ഞാൻ സൗദിയിൽ തന്നെയാണ് ജോലി ചെയ്യുന്നത്. ഉംറക്ക് വരുമ്പോൾ മസ്ജിദുൽ ഖുബായിൽ വരുമ്പോൾ സമയക്കുറവുകൊണ്ട് പള്ളിയിൽ വന്നുപോവുക മാത്രമാണ് ചെയ്യുക. പുറത്തെ ചരിത്ര വസ്തുതകൾ കാണുവാൻ ഇനി സമയം കിട്ടിയാലും സന്ദർശിക്കാൻ ഏതൊക്കെയാണ് എവിടെയൊക്കെയാണ് എന്നറിയില്ല, പക്ഷെ നിങ്ങളുടെ വീഡിയോ കാണുമ്പൊൾ മദീനയെ വളരെ അടുത്തറിയാൻ സാധിക്കുന്നു ♥️. വളരെ നന്ദി. ഇനി മദീനയിൽ വരുമ്പോൾ എല്ലാം കാണാൻ ശ്രമിക്കണം. ഇൻശാഅല്ലാഹ്
എല്ലാ ചരിത്രവും വരും തലമുറക്ക് അത്ഭുതങ്ങളാണ്. ഈ അടുത്താണ് നിങ്ങളുടെ ചാനൽ ശ്രദ്ധയിൽ പെടുന്നത്. സമയം കിട്ടുമ്പോൾ ഓരോന്ന് കേട്ടുവരുന്നു. കലർപ്പില്ലാത്ത ചരിത്രം താങ്കളിൽ നിന്നും പ്രതീക്ഷിക്കട്ടെ..
ഫൈസൂ ഇങ്ങൾ റൗളയിൽ പോകുമ്പോൾرسول (ص) തങ്ങളോട് എന്റെاسلا ت وسلام عليك يا سيدي يا رسول الله എന്ന് എന്റെ സലാം പറയണേ എനിക്കും എന്റെ കുടു.. ബത്തിനും വേണ്ടി ദുആ ചെയ്യണേ മാഷാ അല്ലാഹ്
ഫൈസു സാഹിബ് ഈ വീഡിയോ ചൈയ്തപോലെ ഖുർആൻ ആയത്തുകൾ ഇറങ്ങാനുണ്ടായ സാഹചര്യവും ചരിത്രവും സ്തലങ്ങളും ആ സമയത്തെ അവരുടെ പ്രതികരണവും എല്ലാം കോർത്തിണക്കി ചെയ്യാൻ ശ്രമിക്കുമോ? പടച്ചവൻ അനുഗ്രഹിക്കട്ടെ
ബനൂ നളീർ യുദ്ധവും മറ്റും പറഞ്ഞ പഴയ വ്ളോഗ്'
ua-cam.com/video/--O0k2fHPXM/v-deo.html
ഫൈസുവിന് മദീനയെ കുറിച്ച് അറിയുന്നത് നമുക്ക് പറഞ്ഞു തരാൻ അള്ളാഹു തൗഫീഖ് നൽകട്ടെ, ആമീൻ
ഖുർആനിലെ ആയത്ത് ഇറങ്ങാൻ കാരണമായ ചരിത്ര വിവരണം വളരെ ഇഷ്ടമായി
Oo
എത്ര മനോഹരമായ ചരിത്ര വിശകലനം
പുതിയതും പഴയ ചരിത്രവും ഒരുമിച്ച് പറയാൻ എത്രവലിയ പ്രയത്‌നമാണ്.
Very great effort.
ഫൈസു പുണ്യ മദീന കാണുമ്പോൾ മനസിന്റെ സന്തോഷം പറഞ്ഞറിയിക്കാൻ പറ്റുന്നില്ല അള്ളാഹു നിങ്ങൾക് ഒരുപാട് ഖൈറും ബർകതും നൽകട്ടെ ഞങ്ങള്ക്ക് വേണ്ടി ദുആ ചെയ്യണേ
Aameen
Aameen
ആമീൻ
Ameen
നിങ്ങളുടെ ദുആയിൽ എന്നെയും മാതാപിതാക്കളേയും ഉസ്താദുമാർ എല്ലവരിം ഉൾപ്പെടുത്തണേ....💕💕🤲🤲
ഓർമ്മയുണ്ടെങ്കിൽ മുത്ത് നബിയുടെ ഹൾറത്തിൽ എന്റെ സലാം, ദുആ വസ്വിയത് ചെയ്യുന്നു.
