#BBMCrossTalks

Поділитися
Вставка
  • Опубліковано 24 чер 2022
  • #BBMCrossTalks "നിങ്ങൾക്ക് ഉള്ളത് പോലെ എനിക്കും ഇവിടെ ഇഷ്ടമുള്ളവർ ഉണ്ട്" - ദിൽഷ
    Bigg Boss : Season 4 || Mon to Fri 9:30 PM Sat & Sun 9 PM || Asianet
    #BiggBoss #BiggBossMalayalam #Asianet #BiggBossAsianet #BiggBossSeason4 #BBMS4 #Mohanlal #Lalettan #BBMS4ViralCut
  • Розваги

КОМЕНТАРІ • 892

  • @shibinaranjith4396
    @shibinaranjith4396 2 роки тому +147

    ദിൽഷയെ ഇഷ്ടപ്പെടാനുളള കാരണങൾ
    1. ഒരാൾ പറയുന്ന കാര്യം മറ്റുള്ളവരുമായി പങ്കുവയ്കാറില്ല.ഒരു വ്യക്തിയെ മാറിനിന്ന് കുറ്റം പറയാറില്ല .
    2. കുടുംബ മൂല്യങൾ മുറുകെ പിടിക്കുന്ന ഒരു പെൺകുട്ടി.ഇന്നത്തെ തലമുറയ്ക്ക് ഒരു മെസ്സേജ് കൂടിയാണിത്
    3.അവൾ ഇരിക്കുന്നിടത്ത് ഒരു പോസിറ്റീവ് വൈബാണ്.
    4.ഈ ഷോയിൽ പങ്കെടുത്ത എല്ലാവരുടേയും മനസ്സിൽ ഒരു നല്ല ഒരു സ്ഥാനം നേടിയെടുക്കാൻ അവൾക്ക് സാധിച്ചു.
    5.എത്ര ദേഷ്യം വന്നാലും വാക്കുകളെ നിയന്ത്രിക്കാനുള്ള കഴിവ്.ചീത്ത വാക്കുകളില്ലാതെയും നമുക്ക് മറ്റൊരാളോട് ദേഷ്യപെടാനാവും.

  • @unnimaya4587
    @unnimaya4587 2 роки тому +636

    നല്ല മറുപടി....
    Dilsha വാക്കുകളും പ്രവൃത്തി അവൾക്ക് ഒരുപോലെ ആണ്..❤❤❤

  • @shakkeel8122
    @shakkeel8122 2 роки тому +302

    ദിൽഷ സംസാരിച്ചു തുടങ്ങിയത് റിയാസ് വന്നതിനു ശേഷമാണ്... ശരിക്കും ദിൽഷയെ വിസിബിൾ ആക്കിയത് റിയാസ് ആണ്

  • @fathimaniba1241
    @fathimaniba1241 2 роки тому +322

    Dhilsha polichu muthee ❤👌👍

  • @itsmeh__952
    @itsmeh__952 2 роки тому +84

    Dilsha prassannan🔥🔥❤️

  • @meghamanoj3340
    @meghamanoj3340 2 роки тому +138

    Happy birthday dilsha💕

  • @lukmanulhakeem804
    @lukmanulhakeem804 2 роки тому +84

    Blessle twist her to say more 🤣🔥 brillient

  • @aswathikanil478
    @aswathikanil478 2 роки тому +26

    Blesslee athinidayil thug adikunnu🤣

  • @aan1599
    @aan1599 2 роки тому +37

    Blesslie 🔥🔥🔥🔥🔥

  • @gf8qu
    @gf8qu 2 роки тому +338

    2:07 "It's show time" nice ayi vettikalanju 😹😹

    • @2010sujitha
      @2010sujitha 2 роки тому +7

      Yes...

    • @ananthakrishn4653
      @ananthakrishn4653 2 роки тому +6

      Yes😂

    • @nitish0560
      @nitish0560 2 роки тому +35

      Dr is the hero enn dialogue un vetti......

    • @fineaqua4481
      @fineaqua4481 2 роки тому

      ഡോക്ടറുടെ കുപ്പിയെ വരെ പേടിക്കുന്ന ഒരുത്തൻ.. സ്ത്രീകളോട് മര്യാദയ്ക്ക് പെരുമാറാൻ കഴിയാത്ത സ്ത്രീ വിരുദ്ധൻ.. പുറത്തിറങ്ങിയാൽ ജോണിൻ്റേ കയ്യീന്ന് അവൻ വാങ്ങും

    • @muhammedshahinshanva7508
      @muhammedshahinshanva7508 2 роки тому +2

      Yes

  • @fathimasana9730
    @fathimasana9730 2 роки тому +724

    എല്ലാവരും നല്ല മത്സരാർഥികൾ ആണ് എങ്കിലും നല്ല സ്വഭാവം ആണ് ദിൽഷയുടേത് സമ്മാനം കിട്ടിയില്ലെങ്കിലും ഇവളുടെ ഫ്രണ്ട്സ് കുടുംബക്കാർ ഒപ്പം ഞങ്ങൾ പ്രേക്ഷകരും അഭിമാനിക്കുന്നു ഈ പ്രായത്തിൽ നല്ല ചിന്ത ഉള്ള ഒരു അനിയത്തി കുട്ടിയെ ബിഗ് ബോസിലൂടെ കാണാൻ സാധിച്ചതിൽ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏

    • @sanaaaaaaaas
      @sanaaaaaaaas 2 роки тому +15

      എനിക്കും അതാ dhilsha ne ഇഷ്ട്ടം ❤

    • @nishvap7895
      @nishvap7895 2 роки тому

      Aniyathi kuttiyo oolokke thalla aaykunu 🙄

    • @ironlady4774
      @ironlady4774 2 роки тому +22

      Dilsha ee showyil kanunna pole onnum alla. Dilshakku close friends polumilla yadhartha swabavam karanam. Enikku ariyunnathaanu dilshayeyum shekhayeyum. Dilsha purathu bayankara selfish aanu, athukondu friends polum illa dilshakku. Even age polum kallam aanu parayunnathu. 31 aayitum 29 ennu paranjaanu nadakkunnathu.

