ജിഅറാന:അൻസാരികൾ സന്തോഷം കൊണ്ട് പൊട്ടിക്കരഞ്ഞത് ഇവിടെ വെച്ച്..!

Поділитися
Вставка
  • Опубліковано 21 гру 2024

КОМЕНТАРІ • 239

  • @basheerpareed9985
    @basheerpareed9985 3 роки тому +23

    കേൾക്കുന്നവർക്കും കണ്ണുനീർ അടക്കാനാകുന്നില്ല
    ചരിത്രം കേൾപ്പിച്ച ഫൈസുവിനും കേട്ട എല്ലാവർക്കും അല്ലാഹുവിന്റെ അനുഗ്രഹം ഉണ്ടാവട്ടെ.

  • @zubaidaalif
    @zubaidaalif 3 роки тому +16

    ഞങ്ങൾക്ക് ഈ സ്ഥലങ്ങൾ ഒക്കെ കാണിച്ചു തന്നു
    ഒരുപാടു അനുഗ്രഹങ്ങൾ അല്ലാഹു നിങ്ങൾക്ക് നൽകട്ടെ ആമീൻ

  • @mohammedkutty1352
    @mohammedkutty1352 3 роки тому +5

    മാഷാ അള്ളാ onnane ചരിത്രവും അൻസാരികളുടെ ചരിത്രവും പറഞ്ഞുതരുന്ന ഈ സഹോദരൻ അള്ളാഹു ദീർഘായുസ്സും ആഫിയത്തും കൂടുതൽ ചരിത്രവും പറഞ്ഞുതരാൻ തൗഫീഖ് കൊടുക്കട്ടെ അവസാനം ഈ ശുഹദാക്കളെ കൂടെയും അൻസാറുകളുടെ കൂടെയും നമ്മളെ എല്ലാവരെയും പറഞ്ഞു തരുന്ന ഈ സഹോദരനെയും ജന്നാത്തുൽ ഫിർദൗസിൽ മുത്ത് നബിയുടെ കൂടെ ഒരുമിച്ചു കൂട്ടട്ടെ

  • @حبّالرسول-ث6ع
    @حبّالرسول-ث6ع 3 роки тому +49

    ഞങ്ങൾക്ക് ഈ സ്ഥലങ്ങളൊക്കെ കാണിച്ചുതരുന്ന നിങ്ങൾക്ക് അള്ളാഹു ബറക്കത് ചൊരിയട്ടെ امين

  • @basheerta8106
    @basheerta8106 Рік тому +2

    ഇ ചരിത്രം കേട്ടപ്പോൾ കരഞ്ഞു പോയി നിങ്ങൾക്ക് നാധൻ തക്ക പ്രതിഫലം തരട്ടേ ആമീൻ

  • @muzammila9212
    @muzammila9212 3 роки тому +12

    മാഷാഅല്ലാഹ്‌ മുത്ത് നബിയുടെ ചരിത്രവും ആ പുണ്ണ്യ സ്ഥലങ്ങളും കാണുമ്പോൾ അറിയാതെ കണ്ണ് നിറയുന്നു.👍👍👍ഈ ചാനൽ കാണുമ്പോൾ വല്ലാത്തൊരു സമാധാനമാണ്. അവിടെ പോണം ന്ന് അതിയായി ആഗ്രഹിക്കുന്നവർക്കൊക്കെയും ആശ്വാസമാണ് ഈ വീഡിയോ 👍

    • @Laughlab647
      @Laughlab647 26 днів тому +1

      ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @shemeesmeeran
    @shemeesmeeran 3 роки тому +25

    നിങ്ങളുടെ ദുആയിൽ ഈ വിനീതനെയും കുടുംബത്തെയും ഉൾപ്പെടുത്താൻ മറക്കല്ലേ.
    അല്ലാഹു നമുക്കെല്ലാവർക്കും പൊറുത്ത് മാപ്പാക്കി തരുമാറാകട്ടെ.. ആമീൻ

  • @salamak.p.m.r7036
    @salamak.p.m.r7036 3 роки тому +12

    വ അലൈക്ക മുസ്സലാം. സന്തോഷവും സന്താപവും സമ്മേളിച്ച ജി ഇറാന. തപിക്കുന്ന ഹൃദയത്തോടെയും ഒലിക്കുന്ന നയനത്തോടെയും കേട്ടു തരിച്ച് പോയി'ശു ക്റൻ. കാണാൻറബ്ബ് തൗഫീഖ് ചെയ്യട്ടെ. ആമീൻ

  • @mrriderkid9975
    @mrriderkid9975 3 роки тому +4

    യാ അല്ലാഹ്, ഞങ്ങൾക്കും ഞങ്ങളുടെ കുടുംബത്തിനും ഒരു പ്രാവശ്യമെങ്കിലും ഈ സ്ഥലങ്ങളൊക്കെ കാണുവാനുള്ള ഭാഗ്യം തരണേ റബ്ബേ,,,

