Thumbi Penne Vava | Dhruvam | Shibu Chakravarthi | S P Venkatesh | Yesudas Malayalam Hits | Sujatha

Поділитися
Вставка
  • Опубліковано 31 гру 2024

КОМЕНТАРІ • 307

  • @PreathapJosep
    @PreathapJosep 7 місяців тому +48

    എത്ര മനോഹരമായ പാട്ട് ,ഇനി ഇങ്ങനെ ഒരു. കാലം ദൈവമേ ഞങ്ങളുടെ കുട്ടികൾക്കു കിട്ടുമോ....🎉

  • @janujanaki9245
    @janujanaki9245 Рік тому +131

    ജയറാ മേട്ടന്റെ മുഖം expression കാണാൻ നല്ല ഭംഗി. 👌👌👌song

    • @neethumolsinu6384
      @neethumolsinu6384 Рік тому +6

      Super👌👌cameraman adipoli aayi cheythitundu.Enthu bhangi aanu Kanan song..

    • @BoatmakerBot
      @BoatmakerBot 11 місяців тому +5

      Oru kaalathu odukkatthe glamour aayirunnu angoru.

    • @jaijojames1990
      @jaijojames1990 4 місяці тому +2

      Aa kannu irukkiyulla chiri👌

  • @Faizalpalamukku
    @Faizalpalamukku 8 місяців тому +142

    2024 ഏപ്രിലിൽ ഇത് കാണാൻ വന്നവർ ഇവിടെ കമാൺ 😍?😍😍✨✨✨✨✨✨

  • @nallavanvlog6009
    @nallavanvlog6009 Рік тому +115

    ഇങ്ങനൊരു സിനിമ ഇന്ത്യയിൽ മലയാളത്തിൽ മാത്രമേ കാണുകയുള്ളൂ... അതെങ്ങനെ സിനിമയായി എന്ന് മലയാളികൾക്ക് പോലും അത്ഭുതമാവുന്ന സിനിമയാണ് ഇതൊക്കെ... ആ കാലഘട്ടത്തിലെ പല സിനിമകളും കണ്ട് തീർന്നാൽ അങ്ങനെയേ തോന്നുകയുള്ളൂ... ഇത് പോലെ കഥയൊക്കെ മനസ്സിൽ ഉണ്ടാവുന്നതും സിനിമ ഇത്ര മനോഹരമാക്കുകയും ചെയ്യുന്നത് എങ്ങനെയാണോ എന്തോ.. അത്ര മികച്ചവയാണ് ഇതൊക്കെ...

  • @deepaktheLegend1991
    @deepaktheLegend1991 11 місяців тому +40

    🎶🎶 പൊന്നും പവിഴ കല്ലും കൊണ്ടൊരു പൊൻമാളിക തീർക്കാം കന്നി പെണ്ണിനെ മിന്നും കെട്ടി കൊണ്ടേയിരുത്തിക്കാം🎶🎶 My Fav ❤ line

  • @jamsheerjacky3526
    @jamsheerjacky3526 Рік тому +73

    ഈ പാട്ട് എന്റെ ബാല്യം ഓർമ്മിപ്പിക്കുന്നു ഈ പാട്ട് ഇന്നും എനിക്ക് ജീവനാണ് ❤

  • @krishnapriyapriya7634
    @krishnapriyapriya7634 11 місяців тому +306

    2024 ലും ഈ പാട്ട് കാണുന്നവർ ഉണ്ടോ 😍😍😍

  • @Amalcctv
    @Amalcctv Рік тому +30

    മധുബാലകൃഷ്ണൻ പാടിയ ഒരു humming കേട്ടു വന്നു...എന്താ feel.....

