നിൻറെ ഒരു ആവശ്യവും അമ്മയ്ക്ക് അസാധ്യമല്ല l Kreupasanam miraculous prayer

Поділитися
Вставка
  • Опубліковано 11 чер 2024
  • #godslove #financialmiracleprayer #Kreupasanam #Kreupasanamlive #frvpjosephkreupasanam
    #vpjosephkreupasanam
    #healingprayer
    കൃപാസനം മരിയൻ ഉടമ്പടി ധ്യാനം ഫാദർ വി പി ജോസഫ് വലിയവീട്ടിൽ,
    Kreupasanam marian udampadi,
    Fr vp joseph valiyaveettil Kreupasanam,
    Kreupasanam marian shrine, Kreupasanamlive,
    Kreupasanam Sakshyangal, Kreupasanam latest video, Kreupasanam shayana prarthana, Kreupasanam prakthisheekarana prarthana,
    Light a candle prayer in malayalam, Kreupasanam marian shrine,
    Jesus,
    Bibleverse,
    Catholic prayer,
    Christian prayer,
    powerful prayer,
    miraculous prayer,
    prayer,
    Marian,
    UA-cam video,
    Prayer for healing,
    Prayer for financial,
    Prayer for family,
    Prayer for sick,
    bibleverse,
    motivational,
    church,
    faith,
    financialmiracleprayer,
    money miracle prayer,
    Prayer for children Prayer for sick
    #udampadidhyanam #Kreupasanam #kreupasanamprathaksheekaranprarthana #lightacandleprayerkreupasanam
    #kreupasanamamma
    Mother, Holy Mother, the Queen of Heaven and Earth, may the Holy Catholic Church dedicate the entire universe with it’s cosmic-process-to you oh Holy Mother to your Kreupasanam apparition so we pray. Holy Mother, the Mother of Rosary, in union with all the prayers of kreupasanam the intentions of this family be granted (mention the intention or the prayer request) in this blessed and joyful moment of thy apparition .Amen. 1. Credo, 7 Our Father, 7 Hail Mary
    Kreupasanam,
    Kreupasanamlive,
    Kreupasanamlivemarianshrine,
    frvpjosephkreupasanam,
    Vpjosephkreupasanam
    udampadidhyana
    kreupasanamsakshyangal,
    Prayer,
    Jesus,
    Prayer for family,
    Prayer for financial miracle,
    Kreupasanam marian shrine,
    Kreupasanam Sakshyangal,
    Udampadi,
    Kreupasanam latest video,
    Kreupasanam shayana prarthana,
    Kreupasanam prakthisheekarana prarthana,
    Light a candle prayer in malayalam,
    God's Love,
    Udampadi dhyanam,
    Light a candle prayer kreupasanam,
    Kreupasanam amma,
    Christian prayer
    Catholic prayer
    Devotional
    Jesus miracle

КОМЕНТАРІ • 269

  • @radhal9469
    @radhal9469 7 днів тому +2

    എന്റെ മക്കളെ അമ്മയുടെ കയ്കളിൽ കാത്തുകൊള്ളേണമേ ❤❤

  • @user-xh4ew2wz4n
    @user-xh4ew2wz4n 7 днів тому +1

    അമ്മേ എന്റെ ദേഹം കുഴച്ചിൽ മാറ്റി തരണമേ ഞങ്ങളെ അനുഗ്രഹിക്കേണമേ ആമേൻ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @lucyjoseph5931
    @lucyjoseph5931 7 днів тому +4

    എൻ്റെ മാതാവേ എൻ്റെ അനുജത്തി പല അസുഖങ്ങളുമായി ഹോസ്പിറ്റലിൽ അഡ്മിറ്റാണ് എൻ്റെ അനുജത്തിയുടെ എല്ലാ അസുഖങ്ങളും പെട്ടെന്ന് മാറ്റിത്തരണമേ അമ്മേ മാതാവേ

  • @AmithaKalathiparambilsabu
    @AmithaKalathiparambilsabu 7 днів тому +2

    അമ്മേ പരിശുദ്ധ മാതാവേ എനിക് ജർമൻ എക്സാം പാസ് ആകാൻ സാധികേനമ്മേ ആമേൻ 🙏🙏🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️

  • @minipaul6635
    @minipaul6635 7 днів тому +2

    എന്റെ അമ്മ മാതാവേ എന്റെ കോച്ചി൯െറ ആപ്ലിക്കേഷൻ റിജക്ട് ആകാതിരിപ്പാൻ തിരുകുമാരനോട് അപേക്ഷ ിയ്കണെ

  • @lucypeter6075
    @lucypeter6075 7 днів тому +2

    എന്റെ ദൈവ മാതാവേ എന്റെ മകനേ അനുഗ്രഹിക്കണേ അവനു പഠിക്കാൻ ബുദ്ധി കൊടുക്കണേ physics അവനു പാടാണ് അവനു ജയിക്കാനുള്ള മാർക്ക്‌ കൊടുക്കണേ മാതാവേ ആമേൻ 🙏കാത്തുകൊള്ളണമേ മാതാവേ

  • @minipaul6635
    @minipaul6635 7 днів тому +3

    എന്റെ അമ്മ മാതാവേ എന്റെ കോച്ചിനു എത്ര യും പെട്ടെന്നു വീസയുളള ജോലി നൽകി അനുഗ്രഹിക്കാ൯ തിരുകുമാരനോട് അപേക്ഷ ിയ്കണെ

  • @anchithas.s4813
    @anchithas.s4813 7 днів тому +1

    അമ്മേ മാതാവേ ഞങ്ങളുടെ കഷ്‌ടപ്പാടുകളും പ്രയാസങ്ങളും അമ്മയുടെ മുന്നിൽ സമർപ്പിക്കുന്നു അമ്മ ഞങ്ങളെ സഹായിക്കണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻അമ്മ മാതാവേ എന്നും സ്തുധിയായിരിക്കട്ടെ ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @mililalitha5631
    @mililalitha5631 7 днів тому +1

