കൈക്കുടന്ന നിറയെ തിരുമധുരം തരും | Evergreen Malayalam Film Song | Maya Mayooram | HD Video Song

Поділитися
Вставка
  • Опубліковано 15 жов 2020
  • Watch കൈക്കുടന്ന നിറയെ തിരുമധുരം തരും | Evergreen Malayalam Film Song | Maya Mayooram | HD Video Song
    Film Maya Mayooram
    Directed by Sibi Malayil
    Starring Mohanlal, Shobana, Revathi
    Music by Reghu Kumar
    Lyrics by Gireesh Puthenchery
    Singer K. J. Yesudas, S. Janaki
    കൈക്കുടന്ന നിറയെ തിരുമധുരം തരും
    കുരുന്നിളം തൂവല്‍ കിളിപ്പാട്ടുമായി
    ഇതളടര്‍ന്ന വഴിയിലൂടെ വരുമോ വസന്തം
    കൈക്കുടന്ന നിറയെ തിരുമധുരം തരും
    കുരുന്നിളം തൂവല്‍ കിളിപ്പാട്ടുമായി
    ഇതളടര്‍ന്ന വഴിയിലൂടെ വരുമോ വസന്തം
    കൈക്കുടന്ന നിറയെ തിരുമധുരം തരും
    ഉരുകും വേനല്‍പ്പാടം കടന്നെത്തുമീ
    രാത്തിങ്കളായി നീയുദിക്കേ
    കനിവാര്‍ന്ന വിരലാല്‍ അണിയിച്ചതാരെ
    അലിവിന്‍റെ കുളിരാര്‍ന്ന ഹരിചന്ദനം
    കൈക്കുടന്ന നിറയെ തിരുമധുരം തരും
    കുരുന്നിളം തൂവല്‍ കിളിപ്പാട്ടുമായി
    ഇതളടര്‍ന്ന വഴിയിലൂടെ വരുമോ വസന്തം
    കൈക്കുടന്ന നിറയെ തിരുമധുരം തരും
    മിഴിനീര്‍ക്കുടമുടഞ്ഞൊഴുകി വീഴും
    ഉള്‍പ്പൂവിലെ മൌനങ്ങളില്‍
    ലയവീണയരുളും ശ്രുതി ചേര്‍ന്നു മൂളാം
    ഒരു നല്ല മധുരാഗ വരകീര്‍ത്തനം
    കൈക്കുടന്ന നിറയെ തിരുമധുരം തരും
    കുരുന്നിളം തൂവല്‍ കിളിപ്പാട്ടുമായി
    ഇതളടര്‍ന്ന വഴിയിലൂടെ വരുമോ വസന്തം
    കൈക്കുടന്ന നിറയെ തിരുമധുരം തരും

КОМЕНТАРІ • 383

  • @bests8529
    @bests8529 6 місяців тому +276

    2024 ൽ നൊസ്റ്റു അടിക്കാൻ വന്നവരുണ്ടോ എന്നെപ്പോലെ 😌

  • @Stardust_6
    @Stardust_6 Рік тому +224

    ഗിരീഷ് പുത്തഞ്ചേരിയുടെ കയ്യിലിരുന്ന പേനയോട് അസൂയ തോന്നിക്കാണും ബാക്കിയെല്ലാ പേനകൾക്കും❤

    • @vineeshryy6417
      @vineeshryy6417 Рік тому +2

      Mass opinion ❤❤❤❤❤

    • @vijeesh1613
      @vijeesh1613 Рік тому +1

      😱🤩😍

    • @panayamliju
      @panayamliju Рік тому +7

      ആ കസേര അവിടെ ഇപ്പോഴും ഒഴിഞ്ഞു തന്നെ കിടക്കുന്നു.... Same like Lohithadas

    • @ArunS-it2cz
      @ArunS-it2cz 11 місяців тому +2

      സത്യം ആണ് 👌✍️

    • @vijithviswanath134
      @vijithviswanath134 6 місяців тому +1

      😢

  • @balubhaskar
    @balubhaskar 9 місяців тому +143

    ഞാൻ ഇതുവരെ കണ്ടിട്ടുള്ളതിൽ ഏറ്റവും സുന്ദരിആയ സ്ത്രീ ശോഭന ♥️

    • @shambuguddu8350
      @shambuguddu8350 4 місяці тому +2

      Uvva

    • @user-sp4vp2mv4l
      @user-sp4vp2mv4l 4 місяці тому +3

      ആണ് 👍🫶ente ishtamulla nayika... Shobhu mathram ❤

    • @bennipthomas3276
      @bennipthomas3276 2 місяці тому +1

      നീ അന്ധനാണോ....?