    • @rejithrej2622
      @rejithrej2622 Місяць тому

      Athinu mumbu arhikunna aal padiyittundade

  • @anushyju5612
    @anushyju5612 Рік тому +73

    Ee സിനിമയിൽ ജയറാം marikkandayirunnu 😢😢

    • @daicylatheesh1168
      @daicylatheesh1168 9 місяців тому +1

      Ys😢

    • @renjithrenjan6611
      @renjithrenjan6611 8 місяців тому +2

      ജയറാമിനെ കൊല്ലുന്നത് അല്ലേ കഥ തന്നെ...😂

    • @akhiljose3884
      @akhiljose3884 7 місяців тому

      ആ കൊലപാതകം ആണ് പടത്തിനു തീവ്രത തന്നത്... ഹൈദർ മരക്കാരോട് ജയിലിൽ വെച്ച് പറയുന്ന ഡയലോഗ് uff.... ചത്തു ശവമായിട്ടാ നീ ഈ ജയിലിൽ നിന്ന് പുറത്തേക്കിറങ്ങൂ അതിനാ ഞാൻ വന്നത്... 🔥

    • @midhunmidhu7084
      @midhunmidhu7084 4 місяці тому

      ജയറാമിന് പകരം സന്തോഷ്‌ പണ്ഡിറ്റ്‌ മതിയായിരുന്നു.. എങ്കിൽ പടം പൊളിച്ചേനെ

    • @sajeshkurup5920
      @sajeshkurup5920 3 місяці тому

      കഥ പറയല്ലേ പ്ലീസ്

  • @sajumarar1435
    @sajumarar1435 Місяць тому +8

    കണ്ണും കരളും കനവുകളും :........ നീയല്ലയോ ....... നിനക്കല്ലയോ❤

  • @shanojjacob7891
    @shanojjacob7891 8 місяців тому +32

    90 kids nte oru Kalam athokke thirichu kittula😢

  • @ngk5109
    @ngk5109 6 місяців тому +15

    ഞാൻ കർണാടകയിൽ ജോലി ചെയ്യുന്ന കാലത്ത് അവിടുത്തെ നാട്ടുകാരനായ ഗുണറം ഈ പാട്ട് ഇടക്ക് പാടും ♥️ ന്താ.. ഫീൽ 🙏👍

  • @rashidmaza8075
    @rashidmaza8075 Рік тому +55

    ബസിൽ രാത്രി പോകുമ്പോൾ ഈ പാട്ട് കേൾക്കണം ഒരു വല്ലാതെ ഫീൽ ആണ്

    • @VipinVipin-v2e
      @VipinVipin-v2e 8 місяців тому

      കൊറേ കേട്ടിട്ടുണ്ട് ഏട്ടാ ഒരു ഒന്നൊന്നര ഫീലാ

    • @jijinrjayan7058
      @jijinrjayan7058 7 місяців тому

      Dha kettond irikkunnu❤❤❤

    • @sukanyas1490
      @sukanyas1490 3 місяці тому

      കേൾക്കുവാണ് 😍👍

  • @VipinAntony-p8b
    @VipinAntony-p8b Рік тому +75

    പൊന്നും കരിവള മിന്നും പുടവയും ഒന്നും അണിയേണ്ട, കള്ളിപ്പെണ്ണേ നീ തന്നെയൊരു തങ്കകുടമല്ലോ

    • @NasarNasar-mi9tn
      @NasarNasar-mi9tn Місяць тому

      സൂപ്പർ വാക് ആണ്❤

  • @presidentkunjumuhammed8004
    @presidentkunjumuhammed8004 Рік тому +20

    2023 ഡിസംബർ ലാസ്റ്റ് ഈ song കേൾക്കുന്നവരുണ്ടോ ❤❤

  • @aiswaryaaishu4121
    @aiswaryaaishu4121 Рік тому +48

    2:33 this part is a true bliss to hear❤

  • @smithaa1078
    @smithaa1078 7 місяців тому +45

    എന്തൊരു സുന്ദരനാണ് ജയറാം !

  • @Vidyasagar-91
    @Vidyasagar-91 Рік тому +13

    സൂര്യ tv യിൽ ഈ പാട്ട് കാണുമ്പോൾ ഉള്ള ഫീൽ ❤❤. 👌👌👌.

  • @vivekodath6066
    @vivekodath6066 10 місяців тому +7

    Oziler intervel timelu kandu. Mannadiyar mare aaa royal look. . Mamooka. Jayaram❤❤

  • @ANILKUMAR-qb7ps
    @ANILKUMAR-qb7ps 6 днів тому +1

    ഷിബു ച(കവ൪ത്തിയുടെ അത്ഭുത വരികളാണ്

  • @babeeshp3912
    @babeeshp3912 10 днів тому +1

    ഇതിനൊക്കെ കാരണക്കാരൻ.. SP വെങ്കിടേഷ്... 👍🏻🥰🥰🥰

  • @VineeshnpVineeshnp-uw1rk
    @VineeshnpVineeshnp-uw1rk Рік тому +342

    ഈ പടം കാണുന്നവർ ഇപ്പോഴും ഉണ്ടോ. സൂപ്പർ പടം 🙏👌👍

  • @deeparg3747
    @deeparg3747 9 місяців тому +6

    ഈ പാട്ട് എന്റെ ജീവനാണ് ❤️

  • @getbackcau
    @getbackcau 11 місяців тому +113

    2024 കേൾകുന്നവരുണ്ടോ?

