ഉദ്ധിഷ്ഠ കാര്യം പെട്ടെന്ന് സാധിക്കാൻ.. ഈ പ്രാർത്ഥന 1 വട്ടം ചൊല്ലു.. ഉടനടി അത്ഭുതം ഉറപ്പ്/Kreupasanam

Поділитися
Вставка
  • Опубліковано 3 січ 2025

КОМЕНТАРІ • 795

  • @subashkumar1318
    @subashkumar1318 2 місяці тому +4

    അമ്മേ മാതാവേഞങ്ങളെ കാത്തുകൊള്ളണമേ മാതാവേ ഞങ്ങളെ മാറാരോഗങ്ങളിൽ നിന്നും കാത്തുകൊള്ളണമേ മാതാവേ

  • @Princysojan-k5e
    @Princysojan-k5e 29 днів тому +2

    അമ്മേ... മാതാവേ... പറഞ്ഞ സമയത്തു തന്നെ കാര്യങ്ങൾ ഒക്കെ ചെയ്തു കൊടുക്കാനുള്ള കൃപവരം നൽകി ഈ പാപിനിയെ അനുഗ്രഹിക്കണേ .... ആമേൻ കൃപാസനം മാതാവേ എന്റെ കുടുംബത്തെ കാത്തുകൊള്ളണമേ

  • @ushapradeep8381
    @ushapradeep8381 8 днів тому

    ആമേൻ 🙏🏻🙏🏻🙏🏻മാതാവേ സ്തുതി 🙏🏻🙏🏻♥️ആമേൻ 🙏🏻♥️മാതാവേ എന്റെ കുടുംബത്തെ അനുഗ്രഹിക്കണെ 🙏🏻♥️മക്കളെ അനുഗ്രഹിക്കണെ 🙏🏻♥️ആമേൻ 🙏🏻🙏🏻♥️മാതാവേ നന്ദി 🙏🏻🙏🏻♥️ആമേൻ 🙏🏻മാതാവേ ഞാൻ ഇന്ന് അപേക്ഷിച്ച ലോൺ ലഭിക്കാൻ അനുഗ്രഹിക്കണെ 🙏🏻♥️ആമേൻ 🙏🏻♥️

  • @WlbisonX
    @WlbisonX Місяць тому +2

    എൻ്റെ സാമ്പത്തിക ബുദ്ധിമുട്ട് നിക്കി തരേണമേ എൻ്റെ അമ്മേ ആമേൻ ആമേൻ ആമേൻ

  • @achuz5519
    @achuz5519 10 днів тому

    രോഗം മാറ്റി തരണമേ മാതാവേ ദുരിതം അനുഭവിക്കുന്ന മകളേ സംരക്ഷിക്കാൻ വേണ്ടി മാതാവിനോട്

  • @sushamas471
    @sushamas471 8 днів тому

    അമ്മേ മാതാവേ ഭയങ്കര നടുവേദന സൗഖ്യം തരണേ🙏🙏🙏

  • @KavithaManoj-b3n
    @KavithaManoj-b3n 16 днів тому

    അമ്മേ എന്റെ സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറ്റിത്തണമേ എന്റെ രതീഷിനു ഒരു ജോലി ഇവിടെ റെഡിയാക്കി തരണമേ

  • @KuttiyammaVangad
    @KuttiyammaVangad 12 днів тому

    അമ്മേ മാതാവേ എന്റെ മോന്റെ മദ്യപാനവും മുറുക്കാൻ ചവക്കലും പൂർണമായും ഒഴിവാക്കിത്തരേണമേ നേർവഴിയിലൂടെ സഞ്ചരിക്കാൻ അമ്മേ അനുഗ്രെഹികേണമേ അമ്മേ മോനെ ഒരു ജർവിതപങ്കാളിയെ തന്ന് അനുഗ്രെഹികേണമേ ആമേൻ 🙏🙏🙏🙏🙏🙏🙏🙏

    • @manjusabu-so4gt
      @manjusabu-so4gt 12 днів тому

      സാമ്പത്തിക ബുദ്ധിമുട്ട് മാറ്റി കടബാധ്യതയാൽ പല യുന്ന ഞങ്ങളുടെ കുടുംബത്തെ കര കയറ്റണമേ

  • @ajiaa1017
    @ajiaa1017 27 днів тому

    Lilly.s അമ്മേ ക്യപാസനം പ്രസാദവരമാതാവേ എന്റെ കുടുംബത്തെ ദൈവ അനുഗ്രഹിക്കണമേ വീടും സ്ഥലവും വിൽക്കാതെ കടം തീർക്കാൻ അനുഗ്രഹിച്ച് സാധിച്ച് തരണമേ❤❤❤❤❤❤❤

  • @Thalapathyvideos6040
    @Thalapathyvideos6040 5 місяців тому +2

    എൻ്റെ മാതാവേ' എനിക്ക് ഒരാൾ പൈസ തരാം എന്ന് പറഞ്ഞ് അത് ഇന്ന് തന്നെ നടക്കണേ അമ്മ മാതാവേ ഞങ്ങൾക്ക് അവിടെ വന്ന് ഉടമ്പടി എടുത്തേക്കാം ഇന്ന് ഞങ്ങൾക്ക് സാധിച്ച് തരണേ

