സത്യം... മറ്റൊരു നടനും സംഗീതജ്ഞന്റെയോ, ഡാൻസർ ന്റെയോ body ലാംഗ്വേജ് ഇത്രയും ഭംഗിയായി ഒത്തു വരില്ല... ഉദാ : സരോവരത്തിലെ മമ്മൂക്ക സുവർണ സിംഹാ സനം സുരേഷ് ഗോപി സൂര്യൻ ലെ ജയറാം... എല്ലാം പക്കാ ബോർ ആയിരുന്നു
ഇനി ഇതുപോലെ ഉള്ള പടങ്ങൾ ഉണ്ടാവില്ല മലയാള സിനിമയിൽ.ഈ സിനിമയുടെ പിന്നിൽ പ്രവർത്തിച്ചവർക്ക് നന്ദി പ്രത്യേകിച്ചും ലാലേട്ടൻ.. ദാസേട്ടൻ, മോനിഷ പാർവതി...എല്ലാവർക്കും നന്ദി 🙏🙏🙏😔😔🙏🙏1986 ജനിച്ച എന്നെപ്പോലെ ഉള്ള കൂട്ടുകാരുണ്ടോ 2023-24ൽ ഈ പാട്ട് കേൾക്കാൻ. 😢😢😢
മരണത്തിനു പോലും നിന്നെ അന്യയാക്കാൻ കഴിയില്ല എന്നു പറയുന്ന കാല്പനികത... കൂടെ അങ്ങേരുടെ മുടിഞ്ഞ അഭിനയവും.. ഓരോ പ്രാവശ്യം കേൾക്കുമ്പോഴും വേറെ ഏതോ ലോകത്ത് പോയി വന്ന പോലെ... 🥰
#3:23 - #3:42 ആ ഒര് പ്രണയ ട്യൂണിൽ നിന്ന് പെട്ടെന്ന് ഹൃദയം നോവിക്കുന്ന ട്രാജഡി ട്യൂണിലേക്ക് എത്ര മനോഹരമായാണ് bgm transition ചിട്ടപെടുത്തിയിരിക്കുന്നത് മാസ്റ്റർ അതുപോലെ അതിനെ visuals ചിത്രീകരണവും ആ ഒര് ഒഴുക്കും തുടർച്ചയും നഷ്ട്ടപ്പെടാതെ തന്നെ bgm ത്തിനൊപ്പം കട്ടയ്ക്ക് പിടിച്ചു നിൽക്കുന്നു
നമ്മുടെ സ്വകാര്യ അഹങ്കാരമായ ദാസേട്ടനെ ഇത്രയേറെ പരീക്ഷിച്ച വേറെ music director's ഇല്ലെന്നു തന്നെ പറയാം.......ദസേട്ടനെ കൊണ്ട് മാത്രം പാടാൻ പറ്റുന്ന കുറേയേറെ നല്ല ഗാനങ്ങൾക്ക് ജന്മം നൽകിയ രവീന്ദ്രൻ മാഷിന് ഒരായിരം പ്രണാമം..... 🙏🙏🙏
ഹിന്ദിയിൽ രവീന്ദ്ര ജയിൻ ചിട്ടപ്പെടുത്തിയ ഗാനങ്ങൾ കേട്ടു നോക്കു . (ഉദാ: താൻസൻ എന്ന ചിത്രത്തിലെ പാട്ടുകൾ, ചിത്രം റിലീസായിട്ടില്ല.) മലയാളത്തിൽ രവീന്ദ്രൻ മാഷ് തന്നെ
അവൾ അഗ്നിക് ഇരയായി കഴിഞ്ഞ് ലാലേട്ടന്റെ ഒരു ഇരിപ്പുണ്ട് അത് കാണുമ്പോൾ ഉള്ളിൽ ഒരു വിഗൽ ആണ്..... എന്തൊരു അത്ഭുദമാണ് ലാലേട്ടൻ🥰.... അതുപോലെ തന്നെ പാട്ടും രവീന്ദ്രൻ മാഷ് ആഹാ 😌
ആ ഹമിങ് കേൾക്കുമ്പോൾ എനിക്കു മാത്രമാണോ രോമാഞ്ചം ഉണ്ടാകുന്നത്... ഹോ.. നമിച്ചു പോകുന്നു ദാസേട്ടാ അങ്ങയുടെ സ്വരമാധുരിയിൽ... ഒരു ജന്മം മതിയാകില്ല അങ്ങയുടെ ഗാനങ്ങൾ ആസ്വദിച്ചു തീരുവാൻ.. രവീന്ദ്രൻ മാഷേ, ഇത്ര ധൃതി പിടിച്ചു എന്തിനു പോയി.. ഇവിടെ നിന്നിട്ടു ഇതേ പോലത്തെ എത്രയോ മനോഹര ഗാനങ്ങൾ ഞങ്ങൾക്ക് തരാമായിരുന്നല്ലോ... ഏതു പരീക്ഷണത്തിനു ദാസേട്ടൻ ഇവിടെ ഉണ്ടായിരുന്നല്ലോ, പ്രണാമം മാഷ് 🙏🙏🙏 നന്ദി ദാസേട്ടാ ❤️❤️❤️
രാജശില്പി വേണ്ടി മുടിയും താടിയും നീട്ടി വളർത്തിയ മോഹൻലാലിനോട് ഇതിൻറെ കഥ പറഞ്ഞപ്പോൾ പറ്റില്ല എന്ന് പറഞ്ഞു ഒഴിഞ്ഞു മാറിയ ലാലേട്ടനോട് താൻ അല്ലെങ്കിൽ പിന്നെ വേറെ ആര് എന്ന് ചോദിച്ചമുരളിയോട് ഒരുപാട് ഒരുപാട് ഇഷ്ടമാണ് (ഞാൻ കേട്ടറിഞ്ഞു കഥയാണിത്) കമലദളം
ലാലേട്ടൻ എന്ന അതുല്യൻ. ഇന്നും എപ്പോഴും എന്റെ മനസിനെ നോവിക്കുന്ന ഒരു കഥാപാത്രം നന്ദഗോപൻ. അതുപോലെ സയന്ധനം...... എന്നഗാനവും. ഒരു സ്വപ്നത്തിൽ നിന്നും ഇത്രയും നല്ല ഒരു സിനിമ ഉണ്ടാക്കിയ ലോഹിദ ദാസ് അങ്ങയെ വല്ലാതെ മിസ്സ് ചെയ്യുന്നു. എന്നെ ഇത്രത്തോളം സ്വാധീനിച്ച ഒരു കഥാപാത്രം വേറെ ഇല്ല.