    • @rjsana6654
      @rjsana6654 2 роки тому +23

      @@sree8503 she’s 100% fake

    • @kaiparker2658
      @kaiparker2658 2 роки тому +3

      @@ironlady4774 aaano??avalkku relationship onnum ille ??

  • @natureloverkottayam7047
    @natureloverkottayam7047 2 роки тому +82

    നല്ല മറുപടി 👏👏സൂപ്പർ dilsha 👏👏👏

  • @neelimat336
    @neelimat336 2 роки тому +45

    Riyaz ethra brilliant aan karyangal ithre munne manasilaki kalanju 🤩

  • @akhilajyothi4418
    @akhilajyothi4418 2 роки тому +73

    Dilsha❤️❤️❤️

  • @khamarunnisapkhamaru1069
    @khamarunnisapkhamaru1069 2 роки тому +116

    Dilu 🔥🔥🔥🔥🔥
    Livil ഉണ്ടായിരുന്ന നല്ല dlgs ഒന്നും ഇവിടെ കാണിക്കുന്നില്ല...

    • @deepu.p1811
      @deepu.p1811 2 роки тому +15

      Ath etta dilsha score cheyule.....evide riyasine pokan anu bigg boss aannade paruvadi

    • @fineaqua4481
      @fineaqua4481 2 роки тому

      ഡോക്ടറുടെ കുപ്പിയെ വരെ പേടിക്കുന്ന ഒരുത്തൻ.. സ്ത്രീകളോട് മര്യാദയ്ക്ക് പെരുമാറാൻ കഴിയാത്ത സ്ത്രീ വിരുദ്ധൻ.. ഷോ ഡയറക്ടർ കൂട്ടുനിന്ന് ക്യാപ്റ്റൻ ആക്കി..പുറത്തിറങ്ങിയാൽ ജോണിൻ്റെ കയ്യിൽ നിന്നും അവൻ വാങ്ങും

  • @sreyasspillai2636
    @sreyasspillai2636 2 роки тому +169

    Excellent reply dilisha , riyas inta 🤐🤐🤐

    • @gouthamsmenon2205
      @gouthamsmenon2205 2 роки тому +3

      💯💯

    • @seldom44
      @seldom44 2 роки тому +30

      ബ്ലസ്ലി....റോബിൻ....ഇപ്പോഴും ഇവരുടെ വാലായി മാത്രം ജീവിക്കുന്ന ദിൽഷ

    • @gouthamsmenon2205
      @gouthamsmenon2205 2 роки тому +8

      @@seldom44 jasamintem nimishedem valayirunna riyas ne pole🤣🤣🤣

    • @trickortreat__
      @trickortreat__ 2 роки тому +2

      @@seldom44 pr spoted 😂

    • @iim4494
      @iim4494 2 роки тому +2

      Blesslee next week dilshene pwolich adukkum.പഴശ്ശിയുടെ കളികൾ കമ്പനി കാണാൻ ഇരിക്കണേ ഉള്ളു. 🔥🤭

  • @aryaaadyaworld5057
    @aryaaadyaworld5057 2 роки тому +76

    Dilsha 👌👌🔥

  • @riyak5143
    @riyak5143 2 роки тому +188

    Yes Dilsha Dr Robin is real hero in malayalam bb history ❤😍🥰you are good friend of him🤗🤗

  • @that_rare_one
    @that_rare_one 2 роки тому +172

    Happy b'day dilsha 🥳.Luv u a lot and stay blessed ...❤️😘👑

  • @amalkarim6760
    @amalkarim6760 4 місяці тому +5

    Best season in biggboss history malayalam season 4

  • @priyap5330
    @priyap5330 2 роки тому +129

    Dilshaaa🔥🔥🔥🔥ethonnumalla live aarunnu pwoliiii🔥🔥riyasinodu paranju Robin aada hero nnu ❤️❤️❤️

  • @babushereefbabu1536
    @babushereefbabu1536 2 роки тому +73

    ദിൽഷ ജയിച്ചാലും ക്രെഡിറ്റ്‌ ഡോക്ടർ ക്ക് ആണ് 😂😂😂😂

    • @mufeedak6153
      @mufeedak6153 2 роки тому +4

      എങ്ങനെ

    • @appuzz7451
      @appuzz7451 2 роки тому +1

      Ayinu ntha kuzhappam

    • @orora795
      @orora795 2 роки тому +7

      @@appuzz7451 athinu entha prblm enno, ooh smmathichallo dilshakku swonthamayi identity illennu....

