Mattu Pongal Masam | 1080p | Phantom | 𝐑𝐞𝐦𝐚𝐬𝐭𝐞𝐫𝐞𝐝 | Mammootty | Nishanth Sagar | Monica

Поділитися
Вставка
  • Опубліковано 3 сер 2020
  • Song : Maattupongal...
    Movie : Phantom
    Lyrics : Gireesh Puthenchery
    Music : Deva
    Singers : S.P.Balasubrahmanyam & K.S.Chithra
    മാട്ടുപ്പൊങ്കൽ മാസം മല്ലിപ്പൂവിൻ വാസം
    പാലക്കാടൻ കാറ്റിൽ പാലപ്പൂവിൻ ശ്വാസം
    ചിറകണിയും മണ്ടി ജമന്തികളേ
    ചിലമ്പണിയും ചെന്തമിഴ് തായ് മൊഴിയേ
    പാടി വാ പൂങ്കാറ്റേ കൂടെ വാ കുഞ്ഞാറ്റേ നീ
    ഇട നെഞ്ചിലെ മഞ്ചളു മണക്കുതമ്മാ
    മനം മാർഗഴി മല്ലികെ കൊതിക്കണമ്മാ
    ചിന്ന മാമനെ മാരനെ മയക്കണമ്മാ
    പോവാതമ്മാ [ മാട്ടുപ്പൊങ്കൽ ]
    മാങ്കുയിൽ പാട്ടിൻ പൂക്കും മാതളപൂവിൻ തേനേ
    മഞ്ഞുനീരാറ്റിൽ പായും കുഞ്ഞിളം തിങ്കൾ മീനേ
    തെന്നലിൽ താളം കൂടാൻ വാ
    കണ്ണിലെ കാവൽ തുമ്പീ കാതലിൻ വീണക്കമ്പീ
    മാമയിൽ തൂവൽ വീശി മാരിവിൽ ചന്തം പൂശീ
    വെണ്ണിലാവേറ്റിൽ തൂകാൻ വാ
    മണിക്കുയിലേ മലർക്കുയിലേ ഏ..ഏ..കൂവാതാ
    മനസ്സുക്കുള്ളെ മഴതൂളിയായ് നീ നീ വീഴാതാ
    മേഘങ്ങൾ രാഗം പാടട്ടുമാ..
    ഇട നെഞ്ചിലെ മഞ്ചളു മണക്കുതമ്മാ
    മനം മാർഗഴി മല്ലികെ കൊതിക്കണമ്മാ
    ചിന്ന മാമനെ മാരനെ മയക്കണമ്മാ
    പോവാതമ്മാ [ മാട്ടുപ്പൊങ്കൽ ]
    പാതിരാനേരം കാറ്റിൻ കാവടി ചിന്തായ് പാടീ
    നന്ദനത്തേരിൽ ഏറി നന്തുണിപ്പാട്ടും മൂളി
    ഏങ്കിനാൽ ഉള്ളം ഒന്നാലെ
    കൊഞ്ചുവിൻ പൂവൽ മൈനേ ഉന്നെയും തേടി തേടി
    പിഞ്ചിളം പൂവായ് മെല്ലേ നെഞ്ചിലേ ഊഞ്ചലാടി
    പാടിനാൻ കണ്ണായ് കണ്ണാടീ
    മണമകളേ മലർക്കൊടിയേ ഏ ഏ പാടാതാ
    കളമൊഴിയേ കടമിഴിയേ നീ നീ പോരാതാ
    മോഹങ്ങൾ മേളം കൊട്ടട്ടുമാ
    ഇട നെഞ്ചിലെ മഞ്ചളു മണക്കുതമ്മാ
    മനം മാർഗഴി മല്ലികെ കൊതിക്കണമ്മാ
    ചിന്ന മാമനെ മാരനെ മയക്കണമ്മാ
    പോവാതമ്മാ [ മാട്ടുപ്പൊങ്കൽ ]
  • Фільми й анімація

КОМЕНТАРІ • 1,2 тис.

  • @ashiqlatheef
    @ashiqlatheef 2 роки тому +787

    ഇനി ഏതൊക്കെ ജനറേഷൻസ് വന്നാലും 90's കിഡ്‌സിന്റെ തട്ട് താന്നു തന്നെയിരിക്കും.. 🔥🔥

    • @azharyt1765
      @azharyt1765 2 роки тому +8

      ഈ മൂവി യിൽ "ദിന്തി മത്തായി" തായത്തില്ലാ 😄😄😄

    • @ajineha329
      @ajineha329 2 роки тому +3

      യെസ്

    • @konarkvideos7847
      @konarkvideos7847 2 роки тому +1

      @@azharyt1765 😂😂

    • @abdulsaleem8761
      @abdulsaleem8761 2 роки тому

      N g ff@@ajineha329 oops . Nmuikkiyteeaq

    • @omnamasivaya4084
      @omnamasivaya4084 2 роки тому +2

      Athe

  • @kl.29dxb80
    @kl.29dxb80 3 роки тому +787

    80സ്....90സ്..... ഉണ്ടോ ഇവിടെ ഒരു ഇടിവെട്ട് സോങ് ആണ് ഇത്... കേൾക്കാൻ സാധിച്ചതിൽ നന്ദി ഉണ്ട്
    2⭕️22 -23 കേൾക്കാൻ ഉണ്ടോ ഇവിടെ കമാൺ

    • @aswanthbr8801
      @aswanthbr8801 2 роки тому +5

      ഈ സിനിമ 80സിലോ 90സിലോ അല്ല 2002 ഏപ്രിൽ 5 ന് ആണ് റീലീസ് ആയതു. ഞാൻ അന്ന് ഹൈസ്കൂൾ ആണ് വെക്കേഷൻ ടൈം ഈ സിനിമ കൂട്ടുകാർക്ക് ഒപ്പം കാണാൻ പോയത് ഇപ്പോഴും ഓർമ്മ ഉണ്ട്

