Flowers Top Singer 2 | Sreenand | Madhumasam Viriyanu

Поділитися
Вставка
  • Опубліковано 16 гру 2024

КОМЕНТАРІ •

  • @razavlogs1322
    @razavlogs1322 2 роки тому +7977

    ഞാൻ ഈ പരിപാടി കാണാറില്ല.. Instagram scroll ചെയ്തപ്പോൾ ഇതിന്റെ ശകലം കണ്ടിട്ട് goosebumps കൊണ്ട് തപ്പി വന്ന് കണ്ടതാണ്😍മോനേ.. നീ വേറെ ലെവൽ ആടാ💯🔥✨️True Talented💯

  • @btech1951
    @btech1951 2 роки тому +10419

    ശ്രീനന്ദ് ന്‍റെ പാട്ട് മാത്രം search ചെയ്തു വന്ന ഞാന്‍ ..... awesome singing.. wish u become the title winner

  • @raj15202
    @raj15202 2 роки тому +687

    "തൽക്കാലം ഞാനേ ഉള്ളൂ ഈ പാട്ട് പാടാൻ എന്നു നീ തെളിയിച്ചു" correct ആയ judgement😍😍😍.... പല തവണ ആവർത്തിച്ച് കേട്ടു.... Headset വെച്ച് കണ്ണടച്ചിരുന്നു കേട്ടാൽ വേറെ ലോകത്തായിപോകുന്ന perfomance.... കിടിലം

    • @rabiyarashid752
      @rabiyarashid752 2 роки тому +6

      Waaw... What a comment❤️❤️❤️❤️❤️❤️

    • @OMlinks
      @OMlinks 10 місяців тому +1

      Satyhm broohhh bro is cooked well 💥

    • @Devikadevu-t4g
      @Devikadevu-t4g 4 місяці тому

      ♥️♥️♥️

    • @NYT_FURY13
      @NYT_FURY13 3 місяці тому

      🫡🫡🫡🫡🫡cmnt

  • @minilroy8774
    @minilroy8774 2 роки тому +1419

    ഓവർ ക്യൂട്ട്നെസ് കാണിക്കുന്ന പിള്ളേരേക്കാലും മനോഹരമായി പാടുന്നു. നല്ല ആറ്റിറ്റ്യൂഡ്.

    • @fidhak1591
      @fidhak1591 2 роки тому +53

      Sathyam..chila kuttikal over acting mathram kanam..song vallya rasam ndavarllya

    • @edumiracle1789
      @edumiracle1789 2 роки тому +12

      you said truth☺️🙌

    • @Shad711
      @Shad711 2 роки тому +10

      നമ്മുടെ നന്ദു കുട്ടൻ cute അല്ലെ

    • @manjukv1064
      @manjukv1064 2 роки тому +9

      Nanduttante athra cute mattarumilla.Aaundayikkidakkunna kunjinte polulla kannukalum thudutha kavilukalum nishkalankamaya chiriyum vinayavum onnu nokkikke..,
      Cuteness overloaded ennokke paranjaal ithaanu..
      Ente cutie butie....
      Allathe vesham kettu
      kaanikkalalla.
      Ella kuttikaludeyum oro still photo eduthu nokku...appo manassilaavum...pinne oru devanasriya und .Aa molum cute aanu.

    • @sulfiatlantic8818
      @sulfiatlantic8818 Рік тому +1

      Yes

  • @anjanageorge7363
    @anjanageorge7363 2 роки тому +2076

    ❤ഇൻസ്റ്റാഗ്രാമിൽ കണ്ടിട്ട് വന്നതാ..... സൂപ്പർ മുത്തേ.... പൊളിച്ചു.... ഫാസ്റ്റ് നമ്പർ സോങ്‌സിന്റെ കൊച്ചു രാജകുമാരൻ, ശ്രീനന്ദ് 😘😘😘😘
    #LOVEFROMKOTTAYAM ❣️❣️❣️

  • @reshmarajreshmaraj7929
    @reshmarajreshmaraj7929 2 роки тому +678

    Instagrmil കണ്ടു വന്നതാ ഒന്നും രക്ഷയായും ഇല്ല മോനെ മധു മാസം സോങ് വേറെ ലെവൽ ആക്കി തന്നു കുറെ കാലത്തിനു ശേഷം ഇപ്പോൾ ആണ് ഇത്രമനോഹരം ആയി കേട്ടത്, ❤️❤️❤️❤️😘😘😘😘😘

  • @SangeethKumar
    @SangeethKumar 2 роки тому +2144

    Ente ponno🙏vere level🔥🔥🔥🔥🔥🔥

  • @nivedithabalakrishnan5766
    @nivedithabalakrishnan5766 2 роки тому +679

    പാടിയ ആളുടെ അംഗീകാരം... കിട്ടുക എന്ന് പറഞാൽ.... It's beyond everything ☺️

  • @jishnuep5594
    @jishnuep5594 2 роки тому +1109

    Mg sir തന്നെ പറഞു 21 വർഷം munbe recordingil പാടിയതാണ്. പിന്നെ live il ഇത് attembt ചെയ്തിട്ടേയില്ല ഇല്ല എന്ന്. 🤩 അപ്പോ തന്നെ മനസിലായില്ലേ ചെക്കന്റെ range 🤩🤩

    • @sreejumanu4528
      @sreejumanu4528 2 роки тому +37

      Mg സാറിന്റെ നല്ലമനസ്...... സത്യം തുറന്നുപറഞല്ലോ 🙏🏻🙏🏻♥️♥️🌹🌹

    • @sandeepsoman8482
      @sandeepsoman8482 8 місяців тому

      🔥🔥🔥

    • @MusicalDosth
      @MusicalDosth 7 місяців тому

      Ithum record alle😂

  • @syamsnair9721
    @syamsnair9721 2 роки тому +1932

    പാട്ടിന്റെ അഭൗമ ജ്ഞാനം.. എന്നിട്ടും ആ മുഖത്ത് അഹങ്കാരം തെല്ലു പോലുമില്ല.. ഉയരങ്ങളിൽ എത്തട്ടെ ❤️

    • @jabijabi3283
      @jabijabi3283 2 роки тому +18

      Ahankaram enth ennu polum ariyaatha prayam ✨🖤

    • @josephkool833
      @josephkool833 2 роки тому +4

      Yet another fake show

    • @malusvlog5974
      @malusvlog5974 2 роки тому +3

      മീനാക്ഷിയുടെ റിലേഷൻ ആണെന്ന് തോന്നുന്നു... നല്ല വാക്കുകൾ 🤩

    • @mumthazrazakkp7349
      @mumthazrazakkp7349 2 роки тому +1

      അതാണ്...

