അനസ് ബ്നു നളർ (റ) വിനെ സിയാറത്ത് ചെയ്യാൻ പോയപ്പോൾ..!

Поділитися
Вставка
  • Опубліковано 8 лип 2021
  • Faisu madeena uhud madinah

КОМЕНТАРІ • 188

  • @razakmandottil4217
    @razakmandottil4217 3 роки тому +35

    ഫൗസു റൗളയിൽ പോകുമ്പോൾ ഞങ്ങൾക്കു വേണ്ടിയും പ്രാർത്ഥിക്കണേ
    റസൂലുള്ളക്ക് സലാം പറയണേ...
    അസ്സലാത്തു വസ്സലാമു അലൈകയാ റസൂലുള്ളാ

    • @fathimaarsha191
      @fathimaarsha191 2 роки тому

      എനിക്കുവേണ്ടിയും ദുആ ചെയ്യണേ 🤲🤲🤲

    • @fathimaarsha191
      @fathimaarsha191 2 роки тому

      അസ്സലാമു അലൈകും യാറസൂല ള്ളാ 🤲🤲🤲

    • @bichaamina4624
      @bichaamina4624 Рік тому

      Aanikom

  • @noushadcheerangan5911
    @noushadcheerangan5911 3 роки тому +17

    കണ്ടു ....... കീഴടക്കി❤️
    അനസ്ബ്നു നളർ(റ) ന്റെ ഉജ്വലചരിത്രം
    ഉഹ്ദിനെ സാക്ഷി നിറുത്തി ഗംഭീരമാക്കി💞💞😘😘😘😘😘😘

    • @ameerasalim7509
      @ameerasalim7509 2 роки тому +2

      മാ ശാ അല്ലാ ഓരോന്നു കാണു ബം എന്റെ കണ ണ് നിറഞ്ഞ് ഒഴുകി കൊണ്ടിരിക്കുന്നു എനെ കിലും വരാൻ പറ്റു മെന്നു ആഗ്രഹിക്കുന്ന എനിക്കു o കുടുബത്തിനു o വേണ്ടി ആത്മാര്ഥമായി ദുആ ചെയ്യാൻ മറക്കരുത് അസ്സലാത്തു വസ് ലാമുഅലൈക്ക യാ റസൂലിള്ളാ എന്റെ ആഗ്രഹം നടത്ത തരണേ എന്ന് കണ്ണീരോടെ ദുആ ചെയ്യുന്നു ഭാഗ്യവാനായ താങ്കളുടെ മേൽ അല്ലാഹ് അനുഗ്രഹം വർഷിച്ചു കൊണ്ട് ഇരിക്കട്ടെ ട്ട

    • @ameerasalim7509
      @ameerasalim7509 2 роки тому

      വ അലൈകുമുസ്സലാം

  • @nannuhanavlog277
    @nannuhanavlog277 3 роки тому +15

    അൽഹംദുലില്ലാഹ് പറയുവാൻ വാക്കുകൾ ഇല്ല ഇ കാഴ്ചകളല്ലാം ഞങ്ങളിൽ എത്തിച്ചു തരുന്ന ഫൈസു വിനോട്.അള്ളാഹു അനുഗ്രഹിക്കട്ടെ

    • @sulaikhanazar1690
      @sulaikhanazar1690 2 роки тому

      ഈ പുണ്യ ഭൂമി കളിൽ ഒക്കെ ഒരു പാട് പ്രാവശ്യം വരാനും സിയാറത്ത് ചെയ്യാനും ഒക്കെ അള്ളാഹു തൗഫീഖ് ചെയ്യട്ടെ - ആമീൻ

    • @ajmalaju6275
      @ajmalaju6275 2 роки тому

      @@sulaikhanazar1690 ആമീൻ

  • @mohammedkutty1352
    @mohammedkutty1352 3 роки тому +30

    മാഷാ അള്ളാ മാഷാ അള്ളാ ഓഹ് ദ ഓർമ്മപ്പെടുത്തി നിങ്ങൾ കരയിപ്പിച്ച് ല്ലോ അള്ളാഹു നിങ്ങൾക്ക് ബർക്കത്തും റഹ്മത്തും ശുഹദാക്കളെ കൂടെ ഒരുമിച്ചു കൂടാൻ നമ്മൾക്ക് എല്ലാർക്കും തൗഫീഖ് ചെയ്യട്ടെ