  • @greeshmaaneesh007
    @greeshmaaneesh007 6 місяців тому +2

    അമ്മേ മാതാവേ ആമേൻ🙏🙏🙏💚💚💚💙💙💙🙏🙏🙏

  • @LourthStanly
    @LourthStanly 4 місяці тому +1

    സ്വന്തമായൊരു വീട് നൽകി ഞങ്ങളെനുഗ്രഹിക്കുവാൻ അമ്മേ കൃപാസന മാതാവേ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ ആമേൻ 🙏

  • @shibushibishibu
    @shibushibishibu 4 місяці тому +1

    സാമ്പത്തികബുദ്ധിമുട്ട്. മാറ്റിത്തരേന്നുമേ. മാതാവേ

  • @ashaashu-eq5fd
    @ashaashu-eq5fd 7 місяців тому +3

    അമ്മ മാതാവേയ് എന്റെ കടങ്ങൾ മാറ്റണമെയ് 🙏🏼

  • @ShajiJacob-gw2cj
    @ShajiJacob-gw2cj 7 місяців тому +3

    അമ്മേ മാതാവേ എന്റെ സാമ്പത്തിക ബുദ്ധിമുട്ട് മാറ്റി തന്ന് സഹായിക്കേണമേ. 🙏🏻😭🙏🏻

  • @GeethaJanardhanan-s8t
    @GeethaJanardhanan-s8t 3 дні тому

    അമ്മേ എന്റെ സഹോദരി ആശുപത്രിയിൽ വെന്റിലേറ്ററിൽ ആണ് ഉള്ളത് വെന്റിലേറ്റ 10:52 റി ൽനിന്ന് തലയ്ക്കുള്ള നീർക്കെറ്റ് മാറി ഓപ്പറേഷൻ നടത്താൻ അമ്മ അനുഗ്രഹിക്കേണമേ ആമ്മേൻ

  • @vishnuvijay3232
    @vishnuvijay3232 7 місяців тому +8

    എന്റെ ജോലി ശരിയാകേണമേ മാതാവേ നീ അല്ലാതെ ആരുമില്ല
    ഇന്ന് എന്റെ ജോലി ശരിയായി എന്ന വാർത്ത കേൾക്കണമേ മാതാവേ

  • @sigisimon1033
    @sigisimon1033 7 місяців тому +7

    അമ്മേ എന്റെ ശാരീരിക വേദനകൾ മാറ്റി തരണമേ

  • @AbhayaAneesh-vs1pd
    @AbhayaAneesh-vs1pd 19 днів тому

    അമ്മേ മാതാവേ കടങ്ങൾ തീർക്കാൻ ഉള്ള വഴി കാണിച്ചു തരേണമേ

  • @WlbisonX
    @WlbisonX Місяць тому

    ഇടുക്കിയിൽ നിന്നും വന്ന കല്യാണ ആലോചന നടനുകിട്ടണമേ എൻ്റെ വിവാഹം ഉടനെ നടക്കണ മേ എൻ്റെ അമ്മേ ആമേൻ ആമേൻ ആമേൻ

  • @ramanichandran567
    @ramanichandran567 3 місяці тому

    Ente amme anugrahikkaname❤❤❤❤❤

  • @NirmalaShaji-y6q
    @NirmalaShaji-y6q 7 місяців тому +22

    അമ്മേ മാതാവേ ഞാൻ സ്കൂട്ടർ ഓടിക്കാൻ പഠിക്കാൻ പോകുന്നതിന്റെ ടെസ്റ്റ് ഏപ്രിൽ 2 ന് ആയിരുന്നു ടെസ്റ്റ് തോറ്റുപോയി അമ്മേ അടുത്ത ടെസ്റ്റിൽ ജയിക്കാൻ അമ്മ സഹായിക്കണമേ അമ്മേ എന്നും എന്നോടൊപ്പം ഉണ്ടാകണമേ അമ്മേ മാതാവേ ഞങ്ങൾക്ക് മക്കളെ തന്ന് അനുഗ്രഹം ചെയ്യണമേ അമ്മേ അടുത്ത ടെസ്റ്റ് മെയ് 30ന് ആണ് ടെസ്റ്റിൽ ജയിക്കാൻ അമ്മ സഹായിക്കണമേ അമ്മേ സ്വന്തമായി ഒരു സ്കൂട്ടി വാങ്ങണമെന്ന് ആഗ്രഹം ഉണ്ട് അതിനുള്ള പൈസ എന്റെ കയ്യിൽ ഇല്ല സ്വന്തമായി സ്കൂട്ടി വാങ്ങാനും അതിനുള്ള പൈസ ഉണ്ടാകാനും സഹായിക്കണമേ അമ്മേ കൈവെടിയരുതേ

    • @anooponeman4064
      @anooponeman4064 7 місяців тому

      Holy Spirit, I need money for everything, but I don't have enough money in my hand, I am praying that you will help my family by giving me money in times of need. After 10 years😰😰😰 still 👪🙏🙏🤔 we are always thanking Anupin and Anupin's family for taking all the hardships related to the share 🕎✝️