    • @kl.29dxb80
      @kl.29dxb80 2 роки тому +7

      @@aswanthbr8801 ഇവിടെ ആര് പറഞ്ഞു 80.90 ആണ് പടം റിലീസ് ആയെന്ന്. ഞാൻ പറഞ്ഞത് പഴയ തലമുറയുടെ കാര്യമാ പറഞ്ഞത്. പുതിയ തലമുറയ്ക്ക് ടിക്ടോക്കിലൂടെ മാത്രം കേട്ട സോങ് പുതിയ തലമുറയ്ക്ക് ഈ പാട്ടിന്റെ സുഖം അറിയത്തില്ല

    • @Rightforrightright
      @Rightforrightright 2 роки тому

      @@kl.29dxb80 ഇപ്പൊൾ നല്ല പാട്ടുകൾ ഉണ്ട് , ഒരു ഇരുപതു വർഷം കഴിഞ്ഞ് കേൾക്കുമ്പോൾ നല്ലതായി തോന്നും ബൈ തെ ബൈ ഞാൻ കുട്ടി അല്ല. അവർക്ക് കൂടൂതൽ പാട്ടും എൻജോയ് cheyyan പഴയതും പുതിയതുമായ പറ്റൂന്നുണ്ട് ,

    • @vineeshrv1513
      @vineeshrv1513 Рік тому +1

      😍😍😍

    • @GALAXY-tj1wq
      @GALAXY-tj1wq Рік тому

      @@aswanthbr8801 uj yuujcyuyyyghuuuuuuuuhhh GMC iiiikk inkun bnjj nokkuo uuuu ug gc

  • @shamnadkt8052
    @shamnadkt8052 3 роки тому +776

    ഫാന്റം പൈലി ഫാൻസ്‌ ഇല്ലാത്ത 90s ടീം ഇണ്ടാവില്ല...😍 മമ്മൂക്ക..❤

    • @dheerajkailas2701
      @dheerajkailas2701 2 роки тому +16

      90സ്‌ കിഡ്സ്‌ വീട്ടിൽ ഇരുന്ന് ടീവിയിൽ ഇരുന്ന് ഈ പാട്ടൊക്കെ കേൾക്കുമ്പോൾ.. തീയേറ്ററിൽ ഫന്റം കണ്ടവരാണ് 80s kids.. 💪💪💪

    • @ajineha329
      @ajineha329 2 роки тому +2

      യെസ് 90...❤️

    • @SPYDEXGAMING
      @SPYDEXGAMING 2 роки тому +3

      അതിന് ഇത് 2002 പടം അല്ലേ...

    • @adeebmuqthar8528
      @adeebmuqthar8528 Рік тому

      പടം ഇറങ്ങിയ അന്ന് ഈ കിഡ്സ്‌ എവിടെപ്പോയിരുന്നു...

    • @user-ui4dw8tm2d
      @user-ui4dw8tm2d Рік тому

      ഈ സിനിമേടെ പേര് പണ്ട് എഴുതിക്കാണിച്ചപ്പോൾ ഞാൻ വിചാരിച്ചത് comic ലെ orginal phantom ആയിരിക്കുമെന്നാ... ഞാൻ ഫാന്റത്തെ കാത്തിരുന്ന് അവസാനം മമ്മൂട്ടി ബൈക്കിൽ പോകുന്നതും കാണിച്ച് കഴിഞ്ഞപ്പോൾ മനസ്സിലായി ഇത് ഞാൻ ഉദ്ദേശിച്ച ഫാന്റം അല്ലെന്ന്.. 😁 ഇങ്ങനാണ് ഞാൻ phantom മൂവി കണ്ടത് 😅

  • @Jai_Hanuman36
    @Jai_Hanuman36 3 роки тому +3525

    ടിക് ടോക്കില്‍ ഈ പാട്ട് കേട്ട് വന്ന പാല്‍ കുപ്പികളോട്... ഫാന്‍റം പൈലിയും ഇതിലെ പാട്ടുകളും 90s പിള്ളേരുടെ സ്വന്താണ് 😍

    • @rethikakizhakkedath3076
      @rethikakizhakkedath3076 3 роки тому +140

      കലക്കി...അല്ല പിന്നെ

    • @akhiltk9876
      @akhiltk9876 3 роки тому +34

      Ee paatu palarkum ariyapolum illa ippazhum but one of my favourite song, pazhaya fast song kelkanam enn thonumpo ee paatu kelkathe oru parupadi illa.....

    • @Jai_Hanuman36
      @Jai_Hanuman36 3 роки тому +20

      @@akhiltk9876 atha paranje ipolathe pillerk ariyila

    • @maheshvr2732
      @maheshvr2732 3 роки тому +13

      സത്യം ബ്രോ

    • @fasna228
      @fasna228 3 роки тому +22

      Adi like👍👍👍👍👍👍👍👍

  • @ajinasaji329
    @ajinasaji329 3 роки тому +377

    ഗിരീഷ് പുത്തഞ്ചേരി മഹാ സംഭവം,ഇപ്പോഴും ഉണ്ടേൽ എത്ര എത്ര പാട്ടുകൾ ജനിക്കുമായിരുന്നു

  • @user-ir6br6jb2j
    @user-ir6br6jb2j 3 роки тому +200

    പ്രൈവറ്റ് ബസിൽ മഴയത് പോകുന്നത് ഓർമ്മ വരുന്നു ..അപ്പോൾ ഈ പാട്ടിന് വല്ലാത്തൊരു ആസ്വാദനം ആണ്

    • @vam2421
      @vam2421 Рік тому +1

      njan Bangaloril ninnum naattil vannappol basil ithe experience undayittundu

  • @Iqbalmuhammedmcc
    @Iqbalmuhammedmcc 2 роки тому +232

    നൊസ്റ്റാ അടിപ്പിക്കുന്ന ഒരു കാലം അത് 90'S പിള്ളേർക്ക് സ്വന്തം😍😎

    • @dheerajkailas2701
      @dheerajkailas2701 2 роки тому +5

      ഇതൊക്കെ തീയേറ്ററിൽ പോയി കണ്ട 80സ്‌ കിഡ്സ്‌ ഉള്ളപ്പോളാ.... ടീവിയിൽ പാട്ട് കണ്ട 90സ്‌ കിഡ്സ്‌ 😂😂

