നീ പ്രാർത്ഥിച്ചിട്ടും ഒന്നും നടക്കുന്നില്ലെങ്കിൽ ... Kreupasanam l powerful prayer

Поділитися
Вставка
  • Опубліковано 22 вер 2024
  • #godslove #Kreupasanam #Kreupasanamlive #Kreupasanamlivemarianshrine #frvpjosephkreupasanam
    #vpjosephkreupasanam
    കൃപാസനം മരിയൻ ഉടമ്പടി ധ്യാനം ഫാദർ വി പി ജോസഫ് വലിയവീട്ടിൽ,
    Kreupasanam marian udampadi,
    Fr vp joseph valiyaveettil Kreupasanam,
    Kreupasanam marian shrine, Kreupasanamlive,
    Kreupasanam Sakshyangal, Kreupasanam latest video, Kreupasanam shayana prarthana, Kreupasanam prakthisheekarana prarthana,
    Light a candle prayer in malayalam, Kreupasanam marian shrine,
    Jesus,
    Bibleverse,
    Catholic prayer,
    Christian prayer,
    powerful prayer,
    miraculous prayer,
    prayer,
    Marian,
    UA-cam video,
    Prayer for healing,
    Prayer for financial,
    Prayer for family,
    Prayer for sick,
    bibleverse,
    motivational,
    church,
    faith,
    financialmiracleprayer,
    money miracle prayer,
    Prayer for children Prayer for sick
    #udampadidhyanam #Kreupasanamsakshyangal #kreupasanamprathaksheekaranprarthana #lightacandleprayerkreupasanam
    Mother, Holy Mother, The Mother of God, please have our heartfelt gratitude for all the blessings and graces received through kreupasanam by us and our country by Mother’s most amazingly powerful intercession. Mother, Holy Mother, The Mother Of God, may the study report on your apparition, prophesies or miracles at Kalavoor, Kreupasanam Marian Retreat Centre, which occurred in the year 2004- on 7th December, 2.30.P.M. in the afternoon, may get ecclesiastical approval after having studied and examined the things that fall or relate to question of facts, evidence and above all the question of theology, so that the fact about the loving, concern and affectionate care of Blessed Mother manifested in the Kreupasanam apparition, as the protector and the defender of all those who are in unnecessary sufferings and degradation across our world, and Mother as the Queen Of The Prophets, The Ark of the Covenant, The Mother of Heavens and earth and The comforter of afflicted, the devotion to the Mother Mary may become in the universal catholic as including all, embracing all, concluding all so that all those in the margins of society may recognize Christ in their painful stories by witnessing to the Good News of justice and compassion so that our families may become better families, fuller families free from want, fear, disease and above all sin. Mother, Holy Mother, the Queen of Heaven and Earth, may the Holy Catholic Church dedicate the entire universe with it’s cosmic-process-to you oh Holy Mother to your Kreupasanam apparition so we pray. Holy Mother, the Mother of Rosary, in union with all the prayers of kreupasanam the intentions of this family be granted (mention the intention or the prayer request) in this blessed and joyful moment of thy apparition .Amen. 1. Credo, 7 Our Father, 7 Hail Mary
    Kreupasanam,
    Kreupasanamlive,
    Kreupasanamlivemarianshrine,
    frvpjosephkreupasanam,
    Vpjosephkreupasanam
    udampadidhyana
    kreupasanamsakshyangal,
    Prayer,
    Jesus,
    Prayer for family,
    Prayer for financial miracle,
    Kreupasanam marian shrine,
    Kreupasanam Sakshyangal,
    Udampadi,
    Kreupasanam latest video,
    Kreupasanam shayana prarthana,
    Kreupasanam prakthisheekarana prarthana,
    Light a candle prayer in malayalam,
    God's Love,
    Udampadi dhyanam,
    Light a candle prayer kreupasanam,
    Kreupasanam amma,

КОМЕНТАРІ • 1,2 тис.

  • @shinyjose1239
    @shinyjose1239 5 місяців тому +4

    എൻ്റെ മാതാവേ ഞങ്ങളുടെ ജീവിതത്തിലെ ഇപ്പോഴുണ്ടായ പ്രശ്നങ്ങൾ എത്രയും വേഗം പരിഹരിക്കാനിടവരുത്തേണമേ
    മാതാവിനോടുള്ള ഭയഭക്തി വർദ്ധിപ്പിക്കാനിടയാക്കണമേ

  • @shanthixavier3670
    @shanthixavier3670 5 місяців тому +2

    മാതാവേ എന്റെ കടബാത്യത മാറ്റി ഞങ്ങളെ രക്ഷിക്കണേ മാതാവേ

  • @SubiPrakash-tp2sm
    @SubiPrakash-tp2sm 5 місяців тому +9

    അമ്മേ മാതാവേ കടം മാറ്റി തന്നു സമാധാനം തരണേ ടെൻഷൻ മാറ്റി തരണേ അമ്മേ

  • @neethushiju5970
    @neethushiju5970 5 місяців тому +7

    അമ്മേ...'' കാത്തരുളണമെ... മുന്നോട്ട് നയിക്കുന്നത് അമ്മ ആയിരിക്കണം തിരു കുമാരനോട് അപേക്ഷിക്കണമെ

  • @lillygeorge7517
    @lillygeorge7517 7 місяців тому +29

    അമ്മേ..... എന്റെ മക്കളെ അമ്മയുടെ ചിറകിൻ കീഴിൽ കാത്തു പരിപാലിക്കേണമെ.... പരാജയങ്ങളെ വിജയങ്ങളാക്കി മാറ്റേണമെ🙏🙏