നേരം 1ആയി പുലരുവാണ്... എന്നിട്ടും, മതിവരാത്തത്ര ആവർത്തിച്ച്, പിന്നെയും കേൾക്കുവാണ്... ഈ ഗന്ധർവ്വ ഗീതം... വരികൾ പെയ്തുതിരുവാണ് മനസ്സിൽ...... ലൈംഗികതയെക്കാളുമുപരിയൊരുരതി...❤ 27-ആം വയസ്സിൽ ഞാനിതാ.. നീയൊരുങ്ങുമപരരാത്രിയിൽ...❤
ആദ്യത്തെ ഹംമിങ് ഇപ്പോൾ ഏതെങ്കിലും പാട്ടിൽ കേൾക്കാൻ പറ്റുമോ..അനുപല്ലവിയിലെ ഹൃധുവീണതൻ കരുണാർദ്രമാം ശ്രീരാഗമേ എങ്ങു നീ കുളിരോർമയിൽ പദമാടുമെൻ പ്രിയരാധികേ എങ്ങു നീ ഇങ്ങനെ ഉള്ള മരണമില്ലാത്ത വരികൾക്ക് തൂലിക ചലിപ്പിക്കാൻ പറ്റാത്ത കലാകാരന്മാർ ഇല്ലാതെ പോയ കലികാലത്തിൽ എത്തി ചേർന്നതിൽ വളരെ വലിയ ദുഃഖം.
പഴയ ഓർമ്മകളിലേക്ക് തിരിച്ചു കൊണ്ടു പോകുന്ന അതിമനോഹര ഗാനം ഒരിക്കലും മറക്കാത്ത ഈ ഗാനങ്ങൾ സമ്മാനിച്ച രവീന്ദ്രൻ മാഷിനും ഗാനഗന്ധർവ്വൻ ദാസേട്ടനും ലാലേട്ടനും ❤❤❤
ആരോടാണ് നന്ദി പറയേണ്ടത്. ഇങ്ങനെയൊരു കലാ സൃഷ്ടി തന്നതിന്. ലാലേട്ടന്റെ ഫിലിമിൽ എനിക്കു ഏറ്റവും ഇഷ്ടപ്പെട്ട കഥാപാത്രം നന്ദഗോപൻ. നന്ദഗോപൻ അല്ലാതെ ലാലേട്ടൻ ഒരു അംശം പോലും ഇല്ല. എജ്ജാതി ലുക്ക് 🥰🙏🙏🙏 ജീവനായ ദാസേട്ടനും രവീന്ദ്രൻ മാഷും 🙏🙏🙏🙏
ഇപ്പോഴും ഈ പാട്ടു കേൾക്കുമ്പോ പണ്ട് സിനിമയിൽ പാർവതിയുടെ വേർപാട് കണ്ടു കരഞ്ഞത് ഓർമ വരും. പിന്നീട് അവസാനം വരെ ഒറ്റയ്ക്കു ജീവിച്ചിരിക്കുന്നതിന്റെ വേദന അത്ര ഗംഭീരമായി ആണ് ലാലേട്ടൻ അത് അഭിനയിച്ചത് 🔥🔥
പാർവതി ലാലേട്ടൻ കൊമ്പിനേഷൻ 💖സംഗീതം സൂപ്പർ 💖അഭിനയം നിർവചിക്കാൻ വാക്കുകളില്ല, ഇങ്ങേരീ കഥാപാത്രത്തിൽ നിന്ന് പുറത്തിറങ്ങിയത് ഈശ്വരാനുഗ്രഹം കൊണ്ട് മാത്രമാണ് ഞാനെങ്ങാനും ആയിരുന്നെങ്കിൽ അങ്ങിനെ അങ്ങ് ജീവിച്ചേനെ 💖💖😜
കൈതപ്രം സാർ ✍️ രവീന്ദ്രൻ മാസ്റ്റർ 🎼 ദാസേട്ടൻ 🎤 മാണ്ട് രാഗം അതിലും ഗംഭീരം 🎼❤️ ലാലേട്ടൻ ഇതിൽ എന്താ അടിപൊളി ❤️❤️❤️❤️🥰🥰🥰 കമലദളം ഭരതം ഹിസ് ഹൈനസ് അബ്ദുള്ള ആറാം തമ്പുരാൻ , റോക്ക് ആൻഡ് റോൾ എല്ലാം എനിക്ക് ലാലേട്ടന്റെ മ്യൂസിക്കൽ ചിത്രങ്ങളും എനിക്ക് വളരെ ഇഷ്ടമാണ്...❤️❤️❤️🔥🔥🔥🔥🔥🥰🥰🥰🥰🎼🎼🎼🎶🎶🎶🎶💯💯💯💯💯❤️❤️❤️❤️❤️❤️❤️🥰🥰🥰💯💯💯💯
തൊണ്ണൂറുകളിലും അതിന് മുൻപും ജനിച്ച് വളരാൻ സാധിച്ച അഹങ്കാരികളെ അഭിമാനത്തോടെ ഇവിടെ കമോൺ😍❤👏🏻👏🏻👏🏻
80 kalil janichavarum :-)
ee padam theateril kandathanu. 8 vayassil
❤❤❤❤❤👍
90 peepi oodi nadannavanmark enth ahankaram
Appol 1985 janichavaro
2002 ഇൽ ജനിച്ച എനിക്കും ഈ പാട്ട് വളരെ ഇഷ്ടം ആണ് ❤
എന്നാലും എന്റെ ലാല്ലേട്ടാ എന്താ അഭിനയം കാലമേ ഇനി ഉണ്ടാകുമോ ഇത് പോലെ സിനിമകൾ
ഇത് പോലെ ഉള്ള സിനിമയും പാട്ടും ഇഷ്ട്ടമുള്ള യൂത്തൻമാർ ❤😍
🤟🤟🤟💯💯💯😄😄😄
ഇതൊക്കെ ഒരു ജിന്ന് അല്ലെ ബ്രോ 😍😍😍😍😇😇😇
❤️😁
Me too ✋
എന്താ ഫിലിം.. ഡയറക്ടർ .... ആണ് താരം.. സിനിമ അയാളുടെ താണ്
2024 ൽ ഈ പാട്ട് കേൾക്കുന്നവർ ഉണ്ടോ
Yes
യെസ്
Yes
പിന്നെ...ഈ പാട്ടൊക്കെ ഒരിക്കലും മറക്കാൻ കഴിയില്ല....❤
S
മറ്റൊരു നടനാണ് അഭിനയിച്ചതെങ്കിൽ ഈ പാട്ടിന് ഇത്ര ഭംഗി വരുമായിരുന്നോ ?