    • @ashlyjohn3758
      @ashlyjohn3758 2 роки тому

      His quality👍🏻

  • @shibinks11
    @shibinks11 2 роки тому +363

    ഇൻസ്റ്റയിൽ അല്പം കണ്ടു... തപ്പി പിടിച്ചു ഇങ്ങു പോന്നു 😊.... സൂപ്പർ ❤

  • @bestmotivation6290
    @bestmotivation6290 2 роки тому +802

    ഒരു കലാകാരൻ ഭംഗി യായി പാടിവെച്ച പാട്ട് 21 വർഷങ്ങൾക്ക് ശേഷം അതിനേക്കാൾ ആവേശത്തോടെ ആസ്വദിക്കണമെങ്കിൽ അതൊരു brilliant moment തന്നെ ആവണം അതിന്ന് ഒരൊറ്റ പേര് നന്ദു 😍😍🔥🔥🔥

    • @VijeeshP-lu1nu
      @VijeeshP-lu1nu Рік тому +1

      ഇത് ഫുൾ ഫിൽറ്റർ ആണ് ഈ പാട്ട് , എഡിറ്റഡ് വേർഷാണ് ഡയറക്ട് പാടുന്നതായിട്ട് തോന്നുന്നില്ല
      ആളുകൾ തള്ളി മറക്കുന്ന പോലെ ഒന്നുമില്ല
      കുറ്റം പറയുകയാണ് കമ്പ്ലൈന്റ് പറയുകയാണ് എന്ന് പറയേണ്ട ആദ്യം ലൈവ് പാടുന്ന ഏതെങ്കിലും ഗാനമേളയിലെ പാട്ട് ഒന്ന് ശ്രദ്ധിക്കുക ഇതിന്റെ ഔട്ടും ഒന്ന് ശ്രദ്ധിക്കുക.
      കോമൺസെൻസ് ഉപയോഗിച്ചാൽ കാര്യം പിടികിട്ടും ഒകെ
      പാടുന്ന ആളെ കുറിച്ചല്ല പറയുന്നത് മെത്തേഡ് ആണ്

    • @afsanappu6475
      @afsanappu6475 10 місяців тому

      ​@@VijeeshP-lu1nu😮😮😮😮😮

    • @sajeerfaseela8434
      @sajeerfaseela8434 9 місяців тому +4

      ​@@VijeeshP-lu1nuകുറ്റം പറയൽ ശിലമാണ് എല്ലെ

    • @aswathiayyappan
      @aswathiayyappan 7 місяців тому

      ❤❤❤

    • @ashabaiju7698
      @ashabaiju7698 6 місяців тому

      ​@@VijeeshP-lu1nuഗാനമേള നടക്കുന്നത് ഓപ്പൺ സ്റ്റേജിലാണ്..... ചുറ്റുമുള്ള ശബ്ദങ്ങൾ ശല്യമ്മക്കും.. എന്ന ഇത് സ്റ്റുഡിയോ പോലെയാണ്.....

  • @MuneerMuneer-fv7xk
    @MuneerMuneer-fv7xk 2 роки тому +649

    അച്ഛനും അമ്മയും ഭാഗ്യം ചെയ്ത ആൾ മോൻ ആരെയും കണ്ണ് തട്ടത്തിരിക്കട്ടെ mashallah

    • @sumibaji007
      @sumibaji007 2 роки тому +3

      മോനെ ആരും കണ്ണ് തട്ടാതിരിക്കട്ടെ....
      എന്നാണ് പറയേണ്ടത്.. താൻ പറഞ്ഞതിന്റെ അർഥം... ശ്രീ നന്ദ് ആരെയും കണ്ണ് തട്ടരുത്. അപ്പോൾ ശ്രീ നന്ദ് ന് മറ്റുള്ളവരുടെ പാട്ട് ന് കുശുമ്പ് ഉണ്ടെന്ന് അല്ലെ അർഥം

    • @MuneerMuneer-fv7xk
      @MuneerMuneer-fv7xk 2 роки тому +2

      @@sumibaji007 നിങ്ങൾ തിങ്ക് ചെയുമ്പോലെ എല്ലവരും അങ്ങനെ ആവണം എന്നില്ല

    • @sumibaji007
      @sumibaji007 2 роки тому

      @@MuneerMuneer-fv7xk താൻ മലയാളം മാഷ് മാരോട് ചോദിക്ക്.
      തന്റെ കമന്റ്‌ ന്റെ മീനിങ്
      തന്നോട് പറഞ്ഞിട്ട് കാര്യം ഇല്ല

    • @rasiqhabdulrahiman4553
      @rasiqhabdulrahiman4553 Місяць тому

      @@sumibaji007Ayal nallath paranhapo ath preshnamo.. enth vesham ado

  • @AkshayBahuleyan
    @AkshayBahuleyan 2 роки тому +2156

    പാടിയ ഗായകൻ പറയുന്നു എനിക്ക് ഇത് live ആയി പാടാൻ പറ്റില്ല എന്ന്.....Sreenand chakkare nee muthu aanu... unbelievable ✨🥰 Hattrick full marks 🔥🔥

    • @Earth-666.
      @Earth-666. 2 роки тому +17

      Sir support cheyytatha, allate sir ku atinu pattilya enn ano,😁

    • @AkshayBahuleyan
      @AkshayBahuleyan 2 роки тому +13

      @@Earth-666. pulli aa paatu live paadilla ennu paranju kazhinju ...adhinardham nthaanu bro

    • @jaxis_watt6099
      @jaxis_watt6099 2 роки тому +2

      ഇതിൽ പരം എന്ത് വേണം

    • @sukeshpsukeshp5927
      @sukeshpsukeshp5927 2 роки тому +5

      Mg sir support ചെയ്തത് ആണ്.....

    • @sanal4302
      @sanal4302 2 роки тому +1

      @@AkshayBahuleyan padakali enna paatt ottak ninn paadiyatha pulli pinneya ith. Ithokke pillere support cheyyanum athpole showde ratinginum vendi oru dialogue adikkunnathalle

  • @onlinevlog6590
    @onlinevlog6590 2 роки тому +193

    ഇൻസ്റ്റാഗ്രാമിൽ ഇതിന്റെ ചെറിയൊരു വീഡിയോ കണ്ടതാണ് പിന്നെ യൂട്യൂബിൽ വന്ന് മൊത്തം കണ്ടു ഒരു രക്ഷയില്ല സൂപ്പർ

  • @JOHNLAWRANCE
    @JOHNLAWRANCE Рік тому +112

    ശ്രീനന്ദ് സൂപ്പർ പക്ഷേ നീ പാടിയത് പോലെ എനിക്ക് പാടാൻ കഴിയില്ല എന്ന MG Sir ന്റെ വാക്കുകൾ Golden words ആണ് what a great and humble man he is.