    • @mazhamazh4367
      @mazhamazh4367 Рік тому

      @@dheerajkailas2701 ഒന്നല്ല. രണ്ട് വട്ടം ❤️

  • @muhammadanasanas8533
    @muhammadanasanas8533 Рік тому +67

    90 s le മച്ചാൻമാരുടെ ഭാഗ്യം ചില്ലറ ഒന്നുമല്ല. എല്ലാം അനുഭവിക്കാൻ ഭാഗ്യം കിട്ടിയ ആളുകളാണ്. ഞാനടക്കം 👍👍

  • @thePipozyaa
    @thePipozyaa 3 роки тому +185

    പാലക്കാടൻ കാറ്റിൽ❤️❤️❤️❤️❤️ .....palakkadan puller okke ഇങ്ങണ്ട് വെരീന്ന്....😍😍😍😍

    • @manukrishnanm6019
      @manukrishnanm6019 3 роки тому +5

      എന്താണ്ട്രാ തൂമേ 😍

    • @prasadpk8444
      @prasadpk8444 3 роки тому +4

      യെന്താണ് ഏട്ടോയ് 😛😛😛

    • @lukhmankoppam4334
      @lukhmankoppam4334 3 роки тому +2

      യ്യ് ഏതാണ്ടാ

    • @anishluise8526
      @anishluise8526 2 роки тому +6

      പാലക്കാട്‌ ഇഷ്ട്ടമാ ആ നാട്ടിലുള്ള ജങ്ങളെയും ഞാൻ ഒരു കൊല്ലം ജില്ലക്കാരാണ് ❤

    • @satheeshk9860
      @satheeshk9860 2 роки тому +3

      എന്താണ്ട ഇവനെ 😍

  • @salmansallu874
    @salmansallu874 Рік тому +91

    കല്ല്യാണ വീടുകളിൽ രാത്രി ഈ പാട്ട് വല്ലാത്തൊരു പ്രത്യേക ഫീൽ ആണ് 🎉 ഫാൻ്റം പൈലി 🔥❤️

  • @akhilkrishna7117
    @akhilkrishna7117 3 роки тому +462

    ഇതൊക്കെ പണ്ട് ടീവിയിൽ കാണുമ്പോ ഇന്നത്തെ DJ songs കേൾക്കുന്ന feel ആണ് ഒടുക്കത്തെ എനർജി

  • @sadiqali7259
    @sadiqali7259 3 роки тому +583

    ചിത്രഗീതത്തിൽ വരുമ്പോൾ ഉള്ള സന്ദോഷം ഓർത്തു പോകുന്നു 🥰🥰🥰🥰 ആ കാലം ഒക്കെ ഇപ്പോഴത്തെ പിള്ളേർക്ക് പറഞ്ഞാൽ മനസ്സിലാകുമോ....

  • @madtrucker329
    @madtrucker329 2 роки тому +87

    വാടകയ്ക്ക് TV യും VCR ഉം കാസറ്റും എടുത്തൊണ്ട് വന്നു ഈ പടം കണ്ട ആ കാലം ഇപ്പോഴത്തെ പിള്ളേർക്ക് പറഞ്ഞാൽ മനസിലാവുമോ 😍😍😍🙄🙄🙄

  • @sreeragssu
    @sreeragssu 3 роки тому +117

    കഴിഞ്ഞ വര്‍ഷം ഇൗറോഡില്‍ നിന്ന് സേലത്തേയ്ക്ക് കേറിയ ബസില്‍ അവര്‍ പ്ളേ ചെയ്തിരുന്ന കുറെ പാട്ടുകള്‍ക്കിടയില്‍ ഫാന്‍റത്തിലെ ഈ പാട്ടും ഉണ്ടായിരുന്നു .. ♥

  • @jamshygraphy
    @jamshygraphy 3 роки тому +315

    ഈ പാട്ടികളിലൂടെ നിങ്ങൾ ലോകാവസാനം വരെ ജീവിക്കും SPB സർ...
    🌹🌹🌹😭😭😭😭
    SPB - Chitra Evergreen Best Combo...❤️❤️❤️❤️

  • @indian..193
    @indian..193 3 роки тому +91

    3:01 ആ നടന്റെ ചിരി.. ആ ബാക്ക്ഗ്രൗണ്ട് മ്യൂസിക് 👌

  • @jithuys
    @jithuys 2 роки тому +101

    കുഷി സിനിമയിലെ "മേഘം കുറുക്കുത്" എന്ന ഗാനവുമായി നല്ല സാമ്യം ഉണ്ട്... 2 പാട്ടും ഒരാൾ തന്നെ മ്യൂസിക് ദേവ സർ...😍😍😍

    • @lalala-zd3vg
      @lalala-zd3vg Рік тому +5

      ദേവ രജനീകാന്തിന്റെ ഏറ്റവും മാസ്റ്റർപീസ് പിന്നെ വിദ്യാസഗാർ, രജനികാന്തിനെ രജനികാന്തിന്റെ സ്റ്റൈലിനെ ആക്ഷൻ ഒക്കെ സംഗീതം കൊടുത്തത് ഇവർ രണ്ടുപേരും മാത്രമാണ്

    • @jithuys
      @jithuys Рік тому +4

      @@lalala-zd3vgA. R rahman sir നും വലിയ പങ്ക് ഉണ്ട്..
      പടയപ്പ, ശിവാജി, എന്തിരൻ, മുത്തു, etc...