ലാലേട്ടൻ ! ❤️😍
❤️❤️
ലാലേട്ടൻ അതൊരു വിസ്മയം തന്നെ
@@linibalu3618 athe 💯🙌
❤️❤️❤️❤️
ഇന്ത്യൻ സിനിമയിലെ ഒരേ ഒരു THE COMPLETE ACTOR❤️
ലാലേട്ടന് മാത്രം ചെയ്യാൻ കഴിയുന്ന വേഷം..... സംഗീതജ്ഞൻ.... നർത്തകൻ... തുടങ്ങിയ കഥാപാത്രങ്ങളിൽ ഇത്രയും മികച്ച ഫീൽ കൊണ്ട് വരുന്നത് അപാരം തന്നെ...
🌹🌹🌹🌹
സത്യം... മറ്റൊരു നടനും സംഗീതജ്ഞന്റെയോ, ഡാൻസർ ന്റെയോ body ലാംഗ്വേജ് ഇത്രയും ഭംഗിയായി ഒത്തു വരില്ല...
ഉദാ : സരോവരത്തിലെ മമ്മൂക്ക
സുവർണ സിംഹാ സനം സുരേഷ് ഗോപി
സൂര്യൻ ലെ ജയറാം...
എല്ലാം പക്കാ ബോർ ആയിരുന്നു
@@kalidhasvlog458 ദിലീപിനെ കൊണ്ടും പറ്റില്ല. സല്ലാപം, ഉദയപുരം സുൽത്താൻ സിനിമകളിൽ ഒക്കെ പുള്ളിയും ശ്രമിച്ച് നോക്കി
Tovino
@@rightthought8676 🤣😁😁
രവീന്ദ്രൻ മാഷ്, കൈതപ്രം, യേശുദാസ്, മോഹൻലാൽ അവരൊക്കെ ജീവിച്ച കാല ഘട്ടത്തിൽ ജനിക്കാനായതും ജീവികനായതും ഭാഗ്യം..
Very very true❤️
Really❤️😍
സത്യം 🙏🏻🙏🏻🙏🏻🙏🏻
Sathyam
Lio messi...
ഇനി ഇതുപോലെ ഉള്ള പടങ്ങൾ ഉണ്ടാവില്ല മലയാള സിനിമയിൽ.ഈ സിനിമയുടെ പിന്നിൽ പ്രവർത്തിച്ചവർക്ക് നന്ദി പ്രത്യേകിച്ചും ലാലേട്ടൻ.. ദാസേട്ടൻ, മോനിഷ പാർവതി...എല്ലാവർക്കും നന്ദി 🙏🙏🙏😔😔🙏🙏1986 ജനിച്ച എന്നെപ്പോലെ ഉള്ള കൂട്ടുകാരുണ്ടോ 2023-24ൽ ഈ പാട്ട് കേൾക്കാൻ. 😢😢😢
Njan 1985
Nostalgia 😢
Yes
1985🥲
👍🏻
85
അവൾ വെറുതെ കൈയനക്കിയാൽ അത് നൃത്തമാകുമായിരുന്നു...
മുഖം വിടർന്ന ചെന്താമര... കണ്ണുകൾ.. സമുദ്രങ്ങൾ ❤
സത്യം ❤❤❤❤❤
👍👍true
👌👌👌♥️🌹
മോനെ പൊളി
❤
ആരൊക്കെ എന്ത് പറഞ്ഞാലും. സംഗീതം ആസ്വദിക്കുന്നവന് നിങ്ങൾ ഗന്ധർവ്വൻ തന്നെ.🙏🙏🙏
മറ്റാരെങ്കിലുമാണ് പാടിയിരുന്നതെങ്കിൽ ആ സംഗീതസംവിധായകന്റെ ശ്രമം വിഫലമായേനെ.
@@celestialvision-bovaseliaz8818 ദാസേട്ടനെ കൊണ്ട് പാടിക്കാൻ വേണ്ടി തന്നെയാണ് മാഷ് ഒട്ടുമിക്ക പാട്ടുകളും ചിട്ടപ്പെടുത്തിയത്.
Sure...
ലാലേട്ടന്റെ ഇതിലെ ലുക്ക് അന്യായം 😎😍😍😍😍😍👌
ശെരിയാ
🥰🥰
Satyam..allelum pulli thadi vechal etom adipoli
Look mathramalla abhinayavum dialogue deliveryum oru rakshayumilla. LEGEND ❤️
@@aravindsree2896 പിന്നല്ല 🥰
മരണത്തിനു പോലും നിന്നെ അന്യയാക്കാൻ കഴിയില്ല എന്നു പറയുന്ന കാല്പനികത... കൂടെ അങ്ങേരുടെ മുടിഞ്ഞ അഭിനയവും.. ഓരോ പ്രാവശ്യം കേൾക്കുമ്പോഴും വേറെ ഏതോ ലോകത്ത് പോയി വന്ന പോലെ... 🥰
Ee Lalettane vellan Annum innum oraalum vanittilla
💯👍
Amazing song
🥰
സാഹചര്യം മുഴുവൻ ആവാഹിച്ചു കളഞ്ഞു - വരികളും സംഗീതവും ആലാപനവും അഭിനയവും
ഇന്നീ മലയാള സംഗീത ലോകത്ത് മനസ്സിൽ കൊണ്ട് ഇപ്പഴും ഇരശ്വരനെ പോലെ കാണുന്ന ഒരേ ഒരു സംഗീത സംവിദായക്കാൻ. രവീന്ദ്രൻ മാഷ് ❤❤❤❤
Pppppp
?
Yes 100%correct
ആദ്യം മലയാളം തെറ്റുകൂടാതെ എഴുതാൻ പഠിക്കൂ
@@adarshkv7020 sathyam😂😂
മൃദംഗം എത്രയും ഭംഗിയായി ഗാനങ്ങളിൽ പരുവപ്പെടുത്തിയ സംഗീതജ്ഞൻ ഇല്ല തന്നെ.
രവീന്ദ്രൻ സംഗീതത്തിൻ്റെ ഇന്ദ്രൻ ♥️
#3:23 - #3:42 ആ ഒര് പ്രണയ ട്യൂണിൽ നിന്ന് പെട്ടെന്ന് ഹൃദയം നോവിക്കുന്ന ട്രാജഡി ട്യൂണിലേക്ക് എത്ര മനോഹരമായാണ് bgm transition ചിട്ടപെടുത്തിയിരിക്കുന്നത് മാസ്റ്റർ അതുപോലെ അതിനെ visuals ചിത്രീകരണവും ആ ഒര് ഒഴുക്കും തുടർച്ചയും നഷ്ട്ടപ്പെടാതെ തന്നെ bgm ത്തിനൊപ്പം കട്ടയ്ക്ക് പിടിച്ചു നിൽക്കുന്നു
കമലദളത്തിലെ നന്ദഗോപൻ ഞാൻ കണ്ടതിൽ വച്ച് ലാലേട്ടൻ്റെ ഏറ്റവും മികച്ച കഥാപാത്രം.
