തൗറാത്തിൽ പരാമർഷിക്കപ്പെട്ട മദീനയിലെ മലയുടെ വിശേഷങ്ങൾ ...! | FAISU MADEENA | MALAYALAM VLOGS

Поділитися
Вставка
  • Опубліковано 2 жов 2024
  • മദീനയിലെ ജബൽ സൽഅയുടെ വിശേഷങ്ങൾ ...! | FAISU MADEENA | MALAYALAM VLOGS
    #IslamicHistory #Madeena #Torah

КОМЕНТАРІ • 156

  • @salmak.a.9097
    @salmak.a.9097 3 роки тому +5

    മാഷല്ലാഹ്
    ചരിത്രസംഭവം പറഞ്ഞു തരുന്ന
    താങ്കൾക് അള്ളാഹു ആഫിയത്തും
    ആയസ്സ് ഉം തരട്ടെ

  • @suhailsuhaib4047
    @suhailsuhaib4047 3 роки тому +18

    മദീനാ റൗള
    മുനവ്വറയിൽ അന്തിയുറങ്ങും ത്വാഹാ
    റസൂലേ സലാം

  • @_messi.404
    @_messi.404 3 роки тому +22

    മദീന പള്ളിയുടെ അടുത്ത നിന്ന് കൂടുതൽ ചരിത്രങ്ങൾ പറഞ്ഞ് തരണം. കൂടുതൽ ആളുകളും ഈ ചരിത്രങ്ങൾ കേൾകാത്തവരാണ്

  • @binibrahim3391
    @binibrahim3391 3 роки тому +21

    Masha Allahh ❤️❤️❤️ ,, നബിയോട് അസ്സലാമു അലൈക്കും പറയണം

  • @jamshadwayand
    @jamshadwayand 3 роки тому +22

    ഇത്രയ്ക്കും നല്ല ഒരു ബ്ലോഗും ഞാൻ കണ്ടിട്ടില്ല.
    വളരെ നല്ല അവതരണം.
    അറിയാതെ നമ്മളും ആ കാലത്തേക്ക് ഓടി എത്തുന്നു . ഒരു പാട് പഠിക്കാനും കണ്ണിനു കുളിർമ്മ നൽകുന്നതും ആയ കാഴ്ചകളും.
    ❤️❤️❤️❤️❤️❤️❤️

  • @shaheedabacker1605
    @shaheedabacker1605 3 роки тому +13

    അൽഹംദുലില്ലാഹ് ...എനിക്ക് നല്ല സന്തോഷം തോന്നാറുണ്ട്ഈ മദീന കാണാൻ ..സഹാബത്തിന്റെ ചരിത്രം കേൾക്കാൻ ആഗ്രഹിക്കുന്നു ..ഇൻഷാഹ് അള്ളാഹ് ..ഇഹത്തിലും പരത്തിലും റബ്ബ് നമുക്ക് വിജയം നൽകട്ടെ ആമീൻ

  • @sathu45sathu68
    @sathu45sathu68 3 роки тому +26

    അസ്സലാമു അലൈകും
    ചരിത്രം പറയുമ്പോൾ ചുരുക്കി പറയണ്ട . വിവരിച്ചു തന്നെ പറഞ്ഞോളൂ ,ഒന്നോരണ്ടോ പാർട്ടാക്കി ചെയ്താലും കൊഴപ്പമില്ല .അള്ളാഹു ഉസ്താദിന് ദീർഘായുസോടുകൂടിയുള്ള ആഫിയത്ത് നൽകട്ടെ ആമീൻ .