    • @yousafyou5960
      @yousafyou5960 2 роки тому

      ആമീൻ

    • @faizayisha9964
      @faizayisha9964 2 роки тому

      Brother use English title along with malayalam ...it is benificial for non malayali people who undertand malayalam

    • @ummutha7740
      @ummutha7740 Рік тому

      എന്തിനാ കേൾക്കുമ്പോൾ സന്തോഷം വരട്ടെ മോനെ

    • @abduabdulla5896
      @abduabdulla5896 Рік тому

      @@yousafyou5960 q8866q66666888888899⁹⁹99o¹I

  • @nadeerbinrazak673
    @nadeerbinrazak673 3 роки тому +13

    Masha allah🌹🌹🌹ഓരോ വീഡിയോകാണുമ്പോഴേക്കും ഇത് വേഗം തീരല്ലേ എന്ന് വിചാരിക്കും,..ഇനി അടുത്തത്തിനുള്ള കാത്തിരിപ്പാണ്.. ഫൈസുവിന് പടച്ചവൻ എല്ലാ ബർകത്തുംനൽകി അനുഗ്രഹിക്കാൻ ദുആ ചെയ്യുന്നു 🤲🏻🤲🏻

  • @alyasra3022
    @alyasra3022 3 роки тому +10

    മദീന ഇഷ്ടം 🌹🌹🌹

  • @hussainuchi1077
    @hussainuchi1077 3 роки тому +5

    അസ്സലാമു അലൈക്കും, വീണ്ടും വീണ്ടും മനസ്സ് കരയുകയാണു, അല്ലാഹു നമ്മളെ ഏത് വിഭാഗത്തില്‍ ആണ്‌ പെടുത്തിയി രിക്കു ന്നത് അല്ലാഹുവിന് അറിയാം, എന്റെ പ്രയാസം ഈ സഹാബത് പോയ സ്വര്‍ഗത്തില്‍ പോകാന്‍ എന്താണ്‌ യോഗ്യത എനിക്ക് ഉള്ളത്, അല്ലാഹുവേ മുത്ത് നബിയുടെ അടുത്ത് പോ കാനും പരിശുദ്ധ ഹജ്ജ് ഉംറ നിര്‍വഹിക്കാനുള്ള ഭാഗ്യം എനിക്കും എന്റെ കുടുംബത്തിന്, നിങ്ങള്‍ക്കും പ്രധാനം ചെയ്യട്ടെ, നമ്മുടെ എല്ലാവരുടെയും രോഗങ്ങള്‍ മാറ്റി തരട്ടെ, അല്ലാഹു തൃപ്തിപെടുന്ന കൂട്ടരില്‍ ഉള്‍പ്പെ ഡുതെറ്റെ അമീന്‍,
    Faisu നിനക്ക് അല്ലാഹു അര്‍ഹമായ പ്രതിഫലം തരട്ടെ, അമീന്‍, എനിക്കും എന്റെ കുടുംബത്തിന് വേണ്ടിയും മുത്ത് നബിയുടെ അടുത്ത് ചെന്ന് സലാം പറയുകയും, പ്രാര്‍ത്ഥിക്കുകയും വേണം, അസ്സലാമു അലൈക്കും

  • @jaseelap1257
    @jaseelap1257 3 роки тому +7

    Mashaallha .... നിങ്ങളുടെ വീഡിയോ കാണുമ്പോൾ മനസ്സും കണ്ണും നിറയും...മുത്ത് നബി (സ) അവിടെ ഉറങ്ങുന്നുടല്ലോ ..എന്നോർക്കുമ്പോൾ

