ഉഹുദ് മലയുടെ ഏറ്റവും മുകളിലുള്ള ഖുബ്ബത്ത് ഹാറൂൻ’ കണ്ടിട്ടുണ്ടോ ?

Поділитися
Вставка
  • Опубліковано 4 жов 2024
  • Faisu madeena

КОМЕНТАРІ • 260

  • @mohammedmunjakal4910
    @mohammedmunjakal4910 3 роки тому +11

    Al hamdulillah .ഞാൻ കണ്ട ഉഹദ്‌ ഒന്നുമല്ലെന്ന തിരിച്ചറിവ് ഉണ്ടാക്കി തന്ന പ്രിയ വ്ലോഗേർക്ക്‌ അല്ലാഹുവിന്റെ അനുഗ്രഹങ്ങൾ വർഷിച്ചുകൊണ്ടിരിക്കട്ടെ ആമീൻ

  • @muhammedknr6059
    @muhammedknr6059 3 роки тому +22

    അസ്സലാമു അലൈക്കും 🤝 മുത്ത് നബിയുടെ റൗള നേരിട്ട് കാണാൻ അല്ലാഹു ഞങ്ങൾക്കെല്ലാവർക്കും ഭാഗ്യം തരട്ടെ ആമീൻ 🤲 നിങ്ങളുടെ പ്രാർത്ഥനയിൽ എന്നെയും കുടുംബത്തെയും ഉൾപ്പെടുത്തണം 🤲🤲🤲

  • @zainuspt4119
    @zainuspt4119 3 роки тому +17

    ماشاء الله
    റിസ്ക്ക് എടുത്ത് ഞങ്ങൾക്ക് വേണ്ടിയുള്ള യാത്ര, അള്ളാഹു അർഹമായ പ്രതിഫലം നൽകട്ടെ
    امين

  • @shinoopshinoop9449
    @shinoopshinoop9449 3 роки тому +43

    സുബ്ഹാനല്ലാഹ് അതിമനോഹരമായ കാഴ്ച ജീവിതത്തിൽ ആദ്യമായാണ് ഇത്രയും നല്ല ഒരു കണ്ണിനും മനസിനും സന്തോഷം നൽകിയ വ്ലോഗ് കാണുന്നത്
    നിങ്ങള് ഒരുപാട് കഷ്ടപ്പെട്ടു എടുത്ത വീഡിയോ അല്ലാഹു അർഹമായ പ്രതിഫലം ഇരുലോകത്തും നിങ്ങൾക്കെല്ലാം നൽകി അനുഗ്രഹിക്കട്ടെ 🤲🤲🤲😍😍😍🌹🌹🌹❤❤❤

  • @ansharkaramkode7939
    @ansharkaramkode7939 3 роки тому +1

    മനോഹരമായ ആ കാഴ്ചകൾ കണ്ടുകൊണ്ടിരിന്നപ്പോഴും എത്ര വലിയ അപകടകരവും,ഇരുളടഞ്ഞതുമായ സ്ഥലത്തുകുടിയാണ് നിങ്ങൾ ഇനി താഴേക്ക് വരാനുള്ളത് എന്ന ചിന്ത എന്നെ ഭയപ്പെടുത്തികൊണ്ടിരുന്നു... !അപകടരഹിതമായി നിങ്ങളെ തിരിച്ചെത്തിച്ച അള്ളാഹുവന് സർവ്വ സ്തുതിയും. അൽഹംദുലില്ലാഹ്...!

  • @noushadcheerangan5911
    @noushadcheerangan5911 3 роки тому +6

    ❤️ മാഷാ അല്ലാഹ്💞 ❤️ ട്രൈനിങ് ഇല്ലാതെ വലിയമലക്കയറൽ വലിയ ദൗത്യം തന്നെയാണ് ❤️ശ്വാസതടസ്സം ചിലപ്പോൾ ഓക്സിജന്റെ കുറവ് തലക്കറക്കം ഉണ്ടാക്കാം❤️ എന്തെങ്കിലും വീഴ്ച സംഭവിച്ചാൽ ........ airlifting ആയിരിക്കും ഒരെ ഒരു മാർഗം താഴെയെത്താൻ 💖
    ഏതായാലും റബ്ബിന്റെ അനുഗ്രഹം എല്ലാം ഭംഗിയായി ഒപ്പിയെടുത്തു. കൂടെ ഞങ്ങളും ചരിത്ര അഭിപ്രായങ്ങൾ കേട്ട് ഉഹദ് കയറി 💖 മഷാ അല്ലാഹ്💖 അതിന്റെ മുകളിൽ നിന്ന് ത്വൈബയുടെ ഭംഗി മുകളിൽ ഉദിച്ച് നിന്ന ചന്ദ്രനെ നിഷ്പ്രഭമാക്കി.... 💖 Great