    അമ്മേ മാതാവേ എന്റെ കുടുംബത്തെ കാത്ത് ശാന്തിയും സമാധാനവും തരണേ ഞങ്ങളുടെ എല്ലാം പഴയ ആരോഗ്യം തിരിച് തരണേ എന്റെ മക്കൾക്ക് നല്ല ബുദ്ധി കൊടുക്കണേ എന്റെ മൂത്തമകന് അവന് ഇഷ്ടപെട്ട കരിയർ തിരഞ്ഞെടുക്കാൻ കഴിയണേ ആമേൻ❤

  • @manjumanjuanil4032
    @manjumanjuanil4032 7 днів тому +2

    അമ്മേ മാതാവേ എന്റെ ഭർത്താവിന് ഗൾഫിൽ ഒരുജോലി പെട്ടെന്ന് സെരിയാകേണമേ

  • @preethyjoseph9812
    @preethyjoseph9812 7 днів тому +2

    അമ്മേ എന്റെ സങ്കടം മുഴുവൻ അമ്മയിൽ സമർപ്പിക്കുന്നു... അമ്മ അവിടുന്ന് അത്ഭുതം ചെയ്യണേ. കൈ വിടരുതേ.

  • @GeethaGeetha.N.P
    @GeethaGeetha.N.P 7 днів тому +2

    അമ്മ മാതാവേ ഞാൻ വിൽക്കുന്ന ലോട്ടറിക്ക് price അടിക്കാൻ അനുഗ്രഹികേണമേ എന്റെ ആരോഗ്യ പ്രശ്നങ്ങൾ മാറ്റി തരേണമേ എനിക്ക് പ്രഷർ കൂടിയുള തളർച്ച മാറ്റി തരേണമേ ഞങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറ്റി തരേണമേ ഞങ്ങൾക്ക് സ്വന്തമായി ഒരു വീട് ലഭിക്കുവാൻ അനുഗ്രഹികേണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @girijaprasad16
    @girijaprasad16 7 днів тому +2

    എൻ്റെ അമ്മ മതാവേ എൻ്റെ മക്കൾക്ക് നല്ല ജോലിയും എൻ്റെ പഴയ വിട് പൊളിച്ചുപണിയാനും എൻ്റെ പണയ സ്വർണ്ണം എത്രയും പെട്ടന്ന് എടുക്കാനും അമ്മ സാധിച്ചു തരണമേ ആമേൻ🙏

  • @christinjain9897
    @christinjain9897 7 днів тому +1

    Amme മാതാവേ എന്റെ എല്ലാ സങ്കടങ്ങ ളും മാറ്റിത്തരേണമേ ആമ്മേൻ 💐💐💐🙏🙏🙏

  • @minipaul6635
    @minipaul6635 7 днів тому +2

    എന്റെ അമ്മ മാതാവേ എന്റെ കോച്ചിനെ നിന്റെ കയ്യിൽ ഏല്പിച്ചിരിക്കുന്നു നീ കാത്തുകോളേളണമെ

    • @SaliSali-ws9dc
      @SaliSali-ws9dc 7 днів тому

      എന്റെ മോനെ സനൂപിനെ അവന്റ കട ബാത്യതാ സാബിന്റിക 0പ്രശ്നം എല്ലാം അമ്മയുടെ കൈയിൽ ഏൽപ്പിച്ചു തരുന്നു അമ്മേ വേണ്ട കാര്യം ചെയ്തു കൊടുത്തു അനുഗ്രഹിക്കണമേ 🙏🙏🙏🙏🙏🙏🙏🙏🙏✝️✝️✝️✝️✝️✝️✝️✝️✝️ആമീൻ

  • @shanijerin7272
    @shanijerin7272 7 днів тому +1

    അമ്മേ എന്റെ ഭർത്താവിന്റെ മേൽ കരുണ തോന്നെണമേ

  • @preethyjoseph9812
    @preethyjoseph9812 7 днів тому +2

    എന്റെ അമ്മേ എന്റെ ആശ്രയമേ 🙏🙏🙏

  • @silvymartin4876
    @silvymartin4876 7 днів тому +1

    | അമ്മേ എൻ്റെ മകൻ്റെ മനസ്സിൻ്റെ എല്ലാ അസ്വസ്തതകൾ എല്ലാം മാറ്റി തരെണമേ

  • @smithamaria7214
    @smithamaria7214 7 днів тому +1

    എന്റെ മോന്റ പ്രഷർ കുറച്ച് അവനെ സുഖപ്പെടുത്തണമേ അമ്മ🙏🏻 ഞങ്ങളെ കൈ വെടിയരുതേ🙏🏻

  • @JalajaP-lm5sq
    @JalajaP-lm5sq 7 днів тому +1

    എന്റെ കൃപാസനം അമ്മേ എന്റെ മൂത്രത്തിൽ ചുടിച്ചിൽ മാറ്റിതരേണമേ ചൊറിച്ചിൽ അസ്വസ്ഥതഅവിടുന്നു എന്റെ അമ്മേ മാറ്റി സൗഖ്യം തരേണമേ കൃപാസനം അമ്മേ ഈശോയെ 🙏🏻അനുഗ്രഹിക്കണെ 🙏🏻🙏🏻🙏🏻❤ammen❤❤❤

  • @preethyjoseph9812
    @preethyjoseph9812 7 днів тому +1

    അമ്മേ ജൂൺ 16എന്റെ മോന് വേണ്ടി അത്ഭുതം ചെയ്യണേ 🙏🙏

  • @minimoozhickal2920
    @minimoozhickal2920 7 днів тому

    അമ്മേ മാതാവേ എന്റെ ജീവതത്തിൽ ഒരുഅത്ഭുതം പ്രവർത്തിക്കണമേ ആമ്മേൻ 🙏🙏🙏🙏🙏🙏

  • @user-po9kb1fc6h
    @user-po9kb1fc6h 7 днів тому

    അമ്മേ... എന്റെ.. ഭർത്താവിന്.. ജോലി.. തടസം.. മാറ്റി.. ജോലി.. നൽകി.. അനുഗ്രഹിക്കേണമേ... ഞങ്ങളുട... സാമ്പത്തിക.. ആവശ്യങ്ങൾ..... സമർപ്പിക്കുന്നു... അമ്മ.. അനുഗഹികണമേ 🙏🙏

