കെ.എസ്. ചിത്ര എത്രയോ പേർ വീണ്ടും മുഴുകിയിരുന്നു പോകും അത്രഭംഗിയായ് തന്നെ പര്യവസാനവും , ഒടുവിൽ തീരാറാകുമ്പോൾ ഞങ്ങൾക്ക് വീണ്ടും ആവർത്തിച്ച് മുഴുവൻ ഒന്നുകൂടി വേണം എന്നതാകും ആവശ്യം. എല്ലാവർക്കും ഏറെ പ്രിയമായ വ്യക്തിത്വം. K.S.CHITHRA
ഈ പാട്ട് കേൾക്കുമ്പോ ഉണ്ടാകുന്ന ഫീൽ എങ്ങിനെ പറയണം എന്ന് അറിയില്ല mind വല്ലാതെ ഫ്രീ ആകുന്ന് പോലെ ഒരു ഹാപ്പിനസ് relaxation manasil oru santhosham ഒക്കെ വരും
എൻ്റെ വീട് ആലപ്പുഴ ജില്ലയിലെ ഹരിപ്പാട് ആണ്..ഇവിടെ ഒരുപാട് അമ്പലങ്ങൾ ഉള്ള സ്ഥലം ആണ്..ഉത്സവ സീസുകളിൽ ഗാനമേളകളുടെ പൊടി പൂരം ആണ്..ഈ പടം ഇറങ്ങിയ സമയത്ത് എല്ലാ ഗാനമേളക്കും ഈ പാട്ട് സ്ഥിരം ഉണ്ടായിരുന്നു..ഇപ്പോഴും രാത്രി headset വെച്ച് കേൾക്കുമ്പോൾ അമ്പല പറമ്പിൽ നിൽകുന്ന ഫീൽ💞💞
ഈ പാട്ടൊക്കെ ചിത്രഗീതത്തിലൂടെ കെട്ടിരുന്നതിൽ നിന്ന് ടെക്നോളജി വളർന്നെങ്കിലും, ആ കാലഘട്ടത്തിലെ അനുഭൂതി ഒന്ന് വേറെ തന്നെയർന്നു.. ചില പാട്ടുകൾ അല്ലേലും അങ്ങനാ ഓർമകളിലൂടെ കഴിഞ്ഞുപോയ വിലപ്പെട്ടതൊക്കെയും വീണ്ടും വീണ്ടും ഓർമിപ്പിക്കും.
2024 ല്‍ ഈ song കാണുന്നവര്‍ ഉണ്ടൊ ❤❤❤
Ond ❤
Old is Gold
ഞാൻ കാണുന്നുണ്ട്
Yes 🧡
2024, ൽ ഇത് ഹറാം ആണോ??
ചുരുങ്ങിയ കാലം കൊണ്ട് മലയാളികളുടെ മനസ്സില്‍ ഇടം നേടിയ നായിക ...സംവൃത .....ഒത്തിരി ഇഷ്ടം. 😍😍😍
L
2333
വെള്ളാരം കുന്നിലേറി മുന്നാഴി പൂവു തേടീ
വിണ്ണോളം കൈ നീട്ടി നിന്നതാരേ...
നിന്നതാരേ...
ചെന്തെങ്ങിൻ പീലി വീശി മെല്ലോല കാറ്റിലാടി
കുന്നോളം സ്വപ്നങ്ങൾ നെയ്തതാരേ
നെയ്തതാരേ...
മഴയിലുണരുന്നൊരീ വയൽനിരകളിൽ
പുളകമണിമാലകൾ കളിചിരികളായ്
ചക്കരതേന്മാവ് പുത്തരി കായ്ക്കുമ്പം
തത്തകൾ പാടുന്ന കിന്നാരം
ഇത്തിരി പൂകൊണ്ട് ചുറ്റിലും പൂക്കാലം
പിച്ചകക്കാടിന്റെ പൂത്താലം
നിറമേഘങ്ങൾ കുടനീട്ടുന്നു
കുളിരൂഞ്ഞാലിൽ വരുമോ ....