    • @arunkumar-ij8lw
      @arunkumar-ij8lw Місяць тому +2

      അയാൾ അയാളുടെ അഭിപ്രായം അല്ലെ പറഞ്ഞത്

    • @bbs3970
      @bbs3970 9 днів тому

      ശരിക്കു താനല്ലേ അന്ധൻ

  • @ashaunni8833
    @ashaunni8833 10 місяців тому +40

    ശോഭനയെ കാണാൻ എന്തൊരു ശാലീന ഭംഗിയാണ്

  • @josephsalin2190
    @josephsalin2190 7 місяців тому +22

    രേവതി സംവിധാനം ചെയ്ത English സിനിമ മിത്ര് മൈ ഫ്രണ്ട് എന്ന സിനിമയിൽ നായികയാക്കിയത് ശോഭനയെയാണ്. അതിലെ അഭിനയത്തിന് ശോഭനയ്ക്ക് മികച്ച നടിയ്ക്കുള്ള ദേശീയ അവാർഡും നേടി

  • @krishnapriyaa.99
    @krishnapriyaa.99 3 місяці тому +7

    എന്തൊക്കെയോ നഷ്ടപെട്ട പോലെ, അറിയാത്ത എന്തൊക്കെയോ, കനിവ് ആർന്ന വിരലൽ അണിയിച്ചതരെ അലിവിന്റെ കുളിർ ആർന്ന ഹരി ചന്ദനം ❤❤💚 തറവാട്.. വീട്.. 💛

  • @singhuttam5201
    @singhuttam5201 5 місяців тому +13

    I m from Panjab, never visited Kerala, don't know ABC of malayalam and couldn't understand,but listned this song and enjoyed more than 50 times

    • @miniushus5464
      @miniushus5464 Місяць тому +1

      You are most welcome to Kerala

    • @rakeshkk3185
      @rakeshkk3185 3 дні тому

      😊this is just tip of an iceberg

  • @remyasuneesh8134
    @remyasuneesh8134 Рік тому +102

    ശോഭന, രേവതി രണ്ട് പേരെയും കാണാൻ നല്ല ഭംഗിയാണ് 💞💞രണ്ടു പേരുടെയും നായകൻ ലാലേട്ടൻ സൂപ്പർ 💞💞

    • @OrganicFarmingIndia
      @OrganicFarmingIndia 8 місяців тому +2

      ലാലേട്ടൻ ❤

    • @pratheeshs507
      @pratheeshs507 5 місяців тому

      Llll

    • @mannunni08
      @mannunni08 5 місяців тому

      Revati 🥱

    • @s9ka972
      @s9ka972 4 місяці тому +1

      നായർ പെണ്ണുങ്ങൾ അല്ലേലും കാണാൻ smart ആണ് കയ്യിലിരുപ്പ് അത്ര വെടുപ്പല്ല 😂

    • @remiz50111
      @remiz50111 4 місяці тому

      പുത്തഞ്ചേരി ❤😢

  • @sharmilaabhilash2504
    @sharmilaabhilash2504 Рік тому +44

    കനിവാർന്ന വിരലാൽ അണിയിച്ചതാരീ അലിവിന്റെ കുളിരാർന്ന ഹരി ചന്ദനം..............❤❤❤❤

  • @tintujohn527
    @tintujohn527 Рік тому +107

    സങ്കടവും സന്തോഷവും ചേർന്നിട്ടുള്ള ഒരു ഫീലിങ്ങാണ് ഇപ്പാട്ടുകേൾക്കുമ്പോൾ ❤️

  • @saidalavisaidu8125
    @saidalavisaidu8125 Рік тому +92

    സിബി ചേട്ടൻ ലാലേട്ടൻ ശോഭന ചേച്ചി രേവതി ചേച്ചി ജാനകി ചേച്ചി ദാസേട്ടൻ പിന്നെ ഒരുപാട് താരങ്ങൾ ഒരുപാട് അണിയറ പ്രവർത്തകർ എല്ലാവർക്കും ❤❤❤❤❤❤❤❤

  • @jishapramod6075
    @jishapramod6075 10 місяців тому +19

    ശോഭന എന്ത് സുന്ദരി ആണ് ❤️

    • @ciniemagallery4881
      @ciniemagallery4881 6 місяців тому +1

      Makeup illathe revathyde aannnu bangiyulla mugam. Shobana aadya kalangalil onnum athra bangi illa

  • @manojkumarp.e9847
    @manojkumarp.e9847 Рік тому +100

    മലയാളത്തിൻ്റെ ഐശ്വര്യം തുളുമ്പുന്ന പാട്ട്
    വർഷങ്ങൾക്ക് ശേഷം ദാസേട്ടനും ജാനകിയമ്മയും ലൈവായി പാടിയ പാട്ട്. അതാണ് പ്രത്യേകത
    രഘുകുമാർ - ഗിരീഷ് പുത്തഞ്ചേരി ടീമിൻ്റെ ഏറ്റവും നല്ല പാട്ട്
    പുത്തഞ്ചേരിയുടെ പ്രത്യേക വാക്കുകൾ
    ലയ വീണ, മധുരാഗം etc.
    വളരെ പ്രശസ്തമായ ചെമ്പകത്തൈകൾ പൂത്ത എന്ന പാട്ടിന് തബല വായിച്ചത് രഘുകുമാറായിരുന്നു.
    ഹരിമുരളീരവത്തിൻ്റെ ജതി പാടിയതും അദ്ദേഹം തന്നെ
    വലിയ കലാകാരൻ
    രഘുകുമാർ പാട്ടുകൾ
    മൃദുലേ ഇതാ
    പൊൻ മുരളിയൂതും etc💕