    • @user-xf5mf8hr6w
      @user-xf5mf8hr6w Рік тому +2

      അതേ... അതുപോലെ തെന്നലിലെ തേൻമഴയിൽയിൽ ഇതുപോലെ ഒരു സോങ് അല്ലെ ❤️❤️എനിക്ക് മാറിപ്പോകും എപ്പോളും

    • @lalala-zd3vg
      @lalala-zd3vg Рік тому +1

      @@jithuys പാട്ടുകൾ മണ്ണാമലയിൽ അതുപോലെ ചന്ദ്രമുഖിയിലെ പാട്ട് ഇത് അയാളുടെ സ്റ്റൈലിൽ അനുസരിച്ചുള്ള പാട്ട് തന്നെയാണ് പടയപ്പ എന്ന സിനിമ രമ്യ കൃഷ്ണൻറെ മികവുകൊണ്ടാണ് ഓടിയത് ar രഹമാൻ വീടിനു വരെ കല്ലെറിഞ്ഞു നാട്ടുകാർ കുളം ആക്കിയതിന്

  • @rohith7056
    @rohith7056 2 роки тому +48

    നായകന്റെ ഡാൻസ് കാണാൻ ഒരു പ്രത്യേക grace അടിപൊളി

    • @Vadakkan607
      @Vadakkan607 Рік тому

      Ath nayakan allada pothe😂 nayakan mammuti aan

    • @coconutpunch123
      @coconutpunch123 Рік тому +1

      He is a famous dancer and actor ramji

  • @hsrmanagerce6002
    @hsrmanagerce6002 3 роки тому +742

    ഇതിലെ ഡാൻസറും പഴയ ദൂരദർശനിലെ പകിട പമ്പരത്തിലെ നായകനും ഒരേ ആളാണെന്നാണ് ഞാൻ വിചാരിച്ചിരുന്നത് പണ്ട്... 😂🤘

  • @gamercop3179
    @gamercop3179 3 роки тому +307

    ഇതിലെ 3 പാട്ടും ഉണ്ടാക്കിയ ഓളം ചെറുതല്ല.. 90's ലേ നമ്മൾ എത്രയോ ഭാഗ്യവാന്മാർ...
    1. വിരൽ തൊട്ടാൽ..
    2. സുനു മിതുവാരെ
    3. മാട്ടു പൊങ്കൽ മാസം..

    • @jobinpvarghese9905
      @jobinpvarghese9905 2 роки тому +5

      പടം 2000കഴിഞ്ഞു വന്നതു ആണ് bro

    • @sujeeshkpkuttippala5900
      @sujeeshkpkuttippala5900 Рік тому +1

      തെന്നലിലെ തേൻ മഴയിൽ ഇതിലെ പാട്ട് തന്നെയാ ബ്രോ

    • @baluvbabu1822
      @baluvbabu1822 11 місяців тому

      ​@@sujeeshkpkuttippala5900അത് കണ്ണിനും കണ്ണാടിക്കും മൂവി ആണ്

    • @jaleesm5737
      @jaleesm5737 5 місяців тому

      @@sujeeshkpkuttippala5900no

  • @amal_b_akku
    @amal_b_akku 3 роки тому +155

    *കേൾക്കുന്നത് ഒന്ന്... മനസ്സിൽ വരുന്ന വരികൾ മറ്റൊന്ന്. ഏതായാലും ഈ പാട്ടു ഇഷ്ടമുള്ളവരുണ്ടോ*
    ♥️♥️👌👌🎵🎵🎵

    • @naseenanaseem3420
      @naseenanaseem3420 3 роки тому +2

      ഇഷ്ടമാണ് നൂറു വട്ടം

  • @geethumohangeethu.7295
    @geethumohangeethu.7295 3 роки тому +269

    പാലക്കാടൻ കാറ്റിൽ...... പലപൂവിൻ ഗന്ധം..... uff amazing....👌👌👌👌👌

  • @whysoserious836
    @whysoserious836 3 роки тому +58

    തമിഴ് മ്യൂസിക് സംവിധായകൻ.. Deva sir നിങ്ങൾ ഞങ്ങള്ക്ക് തന്ന ഈ മൂവിലെ പാട്ടുകൾ എല്ലാം രോമാഞ്ചിഫികേഷൻ ആണ് ❤️❤️👌spb 😔ചിത്ര മാം 😍

  • @ladouleurexquise772
    @ladouleurexquise772 3 роки тому +1142

    ഫാന്റം പൈലി ഫാൻസ്‌ ഉണ്ടോ???

  • @aneeshjohn5517
    @aneeshjohn5517 3 роки тому +465

    Dhim dhi മത്തായി ഫാൻസ്‌ ഉണ്ടോ....

  • @rohithraj6483
    @rohithraj6483 3 роки тому +1026

    സ്കൂളിൽ പഠിക്കുമ്പോൾ 10 രൂപയുടെ പാട്ട് പുസ്തകത്തിൽ പാടി പഠിച്ച ഒരു കാലമുണ്ടായിരുന്നു എനിക്ക്🥰😂

  • @ihsankkv7560
    @ihsankkv7560 3 роки тому +108

    ശരിക്കും ഈ പാട്ടില്‍ പറയുന്ന പാലക്കാടന്‍ കാറ്റ് ഒരു അനുഭവം തന്നെയാണ്..

  • @sidheekmayinveetil3833
    @sidheekmayinveetil3833 3 роки тому +154

    എന്താ പാട്ട്... ചിത്രേച്ചി,,S P Bcombo മലയാളത്തിൽ Rare ആയിട്ടേ പാടിയിട്ടുള്ളൂ പക്ഷെ തമിഴ്, തെലുങ്ക് ഹൊ അവരുടെ Duet Songs

  • @sudhisudarsanan6918
    @sudhisudarsanan6918 3 роки тому +25

    എപ്പോഴും കേൾക്കാൻ തോന്നാറുണ്ട്.
    അപ്പൊ തന്നെ വന്നു കേൾക്കും.
    I love this song❤️

  • @abhikrish611
    @abhikrish611 3 роки тому +45

    Male dancer pwolich..ശരിക്കും ഹീറോ പോലെ തോന്നി

    • @joicejoice8109
      @joicejoice8109 2 роки тому +1

      പുള്ളിയും കാഞ്ചന സിരീസിലെ ദേവദർശിനിയും അഭിനയിച്ച ഒരു പഴയ സീരിയലുണ്ട്. ചിരിച്ചൊരു വഴിയാവും.

  • @SurumeesTimePass
    @SurumeesTimePass 2 роки тому +19

    ബസ് യാത്ര യിൽ ഇതുപോലുള്ള പാട്ടുകൾ ഒരു മൊഞ്ചുള്ള ഫീലാണ് ❣️❣️

  • @samanthnair2692
    @samanthnair2692 3 роки тому +48

    ദേവ ഹിറ്റ്മേക്കർ ആണ്‌ മക്കളേ.. സൂപ്പർ...