  • @Sajidibnumoosa
    @Sajidibnumoosa 3 роки тому +9

    കാണുമ്പോൾ തന്നെ കണ്ണിനു എന്തൊരു കുളിർമ മാഷാ അള്ളാഹ് ♥️♥️♥️ അസ്സലാത്തു വാസ്സലാമു അലൈക്ക യാ സയ്യിദീ യാ റസൂലള്ളാഹ്

  • @raseenarasee1044
    @raseenarasee1044 3 роки тому +12

    Vedio യുടെ length കൂടിയാലും കൊഴപ്പല്ല...മണിക്കൂർ ഉണ്ടായാലും കൊഴപ്പല്ല. ഞങ്ങൾക്ക് ഇതൊക്കെ കാണിച്ചുതന്നല്ലോ.. അല്ലാഹ് മുത്തുനബിയുടെ ശഫാഅത്ത് എല്ലാവർക്കും ഉണ്ടാകട്ടെ

    • @essadarimi287
      @essadarimi287 2 роки тому

      امين يارب العالمين اللهم صل على محمد وعلى آله وصحبه وسلم تسليما كثيرا

  • @noushadcheerangan5911
    @noushadcheerangan5911 3 роки тому +16

    മാഷാ അല്ലാഹ് ...... ഈ മലയെ കുറിച്ച് ആദ്യമായി കേൾക്കുന്നു. .... അങ്ങനെയെത്ര സംഭവങ്ങൾ നമ്മളറിയാത്തത് ഉണ്ടാകും.. ചരിത്ര വിവരണങ്ങൾ മനസ്സിനെ ഉന്മേഷം നൽകുന്ന ഈ വ്ളോഗിന് ഒരായിരം ആശംസകൾ ..

  • @abdusalam884
    @abdusalam884 3 роки тому

    മദീനയിൽ എത്തി നേരിട്ട് കാണുന്നത് പോലെ യാണ് നിങ്ങളുടെ വിവരണം. അള്ളാഹു അനുഗ്രഹിക്കട്ടെ,,, ഈ മഹാമാരി മാറി റസൂലിന്റെ ചാരത്ത് അണയാൻ താങ്കൾ എനിക്കും കുടുബംത്തിനും വേണ്ടി ദുആ ചെയ്യണം

  • @SAFWANSVLOGSB
    @SAFWANSVLOGSB 3 роки тому +2

    Faisuvinte video ക്ക്‌ കട്ട വെയ്റ്റിംഗ് ആണ് ബലി പെരുന്നാൾ ആയിട്ട് വ്ലോഗ് ചെയ്തില്ലേ

  • @haseenamp2290
    @haseenamp2290 3 роки тому

    Soopper ഈ മല പല പ്രാവശ്യം കണ്ടിരുന്നെങ്കിലും ഇങ്ങിനെ ഒരുപാട് ചരിത്രങൾ ആദ്യമായിട്ടാണ് കേൾക്കുന്നത്. അൽഹംദുലില്ലാഹ് നന്ദി.

  • @huvaizpenter9025
    @huvaizpenter9025 3 роки тому +7

    ۞صَلَاةالْفَاتِحْ ۞
    اَللَّهُمَّ صَلِّ عَلَى سَيِّدِنَامُحَمَّدِن۞
    الْفَاتِحِ لِمَاأُغْلِقَ ۞والْخَاتِمِ لِمَاسَبَقَ۞
    نَاصِرِالْحَقِّ بِالْحَقِّ۞ وَالْهَادِي إِلَى صِرَا
    طِكَ الْمُسْتَقِيمِ ۞ وَعَلَى اَلِهِ حَقَّ قَدْرِهِ
    وَمِقْدَارِهِ العَظِيمِ ۞

  • @1113faris
    @1113faris 3 роки тому +4

    Avide rasulullahi swallallahu alayhivasallama thangalude aduth oru joli kitto suhrthe.....

  • @faisumadeena
    @faisumadeena  3 роки тому +11

    Sela is mentioned also in the bible, which also refer to the Prophet of Islam:
    11 Let the wilderness and its towns raise their voices;
    let the settlements where Kedar lives rejoice.
    Let the people of Sela sing for joy;
    let them shout from the mountaintops.
    12 Let them give glory to the Lord
    and proclaim his praise in the islands.
    13 The Lord will march out like a champion,
    like a warrior he will stir up his zeal;
    with a shout he will raise the battle cry
    and will triumph over his enemies.

  • @Halwa-nk5mq
    @Halwa-nk5mq 2 роки тому +1

    الصلاة وسلام عليك يارسول الله....