നിങ്ങളുടെ എല്ലാ ദുആകുകളിൽ എന്നെയും ഉൾപെടുത്തണം
ഫൈസൂ... റൗളയിൽ പോകുമ്പോൾ رسول الله നോട് എന്റെ اسلام عليك يا رسول الله... പറയണേ......
സുഹൃത്തേ റസുലുല്ലാ യോട് സലാം പറയാൻ roula ശരീഫ് വരെ പോവേണ്ട കാര്യ മൊന്നും ഇല്ല ലോകത്തു എവിടെ നിന്നും പറയാം
മദീന ഇഷ്ടം 🌹🌹🌹
മാഷാ അല്ലാഹ്. അവർണനീയം താങ്കളുടെ വിവരണം അതിലേറെ വീ ഡിയോ ഫ്രയിം'ജസാ കല്ലാഹ്.. നന്ദി പറയാ ൻ വാക്കുകളില്ല' ദുആ യിൽ ഉൾപ്പെടുത്തണെ..
അള്ളാ ഇതെല്ലാം കാണാൻ തൗഫീഖ് നൽകണേ നാഥാ ആമീൻ
എത്ര വർണ്ണിച്ചാലും തിരാത്ത മദി ന കേൾക്കാൻ ഇബ്ബ മുള്ള മദീന
Ikka റൗദയിൽ പോവുമ്പോൾ റസൂലുല്ലാനോട് എന്റെ അസ്സലാമു അലൈകും സലാം parayanam
Cheriya soorthukalude thafseer 1 episodil vittode.nigalu de avadharanam 🥰
അല്ലാഹു നിനക്ക് ആഫിയത്ത് തരട്ടെ എല്ലാം കാണിച്ചു തരാനും സംസാരിക്കാനും എല്ല മനസ്സിലാക്കിത്തരാനും ആമീൻ യാ റബ്ബൽ ആലമീൻ🙌👍👍👍
എല്ലാം കൊണ്ടും ഭാഗിവാനാണു. അള്ളാഹു താഫീഖ് നൽകി ആംഗ്രഹിക്കട്ടെ. ആമീൻ
Ok
അൽഹംദുലില്ലാ എന്തെല്ലാം കാര്യങ്ങളാണ് അറിഞ്ഞത് വീണ്ടും വീണ്ടും കേട്ടുകൊണ്ടിരിക്കാൻ തോന്നും🤲🤲🤲
അസാലത്തു വാസലാമു അലൈക്ക യാ റസൂലല്ലാഹ്. മാഷാ allah
Masha Allah. ഞാൻ ഇക്കയുടെ chennelil പുതിയതാണ്. മദീന കണ്ടുകൊണ്ടു ചരിത്രം വിവരിക്കുന്ന വീഡിയോ വല്ലാത്ത അനുഭവം തന്നെയാണ് ♥️
*valaikumu salam* പുതിയൊരു video ആയി വന്നല്ലോ നല്ല അടിപൊളിയ്....
എത്ര കണ്ടാലും മതി വരില്ല...
ماشاءالله الحمدلله
جزاك خيرا كثيرا
آوصيكم بدعاء
صلي الله علي محمد صلى الله عليه وسلم
അൽഹംദുലില്ലാഹ് മാഷാഅല്ലാഹ് duayilulpeduthane ആമീൻ
ഞാൻ സൗദിയിൽ തന്നെയാണ് ജോലി ചെയ്യുന്നത്. ഉംറക്ക് വരുമ്പോൾ മസ്ജിദുൽ ഖുബായിൽ വരുമ്പോൾ സമയക്കുറവുകൊണ്ട് പള്ളിയിൽ വന്നുപോവുക മാത്രമാണ് ചെയ്യുക. പുറത്തെ ചരിത്ര വസ്തുതകൾ കാണുവാൻ ഇനി സമയം കിട്ടിയാലും സന്ദർശിക്കാൻ ഏതൊക്കെയാണ് എവിടെയൊക്കെയാണ് എന്നറിയില്ല, പക്ഷെ നിങ്ങളുടെ വീഡിയോ കാണുമ്പൊൾ മദീനയെ വളരെ അടുത്തറിയാൻ സാധിക്കുന്നു ♥️. വളരെ നന്ദി. ഇനി മദീനയിൽ വരുമ്പോൾ എല്ലാം കാണാൻ ശ്രമിക്കണം. ഇൻശാഅല്ലാഹ്
اللهم صلى على سيدنا حبيبنا محمد 🌷
അൽഹംദുലില്ലാഹ്.......