  • @hayanvlogsmamma1030
    @hayanvlogsmamma1030 3 роки тому +20

    യാ അള്ളാഹ്.. ഒരു പ്രാവശ്യം എനിക്കും കുടുബത്തിനും അവിടെ റസൂലിന്റെ അടുത്ത് എത്താൻ ഭാഗ്യം നൽകണേ 😢😢😢🤲🤲🤲🤲

  • @yahiyayayi8370
    @yahiyayayi8370 3 роки тому +19

    അദ്ഖിൽലുൽ ഹബീബ ഇലൽ ഹബീബ് "പുണ്യ നബി (സ )... തങ്ങളുടെ സുഗന്ധം ഞങ്ങളിൽ എത്തിക്കണേ അല്ലാഹ്.... ആമീൻ...

  • @jrminhaj1823
    @jrminhaj1823 3 роки тому +1

    മനസ് നിറഞ്ഞു റൗള ഒരുപാട് തവണ സിയാറത്തു ചെയ്യാൻ അല്ലാഹുവെ കരുണ ചോരി യനെ റബ്ബേ ആമീൻ യാറബ്ബൽ ആലമീൻ

  • @nannuhanavlog277
    @nannuhanavlog277 3 роки тому +3

    അൽഹംദുലില്ലാഹ് ഞങ്ങൾ പ്രതീഷിക്കാത്ത കാഴ്ചകളും ചരിത്രങ്ങളും ഞങ്ങളിൽ എത്തിച്ചു തരുന്ന ഫൈസുവിനും കുടുബത്തിനും ഇഹാലോകത്തും പരലോകത്തും അല്ലാഹുവിന്റെ അനുഗ്രഹം ഉണ്ടാവട്ടെ. ഇനിയും ഇതു പോലെയുള്ള ചരിത്രവും കാഴ്ചകളും ഞങ്ങളിൽ എത്തിച്ചു തരുവാൻ അള്ളാഹു തൗഫിഖ് ചെയ്യട്ടെ

  • @muhammedrafi399
    @muhammedrafi399 3 роки тому +22

    അൽഹംദുലില്ലാ ആഫിയത്തുള്ള ആയുസ്സ് നാഥൻ നൽകട്ടെ🌹🌹

  • @ishaqkv9792
    @ishaqkv9792 3 роки тому +2

    പുതിയ അറിവുകൾ പറഞ്ഞു തരുന്നതിന് ഒരു പാട് നന്ദി രേഖപ്പെടുത്തുന്നു മദീനയിൽ വരുമ്പോൾ കാണാൻ താൽപര്യമുണ്ട് 2018 റമദാൻ 4 ന് വന്നു 8 ദിവസം അതിൽ നാല് ദിവസം മദീനയിൽ വന്നിരിന്നു നാല് ദിവസം മക്കയിലുo ഉംറ ചെയത് തിരിച്ചു വന്നു ഏറ്റവും സന്തേഷം തന്നത് ആദ്യം മദീനയിൽ വരാൻ പറ്റിയതാണ് കുറെ സ്ഥലങ്ങൾ കണ്ടു ഇനിയും കൂടുതൽ കാണാൻ താൽപര്യം നിങ്ങളുടെ വീഡിയോ കാണുന്നത് കൊണ്ട് ഇ ൻ ഷാ അള്ളാ ഹ് ഇനിയും വരും