അതെ
നിഷേധിയായ നന്ദഗോപൻ മാഷ്, ലോഹിതദാസിന്റെ സൃഷ്ടി...
ലാലേട്ടൻ ജീവിച്ചു കാണിച്ചു ❤
Ippo angere kond annum nadakkilla ithokke alle padam
@@anoopjanardhananpillai അത് താനങ്ങ് തീരുമാനിച്ചാൽ മതിയോ?
ലാലേട്ടൻ നടക്കുന്നത് പോലും ഒരു അഴകാണ്... ഈ സിനിമയിൽ വല്ലാത്ത ഗ്ലാമറും ❤❤🙏🙏ദാസേട്ടാ.. രവീന്ദ്രൻ മാഷ് പ്രണാമം 🌹🌹കൈതപ്രം 🙏🙏
ഇനി എത്ര മധുബാലകൃഷ്ണന്മാർ വന്നാലും എത്ര അനുകരിച്ചു പാടിയാലും ഈഫീൽ കിട്ടില്ല ദാസേട്ടൻ വേറെ ലെവൽ ♥️♥️😘😘😘
ഈ കമന്റ് പൊളിച്ചു 👌🏽👌🏽👍🏽
ഗന്ധർവ്വൻ ഒന്നേ ഉള്ളൂ
ലാലേട്ടൻ 🔥🔥...
ഇതൊക്കെയാണ് ലാലേട്ടനും മമ്മൂക്കയും തമ്മിൽ ഉള്ള വ്യത്യാസം...
നടന വിസ്മയം ❤️❤️❤️❤️
നമ്മുടെ സ്വകാര്യ അഹങ്കാരമായ ദാസേട്ടനെ ഇത്രയേറെ പരീക്ഷിച്ച വേറെ music director's ഇല്ലെന്നു തന്നെ പറയാം.......ദസേട്ടനെ കൊണ്ട് മാത്രം പാടാൻ പറ്റുന്ന കുറേയേറെ നല്ല ഗാനങ്ങൾക്ക് ജന്മം നൽകിയ രവീന്ദ്രൻ മാഷിന് ഒരായിരം പ്രണാമം..... 🙏🙏🙏
ഹിന്ദിയിൽ രവീന്ദ്ര ജയിൻ ചിട്ടപ്പെടുത്തിയ ഗാനങ്ങൾ കേട്ടു നോക്കു . (ഉദാ: താൻസൻ എന്ന ചിത്രത്തിലെ പാട്ടുകൾ, ചിത്രം റിലീസായിട്ടില്ല.) മലയാളത്തിൽ രവീന്ദ്രൻ മാഷ് തന്നെ
Mammoottykkudasettanlalinumgsreekumar
മഹാനായ നടൻ - ആമുഖഭാവങ്ങളും, അഭിനയവും അപാരം: രവീന്ദ്രൻ ,കൈതപ്രം ,യേശുദാസ് - നമ്മളെ മറ്റൊരു ലോകത്തെത്തിയ്ക്കുന്നു.❤❤❤
ലാലേട്ടൻ അയാൾക്ക് വേണ്ടി ആണ് അദ്ദേഹത്തിന് മാത്രം ആണ് ഈ പാട്ട്. 🙏🙏🙏
Lalettanumaathram.cheyyankazhiyunna.kadhapaathram
@@abdulnasar9635 ohh pinae... dharmajan kaanana
@@malayalammusicofcommonman1684 🥴🥴🙏🙏
1992..30 Years aayi.. ആ കൊല്ലം തിയേറ്റർ ഇൽ കണ്ട ലാലേട്ടൻ സിനിമകൾ.. കമലദലം, യോദ്ധ, അദ്വൈതം. വിയറ്റ്നാം കോളനി... ❤❤
ഞാനും..., പ്രീഡിഗ്രി ക്ക് പഠിക്കുന്ന സമയം
ഞാൻ ആദ്യമായി കണ്ട സിനിമ kannur irittiyile ഒരു തീയേറ്ററിൽ നിന്ന്
Nadody and sooryagayathri also in 1992
താടി വച്ചു ലാലേട്ടൻ അഭിനയിച്ചതിൽ ഏറ്റവും ഗ്ലാമർ ഈ സിനിമയിൽ ആണ് 🔥🔥😍😍.... ഇപ്പൊ താടി ഇല്ലാതെ കണ്ടിട്ട് കൊല്ലങ്ങൾ ആയി 😢
Season കണ്ടിട്ടില്ലേ. jeevan ❤️❤️💥💥
Summer in Bethlehem
നിർണയം
Rajashilpi too.......
നിർണ്ണയം 🥰
എന്റെ പൊന്നു ലാലേട്ടാ ഉമ്മ എന്ത് സുന്ദരനാ ഇതാണ് അഭിനയം 2022 ൽ ഈ സിനിമ കാണുമ്പോൾ അന്ന് കണ്ട അതേ ഫീലിങ്
Ennum paranju umma kodukkan chennal thaadikku thattu kittum.athu cinema.
ഇനിയുള്ള ഏതേലും തലമുറയ്ക്ക് കഴിയുമോ ഇതുപോലുള്ള അർത്ഥം വരുന്ന പാട്ട് എഴുതാനും. അതിനേക്കാൾ മനോഹരം മായി പാടാനും ❤
Innu shantha kolahalam matramanu ethu patteieduthalum
Uwwwuuuu 🤣🤣🤣
Jog falls 😍😍😍😍
ഇതിനേക്കാൾ നന്നായി അഭിനയിക്കാനു൦.. Never.. Lalettan.. ❤
അവൾ അഗ്നിക് ഇരയായി കഴിഞ്ഞ് ലാലേട്ടന്റെ ഒരു ഇരിപ്പുണ്ട് അത് കാണുമ്പോൾ ഉള്ളിൽ ഒരു വിഗൽ ആണ്..... എന്തൊരു അത്ഭുദമാണ് ലാലേട്ടൻ🥰.... അതുപോലെ തന്നെ പാട്ടും രവീന്ദ്രൻ മാഷ് ആഹാ 😌
യേശുദാസ് എന്ന ഗായകനെ മഹാഗായകനാക്കിയ "രവീന്ദ്രൻ മാഷ് "🙏🙏🙏🙏
ഹിന്ദിയിൽ "രവീന്ദ്ര ജയിൻ" സംഗീതം നൽകിയ ഗാനങ്ങൾ അതിഗംഭീരമാണ്.