ലسورة:الحشر ലെ ചരിത്ര സംഭവങ്ങൾ വിവരിച്ചു തന്നതിന് jazakallah ഖൈർ.......
Mmm
Masha allah faisu jngalkk angot ethan duacheyyane 🙏🏽🤲🤲🤲🤲🤲🤲💚🕋💚🕋
എല്ലാ ചരിത്രവും വരും തലമുറക്ക് അത്ഭുതങ്ങളാണ്. ഈ അടുത്താണ് നിങ്ങളുടെ ചാനൽ ശ്രദ്ധയിൽ പെടുന്നത്. സമയം കിട്ടുമ്പോൾ ഓരോന്ന് കേട്ടുവരുന്നു. കലർപ്പില്ലാത്ത ചരിത്രം താങ്കളിൽ നിന്നും പ്രതീക്ഷിക്കട്ടെ..
എന്റെതായി ഒന്നും കലർത്താറില്ല ..റബ്ബ് കാക്കട്ടെ..
Nchan madeenail vannad pole aayi mashaAllha Allahu ningaluk deergaus nallgatte Aameen
മാഷാഅല്ലാഹ് ദുഹയിൽ ulpeduthane
ഫൈസു ഒരു കാ ര ക്ക കി ട്ടു മോ,, മാഷാഅല്ലാഹ്,,,, ❤🌹🤲🤲🤲
Orupaad ishtam madeenayodum ikkanodum💞
قد زاد شوقنا لأن نزور المدينة جزاك الله
Very informative✌🏻
ഞങ്ങൾക്ക് വേ
ണ്ടിയും മദീനയിൽ വച്ച് ദുആ ചെയ്യണം. റസൂലിനു സലാം പറയണം
Surah Al Hashr 🌹💖.. മാഷാ അല്ലാഹ് ..... പുതിയ അറിവ്...
Fantastic historical expln
Masha allah.....
മാഷാ അള്ളാഹ് മാഷാ
അസ്സലാമു അലൈക്കും ഫൈ സു ഭായ് റൗളാശരീഫിൽ പോകുമ്പോൾ റസൂൽ സല്ലല്ലാഹു അലൈഹിവസല്ലമ യോട് എൻറെ സലാം പറയാൻ വിനീതമായി അപേക്ഷിക്കുന്നു ജസീർ അഹമ്മദ് ഇൻഷാ അള്ളാ
Alhamdulillah MashaAllah
റൗളയിൽ പോകുമ്പോൾ റസൂള്ളാനോട് സലാം പറയണം
റസൂലുള്ളാ നോട് എന്റെ ഒരു സലാം പറയണേ
എത്ര കേട്ടാലും മതിവരില്ല
Vaalaikumussalam Aameenaameenyarabbalalameen
താങ്കള്‍ എത്ര ഭാഗ്യവാന്‍ മാഷാ അല്ലാഹ്
ഫൈസൂ ഞാൻ മുമ്പ് പറഞ്ഞിരുന്നു ഹബീബിനോട് എന്റെ അസ്സലാമു അലൈകും
ദുആയിൽ ഉൾപെടുത്തണേ ഫൈസു mone
Ameen
ماشاءالله جزاك الله خيرا 🌹🌹🌹
Alhamdulillah Wonderful Madeena...