  • @radheyamrajeev5121
    @radheyamrajeev5121 2 роки тому +260

    മധുമാസം വിരിയണ് വിരിയണ്
    മനമാകെ കുളിരണു കുളിരണ്
    തില്ലാനാ ഹേയ്‌ തില്ലാനാ
    ഉടലാകെ പൊതിയണ് പൊതിയണ്
    പുതു മഞ്ഞും കുഴയണ് കുഴയണ്
    തില്ലാനാ ഹേയ്‌ തില്ലാനാ
    തോണിപ്പാട്ടിന്‍ തീരത്ത് വീണുറങ്ങും നേരത്ത്
    ആരാരോ കരിവളയിട്ടു അറിയാതെന്‍ കരളില്‍ തൊട്ടു
    ഞാനാ നീലക്കണ്ണില്‍ മിന്നും താരപ്പൂമുത്ത്
    അവളൊരു താഴമ്പൂമൊട്ട് അഴകിന്‍ സിന്ദൂരപ്പൊട്ട്
    മധുമാസം വിരിയണ് വിരിയണ്
    മനമാകെ കുളിരണു കുളിരണ്
    തില്ലാനാ ഹേയ്‌ തില്ലാനാ തില്ലാനാ തില്ലാനാ
    പാല്‍മഴക്കാറ്റിന്‍ പടവുകളില്‍
    വന്നു പകലന്തി മയങ്ങിക്കൊണ്ടിരിപ്പാണോ
    കാവിലെ ഉത്സവം കൊടികയറി
    നിന്റെ കാമന്റെ വേലയ്ക്കു വിളക്കുണ്ടോ
    പകലൊളി കഴിയണ് തകിലടി മുറുകണ്
    തലമുടി വകയാന്‍ വാ
    കുളിരണ് പടരണ് കുറുമൊഴി കുറുകണ്
    കരിമിഴിയെഴുതാന്‍ വാ
    പനിമതി ഉയരണ് പലവഴി പൊതിയണ്
    തിലകമിതണിയാന്‍ വാ
    കവിതകള്‍ ഒഴുകണ് കനവുകള്‍ വിളയണ്
    കളകളമണിയാന്‍ വാ
    ആകാശക്കൂടാരത്തില്‍ ആരാരോ കാതോര്‍ക്കുന്നു
    നീയെന്‍ നീലക്കണ്ണില്‍ മിന്നും താരപ്പൂമുത്തു്
    വിരിയണ താഴമ്പൂമൊട്ട് അഴകിന്‍ സിന്ദൂരപ്പൊട്ട്
    സ്നേഹനിലാവിന്‍ ഇടവഴിയില്‍
    ഇന്നും ഓര്‍മ്മകള്‍ തിരിവച്ചു വിളിക്കുന്നു
    മോഹത്തിന്‍ കിളികളെ ഉണര്‍ത്തണ്ടേ
    തങ്കമോതിരച്ചിരികൊണ്ടു മയക്കണ്ടേ
    ഒരുമിഴിതഴുകണ് കരിമിഴിയലിയണ്
    മറുപടി ഇനിയെന്ത്
    നിറനിറനിറയണ് പറ പറ കവിയണ്
    പുതു പുതു മലരമ്പ്
    മഴ മഴ പൊഴിയണു മനസ്സുകള്‍ നിറയണ്
    മദനനു വഴിയെന്ത്
    തളിരൊടു തളരണു തരിവളയുടയണു പലതിലുമതിലുണ്ട്
    കൈവന്നോ സ്വര്‍ഗ്ഗം മണ്ണില്‍ ദൈവങ്ങള്‍ കാതോര്‍ക്കുന്നു
    നീയെന്‍ നീലക്കണ്ണില്‍ മിന്നും താരപ്പൂമുത്ത്
    വിരിയണ താഴമ്പൂമൊട്ട് അഴകിന്‍ സിന്ദൂരപ്പൊട്ട്

  • @suhaidpp6523
    @suhaidpp6523 2 роки тому +793

    നിനക്കു ജന്മം നൽകിയ അമ്മയും അച്ഛനും എത്ര ഭാഗ്യവാന്മാരാണ് ❤️🤲🤲Super nandutta ❤❤❤

  • @shamsuibm8604
    @shamsuibm8604 2 роки тому +111

    ഞാൻ വിചാരിച്ചു ഞാൻ മാത്രം ആണ് ഈ പാട് തിരിഞ്ഞു വന്നത് എന്ന് എല്ലാരും വന്നു സർച്ചു ചെയ്തു ല്ലേ 😃😃😃 സൂപ്പർ മോന് നല്ലൊരു ഭാവി ഉണ്ട് ദൈവം അനുഗ്രഹിക്കട്ടെ ❤❤❤

  • @anoopmp2439
    @anoopmp2439 2 роки тому +414

    എംജി സാറിന്റെ ഈ വാക്കുകൾ തന്നെ ശ്രീനന്ദൂട്ടന് കിട്ടിയ ഏറ്റവും വലിയ ബഹുമതിയാണ് ❤️

    • @kpsmasalakalluvettankuzhi266
      @kpsmasalakalluvettankuzhi266 9 місяців тому +1

      പിന്നലെ മലയാളത്തിന്റെ സംഗീതം. അല്ലെ. Yeshudhaasum ചിത്രമ്മയും ഒക്കെ

  • @arundask3536
    @arundask3536 2 роки тому +321

    Instagram l കണ്ടിട്ട് വന്നതാ ❤️😍👌🏻. ന്റമ്മോ പൊളി 😳❤️❤️❤️😘😘😘 ..
    പാടി 21 വർഷങ്ങൾ കഴിഞ്ഞു, എന്നെകൊണ്ട് അന്നും ഇന്നും ഇനി ഇതു പാടാൻ പറ്റില്ലാന്ന് പറഞ്ഞു, അതിലപ്പുറം എന്ത് വേണം 👏🏻👏🏻

    • @entertainmentsofdarshana3766
      @entertainmentsofdarshana3766 2 роки тому +4

      സൂപ്പർ മോനെ ഒരുപാട് ഇഷ്ട്ടപ്പെട്ടു ummaa🥰🥰🥰🥰❤❤❤❤❤

  • @shobysworldoffunhappiness1071
    @shobysworldoffunhappiness1071 2 роки тому +705

    Most probably ,നിലവിലുള്ള contestants ൽ Title winner ആകാൻ ഏറ്റവും സാധ്യതയുള്ള, കഴിവുള്ള കൊച്ചുഗായകൻ ❣️❣️
    അസാധ്യആലാപനം.. 👌🏻👌🏻

    • @syamalakumari1673
      @syamalakumari1673 2 роки тому +8

      ശ്രീനന്ദി നേക്കുറിച്ച് എം.ജി. പറഞ്ഞതിൽ അതിയായ സന്തോഷം. പറയേണ്ടത് പറയേണ്ട സമയത്ത് പറഞ്ഞിരിക്കുന്നു.