  • @rejijohn-bo8kv
    @rejijohn-bo8kv 7 днів тому

    കൃപസനമാതാവേ എന്റെ സഹോരന്റെ മകൻ ഫൈസ് കുട്ടന്റെ രോഗങ്ങൾ അമ്മ തൊട്ട് സുഖമാക്കണമേ അവനു ആരോഗ്യവും ദീർഘഹയിസും നല്കണമേ ആമേൻ 🙏🙏🙏🙏🙏🙏🙏🙏🙏🙏❣️❣️❣️❣️❣️❣️❣️

  • @ushadevarajan-ty4yb
    @ushadevarajan-ty4yb 7 днів тому +4

    അമ്മേ ചെവിവേദനയും തലവേദനയും മാറുന്നതിനു പ്രാർത്ഥിക്കണമേ

  • @user-fc1sj5dj5d
    @user-fc1sj5dj5d 6 днів тому

    അമ്മേ മാതാവേ എല്ലാവരെയും അമ്മയുടെ നീല അങ്കിയാൽ കാക്കെണമേ ആമേൻ 🙏🙏🙏

  • @CharleyThomas-bi2lb
    @CharleyThomas-bi2lb 7 днів тому +1

    മോളേടെ വർക്ക്‌ permet കിട്ടണം മാതാവേ വർക്ക്‌ permet ന് വേണ്ടിയുള്ള യാത്രയിൽ അമ്മയുടെ കാവേൽ ഉണ്ടാകണം മാതാവേ

  • @rinnahbenoi7213
    @rinnahbenoi7213 7 днів тому +3

    മാതാവേ ഞങ്ങളെ ശരീര സുഖത്തോടെ കാത്തുകൊള്ളേണമേ

  • @sradhachannel4491
    @sradhachannel4491 7 днів тому

    അമ്മേ ഞങ്ങളുടെ ജോലി പെർമനൻ്റ് ആയി എന്ന ഓർഡർ എത്രയൂo പെട്ടെന്ന് വരേണമേ
    ആമേൻ

  • @sindhub7800
    @sindhub7800 6 днів тому

    എന്റെ അമ്മേ എന്റെ മകൻ അമൽ രാജ് സന്തോഷത്തോടെ എക്സാം എഴുതി വിജയിക്കണമേ ആമ്മേൻ

  • @sumaashok6512
    @sumaashok6512 7 днів тому +1

    കൃപാസന മാതാവേ അമ്മയോട് ഞാൻ പ്രാർത്ഥിച്ച കാര്യങ്ങൾ കർത്താവിനോട് മദീസ്തം വഹിച്ചു എനിക്ക് സാധിച്ചു തരണേ മാതാവേ 😭🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @sadikm2638
    @sadikm2638 7 днів тому

    പരിശുദ്ധമാതാവേ അമ്മെ എന്റെകടങ്ങൾതീർത്തുതരേണമേ വീടുപോലും ഇല്ലാതെ ഞങൾഅലയുകയാണ് ഞങ്ങളെകൈവിടരുതേ മാതാവേ അമ്മേ

  • @user-po9kb1fc6h
    @user-po9kb1fc6h 7 днів тому

    അമ്മേ.. എല്ലാ.. രോഗികൾക്കും.. സൗഖ്യം.. നൽകി.. അനുഗ്രഹിക്കേണമേ.. എന്റെ.. അമ്മയ്ക്കും.. മാമനും.. വേണ്ടി.. പ്രാർത്ഥിക്കുന്നു.. സൗഖ്യം.. നല്കണമേ.. 🙏🙏

  • @vineetharajesh8719
    @vineetharajesh8719 7 днів тому +5

    എന്റെ മാതാവേ എന്റെ പ്രാർത്ഥന കേൾക്കേണമേ. കടങ്ങൾ കൊണ്ട് സമാധാനം നഷ്ട്ടപെട്ട ഞങ്ങൾക്ക് സമാധാനം തന്നെ അനുഗ്രഹിക്കേണമേ. അമ്മേ മാതാവേ മുന്നോട്ടു ള്ള ജീവിതത്തിൽ താങ്ങായി കൂടെ ഉണ്ടാകേണമേ. ആമേൻ 🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽

  • @josephlouis2289
    @josephlouis2289 7 днів тому

    അമ്മേ മാതാവേ എന്റെ മക്കളെ സമർപ്പിക്കുന്നു. അമ്മേ കാത്തുകൊള്ളണമേ. അമ്മയുടെ തിരു മാന്റിലിനുള്ളിൽ പൊതിഞ്ഞു കാത്തുകൊള്ളണമേ. സിസ്റ്റർ സെബിനെയും സമർപ്പിക്കുന്നു. അമ്മേ കാത്തുകൊള്ളണമേ.
    ലക്ഷ്മിയുടെ അമ്മയെ സമർപ്പിക്കുന്നു. അമ്മേ ഇന്ന് രാത്രിയും സുഖമായി ഉറങ്ങാൻ അനുഗ്രഹിക്കേണമേ. അമ്മ എല്ലാവരോടും കൂടെ ഉണ്ടാകണമേ അനുഗ്രഹിക്കേണമേ അമ്മാ
    ആമേൻ

  • @minimoozhickal2920
    @minimoozhickal2920 7 днів тому

    അമ്മേ മാതാവേ എന്റെ എല്ലാം സഹപ്രവർത്തകർ എന്റെ കുടുംബം മുഴുവൻ സമർപ്പിക്കുന്നു എല്ലാവരേയും അനുഗ്രഹിക്കുകയും രോഗങ്ങൾമാറ്റി അനുഗ്രഹിക്കുകയും ചെയ്യണമേ ആമ്മേൻ

  • @BindhuAneesh-kh6uq
    @BindhuAneesh-kh6uq 7 днів тому +1

    അമ്മേ കലറാണിയെ ഞങ്ങളുടെ സെക്യൂരിറ്റി ജോലിയിൽ നിന്നും മാറ്റി തരണേ അവൾ വേറെ സ്ഥലത് ജോലിക്ക് പോണ്ണേ. എന്റെയും ചക്കിയുടെയും സെക്യൂരിറ്റി ജോലി നഷ്ട്ടം ആകാതെ അമ്മ കാത്തോളണേ. സൂപ്പർവൈസർ എന്നെ ജോലിയിൽ നിന്നും മാറ്റാൻ നല്ലത് പോലെ നോക്കുന്നു അത് നടക്കാതെ അമ്മ കാത്തോളണേ.

