് പറഞ്ഞാൽ acepatable ആണോ എന്നതാണ് ചോദ്യം!
seri ആണ് അഖിലിന് സംസാരിക്കാൻ അവിടെ ഉള്ളവരെ കാൽ സ്കിൽ ഉണ്ട്..പക്ഷെ കാണുന്നത് ശേരിയോ തെറ്റോ എന്ന് മനസിലാക്കാൻ ഉള്ള ബോധം പ്രേക്ഷർക്ക് ഉണ്ട്!
അത് ആരൊക്കെ വന്നു എന്തോകെ പറഞ്ഞ മായ്ക്കാൻ നോക്കിയാലും
@@addsrd-dc2rt ശെരി ശെരി....!! വേഗം എല്ലാത്തിലും പോയി ഇത് കോപ്പി പേസ്റ്റ് നടത്തി കരഞ്ഞു മെഴുക്.....!!കാണട്ടെ എത്ര കോപ്പി പേസ്റ്റ് നടത്താൻ പറ്റും എന്ന്....!!😂😂
DFK യുടെ ബഹുമാനത്തോടെ ഉള്ള aa നോട്ടം... "ഇവൻ ആണ് ഒത്ത എതിരാളി!" എന്ന് മനസ്സിൽ ചിന്തിച്ചിട്ടുണ്ട്. ഉറപ്പ്
💯🔥
Yes❤️❤️
Athe .first day thanne അയാള് marare കണ്ടത് സീസൺ 3 ലെ തന്നെ തന്നെയാണ്.. so he support always
Akhil msrarinte munnil oruthanum onnum alla ❤
DFK ?
അഖിൽമാരാർ ❤️എന്തൊരു brilliant game സമ്മതിച്ചു കൊടുക്കണം പോയിൻ്റെയി പറഞ്ഞു കാര്യങ്ങൾ
ഗണപതിയെ വന്ദിച്ചു ഏത്തമിട്ടു അവിടെത്തെ വിസ്സികൾക്ക് ഒന്നുംമനസ്സിലായില്ല കഷും
സത്യം.. എല്ലാരും കൂടെ ആ മനുഷ്യനെ ഒരുപാട് ആക്ഷേപിച്ചു... അദ്ദേഹത്തിന്റെ മനസ്സ് എത്ര വേദനിക്കുന്നുണ്ടാകും..
🔥ഇറങ്ങി നിന്ന് കുറെ ചോദ്യങ്ങൾ ചോദിച്ചു.. 👏🏻👏🏻ഒരുത്തനും ഒരുത്തിക്കും ഉത്തരം ഇല്ലായിരുന്നു.. ഹലോ.. ലാലേട്ടൻ ഇദ്ദേഹം പറയുംപോലെ തീ പാറിയത് ഇന്നാ... മാരാർ ബിഗ് സല്യൂട്ട് ❤️
മാരാർ രുടെ ഭാഗത്തു ആണ് തെറ്റ് എന്നിട്ട് Riyas ന്റെ അണ്ണാക്കിൽ അടിച്ചു കൊടുത്തു 🤣🤣🤣
Le Riyas: പുല്ലു case എടുക്കണ്ടായിരുന്നു 🤣
Endhon idhoke😂
സംസാരിച്ച ആടിനെ പട്ടിയാക്കാനും പട്ടിയെ ആടാക്കാനും ഉള്ള കഴിവ് ഉണ്ട് എന്നുള്ളത് കൊണ്ട് ആഘോഷിക്കപ്പെടേണ്ട ആള് ആണോ അഖിൽ എന്നതാണ് ...