ആരാലും അറിയപ്പെടാതിരുന്ന കുളത്തൂപ്പുഴ രവിയെ രവീന്ദ്രൻ എന്ന ഗംഭീര സംഗീതസംവിധായകൻ ആക്കിയ ദാസേട്ടന് അഭിമാനിക്കാം എന്നും!
യേശുദാസ് അതിനു മുൻപേ ദേവരാജനിലൂടെ മഹാഗായകൻ ആയതാണ്.
@@hariparavoor566 അതെ 💯👍
അതിനും 25വർഷങ്ങൾക്കു മുൻപേ യേശുദാസ് മഹാനായി
തീർന്നിരുന്നു.......
വിൽവാദ്രിയിൽ തുളസിദളം ചൂടാൻ വരും മേഘവും. ശാലിനയായി പൊന്നതിര പൂ തേടുമീ തെന്നാലും ❤️
രവീന്ദ്രൻ മാഷേ ഇങ്ങള് ഒര് സംഭവം തന്നെ ആണ് ട്ടോ 🔥🥰
പ്രണാമം മാഷേ 😔
Athe, nammal ariyathe thanne ivarudeyokke aradhakarayipokum
ഈ പാട്ടു കേൾക്കുമ്പോൾ എനിക്ക് ഓർമ്മ വരുന്നത് സ്കൂൾ ജീവിതമാണ്.. ലാലേട്ടൻ നന്നായി അഭിനച്ചിട്ടുണ്.😂❤❤.
പറയാൻ വാക്കുകളില്ല 1983 ൽ എന്റെ ജനനം എന്റെമാതാപിതാക്കളോട് ഞാൻ കടപ്പെട്ടിരിയ്ക്കുന്നു
😄😄
1976🤗
1955
Same here 1983-മാർച്ച്
1982 Nov 14
വില്വാദ്രിയിൽ തുളസീദളം ചൂടാൻ വരും മേഘവും..ശാലീനയായ് പൊന്നാതിരാ പൂന്തേടുമീ തെന്നല്ലും..😍
Super stanza
Addicted
ഓരോ തവണ കേൾക്കുമ്പോഴും പുതുമ ഈ പാട്ടിനുണ്ട്
How many terms l head this song l doesn't know lirics voice totally lsaw heaven
എത്ര തവണ കേട്ടാലും മതിയാവില്ല
മോഹൻലാലിന്റെ 1990ലെ നല്ല സിനിമകൾ..1990. ഇന്ത്രജാലം.. ഏയ് ഔട്ടോ.. ലാൽസലാം.. ഹിസ് ഹൈനെസ് അബ്ദുള്ള.. കടത്താനാടൻ അമ്പാടി.. താഴ്‌വാരം.. ധനം.. അപ്പു.. അക്കരെ അക്കരെ അക്കരെ..1991. വിഷ്ണുലോകം.. കിലുക്കം.. അഭിമന്യു.. ഭരതം.. കിഴക്കുന്നരും പക്ഷി... 1992. കമലദളം.. യോദ്ധ.. അദ്വൈതം.. നാടോടി.. വിയറ്റ്നാം കോളനി..1993. മിഥുനം ദേവാസുരം.. മണിച്ചിത്രതാഴ്.. ചെങ്കോൽ.. ബട്ടർ ഫ്‌ളൈസ്.. ഗന്ധർവം..1994. തേന്മാവിൻ കൊമ്പത്.. മിന്നാരം.. പവിത്രം.. പിൻഗാമി.. പക്ഷെ.1995.. സ്പടികം.. മാന്ത്രികം.. അഗ്നിദേവൻ.. തച്ചോളി വര്ഗീസ് ചേകവർ..1996.. കാലാപാനി. സ്വർണ്ണച്ചാമരം..1997. ആറാം തമ്പുരാൻ.. വർണ്ണപക്കിട്ട്.. ചന്ദ്രലേഖ.. ഒരു യാത്രമൊഴി..1998. കന്മദം.. ഹരികൃഷ്ണൻസ്.. രക്തസാക്ഷികൾ. സമ്മർ ഇൻ ബത് ലേഹ്യം.. അയാൾ കഥ എഴുതുകയാണ്..1999. ഉസ്താദ്.. വാനപ്രസ്ഥം..2000. നരസിംഹം.. ശ്രദ്ധ.
👍
ആ ഹമിങ് കേൾക്കുമ്പോൾ എനിക്കു മാത്രമാണോ രോമാഞ്ചം ഉണ്ടാകുന്നത്... ഹോ.. നമിച്ചു പോകുന്നു ദാസേട്ടാ അങ്ങയുടെ സ്വരമാധുരിയിൽ... ഒരു ജന്മം മതിയാകില്ല അങ്ങയുടെ ഗാനങ്ങൾ ആസ്വദിച്ചു തീരുവാൻ..
രവീന്ദ്രൻ മാഷേ, ഇത്ര ധൃതി പിടിച്ചു എന്തിനു പോയി.. ഇവിടെ നിന്നിട്ടു ഇതേ പോലത്തെ എത്രയോ മനോഹര ഗാനങ്ങൾ ഞങ്ങൾക്ക് തരാമായിരുന്നല്ലോ... ഏതു പരീക്ഷണത്തിനു ദാസേട്ടൻ ഇവിടെ ഉണ്ടായിരുന്നല്ലോ,
പ്രണാമം മാഷ് 🙏🙏🙏
നന്ദി ദാസേട്ടാ ❤️❤️❤️
Ys dasetan
Vinod Bhai you are telling 100% true
Firstile charthi enna vakku sradhikoo. Aarkenkilum patumo aa feel kodukan
എനിക്കും 👍👍
ബസിലൊക്കെ യാത്ര ചെയ്യുമ്പോൾ ഇങ്ങനെയുള്ള പാട്ടുകൾ കേട്ടാൽ നാം നമ്മെ തന്നെ മറക്കും
Correct
രവീന്ദ്രൻ മാഷേ.... അങ്ങും യേശുദാസ് നെ പോലെ ഗന്ധർവ്വൻ തന്നെയാണ്.. അസാമാന്യം
എൻ ഉൾ ചിരാദിൽ നീ ജീവനാളമായ് പോരൂ ..💕💙💕♥️
Woow
☺️☺️☺️☺️☺️
@@sumithrajoshi7499 🥰
@@aswathyponnu3293 🥰
@@aswathyponnu3293 🥰
ഈ പാട്ട് എപ്പോ കേട്ടാലും കരയും.. സന്തോഷം കൊണ്ടാണോ സങ്കടം കൊണ്ടാണോ എന്ന് അറിയില്ല
രവീന്ദ്രൻ യേശുദാസ് കൂട്ടുകെട്ടിൽ പിറന്ന ഈ പാട്ടുകൾ അല്ലെ ജയചന്ദ്രൻ ഒന്നും ഇഷ്ട്ടല്ല എന്ന് പറഞ്ഞത് എന്തൊരു അഹങ്കാരി..... തന്നെ....