  • @lilanazer839
    @lilanazer839 3 роки тому +4

    ماشاء الله
    قبتلهارون athra bhangiyanu
    الحمد لله الحمد لله

  • @tintu_mon_k.v
    @tintu_mon_k.v 3 роки тому +43

    വല്ലപ്പോളുമൊക്കെ ആണ് വരാറുള്ളതെങ്കിലും വരുമ്പോൾ ഒരു കൂട്ടം റസൂലിന്റെ കഥയുമായാണ് ഫൈസൂക്ക വരാറുള്ളത്...!💯😊

    • @swalihmpdswalih216
      @swalihmpdswalih216 3 роки тому +1

      💯💯💯

    • @safamarwa1586
      @safamarwa1586 3 роки тому +1

      അള്ളാഹു സഹോദരന് ആഫിയതുള്ള ദീർഘായുസ് കൊടുക്കട്ടെ.... ആമീൻ

  • @mohammedkutty1352
    @mohammedkutty1352 3 роки тому +4

    മാഷാ അള്ളാ ഇതുവരെ ആരും കാണിക്കാത്ത ഒരു കാഴ്ച കാണിച്ചു തന്നു അള്ളാഹു വീട്ടിലും വിജയികളിൽ ഉൾപ്പെടുത്തട്ടെ നമ്മളെ എല്ലാവരെയും

    • @madeenamadeena1945
      @madeenamadeena1945 3 роки тому

      മാഷാ അല്ലാഹ് 🌹🤲🏻🌹🤲🏻🌹

  • @almadeenamedia3313
    @almadeenamedia3313 3 роки тому +5

    ما شاء الله لاقوة الا بالله تقبل الله سعيك

  • @mohammedkutty1352
    @mohammedkutty1352 3 роки тому +2

    മാഷാ അള്ളാ മാഷാ അള്ളാ ഫാസിനോ അള്ളാഹു ദീർഘായുസ്സും ആഫിയത്തും കൊടുക്കട്ടെ കൂടുതൽ ഇതുപോലുള്ള ചരിത്രങ്ങൾ നമ്മൾക്ക് കാണിക്കാൻ തൗഫീഖ് കൊടുക്കട്ടെ ഇരുലോകത്തും മുത്ത് നബിയുടെ ശഫാ അത് നമ്മൾക്കെല്ലാവർക്കും കിട്ടട്ടെ നബിയുടെ കൂടെ നാളെ പരലോകത്ത് നമ്മളെല്ലാവരും ഒരുമിച്ചു കൂട്ടട്ടെ

  • @nasarc5393
    @nasarc5393 3 роки тому +5

    അതി മനോഹരം. അല്ലാഹു ആ രോ ഗ്യത്തോടെയുള്ള ദീർഘായുസ് നൽകി അനുഗ്രഹിക്കുമാറാകട്ടെ. ആമീൻ

  • @haseenaabdurahman1555
    @haseenaabdurahman1555 3 роки тому +8

    മാഷാ അള്ളാഞങ്ങൾക്കെല്ലാവർക്കും അവിടെ എത്താൻ അള്ളാഹു തൗഫീക്ക് ചെയ്യട്ടെ

  • @ummerummerkoyathottiyil6655
    @ummerummerkoyathottiyil6655 3 роки тому +6

    മാഷാ അള്ളാഹ്

  • @salamak.p.m.r7036
    @salamak.p.m.r7036 3 роки тому +2

    വ അലൈകു മുസ്സലാം ..മദീനയുടെ ഒരു മനോഹാരിത നിറഞ്ഞ കാഴ്ച. ദുർഘടമായ പാതകൾ താണ്ടി പകർത്തിയ ചിത്രങ്ങൾ മനം നിറഞ്ഞു പോയ്.ശുക്റൻ

  • @sahalainr3452
    @sahalainr3452 3 роки тому +2

    മാഷാഅല്ലാഹ്‌ എത്ര മനോഹരം പഠിക്കുന്ന കാലത്ത് നമ്മുടെ മനസ്സിൽ കണ്ട ഓരോ സ്ഥലങ്ങൾ നേരിൽ കാണുന്ന പ്രതീതി

  • @ummarfarooq2455
    @ummarfarooq2455 3 роки тому +1

    മദീനയെ കൺകുളിർക്കെ കാണിച്ചുതരുന്ന നിങ്ങൾക്കും കൂട്ടുകാർക്കും അല്ലാഹു ആയുസും ആരോഗ്യവും പ്രദാനം ചെയ്യട്ടെ എന്ന് ദുആ ചെയ്യുന്നു
    റസൂലിൻ്റെ ചാരത്ത് എത്താൻ ദുആ ചെയ്യണേ

  • @haneefhaneef1730
    @haneefhaneef1730 3 роки тому +4

    Miskeen ennu Parayaruth
    Uyarthaan Kazhivunaanu allahahu
    Nigal kaanikkunnath madeena yaanu
    Allahu unnadiyi yethikkatte ameen.