    • @aryamohanan333
      @aryamohanan333 2 роки тому +3

      Correct, amazing singer👌

    • @binduvishwanath3229
      @binduvishwanath3229 2 роки тому +2

      Yes

    • @rinsonjose5350
      @rinsonjose5350 2 роки тому +3

      അമൃത വർഷിണി ഉണ്ട്..❤️

    • @arunvijayan4234
      @arunvijayan4234 2 роки тому +2

      Sure

  • @aswathyzzz
    @aswathyzzz 2 роки тому +276

    ഈ സോങ് പാടിയ ആള് തന്നെ ആസ്വദിച്ചു ഇരുന്ന് പോയി.. വേറെന്തു വേണം മോനെ ❤️ ഓരോ വാക്കും അത്രക്ക് ക്ലാരിറ്റി 😘👏👏👏 ഒത്തിരി ഒത്തിരി ഉയരങ്ങളിൽ എത്തട്ടെ 🤩😍

  • @greshmaadhi8571
    @greshmaadhi8571 2 роки тому +105

    ഈ പാട്ടിനു ഇത്രയും സൗന്ദര്യമുണ്ടെന്നു ഇപ്പഴാ മനസ്സിലായത് 🙏🙏

  • @Shafikmprm
    @Shafikmprm 2 роки тому +277

    പാടിയ ആളുവരെ അടിയറവ് വെച്ച പാട്ട് ❤❤എജ്ജാതി 😘 ശെരിക്കും പൂക്കുറ്റി കൊടുക്കേണ്ട ഐറ്റം ❤❤

  • @isahansona8751
    @isahansona8751 2 роки тому +504

    MG sreekumar sir,,,, നന്നായി കുഞ്ഞുങ്ങളെ അംഗീകരിക്കുന്നു

  • @sreelethakrishnankutty9693
    @sreelethakrishnankutty9693 2 роки тому +655

    21 വർഷം... പാടിയിട്ടില്ല.. ഒറിജിനൽ പാട്ടുകാരൻ... 🌹🌹😄😄നന്ദു.. പാടി... 😄😄😄🌹🌹അഭിനന്ദനങ്ങൾ

    • @josephkool833
      @josephkool833 2 роки тому

      Yet another fake show..full set up

    • @KS96737
      @KS96737 2 роки тому +17

      Recording padana pole easy alla live padan

    • @jithus6592
      @jithus6592 Рік тому

      ​@@KS96737mg yokke ethilum padayittulla keerthanamokke live aayitt padiyittulla aalanennu kettittund eppo age aayi pazhayath pole alla

    • @KS96737
      @KS96737 Рік тому

      @@jithus6592 that's entirely different case keerthanm in challenging ragas oke classical knwledge adisthanam akki irikum .. bcz onnum ariyathavark anu athoke bhayankara prayasamayi thonnunnath pinne ofcourse prayasamulla areas und illa enn alla but oru filmnu vendi record cheytha song athupole live padan budhimuttanu record cheytha pole easy avilla .

    • @jithus6592
      @jithus6592 Рік тому +1

      @@KS96737 raga bhavavun sangathiyumokke thondayil varande.. ath kettunokkitt ath pole padan onn nokku appo ariyam ath easy aano difficult aano ennu. Cinema Ganaghalum ragam based thanneyanallo , mg yude nalla agil Athum adheham live padiyittund , allathe adhehatge studio enna safe zonil mathram othukkan pattunna gayakanalla

  • @sumayyainchakkal7429
    @sumayyainchakkal7429 Рік тому +122

    കണ്ണ് നിറഞ്ഞു കാണുന്നവർ❤..........പാട്ടിന്റെ എല്ലാ ഭാവവവും ഉൾക്കൊണ്ട്‌ കൊണ്ട് പാടി...... Mg ഏട്ടന്റെ ജഡ്ജ്‌മെന്റിൽ ആ ശബ്ദം ഇടറിയത് പോലും വാക്കുകൾ കിട്ടാഞ്ഞിട്ടാണ്.....❤

    • @abuirshadgroc
      @abuirshadgroc Рік тому +2

      എനിക്കും 😢😢😢

  • @abdulnazar8111
    @abdulnazar8111 2 роки тому +487

    ഉറപ്പായും ഇതുവരെയുള്ള പ്രകടനങ്ങളിൽ നിന്നും ഒന്നാം സ്ഥാനം ശ്രീനന്ദ് നു തന്നെ 😍

    • @jabshakannur
      @jabshakannur 2 роки тому +2

      Sure

    • @jlsgaming1581
      @jlsgaming1581 2 роки тому +1

      Correct ❤️🥰

    • @sandhyabala5344
      @sandhyabala5344 2 роки тому +3

      Yes yes അവൻ എടുത്തു കൊണ്ട് പോയി aa ഗോൾഡൻ crown 😍😍🥰🥰👍🏻

    • @KS96737
      @KS96737 2 роки тому

      Yes kitti

  • @hakeemshan6163
    @hakeemshan6163 2 роки тому +198

    താൻ പാടിയ പാട്ട് ഇത്രക്കും ആസ്വദിച്ചു കേൾക്കുന്ന MG സർ....😍
    ചെക്കൻ വേറെ ലെവൽ.... poli💓🤞

  • @traveltourmedia4599
    @traveltourmedia4599 2 роки тому +92

    ഇത്രയും ലൈൻ കാണാതെ പഠിച്ചത് ലൈവ് സ്റ്റേജ് അവതരിപ്പിച്ച നീ പാടിയ പാട്ട് ഒരാൾക്കും പാടാൻ. കഴിയില്ല മോനെ നന്ദു നീ തന്നെയാണ് winner 😍😍😍😍

  • @SinanSiddique
    @SinanSiddique 11 місяців тому +97

    ഇന്ന് എൻ്റെ കോളജിൽ വന്നിരുന്നു.ഞാൻ ഈ പാട്ട് പാടാൻ request ചെയ്തു.എന്നിട്ട് പാടി തിമിർത്തിട്ടാണ് പോയത്❤️😊