തികച്ചും ഒരഹങ്കാരിയുടെ അല്പത്തം നിറഞ്ഞ ശബ്ദമാണത്. അത് അവസരം കിട്ടാത്തത് കൊണ്ടുമായിരിക്കും.
ഈ പാട്ട് കേൾക്കുമ്പോൾ കഴിഞ്ഞുപോയ കാലങ്ങൾ ഓർമ്മവരുന്നു.
അതെ ഒരിക്കലും തിരിച്ചു കിട്ടാത്ത കാലം
രാജശില്പി വേണ്ടി മുടിയും താടിയും നീട്ടി വളർത്തിയ മോഹൻലാലിനോട് ഇതിൻറെ കഥ പറഞ്ഞപ്പോൾ പറ്റില്ല എന്ന് പറഞ്ഞു ഒഴിഞ്ഞു മാറിയ ലാലേട്ടനോട് താൻ അല്ലെങ്കിൽ പിന്നെ വേറെ ആര് എന്ന് ചോദിച്ചമുരളിയോട് ഒരുപാട് ഒരുപാട് ഇഷ്ടമാണ്
(ഞാൻ കേട്ടറിഞ്ഞു കഥയാണിത്) കമലദളം
😲
പ്രണവം ആർട്സിന്റെ ബാനറിൽ ലാലേട്ടൻ നിർമ്മിച്ച മൂന്നാമത് ചിത്രം.. ദി ക്ലാസ്സിക് കമലദളം ❤️❤️❤️
ദാസേട്ടൻ ന്റെ ഗംഭീര്യാ ശബ്ദം 💯💯💯❤️❤️❤️👍👍👍
3:44 *നഷ്ടപ്പെടലിന്റെ* *വേണുനാദം..* *എല്ലാം* *എന്നന്നേക്കുമായ്* *അവസാനിച്ചു.* 💔
കണ്ണുകൾ കഥ പറയുന്നു.
കറക്റ്റ്
@@sreelallalu8751 Aa photoyilekku nokkunna aa oru ithu, entha acting, ingineyum abhinayikkan pattumo, asaadhyam, entha perfection. Njan ithu status ee look kandu paattu kelkkan kothi thoni vannatha
@@sreelallalu8751 Aa photoyilekku nokkunna aa oru ithu, entha acting, ingineyum abhinayikkan pattumo, asaadhyam, entha perfection. Njan ithu status ee look kandu paattu kelkkan kothi thoni vannatha
Good observation
ലാലേട്ടൻ എന്ന അതുല്യൻ.
ഇന്നും എപ്പോഴും എന്റെ മനസിനെ നോവിക്കുന്ന ഒരു കഥാപാത്രം നന്ദഗോപൻ. അതുപോലെ സയന്ധനം...... എന്നഗാനവും. ഒരു സ്വപ്നത്തിൽ നിന്നും ഇത്രയും നല്ല ഒരു സിനിമ ഉണ്ടാക്കിയ ലോഹിദ ദാസ് അങ്ങയെ വല്ലാതെ മിസ്സ് ചെയ്യുന്നു. എന്നെ ഇത്രത്തോളം സ്വാധീനിച്ച ഒരു കഥാപാത്രം വേറെ ഇല്ല.
ഇത് കമലഹസന് വേണ്ടി വച്ച റോൾ ആണ്.. നെടുമുടി വേണു ആണ് ലാലേട്ടനെ റെക്കമെന്റ് ചെയ്തത് ❤️
ഇത് ലാൽ നിർമിച്ചത് ലാലിന് അഭിനയിക്കാൻ ആണ് നിങൾ ആരു പറഞ്ഞു കേട്ടത് ആണ് ഈ വിവരക്കേട്
കമൽഹാസനോ 😂😂😂😂😂😂😂😂😂😂
അഭിനയ ചക്രവർത്തി... ❤️❤️പാട്ട് സീനൊക്കെ ചെറിയ ചലനങ്ങൾ കൊണ്ട് പോലും മനോഹരമാക്കുന്ന complete Actor💕💕🙏🙏
I am Tamil but i am completely addicted to this song now! Dasettan and Lalettan ❤️
Raveendran
❤️
Great
❤️🙏
Dasettan no one can compete him
നേരം 1ആയി പുലരുവാണ്... എന്നിട്ടും,
മതിവരാത്തത്ര ആവർത്തിച്ച്,
പിന്നെയും കേൾക്കുവാണ്... ഈ ഗന്ധർവ്വ ഗീതം... വരികൾ പെയ്തുതിരുവാണ് മനസ്സിൽ......
ലൈംഗികതയെക്കാളുമുപരിയൊരുരതി...❤
27-ആം വയസ്സിൽ ഞാനിതാ..
നീയൊരുങ്ങുമപരരാത്രിയിൽ...❤
2mani😁😁
vindran master .....gandarvaaa.......❤❤❤❤❤❤❤
അഭിനയം എന്ന് പറഞ്ഞാ ഒരു രക്ഷയുമില്ല
എന്റെ പ്രിയപ്പെട്ട പാട്ട് ❤❤❤
രവീന്ദ്രൻ മാഷിന്റെ മികച്ച ഗാനങ്ങളിൽ ഒന്ന്. 🥰❤❤
സായാന്തനഠ ചന്ദ്രിക ലോലമായ്....
@@ക്ലീൻ്റ്ചാൾസ് ?'
എല്ലാം മികച്ചത് തന്നെ 😍
മികച്ചത് അങ്ങനെ... ഒന്നുണ്ടോ???? മാഷിന്റെ.... എല്ലാ പാട്ടും സൂപ്പർ അല്ലേ????
പറയാൻ വാക്കുകളില്ല'
ആദ്യത്തെ ഹംമിങ് ഇപ്പോൾ ഏതെങ്കിലും പാട്ടിൽ കേൾക്കാൻ പറ്റുമോ..അനുപല്ലവിയിലെ
ഹൃധുവീണതൻ കരുണാർദ്രമാം
ശ്രീരാഗമേ എങ്ങു നീ
കുളിരോർമയിൽ പദമാടുമെൻ
പ്രിയരാധികേ എങ്ങു നീ
ഇങ്ങനെ ഉള്ള മരണമില്ലാത്ത വരികൾക്ക് തൂലിക ചലിപ്പിക്കാൻ പറ്റാത്ത കലാകാരന്മാർ ഇല്ലാതെ പോയ കലികാലത്തിൽ എത്തി ചേർന്നതിൽ വളരെ വലിയ ദുഃഖം.