    • @faisumadeena
      @faisumadeena  3 роки тому +1

      അത്രയും മനോഹരമായിരുന്നു ആ കാഴ്ച..അതിങ്ങ് ഒപ്പിയെടുത്ത് നിങ്ങൾക്ക് കാണിച്ചു തരാൻ നല്ല ആഗ്രഹമുണ്ടായിരുന്നു..

  • @abubakeraralam8789
    @abubakeraralam8789 3 роки тому +1

    മാഷാഅല്ലഹാ നിങ്ങളുടെ കൂടെ ഉള്ളത് പോലെ തോന്നി നല്ല അറിവ് നല്ല കാഴ്ച അള്ളാഹു ആഫിയത്ത് നൽകട്ടെ ആമീൻ ✋️നമുക്ക് ദുആ ചെയ്യ് . മാഷാഅല്ലാ.

  • @suharamk1361
    @suharamk1361 3 роки тому +6

    Masha allah ഇതുപോലുള്ള വീഡിയോ സ്ഇടാനും കാണാനും അള്ളാഹു തൗഫീഖ് നെൽകെട്ടെ

  • @jabirhazan4u197
    @jabirhazan4u197 3 роки тому +1

    ഫൈസുക്കാ ദുആ ചെയ്യണം എല്ലാ സ്ഥലങ്ങളിൽ നിന്നും...ഓർമയുണ്ടെങ്കിൽ ഹബീബിന്റെ ചാരത്ത് പോകുമ്പോഴും സ്വഹാബികളുടെ ചാരത്ത് പോകുമ്പോഴും ഈ എളിയവന്റെ സലാം പറയണം....

  • @kitchenstories4645
    @kitchenstories4645 3 роки тому +12

    മദീന ഇനിയും കാണാൻ സാധിക്കുമോ ..അല്ലാഹ്

    • @muhammedameen9136
      @muhammedameen9136 3 роки тому

      അള്ളാഹു വീണ്ടും വീണ്ടും കാണാൻ വിധി നൽകട്ടെ 🤲🤲😭😭

  • @sajidaali8650
    @sajidaali8650 2 роки тому

    അൽഹംദുലില്ലാഹ് നല്ല കാഴ്ചകൾ നേരിൽ കാണാൻ ഒരു പാട് ആഗ്രഹിക്കുന്നു ഇൻ ഷാ അല്ലാഹ്

  • @jafarelambilakode8287
    @jafarelambilakode8287 3 роки тому +9

    അല്ലാഹു അനുഗ്രഹിക്കട്ടെ.....

  • @abdullakuttypoovamullathil5021
    @abdullakuttypoovamullathil5021 3 роки тому +5

    ماشاءالله ഫൈസുക്ക ഇങ്ങളെ ഒരു ഭാഗ്യം ഞങ്ങൾക്ക് വേണ്ടിയും ദുആ ചെയ്യണം എത്രകേട്ടാലു o കണ്ടും കൊതിതീരാത്ത സ്ഥലമല്ലെമദീന എല്ലാവർ ക്കും ഒരു പാട് വട്ടം വരാൻ തൗഫീഖ് നൽകണേ അല്ലാഹ്امين മുമ്പത്തെ പോലെ ഹജജയം സിയാറത്തും നിങ്ങൾ ഹറമിൽ പോകു . മ്പോൾ എപ്പോഴും ദുആ ചെയ്യണംان شا ءالله

    • @shinoopshinoop9449
      @shinoopshinoop9449 3 роки тому

      ആമീൻ 🤲🌹

    • @sulaimanva1630
      @sulaimanva1630 3 роки тому +1

      വളരെ ഉപകാരപ്രദം.ഇനിയും ഇതുപോലുള്ള അറിവുകൾ നൽകാൻ അള്ളാഹു അനുഗ്രഹിക്കട്ടെ,ദുആയിൽ ഉൾപ്പെടുത്തനമേ....ആമീൻ