  • @SuseelaReghu-nt9gb
    @SuseelaReghu-nt9gb 7 днів тому

    എന്റെ മാതാവെ എന്റെ മത്തമകന് ഒരു ജോലി തന്ന് അഗ്രഹിക്കണെ പരിശുദ്ധ മാതാവെ എന്റെ അപേക്ഷ , ശീകരിക്കണെ

  • @SreekalaSreekala-or5lt
    @SreekalaSreekala-or5lt 7 днів тому

    മാതാവേ കടം വിട്ടാൻ ജോസ് സഹായിക്കണേ വേറെ ഒരു വഴിയും ഇല്ല മാപ്പ് തരണമേ ആമേൻ അസുഖങ്ങൾ മാറ്റി തരണമേ ആരും ഇല്ല ഞങ്ങ കൈവിടല്ലേ അമ്മേ യേട്ടൻ അടുത്ത മാസം അവസാനം വരും ഇവിടെ വഴക്ക് ഒന്നും ഉണ്ടാക്കാതെ സന്തോഷത്തോടെ തിരിച്ച് പോകണമേ ആമേൻ🙏🙏🙏🙏🙏🙏🙏 കൈവിടല്ലേ അമ്മേ

  • @user-po9kb1fc6h
    @user-po9kb1fc6h 7 днів тому

    അമ്മേ.. മാതാവേ.. എന്റെ.. ഉദരത്തിലുള്ള.. കുഞ്ഞിനെ.. കാത്തുകൊള്ളേണമേ... ആപത്തൊന്നും.. കൂടാതെ.. ആരോഗ്യമുള്ള.. ഒരു.. കുഞ്ഞിനെ.. നൽകി.. അനുഗ്രഹിക്കേണമേ.. 🙏🙏

  • @mariesdevasia6053
    @mariesdevasia6053 7 днів тому

    അമ്മ മാതാവേ എല്ലാ മക്കളേയും കാത്തു രക്ഷിക്കണേ അമ്മേ ആമേൻ ❤❤

  • @leniprleniregu7818
    @leniprleniregu7818 7 днів тому +6

    അമ്മേ മാതാവേ❤ അമ്മേ നാളെ പരീക്ഷ എഴുതാൻ പോകുന്ന എല്ലാ മക്കളെയും അമ്മ അനുഗ്രഹിക്കണമേ❤ അമ്മ അവർക്ക് വേണ്ട സഹായം ചെയ്തു കൊടുക്കണമേ❤ അമ്മേ ഞങ്ങളെ അനുഗ്രഹിക്കണമേ ഞങ്ങളെ കാത്തുകൊള്ളണമേ❤ ആമേൻ🙏🏻🙏🏻🙏🏻❤

  • @jollykochunni6937
    @jollykochunni6937 7 днів тому

    കർത്താവേ അത്ഭുതം പ്രവർത്തിക്കണ ഞങ്ങളുടെ കടം യേശുവേ കടങ്ങളൊക്കെ വീടാൻ കഴിയണമേ ആമേൻ

  • @Lathika-me2kz
    @Lathika-me2kz 2 дні тому

    അമ്മേ മാതാവേ എന്റെ ദുഃഖം മാറ്റി തരണേ ആമേൻ

  • @varghesevarghese4702
    @varghesevarghese4702 7 днів тому

    അമ്മേ മാതാവേ കടബാധ്യത മാറ്റിത്തരണമേ അനുഗ്രഹിക്കണമേ കടത്താൻ നിൽക്കുന്നതാണ് അമ്മ ഇങ്ങനെ രക്ഷിക്കേണമേ ആമേൻ ആമേൻ

  • @lissyjoy3582
    @lissyjoy3582 7 днів тому

    അമ്മേ മാതാവെ എന്റെ മോന് നല്ല ഒരു ജോലി കിട്ടേണമെ ഞാൻ അമ്മയോട് പ്രാർത്ഥിക്കുന്നു

  • @vijimohan226
    @vijimohan226 День тому

    എന്റെ അമ്മേ എന്നെ രക്ഷിക്കേണമേ

  • @user-gq3wy3ih9v
    @user-gq3wy3ih9v 7 днів тому

    അമ്മേ മാതാവേ എന്റെ എല്ലാ ആവശ്യയങ്ങളിലും കൂടെ ഇരുന്നു എന്നെ സഹായിക്കണമേ എന്റെ മകനെ സമർപ്പിക്കുന്നു എന്റെ പ്രാർത്ഥന കേൾക്കണമേ എന്റെ ഉടമ്പടി സാധിച്ചു തരണമേ ആമീൻ 🙏🙏🙏🙏🙏

  • @rekhasri4322
    @rekhasri4322 7 днів тому

    അമ്മേ എന്റെ കൂടെ എപ്പോഴും undayirikane🙏🏻വീട്ടിൽ സമാധാനം tharane🙏🏻amen🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @minimoozhickal2920
    @minimoozhickal2920 7 днів тому

    അമ്മേ മാതാവേ എന്റെ മേൽ കരുണയായിരിക്കണമേ

  • @leelammaraju7127
    @leelammaraju7127 7 днів тому

    അമ്മേ ഭവനത്തിലെ ദുരിതങ്ങൾ മാറ്റിത്തരേണമേ ആമേൻ 🌹🌹🌹🌹🌹🌹

  • @NimishaJose-nz4sg
    @NimishaJose-nz4sg 7 днів тому +1

    എനിക്ക് care home ൽ ജോലി നൽകി അനുഗ്രഹിക്കണമേ. അമ്മേ മാതാവേ എനിക്ക് വേണ്ടി മാദ്ധ്യസ്ഥ്യം അപേക്ഷിക്കണമേ

  • @MiniRajendran-gh3xe
    @MiniRajendran-gh3xe 7 днів тому

    അമ്മേ എന്റെ മകളുടെ പഠനത്തിനുള്ള സാമ്പത്തികം ഉടെനെ ഞങ്ങളിൽ എത്തിക്കണമേ.