    • @sangeethanarayanan8769
      @sangeethanarayanan8769 Рік тому

      കിഴകുണരും പക്ഷി ലെ പാട്ടുകൾ 💯🎶

    • @savithrikochunni3803
      @savithrikochunni3803 10 місяців тому

      ​@@sangeethanarayanan8769😮

    • @MagicSmoke11
      @MagicSmoke11 10 місяців тому

      വലിയ തറവാടിയും, കാശുകാരനുമായിരുന്ന അദ്ദേഹത്തെ ഈ രംഗത്തേക്ക് കൊണ്ടു വരുന്നത് AR റഹ്മാന്റെ പിതാവ്, RK ശേഖറും❤

    • @LINESTELECOMCORDEDTELEPHONES
      @LINESTELECOMCORDEDTELEPHONES Місяць тому +1

      ​@MagicSmoke11ആര് ? രഘുകുമാർ ആണോ ?

    • @user-fu4cf8ev3l
      @user-fu4cf8ev3l Місяць тому

      ആമ്പല്ലൂർആമ്പലത്തിൽ ഗിരീഷേട്ടൻ രഘുകുമാർ

  • @nallavanvlog6009
    @nallavanvlog6009 9 місяців тому +25

    മലയാള സിനിമയിൽ മാത്രമേ മറ്റൊരാൾക്കും ചിന്തിക്കാനാവാത്ത സിനിമകൾ ഉണ്ടായിട്ടുള്ളൂ.. ഇതൊക്കെ എങ്ങനെ കഥയായി, ഇതൊക്കെ എങ്ങനെ ഇത്ര മനോഹരമായി സംവിധാനം ചെയ്യാനായി... അത്ഭുതം തന്നെയാണ്..

  • @divyak.s962
    @divyak.s962 10 днів тому +1

    എന്താന്നറിയില്ല ജാനകി അമ്മയുടെ മിഴിനീർ കുടമുടഞ്ഞൊഴുകി വീഴും എന്ന വരികൾ കേൾക്കുമ്പോ എന്റെ കണ്ണും നിറഞ്ഞൊഴുകും....❤

  • @mohandas4755
    @mohandas4755 День тому

    Devadoothan Movie Is Brilliant. Wonderful Music. Great Acting Performances By Mohan Lal And Jaya Prada. Simply Brilliant. A Big Salute To Sini Malayil. ❤️❤️❤️❤️

  • @arvindprasannakumar
    @arvindprasannakumar 5 місяців тому +15

    ഗമനിധ ധനിസാ ധനിരീസസ. .
    കൈക്കുടന്ന നിറയെ തിരുമധുരം തരും
    കുരുന്നിളം തൂവല്‍ കിളിപാട്ടുമായ്
    ഇതളടർന്ന വഴിയിലൂടെ വരുമോ വസന്തം
    കൈക്കുടന്ന നിറയെ തിരുമധുരം തരും
    കുരുന്നിളം തൂവല്‍ കിളിപാട്ടുമായ്
    ഇതളടർന്ന വഴിയിലൂടെ വരുമോ വസന്തം
    കൈക്കുടന്ന നിറയെ തിരുമധുരം തരും
    ഉരുകും വേനല്‍പ്പാടം കടന്നെത്തുമീ
    രാത്തിങ്കളായ് നീയുദിക്കേ
    ഉരുകും വേനല്‍പ്പാടം കടന്നെത്തുമീ
    രാത്തിങ്കളായ് നീയുദിക്കേ
    കനിവാര്‍ന്ന വിരലാല്‍ അണിയിച്ചതാരീ
    കനിവാര്‍ന്ന വിരലാല്‍ അണിയിച്ചതാരീ
    അലിവിന്റെ കുളിരാര്‍ന്ന ഹരിചന്ദനം
    കൈക്കുടന്ന നിറയെ തിരുമധുരം തരും
    കുരുന്നിളം തൂവല്‍ കിളിപാട്ടുമായ്
    ഇതളട൪ന്ന വഴികൾ നീളെ വിളയും വസന്തം
    കൈക്കുടന്ന നിറയെ തിരുമധുരം തരും
    മിഴിനീര്‍ കുടമുടഞ്ഞൊഴുകി വീഴും
    ഉള്‍പ്പൂവിലെ മൌനങ്ങളില്‍
    മിഴിനീര്‍ കുടമുടഞ്ഞൊഴുകി വീഴും
    ഉള്‍പ്പൂവിലെ മൌനങ്ങളില്‍
    ലയവീണയരുളും ശ്രുതി ചേര്‍ന്നു മൂളാം
    ലയവീണയരുളും ശ്രുതി ചേര്‍ന്നു മൂളാം
    ഒരു നല്ല മധുരാഗ വരകീര്‍ത്തനം
    കൈക്കുടന്ന നിറയെ തിരുമധുരം തരും
    കുരുന്നിളം തൂവല്‍ കിളിപാട്ടുമായ്
    ഇതളടർന്ന വഴിയിലൂടെ വരുമോ വസന്തം
    കൈക്കുടന്ന നിറയെ തിരുമധുരം തരും
    കുരുന്നിളം തൂവല്‍ കിളിപാട്ടുമായ്
    ഇതളടർന്ന വഴികൾ നീളെ വിളയും വസന്തം
    കൈക്കുടന്ന നിറയെ തിരുമധുരം തരും