വെള്ളാരം കുന്നിലേറി മുന്നാഴി പൂവു തേടീ
വിണ്ണോളം കൈ നീട്ടി നിന്നതാരേ...
അലകൾ ഞൊറിയുന്നൊരീ കുളിരരുവിയിൽ
പുതിയപുലർവേളകൾ കസവിഴകളായ്
നെറ്റിയിൽ ചാന്തുള്ള ചെമ്മണിച്ചേലുള്ള
തുമ്പിതൻ തമ്പുരു മൂളാറായ്
കിന്നരിക്കാവിലെ കൊന്നകൾ പൂക്കുമ്പം
കുഞ്ഞിളം കാറ്റിന്റെ തേരോട്ടം
ഇനിയെന്നെന്നും മലർ കൈനീട്ടം
കണികാണാനായ് വരുമോ ....
വെള്ളാരം കുന്നിലേറി മുന്നാഴി പൂവു തേടീ
വിണ്ണോളം കൈ നീട്ടി നിന്നതാരേ...
നിന്നതാരേ...
ചെന്തെങ്ങിൻ പീലി വീശി മെല്ലോല കാറ്റിലാടി
കുന്നോളം സ്വപ്നങ്ങൾ നെയ്തതാരേ
നെയ്തതാരേ...
Polii
👌
Thanks for lyirics. ❤
🥰💞💞💞
നന്ദിയുണ്ട് വരികൾ എഴുതിയത് 👍👍👍👍👍👌👌👌👌👌❤️
*ഈ സോങ് ഇഷ്ടപെട്ട ആരൊക്കെ ഉണ്ട് ഒന്ന് വന്നേ 😍😍😍*
gu7IG if rt wait ch jjjo
പോരാ..
എനിക്ക് ഇഷ്ട്ടമായി 🤩🤩🤩🤩🤩🤩
Enik ishtanu😍
Njanunde
ഈ പാട്ടു ഇപ്പോളും ഇഷ്ടമുള്ളവർ 👍
ജയറാമേട്ടൻ 🥰
✌️
I like this song very much
Me Me
❤️
855s web🤓😆😉😉😊😂(≧∇≦)/(^~^)(⌒▽⌒)@@shondavy49
കെ.എസ്. ചിത്ര
എത്രയോ പേർ വീണ്ടും മുഴുകിയിരുന്നു പോകും അത്രഭംഗിയായ് തന്നെ പര്യവസാനവും , ഒടുവിൽ തീരാറാകുമ്പോൾ ഞങ്ങൾക്ക് വീണ്ടും ആവർത്തിച്ച് മുഴുവൻ ഒന്നുകൂടി വേണം എന്നതാകും ആവശ്യം.
എല്ലാവർക്കും ഏറെ പ്രിയമായ വ്യക്തിത്വം.
K.S.CHITHRA
"ചക്കര തേൻമാവു പുത്തരി കായ്ക്കുമ്പോൾ തത്തകൾ പാടുന്ന കിന്നാരം "വരികൾ ഇഷ്ടം ❤❤
Super lyrics..oru ഗ്രാമീണ തനിമയും മറ്റും ഒക്കെ മനസ്സിലേക്ക് കടന്നു വരുന്ന വരികൾ ആണ് ഈ പാട്ടിന്
My fevrot lyrics
2023 ഓഗസ്റ്റ് ൽ കേട്ടവർ കൈ പൊക്കൂ
Enteyumm ❤️❤️
super song
കുടുംബ ഫിലിമിൽ ജയറാമിനെ പകരം വെക്കാൻ മറ്റാർക്കും മലയാള സിനിമയിൽ പറ്റില്ല
വാസ്തവം , അയാളുടെ കണ്ണുകൾ പോലും അഭിനയിക്കും
@@sreevlogs8340 🎉r 🙏🙏
Yes
@@sreevlogs8340 P
Ente ponne ath valare shariyanu enik thonniya oru karyanu
കുടുംബ സദസ്സുകളുടെ നായകൻ എന്നും ജയറാം തന്നെ 👌👌👌
No doubt
ഈ പ്പാട്ട് വേറെ ലവൽ അങ്ങനെ 👍2025 കേൾക്കുന്നവർ ഉണ്ടോ
ബസിൽ പോകുമ്പോ ഈ പാട്ടു കേട്ടപ്പോ വീണ്ടും വന്നു കാണാൻ തോന്നിയവരുണ്ടോ
Njan innale kettirunnu anju appo vann kelkkan thudangiyatha 😄😄