  • @anjuvijayan4608
    @anjuvijayan4608 3 роки тому +31

    Bus... Side seat... Headset......vallatha feelaaaa🥰
    🥰 90's kids vayoo✌️😍

  • @Abhi-iv9pp
    @Abhi-iv9pp 3 роки тому +239

    *ഈ പാട്ടും എഴുതിയത് നമ്മുടെ* *ഗീരിഷ് പുത്തൻച്ചേരി* 😱 *എന്ന് അറിഞ്ഞപ്പോൾ*
    *പിന്നെ SPB & chithra chechi voice*👌😍 *Music നമ്മുടെ ഖുഷിയിലെ* *പാട്ടും ആയി സാദിർശികം* *തോന്നിയാൽ അത് വെറും യാദിർച്ചികം മാത്രം* 😛😁

    • @krishna8046
      @krishna8046 3 роки тому +2

      Same raga

    • @shiyasrahim8078
      @shiyasrahim8078 3 роки тому +7

      കുഷിയിലും ദേവ തന്നെയാണ് മ്യൂസിക് ചെയ്തേക്കുന്നതു 🥳

    • @vishnubr4063
      @vishnubr4063 3 роки тому +4

      അതും ഇതും DEVA ആണന്നുള്ളതുകൊണ്ടാണ്🤣🤣

    • @vaisakhmk3966
      @vaisakhmk3966 3 роки тому

      2 um deva anu music directin

    • @inshadirshad4879
      @inshadirshad4879 2 роки тому

      ഗുഡ്

  • @skp4233
    @skp4233 3 роки тому +507

    ഈ പട്ടോക്കെ ഇറങ്ങിയ സമയത്ത് .ആകെ ഉള്ളത് പാട്ട് കേൾക്കാനും കാണാനും റേഡിയോ പിന്നെ ദൂരദർശന്റെ വെള്ളി ആഴ്ചയിലെ ചിത്ര ഗീതം .ഇതിന്റെ ഒക്കെ വരികൾ കിട്ടാൻ പാട്ട് പുസ്തകം വാങ്ങി പാടി പഠിച്ച കാലം . അതൊക്കെ പറഞ്ഞ ഇപ്പോഴെത്തെ 2k കുട്ടികൾക്ക് മനസിലാവോ.

  • @shebeercv4897
    @shebeercv4897 3 роки тому +58

    2021 ൽ ഈ പാട്ടു കേൾക്കുന്നവരുണ്ടോ എന്നു ചോദിക്കുന്നവൻ വന്നോ??

    • @shoukathali3471
      @shoukathali3471 3 роки тому +1

      ബ്രോ ചോദിക്കുന്നില്ല കാരണം 2021 june 11.time .3.50.Am കിടനോണ്ട് കാനുവ.....

  • @jobinadam
    @jobinadam 6 місяців тому +3

    പടത്തിൽ ട്വിസ്റ്റ്‌ കൊണ്ടു വന്ന പാട്ട് 🔥🔥 90's കിഡ്സ്‌ മമ്മൂട്ടി ഫാൻസ്‌ ആവാൻ പ്രധാന പങ്ക് വഹിച്ച ഫാന്റം പൈലി 🔥🔥🔥🔥🔥

  • @ALLINONE-ib2dp
    @ALLINONE-ib2dp 3 роки тому +52

    Tamil touch malayalam movie song ithraykk addict ആക്കി thanna deva❤️❤️❤️❤️❤️SPB💓💓ചിത്ര ചേച്ചി 💓💓💓💓

  • @anooppp4891
    @anooppp4891 5 місяців тому +1

    ഇന്നല്ലെകൂടി ബസ്സിൽ പോവുമ്പോ കേട്ടിട്ടുള്ളു... എന്തൊരു ഫ്രഷ്‌നെസ്സ് ആണോ കേട്ടപ്പോ 😍😍😍😍😍
    ഓൾഡ് is ഗോൾഡ് 😍😍😍💕💕

  • @recavanirec4654
    @recavanirec4654 11 місяців тому +3

    ഈ പടത്തിൽ ഉള്ള മമ്മൂട്ടി എൻട്രി വേറെ ഒരു പടത്തിലും ഉണ്ടാവില്ല.. 👌👌പിന്നെ പാട്ട് 👌👌

    • @harikrishnank1312
      @harikrishnank1312 9 місяців тому

      ക്രോണിക്ക് ബാച്ചിലറും ഉണ്ട്. ചെറുപ്പത്തിൽ നിന്ന് വളർച്ചയിലേക്ക് മാറുമ്പോഴുള്ള ആ transformation അതുഗ്രനായിരുന്നു🥰👌

  • @kannanpk5642
    @kannanpk5642 3 роки тому +24

    സോങ് കിടിലൻ ഡാൻസ് തകർപ്പൻ ഡ്രസ്സങ് സൂപ്പർ 2.51. 3.6 ഭാഗം എന്തു ഭംഗി കാണാൻ ശെരിക്കും തനി നടാൻ സ്റ്റൈല് ഉണ്ട് കാണാൻ 💜💙💙😍😍

  • @poojaashok6751
    @poojaashok6751 3 роки тому +84

    😍😍കേട്ടാൽ ഒരു തമിഴ് ഫിലിമിലെ song❤️❤️...പോലെ.. ❣️

    • @Jai_Hanuman36
      @Jai_Hanuman36 3 роки тому +6

      Ith malayalam phantom movie le patt

    • @poojaashok6751
      @poojaashok6751 3 роки тому +3

      @@Jai_Hanuman36 ariyave🥰😅

    • @ajithkurian9457
      @ajithkurian9457 3 роки тому +1

      Ghushiyile paatt thannee cheriya different und enn matram

    • @poojaashok6751
      @poojaashok6751 3 роки тому

      @@ajithkurian9457 എനിക്കും തോന്നി

    • @nizam2998
      @nizam2998 3 роки тому

      🙊🙊🙊

  • @veenaveena5841
    @veenaveena5841 3 роки тому +478

    ഖുഷിയിലെ "മേഘം കറുക്കുത്" എന്ന പാട്ടിന് കുറച്ച് മാറ്റങ്ങൾ വരുത്തി ഫാന്റത്തിൽ ഉപയോഗിച്ചു ദേവാ സർ 😁

    • @firozshaan2389
      @firozshaan2389 3 роки тому +26

      Same music directors 👍

    • @Sallunavas
      @Sallunavas 3 роки тому +27

      ഖുഷിയിലും അദ്ദേഹം തന്നെ സംഗീതം..