    • @shameemyousuf8902
      @shameemyousuf8902 10 місяців тому +3

      🙋‍♂

    • @kailaslr9495
      @kailaslr9495 9 місяців тому

      അതെന്ത് 2024 ൽ കേട്ടാൽ പോലീസ് പിടിക്കോ.... ഇവന്മാരെ ഒക്കെ യൂട്യൂബിൽ നിന്നു നിരോധിക്കണം

    • @ShilpaShilpa-jj2gh
      @ShilpaShilpa-jj2gh 8 місяців тому +1

    • @jessyjoykutty7587
      @jessyjoykutty7587 6 місяців тому

      Yes

    • @SajithaMol-e1x
      @SajithaMol-e1x Місяць тому

      Undallo❤😊

  • @neethumolsinu6384
    @neethumolsinu6384 Рік тому +8

    Song kanan enthu bhangi aanu🥰Jayaramettan👌👌👌Actress super👌 cameraman aaru aanenkilum song super aayi eduthitundu👍👍

  • @Chinnuparthan-jk3jr
    @Chinnuparthan-jk3jr 3 місяці тому +5

    ജയറാം 🥰🥰🥰🥰🥰എന്ത് സുന്ദരൻ 🥰🥰

  • @HappySad547
    @HappySad547 9 місяців тому +5

    Ee paattu oru kanneerode allathe enikk kelkkaan pattilla....Njaan oruppad snehichirunna, enne vittittpoyenkilum ippolum athupole thanne ullil kond nadakkunna ente ichaayanu orupaad ishtamulla paatt...
    😢😢😢😢
    Evide aanenkilum pulli santhoshamayi irikkatte🥺🥺

  • @shiyancr7594
    @shiyancr7594 2 місяці тому +2

    എത്ര കേട്ടാലും മതി വരാത്ത പാട്ടുകൾ

  • @Palerivlog
    @Palerivlog Місяць тому +3

    Eee paatu 21st Nov 2024 kelkkunnvar undo...nostalgia

  • @SarathR026
    @SarathR026 8 місяців тому +5

    ദാസേട്ടൻ & സുജാത ചേച്ചി 🔥🔥🔥 വോയിസ്‌ 💝💝💝

  • @ngk5109
    @ngk5109 6 місяців тому +55

    ഇപ്പോൾ ഈ പാട്ട് കാണുന്നവർ ♥️ 2024 ജൂൺ 19♥️

  • @subhak3694
    @subhak3694 6 годин тому +1

    2025 il njan epozum kaanunnu❤

  • @ajipoulose6051
    @ajipoulose6051 2 місяці тому +1

    തുമ്പി കൊച്ചേ വാ വാ.... തുമ്പി പെങ്ങൾ ❤️

  • @shibulaltin
    @shibulaltin Рік тому +40

    One of the sweetest and expressive voice i have ever listened to.. Sujatha.. ❤

  • @BharatKumar-si1jj
    @BharatKumar-si1jj 15 днів тому +1

    Radhe radhe
    Hare Krishna ❤

  • @neethumolsinu6384
    @neethumolsinu6384 Рік тому +6

    Nice song🥰Dasettan❤🥰👌sujatha chechi👌👌👌👌

  • @nobyaliyar
    @nobyaliyar 11 місяців тому +15

    പാലക്കാട് അരോമ തീയേറ്ററിൽ ഈ movie റിലീസ് ദിവസം കണ്ടിരുന്നു

  • @sincysijo8564
    @sincysijo8564 6 місяців тому +3

    ഒരുപാട് ഇഷ്ട്ടം ഈ പാട്ട്... ❤️❤️❤️

  • @renjithra6322
    @renjithra6322 Рік тому +8

    Jayaram ee look 😘😘😘😘

  • @shyjasumesh3216
    @shyjasumesh3216 2 місяці тому +1

    Ethil evar onnikkathathil orupad vishamam thonnittund

  • @AjiVargheseVarghese-i1y
    @AjiVargheseVarghese-i1y Місяць тому +1

    Oru kuttukurumban undu entammo super oru kunju❤mon avante varavu super again njan kanum