    • @mohammedjazzelkp6873
      @mohammedjazzelkp6873 3 роки тому

      ആമീൻ

  • @aboobackerariff7886
    @aboobackerariff7886 3 роки тому +3

    Alhamdulilla 💐

  • @shahidomanoor6015
    @shahidomanoor6015 3 роки тому +2

    അള്ളാഹുമ്മ ആമീൻ😭😭😭

  • @abdurahman6656
    @abdurahman6656 2 роки тому

    സർവ്വ ശക്തൻ പ്രതിഫലം നൽകട്ടെ..! ആമീൻ

  • @HUDHA__MEDIA_786
    @HUDHA__MEDIA_786 3 роки тому +1

    അൽഹംദുലില്ലാഹ് .
    അതി മനോഹരം തന്നെ.
    ഉഹ്ദിന്റെ ഉച്ചിയിൽ നിന്ന്
    അങ്ങകലെ കാണുന്ന മദീന
    അതൊരു സംഭവം തന്നെ.
    അല്ലാഹു ബറക്കത്ത് ചെയ്യട്ടെ.

  • @rukkurukku9265
    @rukkurukku9265 3 роки тому +1

    Subhanallah alhamdulíllah

  • @happylife7544
    @happylife7544 3 роки тому +4

    Masha Allah

  • @abufadl4494
    @abufadl4494 3 роки тому +1

    باركك الله متعتنا بألذ المشاهد المذكرة لعصور الرسول ص والصحابة رض

  • @asharafjed
    @asharafjed 3 роки тому +1

    സുബ്ഹാനല്ലാഹ് അതിമനോഹരമായ കാഴ്ച

  • @basheerpareed9985
    @basheerpareed9985 3 роки тому +19

    വ അലൈക്കുമുസ്സലാം.
    ഞാനും നിങ്ങളുടെ കൂടെ ഉണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചുപ്പോയി.

  • @misbsafreen4042
    @misbsafreen4042 3 роки тому +2

    Faisumone e ummak vendi duacheyyanam

  • @islamicstatus4834
    @islamicstatus4834 3 роки тому +4

    I love madeeena,♥♥♥

  • @aminabavakalathil6104
    @aminabavakalathil6104 3 роки тому +1

    മോന്ക്ക് കുടുംബത്തിനും അല്ലാഹ്ഗ് ബർകതും ആഫിയത്തും നല്കുമാറാവട്ടെ ആമീൻ 🤲🤲👍👌👏❤️💐

  • @lilanazer839
    @lilanazer839 3 роки тому +4

    Njangal dammammil aanullad
    Umrak varan vendi dua cheyaney
    انشالله

  • @ramlathkandangal8911
    @ramlathkandangal8911 3 роки тому

    ماشاءالله الحمدلله
    جزاك الله خيرا كثيرا

  • @nadeerbinrazak673
    @nadeerbinrazak673 3 роки тому +3

    Va alaikumussalam...
    Mashaallah .. Mashaallah...
    വേറേ ഒന്നും പറയാനില്ല. 🌹🌹🌹🌹
    ഒരിക്കൽ പോലും കാണാൻ സാധിക്കാത്ത ഈ കാഴ്ചകൾ കാട്ടിത്തന്ന ഫൈസുവിന് അഭിനന്ദനങ്ങൾ 🙏🙏🙏🙏ഫൈസുവിന് എല്ലാവിധ അനുഗ്രങ്ങളും പടച്ചവൻ നൽകി അനുഗ്രഹിക്കട്ടെ,, ആമീൻ 🤲🏻🤲🏻

