malayalam ReMiX mayadevakikku vdj achu

Поділитися
Вставка
  • Опубліковано 16 вер 2017
  • One Tip For Listen Thise Music : Put Your Headphones on Your Ears.......And get enjoy.....
    Chandranudikkunna Dikhil 1999 (Malayalam)movie song l remix by dj achu

КОМЕНТАРІ • 1 тис.

  • @jaisonjacobmaliyekkal3993
    @jaisonjacobmaliyekkal3993 5 років тому +2797

    Remix എന്നു കാണുമ്പോൾ തന്നെ skip ചെയ്യാറാണ് പതിവ്.. പക്ഷെ സഹോ ഇതൊന്നും പറയാനില്ല പൊളിച്ചു.... പാട്ടിനോട് 100 ശതമാനം നീതി പുലർത്തി... ഇങ്ങനെയാണ് remix ചെയ്യേണ്ടത്...

  • @ABHINAND.
    @ABHINAND. 4 місяці тому +114

    2024 ൽ കാണുന്നവരുണ്ടോ?

  • @abeysasankan203
    @abeysasankan203 4 роки тому +755

    ഇത് റീമിക്സ് ചെയിതിത്തവന് ഇരിക്കട്ടെ ഒരു കുതിരപ്പവൻ

  • @akhilcn8441
    @akhilcn8441 2 роки тому +324

    ഇപ്പോളാണ് കേൾക്കുന്നത്.. ഒറിജിനൽ തപ്പി ഇറങ്ങിയതാണ് remix ആണെങ്കിലും കേൾക്കാം എന്ന് കരുതി. 90 kds ആണ്‌... കേട്ടപ്പോൾ വേറെ ലെവൽ 👍

  • @vipinvishnu64
    @vipinvishnu64 Рік тому +48

    ഒന്നും പറയാനില്ല. ഇപ്പോഴും കേൾക്കും. 👍👍👍ഹെഡ്‌സെറ് 👍👍

  • @nojiji3029
    @nojiji3029 2 роки тому +43

    Adipoli remix. പിന്നെയും കേൾക്കാൻ ഒരു മടുപ്പു. തോന്നില്ല അടിപൊളി 🥰🥰🥰😘😘💞

  • @amal_b_akku
    @amal_b_akku 4 роки тому +214

    *oh അടിപൊളി mixing കേട്ടതിൽ വച്ച് ഏറ്റവും നല്ല remix🎵🎵🎶🥰*

  • @keralamojo393
    @keralamojo393 2 роки тому +200

    ഇതുപോലെ ഒർജിനലിന് കോട്ടം വരാതെ വേണം remix ചെയ്യാൻ ❤️

  • @joshypeterjoshy5641
    @joshypeterjoshy5641 2 роки тому +134

    ആരു റിമിക്സ് ചെയ്താലും കുഴപ്പമില്ല..... വിദ്യാജി വിചാരിച്ച കൊണ്ടല്ലേ ഈ റീമിക്സ് ❤❤❤❤❤vidyasagar