  • @jintajames3567
    @jintajames3567 6 місяців тому +1

    ❤❤❤wow...enthu rasava ee paatum ....music....scenes

  • @deejachandran-x1d
    @deejachandran-x1d 9 місяців тому

    Ithoke enganaa ezhuthunne amazing ❤❤❤❤ correct tune aaahaaaa

  • @basheerbai2393
    @basheerbai2393 Рік тому +3

    MANOHARAMAYA SONG 👏👏💯

  • @RAJI.A-bg3iv
    @RAJI.A-bg3iv Місяць тому

    Jayaram enthoru handsome❤ song what a romatic feel

  • @Shyjucham
    @Shyjucham 7 місяців тому +2

    Vallatoru feel tanne E pattu kelkumpol.E actress Ara?...90s songs rockz...

  • @jayanthenmala6554
    @jayanthenmala6554 17 годин тому

    My favorate movie dhruvam

  • @harithaanoop6826
    @harithaanoop6826 Рік тому +15

    Aaaaaaa...aaaa..aaa
    Thumpi penne va va..
    Thumpa chottil va va.. (3)
    Ilaveyil kukuma thalikayum kondu
    Kasavunool thunniyaa pudavayum kondu nee vaaaa...
    Neee vaaa. (Thumpi penne..)
    Ni ni sa sasa sa matha pa pa ga pa ma ri ma ga sa ga rii...
    Kanavilirunadidanayi...karalil ponnuyal theerthu
    kurumozhi mullapoothoppil avaneyum kaathu njan ninnu...
    ponnum tharivala minnum pudavayum onnumillanjo
    innen priyathaman onnen munnil innum vannila
    ponnum tharivala minnum pudavayum onnum aniyendaa
    kallipenne nee thanneyoru thankakudamallo
    karalil vidarum mohathin oru poo mathi poo thean mathi
    (Thumpi penne..)
    Ga ga ma ma pa pa ri ri ni ni ni sa ni sa ni saaa...
    Kanaka nilavinte kayalin kadavil kudamulla pookum
    Bhuvanayamizhiyale konduporan
    Pani mathi ponntheru pokum
    Ponnum pavizha kallum kondoru ponnmalika theerkam
    Kannipennine minnum ketti kondeyiruthikam
    Kannimazhayil nananjuvirinjoru kanniyilam poo njan
    Onnum venda neeyundegjil ponnin kudil porum
    Kannum karalum kanavukalum Neeeyalayo ninakallayooooo
    (Thumpi penne..)

  • @anshadashraf5478
    @anshadashraf5478 10 місяців тому +17

    ഉച്ചക്ക് ഊണ് കഴിച്ചു കിടന്നോണ്ട് കേൾക്കണം.... ഃഊൗ 😂😂😂

  • @sreelalossreelalos9189
    @sreelalossreelalos9189 9 днів тому +1

    Super movie

  • @remyarathishrathish
    @remyarathishrathish 6 місяців тому

    Ithrayum manoharamaaya. Paattundooooooo

  • @AnujaShyam-ir7dw
    @AnujaShyam-ir7dw 7 місяців тому +2

    ഇതൊക്കെ അല്ലേ പാട്ട് ❤❤❤

  • @akhilvm5311
    @akhilvm5311 2 дні тому +1

    Ival ottoruthi aanu mannadiyar kudumbam thakarthathu...