  • @arprrsnn1307
    @arprrsnn1307 3 роки тому +4

    ദുഹാ cheyyane🤲

  • @ajishaajisha7549
    @ajishaajisha7549 3 роки тому +2

    Enikum ente kudumbathinum ellaa muslimeegalkum 🤲 dhua cheyyan apekshikunnu

  • @suleimanmohammad1958
    @suleimanmohammad1958 3 роки тому +4

    ഇനി നിങ്ങൾ ഉഹ്ദിൽ സിയാറത്തിന് പോകുബോൾ എനിക്കും കുടുബത്തിനും വേണ്ടി ദുആ ചെയ്യണേ സഹോദര അള്ളാഹു നാമെല്ലാവരെയും അള്ളാഹു വിന്റെ ഇഷ്ടപെട്ട അടിമകളിൽ ഔ ദാര്യ മായി നമ്മളെയും കുടുബത്തെയും ചേർക്കട്ടെആ മീൻ

  • @ashrafk922
    @ashrafk922 3 роки тому +3

    എല്ലാം കാണാൻ ഞങ്ങൾ ക്ക്‌ തൗഫീഖ് നൽകണേ അള്ളാ

    • @abuabu7237
      @abuabu7237 3 роки тому

      Latheef Ch DXB mpm ameen yarabalameen

  • @basheerpareed9985
    @basheerpareed9985 3 роки тому +5

    വിഡിയോ കാത്തിരിക്കുകയാണ് മദീനയിലൂടെ ഫൈസുവിനോടൊപ്പം കാഴ്ചകൾ കണ്ടു സഞ്ചരിക്കാൻ .
    ആമീൻ ആമീൻ .

  • @salamak.p.m.r7036
    @salamak.p.m.r7036 3 роки тому +6

    മാഷാ അല്ലാഹ്. വരുന്നു ഞങ്ങളും നിങ്ങൾക്കൊപ്പം തുടിക്കുന്ന ഹൃദയത്തോടുംതപിക്കുന്ന മനസോടും

  • @jameelashabana5192
    @jameelashabana5192 3 роки тому +6

    Alhamdulliah ,mashaallah AAA maaanil ethipedaanulla Allah nammalkum baaghyam theatre ameen 🤲🤲💐💐💐

  • @hibumol3120
    @hibumol3120 3 роки тому +4

    Alhamdhulillah 👍👍 Nammalkum muth nabiyude aduth etthan dhua cheyyane

  • @noushadcheerangan5911
    @noushadcheerangan5911 3 роки тому +7

    മാഷാ അല്ലാഹ്💞💞ഇന്ന് വീഡിയോ ചാടി പിടിച്ചിരിക്കുന്നു🤓 കാണട്ടെ!

  • @shanueyelight4459
    @shanueyelight4459 3 роки тому +8

    എന്തൊരു ഭാഗ്യവാൻ.... ഞാനൊക്കെ ഇനി എന്നാണാവോ ഇങ്ങനെ മദീന തെരുവുകളിലൂടെ നടക്കുക😭😭

  • @m4mariya759
    @m4mariya759 3 роки тому +4

    Nagalkum muth nabi ye (s) kananulla bagyam tharane ya Allah🤲ameen.

  • @lulujamal905
    @lulujamal905 3 роки тому +4

    നിങ്ങളുടെ വീഡിയോ ഓരോന്നും ഓരോ പുതിയ അറിവാണ് എന്നെ പോലെ ഉള്ളവർക്കു ഇത് വളരെ ഉപകാരം ഉള്ള വീഡിയോകൾ ആണ് ഇതിന്റ ബർകത് പടച്ചോൻ നിങ്ങൾക്കും കുടുംബത്തിനും നൽകട്ടെ ആമീൻ. ഇന്ന് ശെരിക്കും കരഞ്ഞു പോയി.

  • @AbdulJaleelParayil916
    @AbdulJaleelParayil916 3 роки тому +3

    എനിക്ക് ഇഷ്ടം മദീന

  • @basheersufibasheersufi1685
    @basheersufibasheersufi1685 3 роки тому +3

    മാഷാ അല്ലാഹ് 🤲അൽഹംദുലില്ലാഹ് 💚🤲

  • @zeenathbeevi634
    @zeenathbeevi634 3 роки тому +3

    ഇന്ഷാ അല്ലാഹ്. അള്ളാഹു അനുഗ്രഹിക്കട്ടെ

  • @abdullakuttypoovamullathil5021
    @abdullakuttypoovamullathil5021 3 роки тому +2