1 .ഒരു സ്ത്രീ പുറത്തു ബിസിനസ് ചെയുന്നത് സുഖിപ്പിച്ചു ആണ് എന്ന് പറയുന്നത് എത്രത്തോളം ഇമ്പാക്ട് ഉണ്ടാക്കും എന്ന് പുറത്തെ പ്രേക്ഷകരെ കൃത്യം അറിയുന്ന അഖിലിന് അറിയാം .എന്നിട്ടും അത് പറഞ്ഞത് ബിസിനസ് ചെയുന്ന സ്ട്രീകളോട് മനോഭാവം ആണ് കാണിക്കുന്നത് .ശോഭ ചെയുന്ന ബിസിനസ് എന്റാണ് എന്ന് പോലും അറിയില്ല .പക്ഷെ സുഖിപ്പിച്ചു ആണ് ചെയുന്നത് എന്ന് അറിയാം .ഇതൊക്കെ എന്ത് ഇരട്ട താപ്പു ആണ്.
2 .ഒരാൾ മുണ്ടു പൊക്കി കാണിക്കുന്നതും അതിലെ ഷോർട് ഇട്ടു നടക്കുന്നതും ആയുള്ള comparison ..ഉദാഹരണത്തിന് ഒരു പൊതു വേദിയിൽ ഒരാൾ വന്നു മുണ്ടു പൊക്കി കാണിക്കുക ആണ്..എന്നിട്ട പറയുക ആണ് ഇത് ഒരു ആക്ട് മാത്രം ആണ് എന്റെ ഇന്റെൻഷൻ ഇതായിരുന്നില്ല..എന്റെ ഇപ്പുറത് നിൽക്കുന്ന ആൾ shorts ആണലോ
ഇട്ടിരിക്കുന്നത് അപ്പോൾ ഇതും ഓക്കേ ആണ് എന്ന് പറഞ്ഞാൽ acepatable ആണോ എന്നതാണ് ചോദ്യം!
seri ആണ് അഖിലിന് സംസാരിക്കാൻ അവിടെ ഉള്ളവരെ കാൽ സ്കിൽ ഉണ്ട്..പക്ഷെ കാണുന്നത് ശേരിയോ തെറ്റോ എന്ന് മനസിലാക്കാൻ ഉള്ള ബോധം പ്രേക്ഷർക്ക് ഉണ്ട്!
അത് ആരൊക്കെ വന്നു എന്തോകെ പറഞ്ഞ മായ്ക്കാൻ നോക്കിയാലും
@@addsrd-dc2rt 🤣🤣🤣
@@addsrd-dc2rt ithokkeee aaarooodu parayaan caretheettaayi yude prajakalodooo.....avan purath irangi ini live aayittu mundupokki kanikkum...athum kandu kayyadikkan ondaaakum lachakanakkinu antham paaaaaans 😂😂😂😂😂😂😂😂
Marar🔥🔥🔥🔥court taskil lawyer illathe Marar points parayunath kandapo got goosebumps.....Marar lawyer aayit Shijuvine വാദിക്കാൻ irangi vannapo felt almost like a lawyer
Onnu podo akhil urulikayanu.. Athum polum manasilavatha mandanmar.. Avan paranjath ah penningalkk randalk mathre quality ullunna athinte ardham ntha bakki ullavarkk quality illannu thanne anu.. Mathre quality ullu.. Athayath 'mathrame 'enna vakku angeeru use cheythu...
Ee kannupottanmaroke nth kandittano ee vazha akhilne support cheyyunnath?
@@akr9852 ,court taskil aara score cheythath ennu polum manasilakatha mandanmar aano Marar fansne upadeshikan nadakunath ,Mararde confidence level ,points ellam manasilakan common sense venam ,ningal poyi ethenkilum vazhaye support cheyyu
Enthonnedeyy!! Ithoru show aanu pengale ingane thalayil kodukkalle
Crct❤
@@meenunakshathra2775 എന്ത് pointes ആണ് അയാൾ പറന്നത് കോമൺ സെൻസ് ഉള്ള ചേച്ചി പറഞ്ഞു തരു കോർണർ ചെയ്യപ്പെട്ടു എന്നാ ഒറ്റ കാരണത്താൽ മാത്രമാണ് അയാൾക് സപ്പോർട്ട് അല്ലാതെ അയാൾ ഒറ്റ valid point പറഞ്ഞിട്ടില്ല 😂😂😂
അഖിൽ മാരാർ ♥️♥️♥️♥️♥️♥️
Akhil real gamer❤ entertainer100%
മുണ്ട് പോക്കുന്നതാണ് game എങ്കിൽ അങ്ങേർ ഒന്നാന്തരം gamer aanu. മുണ്ട് പൊക്കി മാരാർ കീ ജയ്
@@shifahmasood739 ഒന്ന് പൊട്ടി കരയാൻ തോന്നുന്നുണ്ടോ?