    • @thrishnaajay9908
      @thrishnaajay9908 6 місяців тому

      ടെസ്റ്റ്‌ പാസ്സ് ആയോ

    • @NirmalaShaji-y6q
      @NirmalaShaji-y6q 6 місяців тому

      @@thrishnaajay9908 ella

    • @NirmalaShaji-y6q
      @NirmalaShaji-y6q 6 місяців тому

      Kaalu kuthipoyi

    • @SreejaPs-d4d
      @SreejaPs-d4d 3 місяці тому

      മാതാവേ, എനിക്ക് ഒരു ജോലി, തരുവാൻ, കരുണ കാണിക്കണമേ, 🙏കുടുംബ സമാധാനം , എന്റെ മക്കളെ അമ്മയുടെ കയ്യിൽ ഏല്പിക്കുന്നു, എന്റെ കാൽ സുഖപ്പെടുത്തിധാരണമേ, എന്റെ അമ്മയെ സുഖപ്പെടുത്താണമേ, എന്റെ അനിയന് കാവലായി യും, എന്റെ അനിയത്തിയുടെ വിട് പണി ക് അമ്മ മാത്‍വ് സഹായിക്കാൻ കരുണ കാണിക്കണമേ 🙏🙏🙏🙏🙏🙏🙏

  • @RajankRajan-p9q
    @RajankRajan-p9q 6 місяців тому

    മാതാവേ എന്റെ കടം എല്ലാം മാറ്റി തരനെ മാതാവേ 😭🙏ആ ബിൽ പത്രാംപ്രമാണം ആക്കിതരനെ
    മാതാവേ വാടകക്ക് താമസിക്കുന്ന എന്റെ കുടുംബം സ്വന്തംമായി ഒരു
    വീട്ടിൽ താമസിക്കാൻ മാതാവേ എന്റെ കുടുംബം അവിടെന്ന്
    അനുഗ്രഹിക്കന്നെ മാതാവേ
    എല്ലാം അവിടെത്തെ തിരുകുമാരനോട് പ്രാത്ഥിച്
    എല്ലാം വാങ്ങിതരനെ മാതാവേ 🌹🌹😭ആമേൻ 🌹😭🙏ആമേൻ 😭🌹❤️ആമേൻ 🌹😭😭❤️😭

  • @rajimolshibuambadiambadi7500
    @rajimolshibuambadiambadi7500 2 місяці тому

    🙏🏻 amme ente kadangal theerthu tharane amen🙏🏻🙏🏻🙏🏻

  • @lathasuresh4653
    @lathasuresh4653 4 місяці тому

    അമ്മേ മാതാവേ ഇന്റർവ്യു paassakaname🙏🙏🙏🙏🙏

  • @jennypazhoor
    @jennypazhoor 4 місяці тому

    ❤ Parisudha amme ente prassnagal mattitharaname ❤

  • @shimaykrishnashimay8851
    @shimaykrishnashimay8851 4 місяці тому

    Amme..mathave
    Ente.mole.Ammayude..thruppadathil..Arppikunnu,..kaivisham..enna.paishyajika.shakthiye..
    Nirveeryamakki.
    Thareme..Amme
    Mathave..thirukudumbha.nade...
    Amen..🙏🏻🙏🏻🙏🏻

  • @premakp1981
    @premakp1981 7 місяців тому +3

    അമ്മേ എന്റെ പ്രാർത്ഥന കേൾക്കേണമേ Amen 🙏🙏🙏

  • @velayudhana.s4791
    @velayudhana.s4791 7 місяців тому +5

    അമ്മ മാതാവേ എന്റെ കടബാധ്യധയാൽ നിന്നും എനിക്ക് മോചനം നൽകേണമേ

    • @anooponeman4064
      @anooponeman4064 7 місяців тому

      Holy Spirit, I need money for everything, but I don't have enough money in my hand, I am praying that you will help my family by giving me money in times of need. After 10 years😰😰😰 still 👪🙏🙏🤔 we are always thanking Anupin and Anupin's family for taking all the hardships related to the share 🕎✝️

  • @minisabu8849
    @minisabu8849 2 місяці тому

    അമ്മേ എന്റെ മകൻ ബെൻ ഒരു ജോലി ശരിയാക്കി തരണമേ അവന്റെ മടിഎല്ലാം മാറി അവനെ അനുഗ്രിക്കണ്. അമ്മേ

  • @shilpasunny7589
    @shilpasunny7589 4 місяці тому

    Ammaaa mathaveeee njgaleeee elllareyummm parishudhalmavintaaa abhishekathal nirakkane Amen ❤❤❤🙏🙏🙏🙏

  • @SreeSree-ob6kl
    @SreeSree-ob6kl 2 місяці тому +1

    അമ്മേ 🙏🏻🙏🏻🙏🏻എന്റെ ആവിശ്യം നടത്തി തരണമേ ennu തന്നെ

  • @saijuaswathy5872
    @saijuaswathy5872 4 місяці тому

    Amme mathave aente barayekatholanau aente kude einuvittil porananme ❤❤❤❤❤

  • @sivaprasadkailassivaprasad8229
    @sivaprasadkailassivaprasad8229 Місяць тому

    അമ്മേ മാതാവേ ഞാൻ പ്രാർത്ഥിക്കാം കൃപാസനം സാധാപുരം മാതാവേ ഞാൻ പ്രാർത്ഥിക്കാം അമ്മയെ മാതാവേ എന്റെ എല്ലാ കാര്യങ്ങളും അമേനടത്തി തരണമേ ആമേൻ 🙏