    ഭാവിയിൽ ഇൻ ഷാ അല്ലാഹ് ഞങ്ങൾക്കും ഒരുപാട് വട്ടം എത്താനും ദുആ ചെയ്യണം

  • @adarshashraf7802
    @adarshashraf7802 3 роки тому +1

    നിങ്ങൾ
    റസൂലുള്ളാന്റെ ഹള്റത്തിൽ പോകുമ്പോൾ എന്നെ ആ പുണ്യഭൂമിയിൽ എത്തിക്കാനും സിയാറത്തു ചെയ്യാനുമുള്ള എന്റെ ആഗ്രഹം സഫലീകരിക്കുവാൻ ദുആ ചെയ്യണേ
    എല്ലാ മഹാന്മാരുടെയും മഹതികളുടെയും ഹളറത്തിൽ പോകുമ്പോൾ എനിക്കും കുടുംബത്തിനും ബർകത്തും റഹ്മത്തും കിട്ടാൻ വേണ്ടി ദുആ ചെയ്യണേ

  • @abdulraoof3328
    @abdulraoof3328 3 роки тому +4

    മാഷാ അല്ലാഹ് 👍👍

  • @rafeequesameera6770
    @rafeequesameera6770 3 роки тому +3

    Masha Allah orupad ishttamaanu madeena video kanaan .avide athaan duaa cheyyane 😭

  • @misbsafreen4042
    @misbsafreen4042 3 роки тому +3

    Faisumone ea ummane madeenayilethikan duaa cheyyanam ameen yarabal aalameen

  • @abdullakuttypoovamullathil5021
    @abdullakuttypoovamullathil5021 3 роки тому +1

    നിങ്ങൾ ഇനി ഹറമിൽ പോകുമ്പോൾ റൗളയിൽ എത്തുമ്പോൾ മുത്ത്നബിയോട് എന്റെ സലാം പറയണേ അസ്സലാത്തു അസ്സലാമു അലൈക യാ സയ്യിദീ يا رسول الله

  • @aminabavakalathil6104
    @aminabavakalathil6104 2 роки тому

    എന്റെ മോന്ക് ആയുസും ആഫിയത്തും റബ്ബ് നൽകട്ടെ ആമീൻ 🤲🤲🤲

  • @AbdulSalam-mz6yt
    @AbdulSalam-mz6yt Рік тому

    ഒരുപാട് അറിവുകൾ. വിസ്മയകരം. വളരെ സന്തോഷം. അല്ലാഹു തക്ക പ്രതിഫലം നൽകട്ടെ.

  • @fathimasuhra5559
    @fathimasuhra5559 Рік тому

    നെഞ്ച് പിടഞ്ഞു പോയി. സഹോദരാ. അള്ളാഹു ഹയ്റകെട്ടെ

  • @superhome6771
    @superhome6771 Рік тому

    ما شاء الله 🌹...
    Faisu.. جزاك الله خير...
    തിരു സ്വഹാബത്ത ന്റെ ഈമാൻ... രോമാഞ്ചം കൊണ്ട്‌ പോകും.... കേട്ടാല്‍...

  • @raufmhd1345
    @raufmhd1345 2 роки тому

    എന്നാണ്‌ ഞാൻ മദീന കാണല്‍
    Faisu madeenayil എത്തുമ്പോള്‍ ഈ ഉള്ളവര്‍ക്ക് ദുആ cheyyane

  • @sherifmon5875
    @sherifmon5875 3 роки тому +4

    ماشاءالله

  • @Manavamaithri
    @Manavamaithri 2 роки тому

    അൽഹംദുലില്ലാഹ്... സഹോദരാ താങ്കൾക് അല്ലാഹുവിന്റെ പ്രത്യേക നോട്ടം കിട്ടിയിട്ടുണ്ട് എന്ന് തോന്നുന്നു... കാരണം യുവാക്കൾ തെമ്മാടികൾ ആയിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ... മുത്ത് നബി (സ )തങ്ങളെയും സ്വഹാ ബാകളെയും പറ്റിയുള്ള അറിവുകൾ അവർ ജീവിച്ചു മൺ മറഞ്ഞ(കൺമറഞ്ഞ )നാട്ടിൽ നിന്ന് തന്നെ പറയാൻ കഴിയുക എന്നത് വല്ലാത്ത ഭാഗ്യം തന്നെയാണ്.. മരണം വരെ തുടരുക 👍👍അള്ളാഹു അങ്ങേയ്ക്കും കുടുംബത്തിനും ആഫിയത്തുള്ള ദീർഘായുസ് നൽകുമാറാകട്ടെ ആമീൻ ❤❤