Mund pokkunnathum pokkathathum okke avide erikkatte..adehathinde game ennum mikachathu anennullathil samsayamilla💯
@@shifahmasood739 മുണ്ടു പൊക്കി നിന്നെ ഒന്നുമല്ലല്ലോ അയാൾ കാണിച്ചത് അപ്പൊ നിനക്കതിൽ കൊള്ളേണ്ട ആവശ്യമില്ല
@@shifahmasood739 maari irunn karay
തളർത്താൻ കഴിഞ്ഞിട്ടില്ല പിന്നെ അല്ലെ തകർക്കാൻ
ഷിജു, അഖിൽ friendship പൊളിക്കാൻ എന്തു നോക്കിയിട്ടും നടക്കുന്നില്ല... ഇവരെ കൊണ്ടും ഒന്നും പറ്റില്ല ബിഗ്ബോസേ.... ആത്മാർത്ഥ സുഹൃത്തുക്കളെ തകർക്കാൻ ആർക്കും കഴിയില്ല.... ഈ സീസനിലെ ഏറ്റവും മികച്ച combo അവർ തൂക്കി ❤അഖിൽ ഷിജു power
Shiju chettan polichu in today's episode... marar is so lucky to have shiju chettan as his friend 👌👏💯
Friend alla adima😂
Unnakkan enn parayum😂
Friend enna word nde meaning ariyathavar ingane palathum parayum.just ignore it..marar is really lucky to get him as his friend....no doubt 👏💯
@@ammu6687 nammal cheyyunna enthu thettum andham aayi support cheyyunnavan alla friend. Thettu kandal athu thiruthum oru real friend. I am sorry that you haven't had a real friend till now. Athukondaanu friendshipinte artham ningalkk arinjukoodathathu.
@@rohanroh3505 athinu shiju paranjallo marar cheythathu thettanennu...athalle oru real friend cheyyendathum..ningal episode kanathe ano samsarikkunnathu...njanum ningalum paranjathu onnuthannanu mister...arod parayan🙄
അഖിൽ മരാർ ഡിബേറ്റ് or ടാസ്ക് തോൽപിക്കാൻ ആകില്ല ♥️🔥
അഖിൽ ❤️❤️❤️
Akhil❤
രണ്ടു ദിവസമായി എപ്പിസോഡ്ലും ,ലൈവിലും ഫുൾ അഖിൽ... so, വിഷ്ണു നല്ല ദുഃഖത്തിലാണ്🤣🤣🤣
❤️❤️❤️❤️❤️
Eeh...Vishnu dukhathilaavaanulla reason athaaanennu avan paranjo???
Full vote for Akhil
Share vote with shiju
Nthina vote pulli cheytha bad act nu ano ? Kashtam..aadine Patti akkan kazhivundu mararku
Maarar❤
@@jaqulinjoseph9482 marar എന്ത് ചൈതൂന്നാ
@@jaqulinjoseph9482ath njangal ang sahichu😌 ninte upadesam venda😌🙌🏻
Akhil❤❤❤❤❤❤❤❤❤❤❤❤
ഉത്തരം മുട്ടിക്കുന്ന റിയാസിന്റെ പോലും വാ അടപ്പിക്കാൻ , ഒന്ന് പതറിക്കാൻ , ഉത്തരം മുട്ടിപ്പിക്കാൻ ഇവിടെ അഖിലിന് സാധിച്ചിട്ടുണ്ട്....!!🔥
Marar🔥🔥🔥🔥score cheythu court taskil he is ruling
True...