  • @SruthiSru-xu5zk
    @SruthiSru-xu5zk 7 днів тому +1

    Amme mathave ente barthave dheshyam ellam maranne eee nimisham vilikkan thonnikkane amme mathave🙏🙏🙏🙏🙏🙏

  • @swethaswetha6045
    @swethaswetha6045 7 днів тому +1

    അമ്മേ മാതാവേ നാളെ എന്റെ അമ്മ ആനന്ദവേണിക്ക് brakki തെറാപ്പി ചെയ്യാൻ പോകുകയാണ് ഒരു കുഴപ്പവും ഉണ്ടാവരുതേ അമ്മേ കൂടെ തന്നെ ഉണ്ടാവണെ അമ്മേ 🙏

  • @user-tq9hi8sm5z
    @user-tq9hi8sm5z 7 днів тому

    അമ്മേ മാതാവേ എൻ്റെ മക്കൾക്ക് നല്ല ഒരു ഭാവി ഉണ്ടാകുവാനുള്ള കൃപ നൽകണമേ.അമ്മേ മാതാവേ എൻ്റെ മകൻ്റെ വിവാഹം പെട്ടെന്ന് നടക്കുവാൻ വേണ്ട കൃപ നൽകണമേ ❤

  • @muthappanlouis3691
    @muthappanlouis3691 7 днів тому

    അമ്മേ മാതാവേ എന്റെ കട ബാധ്യത തിരുവാൻ ഒരു വഴി കാണിച്ചു തരേണമേ 🌹🌹🌹🌹🌹🙏🏻🙏🏻🙏🏻

  • @sathyjoshy8629
    @sathyjoshy8629 7 днів тому

    അമ്മമാതാവേ എന്റെ പ്രാർത്ഥന കേൾക്കണമേ 🙏🏻🙏🏻🙏🏻

  • @anjusyam9468
    @anjusyam9468 7 днів тому +2

    അമ്മേ മാതാവേ ഇന്ന് സ്കൂളിൽ നിന്ന് സർ ന്റെ വാക്കുകൾ എന്നെ ഒരുപാട് വേദനിപ്പിച്ചു 😢 ഒരു ഉയർന്ന സ്ഥാനത് ഇരിക്കുന്ന അളിൽ നിന്നും ഒട്ടും പ്രഅതിക്ഷിക്കാത്ത വാക്കുകൾ. മറ്റുള്ളവന്റെ അവസ്ഥ മനസിലാക്കാൻ ശ്രമിക്കാത്തത് കഷ്ടം തന്നെ അല്ലേ അമ്മേ 😢 അമ്മേ എന്റെ മനസ്സിൽ ഏറ്റ നോവ് മാറ്റി തരണേ 🙏 ആമേൻ ആമേൻ ആമേൻ 🙏

  • @sandraprakasan2870
    @sandraprakasan2870 7 днів тому

    അമ്മേ മാതാവേ എപ്പോളും ഞങ്ങളുടെ കൂടെ ഉണ്ടാവനെ ആമേൻ മനസ്സിന് ധൈര്യം ഉണ്ടാവനെ എപ്പോളും മനഃസമാദാനം ഉണ്ടാവനെ ചെയ്യുന്ന വർക്കുകൾ നല്ലപോലെ ശരിയാവണേ ആമേൻ ഞങ്ങളുടെ കുടുംബത്തിൽ ശാന്തിയും സമാദാനവും ഉണ്ടാവനെ ആമേൻ

  • @AjithakumariPA-xe4nf
    @AjithakumariPA-xe4nf 7 днів тому +1

    എന്റെ അമ്മേ എനിക്ക് ഒരു ജോലി തന്ന് സഹായിക്കേണമ ഞാനും സാം അച്ചാ നും തമ്മിലുള്ള വിവാഹം നടത്തി തരുമാക്കണേ🙏🙏🙏🙏

  • @albinmathew1957
    @albinmathew1957 7 днів тому +2

    സ്ഥലം വിൽക്കുവാനും നല്ല വില കിട്ടുവാൻ വേണ്ടി പ്രാർത്ഥിക്കുക

  • @velayudhana.s4791
    @velayudhana.s4791 7 днів тому

    അമ്മേ എന്റെ കടബാധ്യധയാൽ നിന്നും എനിക്ക് മോചനം നൽകേണമേ

  • @dharmajantv4490
    @dharmajantv4490 7 днів тому

    അമ്മേ മാതാവേ ഞങ്ങളോട് പൈസ വാങ്ങിയവർ തിരിച്ചു തന്ന് ഞങ്ങൾ കൊടുക്കാനുള്ള വർക്ക് കൊടുത്ത് ഞങ്ങളുടെ കടബാദ്ധ്യത തീർത്തുതരേണമേ മാനേ🙏🙏🙏✝️✝️✝️🌹🌹🌹💐💐💐

  • @prabharemanan5462
    @prabharemanan5462 7 днів тому +1

    Amma.ente.makane.katthukollename.avanu.ellavitha.anugrahavum.kodukkename.nervazikattikodukkename🕯️🕯️🕯️🙏🙏🙏

  • @manojlal4229
    @manojlal4229 7 днів тому +1

    Amme enteyum priyapettavarudeyum asukhangal Matti tharane. Amen.

  • @Geethushinoy
    @Geethushinoy 7 днів тому +7

    അമ്മേ ജൂൺ 18നു ഞങ്ങളുടെ ജീവിതത്തിൽ അത്ഭുതം പ്രവർത്തിക്കേണമേ 🕯️🙏🏻🕯️

  • @rohinirohinirohini2229
    @rohinirohinirohini2229 7 днів тому

    അമ്മേ മാതാവേ എന്റ ഭർത്താവിന്റെ ജെന്നി രോഗം മാറ്റി തരാനായി പ്രാർത്ഥിക്കുന്നു... എന്റ കുടുംബം അനുഗ്രഹിക്കപെടണമേ മാതാവേ... എന്റ അച്ഛന്റെ ബിസിനസ്സ് ഈ മാസം തന്നെ നടക്കാനായി പ്രാർത്ഥിക്കുന്നു മാതാവേ... എന്റ ജോലി permanent ആക്കി തരാനായി പ്രാർത്ഥിക്കുന്നു മാതാവേ...എന്റെ ഫർത്താവിന്റ ദുശീലങൾ എല്ലാം മാറ്റി തരണേ കുടുംബതോടു സ്നേഹം ഒണ്ടായിരിക്കണമെയ് എന്നു പ്രാർത്ഥിക്കുന്നു... 🙏🙏🙏🙏😢😢😢