  • @zuhrahussain5360
    @zuhrahussain5360 2 роки тому

    In sha Allah.

  • @noushadcheerangan5911
    @noushadcheerangan5911 3 роки тому +28

    എത്ര കണ്ടാലും മടുക്കാത്ത ചരിത്രാവലോകനം❤️❤️❤️❤️❤️

    • @sahad8035
      @sahad8035 3 роки тому

      സഫ മർവ കാണണം

  • @mansoorm3299
    @mansoorm3299 3 роки тому +4

    കേട്ട ചരിത്രം ആണെങ്കിലും കണ്ണ് നിറഞ്ഞു പോയി.

  • @najmuyaseen
    @najmuyaseen 3 роки тому +4

    MashaAllah

  • @jeelani313
    @jeelani313 3 роки тому +2

    Video എത്ര നീണ്ടാളും കുഴപ്പല്യ..കണ്ടു കൊതി തീരുന്നില്ല 😭 ഇനിയും ഒരുപാട് videos പ്രതീക്ഷിക്കുന്നു...റബ്ബ് നിങ്ങൾക്കും ഞങ്ങൾക്കും ഖൈർ മാത്രം ചെയ്യട്ടെ...ആമീൻ

  • @sheeba.asheebanizam1124
    @sheeba.asheebanizam1124 3 роки тому +1

    നമുക്ക് അറിയാം കാര്യപ്പെട്ട കാര്യം ഇല്ലാതെ ഫൈസുമദീന ഇറങ്ങി പുറപ്പെടില്ല എന്നു, ഒന്നുമില്ലെങ്കിലും ആ പച്ച കുബ്ബ കാണിക്കാതെ , അല്ലെങ്കിൽ നബിയുടെ ഹദീസ് പറയാതെ ഫൈസുമദീന വ്ലോഗ് അവസാനിപ്പിക്കില്ല,

  • @abuthahir8758
    @abuthahir8758 2 роки тому +3

    നിരുത്തരുത് തുടരണം 👍❤❤❤❤ഗുഡ് വീഡിയോ മുഴുവൻ

  • @husainsm3136
    @husainsm3136 3 роки тому +2

    ما شاء الله..... بارك الله.......
    Santhoshamayi video kanditt... الله ningalk barkath cheyyatte...آمين يا ارحم الراحمين بجاه سيد المرسلين سيدي حبيبي محمد صلى الله عليه وسلم واهل البدريين رضي الله عنهم ❤️❤️❤️❤️❤️

  • @ishqmadeena42u17
    @ishqmadeena42u17 3 роки тому +1

    mashallah

  • @ramladileep4399
    @ramladileep4399 3 роки тому +3

    Mashaallah ❤❤
    ഞങ്ങൾക്ക് വേണ്ടി ദുആ ചെയ്യണേ
    മുത്ത് റസൂലിൻ്റെ മണ്ണിൽ വരാനും ഇതെല്ലാം നേരിൽ കാണാനും

  • @naseenaseenu2557
    @naseenaseenu2557 3 роки тому +5

    ماشاءالله 💚💚💚💚

  • @hafizanas5944
    @hafizanas5944 3 роки тому +4

    🌹💚

  • @Hadi_kp
    @Hadi_kp 3 роки тому +4

    Asswalathu wassalamu alaika sayyidee ya rasoolallah..,❤️❤️❤️❤️❤️

  • @nazeerajalal5911
    @nazeerajalal5911 3 роки тому

    MashaAlla

  • @kn7606
    @kn7606 3 роки тому +3

    ഉംറ എന്ന് തുടങ്ങും വിസിറ്റിംഗ് എന്ന് തുടങ്ങും

  • @DavoodK-jw2zi
    @DavoodK-jw2zi 9 місяців тому

    അൽഹംദുലില്ലാഹ് നിങ്ങളുടെ വിഡിയോ കഴിയുന്നദ് വരെ ഞാൻ മദിനയിലാണ് അള്ളാഹു നിങ്ങൾക് ദീര്ഗായൂസ് നൽകട്ടെ ആമിൻ

  • @jameeljameel2481
    @jameeljameel2481 2 роки тому +1

    മാഷാ. അല്ലാഹ്

  • @abumuhsinamedia6036
    @abumuhsinamedia6036 3 роки тому +3

    Mute Nabye kanan Dua Ceyyane
    Yende Salam paryumo?