    • @sabusadhasivan2199
      @sabusadhasivan2199 10 місяців тому +6

      എന്നാലും ഇതു ചെയ്തവനോട് ഒരു നല്ല വാക്ക് പറയല്ലേ.. 🙏🙏y

    • @SaraswathyT-hw4ue
      @SaraswathyT-hw4ue 8 місяців тому

      Ijjathy ❤

  • @nizaransi5028
    @nizaransi5028 5 років тому +465

    2019 ഇല് ആരേലും ഉണ്ടോ

  • @user-vf7bv2ed5l
    @user-vf7bv2ed5l 2 роки тому +38

    പാട്ടിന്റെ പുതുമ നഷ്ടപ്പെടുത്താതെ ചെയ്തു.... 👌👌👌👌👌ഗുഡ് വർക്കിംഗ്‌ 🎶🎶🎶🎶🥰

  • @anjalims2838
    @anjalims2838 2 роки тому +15

    ആ.....ആ.....ആ.....ആ.....
    മായാദേവകിയ്ക്ക് മകൻ പിറന്നേ...നല്ല മകൻ പിറന്നേ....
    മായക്കണ്ണനായിട്ടവൻ വളർന്നേ...മണ്ണിലവൻ വളർന്നേ.....
    പയ്യും കന്നുമായിട്ടവനലഞ്ഞേ...കാട്ടിൽ നടന്നലഞ്ഞേ....
    പാട്ടും കൂത്തുമായ് കുടം നിറഞ്ഞേ...പാലിൻ കുടം നിറഞ്ഞേ...
    പീലിത്തിരുമുടിയുണ്ടേ...പീതാംബര ഞൊറിയുണ്ടേ.....
    കോലക്കുഴൽ വിളിയുണ്ടേ....ഗോപിക്കുറിയഴകുണ്ടേ....
    ആരാരും കണ്ടാൽ ചെന്നാലഴകാകും തിരുവുണ്ടേ.....
    (മായാദേവകിയ്ക്ക്............വളർന്നേ)
    തിനക് തന തിന്തിന്നാന......തിനക് തന തിന്തിന്നാന......
    കാലിക്കൂട്ടം മേയും നേരം...
    അവനേ വന്ന് കാളമേഘം തൊഴുതീടുന്നൂ....
    പാൽമണക്കും സന്ധ്യകളിൽ...
    അവന്റെ മാറിൽ ഗോപികളും ചാഞ്ഞീടുന്നൂ....
    മരുതുകൾ മറിയുന്നൂ....മനസ്സുകൾ നിറയുന്നൂ....
    തൈർക്കുടം തകരുന്നൂ....തരിവള ഉടയുന്നൂ....
    അവനെക്കൊണ്ടവനെക്കൊണ്ടവനെക്കൊണ്ടീ-
    മണ്ണിലാനന്ദക്കളിയാട്ടം......ആ.....ആ....
    (മായാദേവകിയ്ക്ക്............വളർന്നേ)
    തേർതെളിയ്ക്കും കണ്ണനല്ലേ....
    വഴിനടന്ന് കൂടെയെത്താൻ ഞങ്ങളില്ലേ....
    വെണ്ണയുണ്ണും ചന്തമല്ലേ....
    അവന് പുത്തൻ വിണ്ണൊരുക്കാൻ ഞങ്ങളില്ലേ...
    യദുകുലം കുളിരുന്നൂ....പുതുയുഗം പുലരുന്നൂ....
    മധുവനം വിരിയുന്നൂ....മലരുകൾ കുമിയുന്നൂ....
    അവനായിട്ടവനായിട്ടവനായ്-
    പാടിക്കൊണ്ടഭിമാന കോലായ്.....ആ....ആ....
    മായാദേവകിയ്ക്ക് മകൻ പിറന്നേ...മുകിൽ നിറം പിറന്നേ....
    മായക്കുന്നെടുത്ത് കുട പിടിച്ചേ...മുത്തുക്കുട പിടിച്ചേ.....
    തീരാ തീയ്യെടുത്ത് വായിലിട്ടേ...കുഞ്ഞ് വായിലിട്ടേ....
    ഘോര പാമ്പിനേയും തളർത്തിയിട്ടേ...ആടിത്തളർത്തിയിട്ടേ....
    മധുരയ്ക്കും പോകുന്നേ...മാമനേയും കൊല്ലുന്നേ....
    പോരിലവൻ വെല്ലുന്നേ...നേരെല്ലാം ചൊല്ലുന്നേ....
    ആയുർകാല കന്യമാർ വന്നവനെയുണർത്തുന്ന പതിവുണ്ടേ.....
    ഓ.......ഓ......ഓ......ഓ.......ഓ.....

  • @dhruvinlalpavithran2940
    @dhruvinlalpavithran2940 3 роки тому +18

    Ithile Dancer poliyee National award winner aanu 💃💃💃💃💃💃

  • @noushadtrithala8292
    @noushadtrithala8292 4 роки тому +298

    2022 ൽ ആരേലും ഉണ്ടോ?

    • @geethumondeethu7870
      @geethumondeethu7870 4 роки тому +4

      ഉണ്ട് ഞാൻ

    • @fayizmuhammed661
      @fayizmuhammed661 4 роки тому +3

      2020 ല് ആരും ഇല്ലാ. നീ മാത്രേ ഒള്ളൂ..