സായന്തനം ചന്ദ്രികാലോലമായ്
നാലമ്പലം നലമെഴും സ്വര്‍ഗ്ഗമായ്
മനയോല ചാര്‍ത്തി കേളീവസന്തം
ഉണരാത്തതെന്തേ പ്രിയതേ
(സായന്തനം)
വില്വാദ്രിയില്‍ തുളസീദളം ചൂടാന്‍വരും മേഘവും
ശാലീനയായ് പൊന്നാതിരാപ്പൂതേടുമീ തെന്നലും
നീയൊരുങ്ങുമമരരാത്രിയില്‍...
തിരുവരങ്ങിലമൃതവര്‍ഷമായ്...
പനിനീര്‍ തളിയ്ക്കുവാനിന്ദ്രദൂതുമായ് വന്നു
(സായന്തനം)
ഋതുവീണതന്‍ കരുണാര്‍ദ്രമാം ശ്രീരാഗമേ എങ്ങു നീ
കുളിരോര്‍മ്മയില്‍ പദമാടുമെന്‍ പ്രിയരാധികേ എങ്ങു നീ
നിന്‍ പ്രസാദമധുരഭാവമെവിടെ...
നിന്‍ വിലാസലയതരംഗമെവിടെ...
എന്നുള്‍ച്ചിരാതില്‍ നീ ജീവനാളമായ് പോരൂ
(സായന്തനം)
Thankyou for your effort
Thanks
😍
Wow ❤
അനുഗ്രഹീതരായ നടീ നടന്മാർ ഉണ്ടായിരുന്ന കാലം ... മനോഹരമായ സിനിമകൾ ... അതിലെ ഒരിക്കലും മറക്കാത്ത പാട്ടുകൾ ... ഇനി വരുമോ ഇതുപോലൊന്ന് ..
പഴയ ഓർമ്മകളിലേക്ക് തിരിച്ചു കൊണ്ടു പോകുന്ന അതിമനോഹര ഗാനം ഒരിക്കലും മറക്കാത്ത ഈ ഗാനങ്ങൾ സമ്മാനിച്ച രവീന്ദ്രൻ മാഷിനും ഗാനഗന്ധർവ്വൻ ദാസേട്ടനും ലാലേട്ടനും ❤❤❤
കുളിരോർമയിൽ പദമാടുമെൻ പ്രിയരാധികേ എങ്ങു നീ......❤❤
ആരോടാണ് നന്ദി പറയേണ്ടത്. ഇങ്ങനെയൊരു കലാ സൃഷ്ടി തന്നതിന്.
ലാലേട്ടന്റെ ഫിലിമിൽ എനിക്കു ഏറ്റവും ഇഷ്ടപ്പെട്ട കഥാപാത്രം നന്ദഗോപൻ.
നന്ദഗോപൻ അല്ലാതെ ലാലേട്ടൻ ഒരു അംശം പോലും ഇല്ല.
എജ്ജാതി ലുക്ക് 🥰🙏🙏🙏
ജീവനായ ദാസേട്ടനും രവീന്ദ്രൻ മാഷും 🙏🙏🙏🙏
ലോഹി സാറിനെ ഓർക്കാൻ ഇതൊന്നു മതി... A great man with a great കഥാകരൻ.... പപ്പേട്ടന് ശേഷം ലോഹി സർ മാത്രം 💔💔💔💔💔
എന്തോ ഈ സിനിമയിലെ പാട്ടുകൾക്കൊക്കെ ഒരു പ്രേത്യേകത ഫല്ലാത്ത ഫീലിംഗ്സ് 🎵🎵🎵🎵
എന്തോ വല്ലാത്ത ഒരു സുഖം ആണ് ഈ പാട്ടു കേൾക്കാൻ.. ഒപ്പം പാർവതി യുടെ സൗന്ദര്യവും ❤️
Master🙏🙏 ഈ പാട്ടു കേട്ടാൽ നൃത്തം ചെയ്യാൻ തോന്നും . എത്ര powerful composition
കൈതപ്രം തിരുമേനി ❤️രവീന്ദ്രൻ മാഷ് ❤️❤️❤️💔💔💔💔💔💔💔
ഒരു പാട്ടിൽ ഒക്കെ എങ്ങനെ ആണോ എന്തോ ഇത്രയും ഇമോഷൻസ് കൊണ്ടു വരുന്നേ 🤷🏻♂️ 👌💎💯
❤ഈ സിനിമയുടെ ❤️ക്ലൈമാക്സിൽ 🙏പാർവതി വന്നു ലാലേട്ടനെ സ്വർഗത്തിലേക്ക് ♥️കൊണ്ട് പോകുന്ന സിൻ 🙏🙏🙏♥️♥️രോമാഞ്ചം 🙏❤️❤️👍🏼r👌👌
ഭരത് 🙏🙏🙏 മോഹൻലാൽ 👍👍👍 അന്നും ഇന്നും എന്നും ഇഷ്ടം 👍👍👍 ❤❤❤
Aa kadhapatratheyo atho lalineyo
ഈ ഫീൽ തികച്ചും സ്വർഗ്ഗീയം, ഈ അനുഭൂതി... നിർവൃതി... അതുപോലൊരു കാലവും... പ്രകൃതിയിലലിഞ്ഞ ഗാനവും ഇനിയുണ്ടാവുമോ?
ദാസേട്ട.. ഹൃദയത്തിൽ.. ആണ് എന്നും
Gift of ദാസേട്ടൻ👍 രവിന്ദ്രൻ👍 കൈതപ്പുറം👍 മോഹൻലാൽ👍 ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🙏🙏🙏🙏🙏🙏🙏🙏🙏
എത്ര മനോഹരമായ ഗാനങ്ങളാണ് രവീന്ദ്രൻ മാഷ് നമ്മുക്ക് തന്നിട്ട് പോയത് അങ്ങേക്ക് ഒരായിരം പ്രണാമം
എന്നുൾ ചിരാതിൽ നീ ദീപ നാളമായി പോരൂ..What a soulful song ❤
ലാലേട്ടൻ ദാസേട്ടൻ സൂപ്പർ ♥️♥️♥️👍🏻ആറ്റിങ്ങൽ അജയൻ
എന്തു നല്ല വരികൾ എന്താ ഒരു ഫീൽ എന്ത് ആശ്വാസമാണ് ഈ പാട്ടുകേൾക്കുമ്പോൾ
നീയൊരുങ്ങുമമരരാത്രിയില്‍...
തിരുവരങ്ങിലമൃതവര്‍ഷമായ്...
പനിനീര്‍ തളിയ്ക്കുവാനിന്ദ്രദൂതുമായ് വന്നു.....