Eppo kettukondu pokuvato busil🥰🥰
@@Roshanxxx111 😂😂😂😂
@@annamariyamaneesha86 ♥️♥️♥️♥️
Yeah
ഈ പാട്ട് കേൾക്കുമ്പോൾ എന്റെ ഏഴാം ക്ലാസ്സ് ഓർമ വരുന്നു...... എന്റെ ഇഷ്ട പാട്ടുകളിൽ ഒന്ന്..... 💕
സംവൃത ഏറ്റവും സുന്ദരി ആയി കണ്ട മൂവി 👌ചിത്ര ചേച്ചി സുദീപേട്ടൻ 😍💖💖
പല്ല് പോരാ
@@sinuk5698 ah.. pallil aanu.. samvrithechide bhangi... 😘😘
Samvritha ellathilum sundariaaan🥰🥳
Same look manikyakallu
@@sinuk5698 podo🤬
ചില പാട്ടുകൾ കുട്ടിക്കാലത്തേ ഓർമ്മകളിലേക്ക് കൂട്ടിക്കൊണ്ടുപോകും..🌺
സത്യം
Sathyam
Sathyam
2025 ൽ കേൾക്കുന്നവരുണ്ടോ 🥰
എത്ര കേട്ടാലും മതിവരില്ല... ഒരു പ്രവാസിയുടെ കഷ്ടപ്പാടുകൾ കാണിച്ചു തന്ന സിനിമ ♥️
വേനൽ കാലത്ത് ഒര് സോഡ നാരങ്ങ പോലെയാണ് ഈ പാട്ട്...... ഏറെ ആശ്വാസം ❤
സംവൃത ♥️ഒരിടവേളയ്ക്ക് ശേഷം എല്ലാ നടന്മാർക്കും ചേർന്ന നായികാവസന്തം
പകരം വയ്ക്കാൻ ആകാത്ത നായിക.... ഓൾടെ ചിരിക്ക് തന്നെ എന്തൊരു positivity ആണ് 😍🥰 അഭിനയം കൊണ്ടും സ്വഭാവം കൊണ്ടും ഏറെ ഇഷ്ട്ടപെട്ട നായിക
Not a talented actress just actress onoy
2:06 , 2:28 - 2:37 എന്തുവാ ഇത് 💞 അക്ഷരം തെറ്റാതെ വിളിക്കണം "THE LEGEND".
സത്യം.. എന്താ humming.. ചിത്ര ചേച്ചി ♥️😍♥️😍
2020. വർഷം ലൈക് ഉണ്ടോ. ജയറാം ഫാൻസ്. ഒരു ലൈക് ഓക്കേ 🤭
2025 January 9ൻ ഞാൻ ഒരു ലൈക് അടിച്ചിട്ടുണ്ട്😁
ഈ പാട്ട് കേൾക്കുമ്പോ ഉണ്ടാകുന്ന ഫീൽ എങ്ങിനെ പറയണം എന്ന് അറിയില്ല mind വല്ലാതെ ഫ്രീ ആകുന്ന് പോലെ ഒരു ഹാപ്പിനസ് relaxation manasil oru santhosham ഒക്കെ വരും
എൻ്റെ വീട് ആലപ്പുഴ ജില്ലയിലെ ഹരിപ്പാട് ആണ്..ഇവിടെ ഒരുപാട് അമ്പലങ്ങൾ ഉള്ള സ്ഥലം ആണ്..ഉത്സവ സീസുകളിൽ ഗാനമേളകളുടെ പൊടി പൂരം ആണ്..ഈ പടം ഇറങ്ങിയ സമയത്ത് എല്ലാ ഗാനമേളക്കും ഈ പാട്ട് സ്ഥിരം ഉണ്ടായിരുന്നു..ഇപ്പോഴും രാത്രി headset വെച്ച് കേൾക്കുമ്പോൾ അമ്പല പറമ്പിൽ നിൽകുന്ന ഫീൽ💞💞
സൗണ്ട് cont. 🥰🥰
286 ഡിസ്‌ലൈക് നിങ്ങൾ എന്ത് മനുഷ്യന്മാർ ആടോ ഇത്രയും നല്ലൊരു പാട്ട് ആസ്വദിക്കാന് പോലും കഴിവില്ല കഷ്ടം
യുട്യൂബ് കാണുന്നത് നമ്മൾ മലയാളികൾ മാത്രം അല്ലല്ലോ ബ്രോ. ഡിസ്‌ലൈക്ക് അടിച്ചത് ഏതൊക്കെയോ ബംഗാളികൾ ആകുവാൻ ആണ് ചാൻസ്.