    • @bchauhan8298
      @bchauhan8298 2 роки тому

      Movie name

    • @noushadtrithala8292
      @noushadtrithala8292 2 роки тому

      @@bchauhan8298 ചന്ദ്രനുദിക്കുന്ന ദിക്കിൽ

    • @bchauhan8298
      @bchauhan8298 2 роки тому

      @@noushadtrithala8292 english

  • @anandhug9531
    @anandhug9531 5 років тому +145

    സൂപ്പർ ബാസ്സ് കിടിലം റീമിക്സ് കസറി അടിച്ചു

  • @aneeshah5733
    @aneeshah5733 4 роки тому +73

    എനിക്ക് ഇഷ്ടപെട്ട ഒരിക്കലും മറക്കാൻ പറ്റാത്ത song

  • @priyeswarj7094
    @priyeswarj7094 2 місяці тому +9

    2024 arenkilum undooo

  • @njn6719
    @njn6719 4 роки тому +156

    2020 ആരേലും ഉണ്ടോ 😁

  • @msc8927
    @msc8927 4 роки тому +361

    ഈ പാട്ടും കേട്ട് ന്തിനോ വേണ്ടി തുള്ളിയ ഒരു ബാല്യം ഉണ്ടായിരുന്നു എനിക്കു 😁😇😇😇

  • @kannanappu8696
    @kannanappu8696 3 місяці тому +3

    Polichu Takarthu Thimirthu 🔥🔥🔥🔥🔥👍👍👍

  • @sajithts7010
    @sajithts7010 Рік тому +15

    എന്റെ മോനെ കിടിലൻ ഐറ്റം പൊളിച്ചു 🔥🔥🔥🔥😌😌

  • @shyamannakutty4435
    @shyamannakutty4435 2 роки тому +17

    എന്റെ കണ്ണുകൾ ആ നാടോടി ചേച്ചിയുടെ ഡാൻസ് ലേക്ക് മാത്രം.. Superb ലുക്ക്‌ 👌👌👌

    • @sibiar9751
      @sibiar9751 11 місяців тому +1

      The Dancer is very hot and sexy sure fact💯😍👍.

  • @user-sr5iq4fr6t
    @user-sr5iq4fr6t 4 роки тому +396

    ലോക്ക് ഡൗൺ കാലത്ത് ഒരു റിലാക്സേഷനു വന്ന ആരേലും ഉണ്ടോ 😻

  • @usmanam68
    @usmanam68 2 роки тому +10

    ഇത് പോലെ പാട്ടിനോട്100% നീതിപുലർത്തുന്ന പാട്ട് ഇനിയൊന്നുണ്ടോന്ന് നോക്കാൻ വന്ന ഞാൻ 🥰🥰🥰🥰🥰

  • @shijuc2550
    @shijuc2550 2 роки тому +26

    🥲🥲🥲😌 എത്ര കേട്ടാലും വൈബ് കൂടും എന്നല്ലാതെ കുറയില്ല 😌. സൂപ്പർ വണ്ടിയിൽ അങ്ങട് ബ്ലൂട്ടൂത് connect ചെയ്ത് ഈ song വെച്ചാൽ ആഹാ സൊല്ലവ വേണം 😌🌝

  • @user-de2wl3ez3e
    @user-de2wl3ez3e 5 років тому +969

    നയികയേക്കാളും ഗ്ലാമർ ഉണ്ട് ആ ഡാൻസർ ക്ക്

  • @akhilsnair7104
    @akhilsnair7104 5 років тому +114

    Malayalam remix dha ithupole cheyyanam.....super

  • @sachins1284
    @sachins1284 3 роки тому +19

    2021 aarelum undo... 🧐🧐🧐

  • @aneeshah5733
    @aneeshah5733 4 роки тому +62

    ഈ പാട്ട് കേൾക്കുമ്പോൾ എന്റെ ബാല്യ കാലം ഓർമ്മകൾ വരും സൂപ്പർ song

  • @Statesmidia333
    @Statesmidia333 Рік тому +5

    സൂപ്പർ സഹോ രക്ഷയുമില്ല പൊളിച്ചു ഇങ്ങനെയാണ് rimix cheyyunnath kidilam sadhanam iniyum inganathe rimix cheyanam

  • @NandhaKumar-gv7bx
    @NandhaKumar-gv7bx Рік тому +23

    മലയാളത്തിൽ ഇത്രേം ചന്തം തുളുമ്പുന്ന നടി ഈ ഭൂമിയിലെ ഇല്ല ❤❤❤അമ്പോ 🔥ആ കള്ള ചിരി കണ്ടല്ലേ ഏട്ടൻ മയങ്ങി വീണത് ❤❤❤കാവൂസ് ❤❤❤ഉയിർ ❤❤❤🔥