    • @entertainmenthub227
      @entertainmenthub227 3 роки тому +21

      ഒരേ രാഗംത്തിൽ ഉള്ളതാണ്

    • @veenaveena5841
      @veenaveena5841 3 роки тому +9

      @@Sallunavas അറിയാം

    • @princepoul4796
      @princepoul4796 3 роки тому +7

      ore ragam sis

  • @ajithek2225
    @ajithek2225 2 роки тому +19

    ഭാഷ ഏതുമാകട്ടെ, എസ്. പി. ബി. - ചിത്ര... സൂപ്പർ... "കണ്ണേകണ്ണാടി " എന്ന് എസ്. പി. ബി. സർ പാടുമ്പോൾ...🥰😍😓

  • @ajithkumar-ix6wg
    @ajithkumar-ix6wg 3 роки тому +6

    ഇടക്കിടയ്ക് 90s song കേൾക്കണം.. അതൊരു ഫീൽ ആണ്.... ഇപ്പോഴത്തെ പിള്ളേർക് പറഞ്ഞ മനസിലാവോ.. അന്ന് ഈ പാട്ടുകൾ കേൾക്കുമ്പോഴുള്ള സന്തോഷം.... വെള്ളിയാഴ്ചകളിൽ മാത്രം കാണാൻ പറ്റുന്ന ഒരു പ്രതിഭാസം...

  • @siddiqolayam
    @siddiqolayam 3 роки тому +34

    ഇപ്പോഴും ഇപ്പാട്ട് കേൾക്കുന്ന ആൾ ഇടോ 👍

  • @anoopbalachandran4364
    @anoopbalachandran4364 3 роки тому +19

    90 കളിലെ പിള്ളേരുടെ പ്രണയഗാനവും power buster 2ഉം ഒരു സിനിമയിൽ നിന്നും ഫാന്റം # വിരൽ തൊട്ടാൽ വിരിയുന്ന ❤️❤️❤️ #മാട്ടുപ്പൊങ്കൽ മാസം 💕😍😍😍

  • @aleenajubin2015
    @aleenajubin2015 3 роки тому +22

    ചിത്ര ഗീതത്തിൽ കാണാൻ ഒത്തിരി ആഗ്രഹിച്ച പാട്ടുകളിൽ ഒന്ന് 🌹

  • @ajindevan8464
    @ajindevan8464 4 місяці тому +4

    2024 ൽ കേൾക്കാൻ വന്നു 😝

  • @asraanshad2436
    @asraanshad2436 Рік тому +6

    90s kid da... ഞങ്ങൾ ബാല്യം ആസ്വദിച്ച പോലെ ഇപ്പോഴത്തെ കുട്ടികൾ ആസ്വദിക്കുന്നില്ല.അതൊക്കെ ഒരു കാലം.ഓരോ പാട്ടും ഓരോരോ ഓർമകൾ ആണ്.❤

    • @aparnar480
      @aparnar480 10 місяців тому

      അതേ...ഓരോ പാട്ടും ഓരോ ഓർമകൾ ആണ്.. മറക്കാൻ പറ്റില്ല... എന്തൊക്കെയോ മിസ്സ് ചെയ്യുന്നു..

    • @jithinraj1830
      @jithinraj1830 10 місяців тому +2

      Athu ella generationil ullavarum parayum😂

    • @DrRahul4044
      @DrRahul4044 8 місяців тому

      Yessss
      93me

  • @shibumadhuvani1830
    @shibumadhuvani1830 Рік тому +2

    ക്ലാരിറ്റി സൂപ്പർ മ്യൂസിക്‌ സോൺ ചാനൽ ന് അഭിനന്ദനങ്ങൾ ഇത്രയും ക്ലാരിറ്റി യിൽ സോങ് കൾ ഇടുന്നതിനു

  • @power-King306
    @power-King306 Рік тому +3

    ഇത് തമിഴ് പടത്തിലെ പാട്ടാണെന്ന് കരുതി ഇത്രകാലം 🥶

  • @niranjananair4706
    @niranjananair4706 3 роки тому +49

    Sp ബാലസുബ്രഹ്മണ്യം 💙🎼👌👌

  • @AkshayTAA
    @AkshayTAA 3 роки тому +44

    ചിത്ര ചേച്ചി ❤️❤️❤️

  • @shajeerpkshajee1177
    @shajeerpkshajee1177 3 роки тому +7

    പാലക്കാടൻ കാറ്റ് ഒരു പോളിയാണ് ❤️pkd 🌴🌴🌴🌴🌴🌴

  • @entertainmentworld2365
    @entertainmentworld2365 3 роки тому +23

    എത്ര കേട്ടാലും മടുക്കാത്ത പാട്ട് 😍😘😍😘

  • @dilsoman
    @dilsoman Рік тому +3

    ഈ പടം കുറച്ച് സ്ക്രിപ്റ്റ് കൂടെ നന്നാക്കിയിരുന്നേൽ വിജയിച്ചേനെ.
    Songs ഫുൾ setup വേറെ ലെവൽ ആണ്. Choreography, direction, camera ellam മികച്ചത്.
    ടോപ് ക്ലാസ്സ് music and lyrics.
    മമ്മുക്ക song with ദാസേട്ടൻ suiting voice, നിഷാന്ത് സാഗർ ന് ജയേട്ടൻ (പ്രണയം തുളുമ്പുന്ന song, visuals), തമിഴ് touch അടിപൊളി song Spb ക്ക് ( അതിൻ്റെം കാസ്റ്റിംഗ് കിടു)