  • @greeshmaaneesh007
    @greeshmaaneesh007 7 днів тому

    അമ്മേ മാതാവേ എനിക്ക് PSC വഴി ഒരു government LP UP School teacher ആകാനുന്നുള്ള ഭാഗ്യം നൽകി എന്നെ അനുഗ്രഹിക്കണമേ അമ്മേ മാതാവേ ആമേൻ🙏🙏🙏💚🕯️🕯️🕯️🕯️🕯️🕯️🕯️💙💚💙💚💙💚🙏🙏🙏

  • @user-oh1if6rw5u
    @user-oh1if6rw5u 6 днів тому

    അമ്മേ മാതാവേ ഒരു ഓട്ടോ എടുക്കുവാനുള്ള അനുഗ്രഹം തരണേ ആമേൻ

  • @dharmajantv4490
    @dharmajantv4490 7 днів тому

    അമ്മേ മാതാവേ എൻ്റെ നിയോഗങ്ങൾ എല്ലാം സാധിച്ചു തന്ന് അമ്മയുടെ മുന്നിൽ സാക്ഷ്യം പറയാൻ എന്നിൽ കൃപ ഉണ്ടാവണമേ ആമേൻ🙏🙏🙏✝️✝️✝️🌹🌹🌹💐💐💐

  • @jayaprayah6196
    @jayaprayah6196 7 днів тому

    അമ്മ എനിക്ക് എൻ്റെ ആവശ്യം സാധിച്ച് തരേണമേ കട ബാധ്യത കൊണ്ട് ആത്മഹത്യയുടെ വക്കിൽ നിൽക്കുന്ന ഞങ്ങൾക്ക് ഞായറാഴ്ച രാവിലെ എടുക്കുന്ന ചിട്ടി എനിക്ക് വീഴ്ത്തി തരേണമേ കട ബാധ്യത യില് നിന്ന് ഞങ്ങളേ രക്ഷിക്കേണമേ

  • @RekhaWilson-nh4zk
    @RekhaWilson-nh4zk 7 днів тому +7

    എന്റെ ഇച്ചായനെ മദ്യപാനത്തിൽ നിന്നും വിടുതൽ നൽകി സന്തോഷകരമായ ഒരു കുടുംബജീവിതം നൽകി അനുഗ്രഹിക്കേണമേ അമ്മ മാതാവേ 🙏🙏🙏

  • @devuvijayan6104
    @devuvijayan6104 7 днів тому

    അമലോൽഭവയായ അമ്മേ അടുത്ത വർഷം ആയുരാരോഗ്യമുള്ള ഒരു കുഞ്ഞിനെ നൽകി അനുഗ്രഹിക്കേണമേ 🙏 അമ്മ നൽകിയ എല്ലാ അത്ഭുതങ്ങൾക്കും ഞങ്ങളെ കാത്തു പരിപാലിക്കുന്നതിനും നന്ദി പറയുന്നു🙏

  • @shanijerin7272
    @shanijerin7272 7 днів тому +8

    എന്റെ അമ്മേ എന്റെ ഭർത്താവിന്റെ മേൽ നിന്റെ തിരുരക്തം ഒഴുക്കേണമേ

  • @user-oh1if6rw5u
    @user-oh1if6rw5u 6 днів тому

    അമ്മേ മാതാവേ സ്വന്തമായി ഒരു വീട് വാക്കാനാണ് ആഗ്രഹം അത് അമ്മ സാധിച്ചുതരണേ ആമേൻ

  • @user-zt9tk2go6h
    @user-zt9tk2go6h 7 днів тому

    അമ്മേ മാതാവേ എന്റെ കടം എല്ലാം മാറ്റിതരണമേ 🙏🌹ആ ബിൽപത്രം എല്ലാപ്രശ്നം മാറ്റി പ്രമാണംആക്കിതരണമേ 🙏😭🙏🌹സ്വന്തംമായി ഒരു വീട്തരണമേ 🙏😭🌹ആമേൻ 🌹😭🙏🌹എന്റെ വാടകവീട് അടുത്ത് താമസികുന്ന എല്ലാംവരെയും അവിടെന്ന് കാത്ത്കൊള്ളണമേ 😭🙏🌹ആമേൻ 🌹😭🙏അമ്മേ എന്റെ ജോലി എന്റെ വാടകവീട് എന്റെ കുടുംബം എന്റെ കടം എന്റെ മോനെ ഒരു നല്ലജോലി കൊടുത്ത് എന്റെ കുടുംബം അനുഗ്രഹിക്കണമേ 🙏🙏😭ആമേൻ 😭🙏🌹എല്ലാം അമ്മേ അവിടെത്തെ തിരുകുമാരനോട് പ്രാത്ഥികണമേ എല്ലാംസതിച്ചു തരണമേ 😭🌹🌹ആമേൻ 🙏w🌹ആമേൻ 😭🌹🌹ആമേൻ 😭😭🙏ആമേൻ 🌹

  • @reenabg636
    @reenabg636 7 днів тому

    പരിശുദ്ധ അമ്മേ... എന്റെ മകളുടെ MBBS അഡ്മിഷനിൽ.. അത്ഭുതം പ്രവർത്തിയ്ക്കേണമേ.... കട ബാധ്യത കൾ തീർത്തു.. കുടുംബത്തിൽ സമാധാനം നൽകേണമേ 🙏🙏🙏

  • @TessmiCps
    @TessmiCps 5 днів тому

    അമ്മയുടെ ശരീരത്തിലെ വളഞ്ഞിരിക്കുന്ന നടുവ് നുർന്ന് കിട്ടാൻ പ്രാർത്ഥിക്കണമേ എൻറെ ചാച്ചന് മാനസാന്തരം ഉണ്ടാക്കുവാൻ പ്രാർത്ഥിക് കിടപ്പു രോഗിയാണ്