  • @manojar8342
    @manojar8342 Рік тому +15

    ഇവരുടെ കാലഘട്ടത്തിൽ ഇതുപോലെ ഉള്ളത് ഇനി ഒരിക്കലും കിട്ടില്ല

  • @satheeshchandran4026
    @satheeshchandran4026 Рік тому +11

    First ആലാപ് super ജാനകി അമ്മ ദാസേട്ടൻ superb മനസ്സുനിറഞ്ഞു..... 🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️

  • @jaisonthomasmangara1176
    @jaisonthomasmangara1176 Рік тому +12

    ഹോ... എന്തൊരു പാട്ട്. പറഞ്ഞറിയിക്കാൻ കഴിയത്ത ഫീൽ ....

  • @reneeshmenakath4564
    @reneeshmenakath4564 Рік тому +42

    ഉരുകും വേനൽ പാടം കടന്നെത്തുമീ ...
    രാ തിങ്കളായ് നീ ഉദിക്കേ ....
    ആലോചിക്കുംതോറും പുതിയ പുതിയ അർത്ഥങ്ങൾ ... Super

    • @ldfgvr
      @ldfgvr Рік тому

      ശരിയാണ്

    • @ldfgvr
      @ldfgvr Рік тому

      ശരിയാണ്

    • @kannanvcet
      @kannanvcet 11 місяців тому

      Exactly

  • @Counterbea
    @Counterbea Рік тому +7

    ഗിരീഷ് പുത്തെൻചേരി രണ്ട് മിന്നിട്ടു കൊണ്ട് എഴുതിയ ഗാനം 💞

  • @ciniemagallery4881
    @ciniemagallery4881 2 роки тому +31

    Revathy enthoru sundariya ♥️✨️. Lalettan, shobana ❣️

    • @paulthomas6420
      @paulthomas6420 Рік тому +5

      But shobana swapna sundari

    • @ciniemagallery4881
      @ciniemagallery4881 Рік тому +10

      @@paulthomas6420 athe shobana sundari aannu. Pakshe kooduthal cute aayitt thonniyath revathy aannu🥰

  • @bindujose650
    @bindujose650 8 місяців тому +7

    കനിവാർന്ന വിരലാൽ💛💛💛💛💛💛💛 അണിയിച്ചതാരീ
    അലിവിന്റ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️ കുളിരാർന്ന ഹരിചന്ദനം💫💫💫💫💫💫💫💫

  • @madhupk____123
    @madhupk____123 10 місяців тому +9

    ലാലേട്ടൻ ശോഭന രേവതി❤❤❤❤❤❤❤❤❤❤

  • @prasadk950
    @prasadk950 Рік тому +11

    👌സോങ് ജാനകി അമ്മ 🙏

  • @whoiscreator79
    @whoiscreator79 Рік тому +27

    If there is anybody who can outsing yesudas, its only Janakiamma ❤️❤️❤️

  • @thankuak3653
    @thankuak3653 3 дні тому

    ആ നല്ല കാലം ഇനി തിരിച്ചുവരില്ലെന്നോർക്കുമ്പോൾ !...😢

  • @RifasrifuRifazitself
    @RifasrifuRifazitself 3 роки тому +19

    ദാസേട്ടൻ ഇഷ്ട്ടം

  • @jishnuns8617
    @jishnuns8617 2 роки тому +35

    ശോഭന സ്വപ്ന സുന്ദരി എന്റെ ❤️

    • @christybexinbexin384
      @christybexinbexin384 Рік тому +2

      Revathi adipoly

    • @s9ka972
      @s9ka972 11 місяців тому +1

      @@christybexinbexin384 While Nair girls dominated Film field , heroines were beautiful. *Shobhana* *Revathy* *Urvashi* *Parvathy* *Karthika* *Monisha*

  • @anandp674
    @anandp674 Рік тому +11

    ഇത്തളടർന്ന വഴിയിലൂടെ വരുമോ വസന്തം... 🥰🤍

  • @SasidharanKV-fy4ij
    @SasidharanKV-fy4ij Рік тому +6

    Sibi malayil etra nalla cinimakal tanna Director, Marakkilla malayalam, Girrrsh puthancheri,Raghukumr ✌