  • @lailaibrahimkuttty5861
    @lailaibrahimkuttty5861 3 роки тому +1

    Masha allah Masha allah madeenaye ishk vekkunnavark i charitravum vidio yum v manasum kannum nirayana avasta hafilanunn ariyan kazhinjathil valiya santhosham allahu afiyathodeulla dheergayuss nalki anugrehikkatte charithram ethra koodiyalum hiranu

  • @irfanmueenikillur8687
    @irfanmueenikillur8687 3 роки тому +2

    Masha allah 🤲🤲🤲

  • @shareefaboobacker6688
    @shareefaboobacker6688 3 роки тому +1

    great

  • @anvarpunalur7428
    @anvarpunalur7428 Рік тому

    Thumb nail ഇൽ ബൈബിളിൽ പരാമർശിച്ചത് എന്നും ടൈറ്റിൽ തൗറാത്ത് എന്ന്മാണല്ലോ,ഇഞ്ചീലല്ലെ ബൈബിൾ എന്ന് വിളിക്കുന്നത്.

  • @Srp-ot5jw
    @Srp-ot5jw 3 роки тому +3

    Assalamu alikum ... avide ninne enikum duha cheyyane ....

  • @fazalurahmanrahman2823
    @fazalurahmanrahman2823 2 роки тому

    ഇത് കണ്ടിട്ട് ഈ വിഡിയോ അവസാനിക്കരുതേ എന്ന് ഒരു തോന്നൽ 😓😓😓

  • @lichuslchfrecipies2325
    @lichuslchfrecipies2325 3 роки тому +4

    Mashallah😍

  • @jaleeldubai9300
    @jaleeldubai9300 3 роки тому +3

    Masha allah😘

  • @al-islammedia8367
    @al-islammedia8367 3 роки тому +3

    وَعَلَيْكُم السَّلَام وَرَحْمَةُ اَللهِ وَبَرَكاتُهُ‎

  • @ihsan957
    @ihsan957 Рік тому

    Muthu rasoolullaante assalaamu alaikkum paraynam

  • @abutanur1847
    @abutanur1847 3 роки тому +2

    ما شاء الله

  • @mrmalayaleeschanel9754
    @mrmalayaleeschanel9754 3 роки тому

    പടച്ചോൻ ഹൈറാകട്ടെ

  • @sameesamee9226
    @sameesamee9226 3 роки тому +1

    Mashallahu, ithokke nerittu kananum, easoolullanteduthu varanum allahuvea nee njhangalkku thoufeeque tharane.Ameen

  • @ihsan957
    @ihsan957 Рік тому

    Asswalthu wassalamu aliaika sayyidee yarasoolallah

  • @rizwanpm4955
    @rizwanpm4955 Рік тому

    മദീന കാണാൻ അള്ളാ ഹു തൗഫീഖ് നൽ കട്ടെ

  • @msgemermsgemer8985
    @msgemermsgemer8985 3 роки тому +2

    Usthade njangalk ethrayum pettenn avide ethan bagiyam kittan angonn dua cheyyanam.. Ente manasinoru sugavumilla avidam kanan agraham kond allahu prarthana sweegarikatte ameen

  • @ss-tt1bc
    @ss-tt1bc 3 роки тому +2

    Ningalk madeena palliyalano ജോലി

  • @smartone8544
    @smartone8544 3 роки тому +3

    Masha Allah 🤲

  • @alyasra3022
    @alyasra3022 3 роки тому +1

    Madeena ishtam💖

  • @abdullatheefkv1670
    @abdullatheefkv1670 Рік тому

    Alhamdulillah naril kandu

  • @kangadakkadavanrasheed5624
    @kangadakkadavanrasheed5624 3 роки тому

    Alhamdulillah

  • @shameerjaseela7643
    @shameerjaseela7643 3 роки тому +1

    💚💚💚

  • @backarbinmohdkolethkoleth4204
    @backarbinmohdkolethkoleth4204 3 роки тому +1