  • @manju-io9ub3xl6t
    @manju-io9ub3xl6t 7 місяців тому +31

    എന്റെ അമ്മ മാതാവേ ഈ സാമ്പത്തിക ബുദ്ധിമുട്ടിൽ നിന്നും ഞങ്ങളെ ഒന്ന് കൈപിടിച്ചുയർത്തമ്മേ 😔🕯️🙏🏻

  • @shainymanoj9553
    @shainymanoj9553 5 місяців тому +8

    അമ്മേ എന്റെ കടം തീർത്തു തരണേ പൈസയും സ്വർണവും കൊടുക്കാൻ ഉള്ള എല്ലാവർക്കും കൊടുക്കാൻ അമ്മ കനിയണം 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏നാളത്തെ എന്റെ പൈസ സംബന്ധമായ എല്ലാ പ്രശ്നവും പരിഹരിച്ചു തരണേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sareenajohn2741
    @sareenajohn2741 5 місяців тому +1

    മാതാവേ എന്റെ മകന്റെ എല്ലാ മാനസിക അസ്വസ്ഥതകളും പൂർണമായി എടുത്ത് മാറ്റി ലോക സൗഖ്യം നൽകി അനുഗ്രഹിക്കട്ടെ

  • @BabumangalathuGeorge-pi6qd
    @BabumangalathuGeorge-pi6qd 7 місяців тому +33

    പരിശുദ്ധ അമ്മേ, എന്നെയും എന്റെ കുടുംബത്തെയും അവിടുത്തെ കരങ്ങളിൽ ഏൽപ്പിക്കുന്നു. കാത്തുകൊള്ളണമേ

  • @lalithavk2034
    @lalithavk2034 5 місяців тому +3

    എന്നോട് കനിയേനേമേ അമ്മേ തിരുകുമരനോട് പറഞ്ഞു എന്റെ ആവശ്യങ്ങേൽ സാധിച്ചു താരാണെമെ

  • @beenathomas2540
    @beenathomas2540 7 місяців тому +1

    അമ്മേ മാതാവേ എന്റെ മോൻ എഴുന്നേറ്റ് നടക്കേണമേ അനുഗ്രഹത്താൽ

  • @anjalysaji7579
    @anjalysaji7579 5 місяців тому +4

    ഈശോയെ അങ്ങയുടെ വരവിനേം ഇടപെടൽ കാത്തിരിക്കുന്നു ഞാൻ എല്ലാവശ ങ്ങളിൽ നിന്നുമുള്ള ഇടികൊണ്ട് തളർന്നു ഇനിയെങ്കിലും അങ്ങ് എന്റെ വിഷയത്തിൽ ഇടപെടണം 🙏🏻🙏🏻🙏🏻ഞാൻ ആശക്തനാണ് കർത്താവെ 🙏🏻🙏🏻♥️🙏🏻🙏🏻

  • @SumathiKkk
    @SumathiKkk 6 місяців тому +1

    Please ammeeeee parishudha kreupasana mathaveeeeee enne sahayikkeneme enneyum ente kudumbhaatheyum kathukolleedaneeeeeeeee Karthaveeeee Amen hallelujah hallelujah hallelujah hallelujah

  • @Biju-f2y
    @Biju-f2y 7 місяців тому +36

    അമ്മേ എന്റെ എല്ലാ സങ്കടം മാറ്റി എനിക്ക് നല്ലത് വരുവാൻ അമ്മ കൈയേണമേ ആമേൻ 🙏🙏🙏🙏🙏

    • @shinisatheesh53
      @shinisatheesh53 5 місяців тому

      ❤️❤️❤️🙏🙏🙏അമ്മ

  • @bindhuprabhakaran4421
    @bindhuprabhakaran4421 6 місяців тому +4

    അമ്മേ.... എന്നെയും എന്റെ കുടുംബത്തെയും അനുഗ്രഹിക്കേണമേ.... എന്റെ എല്ലാം സങ്കടങ്ങളും അമ്മക്ക് അറിയാലോ അതിന് ഓരോന്നിനും എന്നെ സഹായിക്കണമേ.🙏 അവിടുന്ന് തന്ന മക്കളെയും അനുഗ്രഹിക്കേണമേ അമ്മേ.❤️ അവർക്ക് നല്ല രീതിയിൽ വളരുവാൻ അമ്മയുടെ അനുഗ്രഹം അവർക്കുണ്ടാകണമേ 🙏🙏🙏 എന്റെ എല്ലാം പ്രശ്ങ്ങളും, സങ്കടങ്ങളും, ആഗ്രഹങ്ങളും ഞാൻ അമ്മക്ക് മുന്നിൽ സമർപ്പിക്കുന്നു എന്നെ സഹായിക്കണമേ അമ്മേ

  • @Avemaria49
    @Avemaria49 5 місяців тому +1

    അമ്മ മാതാവേ ഞങ്ങളുടെ അമ്മച്ചിയുടെ എല്ലാ പ്രയാസങ്ങളും മാറ്റികൊടുക്കണേ 🙏🙏🙏ആരോഗ്യം കൊടുക്കണേ 🙏🙏🙏🙏അവശത മാറ്റണെ 🙏🙏🙏അമ്മേ ഇശോയോട് അപേക്ഷിക്കേണമേ 🙏🙏🙏🙏