  • @sunilkseb9966
    @sunilkseb9966 Рік тому +9

    കൈക്കുടന്ന നിറയെ തിരുമധുരം തരും
    കുരുന്നിളം തൂവല്‍ കിളിപാട്ടുമായ്
    ഇതളടർന്ന വഴിയിലൂടെ വരുമോ വസന്തം
    കൈക്കുടന്ന നിറയെ തിരുമധുരം തരും
    കുരുന്നിളം തൂവല്‍ കിളിപാട്ടുമായ്
    ഇതളടർന്ന വഴിയിലൂടെ വരുമോ വസന്തം
    കൈക്കുടന്ന നിറയെ തിരുമധുരം തരും
    ഉരുകും വേനല്‍പ്പാടം കടന്നെത്തുമീ
    രാത്തിങ്കളായ് നീയുദിക്കേ
    ഉരുകും വേനല്‍പ്പാടം കടന്നെത്തുമീ
    രാത്തിങ്കളായ് നീയുദിക്കേ
    കനിവാര്‍ന്ന വിരലാല്‍ അണിയിച്ചതാരീ
    കനിവാര്‍ന്ന വിരലാല്‍ അണിയിച്ചതാരീ
    അലിവിന്റെ കുളിരാര്‍ന്ന ഹരിചന്ദനം
    കൈക്കുടന്ന നിറയെ തിരുമധുരം തരും
    കുരുന്നിളം തൂവല്‍ കിളിപാട്ടുമായ്
    ഇതളട൪ന്ന വഴികൾ നീളെ വിളയും വസന്തം
    കൈക്കുടന്ന നിറയെ തിരുമധുരം തരും
    മിഴിനീര്‍ കുടമുടഞ്ഞൊഴുകി വീഴും
    ഉള്‍പ്പൂവിലെ മൌനങ്ങളില്‍
    മിഴിനീര്‍ കുടമുടഞ്ഞൊഴുകി വീഴും
    ഉള്‍പ്പൂവിലെ മൌനങ്ങളില്‍
    ലയവീണയരുളും ശ്രുതി ചേര്‍ന്നു മൂളാം
    ലയവീണയരുളും ശ്രുതി ചേര്‍ന്നു മൂളാം
    ഒരു നല്ല മധുരാഗ വരകീര്‍ത്തനം
    കൈക്കുടന്ന നിറയെ തിരുമധുരം തരും
    കുരുന്നിളം തൂവല്‍ കിളിപാട്ടുമായ്
    ഇതളടർന്ന വഴിയിലൂടെ വരുമോ വസന്തം
    കൈക്കുടന്ന നിറയെ തിരുമധുരം തരും
    കുരുന്നിളം തൂവല്‍ കിളിപാട്ടുമായ്
    ഇതളടർന്ന വഴികൾ നീളെ വിളയും വസന്തം
    കൈക്കുടന്ന നിറയെ തിരുമധുരം തരും