    • @jobinjose0708
      @jobinjose0708 9 місяців тому

      പടം വിജയമാരുന്നു 🙂

  • @sudeeps1995
    @sudeeps1995 7 місяців тому +1

    ഈ കിടിലൻ പാട്ട് കഴിഞ്ഞാണ് കഥയുടെ ഗതി മാറുന്നത്... 👌... ഇടിവെട്ട് കഥ, സ്ക്രിപ്റ്റ്, സോങ്ങ്സ്സ്, bgm, ആക്ടിംഗ്.... 👌

  • @ksa7010
    @ksa7010 3 роки тому +36

    ഈ പാട്ടും ഡാൻസും
    ഒരു പ്രത്യേക ഒരു ഫീൽ ആണ്

  • @dicksonmathew1904
    @dicksonmathew1904 3 роки тому +23

    ആദരാഞ്ജലികൾ spb sir🌹🌹 such a sweet voice

  • @harikrishnan-gw8he
    @harikrishnan-gw8he 3 роки тому +7

    പണ്ട് ഇങ്ങേരു രജനികാന്തിന്റെ അനിയനാണ് എന്ന് വിശ്വസിച്ചിരുന്ന ഞാൻ.
    90's kid🙏🙏🙏🙏

  • @dolby91
    @dolby91 2 роки тому +8

    സൂര്യ TV യിൽ ഉച്ചയ്ക്ക് ഊണ് സമയം കാണാൻ ഏറെ ഇഷ്ടപ്പെട്ടിരുന്ന പടം.

  • @AB-qq9fu
    @AB-qq9fu Рік тому +2

    പൈലി......... ഹോ എന്റെ അമ്മോ പൊളി..... രോമാഞ്ചം മമ്മുട്ടി Fight വളരെ നന്നായി ചെയ്ത ഒരു ഫിലിം ആണ് ഇത്... പാട്ടുകൾ super hit.......

  • @g.kcreationzz7899
    @g.kcreationzz7899 2 роки тому +10

    എന്റെ 90s ബാല്യകാലം ഓർമ്മവരുന്നു 🔥❤️

  • @danishathomas2487
    @danishathomas2487 3 роки тому +12

    Dance cheyyunna Nayakan powli 🤩🤩👏👏👏
    Eda nenjile step 🤩😘😘😘😘

  • @ABINSIBY90
    @ABINSIBY90 2 місяці тому +1

    ഫാൻറ്റത്തിലെ ഒരു under rated song. എല്ലാവരുടെയും ഡാൻസ് കണ്ടോണ്ടിരിക്കാൻ ഒരു രസമുണ്ട്..

  • @jipsongeorge3890
    @jipsongeorge3890 7 місяців тому +2

    പടം സാമ്പത്തികആയി പരാജയം ആയിരുന്നു ഏകിലും എല്ലാം പാട്ടുകളും സൂപ്പർ ഹിറ്റ് ആയിരുന്നു

    • @ananthrajendar9601
      @ananthrajendar9601 7 місяців тому

      ഈ സിനിമ average ഉണ്ടായിരുന്നില്ലേ?

    • @harikrishnank1312
      @harikrishnank1312 5 місяців тому

      ​@@ananthrajendar9601 ഇല്ല. 56 ദിവസമൊക്കെയേ ഓടിയുള്ളു

  • @sajuthadapparambil5337
    @sajuthadapparambil5337 3 роки тому +14

    പാട്ടും, ഡാൻസും, ക്യാമറമാനും, ഈ വീഡിയോ എഡിറ്റിങ്ങും... മൊത്തത്തിൽ അടിപൊളി..

  • @-90s56
    @-90s56 3 роки тому +20

    ദേവയുടെ സംഗീതത്തിൽ ഗിരീഷ് പുത്തഞ്ചേരിയുടെ തമിഴും മലയാളവും ചേർന്ന വരികൾ SP ബാലസുബ്രഹ്മണ്യം സാറും ചിത്രച്ചേച്ചിയും തകർത്ത് പാടിയ പാട്ട് അടിപൊളി 😊❣️
    ഫാന്റം ❣️❣️❣️

    • @shabeerpt9074
      @shabeerpt9074 3 роки тому

      അടി സക്കെ കോശിച്ചായൻ ഇവിടെയും എന്നാ ഉണ്ടെടാ ഉവേ സുഖമാണോ 😜😜😜

  • @vineethpangode4852
    @vineethpangode4852 2 роки тому +6

    പാട്ട് 👌 ഒരു രക്ഷയും ഇല്ല. പൊളി. ഒപ്പം ഡാൻസും 👌👌👌👌ഫാന്റം സിനിമയിലെ ഗാനം.

  • @dolby91
    @dolby91 2 роки тому +7

    2002 ഏപ്രിൽ 24 റീലിസ് // കൊല്ലം ഗ്രാൻഡ് തിയേറ്റർ // TVM ശ്രീകുമാർ//പകൽപ്പൂരം,കുബേരൻ എന്നീ പടങ്ങളും ഇതോടൊപ്പം റീലിസ് ആയി.

  • @prasanthgmuttath8384
    @prasanthgmuttath8384 3 роки тому +33

    ശങ്കർ പാട്ട് സീൻ എടുക്കുന്നത് പോലെ ആണ് ഇ പാട്ട് എടുത്തിരിക്കുന്നത് ഡ്രെസ്സ് &ബാക്ക് ഗ്രൗണ്ട് സീൻസ്

  • @praveenpv7217
    @praveenpv7217 3 роки тому +30

    ആദരാജ്ഞലികൾ #SPB Sir🌹🌹😔😔

  • @sherinsworld6515
    @sherinsworld6515 Рік тому +2

    ഫാൻ്റം സിനിമയിലെ highlight ഇതിലെ songs ആണ് പിന്നെ മമ്മൂക്കയും

  • @kannanpk5642
    @kannanpk5642 3 роки тому +13

    ഈ സോങ്‌സിലെ നായകനു നായികയും ഡാൻസ് പൊളിച്ചു അടിക്കി ഡ്രസ്സിങ് കിടിലൻ സോങ്‌സ് കുടുക്കി @💜💜💜💕💕❤️❤️👎💙