    • @BIGBOSSFAM23
      @BIGBOSSFAM23 2 роки тому +4

      Athe dilsha dr ullond win cheyan chance und. Cup ayi purath eranghumbo dilshak manasilavum arde track pidichonda eth vare ninnath nn

  • @sree8029
    @sree8029 2 роки тому +43

    DHILSHA ROBINE KURICH REAL HERO ENN PARAYUNNA SCENE MISSING...
    Bigg boss annna...😂Nthuvaaith???editing cheyyumbol live kaanunna prekshakarum ind enna orma venam😅

  • @archuarchu5161
    @archuarchu5161 2 роки тому +123

    HaPpy BiRthdAy DilsHa 😍💞

  • @Aswinachu1753
    @Aswinachu1753 2 роки тому +81

    Dilsha 💥🔥💪😎🏆

  • @sumisumayya4267
    @sumisumayya4267 2 роки тому +99

    Dilu👏👏👏👍👍👍👍💥💥💥💥💥🥰🥰🥰🥰👏👏👏👏👍👍👍dr

  • @fathimapathu6089
    @fathimapathu6089 2 роки тому +30

    Riyas paranjatj crct.. Dr da peril winnavum..

  • @lifelongdreams241
    @lifelongdreams241 2 роки тому +40

    Riyas ❤️🔥 dilsha 🔥🔥

  • @thasleenanasrin8657
    @thasleenanasrin8657 2 роки тому +161

    Happy birthday Dilu queen ❤️❤️❤️🔥👑
    Bb4 good strong gil 🔥🔥

  • @theerthaa.
    @theerthaa. 2 роки тому +69

    ഞാൻ ദിൽഷ് യെ support ചെയ്യും...ഇതിൽ മറ്റെല്ലാവരും അവസരം കിട്ടുമ്പോൾ പാര വയ്കുന്നവർ ആണ്...dilsha അവളെ വിശ്വസിച്ച ആള്കാരെ chathikarilla...winner ആയില്ലെങ്കിലും മറ്റുള്ളവരേക്കാൾ ഇഷ്ടം dilshayod തന്നെ...

  • @riyak5143
    @riyak5143 2 роки тому +98

    Dilsha ur awesome👍👏😊 keep going💪💪 good friend always🥰🥰 Dr Robin 🤗😍❤happy birthday Dilu❤😍🥰

  • @abhishekkrishna9277
    @abhishekkrishna9277 2 роки тому +15

    Riyas asking good question

  • @feminajeeb
    @feminajeeb 2 роки тому +62

    Riyas ❤️🔥

  • @supriyasrr9448
    @supriyasrr9448 2 роки тому +87

    Very good positive contestant. She was very beautiful for the ponds task.

  • @sajnabasheer2375
    @sajnabasheer2375 2 роки тому +65

    Riyaz🔥🔥🔥

  • @dinamanikesavan8756
    @dinamanikesavan8756 2 роки тому +25

    ദിൽഷ സൂപ്പർ കലക്കി 😍😍😍😍😍😍😍😍😍

  • @irfanvibes5410
    @irfanvibes5410 2 роки тому +21

    Riyas paranjad correct anu

  • @akhileshakhilesh9227
    @akhileshakhilesh9227 2 роки тому +287

    എല്ലാർക്കും പുറത്തിറങ്ങിയപ്പോൾ റോബിന്റെ പ്രേക്ഷക മനസ്സിലെ ഓളം കണ്ടു ഞെട്ടി. ഇനി ഇറങ്ങാൻ ഇരിക്കുന്നവരുടെയും അവസ്ഥ അത് തന്നെ. പക്ഷെ ദിൽഷാ അന്നും എന്നും ഇന്നും വിശ്വസിക്കുന്നു dr real hero ആണെന്ന്. റോബിനെ പ്രേക്ഷകർ ആണോ ഏഷ്യാനെറ്റ്‌ ആണോ പുറത്താക്കിയത് എന്നു പോലും അറിയാതെ ദിൽഷ ഇപ്പോഴും dr സപ്പോർട്ട് ചെയ്യുന്നു മീൻസ് പുള്ളിക്ക് നെഗറ്റീവ് ആണോ പോസിറ്റീവ് ഇമേജ് ആണോ പുറത്തു എന്നൊന്നും നോക്കാതെ 👍. എല്ലാരുടേം വിചാരം പ്രേക്ഷകർ റോബിനെ പുറത്താക്കാൻ ആവശ്യപെട്ടു അയാൾ നല്ലൊരു person അല്ലന്ന് ഒക്കെയാണ്. ബിഗ്ഗ് ബോസ് ചതിച്ചതാണെന്ന് പുറത്തിറങ്ങുമ്പോൾ ബാക്കി എല്ലാത്തിനും മനസ്സിലാക്കുമല്ലോ

    • @gayathrips7428
      @gayathrips7428 2 роки тому +7

      Aah Dilshakk Englishum Malayalavum onnum ariyillallo, illa kuttiyalle, onnu podo

    • @prasannanist
      @prasannanist 2 роки тому +1

      Yes 👍👍👍

    • @swathyp.s1293
      @swathyp.s1293 2 роки тому

      1Million adikum avarellam irangumbo🔥

    • @jaseela3531
      @jaseela3531 2 роки тому

      yes correct dear.. she is genuine.. ❤❤ athanu aval purath entha image enn ariyatheyanu support cheyyunnath... avalanu real frnd

    • @kcdme3046
      @kcdme3046 2 роки тому

      Purath poya oraalude kaaryam paranj vote vaangikkunnath athra nallathaanenn thonnunnundo? Ennitt purath povaan kaaranakkaaranaaya vyakthiyumaayi friendship aavukayum cheythu... Ithellaam vach nokkumbo ningal engane parayum avaru Dr nde real frnd aanenn?