  • @rashidyamanirashid2435
    @rashidyamanirashid2435 3 роки тому +2

    ما شاء الله تبارك الله

  • @sumayyayouseph3014
    @sumayyayouseph3014 3 роки тому +1

    Masha allah alhamdulillah allahuakbar assalamualaikka yarasoolullah💚💚💚🤲🤲🤲🕋💚🕋

  • @ashrafkk6631
    @ashrafkk6631 3 роки тому +3

    മഷാഅല്ലാഹ്

  • @abdullarythm
    @abdullarythm 3 роки тому +3

    അൽഹംദുലില്ലാ മുഴുവനും കണ്ടു

  • @zeenathbeevi634
    @zeenathbeevi634 3 роки тому +3

    ആമീൻ ആമീൻ ആമീൻ

  • @nishabchaliyam6060
    @nishabchaliyam6060 3 роки тому +1

    ഫൈസു നിങ്ങളെ വിഡിയോ കണ്ടത് മുതൽ മക്കയും മദീനയും ഒരു പ്രാവശ്യമെങ്കിലും കാണാൻ കൊതിയാവുന്നു...

  • @SAFWANSVLOGSB
    @SAFWANSVLOGSB 3 роки тому +4

    മദീനയിൽ കൂടെ നടക്കാൻ താല്പര്യം ഉണ്ട് .റസൂലുല്ലാന്റെ ചരിത്രം കേട്ടുകൊണ്ട്

  • @ismailshammasnizami4430
    @ismailshammasnizami4430 3 роки тому +3

    Prthyekam duayil ulppeduthee🤲

  • @abdullamamu2724
    @abdullamamu2724 2 роки тому

    Masha allah
    വളരെ നന്നായിട്ടുണ്ട്

  • @ismailshammasnizami4430
    @ismailshammasnizami4430 3 роки тому +2

    ما شاء اللّه⭐⭐⭐
    اللهم صل وسلم وبارك عليه🌻🌻
    اوصيكم بالدعاء🤲

  • @fahirufas3633
    @fahirufas3633 2 роки тому

    മാഷാഅല്ലഹാ... നിങളുടെ വിഡിയോ ഒരു പാട് അറിവ് നൽകുന്നു... അല്ലഹു അതിനുള്ള പ്രതിഫലം രണ്ടു ലോകത്തും നിങ്ങൾക്കും അത് ക്ഷമയോടെ മനസിലാക്കാൻ ശ്രമിക്കുന്ന ഞങ്ങൽകും നൽകുമാറാകട്ടെ... ആമീൻ യാ റബ്ബൽ ആലമീൻ.... ദുഹാ വസിയത്തോടെ നിങളുടെ ഒരു സുഹൃത്...

  • @safashifa2086
    @safashifa2086 2 роки тому +1

    Nighl madeena thano allahu afiyathulla deergayuss nalkatey

  • @muhammedrafi399
    @muhammedrafi399 3 роки тому +2

    MashaAllah Jazakallah

  • @Latheef-sv9jq
    @Latheef-sv9jq 3 роки тому +1

    ماشاءالله.... جزاك الله خيرا 🌹🌹🌹🌹

  • @thajudheen.r.a5215
    @thajudheen.r.a5215 3 роки тому +4

    ഞങ്ങള്ക് വേണ്ടി ദുആ ചെയ്യണേ

  • @sameeruzhinnalath1553
    @sameeruzhinnalath1553 Рік тому

    Masha Allah.. Orupaad charithrangal ariyaan kazhinju... Allahu faisuvin aafiyathoodeyulla deergayuss nalkatte🙂