  • @RagiNakshathra-jy5wp
    @RagiNakshathra-jy5wp 8 місяців тому +5

    Etrakettalum mativarilla...kelkkumpol manasil ntho oru santhosham ❤❤❤❤..remix suprrrrbbb 🥰

  • @muralipala4914
    @muralipala4914 11 місяців тому +9

    ആദ്യമായിട്ടാണ് remix വീഡിയോ സോങ് കാണുന്നത് എന്തായാലും സൂപ്പർ 100%100 ok❤

  • @albinpius7406
    @albinpius7406 3 роки тому +13

    കൊള്ളാം മോനെ... നിന്നെ ഞാൻ നിരുത്സാഹപ്പെടുത്തുന്നില്ല... ബേഷ്... ബലേബേഷ്

  • @JokerOz-bg2jq
    @JokerOz-bg2jq 4 місяці тому +7

    2024 ൽ ആരേലും ഉണ്ടോ 👀😌

  • @DJJISHNUCMK
    @DJJISHNUCMK 3 роки тому +78

    2021... ലും കേൾക്കുന്നവർ ഉണ്ടോ 👍👍👇

  • @maneshch4396
    @maneshch4396 5 років тому +172

    പാട്ടിനെ കീറി മുറിക്കാതെ ഒരു remix

  • @RainbowMallus
    @RainbowMallus 8 місяців тому +10

    മലയാളിയുടെ pure Remix 👌👌👌👌👍👍👌👌

  • @Ajith570
    @Ajith570 Рік тому +42

    അടിപൊളി ഈ ഗാനം കേൾക്കുമ്പോൾ എൻറെ കുട്ടിക്കാലം ഓർമ്മ വരും അത് മാത്രമല്ല അക്കാലത്ത് ക്ലബ്ബിലെ പരിപാടികളിൽ

  • @sjlove2104
    @sjlove2104 3 роки тому +18

    ആഹാ കലക്കി 👏👏👏👏👏👏👏👏👌👌👌👌👌♥️♥️♥️♥️♥️♥️♥️

  • @JibinjosephJibin
    @JibinjosephJibin 6 місяців тому +3

    സൂപ്പർ ❤️❤️ മച്ചാനെ ❤

  • @VISHNUVISHNU-rw5dm
    @VISHNUVISHNU-rw5dm 6 місяців тому +3

    എന്റെ മോനെ എന്റെ സൗണ്ട് സിസ്റ്റത്തിൽ with jbl 12 inch ഇട്ടിട്ട് വീട് കിടന്ന് കുലുങ്ങുവാ 🔥 സാധനം 👌

  • @Shynithomas405
    @Shynithomas405 3 місяці тому +1

    Vidyasagar music...oru rakshayumilla super song..... 🥰🥰🥰

  • @Akhil0606
    @Akhil0606 3 роки тому +16

    2021 ൽ ഇതു കേൾക്കുന്നവർ ഉണ്ടോ???

  • @sibiar9751
    @sibiar9751 11 місяців тому +8

    Beautiful DJ Remix 💯💫💫💫💫❤👍.