  • @arjunnb8
    @arjunnb8 2 роки тому +579

    താൻ പാടിയ പാട്ട് പിള്ളേര് പൊളിച്ചടുക്കുന്ന കാണുന്ന എംജി ശ്രീകുമാർ ✨️💕✨️

  • @devibhoopathy5737
    @devibhoopathy5737 2 роки тому +345

    Title winner ആകാൻ അർഹത ഉള്ള കൊച്ചുഗയകൻ നന്ദൂസ് . പൊന്നുമോൻ ഓരോ പാട്ടും പാടുന്നത് എത്ര അർപ ണബോധത്തോടെയാണ്.. നിനക്ക് പകരം നീ മാത്രം മുത്തേ ❤️❤️❤️❤️❤️😘😘👏👏👏👏👏👏👏

  • @radhakrishnanpm1946
    @radhakrishnanpm1946 2 роки тому +210

    ഇനിയും ഇതുപോലുള്ള സുന്ദര ഗാനങ്ങൾ അതിമനോഹരമായി പാടാൻ ഈശ്വരാനുഗ്രഹം എന്നും ശ്രീനന്ദ് മോന്റെ കൂടെ എന്നും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു

    • @chandramathik.p2811
      @chandramathik.p2811 2 роки тому

      O.foo
      To get the ooooo do ooooo of oooofooo I.oooooo I only oo. Oooofooo I order of plant in on one oofoooo.o on one oooooooooo,.oyou oooofooo oooofooo you oooofooo go out and ok dear oooofooo cooperate the to go back and look o
      Oooo
      Noooofoooo
      Oofffoo I only got go oo
      Society
      Llllllll llll lllllllplll lplllllllllllpllp pllllllllllllllllllllllpllllll ll

    • @chandramathik.p2811
      @chandramathik.p2811 2 роки тому

      Ll

    • @chandramathik.p2811
      @chandramathik.p2811 2 роки тому

      P lllllllllllllll llllllllpllplllllpllll llllllllpl llll llllll

  • @gmcaluminiumalappuzha
    @gmcaluminiumalappuzha 2 роки тому +159

    എന്റെ പൊന്നേ പൊളിച്ചു 😍😍😍എത്ര വട്ടം കേട്ടന്ന് അറിയുവോ...... കണ്ണ് കിട്ടാതെ നോക്കണേ😘😘😘😘
    അടുത്തത്.....മധുരം ജീവാമൃതം കൂടി കേക്കട്ടെ എന്നിട്ടെ ഉറങ്ങുന്നുള്ളു 😍

    • @vijayrs242
      @vijayrs242 Рік тому +2

      ഞനും

    • @sumibaji007
      @sumibaji007 Рік тому

      ആണ് പാട്ട് കേട്ടോ?
      അഭിപ്രായം എന്താണ്?
      നന്ദൂട്ടൻ സൂപ്പർ ആയി പാടിയില്ലേ....
      നന്ദു പാടിയ മധുരം ജീവാമൃതു ബിന്ദു ഡെയിലി ഞാൻ 10 തവണ എങ്കിലും കേൾക്കും.. അത്രക്ക് ഭംഗി ആയി തന്നെ പാടി..

    • @anuradhasanthosh6464
      @anuradhasanthosh6464 Рік тому

      അത് ഇതിനെ കടത്തിവെട്ടുന്നതാണ്...വേറെ ലെവൽ

  • @nijasneju7430
    @nijasneju7430 2 роки тому +243

    റിപ്പീറ്റ് കണ്ടു പോകുന്നു അത്രയും ഭംഗിയിൽ പാടി പൊളി ❤

  • @pottachekkan6485
    @pottachekkan6485 2 роки тому +218

    ഞാനും ഇൻസ്റ്റാഗ്രാം കണ്ടു വന്നതാ
    What a voice and what a talent

  • @nandugamingg6548
    @nandugamingg6548 2 роки тому +415

    ഡിയർ ജഡ്ജ്സ് ഈ സീസൺ കഴിഞ്ഞാലും നന്ദുസിനെ വിട്ടു കളയരുത്, ഇന്ത്യ കണ്ടതിൽ വച്ചു നല്ല പാട്ടുകാരനാക്കി വേണം പുറത്തുവിടാൻ, മോന് നൂറ്, നൂറ് ആശംസകൾ 💞💞💞💞

    • @kudka875
      @kudka875 2 роки тому

      Yes🥰

    • @rathin6388
      @rathin6388 2 роки тому

      Yes

    • @gireeshk5705
      @gireeshk5705 2 роки тому

      Yes

    • @charlicharli3903
      @charlicharli3903 2 роки тому

      Vere aarum elle?? Ee kutty mathrame ullu??

    • @sunitha52prasad77
      @sunitha52prasad77 2 роки тому +4

      നന്നായി വരും... സ്റ്റാർ സിങ്ങറിൽ... നന്ദുക്കുട്ടന്റെ പാട്ടിനുവേണ്ടി കാത്തിരിക്കുന്നവർ ഒരുപാടുപേരുണ്ട്....
      So .....innocent boy.......
      സർവ്വ അനുഗ്രഹങ്ങളുമുണ്ടകട്ടെ...

  • @habiafsal7041
    @habiafsal7041 Рік тому +40

    ഞാൻ 1st tym ഈ കുട്ടീടെ പാട്ട് കേട്ടത്... എന്റമ്മോ എജ്ജാതി ❤❤❤👌👌👌👌

  • @noufalm902
    @noufalm902 2 роки тому +142

    പൊന്നു മോനെ നിന്റെ ഈ ഒരു പാട്ട് കേട്ടവർ ഒരിക്കലും മറക്കില്ല
    അതിന്റെ പ്രതിധ്വനി എപ്പോഴും ജന ഹൃദയത്തിൽ ഉണ്ടാവും 🌹🌹🏆🏆

  • @radhakrishnanpm1946
    @radhakrishnanpm1946 2 роки тому +142

    ആസ്വാദക ഹൃദയങ്ങളിലേക്ക് മധുമാസ പൂമഴയായി പെയ്തിറങ്ങുന്ന അത്ഭുത പ്രതിഭ ശ്രീനന്ദ്

  • @drdark8654
    @drdark8654 2 роки тому +81

    പാട്ട് കേൾക്കാൻ വൈകി പോയല്ലോ ഈശ്വരാ മോന്റെ പാട്ട് കേട്ട് എന്റെ ഹൃദയമെടിപ്പ് വരെ കൂടി പോയി അസാധ്യകലാകാരൻ തന്നെ ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ മോനേ ❤