  • @yasarpp9548
    @yasarpp9548 Місяць тому

    മമ്മൂക്ക തമ്പുരാൻ ലുക്ക്‌ പൊളി 👍👍👍👍

  • @vinayakan6405
    @vinayakan6405 Рік тому +10

    Feeling nostu Childhood memories 😢

  • @user-tv3cx2pq3j
    @user-tv3cx2pq3j 3 місяці тому +3

    Orukunjenuvendi njgal 7 varshamayi nadannu treatment cheyithum Ella ambalagalilum poi lastil njgal poyathu ambalapuzha unnikanate aduthanu karanjuprarthichu full orudevasam njagal avide erunnu 🙏 pitte masam njgalku a bhgayam kitti ente wife eppol 3 masam pregnant anu vilechal vilekelkum🙏🙏🙏

  • @prasanthtntnsw
    @prasanthtntnsw 7 годин тому

    ഇതൊക്കെ യാണ് song

  • @Feelgoodmusic76
    @Feelgoodmusic76 7 місяців тому +8

    2024 ൽ കേൾക്കുന്നവറുണ്ടോ?❤️😌

  • @prasanthtntnsw
    @prasanthtntnsw 7 годин тому +1

    2025 ൽ കേട്ടവർ ഉണ്ടോ

  • @JAYESHAYYOTHJAYESHK
    @JAYESHAYYOTHJAYESHK Місяць тому +1

    Song ishttem ❤❤

  • @JobinpJohn-k5m
    @JobinpJohn-k5m 17 днів тому

    Spvsir❤️❤️supersongmusicbgm❤️❤️kjysujathamamsuper

  • @serah1995
    @serah1995 Рік тому +15

    2.34 -- ma favourite ❤...sooperb song from a wonderful movie...

  • @jonnychakupurakal242
    @jonnychakupurakal242 6 місяців тому +1

    Evevergreen !!!!

  • @sreelalossreelalos9189
    @sreelalossreelalos9189 9 днів тому +1

    Yes

  • @ReshmabronyReshmabrony
    @ReshmabronyReshmabrony Місяць тому

    ❤️❤️❤️ feeling song ❤❤❤

  • @miniadarsh-k4o
    @miniadarsh-k4o 7 місяців тому

    സൂപ്പർ ❤️❤️❤️❤️

  • @sreerajv.r.840
    @sreerajv.r.840 10 місяців тому +2

    Spv is a legend

  • @lathajose5661
    @lathajose5661 Рік тому +2

    Suppr👌👌👌🙏🙏🙏❤❤❤,

  • @maheenmeerasahib8209
    @maheenmeerasahib8209 День тому

    ഡിസംബർ 31 ഈ പാട്ട് കേൾക്കാൻ വന്നവർ ഇവിടെ കമോൺ 👍🏻

  • @miniadarsh-k4o
    @miniadarsh-k4o 7 місяців тому

    ഗുഡ്. Song🎶🎶🎶🎶🎶

  • @vyshnavi122
    @vyshnavi122 Рік тому +21

    1:35 -1:45 this background 🥰🥰

  • @dhaneshkoyilerlan3869
    @dhaneshkoyilerlan3869 Рік тому +15

    ഇതിന്റെ ഫസ്റ്റ് ഹംമിംഗ് ആരാപാടിയെന്നു ആർകെങ്കിലും അറിയോ

    • @dibujohn5634
      @dibujohn5634 Рік тому +1

      .s.p.venkidesh.ayirikkum.

    • @anuuzz6753
      @anuuzz6753 8 місяців тому

      ​@@dibujohn5634 singer. ബിജു നാരായൺ

    • @pradeeps3212
      @pradeeps3212 6 місяців тому

      യേശു ദാസിന്... ട്രാക്ക് പാടിയ ആള് തന്നെയാണ് പേര് അറിയില്ല

    • @anuuzz6753
      @anuuzz6753 6 місяців тому +1

      ബിജു നാരായൺ

    • @jayasankarjs4767
      @jayasankarjs4767 4 місяці тому +1

      പൂർണ ചന്ദ്ര. ജോണി വാൾക്കർ ഫിലിമിലും ഹംമിങ് പാടിയിട്ടുണ്ട്.