  • @rajeevsathamcotta8476
    @rajeevsathamcotta8476 Рік тому +5

    Super song remix അടിപൊളി റീമിക്സ് 😃😃😃😃

  • @sukusuku7893
    @sukusuku7893 5 років тому +55

    ഇതാണ് കറക്റ്റ് റീമിക്സ്

  • @manukurup4868
    @manukurup4868 2 роки тому +17

    Excellent Background score and Bass boost 👍👍👍

  • @diaroshan255
    @diaroshan255 3 роки тому +14

    Anyone in 2021

  • @asdfhvc6315
    @asdfhvc6315 5 місяців тому +2

    Dinesha adipoli

  • @abhin_
    @abhin_ 3 роки тому +23

    Vidhyaji music
    Good Remix ♥️×100

  • @vaisakhan6082
    @vaisakhan6082 4 місяці тому +4

    2024 feb 18nu ith kelkkunna aarelum undo

    • @Vindhyajo
      @Vindhyajo 3 місяці тому

      2024 march 18 ന് കേൾക്കുന്നു

  • @praveenpravi7367
    @praveenpravi7367 Рік тому +7

    ഈ പാട്ട് കേൾക്കുമ്പോൾ മൈൻഡ് ഫുൾ ഹാപ്പി മൂഡ് ആകും

  • @dasdasan1565
    @dasdasan1565 4 місяці тому +2

    Excellent remix🎉🎉

  • @ranjithmkd
    @ranjithmkd 5 років тому +33

    ഗംഭീരം മനൊഹരം... ഇഷ്ടായി
    -മണ്ണാർക്കാടൻ

  • @Hariprasad-ez9we
    @Hariprasad-ez9we Рік тому +7

    രോമാഞ്ചം എന്ന് പറഞ്ഞാൽ ഇതാണ് 💥💥💥💥💥💥💥

  • @AbnuCPaul
    @AbnuCPaul 6 років тому +165

    അച്ചുവേ നീ തകര്‍ത്തു 😍😍
    Great👍👌✌️

  • @user-md1bp1ce9z
    @user-md1bp1ce9z 8 місяців тому +3

    Super oru rekshayila👌🏻

  • @frejazeththomas3223
    @frejazeththomas3223 3 роки тому +131

    Best remix without loosing the orginal
    feel 🥰

  • @sanjustvm1726
    @sanjustvm1726 Рік тому +13

    പൊളിച്ചു ഇഷ്ടം 💜

  • @deepasajith1505
    @deepasajith1505 4 роки тому +10

    Home theater കേള്ക്കാൻ supper അണ്‌

  • @shuhaibchumbu9374
    @shuhaibchumbu9374 4 роки тому +32

    2020 janury aarnglU. Indo

  • @AkhilsTechTunes
    @AkhilsTechTunes 2 роки тому +38

    Remix ചെയ്യുമ്പോ.. ദേണ്ടെ. ദിങ്ങനെ വേണം ചെയ്യാൻ... 🔥🔥😍😍

  • @shahanaruksana3185
    @shahanaruksana3185 4 роки тому +26

    Ithanu remix🔥🔥🔥🔥

  • @nojiji3029
    @nojiji3029 2 роки тому +13

    Adipoli remix 😘😘😘🥰🥰poli super😘💞

  • @donaljohn07
    @donaljohn07 26 днів тому +2

    Hometheater il കേട്ടാൽ വീട് പൊളിയും 🔥

  • @aswathi7646
    @aswathi7646 2 роки тому +7

    2022il aarund🎶🎶🎶🎶

    • @nishavv1588
      @nishavv1588 Рік тому

      wraAqdgvcnbv mk
      ddwauiop[lkmnbvhcvxdggghhhwdg
      degggwdddwwdghseiiop[;0oghjmjhhkk

  • @shyamannakutty4435
    @shyamannakutty4435 2 роки тому +10

    0:01-0:30 വിദ്യാജി എഫക്ട് 💞💞💞👌👌👌

  • @kiranc850
    @kiranc850 5 років тому +13

    Ithupoleyane Dj cheyendathe arkayirunalum ishtapedum

  • @vyshnavkarthikeyan
    @vyshnavkarthikeyan Рік тому +3

    28-06-2023 ❤❤ eppozhum kelikann alikarunde bro…. Still love

  • @vlm1057
    @vlm1057 Рік тому +9

    Underrated dancer of Malayalam film industry director lal

  • @jeevanjose729
    @jeevanjose729 3 роки тому +11

    വീട്ടിൽ ഹോം തിയേറ്റർൽ ഫുൾ വോളിയത്തിൽ വെച്ചിരിക്കുവാ പൊളിച്ചു റീമിക്സ്

  • @abpc5570
    @abpc5570 2 роки тому +16

    One of the best remix to hear when you are high🤪🤪🤪
    2022❤❤

  • @aiswaryalakshmi9721
    @aiswaryalakshmi9721 4 роки тому +8

    പൊളിച്ചടുക്കി ithane remix 😘🤩😍

  • @kasinadhan5755
    @kasinadhan5755 Рік тому +5

    Tour povumbo ee song must aanu 😻

  • @nidheesharts5851
    @nidheesharts5851 11 місяців тому +10

    5 wing ലായി ആണ് ഡാൻസ് 🔥..5 പേരും കലക്കി 🔥❤️

  • @shyamannakutty4435
    @shyamannakutty4435 2 роки тому +5

    നാടോടി ഡാൻസർ ചേച്ചിടെ ഡാൻസ് steps വേറെ ലെവൽ 👌👌👌👌

    • @sibiar9751
      @sibiar9751 11 місяців тому +2

      Steps mathramalla Body and everything 💯😍👍.