  • @killadivlogs5586
    @killadivlogs5586 5 місяців тому +7

    അമ്മേ മാതാവേ എന്നെ കടബാധ്യതയിൽ നിന്നും രക്ഷിക്കേണമേ. പൈസ കൊടുക്കുവാനുള്ള വഴികാട്ടി തരേണമേ.ആമേൻ 🙏🙏🙏

  • @athidhiabhi8026
    @athidhiabhi8026 7 місяців тому +1

    മാതാവേ എനിക്ക് കടബാധ്യതകൾ മാറ്റിത്തന്നു അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻🙏🏻

  • @sobel2992
    @sobel2992 7 місяців тому +27

    അമ്മേ എന്റെ അമ്മേ❤❤നീ ദാനമായി തന്ന മക്കളെയും എന്റെ ജീവിത പങ്കാളിയെയും അമ്മേ അനു ഗ്രഹീക്കേണമെ🙏🏻🙏🏻🤍

  • @suseelavengoor7871
    @suseelavengoor7871 7 місяців тому +23

    മാതാവേ എനിക്ക് മരണം വരെ ഈശോയോടും മാതാവിനും അബയെയും സ്നേഹിക്കാനും പ്രാർത്ഥിക്കാനും ഉള്ള കൃപ തരേണമേ ആമേൻ

  • @reethabenny7688
    @reethabenny7688 6 місяців тому +18

    SSLC പരീക്ഷ എഴുതുന്ന എല്ലാ മക്കൾക്കും പരീക്ഷനടക്കുന്ന സമയത്ത് ഓർമശക്തി കൊടുക്കണ്ണെ ❤️🫸🫷

  • @girijamk1376
    @girijamk1376 7 місяців тому +15

    കർത്താവേ എല്ലാവരെയും അനുഗ്രഹിക്കേണമേ 🙏🙏പരിശുദ്ധ ദൈവമാതാവേ ഞങ്ങൾക്ക് വേണ്ടി ദൈവകുമാരനോട് മാദ്ധ്യസ്ഥം വഹിക്കണമേ ആമേൻ 🙏🙏🌹🌹🙏🙏🌹🌹🙏🙏🌹🌹🙏🌹🕯️🕯️🕯️

  • @dijomartinj4206
    @dijomartinj4206 6 місяців тому +1

    മാതാവേ എന്റെ കടബാധ്യത മാറ്റിതരണേ

  • @SupriyaBabu-o1k
    @SupriyaBabu-o1k 7 місяців тому +21

    അമ്മേ എന്റെ കടബാധ്യത മാറ്റി തരണേ 🙏🏻 എന്റെ മക്കൾക്ക്‌ നല്ല പഠിത്തവും ജോലിയും നൽകണേ 🙏🏻🙏🏻

  • @ShyjaaSathyan
    @ShyjaaSathyan 3 місяці тому

    അമ്മേ മാതാവേ എല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കേണമേ

  • @nicysebastian6805
    @nicysebastian6805 7 місяців тому +10

    അമ്മേ സഞ്ചാരി മാതാവേ എന്റെ മകളുടെ ജോലി ശരിയാകുവാൻ സഹായിയ്ക്കണേ അമേ ആമേൻ

  • @francismathew8089
    @francismathew8089 5 місяців тому

    അമ്മേ ഞങ്ങളുടെ സാമ്പത്തിക ബാധ്യതകൾ നീക്കിത്തരാൻ അനുഗ്രഹിക്കണേ അമ്മേ

  • @mayamaya5057
    @mayamaya5057 7 місяців тому +24

    പരിശുദ്ധ അമ്മ മാതാവേ ഇന്നേ ദിവസം വരെ അമ്മ തന്ന എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി പറയുന്നു

  • @RincyGeorge-ls2lh
    @RincyGeorge-ls2lh 3 місяці тому

    അമ്മേ മാതാവേ എൻ്റെ പ്രാർത്ഥന കേൾക്കേണമേ

  • @shailajas6000
    @shailajas6000 7 місяців тому +17

    പരിശുദ്ധ അമ്മേ എന്റെ മോളുടെ examine പഠിക്കാനുള്ള ബുദ്ധിയും ഓർമയും തരണേ മാതാവേ

  • @nishajacob5285
    @nishajacob5285 5 місяців тому

    അമ്മേ മാതാവേ വിശുദ്ധിയിൽ ജീവിക്കാൻ അനുഗ്രഹിക്കണേ 🙏🏻🙏🏻

  • @rosmymejo6980
    @rosmymejo6980 6 місяців тому +5

    അമ്മേ എന്റെ anxiety എന്ന അവസ്ഥയിൽ നിന്ന എന്നെ പുറത്തു കൊണ്ടു വരണേ. ഇതുമൂലം ഞാൻ അനുഭവിക്കുന്ന ശാരീരക അസ്വസ സ്തകളിൽ നിന്ന് എന്നെ പുറത്ത് കൊണ്ടുവരണ🙏

    • @jessymolvarghese4499
      @jessymolvarghese4499 5 місяців тому

      Amme Mathave ente kungine vendi Eshoyode prarthikkenamee

  • @bibin_cr_boy5487
    @bibin_cr_boy5487 5 місяців тому

    മാതാവേ എന്റെ കടബാധ്യത മുഴുവൻ തീർന്നു കിട്ടണമേ

  • @lillykuttyvarghese2114
    @lillykuttyvarghese2114 7 місяців тому +1

    Ente amme ente muttu vedhana maruvan amme prathikaname amme 🙏🙏🙏🙏🙏🙏🙏🙏🙏🙏❤❤❤❤❤❤🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🌹