  • @spbalajirao5921
    @spbalajirao5921 2 місяці тому +1

    Nice ❤

  • @ShahirShahid
    @ShahirShahid Рік тому +3

    Super ❤❤❤

  • @Shibusreesree
    @Shibusreesree 9 місяців тому

    Super song
    ❤❤❤

  • @AkhilKk-qk8dj
    @AkhilKk-qk8dj 9 місяців тому

    Veera simham❤

  • @adhithyanks600
    @adhithyanks600 10 місяців тому +1

    1.38 ജയറാമിന്റെ നോട്ടം ❤️❤️❤️❤️

  • @JAYESHAYYOTHJAYESHK
    @JAYESHAYYOTHJAYESHK Місяць тому +3

    2024November 26th

  • @friendstube378
    @friendstube378 6 місяців тому +1

    Yes love you song

  • @ChandrakumarR-wb7dl
    @ChandrakumarR-wb7dl 8 місяців тому +2

    ❤song❤️❤️

  • @abhilashajay1978
    @abhilashajay1978 Рік тому +3

    I really miss 😢😢😢😢😢😢❤❤❤❤❤2023Ormakal

  • @Nsamchanel
    @Nsamchanel 9 місяців тому

    My fev song ❤️❤️

  • @jitheshjithu7454
    @jitheshjithu7454 2 місяці тому +1

    90sss❤❤❤

  • @r.rameshkumarr.rameshkumar8718
    @r.rameshkumarr.rameshkumar8718 2 місяці тому +1

    ശ്രമിക്കാം....

  • @RobertDowney-kz9pi
    @RobertDowney-kz9pi 8 місяців тому +2

    1:35 that humming portion❤

    • @fathimanishad6788
      @fathimanishad6788 3 місяці тому

      Jayaraminde nottam❤

    • @rejithrej2622
      @rejithrej2622 Місяць тому

      Athanu dasettan thanne ettavum nannayi humming padunna aall

  • @PraveenLalTp
    @PraveenLalTp 10 місяців тому

    2.00 line👌🏻👌🏻👌🏻👌🏻

  • @DeepaDeepa123-e4j
    @DeepaDeepa123-e4j 2 місяці тому

    Jayaram. Rudra ❤❤❤❤

  • @sudheeshkc4739
    @sudheeshkc4739 Рік тому +3

    Good song

  • @anuchandrankundru6937
    @anuchandrankundru6937 Місяць тому +2

    തുടക്കം humming ആര് പാടി എന്നറിയുമോ?

  • @miniadarsh-k4o
    @miniadarsh-k4o 7 місяців тому +1

    My🎶fav🎶

  • @ArunKumar-q9k3x
    @ArunKumar-q9k3x 7 місяців тому +1

    My favirat ❤❤❤❤❤😂❤❤❤

  • @kaladharanvp3834
    @kaladharanvp3834 3 місяці тому

    ഈ പാട്ട് ചെയ്യുമ്പോൾ dr. Sujatha എന്ന നടി അവരുടെ ജിവിതത്തിലെ ഏറ്റവും വലിയ ട്രൂമയിലൂടെ കടന്ന് പോകുകയായിരുന്നു എന്ന് ആർക്ക് മനസ്സിലാവാൻ.അതാണ് സിനിമ എന്ന വിപത്ത്

  • @rakes484
    @rakes484 2 місяці тому +2

    മധു ചേട്ടനെ നോക്കി വന്നവർ വന്നോളൂ 👍

  • @manuramachandran2339
    @manuramachandran2339 6 місяців тому

    Suju ❤

  • @r.rameshkumarr.rameshkumar8718
    @r.rameshkumarr.rameshkumar8718 Місяць тому

    നിനക്ക് തിരിച്ചടി ഉണ്ട് shavame 😢

  • @abhilashajay1978
    @abhilashajay1978 9 місяців тому +2

    I really miss my 😢😢😢😢😢❤❤❤❤💔💔💔💔💔😭😢😢😭😢😢😭 2024 Ormakal 😢😢😢😢

  • @B.A_Sree
    @B.A_Sree 2 місяці тому +3

    2024 October 23 aarengilim undo?

  • @TratheeshThachampara
    @TratheeshThachampara Місяць тому +1

    😊😊😊😊

  • @raghavanchaithanya9542
    @raghavanchaithanya9542 3 місяці тому

    Thumbippenninuhai

  • @abhinavvideogamevlogsavgv9932
    @abhinavvideogamevlogsavgv9932 Рік тому +5

    Humming aarude voice aanu ?

    • @aswathikrishna1554
      @aswathikrishna1554 Рік тому

      Madhu balakrishnan alle voice kett angane thonnane

    • @jayasankarjs4767
      @jayasankarjs4767 11 місяців тому +1

      പൂർണ്ണചന്ദ്ര എന്നാണ് സിങ്ങർ ന്റെ പേര്