@@amalmohanaswani8417 അതും ബംഗാളികളുടെ തലയ്ക്കു ഇട്ട് 😂
Ellavarkku oru taste avilla
But one of the favorite song
@@shinump1819 ആവില്ല പക്ഷെ നല്ലതും ചീത്ത യും മനസ്സിലാകാൻ ഉള്ള സാമാന്യ ബുദ്ധി ഉണ്ടാവുന്നത് തെറ്റ് ഒന്നും അല്ല
മലയാള വാനമ്പാടി ചിത്രച്ചേച്ചി ഇഷ്ട്ടം ❤️❤️❤️❤️❤️😘😘😘😘😘😘😘😘😘😘😘😘😘😘😘😘
2011 ക്രിസ്മസ് റിലീസുകള്‍ ആയിരുന്നു , സ്വപ്ന സഞ്ചാരി, വെനീസിലെ വ്യാപാരി, അറബീം ഒട്ടകോം പി മാധവന്‍ നായരും...
എന്‍റെ പ്ളസ്ടു കാലം ♥
ഞാൻ ഡിഗ്രി കഴിഞ്ഞു തേപ്പിനു കയ്യാൾ ആയി പോവുന്ന കാലം
Yez❤️
@@vardhan9367 njnum degree exam kaznji ingane irikumbol
Ente plus two tour nu poyapol kanda film... Nelliyampathi tour
Njammal 5 classil😍
എത്ര കേട്ടാലും മതിവരില്ല.
സുദീപ് ഏട്ടന്റെയും ചിത്ര ചേച്ചിയുടെയും വോയിസ് 👏👌
2021 കേൾക്കുന്നവർ ഉണ്ടോ
Yes
Ys
Ys
.dmnclgcs
Suppr song
3:07.......ഈ വരികളാണ് എന്നെ ഈ പാട്ടിന്റെ fan ആക്കിയത്... 😘😘😘😘😘💖💖💖💖💖💖💖🥰🥰🥰🥰
🥰🥰🥰🥰🥰 my favourite song.....kelkumthorum veendum veendum kelkan thonuna entho 1 ee songl und...jayarametta love❤ you .....❤❤❤❤❤
രണ്ടുപേരും സൂപ്പർ ആയിട്ട് പാടി അഭിനന്ദനങ്ങൾ ❤️❤️❤️❤️❤️❤️💐
K S Chitra... the extreme legend
Chithra chechi ishttam😍😍😍😍😍😍
Chitra chechi ❤
Chithraama 🥰😘
വല്ലാത്തൊരു സിനിമയും പാട്ടും.... നൊമ്പര പെടുത്തിയ സിനിമ ❤️❤️❤️
ആഹാ ചിത്ര ചേച്ചി ♥️
*കോറോണസമയത്തും കേൾക്കുന്നവർ എത്രകേട്ടാലും മതിയാവില്ല അത്രെയും മനോഹരം തന്നെയാണ് സുഹൃത്തുക്കളെ😍♥️👍*
എന്നെ സ്വപ്നം കാണാൻ പഠിപ്പിച്ച പാട്ടാണ് ഇത്, ഇത് കണ്ടതിനു ശേഷമാണു ഞാൻ വീണ്ടും പ്രവാസിയാകാൻ തീരുമാനിച്ചത്
Nice
12 YEARS OF സ്വപ്ന സഞ്ചാരി ❤
ചിത്ര ചേച്ചി 🥰🥰🥰🥰♥️♥️♥️♥️♥️
ചിത്ര ചേച്ചി ഉയിർ 😍🥰
ഈ പാട്ടൊക്കെ ചിത്രഗീതത്തിലൂടെ കെട്ടിരുന്നതിൽ നിന്ന് ടെക്നോളജി വളർന്നെങ്കിലും, ആ കാലഘട്ടത്തിലെ അനുഭൂതി ഒന്ന് വേറെ തന്നെയർന്നു.. ചില പാട്ടുകൾ അല്ലേലും അങ്ങനാ ഓർമകളിലൂടെ കഴിഞ്ഞുപോയ വിലപ്പെട്ടതൊക്കെയും വീണ്ടും വീണ്ടും ഓർമിപ്പിക്കും.