  • @subithabiju3526
    @subithabiju3526 9 днів тому

    അമ്മേ മാതാവേ അമ്മക്ക് ഒരു പെൻഷൻ കിട്ടാൻ മദ്രാസ് റെജിമെന്റിൽ അപേക്ഷ നൽകിയിരുന്നതിനു മറുപടി വന്നു അതിന്റെ തുടർ പ്രവർത്തനങ്ങൾ വേഗം നടത്തി തരണേ

  • @SreeKala-g6h
    @SreeKala-g6h 4 місяці тому

    മാതാവേ ചേട്ടൻ വന്നങ്കിൽ മാതാവേ അത്ഭുത മാതാവേ ചേട്ടൻ വന്നങ്കിൽ അമ്മാ അത്ഭുതമാതാവേ ചേട്ടൻ വന്നങ്കിൽ അമ്മ എവിടെ പോയതാ അമ്മാ കൂടെ ഉണ്ടായിരിക്കണേ ആരും ഇല്ല കൈവിടല്ലേ സഞ്ചാരി മാതാവേകുപാസനം മാതാവേ കൈവിടല്ലേ ഒന്ന് വന്നങ്കിൽ🙏🙏🙏🙏

  • @minishaji5868
    @minishaji5868 7 місяців тому +7

    അമ്മേ എന്റെ കുഞ്ഞിനു ജോലി പെട്ടെന്നു താരനെ എന്റെ അമ്മേ

  • @Sbiju-ch3yd
    @Sbiju-ch3yd 7 місяців тому +1

    അമ്മേ കരങ്ങൾ തൊട്ടു anugrhikane🙏🏾🙏🏾🙏🏾🙏🏾

  • @ബിന്ദുസുദിനൻ
    @ബിന്ദുസുദിനൻ 5 місяців тому +1

    പരിശുദ്ധ മാതാവേ.ഞങ്ങൾ വേണ്ടി.അപേക്ഷികണംമേ

  • @RajeshAK-ig1mg
    @RajeshAK-ig1mg 4 місяці тому

    എന്റെ ജോലി ഈശരി യാ കേണ മാതാ വേ നീ അല്ലാതെ ആരുമില്ല🙏🏻🙏🏻🙏🏻

  • @sheejajoseph6139
    @sheejajoseph6139 6 днів тому

    മാതാവേ അമ്മ മാതാവിൻറെ മുമ്പിൽ വെച്ചിരിക്കുന്ന വിഷയത്തിന് എത്രയും വേഗം മറുപടി തരുമാറാകട്ടെ

  • @JayasreeKumariC
    @JayasreeKumariC 5 місяців тому

    Parisudha.amme.endamakanu.chernn.oru.penkutiye.nalki.jeevitham.nalkename.amen❤❤🎉🎉

  • @valsalalowrance5881
    @valsalalowrance5881 3 місяці тому

    Mathave ente daivame ente eeshoye ente asugham mattitharaname

  • @archanatm9798
    @archanatm9798 2 місяці тому

    അമ്മേ മാതാവേ കൂടെയുണ്ടാകണേ

  • @nishasunil2053
    @nishasunil2053 2 місяці тому

    അമ്മേ മാതാവേ 🙏🙏🙏🙏🙏

  • @bijivinod4805
    @bijivinod4805 7 місяців тому +1

    അമ്മേ മാതാവേ ഓരോ ദിവസവും ഓരോരോ വിഷമങ്ങൾ ആണല്ലോ അമ്മേ അമ്മ മാതാവേ എന്റെ മോൻ ജോലിയെടുക്കുന്ന നല്ല രീതിയിൽ എടുക്കാൻ നീ സഹായിക്കണമേ

  • @lidiyamoncy931
    @lidiyamoncy931 Місяць тому

    അമ്മേ മാതാവേ ഇന്ന് എനിക്ക് അഞ്ചുവിന് ലോൺ പൈസ കൊടുക്കാനും ശാരിക്ക് പൈസ കൊടുക്കാനും എന്റെ കട തുറന്ന് പ്രവർത്തിക്കാനും സാമ്പത്തിക നന്മകളെ തന്ന് അനുഗ്രഹിക്കേണമേ🙏🏼🙏🏼🙏🏼🙏🏼 എല്ലാ കടബാധ്യതകളും തീർത്ത് തരേണമേ🙏🏼🙏🏼🙏🏼🙏🏼 ആമേൻ

  • @MayaPv-ki2oc
    @MayaPv-ki2oc 7 місяців тому +1

    15:24 അമ്മേ എന്റെ മകൾക്കു ശരീരത്തിന് ആരോഗ്യം വും സൗഖ്യ വും, സമാധാനവും സന്തോഷം വും കിട്ടി കൊണ്ട് ഇരിക്കുന്നതുനു, അമ്മ പ്രാർത്ഥിക്കുന്നതിന്,നന്ദി 🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿

  • @ambilirajuambiliraju
    @ambilirajuambiliraju 4 місяці тому +2

    അമ്മ എൻ്റെ ഓർത്തപ്പോയ കാര്യം നടക്കണമേ ഞങ്ങളുടെ കടബാധ്യത തീരണ മേ എൻ്റെ ഭർത്താവിൻ്റെ ജോ ലി തിരി കൈ കിട്ടണമേ എൻ്റെ അനുജത്തിയുടെ കടബാധ്യതയും തീരണ മേ അവരെ കൈപിടിച്ച് കരകയറ്റണമേ ആമേ