  • @theanonymousrider5634
    @theanonymousrider5634 3 роки тому

    നബി (സ) തങ്ങൾ കണ്ട അതെ കാഴ്ച്ച നമ്മൾക്ക് കാണണമെങ്കിൽ പർവ്വതങ്ങളിലേക് നോക്കണം. വല്ലാത്തൊരു അനുഭവമാണത്. നബി (സ) യും സ്വഹാബത്തും നടന്നു പോവുമ്പോൾ കാണുന്ന അതെ കാഴ്ച്ച, നബി തങ്ങളുടെ കണ്ണിലൂടെ കണ്ട അതെ കാഴ്ച്ച നമ്മളുടെ കണ്ണ് കൊണ്ടും കാണുമ്പൊൾ വല്ലാത്ത ഒരു അനുഭൂതിയാണ്... എല്ലാവര്ക്കും കാണാനുള്ള വിധി നാഥൻ തരട്ടെ ഇൻശാ അല്ലാഹ്

  • @avaramk876
    @avaramk876 2 роки тому

    ആരോഗ്യവും ആഫിയതും ദീർഗായസും നൽകടെ ആമീൻ

  • @rasheedarasheed8182
    @rasheedarasheed8182 3 роки тому +2

    Charitram manassilakiya shesham hajjinum umrakkum pokunnathaan nallath njnglkk ithrem mnsilakki pokan pattatgathil vishamamund

  • @sistersvlog907
    @sistersvlog907 3 роки тому +1

    Masha Allah namukkum kaanaanulla baagyam tharane Allah

  • @basheerahammed7028
    @basheerahammed7028 3 роки тому

    ماشاءالله و جزاكم الله تقبل الله منكم

  • @shylahaneefa9845
    @shylahaneefa9845 3 роки тому

    മാഷാഅല്ലാഹ്‌, അൽഹംദുലില്ലാഹ്

  • @shahanajamshi2646
    @shahanajamshi2646 3 роки тому +2

    Masha Allah 🤲🏻

  • @ishanesi7609
    @ishanesi7609 Рік тому

    മാഷാ അള്ളാ🤲🤲🤲🤲🕋🕋🕋🕋

  • @Hadi_kp
    @Hadi_kp 3 роки тому

    Masha Allah...Dua' Cheyyane.....

  • @Alian-vk5rk
    @Alian-vk5rk 2 роки тому

    നിങ്ങൾ എനിക്ക് ഒരു ഗുരുവിന്റെ സ്ഥാനത്താണ്, masha allah അള്ളാഹു താഹല ഉയരങ്ങളിൽ എത്തിക്കട്ടെ Aameen

  • @anasnk218
    @anasnk218 3 роки тому +3

    Mashaallah😍😍

  • @ibbinoosemi3228
    @ibbinoosemi3228 3 роки тому +1

    കറിപ്പിച്ചു ഞാനും ഹാജിന് വരാനിരിക്കുകകയാണ് ദുആ ചെയ്യണം സ്വർഗം കിട്ടാൻ.

  • @CEEPEE100
    @CEEPEE100 3 роки тому +3

    ماشاءالله تبارك الله

  • @mubi0072
    @mubi0072 2 роки тому

    മാഷാ അല്ലാഹ്

  • @hayanvlogsmamma1030
    @hayanvlogsmamma1030 3 роки тому +1

    Yaa allah..... ഇതൊക്കെ എന്ന് കാണും....

  • @user-oh1of8tp5x
    @user-oh1of8tp5x 3 роки тому

    Prarthanayil ulpeduthanam.

  • @hizanap4924
    @hizanap4924 3 роки тому +1

    Ma sha allah💚💚🤲

  • @muhsinnihal1312
    @muhsinnihal1312 3 роки тому

    Ithupolulla vlog iniyum cheyyanam neril kanunnapole thanks

  • @colorwaves_099
    @colorwaves_099 Рік тому

    Allahubarakkath chayyattee

  • @jasminav34jafer10
    @jasminav34jafer10 3 роки тому +1

    Alhamdulillah താല്പര്യം ഉള്ളവർക്കു കൂടെപോരാം എന്ന് പറഞ്ഞില്ലെ .കൂടെപ്പോരുകയായിരുന്നു .17മിനിറ്റ് .insha allah കാത്തിരികാം അടുത്ത വീഡിയോക്ക്