  • @shivaprakash2147
    @shivaprakash2147 8 місяців тому +6

    ഈ പാട്ടു ഇത്രയും മനോഹരമാണെന്ന്, ഇപ്പോഴാണ് മനസിലായത് 👑

  • @narmadaaravind1930
    @narmadaaravind1930 2 роки тому +154

    ഹോ live ആയിട്ട് ഇത്ര perfect ആയിട്ട് ഈ പാട്ടൊക്കെ പാടുന്നത് സമ്മതിക്കണം.....നല്ല ചില്ല് പൊട്ടുന്ന പോലെ ഉണ്ട്...അടിപൊളി😍😍😍😍😍😍😍😍😍😍

  • @kavyakv6613
    @kavyakv6613 2 роки тому +118

    അസാധ്യമായ ആലാപനം.. ഭാവിയുടെ വലിയ വാക്‌ദാനം.. ദൈവാനുഗ്രഹിക്കട്ടെ ഇനി അങ്ങോട്ടും 😍

  • @sreeleshsureshsree7949
    @sreeleshsureshsree7949 2 роки тому +256

    Sound change ആകുന്ന ഈ സമയത്തും... ഇതുപോലെ പാടുന്ന ശ്രീക്കുട്ടൻ 🔥🔥🔥🔥നീ പൊളിയാടാ muthe ❤❤❤

  • @sneha2649
    @sneha2649 8 місяців тому +266

    2024 il വരുന്നവരുണ്ടോ?

  • @jaleelkunissery2547
    @jaleelkunissery2547 2 роки тому +49

    ഒരിക്കലും ഒരാളെ കൊണ്ടും പാടാൻ കഴിയില്ല ഇത് 100 % ഉറപ്പ് മോനെ വളരെ നന്നായി പാടി ആസ്വദിച്ചു നല്ല സുഖം കേൾക്കാൻ എന്താ ഒരു സുഖം കേൾക്കാൻ . അടുത്ത തലമുറക്കി ഒരു അവദാരം ദൈവം അനുഗ്രഹിക്കട്ടെ .

  • @tastyfoodandhometips495
    @tastyfoodandhometips495 2 роки тому +151

    😳😳😳😳❤️❤️❤️😍😍😱എന്റെ പൊന്നോ യജാതി voice മോനെ നീ ഉയരങ്ങളിൽ എത്തും മോനേ 😘😘✌🏆God bless you dear 😘🤲

  • @gireesh7726
    @gireesh7726 2 роки тому +66

    എന്റെ മോനെ 😘😘
    നീ ഈ പാടിയത് കേൾക്കാൻ പറ്റുന്നത് തന്നെ ആണ് ഞങ്ങൾ പ്രേക്ഷകരുടെ ഭാഗ്യം

  • @megastar3361
    @megastar3361 2 роки тому +66

    എന്തെന്നില്ലാത്ത സന്തോഷം ❤❤ വലിയ ഒരു ഗായകൻ ആയി മാറും തീർച്ച 🥰🥰

  • @samanadhasethu6155
    @samanadhasethu6155 2 роки тому +75

    "ഞാനാ നീല കണ്ണിൽ മിന്നും താഴം പൂമുട്ട്, താരം പൂമുത്ത് "🥰🥰🥰🥰amazing singing very talented 👌👌👌👌ശ്രീനന്ദ് 🥰🥰🥰

  • @donvjose7517
    @donvjose7517 2 роки тому +186

    Sreenandh deserves to the winner of top singer..100%..
    His hardwork behind every song is brilliant....i dont know how many times i watch this same performance everyday

  • @louis370
    @louis370 2 роки тому +134

    എന്റെ പൊന്നോ.. ഇജ്ജാതി performance.. ഞാൻ ഇതുവരെ mg ആരെയും ഇത്രെയും നന്നായി പാടിയെന്ന് പറയുന്നത് കേട്ടിട്ടില്ല.. ഈ പാട്ട് ആ കുഞ്ഞു പാടിയിട്ട് രോമം എഴുനേറ്റു ninnu👌🏻👌🏻excellent പെർഫോമൻസ് 👌🏻👌🏻👌🏻

  • @Ms_Sarath_93
    @Ms_Sarath_93 Рік тому +23

    ശെരിക്കും കണ്ണ് നിറഞ്ഞുപോയി.. what a singing മോനെ.. Really blessed ❤ #Perfection #Talent 🎉❤

  • @Muhabbathinte_sulaimani
    @Muhabbathinte_sulaimani 2 роки тому +213

    ഇൻസ്റ്റയിൽ ചെറിയ ബിറ്റ് കണ്ട് വന്നതാ 😊
    അമ്പോ ചെക്കൻ ഓരോരോ സംഗതികൾ വാരിവിതറി 🔥🔥

  • @FRQ.lovebeal
    @FRQ.lovebeal 2 роки тому +438

    *ഈൗ song ഇൻസ്റ്റയിൽ ഒരു ഭാഗം കണ്ട ശേഷം കാണാൻ വന്ന ആരൊക്കെ ഉണ്ട് 😌😌😌*

  • @jishnuep5594
    @jishnuep5594 2 роки тому +120

    ഓരോ പാട്ട് പാടി കഴിയുമ്പോഴും ഇതാണ് തന്റെ best എന്ന് തെളിയിച്ചുകൊണ്ടിരിക്കുന്നു 🤩🤩🤩🤩🤩

  • @aliceammi1654
    @aliceammi1654 11 місяців тому +12

    Have probably listened to this over 100 times and still can’t get enough. Love from a Malayali in the US. Oru rekshe illa. God bless you mone 🥰

  • @keralagreengarden8059
    @keralagreengarden8059 2 роки тому +50

    ശ്രീനന്ദ് സൂപ്പറാക്കി, ഹാർട്ടിക്ക് ഫുൾ മാർക്ക് അടിപ്പൊളി. സംഗീതവും സ്വരവും ദൈവത്തിൻ്റെ വരദാനം. ഭാവിയുടെ താരം

  • @ifitvm6910
    @ifitvm6910 2 роки тому +22

    ഇത് പതിനാറാം തവണ കണ്ടു.... ടെൺഷൻ വരുമ്പോൾ ഇതിലങ്ങ് മുഴുകി പോകും..... Love you so much