  • @chechikwt7557
    @chechikwt7557 7 місяців тому

    ലീലാമെമ്മാതാവേ എന്റെ ആവശ്യം സാധിച്ചുത്രെണമേ ആമേൻ 🙏🙏🙏🙏

  • @tomijoseph8064
    @tomijoseph8064 7 місяців тому +35

    എന്റെ അമ്മേ എന്റെ മക്കളെ നിന്റെ രക്തകണ്ണീർ കൊണ്ട് കഴുകണമേ 🙏✝️🌹

  • @AnaghaKs-mz3dj
    @AnaghaKs-mz3dj 5 місяців тому

    അമ്മേ മാതാവേ പരിശുദ്ധാത്മാവിന്റെ സാന്നിധ്യമുള്ള എന്റെ മക്കളെ നിറയ്ക്കണമേ❤

  • @gponni9982
    @gponni9982 7 місяців тому +8

    അമ്മേ മാതാവേ എന്റെ മോളെ നിന്റെ നീല അങ്കിക്കുള്ളുൽ കാത്തുകൊള്ളണമേ ആമേൻ 🙏🙏🙏

  • @RenjiniS-p9b
    @RenjiniS-p9b 7 місяців тому

    അമ്മേ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കേണംമേ

  • @thresiammapeter8743
    @thresiammapeter8743 7 місяців тому +9

    അമ്മേ മാതാവേ ഞങ്ങളുടെ മക്കൾക്ക്‌ വീടും വിവാഹ ജീവിതവും തന്ന് അനുഗ്രഹിക്കണമേ. ഞങ്ങളെ കൈവിടല്ലേ അമ്മേ. കാത്തുകൊള്ളണമേ. ആമേൻ.

  • @MiniJayakumar-vg4uj
    @MiniJayakumar-vg4uj 7 місяців тому

    അമ്മേ മാതാവേ ഒരു പാട് നന്ദി അമ്മ എന്നെ അമ്മയുടെ മുന്നിൽ എത്തിച്ചലോ ആമേൻ 🙏🙏🙏🙏🌹🌹🌹🌹🌹🙏

  • @mariammakunjumon-wj6df
    @mariammakunjumon-wj6df 7 місяців тому +5

    എന്റെ അമ്മേ എന്റെ കുരിശിന്റ് ഭാരം സഹിക്കാവുന്നതിലും അധികമാണ് സഹിക്കാൻ കൃപ തരണമേ 🙏😭

  • @SubiPrakash-tp2sm
    @SubiPrakash-tp2sm 5 місяців тому +2

    അമ്മേ മാതാവേ എന്റെ മോനെ നല്ല ഒരു വിസ തന്നു അനുഗ്രഹിക്കട്ടെ ആമേൻ

  • @sheebaAugustine-so6ge
    @sheebaAugustine-so6ge 6 місяців тому +8

    അമ്മേ ജിതിൻമോന്റെ ബ്രെയിനിലെ അസ്സുഖം പൂർണമായും മാറ്റനേമേ 🙏ജിൻസൺമോനെ ജോലി നൽകി അനുഗ്രഹിക്കണമേ. മുടങ്ങിയ എന്റെ പെൻഷൻ ആനുകൂല്യം ലഭിക്കണമേ ആമ്മേൻ 🙏🙏🙏🙏🙏

    • @maryraju4333
      @maryraju4333 5 місяців тому

      Praise the lord thank you Jesus pray for me and my family's🙏🙏🙏🙏🙏🙏🙏😭💕

  • @JesnaJose-s7e
    @JesnaJose-s7e 6 місяців тому

    മാതാവേ പരാജയങ്ങളെ വിജയങ്ങളാക്കി മാറ്റണമേ

  • @linsyajeesh3560
    @linsyajeesh3560 7 місяців тому +8

    എന്റെ ജീവിതത്തിൽ എന്റെ കുടുബത്തിൽ ലഭിക്കുന്ന അനുഗ്രഹത്തിന് തടസ്സം നിൽക്കുന്ന ഞങ്ങളുടെ പാപങ്ങൾ പൊറുത്തു ഞങ്ങളെ വിശുദ്ധികരിക്കണമേ 🙏🙏കരുണ തോന്നണമേ 🙏🙏

    • @valsayohannan3838
      @valsayohannan3838 7 місяців тому

      Amme Karuna തോന്നി മധ്യസ്തം.വഹികേണമെ

  • @ushapradeep8381
    @ushapradeep8381 7 місяців тому +11

    ആമേൻ 🙏🏻♥️അമ്മേ മാതാവേ സ്തുതി 🙏🏻♥️അമ്മേ എന്റെ കുടുംബത്തെ അനുഗ്രഹിക്കണേ 🙏🏻♥️മക്കളെ അനുഗ്രഹിക്കണേ 🙏🏻♥️അമ്മേ ഞങളുടെ വീട് പണി തീർക്കാൻ അമ്മ സഹായിക്കണേ 🙏🏻♥️അമ്മേ ഞങ്ങള്ക് സാമ്പത്തികം നൽകി അനുഗ്രഹിക്കണേ 🙏🏻♥️ആമേൻ 🙏🏻♥️അമ്മേ എന്റെ നയന മോളെ അനുഗ്രഹിക്കണേ 🙏🏻ഈ വർഷം എഴുതുന്ന bsc bot എക്സാം ഇൽ പാസ്സ് ആകാൻ മോളെ അനുഗ്രഹിക്കണേ 🙏🏻♥️അമ്മേ മാതാവേ മോൻ രാഹുലിനെ ഈ വർഷം pg എൻട്രൻസ് എഴുതി ലഭിക്കാൻ അമ്മ അനുഗ്രഹിക്കണേ 🙏🏻♥️അമ്മയുടെ അടുക്കൽ വരാൻ അനുഗ്രഹിക്കണേ 🙏🏻♥️അമ്മേ എന്റെ ഭർത്താവ് പ്രദീപ്‌ ന് nrup കമ്പനി യുടെ വണ്ടികൾ ഓടിക്കാൻ അമ്മ അനുഗ്രഹിക്കണേ 🙏🏻♥️ആമേൻ 🙏🏻♥️