  • @jasnasahir1142
    @jasnasahir1142 2 роки тому +38

    Robin ippozhum hero aanennu parenjathokke Nice ayitt cutt cheythu🤣🤣

  • @elsuy1277
    @elsuy1277 2 роки тому +68

    Ethil Blessele paranjathu point...avalkku polum ariyilla aval entha society kku kodukkunnathu ennu 😂😂👍👍

    • @dreadpirate6469
      @dreadpirate6469 2 роки тому +4

      Best friend nte vaavachi

    • @meghamanoj3340
      @meghamanoj3340 2 роки тому +11

      Blessly nalla pasht friend thanne🤦‍♀️

    • @febaantony10
      @febaantony10 2 роки тому +1

      Ath avale manasilakkittullavrkk ariyam

  • @___ooorali__2640
    @___ooorali__2640 2 роки тому +50

    Riyas ❤

  • @sajisajinair3724
    @sajisajinair3724 2 роки тому +66

    Dilsha 🔥🔥🔥🔥👍

  • @fairoosaansar598
    @fairoosaansar598 2 роки тому +9

    എന്തൊക്കെ പറഞ്ഞാലും മറ്റൊരാളുടെ ഫാൻസ്‌ കാരണം ജയിച്ചു കപ്പ് അടിക്കുന്നത് വലിയ കഴിവ് ഒന്നും അല്ല 🥴🥴🥴

    • @jaseela3531
      @jaseela3531 2 роки тому +1

      അത് ഞങ്ങൾ അങ്ങ് സഹിച്ചു.. അവൾ എന്നും റോബിന് വേണ്ടി സംസാരിച്ചിട്ടേയുള്ളു ആരെയും ഭയമില്ലതെ

    • @reshmakrishnan459
      @reshmakrishnan459 2 роки тому

      Appo e paranja riyas num mattu evicted aaya contestants yum bb director hafis nteyum support kitti jayikunathum karyamillalolle

    • @fairoosaansar598
      @fairoosaansar598 2 роки тому +1

      @@reshmakrishnan459 ബ്ലസ്‌ലി ജയിക്കട്ടെ 🔥

  • @jaskis
    @jaskis 2 роки тому +13

    IPO nokumpol riyas paranjath currect

  • @Gopi_ka995
    @Gopi_ka995 2 роки тому +18

    The ultimate hero dr Robin Radhakrishnan 🔥🔥🔥

  • @ajuajesh4791
    @ajuajesh4791 2 роки тому +49

    Riyas 😍

  • @devikadas8284
    @devikadas8284 2 роки тому +14

    Blessley ❣️

  • @YamunaGanga22
    @YamunaGanga22 2 роки тому +98

    റിയാസ് പറയുന്നതൊക്കെ പച്ചയായ സത്യം ആണ്.. 😌🙌

  • @lekshmysuresh5348
    @lekshmysuresh5348 2 роки тому +61

    Good reply. Aarodu mindanam ennullath avare istama. Dilshade luck aan nalla oru groupil tanna frndship ayat. Coz avde irikunna almost ellarem frnds out aai. Dilshade frndsil orale ull 100days nikkan pokunneth

  • @_a.c.h.o.o.s_8999
    @_a.c.h.o.o.s_8999 2 роки тому +17

    Blesslee was giving her opportunity to explain her side..She knows very well that he didn't mean a single word he said.. 😂

  • @fousiya_jamshad.536
    @fousiya_jamshad.536 2 роки тому +258

    Friendship. dhilu vine kandu padikkanam .superb❤❤❤❤❤👍👍👍👍👍

  • @michusworld_459
    @michusworld_459 2 роки тому +64

    Happy birthday dilu 🥳🥳🥳🥳 may god bless you dear

  • @marwasvlog1954
    @marwasvlog1954 2 роки тому +330

    Full support for dilsha ❤

    • @sudeersk5839
      @sudeersk5839 2 роки тому +1

      Dilsha fack riyas super

    • @appuzz7451
      @appuzz7451 2 роки тому

      Yes

    • @fineaqua4481
      @fineaqua4481 2 роки тому

      പുറത്തായിരുന്നു എങ്കില് അവൻ സ്ത്രീകളോട് വൃത്തികേട് കാണിച്ചതിന് ജയിലിൽ ആയേനെ

    • @fineaqua4481
      @fineaqua4481 2 роки тому

      ഡോക്ടറുടെ കുപ്പിയെ വരെ പേടിക്കുന്ന ഒരുത്തൻ.. സ്ത്രീകളോട് മര്യാദയ്ക്ക് പെരുമാറാൻ കഴിയാത്ത സ്ത്രീ വിരുദ്ധൻ.. ഷോ ഡയറക്ടർ കൂട്ടുനിന്ന് ക്യാപ്റ്റൻ ആക്കി..പുറത്തിറങ്ങിയാൽ ജോണിൻ്റെ കയ്യിൽ നിന്നും അവൻ വാങ്ങും