  • @sreeragpayyalore8870
    @sreeragpayyalore8870 2 роки тому +158

    മനസ്സ് നിറഞ്ഞപ്പോൾ അറിയാതെ കണ്ണ് നിറഞ്ഞു പോയി മോനെ നന്നായി വരട്ടെ 🥰🥰🥰

  • @shanank3398
    @shanank3398 2 роки тому +90

    Goosebumps😍😍no words to express❤️listening again and again👏🏻👏🏻

  • @rajeshram8556
    @rajeshram8556 2 роки тому +138

    ഞാൻ കരഞ്ഞു. കുഞ്ഞുങ്ങളെ ഒരുപാടു ഇഷ്ടം ആണ്. മോനെ പാട്ടു സൂപ്പർ 👍👍

  • @thasneemshahnaz4530
    @thasneemshahnaz4530 2 роки тому +27

    എനിക്ക് whatsapp ൽ ഒരു frnd അയച്ചു തന്നതാണ് ഈ പാട്ട്.. അത്ഭുതപ്പെടുത്തി ഈ കൊച്ചു മിടുമിടുക്കൻ 🤩🤩🤩 ഞാനും എന്റെ ഫ്രണ്ട്സിന് ഈ വീഡിയോ അയയ്ക്കും. അറിയാത്തവരൊക്കെ അറിയട്ടെ ഈ കുഞ്ഞിന്റെ കഴിവ് 😍

  • @sajeeshkc753
    @sajeeshkc753 2 роки тому +78

    നീ പാടുന്നത് കേട്ടിട്ട് ശ്വാസംമുട്ടിപ്പോയി, അത്രയും മനോഹരമാണ് അത്രയും അവിശ്വസനീയം ആയിരുന്നു... All the best mone🥰🥰🥰

  • @anjalisunil7781
    @anjalisunil7781 2 роки тому +25

    ശ്രീനന്ദൂട്ടന്റ പാട്ട് മാത്രം serch ചെയ്തു വന്നത് ആണ് 🥰🥰 ഒരു രക്ഷയും ഇല്ല മോനെ 🥰😘 നിന്നെ ഗോഡ് അനുഗ്രഹിക്കട്ടെ 🥰😘

  • @arunchandran9005
    @arunchandran9005 2 роки тому +39

    മുത്തേ നീ മുത്താണ് ❤️❤️.... യൂട്യൂബ് എടുക്കുന്നെ തന്നെ നിന്റെ ഓരോ പാട്ടുകൾ കേൾക്കാൻ വേണ്ടിയാണ് ❤️❤️❤️

  • @rashidrashid-ee6si
    @rashidrashid-ee6si 2 роки тому +34

    ആഹാ എന്തു മനോഹരമായ പാട്ട് വർഷങ്ങൾക്കുശേഷം മോൻ വോയിസിൽ കേൾക്കാൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷം. മോനേ ദൈവം അനുഗ്രഹിക്കട്ടെ ❤️💐

  • @anjalichinju5019
    @anjalichinju5019 2 роки тому +58

    മധുമാസം സോങ് വേറെ ലെവൽ.... Repeat കണ്ടു മതിയാവാനില്ല 🔥🔥🔥🔥❤❤❤❤❤❤❤ nadussssss 🥰🥰🥰🥰🥰🥰🥰🥰🥰

  • @athulyaaathulyaa2836
    @athulyaaathulyaa2836 Рік тому +18

    ഓർക്കസ്ട്ര.. 💯wow പറയാതിരിക്കാൻ വയ്യ.. big സപ്പോർട്ട് ♥️

  • @razakkarivellur6756
    @razakkarivellur6756 2 роки тому +73

    MG യുടെ അപാരമായ ആലാപനം അതുപോലെ പാടി, great.... 👍🏻

  • @suja0306
    @suja0306 2 роки тому +38

    Richus and Nandus....Karalam kanda maha അദ്ഭുത singers.. ❤️. പുകഴ്ത്തി പറയാൻ പുതിയ വാക്കുകൾ കണ്ടെത്തേണ്ടിയിരിക്കുന്നു! മക്കളെ നിങ്ങൾ നീണാൾ വാഴട്ടെ😘😘😘

  • @becreative6458
    @becreative6458 2 роки тому +18

    ഞാൻ ആദ്യമായിട്ട് ആണ് ഈ മോന്റെ പാട്ട് കേൾക്കുന്നത്.. ഈ ഒരു പാട്ട് കൊണ്ടു തന്നെ ഈ മോൻ എന്നെ fan ആക്കി🥰💓

  • @rageshnarayannarayan4075
    @rageshnarayannarayan4075 Рік тому +7

    ഒട്ടും ഇഷ്ടം തോന്നാത്ത പാട്ടായിരുന്നു...but...this boy nailed it....wonderful energy...

  • @santhoshjanardhanan3160
    @santhoshjanardhanan3160 2 роки тому +28

    നന്ദൂട്ടാ😘😘😘മോനേ കണ്ണാ ❤️❤️❤️എന്തൊരു വെടിക്കെട്ട് ആലാപനമായിരുന്നു വാവേ😘😘😘ഒരായിരം ഉമ്മ കണ്ണന്😘😘😘😘😘😘😘😘❤️❤️❤️❤️❤️❤️

  • @pranavvs5631
    @pranavvs5631 2 роки тому +38

    നമിച്ചു മോനെ എജ്ജാതി 🔥
    ഫാസ്റ്റ് നമ്പർ അതും കടുകട്ടി വരികൾ സംഗതികൾ ❤️

  • @Babukottappuram
    @Babukottappuram 2 роки тому +41

    മോനേ തിലകൻ സർ പറഞ്ഞ ഡയലോഗ് ഓർമ്മ വരുന്നു "ഞാൻ ആ പാദങ്ങളിൽ ഒന്ന് തൊട്ടോട്ടെ" അതേ ഫീലാണ് മനസ്സിൽ 🙏🙏🙏❤️❤️❤️❤️

  • @appunithin3284
    @appunithin3284 10 місяців тому +43

    1.yr ayalle endha eppozhum evante video Instagram lle viral ann ❤

  • @radhakrishnanpm1946
    @radhakrishnanpm1946 2 роки тому +66

    സംഗീത ലോകത്ത് തിളങ്ങി നിൽക്കുന്ന സംഗീത താരകം ശ്രീനന്ദ്

  • @nisarnisu5641
    @nisarnisu5641 2 роки тому +21

    ഇടയിൽ പാടിയ ഗമകങ്ങൾ take ൽ അങ്ങ് സംഭവിച്ചതാ ന്ന് വിചാരിച്ചു.... വീണ്ടും പാടിച്ചു നോക്കിയപ്പോ അത് പോലെ പാടി 🥰 great🥰🥰🥰🥰

  • @murshidajamshimusic4164
    @murshidajamshimusic4164 2 роки тому +15

    ഇൻസ്റ്റയിൽ കണ്ടടപ്പോ full കേൾക്കാൻ വന്നതാ.. ന്റെ പൊന്നോ ഒരു രക്ഷയുമില്ല.. Voic എന്താ neet അടിപൊളി feel 😍😘😘😘😘