    Masha Allah. ALHAMDULILLAH

  • @rukkiyarukkiya3188
    @rukkiyarukkiya3188 3 роки тому +2

    الحمدللاه

  • @അൻസാർഎടപ്പാൾ

    കരഞ്ഞ്
    കണ്ട് തീർത്തത്
    ഞാൻ മാത്രമാണോ 😪😪

  • @owner-yp8mk
    @owner-yp8mk 3 роки тому +1

    جزاك الله خيرا

  • @mangood860
    @mangood860 3 роки тому +1

    Masha ALLAHU SUPER

  • @aliperingattmohamed3537
    @aliperingattmohamed3537 3 роки тому +1

    اللهم صلى على سيدنا حبيبنا محمد 🌷

  • @sadiqueamani4470
    @sadiqueamani4470 3 роки тому +1

    നിങ്ങൾ ഭാഗ്യവാൻ 🇸🇱

  • @abdullakc6053
    @abdullakc6053 2 роки тому

    الصلاة والسلام عليك يا رسول الله

  • @nafeesathmisriya1636
    @nafeesathmisriya1636 3 роки тому +1

    Pacha kubbayude aduthulla cheriya kubba enthaan?

  • @lailarehamn2987
    @lailarehamn2987 3 роки тому

    Ethoke areech thannathil thnks........kothich poi kanan🤔

  • @kn7606
    @kn7606 3 роки тому +1

    എല്ലാവർഷവും മക്കയിലും മദീനയിലും വന്നിരുന്നു ഇനി എന്നാ റബ്ബേ അങ്ങനെ ഒരു അവസരം അള്ളാഹുഎത്രയും പെട്ടൊന്ന് എല്ലാം ശരിയാക്കി തരട്ടെ. ആമീൻ

    • @MuhammadAshraf-kw9wx
      @MuhammadAshraf-kw9wx 3 роки тому +1

      എല്ലാം ശെരിയാകും Allah കരീം

    • @essadarimi287
      @essadarimi287 2 роки тому

      امين يارب العالمين اللهم صل على محمد وعلى آله وصحبه وسلم تسليما كثيرا

  • @appusafnaarshad4241
    @appusafnaarshad4241 3 роки тому +1

    Ninghal madina history muzhuvan parayu njan kelkkanum kananum ready annu.allahu yethrayum vegham madinath yethikkan du'ha cheyyanam

  • @malmupmalmup2478
    @malmupmalmup2478 3 роки тому +2

    ماشاءالله

  • @ramlathkandangal8911
    @ramlathkandangal8911 3 роки тому +1

    Parthanel
    Ulpaduthanam
    Masha
    Allaha

  • @mohamedasif5104
    @mohamedasif5104 Рік тому

    Assalamu alikum

  • @abdullakc6053
    @abdullakc6053 2 роки тому

    صلي الله عليه وسلم

  • @bismibismi8370
    @bismibismi8370 3 роки тому +1

    Masha Allah. Ee malaye kurichu Aadhyamaayi kelkkunnu. Nalla vivaranam .

  • @nasareriyad8658
    @nasareriyad8658 3 роки тому +2

    Masha Allah

  • @latheefpallam4323
    @latheefpallam4323 3 роки тому +2

    Masha allah

  • @rasilanoushad9395
    @rasilanoushad9395 3 роки тому

    Bhagyavan Alhamdulillah AvideEthikkan Duacheyyane

  • @__nih__l_
    @__nih__l_ 3 роки тому +1

    Aduthadhinaayi kaathirikkunnu

  • @ShahulHameed-wk1qb
    @ShahulHameed-wk1qb 3 роки тому +1

    Ante habib😘😘😘

  • @islamicvm7739
    @islamicvm7739 3 роки тому +2

    അൽഹംദുലില്ലാഹ്

  • @fadinfenza9062
    @fadinfenza9062 3 роки тому

    അൽഹംദുലില്ലാഹ് മാഷാഅല്ലാഹ്‌ 😍അസ്സലാമുഅലൈകും യാരസുലുള്ളാ
    എന്റെ സലാം പറയണേ. Kankulirme നേരിൽ കാണാൻ ദുഹാ ചെയ്യണേ