  • @yadhukrishnanmp8577
    @yadhukrishnanmp8577 Рік тому +284

    രണ്ടു മിനിറ്റു കൊണ്ട് എഴുതിയ പാട്ട് 🥰

    • @abhiram3127
      @abhiram3127 Рік тому +24

      ഗിരീഷേട്ടൻ ❤️

    • @sherlythomas4375
      @sherlythomas4375 Рік тому +2

      @@abhiram3127 op⁹ppppòp9ooooòòòòooppp

    • @aripoovlog
      @aripoovlog Рік тому +8

      Aano super song

    • @BINOYINDIAN
      @BINOYINDIAN Рік тому +45

      അങ്ങനെ എഴുതണമെങ്കിൽ അയാളുടെ പേര് ഗിരീഷ് പുത്തഞ്ചേരി എന്നായിരിക്കണം

    • @subinpsoman1954
      @subinpsoman1954 Рік тому +24

      സത്യം ... ഇതിഹാസമായിരുന്നു .. അദ്ദേഹം

  • @ManojKumar-jm8yd
    @ManojKumar-jm8yd 8 місяців тому +4

    Lalettan from the heaven....no doubt...sobhana enthu bhangi aa lle

  • @madhusudanannair2850
    @madhusudanannair2850 2 роки тому +51

    Film Maya Mayooram
    Music by Reghu Kumar
    Lyrics by Gireesh Puthenchery
    Singer K. J. Yesudas, S. Janaki
    കൈക്കുടന്ന നിറയെ തിരുമധുരം തരും
    കുരുന്നിളം തൂവല്‍ കിളിപ്പാട്ടുമായി
    ഇതളടര്‍ന്ന വഴിയിലൂടെ വരുമോ വസന്തം
    കൈക്കുടന്ന നിറയെ തിരുമധുരം തരും
    കുരുന്നിളം തൂവല്‍ കിളിപ്പാട്ടുമായി
    ഇതളടര്‍ന്ന വഴിയിലൂടെ വരുമോ വസന്തം
    കൈക്കുടന്ന നിറയെ തിരുമധുരം തരും
    ഉരുകും വേനല്‍പ്പാടം കടന്നെത്തുമീ
    രാത്തിങ്കളായി നീയുദിക്കേ
    കനിവാര്‍ന്ന വിരലാല്‍ അണിയിച്ചതാരെ
    അലിവിന്‍റെ കുളിരാര്‍ന്ന ഹരിചന്ദനം
    കൈക്കുടന്ന നിറയെ തിരുമധുരം തരും
    കുരുന്നിളം തൂവല്‍ കിളിപ്പാട്ടുമായി
    ഇതളടര്‍ന്ന വഴിയിലൂടെ വരുമോ വസന്തം
    കൈക്കുടന്ന നിറയെ തിരുമധുരം തരും
    മിഴിനീര്‍ക്കുടമുടഞ്ഞൊഴുകി വീഴും
    ഉള്‍പ്പൂവിലെ മൌനങ്ങളില്‍
    ലയവീണയരുളും ശ്രുതി ചേര്‍ന്നു മൂളാം
    ഒരു നല്ല മധുരാഗ വരകീര്‍ത്തനം
    കൈക്കുടന്ന നിറയെ തിരുമധുരം തരും
    കുരുന്നിളം തൂവല്‍ കിളിപ്പാട്ടുമായി
    ഇതളടര്‍ന്ന വഴിയിലൂടെ വരുമോ വസന്തം
    കൈക്കുടന്ന നിറയെ തിരുമധുരം തരും

    • @aami9583
      @aami9583 Рік тому +5

      ഇതൾ അടർന്ന വഴികൾ നീളെ വിളയും വസന്തം എന്നാണ് 2 മതെ സ്റ്റാൻസിൽ

    • @swapnacswapnac572
      @swapnacswapnac572 Рік тому +1

      Superb......

    • @madhusudanannair2850
      @madhusudanannair2850 Рік тому

      @@swapnacswapnac572 🌹🌹

    • @PSCAudioclasses
      @PSCAudioclasses Рік тому +1

      😍😍

    • @hrishikesantn
      @hrishikesantn Рік тому

      Thanks 👍

  • @kaleshsathya3012
    @kaleshsathya3012 Рік тому +8

    ഗിരീഷ് പുത്തഞ്ചേരി🥰🥰🥰🥰🥰

  • @p.k.rajagopalnair2125
    @p.k.rajagopalnair2125 9 місяців тому +8

    "Kaikudangal Niraye" song really turns out to be so touching , as the
    scenes appearing before viewers provides them with the real
    meaning of pure love and affection , as they tempt like falling in
    love with the song and the characters . So beautiful the song is ,
    it brought before before viewers the intensity of pure love with
    lot of purity and originality.

  • @user-uy1wz9lj8q
    @user-uy1wz9lj8q 2 місяці тому +2

    നല്ലൊരു സിനിമ ആയിരുന്നു, പക്ഷെ വിജയിച്ചില്ലല്ലോ, എനിക്കിഷ്ടപ്പെട്ട സിനിമകളിൽ ഒന്ന് ❤️ രേവതി, ശോഭന 👍