  • @anwarsadique4266
    @anwarsadique4266 2 роки тому +17

    ഒന്നിൽ കൂടുതൽ തവണ ഞാൻ മാത്രമാണോ ഈ പാട് കേട്ടത്‌ വേറെ ആരെങ്കിലും ഉണ്ടോ വേഗം പറയ് നോക്കട്ടെ

  • @saibathn5035
    @saibathn5035 2 роки тому +73

    കേട്ടിട്ടും കേട്ടിട്ടും മതിവരാത്ത ആലാപന മാധുര്യം.ദൈവത്തിന്‍െറ അനുഗ്രഹങ്ങളുമുണ്ടാവട്ടെ

  • @gopikampillai9040
    @gopikampillai9040 2 роки тому +27

    ഒരായിരം തവണ കേട്ടു. എന്നിട്ടും മതി വരുന്നില്ല❤️❤️❤️ Super Singing

  • @sandhyabala5344
    @sandhyabala5344 2 роки тому +19

    "സിന്ദൂര തിലകവുമായി പുള്ളികുയിലേ പോര് നീ " ഈ പാട്ടു ഓടെ ഞാൻ ശ്രീ നന്ദുന്റെ big big big fan ആയി മാറി 😘 top singer winner അവൻ തന്നെ എന്ന് അങ്ങ് ഉറപ്പിച്ചു 😍😍 He Got That 🥰😍😍👌👌👌

  • @anoopkarukadam6336
    @anoopkarukadam6336 Рік тому +8

    ഒരു ഫ്രണ്ട് ആണ് ഈ പാട്ട് ശ്രീനന്ദ് പാടിയത് കേട്ട് നോക്ക് എന്ന് പറഞ്ഞത്.... മോൻ ഒരു രക്ഷയും ഇല്ല... ഡെയിലി കേൾക്കുന്ന പാട്ടുകളിൽ ഒന്നായി മാറി ഇതിപ്പോ.... ആ വരികൾ ഒക്കെ നാവിൽ വന്നത്.... 🙏🙏🙏🙏🙏.. എല്ലാ നന്മകളും ഉണ്ടാകട്ടെ...❤❤❤

  • @seenuspetworld
    @seenuspetworld 2 роки тому +33

    നന്ദുട്ടാ.... അസാധ്യമായി പാടി.... ഇത്തരം ഒരു fast നമ്പർ lyrics എല്ലാം തെറ്റില്ലാതെ... Super മോനെ.... God bless u🌹🌹🌹🌹🌹

  • @Aadhoos1234
    @Aadhoos1234 Рік тому +15

    എന്റെ പൊന്നോ എന്ത് നല്ല ക്യൂട്ട് വോയിസ്‌ ആണ് മോന്റെ... മാഷാഅല്ലാഹ്‌....ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ...😘😘 ലവ് യു മോനു....

  • @ameenaanzar9558
    @ameenaanzar9558 2 роки тому +14

    Sreenandhinte eee song ethra vettam kettennu enikku polum ariyilla.... Love you mone . God bless you 🥰🥰🥰😘❤️

  • @midhununnikrishnan97
    @midhununnikrishnan97 Рік тому +18

    ഈ വർഷം വീണ്ടും കാണാൻ വന്നവർ ഉണ്ടോ ❤️❤️❤️ ചെക്കൻ. ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ മനസ്സറിഞ്ഞ് പ്രാർത്ഥിക്കുന്നു ❤️❤️❤️

  • @sarathsasidharan7846
    @sarathsasidharan7846 2 роки тому +5

    മോനെ superrrr daaaaa ശെരിക്കും. നിന്നെ ഒന്ന് കാണാൻ കൊതിക്കുന്നു. നീ ആണെടാ കാത്തിരുന്ന പാട്ടുകാരൻ. നീ ഉയരത്തിലെത്തും god bless you ♥️♥️♥️🙏🏻🙏🏻🙏🏻

  • @shamnashazz222
    @shamnashazz222 2 роки тому +12

    ഈ മോന്റെ ഓരോ പാട്ടും മനസ്സിന് കുളിർമ നൽകുന്നതാണ് 😍😍😍ഇന്നേവരെ മറ്റൊരു ഗായകർക്കും കിട്ടാത്ത എല്ലാ വിധ അഭിനന്ദനങ്ങളും ഈ മോൻ സ്വന്തമാക്കി. എംജി സാർ വരെ സ്വയം താഴോട്ട് മാറി നിന്നിരിക്കുന്നു 🥰🥰🥰🥰

  • @praveenmeenakshi
    @praveenmeenakshi 2 роки тому +28

    അയ്യോ ഞെട്ടി പോയി എന്താ ഇത് അഭിനന്ദനങ്ങൾ 😍😍❤❤❤

  • @anompillai1306
    @anompillai1306 2 роки тому +10

    ഈ പാട്ട് കേട്ടാൽ ആരും ഫാനായി പോകും അത്ര മനോഹരമായി ഈ പയ്യൻ പാടി അതുകൊണ്ടാണ് പറഞ്ഞത് ഫാനായി പോകും🤗🤗🤗🤗🤗🤗🤗

  • @vineethaganesh9750
    @vineethaganesh9750 2 роки тому +35

    Really a blessed child.. Hats off 👌 Parents are greatful to have such a nice son.. Politeness is his highlight. 👌👌Best wishes👍

  • @hishamkalathingel3010
    @hishamkalathingel3010 2 роки тому +9

    സത്യം ദൈവീക അനുഗ്രഹം ശെരിക്കും കിട്ടിയിട്ടുണ്ട് 🙏🏻❤️🥰 പിന്നെ പാടിയ ആളുത്തന്നെ അതിന് വലിയ പ്രശംസ അത് വലിയ കാര്യംമാണ് ❤️❤️

  • @rajeshak7004
    @rajeshak7004 2 роки тому +27

    ഒന്നും പറയണം എന്നില്ല മോനെ,
    വാക്കുകൾക്കതീതം ആണ് ഓരോ പാട്ടുകളും മോൻ പാടുന്നത്, 😘😘😘

  • @binithabinitha396
    @binithabinitha396 2 роки тому +9

    എന്റെ പൊന്നു മോനെ നിന്നെ വെല്ലാൻ ഇനി ആരുമില്ല ❤❤❤❤👌👌👌👌👌👏👏👏👏🥰🥰🥰🥰❤🥰🤗🤗🤗🤗🤗🤗god bless you mone👌👌👌👌👌👌എത്ര അഭിനന്ദിച്ചാലും മതിയാവില്ല 🥳🥳🥳🥳🥳🥳🥳🥳