  • @shiji3467
    @shiji3467 7 місяців тому

    അമ്മേ മാതാവേ എന്റെ കടങ്ങളെല്ലാം വിടുന്നതിനുള്ള അനുഗ്രഹം

  • @valsalavalsala5971
    @valsalavalsala5971 6 місяців тому +8

    അമ്മേ മാതാവേ എന്റെ കടം മാറ്റാൻ ഒരു വഴി കാണിച്ചു തരണം എന്റെ അസുഖം മാറ്റി തരണം ജോലി തരണം മാതാവേ 🙏🙏🙏🙏🙏🙏r

    • @sheenadinesh7486
      @sheenadinesh7486 6 місяців тому

      അമ്മേ മാതാവേ എൻ്റെ മകൻ അർജുൻ ഏപ്രിൽ മാസം 6 നു് telc എക്സാം അണ് പാസാക്കി തരണേ മാതാവേ ഇത് രണ്ടാം തവണയാണ് മാതാവേ എഴുതുന്നത് ഓരോ തവണ ഫീസ് മാതാവിന് അറിയാമല്ലോ അമ്മെ അവനെ പാസ്സ് ആക്കി തരണേ മേയ് മാസത്തിൽ അവനു ജർമനി ക്കു പോകാൻ എല്ലാ കാര്യങ്ങളും ശരിയാക്കി തരണേ മാതാവേ

    • @sheenadinesh7486
      @sheenadinesh7486 6 місяців тому

      അമ്മേ മാതാവേ എൻ്റെ മകൾ ആദിത്യ ക്കു നല്ല ജോലി വാങ്ങി തരണേ മാതാവേ

    • @sheenadinesh7486
      @sheenadinesh7486 6 місяців тому

      Amme പരിശുദ്ധ അമ്മേ മാതാവേ എൻ്റെ അച്ചന് രോഗ സക്യo kodukane mathave എൻ്റ അച്ഛന് വിഷു വീന് വിടുതൽ undakane മാതാവേ

    • @sheenadinesh7486
      @sheenadinesh7486 6 місяців тому

      അമ്മേ പരിശുദ്ധ അമ്മേ എൻ്റെ അനിയത്തി മർകു രോഗ saukyam kodukane മാതാവേ

    • @sheenadinesh7486
      @sheenadinesh7486 6 місяців тому

      അമ്മേ മാതാവേ എൻ്റെ കുടുംബത്തിൽ സമാധാനവും ആരോഗ്യവും തന്നു anugrahikane എൻ്റെ മാതാവേ

  • @RincyGeorge-ls2lh
    @RincyGeorge-ls2lh 3 місяці тому

    അമ്മേ എൻ്റെ എല്ലാ രോഗങ്ങളും എടുത്ത് മാറ്റണമേ

  • @bijimolp6032
    @bijimolp6032 7 місяців тому

    എന്റെ മാതാവേ ഞങ്ങടെ പ്രമാണം എടുത്തുതരണേ അമ്മേ
    എന്റ്റെ ഇക്കയെ എനിക്ക് വേണ്ടി തരണേ amme

  • @sugandhis2281
    @sugandhis2281 7 місяців тому +65

    പരിശുദ്ധ അമ്മേ, എന്റെ മകൾക്ക് പരീക്ഷക്ക് പഠിക്കാനുള്ള ഓർമ്മ ശക്തി കൊടുക്കണേ.. 🙏🙏🙏❤️❤️

    • @byjualex4049
      @byjualex4049 7 місяців тому

      😂😂😂i😂😂🎉🎉😂🎉😅
      😂l😊😂😂😅😊

  • @deepzzcorner8909
    @deepzzcorner8909 7 місяців тому

    Ente amma mathave .... Ente jeevitham enk thirichu tharaname....ente bharthavine enk karunayullavanakki enk thirichu tharaname amma mathave

  • @jkspoisened-pple___
    @jkspoisened-pple___ 7 місяців тому +4

    പരിശുദ്ധ അമ്മേ എനിക്ക് നല്ലൊരു ജോലി നൽകി സാമ്പത്തിക ബാധ്യത തീർക്കാൻ കനിയണമേ ആമേൻ 🙏

  • @RajanKE-c5f
    @RajanKE-c5f 7 місяців тому +3

    അമ്മേ മാതാവേ എന്റെ മകനെ ഇപ്പോഴത്തെ അവസ്ഥ മാററി പരിശുദ്ധ ആത്മാവിനെ നിറക്കണമേ ദൈവ വിശ്വാസി ആക്കണമേ അനുഗ്രഹിക്കണമേ രോഗങ്ങളും ദുരിതങ്ങളും സങ്കടങ്ങളും മാററി ജോലിക്ക് പോകാൻ വേണ്ടി ദൈവ നാമത്തിൽ മഹത്വം പെടുത്തണമേ അങ്ങയുടെ തിരുസന്നിധിയിൽ സാഷൃം പറയുവാനുള്ള കൃപ ചെയ്യേണമേ അങ്ങയെ ആരാധിക്കുന്നു സ്തുതിക്കുന്നു ഈശോയെ മാതാവേ ആമേൻ🙏🙏🙏🌷🙏🙏🙏