Yes
No
@@sinansinan6303 cry harder
വെളിയിൽ ഇരിക്കുന്ന അവന്മാർ എന്തിനു സംസാരിക്കുന്ന ഇവൻ മാർക്ക് എന്ത് റോൾ മാരാർ പൊളി 😅😅❤❤
സെറീനയോട് മാപ്പ് അല്ല കോപ്പ് പറയും, ഇത് മാരാർ ആണ് 🔥🔥🔥🔥💪💪💪💪❤❤❤❤❤
Riyas just realized that he was arguing with the strongest contestant in BB Malayalam history❤❤. Season maaripoyi Riyaase. Ithe Season 4 le vaazhakale pole alle. Ithe item vereya🔥🔥👑👑
Olakka sabu is the strongest
@@sibinmathew4138 Agree Sabu was strong. But I rate Maraar highest just coz of his spontaneity while giving counters and his calculative decisions during weekly tasks. Sabu was never group attacked. He was even provoked once by Hima and somehow escaped even after committing physical assault
@@sidddharth7848 word twisting alle😂
Mararrr ❤️❤️❤️
Mararrr 🔥🔥🔥
AKHIL : DHEE EE VELEELIRIKKUNNONOKKE NTHA IVDE ROLE😂😂😂😂
IKKA EVDE PARIVADI AVATHARIPPICHALUM DHITHENNE AVSTHA🤣
😂😂
വളഞ്ഞിട്ട് ആക്രമിക്കാന് വന്നു അവസാനം episode ഫുൾ പുള്ളി തൂക്കി.....
ആളും തരവും നോക്കി കളിക്കണ്ടെ....🔥
Marar ❤
ഒലത്തി,.. എല്ലാവരോടും മാപ്പ റയിപിച്ചു, ഒന്നും കാണാതെ തള്ളുകയാണല്ലെ
Njnglm episode kanunnudallo... Endh thookki?? Verde endhelum vilich parayalle...
@@BR-vu8wxee task kandu thanne ann parayunne epsode kandu para
@@BR-vu8wx live കാണുന്ന എന്നോട് രാത്രി മാത്രം കണ്ടിട്ട് വന്നു ഒണ്ടാക്കന് വരാതെട്ടോ.... act മോശം ആണെന്ന് പറഞ്ഞു അത് മോശം ആണെന്ന് പുള്ളിക്ക് മനസ്സിലാക്കി അതിനു viewers and ആ 12 പേരോട് പൊതു മാപ്പ് പറഞ്ഞു അല്ലാതെ individual ആയിട്ട് ഒന്നും പറഞ്ഞിട്ടില്ല..വെറുതെ വാലും തലയും കണ്ടു വന്നു കോണകാതെ
@@BR-vu8wx അഖിൽ തന്നെ ആണ് score ചെയ്തത് 😂ലൈവ് കണ്ടവർക്ക് അറിയാം
Akhil mararod ippo ntho ishtam thonni thudangiyirikkunnu❤. Brilliant gamer, ethiralikal illatha player🎉
Bigg boss editing പോരാ എന്നുള്ളവർ like adik.
👇🏻
Fun moments onum episodil varunilla
Yes, marar paranja pala imoprtant points um epospdil kanichilla
Enna mwon poyi edit cheyth kodkk
ഊമ്പിയ എഡിറ്റിങ്ങ്
ഹബോ... editor മാമ exclusive Vedios കാണിക്കാത്തതിറ്റേ പ്രതിക്ഷേതം😁🫢😆😆
AKHIL MARAR JUST STEALED THE COURT TASK🔥❤
Stealed the show🔥
Marar🔥🔥🔥🔥ruling
Akhil ❤️❤️❤️
Akhil's best mileage task was court task ,I would say.... Anybody else would have been shattered on these occasions.... Real mental strength and character was shown by Akhil....