  • @Sheeba-gg9iu
    @Sheeba-gg9iu 7 днів тому

    മാതാവേ എന്റെ കല്യാണം ആകുമ്പോഴേക്കും ലോൺ കിട്ടണമേ 🙏🙏🙏🙏🙏

  • @user-zt9tk2go6h
    @user-zt9tk2go6h 7 днів тому

    എന്റെ അമ്മേ എന്റെ ഭാര്യയുടെ അസുഖം അമ്മേ തൊട്ട് സുഖം
    അക്കണമേ മാതാവേ എല്ലാം രോഗികൾകും അവിടെന്ന് തൊട്ട് സുഖംമക്കണമേ 😭😭🙏ആമേൻ ❤️🌹🙏ആമേൻ 🌹😭🙏ആമേൻ 🌹😭ആമേൻ 🙏🌹🌹

  • @narayanannarayanan9051
    @narayanannarayanan9051 5 днів тому

    അമ്മേ മാതാവേ എന്റെ എല്ലാ അസുഖം മാറി എനിക്ക് ജോലി ചെയ്യാനുള്ള ആരോഗ്യം തരേണമേ വർഷങ്ങളായി വാടകയ്ക്ക് താമസിക്കുന്ന എനിക്കും എന്റെ മക്കൾക്കും ഒരു ഭവനം തരേണമേ ആമേൻ

  • @laisabiju611
    @laisabiju611 7 днів тому

    Amme ente amme ente ponnane കാത്തു കൊള്ളണമേ ammen 🙏🏻

  • @rasmirajeev6554
    @rasmirajeev6554 4 дні тому

    അമ്മേ, ഞങ്ങളെ കാത്തുകൊള്ളേണമേ 🙏🙏🙏

  • @chinnuchinnupradeesh5688
    @chinnuchinnupradeesh5688 5 днів тому

    അമ്മ മാതാവ് കൃപസാനം അമ്മ ഞങ്ങൾ എല്ലാവരും സുഖമായി ഉറങ്ങി ഉണരുവാനും ഞങ്ങൾക്ക് എല്ലാവർക്കും ഓരോ പ്രഭാതവും കൂടെ കാണുവാനുള്ള ആയുസ്സും ആരോഗ്യവും അമ്മ മാതാവിന്റെ സംരക്ഷണവും അത്ഭുതവും സാന്നിധ്യവും അനുഗ്രഹവും നൽകേണമേ അമ്മ മാതാവ് ഞങ്ങളുടെ കടഭാരങ്ങളും സമ്പാത്തിക ബുദ്ധിമുട്ടും ശാരീരികമായും മനസികമായും വേദനകളും സങ്കടങ്ങളും രോഗവസ്ഥതകളും പ്രയാസങ്ങളും വിളിദോഷങ്ങളുംപൈശാചിക ശക്തികളുടെ പേരാട്ടവും പേടിയും ഭയവും എല്ലാം ഞങ്ങളിൽ നിന്നും പൂർണ്ണമായി മാറ്റി തരേണമേ അമ്മ മാതാവ് ഞങ്ങളുടെ കുടുംബജീവിതവും സന്തോഷവും സമാധനം സ്നേഹവും നൽകി അമ്മ സംരക്ഷണത്തിൽ കാത്തു കൊളേളണമേ അമ്മ ഞങ്ങൾക്ക് ഒരു വിധത്തിലുള്ള ആപത്തും അപകടവും ഉണ്ടാകതെയും അമ്മമാതാവിന്റെ അത്ഭുതം സംരക്ഷണവും അനുഗ്രഹവും നൽകേണമേ അമ്മ മാതാവ് ഞങ്ങളുടെ ഭാവനത്തെയും ഞങ്ങളുടെ ഒരു ചെറിയ ഇലക്ട്രിക് കടയെയും അമ്മ മാതാവിൽ സമർപ്പിച്ച് പ്രാർത്ഥിക്കുന്നു അമ്മ അവിടെ നല്ല രീതിയിലുള്ള കച്ചവടം നടത്തി തരേണമേ അവിടം കൊണ്ട് ഞങ്ങളുടെ കടങ്ങൾ എല്ലാം തീർക്കുവാനും ഒരു ദുഷ്ടശക്തിയും കടക്കാതെയും അമ്മ സംരക്ഷിക്കേണമേ അമ്മയുടെ അത്ഭുതവും അനുഗ്രഹവും സാന്നിധ്യവും അമ്മ ഞങ്ങളിൽ വന്ന് നിറയേണമേ അമ്മ എന്നെയും എന്റെ ജീവിത പങ്കാളിയെയും ആമകന്റെ ജോലിയെയും ജോലി ചെയ്യാനുള്ള ശരീരസുഖവും ബലവും ശക്തിയും നൽകേണമേ അമ്മ മാതാവ് ഞങ്ങളുടെ മക്കളെയും അവരുടെ വിദ്യാഭ്യാസത്തെയും അമ്മയിൽ സമർപ്പിക്കുന്നു ഞങ്ങൾക്ക് ശരീരസുഖവും ബലവും ശക്തിയും ആയുസ്സും ആരോഗ്യവും അമ്മയുടെ അത്ഭുതവും സംരക്ഷണവും സാന്നിധ്യവും അനുഗ്രഹവും ദൈവത്തിന്റെ മക്കളായി വളർന്നു വരുവാനും അമ്മ യുടെ ചിറകിൻ കീഴിൽ കാത്തു കൊള്ളേണമേ അമ്മ എന്റെ പ്രാർത്ഥനയും യാചനയും അപേക്ഷയും അമ്മയുടെ സാന്നിധ്യയിൽ എത്തിചെരേണമേ അമ്മ മാതാവ് ഞങ്ങൾക്ക്‌വേണ്ടി അമ്മയുടെ തിരുക്കുമാരനോട് പ്രാർത്ഥിക്കേണമേ ആമേൻ ആമേൻ ആമേൻ അമ്മ ഞങ്ങുടെ ആവശ്യങ്ങളും ആഗ്രഹങ്ങളും സാധിച്ചു തരേണമേ🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼😭😭😭😭😭😭😭😭😭😭😭😭😭🙏🏼🙏🏼🙏🏼🙏🏼😭🙏🏼😭😭😭😭😭😭😭😭😭😭