    • @sindhubiju7382
      @sindhubiju7382 7 місяців тому

      ആമേൻ ആമേൻ ആമേൻ 🙏🙏🙏

    • @mariyammapaul266
      @mariyammapaul266 6 місяців тому

      അമ്മേ എൻ്റെ മകൻ്റെ ഇപ്പോഴത്തെ അവസ്ഥ മാറ്റി അവനിൽ പരിശുദ്ധ ആത്മാവിനെ നിറക്കണമെ. ആമേൻ.

  • @SharimolShari
    @SharimolShari 7 місяців тому +3

    ദൈവമേ എന്റെ ഭർത്താവിന്റെ മദഽപാനത്തെ ഒഴിവാക്കി തരണമേ ആമേൻ

  • @RachelDaniel-km1pz
    @RachelDaniel-km1pz 5 місяців тому

    മാതാവേ ജോലിക്കായി കാത്തിരിക്കുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു

  • @siniprasad6157
    @siniprasad6157 5 місяців тому

    അമ്മേ മാതാവേ എന്റെ ഭർത്താവിന്റെ മദ്യപാനം മാറ്റിതരണേ എന്റെ കടങ്ങൾ എല്ലാം വിട്ടാനുള്ള മാർഗങ്ങൾ അമ്മയുടെ അനുഗ്രഹത്താൽ ഉണ്ടാകണമേ

  • @linsyajeesh3560
    @linsyajeesh3560 7 місяців тому +3

    പരിശുദ്ധ അമ്മേ കൃപ്സാന മാതാവേ എന്റെ ജിവിതത്തിൽ വിദേശത്ത് ജോലിയുടെ കാര്യത്തിൽ അമ്മയുടെ തിരുകുമാരന്റെ ഹിതം പോലെ നടക്കട്ടെ 🙏🙏എന്റെ ഹിതം അല്ല അവിടുത്തെ ഹിതം സഭവിക്കട്ടെ 🙏🙏🙏🙏ആമേൻ 🙏🙏🙏

  • @tomijoseph8064
    @tomijoseph8064 7 місяців тому +29

    എന്റെ അമ്മേ എന്റെ മകൻന്റെ സ്വഭാവത്തിൽ മാറ്റി നിന്റെ രക്തകണ്ണീർ കൊണ്ട് കഴുകണമേ 🌹🙏✝️

    • @ranisherlyrani3673
      @ranisherlyrani3673 7 місяців тому +2

      Ante makanum.bharthavum.kallukudimattitharanne

    • @SelinkunjumonSelin
      @SelinkunjumonSelin 7 місяців тому

      😢😢😢😢😢😢😢😢😢😢😢😢 ​@@ranisherlyrani3673

    • @radhikama4805
      @radhikama4805 7 місяців тому +1

      സ്തോത്രം

    • @PazhampallilBabu
      @PazhampallilBabu 7 місяців тому +1

      Amme ente kudumbathinde kadabadhytha Matti tharaname

    • @LillyVakkachan
      @LillyVakkachan 6 місяців тому

      ❤❤🙏🙏🙏🙏🙏🙏​@@ranisherlyrani3673

  • @SUNITHAK.RK.R
    @SUNITHAK.RK.R 7 місяців тому +21

    അമ്മോ സഞ്ചാരി മാതാവെ . എന്റെ ഭർത്താവ് എനോട് ചെറിയ ഒരു കാര്യത്തിന് പിണക്കത്തിലാ അമ്മോ കാര്യങ്ങളെല്ലാം മനസ്സിലാക്കി പിണക്കം മാറുവാൻ അമ്മ ഇടപെട്ട് പിണക്കം മാറ്റി തരണമേ

    • @ranipaul3919
      @ranipaul3919 7 місяців тому +1

      Amme Parishudha Kreupasanam presathavara Mathave njangalude rogangal ellam pooranamaayum maruvan vendi Thirukumaranodu madhyastham vahikaname

    • @machaa-o7m
      @machaa-o7m 7 місяців тому

      😂😂😂,,,

    • @sunilkumar-qx4gk
      @sunilkumar-qx4gk 7 місяців тому

      ❤❤❤❤❤❤❤amme

    • @sunilkumar-qx4gk
      @sunilkumar-qx4gk 7 місяців тому

      ❤❤❤❤❤❤❤amm

    • @ShajuPt-gg7ff
      @ShajuPt-gg7ff 7 місяців тому

      😊❤😊❤❤❤❤❤❤❤❤❤❤😊😊😊😊😊😊😊😊❤

  • @thomaspc5515
    @thomaspc5515 6 місяців тому +1

    ഈശ്ശോയെ.... അമ്മേ മാതാവേ കാവലായിരിക്കേണമേ 🙏🏼🥹

  • @selvakumarivincent
    @selvakumarivincent 6 місяців тому +1

    അമ്മ മാതാവെ എന്റെ മകളുടെ വിസാ തടസ്സം മാറ്റിത്തരണമേ അമ്മ ഞങ്ങളെ അനുഗ്രഹിക്കേണമേ 🙏🙏🙏