  • @dhruvinlalpavithran2940
    @dhruvinlalpavithran2940 3 роки тому +7

    2021 april 30ന് കേൾകുന്നവർ ഉണ്ടോ

  • @manikandan-ct9ty
    @manikandan-ct9ty Рік тому +4

    Super remix bro nice work

  • @keralamojo393
    @keralamojo393 2 роки тому +9

    വിദ്യ സാഗർ 💜 വിദ്യ ജി❤️😘

  • @ArunKumarAttuvassery
    @ArunKumarAttuvassery 2 роки тому +12

    ഈ പാട്ട് വേറെ ലെവലാക്കിക്കളഞ്ഞു. പൊളിച്ചു മുത്തേ 👌👌👍❤️❤️🎶🎵🎵🔊❤️👍👌

  • @njr2776
    @njr2776 2 роки тому +4

    പൊളി പറഞ്ഞാപോരാ പക്ക പൊളി 🔥

  • @sajilalsajilal1460
    @sajilalsajilal1460 Рік тому +6

    എന്റെ 10th ക്ലാസ്സ്‌ ഓർമ

  • @memmorieshunter4347
    @memmorieshunter4347 5 років тому +20

    Are...entha feel...poliii...

  • @JibinTechVlogs
    @JibinTechVlogs 9 місяців тому +2

    2023 ൽ കാണുന്നവർ ❤

  • @sudhishsekhar7821
    @sudhishsekhar7821 4 місяці тому +2

    90kids 2024 aareelum undo😂😂😂😂

  • @ajithms3059
    @ajithms3059 4 роки тому +4

    Kidukki hvy item

  • @vishnuraj4394
    @vishnuraj4394 5 років тому +17

    കിടിലൻ റീമിക്സ് 😍

  • @arunrajcj9253
    @arunrajcj9253 2 роки тому

    Ithokke kekkumpol aanu ividuthe kure dj kaare eduth kinattil idaan thonnane..... Paattinod neethipularthi💯💯

  • @nimeshkrishnankutty8987
    @nimeshkrishnankutty8987 2 роки тому +1

    Spr remix orupad ishtamayiiiiiii

  • @rajithareji5242
    @rajithareji5242 Рік тому +4

    2022il kelkuna Njan🤗🤗 powli vibe 💥💥✨🖤

  • @keerthibs8147
    @keerthibs8147 2 роки тому +4

    Remix polichu

  • @prkomt27
    @prkomt27 6 місяців тому +2

    ഇത് അന്യായം ആയി പോയി സഹോ
    🔥🔥🔥🔥👏👏👏❤

  • @aravindgs6378
    @aravindgs6378 4 роки тому +9

    ഒരു ഒന്നൊന്നര remix അടിപൊളി

  • @Aspergrootgameryt1126
    @Aspergrootgameryt1126 2 роки тому +3

    Innaleyum koodi kandathe olluhh.... Thursday 23/9/2021

  • @chembanshyam6531
    @chembanshyam6531 Рік тому +5

    വിദ്യാസാഗർ 💥💥💥

  • @aruns740
    @aruns740 2 роки тому +1

    Nice song ethra ketaalum mathiveraata song love this song e song ishtamullver like adi 😁😁🙂🤗🤗🤗😘😘😘

  • @ShilpaThersa-wv7bq
    @ShilpaThersa-wv7bq Рік тому +3

    Remix dj songs super ❤️‍🔥❤️‍🔥👌👍. 😍

  • @VishnuVishnu-bt4ql
    @VishnuVishnu-bt4ql 3 роки тому +16

    Powli song... Super👍👍👍

  • @Shaluvlogs123
    @Shaluvlogs123 Рік тому +3

    മാസ്സ് 🔥ഇങ്ങനെ ഉള്ള പഴയ പ്വോളി songs... മരണ മാസ്സ് ആക്കി ഇറക്കുക broii👌🏻👌🏻👌🏻