  • @gouthamsmenon2205
    @gouthamsmenon2205 2 роки тому +55

    Dilu❤️😍😍😍😍😍👍👍

  • @sinoypius8402
    @sinoypius8402 2 роки тому +18

    Dilsha 🔥🔥🔥🏆

  • @ammun2425
    @ammun2425 2 роки тому +88

    Dilsha🥰🔥

  • @soumyasurumi8258
    @soumyasurumi8258 2 роки тому +27

    Riyas😍

  • @rami6898
    @rami6898 2 роки тому +60

    Blesslee പറഞ്ഞത് correct 👍

  • @ayshaaskar2157
    @ayshaaskar2157 2 роки тому +5

    Riyas paranjadh sathyamaan

  • @pavamnjan8901
    @pavamnjan8901 2 роки тому +258

    DILSHA WELL SAID HER SIDE👏👏 SUCH A STRONG BOLD GIRL

  • @swathishajan4547
    @swathishajan4547 2 роки тому +64

    Happy Birthday diluuuu😍🎂🥳 you are really awesome ♥️♥️♥️

  • @WORLDOFMUSICbyOnedirection
    @WORLDOFMUSICbyOnedirection 2 роки тому +5

    വാക്കും പ്രവർത്തിയും ഒരേ പോലെയുള്ള വ്യക്തികൾ കുറവാണ്.. Dilsha നല്ലൊരു വ്യക്തിത്വം ഉള്ള ആളാണ്. വാക്കും പ്രവർത്തിയും രണ്ടാണ് എന്നതിന് ഏറ്റവും നല്ല ഉദാഹരണം ഏഷ്യാനെറ്റ്‌ ആണ്. ഒരുമാതിരി മറ്റേ........

  • @priyashibydhas7679
    @priyashibydhas7679 2 роки тому +33

    Well done chechi😘👏👏

  • @Djangopodcasts
    @Djangopodcasts 2 роки тому +11

    ഇന്നും ഇവിടെ ഹീറോ റോബിൻ ആണെന്ന് ദില്ഷാ പറയുന്നത് ഇവിടെ ഇടാൻ ഏഷ്യാനെറ്റിന് ധൈര്യം ഇല്ല

  • @kavithakarunan.p643
    @kavithakarunan.p643 2 роки тому +339

    സത്യങ്ങൾ dilshaku പറയാൻ ഇനിയും time വരണമെന്നു തോനുന്നു.

    • @orora795
      @orora795 2 роки тому +10

      Enthu sathyangal🥴😂

    • @archabg4755
      @archabg4755 2 роки тому +1

      Sathyangal eni nth bakki,.

    • @appuzz7451
      @appuzz7451 2 роки тому +3

      Enth sathyam

    • @adhyakrishna8145
      @adhyakrishna8145 2 роки тому

      Sheryan 🙂

    • @fineaqua4481
      @fineaqua4481 2 роки тому +1

      ഡോക്ടറുടെ കുപ്പിയെ വരെ പേടിക്കുന്ന ഒരുത്തൻ.. സ്ത്രീകളോട് മര്യാദയ്ക്ക് പെരുമാറാൻ കഴിയാത്ത സ്ത്രീ വിരുദ്ധൻ.. ഷോ ഡയറക്ടർ കൂട്ടുനിന്ന് ക്യാപ്റ്റൻ ആക്കി..പുറത്തിറങ്ങിയാൽ ജോണിൻ്റെ കയ്യിൽ നിന്നും അവൻ വാങ്ങും

  • @Rs-we3gl
    @Rs-we3gl 2 роки тому +15

    well said Dilsha..💕💕

  • @Alone.24.
    @Alone.24. 2 роки тому +29

    റിയാസ് വേറെ ലെവൽ 👍👍👍👍👍👍

  • @_jo_
    @_jo_ 2 роки тому +25

    Blesslikkum ദിൽശയും ഇപ്പൊ വന്ന് വന്ന് വാ തുറക്കണമെങ്കിൽ റിയാസ് വേണം😂

  • @sajusathyan649
    @sajusathyan649 2 роки тому +163

    Dilsha the winner ,out aaya dr nu image entha enn ariyathe dr ne support chyunna good friend...may she is his soul mate....if God blesses

    • @zxteanss2326
      @zxteanss2326 2 роки тому +1

      Athavde ellarkm arya dr nu nalla support indenn....pnnalle dilsha

    • @sajusathyan649
      @sajusathyan649 2 роки тому +2

      @@zxteanss2326 oooh wild card entries nu അറിയാമായിരിക്കും....out aaya oralk fans undenn akath ulla aaalukalk engane viswasikan kazhiyum...എന്നിട്ടും dilsha dr ക് വേണ്ടി സംസരികുനല്ലോ ഒരു ഗുഡ് friend angane chyuuu....she is very good human being and loyal

  • @liyazam3126
    @liyazam3126 2 роки тому +82

    Riyas paranjath point...robin poyathond dilsha first akum😂

    • @gouthamsmenon2205
      @gouthamsmenon2205 2 роки тому +14

      Jasmin fanc nte vote konde avanavide nikkanu allel pandeee poyene🤣🤣🤣

    • @nimisha.
      @nimisha. 2 роки тому +10

      Jasmine poyath kond Riyas top 5 il kerunnu😂alle first weekil poyenam

    • @snehaguptha355
      @snehaguptha355 2 роки тому +8

      Dr poyal matrem arkayalum first avan pattu Bleslee ayalum allenkil blesslee avilla

    • @febaantony10
      @febaantony10 2 роки тому +4

      Aarum 1st aayalum ath Dr. robin poyath kond thanne aanu😅

    • @febaantony10
      @febaantony10 2 роки тому

      @@nimisha. true

  • @chithramohandas677
    @chithramohandas677 2 роки тому +24

    Riyas spr anu❤️❤️

  • @sajnaretheeshvp423
    @sajnaretheeshvp423 2 роки тому +168

    ഇതാണ് ദിൽഷ 😍😍😍 ഇതുകൊണ്ടാണ് ദിൽഷയേയും, ഡോക്ടറെയും ദിൽഷയേയും ഞങ്ങൾ ഇഷ്ടപ്പെട്ടത്💯💯💞💞💞💕💕💕