  • @naseerashahul957
    @naseerashahul957 3 роки тому +2

    Mashallah

  • @alyasra3022
    @alyasra3022 2 роки тому

    മദീന ഇഷ്ടം 💖💖💖

  • @abdulkhadermusthafavm1012
    @abdulkhadermusthafavm1012 3 роки тому +3

    Maashaallah

  • @അമൃതവാഹിനി
    @അമൃതവാഹിനി 3 роки тому

    ഫൈസൂ ...
    ഈ രംഗം മറക്കില്ല

  • @najeelas
    @najeelas 3 роки тому +5

    വ അലൈക്കുമുസ്സലാം വ റഹ്മത്തുള്ളാഹി വ ബറക്കാത്തു

  • @shailanasar3824
    @shailanasar3824 3 роки тому +3

    Alhamdulillah

  • @shahisham
    @shahisham 3 роки тому +1

    ماشاء الله 🌹

  • @fausiyanazer514
    @fausiyanazer514 3 роки тому +2

    Alhamdulillahhhhh

  • @ajmalsha3614
    @ajmalsha3614 2 роки тому

    അൽഹംദുലില്ലാഹ്
    മാഷാഅള്ളാഹ് 🤲🤲

  • @asmavanimel82
    @asmavanimel82 3 роки тому +4

    മാഷാ അല്ലാഹ് 💚💚💚😍😍😍

  • @saidhaliak5939
    @saidhaliak5939 3 роки тому

    Allahuellavarkkum.muthenbeswallahuhalihyvsallamaudaymadeenayilethanthoufeeqchyyattye,aameen

  • @sumayyayouseph3014
    @sumayyayouseph3014 3 роки тому +2

    Al hamdulillah
    🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼🕋❤

  • @abubakerkunhu
    @abubakerkunhu 3 роки тому

    മാഷാഅല്ലാഹ്‌.. എത്ര കണ്ടാലും മതിവരില്ല... നിങ്ങൾക്കെല്ലാവര്ക്കും അള്ളാഹു ഇരുലോകത്തിലും ഉന്നതമായ പദവി നൽകട്ടെ ആമീൻ

  • @mhbmedia8264
    @mhbmedia8264 3 роки тому +2

    ഇക്കാക്ക് അല്ലാഹു ആഫിയതുള്ള ദീർഘായുസ് നൽകട്ടെ...

  • @aishamurshid6089
    @aishamurshid6089 3 роки тому +1

    ماشاءالله تبارک الله

  • @zeenathbeevi634
    @zeenathbeevi634 3 роки тому +2

    മാഷാ അല്ലാഹ്. അൽഹംദുലില്ലാഹ്

  • @abdulhakeemhakeem9170
    @abdulhakeemhakeem9170 2 роки тому

    നല്ല രസം മുണ്ട് 👍👍👍ഉഹുദ് മല കാണാൻ

  • @sareenabasheer6049
    @sareenabasheer6049 3 роки тому +2

    ഒരുപാട് ഇഷ്ട്ടമാണ് ഓരോ വീഡിയോയും അള്ളാഹു അനുഗ്രഹിക്കട്ടെ

  • @majeedarakkal9215
    @majeedarakkal9215 3 роки тому +1

    سبحان الله...

  • @kalidkalid7851
    @kalidkalid7851 3 роки тому +2

    Allahuva ethrayumriskaduth punyasthalagal kaatitannathinu Allahu arhamaariya prathifalam thratta Aameen aameen yarabbalalameen

  • @saidumuhammadkp.3826
    @saidumuhammadkp.3826 3 роки тому +4

    ദുആ യിൽ ഓർക്കണേ

  • @abbasmp9497
    @abbasmp9497 3 роки тому +2

    الحمد لله بارك الله فيك
    ولمن تبعك

  • @പെരിന്തൽമണ്ണ

    Mashaa allhaa

  • @abdullatheefkv1670
    @abdullatheefkv1670 2 роки тому

    Naril kanan allahu thoufeeq Chayyatte ameen

  • @riyasaflah3586
    @riyasaflah3586 2 роки тому

    mashallah
    subhanallah

  • @sheminachemmu3966
    @sheminachemmu3966 2 роки тому

    Masha allah🤲🤲🤲

  • @jaseerjalal2986
    @jaseerjalal2986 3 роки тому +3

    മാഷാ അള്ളാ 😭🤲🤲🤲🤲🤲🤲🤲

  • @majeedpoomala7272
    @majeedpoomala7272 3 роки тому +2

    അൽഹംദുലില്ലാ ....

  • @shahnasshoukathali1012
    @shahnasshoukathali1012 3 роки тому

    Masha Allaha...