Thnku chithra chechii for give it🥺❤️
എന്ത് കിടു പാട്ടാണെന്നേ 🙄❤️
ജയചന്ദ്രൻ - ചിത്രേച്ചി ❤️
Jayachandran alla bro ..
Sudeepp aanu singer
@@pranavvp2783 Music Director aan uddeshichath.
Sudheep or rakshem illa
സുധീപ് കുമാര്‍ എന്ന ഗായകന് അന്നും ഇന്നും നല്ല അവസരങ്ങള്‍ എം.ജയചന്ദ്രന്‍ കൊടുക്കാറുണ്ട്.,,
ഒടിയനിലെ *കൊണ്ടോരാം* അതിലൊന്ന് ....
കെ.എസ് ചിത്ര❤️❤️❤️ സുധീപ് കുമാർ ❤️❤️ എം.ജയചന്ദ്രൻ
🔈🎙🎧🎻🔈🎹🎶🎵...
Rafeeq ahammed
@@mohammedbilalbilal517 ❤️🔥🎉
വിനയ മുള്ള പാട്ടുകാരൻ സുധീപ്
കല്ല്യാണം കഴിഞ്ഞ് ആദ്യമായി കാർ വാങ്ങുമ്പോൾ മനസ്സിൽ വരുന്ന പാട്ട് 😍
നല്ല പാട്ട് ജയറാം സംവൃത സുനിൽ ❤️❤️❤️👍👍👍👍
കൊണ്ടോരാം കൊണ്ടോരാം കൈതോലപ്പായ കൊണ്ടോരാം എന്ന പാട്ടിനോട് സാമ്യം തോന്നുന്ന സംഗീതം
Both are composed by M Jayachandran
0:07 🤍 ingane family koode pokumbol ulla oru feeel ✨
ജയറാമേട്ടനെ ഇഷ്ട്ടമുള്ളവർ ലൈക് അടി
കുന്നോളം സ്വപ്നങ്ങൾ ഉണ്ട്... എള്ളോലം നടന്ന മതി...ഒരുപാട് ഇഷ്ട്ട ഈ പാട്ട്....
എത്ര കേട്ടാലും മതിവരില്ല ഈ പാട്ടുകൾ 🎶🎶💖 അത്ര മനസിലിടം പിടിച്ചവ 🎶🎶🎶🎵🎵🎵🎵🎤🎤🎤🎤🎤🎵🎤🎤🎤🎤💥💥💖❤️❤️❤️
Nalla actor ann...enik orupad ishtama.... ജയറാം.....❤❤❤❤❤❤❤❤❤
ഈ സിനിമയിലെ song ഒക്കെ പൊളിയാ 😘😘
3:21 സംവൃത... 👌👌 മഞ്ഞ സാരിയിൽ 👌👌👌
ഈ പാട്ട് തരുന്നൊരു ഫീൽ. അതൊന്ന് വേറെ തന്നെയാ
ചക്കര തേന്മാവ്.....ഈ വരി uff
Ith kelkumbol mothathil oru santhosham.