  • @sujithabiju9092
    @sujithabiju9092 2 роки тому +60

    ദിൽഷ 🔥🔥🔥🔥💖💖💖💖💖💖🔥🔥🔥🔥🔥🔥💖💖💖💖💖

  • @jessybiju8822
    @jessybiju8822 2 роки тому +15

    well said Dilsha ❤❤❤

  • @alhaadi6867
    @alhaadi6867 2 роки тому +47

    Dilsha pwolichu... # blesslee fan 🔥

  • @swathyp.s1293
    @swathyp.s1293 2 роки тому +279

    Dilsha🔥
    Strong talented Bold🔥

  • @purplebutterflybtsart8470
    @purplebutterflybtsart8470 2 роки тому +114

    Roastingൽ ഏററവും കൃത്യമായി ചോദ്യങ്ങൾ ചോദിക്കുന്നത് റിയാസ് ആണ് അതാണ് അവന്റെ ഒരു best quality കാര്യങ്ങൾ വളരെ കൃത്യമായി മനസിലാക്കുക execute ചെയ്യുക 👍💯

    • @yadukrishnan5040
      @yadukrishnan5040 2 роки тому +12

      റിയാസ് എന്ന Choriyane ചൊറിയാൻ ഒറ്റ word മതി:-Dr Robin 😂😂

    • @ananthakrishn4653
      @ananthakrishn4653 2 роки тому +2

      Enitt dilsha nannayi karyangal paranja shehsham "eww" ennu paranju pucham kanukkanath enth kashttamanu...enthu manoharamayi aanu dilsha explain cheytha🙄
      Ignorance jeevithathil kondunadanaal it can be a boomerang

    • @kabeer3547
      @kabeer3547 2 роки тому +8

      @@yadukrishnan5040 onn ചൊറിയാൻ നോക്കിയതാ.ippo porathuninnu tvil കാണുന്നു😂

    • @yadukrishnan5040
      @yadukrishnan5040 2 роки тому +2

      @@kabeer3547 Robinte bottle ine polum pedi ulla Riyas 😂😂

    • @Amal-oj9cd
      @Amal-oj9cd 2 роки тому

      ഇരട്ടതത്താപ്പിന്റെ രാജാവ്. Riyas oola 🤬🤬🤬🤬

  • @raghups8916
    @raghups8916 2 роки тому +21

    സൂപ്പർ ദിൽഷ

  • @prasadtk9426
    @prasadtk9426 2 роки тому +7

    Riyasz your say almost right

  • @rosilithomas8801
    @rosilithomas8801 2 роки тому +215

    Full support for dilsha,really deserving person and a good human being 😍😍

    • @BIGBOSSFAM23
      @BIGBOSSFAM23 2 роки тому +2

      Good human nu ano winner ayikan poye

    • @rosilithomas8801
      @rosilithomas8801 2 роки тому +1

      @@BIGBOSSFAM23 athum oru quality thanneyaanu athinappuram aval ticket finale koodii direct top5il ethiyathaanu,orupadu task,debates,good nomination with valid points and also good entertainer song,dance,and acting in last weekly task if you not remembering,she is good in all,pinnee ellarum kuttam paranjum akatti nirthukayum cheyytha oru manushayntee koode eppolum nilkkunnu,thantee relations nannayyittu value cheyyunnuu.

    • @fineaqua4481
      @fineaqua4481 2 роки тому

      ഡോക്ടറുടെ കുപ്പിയെ വരെ പേടിക്കുന്ന ഒരുത്തൻ.. സ്ത്രീകളോട് മര്യാദയ്ക്ക് പെരുമാറാൻ കഴിയാത്ത സ്ത്രീ വിരുദ്ധൻ.. ഷോ ഡയറക്ടർ കൂട്ടുനിന്ന് ക്യാപ്റ്റൻ ആക്കി..പുറത്തിറങ്ങിയാൽ ജോണിൻ്റെ കയ്യിൽ നിന്നും അവൻ വാങ്ങും

    • @fineaqua4481
      @fineaqua4481 2 роки тому

      പുറത്തായിരുന്നു എങ്കില് അവൻ സ്ത്രീകളോട് വൃത്തികേട് കാണിച്ചതിന് ജയിലിൽ ആയേനെ

    • @rosilithomas8801
      @rosilithomas8801 2 роки тому

      @@fineaqua4481 avanu ornnam kittukaa thannee cheyyaanam,enthu thettu cheyythaalum athu nyaayikaarikkaan Kure Peru akathum purathum,kashtam thannee🙆‍♀️

  • @happyhappy-zu1ws
    @happyhappy-zu1ws 2 роки тому +27

    Actually riyas was correct 💯

  • @sushantrajput6920
    @sushantrajput6920 2 роки тому +9

    Always BLESS LEE 🔥🔥💪💪💪💪💪🔥🔥🔥💪💪💪💪💪💪💪💪💪💪💪🏆💪

  • @surayyathamsheed99
    @surayyathamsheed99 2 роки тому +72

    Well said❤️‍🔥😍

  • @annaanu3821
    @annaanu3821 2 роки тому +8

    നമ്മൾ ലൈവ് കണ്ടു ഹേ.. Its show time ഉം dr ഹീറോ ആണെന്ന് പറയുന്നതും nice ആയിട്ട് കട്ട്‌ ചെയ്തല്ലേ

  • @muhzimuchu8719
    @muhzimuchu8719 2 роки тому +41

    Dilshhhaaa🔥🔥🔥Winner aavaan vendii aan waiting vegam adthaicha aaayal mathi

  • @iim4494
    @iim4494 2 роки тому +85

    Blesslee next week dilshene pwolich adukkum.പഴശ്ശിയുടെ കളികൾ കമ്പനി കാണാൻ ഇരിക്കണേ ഉള്ളു. 🔥🤭