അഖിലിനെ പോലെ ഒരു മനുഷ്യൻ ഈ 4 സീസണിൽ വന്നിട്ടില്ല 👍👍👍
5 season ayath arinjille
മാരാർ 🔥❤
@@prejuz26445 സീസണിൽ എന്ന് പറയാൻ pattuvo..5 th സീസണിൽ അയാൾ വന്നല്ലോ.. അതുപോലെ ഒരാൾ കഴിഞ്ഞ നാലിലും വന്നിട്ടില്ലെന്ന് അല്ലേ പറഞ്ഞത് 🤦♀️
@@vidhyarajl4363 😋
4:08 😂😂
Vishnu 2 ആഴ്ച ആയി safe game കളിക്കുന്നതായും അഖിലിനെതിരെ move ചെയ്യുന്നതായി കാണാം. Omar last പറഞ്ഞത് കേട്ടത് കൊണ്ടാണെന്ന് തോന്നുന്നു വിഷ്ണു ഇപ്പൊ അഖിലിനേ വിട്ട് ശോഭയുമായി കൂട്ട് കൂടുന്നത്.
The ultimate show stealer Akhil 🔥
Akhil Marar. The one and only strong contestant this season 🔥🔥🔥
aadine patti aakkanum pattiye aadu aakkanum kazhiunath kond kuzhapomilla
ഈ വീഡിയോ 9മാസത്തിനു ശേഷം കാണുന്നവർ like addi 😌❤
Maraar🎉🥰❤️❤️❤️❤️❤️
ഈ സീസൺ ന്റെ പരാജയമോ പ്രശ്നമോ അല്ല. റേറ്റിംഗ് കൂട്ടണം എങ്കിൽ അഖിൽ നെ പോലെ ഉള്ള എതിരാളികളെ അയാൾക്കു കൊടുക്ക് കളിക്കാൻ.. നഴ്സറി പുള്ളേരെ വെച്ച് അയാൾ എന്ത് ചെയ്യാനാ 😂
😂
True ,OMR ,Anu ellam flop wildcards aayi ,pinne Sabu DRK ,DFK pole aarenkilum undenkil kidilam season aakumaayirunu
Exactly
The real Heros always alone ❤ Maraar The one man show 🔥🔥🔥🔥
Crt❤
Alone cinema dailog 😅
ഒരിക്കലും അല്ല
Marar🔥🔥🔥🔥
Ethu vakupilado ayaal ottaku aaye shiju is always with him 😂
AKHIL MAARAR🔥❤
Now I am a big fan of MARAR...❤❤
Mee too❤️❤️
Akhil ❤❤❤❤
വീണ്ടും വീണ്ടും കാണുന്ന ഞാൻ ❤❤❤ അഖിൽ മാരാർ
Akil❤
അഖിൽ മാരാർ 🔥🔥🔥 എല്ലാത്തിന്റെയും അണ്ണാക്കിൽ അടിച്ചു കൊടുത്തു
അയ്യോ mess..... അവൻ പിടിച്ചു നിൽക്കാൻ എന്തൊക്കെയോ ഉടായിപ്പ് ഞായങ്ങൾ പറഞ്ഞു..... അതൊന്നും ഏറ്റില്ല.. മൂഞ്ചി തെറ്റി... Last മാപ്പ് and കുമ്പിട്ടു etham ഇടൽ ആയിരുന്നു നാക്ക് കടിയൻ അഖിൽ 😂🤣
@@maluuuuu579 show baa chechi kurach standkal edukaan undo
@@maluuuuu579 hi 😢 respect ithryum odi nadanu spam cheyyunathinu
@@maluuuuu579....Edo thaan ithu COPY PASTE COMMENT aanalo. Intentional degrading. Shobade PR aano ?
Onnu podo akhil urulikayanu.. Athum polum manasilavatha mandanmar.. Avan paranjath ah penningalkk randalk mathre quality ullunna athinte ardham ntha bakki ullavarkk quality illannu thanne anu.. Mathre quality ullu.. Athayath 'mathrame 'enna vakku angeeru use cheythu...