    • @pushpalathaprasad1376
      @pushpalathaprasad1376 4 місяці тому

      അമ്മേ എൻ്റെ കടബാദ്ധ്യത തീർത്തുതരേണമേ

  • @GracyMichael-b1r
    @GracyMichael-b1r 7 місяців тому +5

    പരിശുദ്ധ അമ്മ ഞങ്ങളുടെ വീട്ടിൽ വരണം എൻറെ മകന് ജോലി തരണമൈ എന്റെ ഈശോയേ രക്ഷിക്കണേ പരിശുദ്ധ അമ്മ ഞങ്ങളുടെ മാതാവേ ഞങ്ങൾക്ക് വേണ്ടി അപേക്ഷ സാധിച്ചു തരണമേ അമ്മ

  • @bijudeepa-w6c
    @bijudeepa-w6c Місяць тому

    എന്റെ അമ്മേ എന്റെ ആശ്രയമേ നന്ദി:നന്ദി:തന്ദി:

  • @Rama-l1h
    @Rama-l1h 5 місяців тому +1

    പതി ശുദ്ധമാതാവേ ഞങ്ങളുടെ അമ്മയുടെ അസുഖം മാറ്റിത്തരണമേ...'' ആ മെ.

  • @subithabiju3526
    @subithabiju3526 9 днів тому

    അമ്മേ ഞങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ട് മാറ്റി തരണേ

  • @DineshOsmmm
    @DineshOsmmm 6 місяців тому +1

    അച്ഛാ എന്നെ പ്രത്യേകംമായി പ്രർത്ഥികെണമേ എന്റെ കുഞ്ഞിന് വേണ്ടിയും പ്രർത്ഥികെണമേ എന്റെ കുഞ്ഞിന് വെയ്റ്റ് വയ്കെണമേ നെഞ്ച് കൂട്കെട്ടിയത് മാറെണമേ മൂത്രത്തിൽ ഇൻഫഷൻമാറണമേ ഞങ്ങളെ കൈയ്യ് വിടല്ലെ കാത് രക്ഷികെണമേ ആമേൻ മരിയ

  • @daisygeorge7740
    @daisygeorge7740 7 місяців тому +2

    Ammae mathave ente kadabhadhyatha matitharanae

  • @nishashiju358
    @nishashiju358 6 місяців тому

    എന്റെ അമ്മേ എന്റെ ആശ്രയമേ എന്റെ കുടുംബത്തെ അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു കാത്തുകൊള്ളണമേ 🙏എന്റെ മനസിനെ അലട്ടി കൊണ്ടിരിക്കുന്ന എല്ലാ പ്രശ്നങ്ങൾക്കും പരിഹാരം കാണിച്ചു തരണേ ആമേൻ 🙏

  • @AthulyaM-m7m
    @AthulyaM-m7m 4 місяці тому

    എന്റെ പരിശുദ്ധ അമ്മേ എന്റെ പ്രാത്ഥന കേൾക്കണമേ എന്റെ സങ്കടം മാറ്റി തരണമേ എനിക്ക് കിട്ടാനുള്ള പൈസ കിട്ടണമെ അമ്മേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sabugeorge596
    @sabugeorge596 7 місяців тому +2

    അമ്മ മാതാവേ my പ്രാർത്ഥന കേൾക്കേണമേ അമ്മ Nycy and Asin & niya enasnehkayan edyakaneame 🙏🙏🙏🙏🙏🙏🙏🙏

  • @LathaLathaks-e9r
    @LathaLathaks-e9r 15 днів тому

    അമ്മേ മാതാവേ ഇന്ന് കുറച്ചു പൈസ കിടാൻ ഉണ്ട് ഇന്ന് തന്നെ അത് കിടനെ അമ്മേ കടം തീർക്കാൻ ഉള്ള പൈസ പിന്നെ വീട് വക്കാൻ ഉള്ള പൈസ ആണ് ഇന്ന് തന്നെ കിടനെ അമ്മേ

  • @sreelathasurendran99
    @sreelathasurendran99 7 місяців тому +8

    അമ്മേ എല്ലവരു എന്നെ വെറുക്കുന്നു എല്ലാം കടുബങ്ങളും സുകൃത്തുക്കളുo എന്ന വെറുക്കുന്നു അത് ഒന്ന് മാറ്റി തരണെ മതവേ