  • @achunavas6316
    @achunavas6316 3 роки тому +1

    ماشاءالله

  • @sharafudheenebrahim2007
    @sharafudheenebrahim2007 2 роки тому

    മാഷാഅളളാഹ്.അല്ലാഹുമഹത്തായപ്റ തിഫലംശൽകട്ടെ

  • @rasilanoushad9395
    @rasilanoushad9395 3 роки тому +1

    Mashaallah

  • @oldisgoldbyjazz.5380
    @oldisgoldbyjazz.5380 3 роки тому +2

    Al hamdhulilla

  • @muhammedashifmuhammedashif1755
    @muhammedashifmuhammedashif1755 3 роки тому +1

    ബദർ യുദ്ധത്തെക്കുറിച്ചാണ് ബൈബിളിൽ പറയുന്നത്. യെശയ്യാ പ്രവാചകൻ ആണ് അത് വിവരിക്കുന്നത്. Pmh.

  • @asmavanimel82
    @asmavanimel82 2 роки тому

    ചരിത്രം കേട്ട് കൊണ്ട് തന്നെ വ്ലോഗ് കാണുന്നതാണ് ഏറ്റവും ഇഷ്ടം.. എല്ലാ ചരിത്രവും പറയണേ.. 😊😊

  • @najiyanaji3684
    @najiyanaji3684 3 роки тому +1

    Alhamdulilla alfamarra

  • @abdulrahmanabdulrahman2882
    @abdulrahmanabdulrahman2882 3 роки тому +1

    Masha allah

  • @nadeerbinrazak673
    @nadeerbinrazak673 3 роки тому

    അസ്സലാമു അലൈകും...... അവിടെ ജിന്നുമല (കാന്തമല )എന്നുള്ള ഒരു സ്ഥലം ഉണ്ടല്ലോ അത് ഒന്ന് കാണിക്കുമോ

  • @SUHAIB.PM7034
    @SUHAIB.PM7034 2 роки тому

    😘good

  • @shajinazaman1253
    @shajinazaman1253 3 роки тому

    ഈ പള്ളിയിലേക്ക് വരുമ്പോൾ റസൂൽ (സ)മേഘം തണൽ ഇട്ടു കൊടുത്ത ഒരു പള്ളിയില്ലേ അതിനു തൊട്ട് അടുത്ത വേറൊരു പള്ളിയുണ്ടല്ലോ അതിനെ പറ്റി ഒന്ന് വിശദീകരിച്ചു പറഞ്ഞു തരുമോ.

  • @rasheedop5909
    @rasheedop5909 Рік тому

    👍🏻👍🏻👍🏻❤❤❤❤❤

  • @usmanmommed4303
    @usmanmommed4303 3 роки тому +1

    Mashallah

  • @jaseeraameer5784
    @jaseeraameer5784 3 роки тому +1

    Masha allah

  • @uahmlpsvaliyad2804
    @uahmlpsvaliyad2804 3 роки тому +1

    please post all the historical places in mecca and medeena,i like it very much

  • @noufalnoufal-jh8vf
    @noufalnoufal-jh8vf 3 роки тому

    السلام عليكم ورحمة اللّه وبركاته

  • @abdulsatharmctpuluckool6204
    @abdulsatharmctpuluckool6204 3 роки тому

    Alhumdulillah pine faisuka
    Onnu ghandak kidangum charithravum kaanikane in shaa Allah

  • @shuaibchola1
    @shuaibchola1 3 роки тому +1


    രണ്ടും അറബിക്ക് അല്ലെ ....

  • @mubashirrkr_k599
    @mubashirrkr_k599 3 роки тому +1

    MashaAllah