  • @savithasavi1322
    @savithasavi1322 5 місяців тому

    അമ്മേ മാതാവേ എന്റെ കടബാധ്യത മാറ്റി തരേണമേ എനിക്ക് ഒരു ജോലി തരേണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @bhavanicv7556
    @bhavanicv7556 5 місяців тому

    അമ്മേ എന്നെ യും സഹോദരിയെയും മക്കളെയും കടബാദ്യതകളിൽ നിന്നും രക്ഷികണേ 🙏🏻

  • @Sindrellajames
    @Sindrellajames 7 місяців тому

    Amma mathave ente നിയോഗങ്ങൾ എല്ലാം എനിക്ക് നടത്തി തരണമേ 🙏🙏

  • @relbinpoppy
    @relbinpoppy 5 місяців тому

    അമ്മ എന്നെയും എന്റെ കുടുംബത്തെയും ഏറ്റെടുത്തു കാത്തുപാലിക്കണമേ ഞങ്ങളുടെ എല്ലാ ആവശ്യങ്ങളുലും അമ്മേ അങ്ങ് ഏറ്റെടുത്തു നടത്തി തരണമേ

  • @donashaji9347
    @donashaji9347 7 місяців тому

    അമ്മേ എന്നെയും കാരുണ്യത്തോടെ നോക്കേണമേ 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @adoorvijaya1242
    @adoorvijaya1242 7 місяців тому +1

    Ente amme ente molude manassinu shanthi nalkane 🙏kochumolkku exam eluppamakane🙏njangale anugrahikkane amme 🙏

  • @ShyjaaSathyan
    @ShyjaaSathyan 3 місяці тому

    മോൾക്ക് നന്നായി പഠിക്കുവാനും നല്ല മാർക്ക് കിട്ടുവാനും വേണ്ടി പ്രാർത്ഥികേണമേ

  • @sangeethasangeetha5696
    @sangeethasangeetha5696 6 місяців тому +1

    Ente amma mathave ente prarthana kelkane 🙏❤

  • @preethas7619
    @preethas7619 5 місяців тому

    അമ്മേ മാതാവേ എന്റെ മകനെ സകല ദുഃശീലങ്ങളിൽ നിന്നും മോചിപ്പിക്കണേ അമ്മേ

  • @bindua7763
    @bindua7763 6 місяців тому

    അമ്മ മാതാവെ എൻ്റെ ജീവിത പങ്കാളിയുടെ കരൾ സംബന്ധമായ അസുഖം മാറ്റിത്തരണമെ. മകൾക്ക് SSLC യ്ക്ക് നല്ല വിജയം ലഭിക്കണമേ മകന് വിദേശത്ത് ജോലി ലഭിക്കണമേ

  • @shainymanoj9553
    @shainymanoj9553 3 місяці тому

    അമ്മേ ഇനി ഞാൻ എങ്ങനെ ആണ് എന്റെ സങ്കടം അമ്മയോട് പറയേണ്ടത് ഉടമ്പടി കൃത്യമായി ചെയ്യാൻ പോലും എനിക്ക് സാധിക്കുന്നില്ല ആഗ്രഹം ഉണ്ട് നടക്കുന്നില്ല എന്റെ കടബാധ്യത തീർത്തു തരണേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏ഈശോയെ എന്റെ ദൈവമായ കർത്താവെ അമ്മയുടെ madhyasthathayal എന്നെ കൈപിടിക്കണേ പൈസ കൊടുക്കാൻ ഉള്ള എല്ലാവർക്കും at കൊടുക്കാൻ വഴി കാണിച്ചു തരണേ q🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏q

  • @sushamolks8353
    @sushamolks8353 7 місяців тому

    Parisudha Amma,Kreupasan Mathave njanlude kadabatyathayil ninnum viduviickkaname Aman🙏🙏🙏🙏🙏❤❤❤❤❤

  • @vasanthakumari4905
    @vasanthakumari4905 7 місяців тому

    അമ്മേ മതാവേ എനിക്ക് തന്ന എല്ലാം അനുഗ്രഹങ്ങൾക്കും ക്കോടി നന്ദി അമ്മേ ആമേൻ 🙏🙏🙏🙏

  • @rosybenny9841
    @rosybenny9841 7 місяців тому

    അമ്മേ പരിശുദ്ധ അമ്മേ അങ്ങേത്തിരിക്കും മാരനോട് എന്റെ മോളുടെ മാനസിക ബുദ്ധിമുട്ടുകൾ മാറ്റി തരാൻ പ്രാർത്ഥിക്കണമേ 🙏🙏

  • @santhoshkumark7026
    @santhoshkumark7026 6 місяців тому

    Amme parisudha amme bankil ninnulla niyamanadapadikal ozhivakki enneyum kudumbatheyum kadabadhyathayil ninnum rekshikkaname amme🙏

  • @SivanSivadasan-r1t
    @SivanSivadasan-r1t 6 місяців тому

    അമ്മേ എന്റെ മക്കളെ പരീക്ഷ യിൽ വിജയിക്കാൻ അനുഗ്രഹിക്കണം

  • @Asha-d4y
    @Asha-d4y 7 місяців тому +1

    ആമേൻ ആമേൻ ആമേൻ ആമേൻ 🙏🙏🙏🙏❤️❤️❤️❤️

  • @philominatomy6292
    @philominatomy6292 5 місяців тому

    മാതാവേ എന്റെ ശരീരത്തിന്റെ ബുദ്ധിമുട്ടുകളും മാറ്റിത്തരണം

  • @sandhyaanimon2548
    @sandhyaanimon2548 7 місяців тому

    മാതാവേ എൻ്റെ സങ്കടങ്ങൾ മാറ്റണെ

  • @ajivinod8552
    @ajivinod8552 7 місяців тому

    അമ്മേ. മാതാവേ. സാമ്പത്തിക ബുദ്ധിമുട്ട് തീർത്തു തരേണമേ

  • @Avemaria49
    @Avemaria49 5 місяців тому

    പരിശുദ്ധ അമ്മേ ദൈവ മാതാവേ എന്റെ അമ്മച്ചിയുടെ ശരീരിക അവശതകൾ മാറ്റണെ. ഓക്സിജൻ ലെവൽ കൂടണേ 🙏🙏🙏🙏ആരോഗ്യം കൊടുക്കണേ 🙏🙏🙏