  • @arunmk2342
    @arunmk2342 7 днів тому +1

    അമ്മേ, ജോർജേട്ടൻ എന്നെ മനസിലാക്കണമേ 😔

  • @MeenuArun-wx3kw
    @MeenuArun-wx3kw 7 днів тому

    അമ്മേ മാതാവേ ഒരുകുഞ്ഞിനെ തരണേ അനുഗ്രഹിക്കണേ 🙏🏻🙏🏻🙏🏻

  • @biggbossritasjasminpuratha8021
    @biggbossritasjasminpuratha8021 7 днів тому

    Ame മാതാവേ നാളെ ഇസാഫ് അടക്കുവാനുള്ള muthoot അടക്കുവാനുള്ള പൈസ എനിക്ക് നൽകി anugrahikananme

  • @leelammasimonsimon3012
    @leelammasimonsimon3012 7 днів тому

    അമ്മേ ഞങ്ങളുടെ നിയോഗത്തിന്റെ മേൽ കരുണ ആകണമേ എനിക്ക് ജൂലൈ 18ന് നടക്കുന്ന എക്സാം പാസ്സാക്കി തരണേ 2:07 2:10

  • @johnkumar5633
    @johnkumar5633 6 днів тому

    അമ്മേ മാതാവേ അടിയങ്ങളുടെ ചസഞ്ചലമായ നേർ വഴികു ആകണമേ അവിടത്തെ പുത്രനോട് മാധ്യസ്ഥം വഹിക്കണമേ ഞങളുടെ ഇളയമകന് നല്ലബുദ്ധി കൊടുക്കണമേ മൂത്ത മാമനോട് പോകുവാനും മൂത്തമകന് ഇളയവനെ കൂടി കൊണ്ട് ഒക്കുവാൻ പോകുവാൻ വീണ്ടും ഒരുകണമേ അടിയങ്ങള് പ്രയധിക്യവും കൂടി വരുന്നു മകളുടെ വീടിനു സമീപം ഒരു ചെറിയവീട് വേണ്ടുന്ന എല്ലാവിധ സാഹചര്യം ഉണ്ടാകാൻ അവിടുത്തെ പുത്രനോട് മധ്യസ്തം വഹിക്കണമേ ക്രെപാസനത്തിൽ വന്നു സാക്ഷ്യം പറവൻ ഇടയ്ക്കണം അതിനായി പുത്രനോട് അമ്മ മാഫിയസ്തം വഹിക്കണമേ അമേൻ

  • @ShyniShybi
    @ShyniShybi 7 днів тому

    മാതാവേ എന്റെ മകൻ സോബിന് നല്ല സാലറിയിൽ ഒരു ജോലി കിട്ടാൻ വേണ്ടി ഞാൻ പ്രാർത്ഥിക്കുന്നു ആമേൻ🙏🙏🙏.🙏🙏

  • @user-pk1qy3qu7i
    @user-pk1qy3qu7i 7 днів тому

    അമ്മേ മാതാവേ ജൂൺ 14നു ഒരു ആലപ്പുതും സംഭവിക്കാൻ മാതാവ് അനുഗ്രഹിക്കണേ അമ്മ കയ്യ്വീഡില്ലാം എന്ന് ഞാൻ വിശ്വസിക്കുന്നു അമ്മ രക്ഷിക്കണേ 🎉🎉

  • @devikas4912
    @devikas4912 7 днів тому +2

    എന്റെ അമ്മേ എന്റെ വിഷമങ്ങൾ മാറ്റിത്തരേണമേ എന്റെ മോൾ നഴ്സിംഗ് പഠനം പുറത്തി ആക്കണമേ ആമേൻ 🙏🏻🙏🏻🙏🏻

  • @user-sv9nu6zl9h
    @user-sv9nu6zl9h 7 днів тому

    എന്റെ മാതാവ് എന്റെ മകന് സ്s, b, കോളജ്ൽ സിറ്റ് കി ട്ടണമേ അവന് അവിടെ പഠിക്കൻ നല്ല മനസ്സ് കൊടുക്കണമേ മാതാവ് അനുഗ്രഹിക്കമേ ഒമാനിൽ ജോലിക്ക് പോയ എന്റെ മകന്റ് കൂടെ എന്റെ മാതാവ് ഉണ്ടണമേ

  • @zioponnu3466
    @zioponnu3466 7 днів тому

    എന്റെ അമ്മേ മാതാവേ ആമേൻ ആമേൻ ആമേൻ

  • @sannyasannya9863
    @sannyasannya9863 7 днів тому

    അമ്മേ മാതാവേ എനിക്ക് ഡെങ്കിപ്പനിയാണ് അവിടുത്തെ അനുഗ്രഹത്താൽ എന്റെ അസുഖം മാറ്റി തരേണമേ മാതാവേ

  • @user-th8gq8ux5k
    @user-th8gq8ux5k 7 днів тому

    അമ്മേ ഞാൻ മനസ് വേദനിച്ച് ഇരിക്കുകായാണ് അമ്മേ മാതാവേ എന്റെ ചെട്ടായി എന്നേ ഫോൺ വിളിക്കണേ ഇപ്പോൾ അമ്മേ😭😭😭😭😭😭🙏🙏🙏🙏🕯️🕯️🕯️🕯️🙏🙏🙏😭😭😭😭😭😭

  • @user-qp3wi9of4p
    @user-qp3wi9of4p 7 днів тому

    അമ്മേ മാതാവ് എനിയ്ക് സമത്തനം തരണമേ

  • @DENNISAnil-nm9zo
    @DENNISAnil-nm9zo 7 днів тому

    എന്റെ അമ്മേ എന്റെ മോന് ഞങ്ങൾ ആഗ്രെഹിച്ചു പ്രാർത്ഥിച്ച സ്കൂളിൽ തന്നെ +1 അഡ്മിഷൻ തന്നതിന് ആയിരമായിരം നന്ദി പറയുന്നു 🙏🙏🙏

  • @shijuk5017
    @shijuk5017 7 днів тому

    അമ്മേ മാതാവേ 🙏🏻🙏🏻🙏🏻🙏🏻🙏🏻