  • @vipinanmattammal9923
    @vipinanmattammal9923 Рік тому +30

    നന്മകൾ നൽകുന്ന സമൃദ്ധി ,,,,, നൈർമല്യം ❤️

  • @OrganicFarmingIndia
    @OrganicFarmingIndia 8 місяців тому +1

    രഘു കുമാർ + ഗിരീഷ് പുത്തഞ്ചേരി ❤, കാണാക്കിനാവ് സിനിമയിലെ ഈ കോംബോ സൂപ്പർ ആണ്

  • @silvisamuel6584
    @silvisamuel6584 2 роки тому +36

    മിഴിനീർ കുടമുടഞ്ഞൊഴുകിവീഴും
    ഉൾപ്പൂവിലെ mavnaghalil 😘😘

  • @laijups4747
    @laijups4747 2 роки тому +17

    മധുര മായ ആലാപനം💐💐💐💐💐💐

  • @jibinoffl
    @jibinoffl 3 роки тому +19

    ഒരുപാട് ഇഷ്ടം ! ❤️

  • @monish0093
    @monish0093 2 місяці тому

    Lyrics and music with lalettan ❤❤❤❤❤❤വല്ലാത്ത ഒരു ഫീൽ ആണ്‌ ❤❤❤❤❤❤❤❤❤❤

  • @rejimartin
    @rejimartin Рік тому +10

    Girish Puthencheri Sir We miss you😢. Pranamam 🙏🏻

  • @diyasureshdiya3361
    @diyasureshdiya3361 Рік тому +25

    ഒരുപാട് ഇഷ്ടം ഉള്ള ഒരു പാട്ട്

  • @vysakhn2996
    @vysakhn2996 Рік тому +17

    2 മിനുട്ട് കൊണ്ട് എഴുതിയ പാട്ട്❤️ ever green song❣️ thank u GP💕

  • @Anilkumarivk
    @Anilkumarivk 2 роки тому +15

    Beautiful song 🥰🥰🥰

  • @nishadnishad275
    @nishadnishad275 Рік тому +6

    ഗിരീഷ് പുത്തഞ്ചേരി. 🔥🔥🔥

  • @geethasambasivan1030
    @geethasambasivan1030 4 місяці тому +1

    ഇതളടർന്ന വഴിയിലൂടെ വരുമോ വസന്തം എന്നൊരു പ്രതീക്ഷയും

  • @shibur3882
    @shibur3882 9 місяців тому +8

    I don't know how many times I listened to this song. So much nostalgic, melancholic, romantic and what not ? Big salute to all those who worked to make this song in the silver screen the most exquisite one.

  • @sreejithjsnair2451
    @sreejithjsnair2451 7 місяців тому +3

    Janakiyammeyude 1st humming aaaa enthoru feeling

  • @sureshsura455
    @sureshsura455 2 місяці тому

    കനിവാർന്ന വിരലാൽ അണിയിച്ചതാരെ........അലിവിന്റെ കുളിരാർന്ന ഹരി ചന്ദനം 👌👌👌👌👌👌ഈ സിനിമയിൽ നോക്കിയാൽ 90s ലെ best actor,actress ഒരുവിധം എല്ലാവരെയും കാണാൻ സാധിക്കും.സിനിമ വിജയം ആയോ എന്നൊന്നും അറിയില്ല,ചെറുപത്തിലെ ഈ സിനിമ ഒരുപാട് വട്ടം കണ്ടിട്ടുണ്ട്.

  • @Salaamvk123
    @Salaamvk123 Рік тому +1

    Super song njan kooduthalum ishttappedunnathum malayam song 😊❤

  • @jithin3309
    @jithin3309 Рік тому +1

    Iee song enna oru feel ahhh ♥️♥️♥️♥️♥️❤️❤️❤️❤️👏👏👏👏

  • @cherianjohn4800
    @cherianjohn4800 Рік тому +6

    Beautiful song. Nostalgia

  • @SudheerKumar-eb3sj
    @SudheerKumar-eb3sj Рік тому +3

    മിസ്സ്‌ u ഗിരീഷ് ഏട്ടാ.

  • @DamodarBV-wm2mj
    @DamodarBV-wm2mj 9 місяців тому +4

    We miss you Girishji. Nostalgic song.

  • @p.k.rajagopalnair2125
    @p.k.rajagopalnair2125 9 місяців тому +3

    Some of the heart rending scenes makes its way in to the hearts of viewers, which was accompanied by a ravishing song in which listeners saw Yesudas and S. Janaki making them to get glued to the song.

  • @nallavanvlog6009
    @nallavanvlog6009 9 місяців тому

    വല്ലാത്തൊരു സിനിമ... ഇങ്ങനെ സിനിമകൾ എങ്ങനെ ഉണ്ടായെന്നാണ്..

  • @00p851
    @00p851 Рік тому +3

    ❤️ ഗിരീഷേട്ടൻ

  • @shinukb6091
    @shinukb6091 2 роки тому +3

    Wow super song

  • @avineshavi1578
    @avineshavi1578 Рік тому +7

    ഇനി ഉണ്ടാവില്ല ഇത് പോലെ😔

  • @dhanesha1064
    @dhanesha1064 2 місяці тому

    ഈ പടത്തിന്റെ തീം, അസാധ്യം. എന്നാ പ്രസന്റേഷൻ

  • @arunp7819
    @arunp7819 Рік тому +3

    Gireesh puthenchery ❤

  • @mallukhanbros2504
    @mallukhanbros2504 Рік тому +7

    ഇതളടർന്ന വഴിയിലൂടെ വരുമോ വസന്തം ❤️❤️❤️all time fav ✍️✍️✍️G P ❤❤🥹

  • @mohanchandra9001
    @mohanchandra9001 3 місяці тому +1

    Kaikkudanna niraye❣️

  • @mohanchandra9001
    @mohanchandra9001 2 місяці тому

    Kaikudanna niraye ❣️

  • @binujoseph6873
    @binujoseph6873 Рік тому +3

    Gireesh puthencherey❤

  • @gineeshgopalakrishnan5758
    @gineeshgopalakrishnan5758 11 місяців тому +2

    My ever and ever nostalgic and lovable song...❤❤

  • @SatheeshKumar-hf5ms
    @SatheeshKumar-hf5ms Рік тому +2

    Reghu kumar mastreo magic musician legend proud of you SKR

  • @mohanchandra9001
    @mohanchandra9001 10 днів тому

    Kai kudanna niraye❣️

  • @ramesht452
    @ramesht452 4 місяці тому

    ഓ എന്തൊരു അർത്ഥ മുള്ള വരികൾ❤❤❤❤

  • @bbs3970
    @bbs3970 8 місяців тому +15

    പാട്ട് എന്ന് കേൾക്കുമ്പോൾ ആദ്യം ദാസേട്ടൻ എന്ന പേര് പിന്നെ ഏത് പേര് ചേർത്താലും ഈ പേര് ഇല്ലെങ്കിൽ ഉപ്പില്ലാത്ത കഞ്ഞി പോലെ