  • @abdulrahmanktc
    @abdulrahmanktc 3 роки тому

    Masha allah very nice

  • @bismimedia492
    @bismimedia492 3 роки тому

    Dua cheyyane
    Mashaallah

  • @zainulabidheen.o.n8606
    @zainulabidheen.o.n8606 3 роки тому +1

    ما شاء الله 🌹 ما شاء الله 🌹 ما شاء الله 🌹 الحمدلله 🌹 ألف مره 🤲🏻🌹
    الصلاة والسلام عليك يا سيدي يا حبيبي يا رسول اللهﷺ 🌹🤲🏻🌹

  • @ashfiyasaraashfiya4058
    @ashfiyasaraashfiya4058 2 роки тому

    ماشاء الله😍

  • @abdulrahmanmp9627
    @abdulrahmanmp9627 3 роки тому

    അൽഹംദുലില്ല മാഷാ അള്ളാ

  • @rassiarassia3980
    @rassiarassia3980 3 роки тому

    Masha alla Allahu akbàir

  • @abdulmajeedabdulmajeed5787
    @abdulmajeedabdulmajeed5787 3 роки тому +1

    ماشاء الله
    നല്ല മനോഹരമായ കാഴ്ച

  • @hannahaneefa1321
    @hannahaneefa1321 3 роки тому

    Masha.allah

  • @sulaikhaismayil7152
    @sulaikhaismayil7152 3 роки тому +1

    ما شاء الله... ما شاء الله🌹💚🌹

  • @ekrazakrazak222
    @ekrazakrazak222 3 роки тому +1

    സൂപ്പർ, നല്ല അവതരണം, എല്ലാം അതി മനോഹരം.

  • @nahassajeev2689
    @nahassajeev2689 Рік тому

    സൂപ്പർ അഹാ അല്ലാഹു

  • @lostbeatz8460
    @lostbeatz8460 3 роки тому

    🌹🌹അൽഹംദുലില്ലാഹ്🌹🌹

  • @ferzinriyaz1440
    @ferzinriyaz1440 3 роки тому +3

    Assalamualaykum faisu ikka, One of the best videos, beautiful view from the top of Uhud, Regards from Canada

  • @lilanazer839
    @lilanazer839 3 роки тому +4

    Vlog varathathendey annu vicharikukayayirunnuا
    الحمد لله

  • @kadheejakadheeja2354
    @kadheejakadheeja2354 3 роки тому

    മാഷാ അല്ലാ

  • @-tvm67
    @-tvm67 3 роки тому

    "الحمد لله"

  • @trf6662
    @trf6662 3 роки тому +2

    MasaallGthirunavaya

  • @THWAIBA
    @THWAIBA 3 роки тому +1

    ❤️❤️❤️❤️❤️👍🏻👍🏻👍🏻👍🏻

  • @ihsan957
    @ihsan957 Рік тому

    അൽഹംദുലില്ലാഹ്

  • @saleemskm9485
    @saleemskm9485 3 роки тому

    എന്നാ എന്നെ പോലുള്ളവർക്ക് ഒന്ന് വരാൻ പറ്റുക 😥😥😥😥😥😥😥😥😥😥😥😥😥😥😥നിങ്ങൾക് അള്ളാഹു ഹൈർ നൽകട്ടെ

  • @ayishazain8472
    @ayishazain8472 3 роки тому +2

    മാഷാ അല്ലാഹ് 🤲🏻🤲🏻😥😥😥

  • @sajidaali8650
    @sajidaali8650 2 роки тому

    സുബ്ഹാനല്ലാഹ്

  • @harispulikadfoodvlog4892
    @harispulikadfoodvlog4892 3 роки тому

    കാണുവാൻ ഞങ്ങൾ കും തൗഫീഖ് നെൽക്കണേ അല്ലാഹ് 😭😭

  • @abdullam2286
    @abdullam2286 3 роки тому

    Masha allah kannine kulirma ekunna kazhcha

  • @sulaikhaismayil7152
    @sulaikhaismayil7152 3 роки тому

    അള്ളാഹു അനുഗ്രഹിക്കട്ടെ بحق سيدنا محمد صلى الله عليه وسلم...
    امين امين امين يا رب العالمين...