    • @gf8qu
      @gf8qu 2 роки тому +25

      Next week avan olipich mezhukum ennan avan thanne innale paranjath 😹

    • @2010sujitha
      @2010sujitha 2 роки тому +11

      Dilu nte game enthanu blessly ariyan pokunelu...ha ha

    • @Hala-qv8fx
      @Hala-qv8fx 2 роки тому +6

      Blesslie🔥🔥🔥

    • @appuzz7451
      @appuzz7451 2 роки тому +1

      Iyyooo ayikkotte

  • @fathimashifanaa8308
    @fathimashifanaa8308 2 роки тому +26

    Dilsha❣️🔥

  • @starmakerindia
    @starmakerindia 2 роки тому +12

    Disha 💕💕 strong lady

  • @sunithakumari9911
    @sunithakumari9911 Рік тому +4

    Diluuu❤❤❤❤

  • @sanjalv9581
    @sanjalv9581 2 роки тому +40

    What a reply dilu😍🏆😘
    Riyas inte vayyiadanuu😏

  • @AbdullaPookkodan
    @AbdullaPookkodan 2 роки тому +5

    Doctor ഉള്ളപ്പോൾ ദിൽഷക്ക്എന്ത് പ്രശ്നം വന്നാലും ഡോക്ടർ മുന്നിലും പിന്നിലും ഉണ്ടായിരുന്നു... ദിൽഷയെക്കാൾ കൂടുതൽ അവൾക് വേണ്ടി സംസാരിച്ചിരുന്നു... അവളോട്ആരെങ്കിലും വഴക്കിടുമ്പോൾ അവൾ ക് വേണ്ടി സംസാരിക്കാൻ ഡോക്ടർ മുന്നിൽ ഉണ്ടായിരുന്നു.... ഡോക്ടർ പോയപ്പോൾ ആണ് അവൾ ക് സംസാരിക്കേണ്ടി വന്നത്... അവൾ അന്നും ഇന്നും സ്ട്രോങ്ങ്‌ തന്നെ യാണ്... ❤dilrob ഇഷ്ടം ❤❤

  • @sabishaki1871
    @sabishaki1871 2 роки тому +47

    "It's show time" ennu പറഞ്ഞാണ് Dilsha start ചെയ്തത്.

  • @itsmemalayali976
    @itsmemalayali976 2 роки тому +5

    റിയാസ് നല്ല പോലെ സംസാരിക്കുന്നുണ്ട്, അടിപൊളി ആയിട്ട് കാര്യങ്ങൾ convey ചെയ്യുന്നുണ്ട്, നല്ല kiddu playerum ആണ്, റിയാസ് വന്നതിനു ശേഷം ആണ് game change ആയത്, എല്ലാത്തിനെയും കുറിച്ച് നല്ല അറിവും ഉണ്ട്, LGBTQ+ ine കുറിച്ചും സ്ത്രീകളുടെ menstration നെ കുറിച്ചും പറയുന്നത് kandappole മനസ്സിലായി നല്ല അറിവ് ഉള്ള വ്യക്തി ആണെന്ന് 3,4 ഭാക്ഷ ഒരു പോലെ കൈകാര്യം ചെയ്യാൻ അറിയുന്ന വ്യക്തിയും ആണ് ഒരു പാട് bad ആയിട്ടുള്ള കാര്യങ്ങളിലൂടെ കടന്നു വന്ന ആളും ആണ് ചില സമയത്തൊക്കെ ഫാൻ ആക്കി കളഞ്ഞിട്ടും ഉണ്ട്. But the thing is അറിവും വകതിരിവും തമ്മിൽ ആനയും അംബാനിയും തമ്മിൽ ഉള്ള അന്ധരം ഉണ്ട് പുള്ളിയുടെ ഇൻ്റർവ്യൂസ് എടുത്ത് നോക്കിയാൽ അറിയാം game kalikkaan വന്നാൽ game കളിച്ച് അവിടെ വച്ച് indaaya എല്ലാ കാര്യങ്ങളും bb house ഇൽ ഉപേക്ഷിച്ച് പോരണം അല്ലാണ്ട് വ്യക്തി വൈരാഗ്യം പുറത്തും വന്നു കാണിക്കുന്ന ഒരു വിഷം നിറഞ്ഞ സ്വഭാവം ആണ് പുള്ളിയുടെ, റിയാസ് എല്ലാ കാര്യങ്ങളിലും perfect ഭാക്കി ഉള്ളവർ (റിയാസ് വെറുക്കുന്നവർ) എല്ലാവരും തെറ്റ്കാർ ആണ് എന്നാണ് പുള്ളിയുടെ ധാരണ. റിയാസ് ചെയ്ത ഒരു തെറ്റും പുള്ളി accept ചെയ്തിട്ടില്ല, കൂടാതെ കൂടെ നിന്നവർ ചെയ്ത തെറ്റ് ആണെങ്കിൽ കൂടി പുള്ളി തെറ്റാണ് എന്ന് പറഞ്ഞിട്ടും ഇല്ല. Even Jasmine aanel കൂടി ഇങ്ങനേ ഒരു mentality aanu but nimisha she is a gem 💎. Personally i like her personality because പറയേണ്ട കാര്യങ്ങൽ പറയേണ്ട സമയത്ത് ആരുടെ മുഖത്ത് നോക്കി ആണെങ്കിലും പറയും(previous comedy stars episode കണ്ടാൽ മനസിലാകും) bb house inu ഉള്ളിൽ ഉള്ള ആരോടും പേഴ്സണൽ grudges വക്കുന്ന ആൾ അല്ല നിമിഷ. എന്നിരുന്നാലും ഇവർ എല്ലാവരിലും നിന്നും(നിമിഷ ഒഴികെ) dr re വ്യതസ്ഥൻ ആക്കാൻ കാരണവും അതാണു, ഒരാളോടും personal grudges ഇല്ല എല്ലാവരും dr kk oru പോലെ ആണ് dr re വേറുപ്പിച്ച ആരേം കുറിച്ച് ഇന്ന് വരെ ഒരു കുറ്റവും പറഞ്ഞു കേട്ടിട്ടില്ല (except blessli because അത്രയും സ്നേഹിച്ചിരുന്ന ഒരാൾ ശത്രു ആയി മാറുന്നതും, കണ്ട അന്ന് തൊട്ടേ ശത്രു ആകുന്നതും രണ്ടും രണ്ടാണ്) game kazhinju അത് അവിടെ ഉപേക്ഷിച്ച് പോരണം അതും മനസ്സിൽ കൊണ്ട് നടക്കരുത്. പിന്നെ ഈ പറഞ്ഞ മലയാളികൾ തന്നെ ആണ് dr രോബിൻ്റെ ബഹുബൂരിപക്ഷം ആരാധകരും അവരെ അങ്ങനെ അടച്ച് ആക്ഷേപിക്കുന്നത് ശരിയല്ല (ഇന്ത്യ മൊത്തം ഭരിക്കുന്ന BJP യെ പഠിക്ക് കയറ്റാത്തവർ ആണ് നമ്മൾ മലയാളികൾ 😎) ഇതിനിടയിൽ കൊറേ TOXIC ഫാൻസ് ഉണ്ടാകാം എല്ലാവരും അല്ല. ഇവിടെ കെടന്നു കരഞ്ഞു മെഴുകുന്നവർ അറിയാൻ. THIS IS DOCTOR ROBIN RADHAKRISHNAN AND THIS IS WHAT HE DO 🔥🔥🔥🔥❤️