    • @perumalasokan9960
      @perumalasokan9960 3 місяці тому +1

      ഗാനം ഏതായാലും അതിന്റെ പര്യായം ഗാനഗന്ധർവ്വൻ

    • @rakeshkk3185
      @rakeshkk3185 3 дні тому

      സത്യം എപ്പോഴും സത്യം ആയിരിക്കും, സത്യത്തിന്നു മttenന്തോ ആകാn കഴിയില്ല

  • @satheeshkumar-ds8gk
    @satheeshkumar-ds8gk 8 місяців тому +1

    Reghu Kumar mastreo magic musician legend proud of you super mellody magic song

  • @user-zw5lu7uv4p
    @user-zw5lu7uv4p Рік тому +4

    Padiyavarekal ith ezhuthi music cheythavare nammichu👌

  • @mohanchandra9001
    @mohanchandra9001 2 місяці тому

    Kaikudanna niraye❣️

  • @vijeesh1613
    @vijeesh1613 Рік тому +5

    ജാനകിയമ്മ voice ❤️💯

  • @sherinsojan5865
    @sherinsojan5865 Рік тому +2

    Super song

  • @mohanchandra9001
    @mohanchandra9001 19 днів тому

    Kai kkudanna niraye❣️

  • @p.k.rajagopalnair2125
    @p.k.rajagopalnair2125 11 місяців тому +4

    A big salute to late Girish Puthencherry and Raghukumar for creating
    a song of this dimension which carries enough of beauty , not only
    that it is loaded with heaps of memories that makes listeners , enabling
    them to sweeten their hearts . It has been picturised so well , well enough
    to make listeners to enjoy its beauty bit by bit. Listeners would love to
    embraze these kind of songs and keep it along with them for long.

  • @ShaSha-ld5us
    @ShaSha-ld5us Рік тому +6

    ഗിരീഷ് പുത്തഞ്ചേരിയുടെ interview kandadhinu ശേഷം ഈ പാട്ട് കേൾക്കാൻ വന്നവർ ഉണ്ടോ....

  • @sathimenon5525
    @sathimenon5525 Рік тому +1

    My all time favourite song

  • @mohanchandra9001
    @mohanchandra9001 Рік тому +4

    Kaikkudanna niraye ❤

  • @shibujoseph5215
    @shibujoseph5215 Рік тому +2

    Good song.

  • @gopalakrishnan2011
    @gopalakrishnan2011 Рік тому +1

    Very sweet song

  • @TheAmalkovalam
    @TheAmalkovalam Рік тому +2

    Gireesh puthencheri 🥰🥰🥰

  • @jagannath6280
    @jagannath6280 Рік тому

    Othiri vishamangalil ninn padiye kara kerunna oru fresh feeling aan.. Pakshe munnil adtha durantham ullapolem.. Randum kalarnna oru feeling

  • @vijithramanu2172
    @vijithramanu2172 Рік тому +2

    Super

  • @josephchandy2083
    @josephchandy2083 7 місяців тому +1

    ഇഷ്ടഗാനം

  • @premaraoa5231
    @premaraoa5231 10 місяців тому

    Very nice song and singing

  • @VibinRaaj-wv7id
    @VibinRaaj-wv7id 6 місяців тому +1

    മിസ്റ്റർ ബ്രമച്ചാ രീ സിനിമ പാട്ട് ഇട്ട് തരു❤❤❤❤❤❤❤❤😊😊😊😊😊😊😊😊😊

  • @MPradeep-uj8em
    @MPradeep-uj8em 5 місяців тому

    Superb song Superb music ❤

  • @Anilkumarivk
    @Anilkumarivk 3 місяці тому +2

    𝔸𝕟𝕪 𝕠𝕟𝕖 𝕚𝕟 𝟚𝟘𝟚𝟜 ........ ✨

  • @aminthangal4341
    @aminthangal4341 Рік тому +2

    ഗിരീഷ് പുത്തഞ്ചേരി. ❤❤❤

  • @user-cs9nf8jy6q
    @user-cs9nf8jy6q Рік тому +1

    ❤❤❤ Gireeshettan ❤❤❤

  • @LakshmiGanga-cg1pf
    @LakshmiGanga-cg1pf 5 місяців тому

    Beautiful song❤❤❤❤❤❤

  • @TheMmajit
    @TheMmajit Рік тому +6

    ചിത്രഗീതം... വ്യാഴച്ചാ 7:30...ദൂരദർശൻ

    • @jabsha
      @jabsha Рік тому +1

      ഫ്രൈഡേ

  • @mohanchandra9001
    @mohanchandra9001 Рік тому +1

    Kaikkudanna ❤