Ee kannupottanmaroke nth kandittano ee vazha akhilne support cheyyunnath?
Mararr❤❤❤❤❤
Upad varum elathinteam😂😂😂😂 marar❤❤❤❤💥💥💥🔥💥💥💥💥💥💥💥💥
Ente ponnu uff ijjathi level samsarikanulla oru kayiv abaram thanne akhil marar🔥😍
അഖിൽ മാരാർ 😍😍❤️❤️🚩🚩🚩🚩
Welldone Asianet for releasing this video in the midnight
one man show
മാരാർ പൊളിയല്ലേ 🥰🥰😍
Akhil maraar❤
Riyas did his best, but Marar scored.
Riyas കഴിഞ്ഞ season ഇൽ പോലും ഇത്രയും മൂഞ്ചിയിട്ടില്ല 🤣🤣
മാരാർ 💥🔥
Enthu scored? Marar lost this case 😂
@@pp84pp2000 I did not say Marar won the case 😅, but definitely it was Marar's one man show. The case itself is on false ground, Marar didn't do it to disrespect Cerena, so Cerena can't be any victim here. So the victory isn't something great. For the act he did, he very well apologized.. All his arguments were valid and people can relate to. We seen many instances where the very clear orator Riyas getting stuck. That's why I said it was marar who scored even after losing the case.
@@pp84pp2000 Riyas vare last മാപ്പ് പറഞ്ഞു 🤣🤣പൊട്ടൻ riyas
@@sreereshmia7393 none of his arguments were valid! All he does is say stupidity in a confident manner. “Only” two women have quality clearly means others don’t have quality 😂
🔥Akhil marar 🔥 best player of all-time ( BB 🐐 GOAT) .
എല്ലാവരും ചേർന്ന് ഒരാളെ കോർണർ ചെയ്ത് ആക്രമിച്ചാൽ ah ആൾക്ക് പുറത്ത് സപ്പോർട്ട് എന്നാ ചരിത്രം ആവർത്തിക്കുന്നു 🙂👍ന്നാലും കുറ്റമാണെന് അറിഞ്ഞിട്ടും വാദിച്ചു നില്കാൻ കഴിഞ്ഞു 🥹BB material 😌👍
Mararrr🔥🔥🔥
ഇത്രേം ആളുകൾ കൂട്ടമായി ആക്രമിച്ചു വേട്ടയാടുമ്പോൾ ഉറച്ചു നിക്കുന്ന അയാളുടെ ചങ്കുറപ്പ്പ്.. 👌🏻👌🏻👌🏻 ഇത് പോലെ ഉള്ള game ആവശ്യമാണ് എന്ന് BB നും തോന്നും കാരണം ഒരു മറവഴയെ വാർത്തെടുക്കാൻ അല്ല ഈ ഷോ. ഉറപ്പുള്ള ഒരു പോരാളിയെ ഉരുക്കി എടുക്കാൻ ആണ് 🔥 അഖിൽ മാരാർ ഇതിനകം തന്നെ സീസൺ വിജയിച്ചു കഴിഞ്ഞു. സർപ്രൈസിങ് ആയി ഇനി BB ടീം കൂടി പോയാൽ അയാളെ പുറത്താക്കാൻ പറ്റും. ഈ സീസൺ മാരാർ ന്റെ പേരിൽ അറിയപ്പെടും.. Season of akhil marar 🔥
പുറത്താക്കില്ല ഒരു കാരണവശാലും . കാരണം ദെ നീഡ് പീപ്പിൾസ് ചാമ്പ്യൻ വിന്നർ ഇൻ ദിസ് സീസൺ
Marar🔥🔥🔥🔥winner aakanam ,he is a 💎
ചെറ്റത്തരം കാണിച്ചേ അഖിൽ
Maaraar ❤️😍❤️
11 vs 1 ,ithil ariyaam maraarude range,poli
Akhil…❤