  • @KARTHIK-qp9qw
    @KARTHIK-qp9qw 2 роки тому +19

    Girishettan - Deva Sir -SPB Sir - Chithramma 🔥💖

  • @santhoshkp3380
    @santhoshkp3380 3 роки тому +8

    SPB sir & Chitra Chechi ❤

  • @BobanThomas
    @BobanThomas 8 місяців тому +2

    ഇത്രയും എനർജി തോന്നിക്കുന്ന ഒരു പാട്ട് സീൻ മലയാളത്തിൽ വേറെ ഉണ്ടോ എന്ന് സംശയമാണ്

  • @dharanjith941
    @dharanjith941 2 роки тому +12

    ഖുഷി പടത്തിൽ ദേവ സർ തന്നെ ചെയ്ത" മേഘം കറുക്ക്ത് " സോങ് ന്റെ ബീറ്റ് ൽ അദ്ദേഹം തന്നെ ചെയ്ത പാട്ട്.💯✨️💯👍

  • @ohmychanal8043
    @ohmychanal8043 2 роки тому +6

    ഈ പാട്ട് ആദ്യമായി ഞാൻ കേൾക്കുന്നത് പാലക്കാട് പൊള്ളാച്ചി ബസ് റോഡിൽ വച്ച്

  • @sabari5579
    @sabari5579 Рік тому +3

    പാലക്കാടൻ കാറ്റു എന്ന വരി വരുമ്പോൾ രോമാഞ്ചം വരുന്ന പാലക്കാട്ടുകാർ ഉണ്ടോ ഇവിടെ 🔥

  • @aparnar480
    @aparnar480 10 місяців тому +1

    അനുപല്ലവി ചരണം കേൾക്കാൻ വല്ലാത്ത ഫീൽ ആണ്❤

  • @ajineha329
    @ajineha329 2 роки тому +2

    പഴയ ആ കാലം...വല്ലാത്തൊരു ഫീലാണ് ഇപ്പഴും ഈ മൂവിയും പാട്ടുകളുo.. റിലീസിന് ഫസ്റ്റ് ഡേ കാണാൻ പെട്ട പാട് Uffപൊളിമൂവി... ഇക്ക ഉയിർ😘😘😍😍😍😍❤️❤️

  • @sanu0730
    @sanu0730 3 роки тому +7

    Radio യിൽ ഒകെ കേട്ട കാലം ഓർമ വരുന്നു 😍

  • @VinodKumar-xy5vl
    @VinodKumar-xy5vl 3 роки тому +10

    ചിത്ര ചേച്ചി ഫാൻസ്‌

  • @merinjoseph1526
    @merinjoseph1526 11 місяців тому +2

    ഹൊ ഒരു പാട് വർഷം പുറകിലേക്ക് പോയി എന്തൊക്കയോ കൈവിട്ടതുപോലെ

  • @sabari5579
    @sabari5579 11 місяців тому +1

    പാലക്കാടൻ കാറ്റ് ❤️❤️❤️❤️
    പണ്ട് സ്കൂൾ സ്പോർട്സിൽ പാലക്കാട്‌ ഒന്നാമത് എത്തിയപ്പോൾ
    ന്യൂസിൽ head ലൈൻ
    എറണാകുളതെ മലർത്തിയടിച്ചു പാലക്കാടൻ കാറ്റ് ഉഫ് ❤️
    പാലക്കാട്‌ കാർ ഇവിടെ കാമോൻ 👍🏻

  • @sscreations8047
    @sscreations8047 Рік тому +4

    90'S അതൊരു കാലം മക്കളേ ❤✌️✌️ആ കാലത്തുള്ള സിനിമകളും പാട്ടുകളും പൊളിയാണ് മക്കളേ 👍❤✌️

  • @DilDileepR
    @DilDileepR Рік тому +3

    Nokia phone ല്‍ 29 net card വാങ്ങി charge ചെയത് opera mini വഴി കുത്തി ഇരുന്നു download ചെയതു ഉണ്ടാക്കിയ play list ല്‍ ഒരു song

    • @jithinmohan9184
      @jithinmohan9184 Рік тому

      Ath ethra neram irikanam oru song download avan

  • @benjithsam8685
    @benjithsam8685 Рік тому +7

    Deva the Legend 🔥🔥❤️

  • @angrybirdangry1742
    @angrybirdangry1742 2 роки тому +3

    ഇന്നും ഇതൊക്കെ കേൾക്കുന്നതല്ലേ മച്ചാനെ ഹാപ്പിനെസ്സ് 😍

  • @anuranjkukku9734
    @anuranjkukku9734 3 роки тому +54

    ജൂനിയർ സിൽക്ക് ✌️

  • @subairparayil2326
    @subairparayil2326 3 роки тому +14

    SPB's magical voiceeee😔😔😔

  • @ashirafmpm2770
    @ashirafmpm2770 2 роки тому +2

    നിഷാന്ത് സാഗർ ആണ്.
    ഈ 'പടത്തിനെ'. colourfull ആക്കിയത്..

  • @pramiladevi6202
    @pramiladevi6202 2 роки тому +8

    2021 nov train യാത്ര, side seat, ee പാട്ടും കേട്ടു പോകുന്നു, feeling 😍😍😍😍😍

  • @statusworld5166
    @statusworld5166 3 роки тому +11

    90 പിള്ളേരുടെ ചിത്രഗീതം നൊസ്റ്റു

  • @sobhavs1867
    @sobhavs1867 3 роки тому +27

    Superb song and music.. When I hear this I feel nostalgia of old days

  • @rakeshkalluvila1540
    @rakeshkalluvila1540 10 місяців тому +1

    2023 ippozum ee patu.. Athinu purame choreography.. athinum purame.. Spb and chithra voice🔥🔥🔥🤍 lucky to live on their era🤍

  • @Mahesh-li5ox
    @Mahesh-li5ox Рік тому +2

    ദേവ സാർ നേ പോലെ തന്നെ കിടു ആണ് സ SA രാജ്കുമാർ സാറും

  • @nidheeshmanu5801
    @nidheeshmanu5801 3 роки тому +4

    തിയേറ്റർ എക്സ്പീരിയൻസ് നൊസ്റ്റു 🙂🥰