😘😘😘
ലാലേട്ടനെ കൊണ്ട് മാത്രം ആടി തിമിർക്കാൻ പറ്റുന്ന വേഷങ്ങൾ ❤
ഇപ്പോഴും ഈ പാട്ടു കേൾക്കുമ്പോ പണ്ട് സിനിമയിൽ പാർവതിയുടെ വേർപാട് കണ്ടു കരഞ്ഞത് ഓർമ വരും. പിന്നീട് അവസാനം വരെ ഒറ്റയ്ക്കു ജീവിച്ചിരിക്കുന്നതിന്റെ വേദന അത്ര ഗംഭീരമായി ആണ് ലാലേട്ടൻ അത് അഭിനയിച്ചത് 🔥🔥
ദാസേട്ടൻ രവീന്ദ്രൻ മാഷ് 🙏🙏🙏 അന്നത്തെ കാലഘട്ടം എന്ത് രസമായിരുന്നു. 🙏
Ee lalettane aanu innu miss cheyyunathu...🔥🔥🔥
കഥാപാത്രമായി ലാലേട്ടന് നന്നായി ചേരുന്ന വേഷം....
രവീന്ദ്രൻ മാഷ്, യേശുദാസ്, കൈതപ്രം 🙏🙏🙏🙏❤️
ഇത്രേം ഇഷ്ട്ടമുള്ള വേറൊരു സോങ് ഇല്ലാ... സുമ..നന്ദഗോപൻ ♥️
😂
എൻ്റെ ജീവിതത്തിൽ തിരിച്ച് കിട്ടാത്ത സങ്കല്പങ്ങൾ ഗാനങ്ങൾ❤❤❤
എന്നുൾചിരാതിൽ നീ ജീവനാളമായ് പോരൂ...
എന്തെഴുതിയാലും അതു കുറഞ്ഞു പോകും. അത്ര മനോഹരം.
കാത്തിരുന്നു. . ഇപ്പോള്‍ എങ്കിലും കിട്ടിയതില്‍ സന്തോഷം ♥
ഇങ്ങനത്തെ ഇതിഹാസമായ പടങ്ങൾ ചെയ്ത നിങ്ങളാണോ ലാലേട്ടാ, ആറാട്ടുപോലുള്ള ചവറുകൾക്ക് നിന്നുകൊടുത്തത് ശ്ശെ
The bestest of Dasettan !!! ഇതിനപ്പുറം ഒന്നുമില്ല...
ലാലേട്ടാ നിങ്ങൾ ഒരു അത്ഭുതം ആണ്
2024 നവംബർ മാസത്തിലെ തണുത്ത രാത്രിയിൽ......❤
ഇനിയും കേരളത്തിൽ ഉണ്ടാവില്ല ഇതുപോലത്തെ പാട്ടുകൾ.. ഈ കാലഘട്ടത്തിൽ ജീവിക്കാൻ കഴിഞ്ഞത് ഒരു മഹാഭാഗ്യം..❤
നല്ല സംഗീതത്തിന്റെ കഴിഞ്ഞ വർഷങ്ങൾ ❤️❤️🙏
ഒരുകാലത്തും മറക്കില്ല ദാസേട്ടൻ എന്ന 💓💓💓💓💓💓💓 വിവരിക്കാൻ പറ്റുന്നില്ല 😍😍😍😍😍
കമലദളം രാജശില്പി അഹം അദ്വൈതം 🙏🙏ലാലേട്ടാ നമിച്ചു 🙏🙏🙏🙏♥️♥️♥️👍🏼👍🏼👍🏼👍🏼👍🏼♥️♥️♥️♥️♥️♥️♥️
പനിനീർ തളിക്കുവാൻ ഇന്ദ്ര ദൂതുമായ് വന്നു.......❤ലാലേട്ടൻ ❤രവീന്ദ്രൻ മാഷ് ❤ദാസേട്ടൻ ❤ലാലേട്ടാ ന്താ glamour❤താടി വെച്ച ലുക്ക് ഇഷ്ടം അന്നും ഇന്നും എന്നും ❤❤❤❤❤അത്രേം ഇഷ്ടോള്ള പാട്ട് ❤
പാർവതി ലാലേട്ടൻ കൊമ്പിനേഷൻ 💖സംഗീതം സൂപ്പർ 💖അഭിനയം നിർവചിക്കാൻ വാക്കുകളില്ല, ഇങ്ങേരീ കഥാപാത്രത്തിൽ നിന്ന് പുറത്തിറങ്ങിയത് ഈശ്വരാനുഗ്രഹം കൊണ്ട് മാത്രമാണ് ഞാനെങ്ങാനും ആയിരുന്നെങ്കിൽ അങ്ങിനെ അങ്ങ് ജീവിച്ചേനെ 💖💖😜
കൈതപ്രം സാർ ✍️
രവീന്ദ്രൻ മാസ്റ്റർ 🎼
ദാസേട്ടൻ 🎤
മാണ്ട് രാഗം അതിലും ഗംഭീരം 🎼❤️
ലാലേട്ടൻ ഇതിൽ എന്താ അടിപൊളി ❤️❤️❤️❤️🥰🥰🥰
കമലദളം
ഭരതം
ഹിസ് ഹൈനസ് അബ്ദുള്ള
ആറാം തമ്പുരാൻ , റോക്ക് ആൻഡ് റോൾ എല്ലാം എനിക്ക് ലാലേട്ടന്റെ മ്യൂസിക്കൽ ചിത്രങ്ങളും എനിക്ക് വളരെ ഇഷ്ടമാണ്...❤️❤️❤️🔥🔥🔥🔥🔥🥰🥰🥰🥰🎼🎼🎼🎶🎶🎶🎶💯💯💯💯💯❤️❤️❤️❤️❤️❤️❤️🥰🥰🥰💯💯💯💯
Ithintaduth innellam verum chavar!❤🎉
ഇതിലെ കമന്റ് വായിച്ച് തൊണ്ടയിൽ ഗദ്ഗദം വന്നവർ ഇവിടെ ലൈക്കൂ...
രവീന്ദ്രൻ മാഷ്, കൈതപ്രം, യേശുദാസ്, മോഹൻലാൽ 💎💎💎💎💎💎💎
ദാസേട്ടന്റെ കാലഘട്ടത്തിൽ ജീവിക്കാൻ കഴിഞ്ഞതിൽ അഭിമാനം.. എന്റെ മോനുൾപ്പെടെ അഞ്ചു തലമുറകൾ ആരാധനയോടെ അഭിമാനത്തോടെ കാണുന്ന പുണ്യജന്മം.🥰🥰🙏🏻🙏🏻🙏🏻
90s onnumalla enkilum edak edak vann ith onn kelkkum😊
Raveendran Master 's magic composition & das sir's voice oh my God ❤