  • @dhaneshdharmapalan3602
    @dhaneshdharmapalan3602 7 місяців тому +4

    നന്മനിറഞ്ഞ മാതാവേ എൻറെ പ്രാർത്ഥന കേൾക്കേണമേ തടസ്സങ്ങളെല്ലാം മാറ്റി തരണമെന്ന്

  • @OppoA-oq2gb
    @OppoA-oq2gb 7 місяців тому +2

    അമ്മേ എന്റെ ഇപ്പോഴത്തെ സങ്കടം മാറ്റിത്തരാണമേ

  • @SajiAbraham-gm4cc
    @SajiAbraham-gm4cc 4 місяці тому

    മാതാവേ അനുഗ്രഹിക്കേണമേ

  • @SijisumeshSijisumesh-pn7be
    @SijisumeshSijisumesh-pn7be 5 місяців тому

    Amme mathave cheitha nanmakalkellam nanni.amme njangalude kadabharam mattan koode undakane.kaividalle.vazhi thurannu tharane .koode undakane.manasile bharam ellam maattitharaname.njangalude koode undakane.kaividalle.gold edutthukodukkan kazhiyane.amme kadamkondu poruthimuttiyirikkunnu.amme njangalude koode undakane.ammayil njan poornamayum vishwasikkunnu.amen amen amen amen amen amen amen amen amen

  • @SuniMol-p8g
    @SuniMol-p8g 16 днів тому

    എനിക്ക് ഒരു ലോൺ റെഡി ആയിരുന്നു. പക്ഷെ അവർ ഇപ്പോൾ പറയുന്നു ക്യാഷ് act ഇൽ ക്രെഡിറ്റ്‌ ആയിട്ട് റിട്ടേൺ പോകുന്നു എന്ന്..... 🙏🙏എനിക്ക് അതിനു പെട്ടന്ന് തന്നെ തീരുമാനം ആക്കി തരണേ മാതാവേ 😭😭❤️❤️❤️🙏🙏🙏🙏🙏🙏

  • @MariammaJohn-r9w
    @MariammaJohn-r9w 4 місяці тому

    അമ്മേ മാതാവേ എന്റെ മക്കളുടെ പഠനങ്ങളിൽ ഉയർച്ച വരുതരണേ എനിക്ക് പുതിയ ജോലിയുള്ള വേണ്ടി വഴി കാണിച്ചു തരണേ അമ്മേ മാതാവേ പുതിയ ഒരു വീടനവഴി വേണ്ടി വഴി തരന്നമേ എന്റെ അമ്മയുടെ രോഗങ്ങളും മാറ്റി തരണമോ ആങ്ങട്ടെ ജീവിതിലേക്ക് നല്ല ഒരു ജീവിത പങ്കാളിതരാണമേ അമ്മേ മാതാവേ ആമേൻ ആമേൻ 🙏🙏🙏🙏🙏🙏🙏🙏

  • @Rama-l1h
    @Rama-l1h 5 місяців тому +1

    അമ്മയുടെ എല്ലാ ബുദ്ധിമുട്ടുകളും അങ്ങയുടെ കൃപയാൽ മാതാവിന്റെ കരങ്ങളിൽ അർപ്പിക്കുന്നു.

  • @vijayammavishnu8666
    @vijayammavishnu8666 18 днів тому

    എന്റെ മാതാവേ ഞാൻ കൃപാസനത്തിൽ വന്നു എന്റെ മാല കള്ളൻ പൊട്ടിയ കൊണ്ടുപോയി2021 ഒക്ടോബർ മാസത്തിലാണ് ഇത് സംഭവിച്ചത്14 /6 / 2022-ൽ ഞാൻ കൃപാസനത്തിൽ വന്നു ഉടമ്പടി എടുത്തു അതു കഴിഞ്ഞ പിറ്റേ ആഴ്ചയിൽ എന്നെ കുത്തിയ ത്തോട് പോലീസ് സ്റ്റേഷനിൽ നിന്നു ഫോൺ വന്നു പ്രതിയെ കിട്ടിയതെന്ന പോലീസ🎉

  • @GeethuKrishna-cp3db
    @GeethuKrishna-cp3db 4 місяці тому

    എന്തെയേ സമ്പത്തിക ബുദ്ധിമുട്ട് മറ്റെന്നാമെയ അനുഗ്രഹിക്കണേ അമ്മെയ കൃപാസന മാതാവേയ് അമ്മേൻ....

  • @LathaRajendran-yo2wt
    @LathaRajendran-yo2wt 7 місяців тому +1

    അമ്മേ എല്ലാവിഷമങ്ങളും മാറ്റിത്തരാണമേ മാതാവേ

  • @anuantony9990
    @anuantony9990 7 місяців тому +1

    അമ്മേ മാതാവേ ഈ ജൂൺ 30 ന് മുൻപായി എന്റയും അലന്റയും കല്യണം ഉറപ്പിക്കണമേ എന്നെ കൈ വിടരുതേ മാതാവേ 🙏🙏🙏🙏

  • @vincyfmsc
    @vincyfmsc 14 днів тому

    ഒരത്ഭുതം പ്രവർത്തിക്കണമേ സുഖപ്പെടുത്തണമേ

  • @sheebadiva8962
    @sheebadiva8962 7 місяців тому

    Amme mathave njagalkku vendi prarthikename

  • @manjulathamanjulatha3726
    @manjulathamanjulatha3726 5 місяців тому

    Mathave ente ammayk poorna arogyavum deerkhayussum albhutha roga santhiyum saukhyavum nalki anugrahikkaname amen

  • @Anagha-bs2iz
    @Anagha-bs2iz 4 місяці тому

    അമ്മേ ജോലിയി അപേഷ കൊടുത്തു ട്ടുണ്ട് മാതവേ സഹായിക്കണമേ

  • @sujashaju273
    @sujashaju273 6 місяців тому +3

    അമ്മേ മാതാവേ Aloshin ന് അനുഗ്രഹീതയായ നന്മയുള്ള ജീവിതപങ്കാളിയെ നൽകി അനുഗ്രഹിക്കണമെ