  • @RincyGeorge-ls2lh
    @RincyGeorge-ls2lh 3 місяці тому

    അമ്മേ മാതാവേ കടന്നു വരണമേ

  • @sumathikuttypk2241
    @sumathikuttypk2241 6 місяців тому

    അമ്മേ ദൈവ മാതാവേ അമ്മ എന്നെ ചേർത്ത് നിർത്തണമേ എന്നെ ആ കണ്ണുകൊണ്ടു ഒന്ന് നോക്കണമേ ആ കരങ്ങളിൽ താങ്ങി നിർത്തണമേ എന്റെ അപേക്ഷ കയ് കൊള്ളണമേ 🙏🙏🙏🙏🙏🙏

  • @bindhusudhakaran1091
    @bindhusudhakaran1091 6 місяців тому

    കൃപാസനമാതാവേ എന്റെ മകന്റെ ആർമിയിലെ ജോലിശേരിയാക്കിത്തരാൻ കനിവുണ്ടാകണം 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @RincyGeorge-ls2lh
    @RincyGeorge-ls2lh 3 місяці тому

    മാതാവേ എൻ്റെ ഷുഗർ, ഫാറ്റി ലിവർ രോഗം മാറ്റി തരണമേ

  • @kukkurajan1146
    @kukkurajan1146 7 місяців тому

    Amme mathave എന്റെ നിയോഗംങ്ങൾ സാധിച്ചു tharane എന്നെ കൈവിടല്ലേ

  • @maryjancy6008
    @maryjancy6008 6 місяців тому

    അമ്മേ മാതാവേ തടസപ്പെടുത്തി ദ്രോഹിക്കുന്ന ആൾക്കാരിൽ നിന്നും രക്ഷിക്കേണമേ

  • @Jfdftjbcdtddf
    @Jfdftjbcdtddf 6 місяців тому

    അമ്മേ മാതാവേ എൻ്റെ മകൾക്ക് എല്ലാ വിഷയങ്ങളും സംബന്ധിച്ച മാർഗ്ഗരേഖ നൽകി അനുഗ്രഹിക്കുകയും പഠനത്തിൽ മികവ് തെളിയിച്ച നല്ല ഗ്രേഡ് കിട്ടാൻ കൃപ നൽകണമേ

  • @RAJANIMol-f3c
    @RAJANIMol-f3c 7 місяців тому

    അമ്മ മാതാവേ എന്റെ കുടുംബത്തെയും കാത്തുകൊള്ളേണമേ 🙏🙏🙏🙏🙏

  • @shinyshibu7668
    @shinyshibu7668 7 місяців тому

    അമ്മേ എന്റെ നിയോഗങ്ങൾ സമർപ്പിക്കുന്നു 🙏🏻🙏🏻

  • @stimmyroby6153
    @stimmyroby6153 5 місяців тому

    ഞങ്ങളുടെ കടങ്ങൾ മാറ്റി തരണമേ.... കബനി ലാഭകരമാക്കി തരണമെന്നും അപേക്ഷിക്കുന്നു...... ആമ്മേൻ

  • @FloriThomas-tl9ro
    @FloriThomas-tl9ro 7 місяців тому +1

    മാതാവേ എന്റെ ഡാഡിയുടെ ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ മാറ്റിത്തരണമേ 🙏🙏🙏

  • @karthikkalesh8040
    @karthikkalesh8040 7 місяців тому

    അമ്മേ മാതാവേ കാത്തുകൊള്ളണമേ 🙏❤🙏❤

  • @bhanumathis5623
    @bhanumathis5623 5 місяців тому

    എന്റെ വസ്തുവിന്റെ കച്ചവടം നടത്തിത്താരാണമേ 🙏
    എന്റെ വീടിന്റെ പണി പൂർത്തീകരിച്ചു തരണമേ
    ആമേൻ 🙏
    അമ്മയുടെ വിശ്വാസി 🙏🙏🙏🙏ww

  • @pushpascharia6920
    @pushpascharia6920 3 місяці тому

    അമ്മേ മാതാവേ എൻ്റെ രോഗങ്ങൾ മോളുടെ രോഗങ്ങൾ എല്ലാം മറ്റിതരനെ സ്ഥലം വിൽക്കാനും അനുഗ്രഹമുള്ള ഒരു സ്ഥലം തരണേ

  • @LijiBaiju-z9h
    @LijiBaiju-z9h 6 місяців тому

    അമ്മേ മാതാവേ എൻറെ മകളുടെ അസുഖം പൂർണമായും മാറ്റി തരണമേ ആമീൻ

  • @shiji3467
    @shiji3467 7 місяців тому

    എന്റെ അമ്മ മാതാവേ പരീക്ഷ പാസാവുന്നതിനുള്ള അനുഗ്രഹം തരണമേ