Allahuve kelkkanum kananum endrasam allah allahallah
Aslamu..aliku...nabikesalam..aslamu..alikum..avede..ethanum..dua..chayane
ما شاء الله مبروك جزاك الله خير شكرا اوساكو بدعاء 🤲
Faisu മദീനയിൽ എത്താൻ അതിയായ ആഗ്രഹം ഉണ്ട് പ്രത്യേകം ദുആരക്കണേ
വിഡിയോ എല്ലാം കാണാറുണ്ട്
ഉപകാരപ്രതം
ഫൈസൂ ഇങ്ങൾ റൗളയിൽ പോകുമ്പോൾرسول (ص) തങ്ങളോട് എന്റെاسلا ت وسلام عليك يا سيدي يا رسول الله എന്ന് എന്റെ സലാം പറയണേ എനിക്കും എന്റെ കുടു.. ബത്തിനും വേണ്ടി ദുആ ചെയ്യണേ മാഷാ അല്ലാഹ്
മാഷാ അള്ളാഹ് 👌👌👍🏻👍🏻😍❤️
അസ്സലാത്തു വസ്സലാമു അലൈക യാ റസൂലുള്ള
മാഷാഅല്ലാഹ് സന്തോഷം
اسلام عليكم ورحمة الله وبركاته وسلات.واسلام.على رسول الله صلى الله عليه وعلى آله وصحبه أجمعين
Ma sha Allaah ....hafill aanalle....dua il ulpeduthene...💚💚💚💚.ningelude nmber onn tharaamo..
മാഷാഅല്ലാഹ് 🌹🌹🌹
Jazakallahu Masha allah
اللهم صل على سيدنا محمد وعلى اله وصحبه وسلم
Va alaikumussalam
Subhanallah laa kuvvatha illa billa
Ikkaaa ....Muthu rasooolullaaadente assalaaaamu alaikkum parayanam
മാഷാ അല്ലാഹ്...
Assalamu alikum yaa rasoolallaaaa onu parayaneaa
ഫൈസൂ റൗളാശരീഫിൽ പോകുമ്പോൾ മുത്ത് നബിയോട് എന്റെ സലാം പറയണേ . അസ്സലാമു അലൈക്കും യാ റസൂലുല്ലാ
ഫൈസു സാഹിബ് ഈ വീഡിയോ ചൈയ്തപോലെ ഖുർആൻ ആയത്തുകൾ ഇറങ്ങാനുണ്ടായ സാഹചര്യവും ചരിത്രവും സ്തലങ്ങളും ആ സമയത്തെ അവരുടെ പ്രതികരണവും എല്ലാം കോർത്തിണക്കി ചെയ്യാൻ ശ്രമിക്കുമോ? പടച്ചവൻ അനുഗ്രഹിക്കട്ടെ
ماشاء لله
അൽഹംദുലില്ലാഹ് അല്ലാഹുവിന്റ അനുഗ്രഹം നിങ്ങൾക്ക് ഉണ്ടാവട്ടെ
MASHALLAH faisusalamualakmm
സുബ്ഹാനല്ലാഹ്
ما شاء الله. ❤️
Prarthanayil ulpeduthanam
മാഷാഅല്ലാഹ്
Subhanalla
Alhamdulillah
eniku ishtapetta 2 chanel al furqan lum faisu madeena chanalum
മാശാഅളളാ
MashaAllah
വാ അലൈക്കുമുസ്സലാം
الصلات والسلام علیك یارسول الله
Mashallah mashallah
Maashaallah
Alhamdulillah.
Alhamdulilah
Wa Alaikum ssalam
🤲🤲
valaikumsalam
Assalamu alaikkum
Masha allah 😪😪
Faisu ijje suparaaaaaaaaaa👌
സന്തോഷം
ഫൈസൽച്ചാ നിങ്ങളുടെ നാട് എവിടെയ
മദീനയിൽ വണ്ടികൾ horn അടിക്കുമോ:
❤️❤️
ഫൈസു ഞാൻ സിദ്ധീഖുൽ മിസ്ബാഹ്... ഹബീബായ സ്വ യോട് റൗളയിൽ വെച്ച് എന്റെ സലാം പറയുമോ
മാഷാഅല്ലാഹ്, അൽഹംദുലില്ലാഹ്
Jazzakallahu hair
👍👍