  • @Reenurajeesh
    @Reenurajeesh 5 місяців тому

    പരിശുദ്ധ അമ്മേ ദേവമാതാവേ എൻറെ ഭർത്താവിന് ജർമനിയിലേക്ക് പോകാൻ വിസ ശരിയായി കിട്ടണം എന്ന് പ്രാർത്ഥിക്കുന്നു

  • @DineshOsmmm
    @DineshOsmmm 6 місяців тому +36

    എൻ്റെ പേര് സൂര്യയാണ് എന്റെ വീട് മൈലച്ചൽആണ് എന്റെ പരിശുദ്ധ മാതാവേ എൻ്റെ രണ്ട് കിഡ്നിയും ചുരുങ്ങിയത്തെല്ലാം നേരെയായി പൂർണമായും സുഖപെട്ടെണമെ അങ്ങയുടെ അൾത്താരയിൽ വന്ന് സാക്ഷ്യം പറയാൻ വേണ്ടിയും അങ്ങയുടെ സാക്ഷിയായി ജീവിക്കുവാനും ഒരത്ഭുതം പ്രവർത്തികെണമേ ആമേൻ മരിയ എൻ്റെ കണ്ണുനീർ കാണുന്നിലെ എൻ്റെ കുഞ്ഞിന്റെ സങ്കടം കാണുന്നില്ലെ എന്റെ ജീവിതത്തിൽ ഒരത്ഭുതം കാണിച്ച് തരേണമെ

    • @Agnivesh-d6f
      @Agnivesh-d6f 5 місяців тому

      Vishamikanda mathave kudeyund ❤❤❤

    • @sreelekshmi.s71
      @sreelekshmi.s71 4 місяці тому +1

      കുടുബത്തു രോഗങ്ങൾ mattitharename🙏സന്തോഷവും സമാധാനവും നൽകേണമേ 🙏🙏🙏ammamathve 🙏kripakattitharename 🙏padanam poorthiyakename🙏

    • @JyothyJayakumar-d1p
      @JyothyJayakumar-d1p 4 місяці тому +1

      എന്റെ പനിയും ചുമയും മാറ്റി തരണേ 🙏

    • @rajendranT-q2i
      @rajendranT-q2i 4 місяці тому

      ❤😂rajenŕdŕan🎉 15:24 ​@@Agnivesh-d6f

    • @mohandas7005
      @mohandas7005 Місяць тому

      Amen mathave karuna chyane

  • @SunithaAm-lh9ph
    @SunithaAm-lh9ph 4 місяці тому

    എൻ്റെ അമ്മെ മാതാവെ എൻ്റെ കുഞ്ഞിൻ്റെ കല്യാണത്തിനാവശ്യമായ പൈസ അവിടുന്ന് നടത്തി തരേണമെ ആമേൻ

  • @sheebadiva8962
    @sheebadiva8962 7 місяців тому +1

    അമ്മ മാതാവേ എന്റെ മോനു വേണ്ടി പ്രാർത്ഥിക്കണേ എന്റെ ലക്ഷ്മിക്കി വേണ്ടി പ്രാർത്ഥിക്കണേ 🙏🙏🙏🙏

  • @SunithaG-k3k
    @SunithaG-k3k Місяць тому

    Ammaഞാൻ വലിയകടത്തിൽ ആണ് അമ്മ sahayekana എല്ലാം തീർത്തു തരണ

  • @RajeswarysandeepSandeep
    @RajeswarysandeepSandeep 5 місяців тому +1

    അമ്മേ മാതാവേ എൻ്റെ അമ്മക്ക് നാളെ പണിക്ക വിളിക്കണ നല്ല ഒരു പണ്ണി കിട്ടം നന്നേ

  • @favyabinilsiji313
    @favyabinilsiji313 6 місяців тому +1

    അമ്മ എന്റെ കടങ്ങളെല്ലാം തീരേണമേ അമ്മേ✝️✝️

  • @lijishijulijishiju3288
    @lijishijulijishiju3288 7 місяців тому

    അമ്മേ മാതാവേ ഞങ്ങളുടെ കട ബാധ്യതയിൽ നിന്ന് ഞങ്ങളെ രക്ഷിക്കണമേ ആമേൻ 🙏🙏✝️✝️

  • @philominaj4513
    @philominaj4513 7 місяців тому +3

    ഓ എൻ പരിശുദ്ധ അമ്മേ എല്ലാ മക്കളുടെയും കടം ജീവിത കുരുക്കുകൾ നിയോഗം എല്ലാ ഞാൻ അമ്മയുടെ കൈകളിൽ സമർപ്പിക്കുന്നു 🙏 എൻ്റെ അമ്മേ കൈ വിടാതെ എല്ലാ മക്കളെയും രക്ഷിക്കൂ 🙏 എൻ്റെ അമ്മേ കൈ വിടാതെ എല്ലാ മക്കളെയും രക്ഷിക്കൂ 🙏 എൻ്റെ അമ്മേ കൈ വിടാതെ എല്ലാ മക്കളെയും രക്ഷിക്കൂ 🙏 എൻ്റെ അമ്മേ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ 🙏🙏🙏🙏🙏🙏🙏🎂🎂🎂🎂🎂🎂🎂🎂🎂🎂🎂