സത്യം. വല്ലാണ്ട് feel
Song,,,open cheythad,,,, e vari paadikkondaan... Fst thannae ningada cmmntum😆
@@asharafa.n210 njnm
അവരുടെ സംഗതി ആണ് സൂപ്പർ
നല്ല വോയിസ് രണ്ടും പേരെയും ❤️❤️❤️❤️❤️❤️😍😍😍😍😍
2023ലും ആരേലും ജീവനോടെ കാണുന്നോ 🔥പറ 🔥വെള്ളം കുടിക്കാതെ ആരേലും ഉണ്ടോ 🔥🤔🤔
A kamal-jayaram magic. Ishtam, annum innum ennum ee cinema🥰🥰🥰.
എനിക്കും ഒരുപാട് ഇഷ്ടമായി ❤️
Pairs are good acting with daughter 🎉🎉❤ konjam puriela, am from TN but feel Vera level thanks crew
Ee song ipolum kanunavar arokke und ❤❤
Chithra mam magical voice 😘😘
എന്റെ കല്യാണ വീഡിയോ സോങ് really love it❤❤
2024കാണുന്നവർആരൊക്ക ❤❤❤❤
Ee movie yekkal enik ishttam ee song aann💋💓
2025 ൽ കേൾക്കുന്നവരുണ്ടോ
14 vayasukari anu emmanuelnte ammayayi abinayicha 25 kari samvrita chechi😍😍😍
Ipol Mithra kuryan zee keralathile searialil 18 vayasulla kuttiyude ammayayi abinayikunnu 😀
Entho enikk bhayankara ishtmanu ee song
ജയറാം ഏട്ടൻ ഒരു രക്ഷയും മില്ല പൊളി 💋💋
Chithrachechi othirishtam😍😍😍
Ente chithra chechiiii😘😘😘😘😘🤩🤩🤩
എത്ര കേട്ടാലും മതി വരില്ല ❤️❤️
One of my Favourite🎵❤
Oro paattum oro kalakattathinte ormakalan
Nice song ahnu .one of my favourite song ❤️❤️.ethra kettalum mathi varilla .Poli aa 😁
Sudeep kumar chithra Chechi ❤❤❤❤sudeep kumar njn epol kandathe ollu...changanassrei raiway station❤❤❤❤
എനിക്ക് വളരെ ഇഷ്ടം ഉള്ള ഗാനം ❤❤❤
എനിക്ക് വളരെ ഇഷ്ടമുള്ള ഗാനത്തിൽ ഒന്ന് ❤️❤️❤️
Jayram -Samvrutha superb😍😍
സൂപ്പർ സോങ് 🌹🌹🌹❤❤👍
ബസ്സിൽ നിന്ന് കേട്ട് വന്നതാ ippo addict aayi❤❤
ചിത്ര ചേച്ചി ഫാൻസ് like here 👍
Ente 10nth oorma varunnu😭😭😭 paatu kelkkumpol romancham varunnu❤️❤️❤️
സമ്പ്രദാ സുനിൽ ഒരു രക്ഷയില്ലാത്ത നായിക
എന്റെ മണിക്കുട്ടി ക്ക് വേണ്ടി അച്ഛനും അമ്മയും 🌹☺️
ഒന്നിലേറെത്തവണ പാട്ട് കേൾക്കുന്ന വരോട് ഒരു വോട്ട് ചെയ്യണേ
ജയറാം സംവൃത ♥️
2023 song kannunudo ?
Super song annu ee song nu manikakallile song maayi cheriya oru samiyam enikku thonnum...
Samvritha fans like adik😍
2021 ജൂൺൽ കേൾക്കുന്നവർ ഉണ്ടോ?
Adi.poli.samvritha
Chakkara thannamavu super fill ethu kalkumbol entho oru anubhavam
Sudheep chetan, chitra chechi...voice 👌👌👌👌combination 😍😍😍
എത്ര കേട്ടാലും മതി വരാത്ത പാട്ട്❤❤❤
Enikk ettaum ishttamulla pattu❤
Evergreen ❤️
സോങ് പൊളിച്ചു 👌👌👌
2024 NOV kealkunaver undo
സംവൃത ഫാൻസ് ഉണ്ടോ.....☺️💕
Ithile varikalkk enthoru bhamggiyaa...😍😍
എം. ജയചന്ദ്രൻ❤️❤️❤️
yo0i9poyyoo
Rafeeq ahammed