  • @JN19A
    @JN19A 2 роки тому +81

    എന്റെ vote ദിൽഷയ്ക്ക് 👍🏻

  • @abhijithvs4865
    @abhijithvs4865 2 роки тому +56

    ഈ പറയുന്ന റിയാസ് ജയിച്ചാൽ അതിന്റെ ക്രെഡിറ്റ്‌ മേടിക്കാൻ കുറെയെണ്ണം കാണും... കൂടെ ബോസ്സേട്ടനും ഹാഫിസ് ഷംസും ഉണ്ടാവും... 😂😂അവനാണ് ഈ പറയുന്നത് 😂

    • @Hala-qv8fx
      @Hala-qv8fx 2 роки тому

      Jazz inete kunjammavan , akhilin oru flat, enna naadakathin sheshm moopan chammer media avatharippikkunna puthiya naadakathil veenupooya oru blind fan

    • @orora795
      @orora795 2 роки тому +11

      Nee kuree copy paste cheyyu...
      njan first jasmine aayirunnu support cheythath, coz she talk about toxic parenting...
      Pinne personal grudge koodi game kalikkunnillennu thonniyappol ath nirthhi,but still i like her...!
      athinu shesham anu riyas varunnath, jasminekkal kure valid points parayunnath kandittanau pinne avane support cheyyan thudangiyath....
      Allathe ningal patty show fansine pole ezhuthi padicha dialogue nalla soundil paranjal ath mass aanennu paranju support cheyenda gathikedilla....

    • @dawnbreaker5008
      @dawnbreaker5008 2 роки тому

      @@orora795 ithenth thenga. Niruthittu poodey

    • @abhijithvs4865
      @abhijithvs4865 2 роки тому

      @@orora795 അയ്യോടാ.. എഴുതി പിടിപ്പിച് പറയുന്നത് റിയാസ് മോൻ അല്ലെ.. വന്നപ്പോൾ മുതൽ കോൺടെന്റിന് വല്ല്ലവനേം ചൊറിയണം... പിന്നെ നീയൊക്കെ BB മെറ്റീരിയൽ എന്ന് തള്ളുന്നവന് മറ്റൊരു മത്സരരാർഥിയുടെ കുപ്പിയെ പോലും പേടി.... ആ pseudo feministine ഒക്കെ താങ്ങുന്ന ഫെൻസിന്റെ അവസ്ഥ 😂

    • @swathyp.s1293
      @swathyp.s1293 2 роки тому

      😂😂😂 sathyam director vare vote thendunnu.

  • @lavenderlr8199
    @lavenderlr8199 2 роки тому +5

    Dhilsha Mass Reply ❤️❤️

  • @jijijiji3242
    @jijijiji3242 2 роки тому +9

    കൊള്ളാം നല്ല കുട്ടി ❤

  • @2010sujitha
    @2010sujitha 2 роки тому +52

    "Show time"
    Dilu the winner
    Queen of big boss season 4

  • @renjusharajan9332
    @renjusharajan9332 2 роки тому +18

    Riyas 🔥🔥🔥... നമ്മടെ നാട്ടുകാരനെ പോലെ ആവില്ല വേറൊരാളും 💯💯💯💯

    • @malu8977
      @malu8977 2 роки тому +1

      Ath sheriyaa😂😂😂 aarum aavande irikkatte

  • @fairufairooza
    @fairufairooza 2 роки тому +2

    Happy Birthday FavOne Dil❤️