  • @SibiShibin
    @SibiShibin 7 місяців тому +1

    Amme mathave kadangal matti taraname

  • @smithajoseph6506
    @smithajoseph6506 7 місяців тому +2

    രോഗം മാറ്റി തരണമേ 🙏🙏🙏🙏

  • @Paru_j_b7
    @Paru_j_b7 6 місяців тому +2

    അമ്മേ മാതാവേ എൻ്റെ കയ്യുടെ വേദന എത്രയും പെട്ടെന്ന അങ്ങ് എടുത്ത് മാറട്ടെ

  • @ShyniSebastian-z4t
    @ShyniSebastian-z4t 7 місяців тому

    പരിശുദ്ധ അമ്മേ നല്ല വഴിയ്ക്ക് നയിക്കേണമേ എന്റെ അമ്മ ദോഷ ഗുണങ്ങൾഎന്നിൽ നിന്നും മാറ്റണമേ എന്റെ: അമ്മേ ഞങ്ങൾക്ക് ആയി പ്രാർത്ഥിക്ക
    ണ മേ

  • @sreejaayyappan7907
    @sreejaayyappan7907 7 місяців тому

    Amme mathave sambathika budhimuttukal mattitharaname sahayikkaname Amen🙏🏻🙏🏻🙏🏻♥️♥️♥️

  • @MableMartin-k9y
    @MableMartin-k9y Місяць тому

    അമ്മ മാതാവേ nursing supply exam 6/12/2024 to 13/12/2024 എഴുതാൻ പോകുന്ന ഞങളെ ഓരോ മക്കളെയും അനുഗ്രഹിക്കണമേ aah exam വിജയകരമായി തീർക്കണമേ amen amen amen

  • @lissammalissamma4821
    @lissammalissamma4821 6 місяців тому +1

    അമ്മേ മാതാവേ എൻ്റെ മകളുടെ ജോലി തടസങ്ങൾ മാറ്റി തരണമെ

  • @ShyniSebastian-z4t
    @ShyniSebastian-z4t 7 місяців тому +2

    വാഗ്ദാനത്തിന്റെ പേടകമേ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കമ്പന. പ്രാർത്ഥിയ:t - S

  • @SeenaBose-d7s
    @SeenaBose-d7s 7 місяців тому +1

    മാതാവേ എൻ്റെ മനസിൻ്റെ വിഷമം മാറ്റി എൻ്റെ കടങ്ങൾ തിർക്കുവാനും കട തുറന്ന് പ്രവർത്തിക്കുവാനും എൻ്റെ ലോൺ പാസാകുവനുംഎനിക്ക് അമ്മയുടെ അനുഗ്രഹം ഉണ്ടായിരിക്കണം ആമേൻ🙏🙏🙏🙏

  • @ushapradeep8381
    @ushapradeep8381 7 місяців тому

    ആമേൻ 🙏🏻♥️അമ്മേ കൃപാസന മാതാവേ സ്തുതി 🙏🏻♥️ആമേൻ 🙏🏻♥️അമ്മേ കടങ്ങളിൽ നിന്നും കൈ പിടിച്ചു ഉയർത്തണെ 🙏🏻♥️ആമേൻ 🙏🏻♥️മക്കളെ കൈ പിടിച്ചു ഉയർത്തണെ 🙏🏻♥️

  • @Harekrishna-wb8rs
    @Harekrishna-wb8rs 5 місяців тому +3

    അമ്മേ എന്റെ കടബാധ്യതകൾ തീർത്ത് എനിക്കും എന്റെ കുടുംബത്തിനും സമാധാനമായി ജീവിക്കാൻ അനുഗ്രഹിക്കണേ 🙏

  • @mayflowercherpunkal5319
    @mayflowercherpunkal5319 6 місяців тому +1

    ഞാൻ ഇന്ന് ഒരു കാര്യം വിചാരിച്ചു എനിക്ക് തടസം ഇല്ലാതെ സാധിച്ചു തരണമേ 🙏🙏അമ്മേ മാതാവേ 🙏🙏🙏🙏🙏ആമേൻ 🙏🙏🙏

  • @vimalavijayan4929
    @vimalavijayan4929 5 місяців тому +1

    അമ്മേ പരിശുദ്ധ അമ്മേ സഞ്ചാരിമാതാവേ റഷ്യയിൽ പഠിക്കുന്ന അമ്മയുടെ പുത്രിയുടെ ഫീസ് 29.5.2024ന് മുന്നേ അടയ്ക്കുവാനുള്ള വഴി തുറന്നു തരണേ എന്ന് പരിശുദ്ധ അമ്മയുടെ മദ്യസ്ഥതയ്യിൽ കർത്താവിന്റെ നാമത്തിൽ പ്രാർത്ഥിക്കുന്നു 🙏🏾🙏🏾🙏🏾🙏🏾🙏🏾

  • @princejohn6740
    @princejohn6740 7 місяців тому +1

    Ammea kathukollanamea. Amen

  • @ajimolajimol8852
    @ajimolajimol8852 3 місяці тому

    എന്റെ എല്ലാ കടങ്ങളും തീർത്തുതരണേ