  • @nisayousef9440
    @nisayousef9440 5 місяців тому +1

    Avida ethanulla fag enikk kitti 🤲🤲😥masha allha

  • @cherooppa1295
    @cherooppa1295 2 роки тому

    മദീന കാണാൻ വിധിയേകണേ അല്ലാഹ്

  • @almadeenamedia3313
    @almadeenamedia3313 3 роки тому +2

    ما شاء الله بارك الله فيك

  • @kalidkalid7851
    @kalidkalid7851 3 роки тому +1

    Va alaikumussalamrahmathullahivabarakkathuhu Maasha allaha

  • @jimshadsuni
    @jimshadsuni 2 роки тому

    അൽഹംദുലില്ലാഹ് 🤲🤲🥰🥰🥰🥰

  • @InformationCenterMalayalam
    @InformationCenterMalayalam 3 роки тому +2

    Valaikkumussalam

  • @suhupms4400
    @suhupms4400 3 роки тому +3

    ഫൈസുക്ക dua ചെയ്യുമ്പോ എന്നേയും ഉൾപ്പെടുത്താൻ മറക്കല്ലേ....

  • @naseeralmiyan3777
    @naseeralmiyan3777 3 роки тому

    Masha allah Barakallah

  • @abdulsalam7619
    @abdulsalam7619 3 роки тому +1

    Very touching and emotional narration

  • @hunaiskphunaiskp9791
    @hunaiskphunaiskp9791 3 роки тому

    Mashaallah 🌹🌹

  • @meharmajeed5614
    @meharmajeed5614 3 роки тому +2

    Vaalakumusalam vararahmathullah

  • @islamicstatus4834
    @islamicstatus4834 3 роки тому +1

    I love madeeena 🌹💓💓💓💓

  • @pcmbaqavi
    @pcmbaqavi Рік тому +1

    بيانك جذاب نفاع وفقك الله للمزيد

  • @aliperingattmohamed3537
    @aliperingattmohamed3537 3 роки тому +1

    اللهم صلى على سيدنا حبيبنا محمد 🌷

  • @noufalkp4900
    @noufalkp4900 2 роки тому

    സുബ്ഹാനല്ലാഹ്

  • @majeedarakkal9215
    @majeedarakkal9215 2 роки тому

    ما شاءالله امين امين امين يارب العالمين... الصلاة والسلام عليك يا رسول الله الصلاة والسلام عليك يا حبيب الله الصلاة والسلام عليك يا نبي الله....

  • @honeyhafeelu9714
    @honeyhafeelu9714 3 роки тому

    masha allah ummmmma

  • @shijinashijina4940
    @shijinashijina4940 3 роки тому +2

    WA alaikumussalam

  • @rafeequerafeeque522
    @rafeequerafeeque522 3 роки тому +1

    الحمد لله مبروك
    طول الله عمرك مع العافية

  • @jalaludheendeshamangalam
    @jalaludheendeshamangalam 2 роки тому

    آمِينْ يَا رَبَّ الْعَالَمِين

  • @arshaqueolakara
    @arshaqueolakara 3 роки тому +1

    Masha allah

  • @shailanasar3824
    @shailanasar3824 3 роки тому +3

    Alhamdulillah

  • @subaidhasubaidhaot5824
    @subaidhasubaidhaot5824 2 роки тому

    Ma sha Allah 💝🕋💝😍

  • @abdulkhadermusthafavm1012
    @abdulkhadermusthafavm1012 3 роки тому +2

    Maashaallah

  • @JasnaJasi-vy6kx
    @JasnaJasi-vy6kx 6 місяців тому

    ماشاءالله ....الله أكبر

  • @jamsheertky9420
    @jamsheertky9420 2 роки тому

    Duayil ulppeduthanam tto....

  • @muhammedkhaleel8428
    @muhammedkhaleel8428 3 роки тому

    Ingale uppak aan ente salute. Ingale cheruppam thotte avide kond vannallo. Cheruppakalath avide ethiyadondan ingalk madeena ithra parijayamayad

  • @abdullatheefkv1670
    @abdullatheefkv1670 2 роки тому

    Kanan allahu thoufeeq Chayyatte ameen