  • @fakihfakih4517
    @fakihfakih4517 3 роки тому +19

    ഇവിടെ വന്നു ഇഹ്റാം ചെയ്യാൻ സാധിച്ചു ഇനിയും പോകാൻ അള്ളാഹു ഭാഗ്യം നൽകട്ടെ ആമീൻ

  • @shaheedabacker1605
    @shaheedabacker1605 Рік тому +3

    വീണ്ടും വീണ്ടും കേൾക്കുന്നത് ...മഷാഹ് അല്ലാഹ്

  • @ashmilshan.m4220
    @ashmilshan.m4220 3 роки тому +5

    അൽഹംദു ലില്ലാ . എത്ര മനോഹരമായ ചരിത്രം, എന്നെപോലുള്ളവർക്ക് അറിയാതിരുന്ന എത്ര സംഭവങ്ങൾ, എത്ര യാഥാർഥ്യങ്ങൾ, എത്ര സുന്ദരമായ അവതരണം എല്ലാം കാണുമ്പോഴും കേൾക്കുമ്പോഴും കൂടുതൽ കൂടുതൽ അറിവുകൾ ലഭിക്കാൻ അല്ലാഹുവിനെ ഞാൻ അദ്ദ്യം സ്തുതിക്കുന്നു അൽഹംഫ്ലില്ലാഹ്, ഈ അറിവുകൾ ഞങ്ങളിലേക്ക് എത്തിച്ചു തരുന്ന ഫൈസു നിങ്ങൾക്കും കുടുംബത്തിനും അള്ളാഹു വിന്റെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ, എനിക്കും കുടുംബത്തിനും അവിടെ എത്താനും കാണാനും പുണ്യ കർമങ്ങൾ ചെയ്യാനും അള്ളാഹു തൗഫീഖ് നൽകട്ടെ, ഈ പാവപ്പെട്ട എന്നെയും ദുആയിൽ ഉൾപ്പെടുത്തണേ ദുആ വസിയതോടെ

    • @bilal682
      @bilal682 2 роки тому

      Aameen

    • @kkusthadnezhipram3775
      @kkusthadnezhipram3775 2 місяці тому

      അബു ജഹലല്ല ഇ ക് രി മത്തി ബ്നു അബി ജ ഹലാണ്

  • @asiaasia8826
    @asiaasia8826 3 роки тому +5

    വീണ്ടും കാണാൻ തോന്നുന്നു തൗഫീഖ് നൽകണേ അല്ലാഹ് 🤲💚💚

  • @jafarmongam3966
    @jafarmongam3966 10 місяців тому

    ബാബു ത്വയ്ബയുടെയും എസ്‌രിബിന്റേയും ചരിത്രം ഞങ്ങളിലേക്ക് എത്തിച്ചുതന്ന ഫൈസൽനും ഞങ്ങൾക്കും ഖൈർബർക്കത്തും ദിർഗായുസ്സും ആഫിയത്തും ചെയ്തു തരണേ ആമീൻ യാ റബ്ബൽ ആലമിൻ

  • @bathulanvar2509
    @bathulanvar2509 Рік тому +1

    അൽഹംദുലില്ലാഹ് എത്രമാത്രം മൂല്ല്യവത്തായ ചരിത്രം. അവസാന ഭാഗം ശെരിക്കും കരയിച്ചു.
    അല്ലാഹു താങ്കളെ അനുഗ്രഹിക്കട്ടെ ആമീൻ.

  • @Manavamaithri
    @Manavamaithri 3 роки тому +5

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് എങ്ങനെ നന്ദി പറയണം എന്നറിയില്ല സഹോദരാ.... 👍👍👍👍താങ്കളിൽ നിന്ന് കേൾക്കുന്ന ഏത് ചരിത്രവും പുതുമയുള്ളതാണ് ജസാകല്ലാഹ് 👍👍👍👍🌹🌹🌹🌹

    • @backerkallurayil7097
      @backerkallurayil7097 2 роки тому

      അൽഹംതുലിലൃ ജസാകളളാഹുഹെയ്ർ ദുഅയിൽഉൽപെടുതണെമെനേ

  • @shaheedabacker1605
    @shaheedabacker1605 Рік тому

    അന്സാരികളോട് പുണ്യ നബി (സ്വ ) പറയുന്നതും അവരുടെ കരച്ചിലും മുന്നിൽ കാണുന്നപോലെ നാളെ ജന്നതിൽ അള്ളാഹു നമ്മെ അവരോടൊപ്പം ഒരുമിക്കട്ടെ ആമീൻ

  • @delux1952
    @delux1952 2 роки тому +1

    ജസാക്കല്ലാഹ് ഫൈസൽ സാഹിബ്‌ അള്ളാഹു അർഹമായ പ്രതിഫലം നൽകി അനുഗ്രഹിക്കട്ടെ ആമീൻ

  • @sayyidanas8505
    @sayyidanas8505 2 роки тому +1

    ഫൈസു എത്ര ഭാഗ്യവാനാണ്. അല്ലാഹുവിന്റെ ഹബീബിന്റെ ജീവിതം വരച്ച് കാണിച്ച് തരാനും കൂടുതൽ സമയം അവിടെ ചില വയിക്കാൻ കഴിയുന്നതും. എനിക്കും കുടുംബത്തിനും ദുആ ചെയ്യണേ

  • @ayishazain8472
    @ayishazain8472 3 роки тому +13

    ഞങ്ങൾക്കും വേണ്ടി ദുആ ചെയ്യണേ 🤲🏻 അവിടെ എത്താൻ വേണ്ടിയും.. ഇത്തരം അറിവുകൾ ഞങ്ങള്ക്ക് തരുന്ന ഫൈസൂന് അള്ളാഹു ആഫിയത്തും ദീര്ഗായുസ്സും നൽകണേ 🤲🏻

    • @rizuraji6437
      @rizuraji6437 3 роки тому +3

      Aameen ya rabbal alameen

    • @shabeerk1213
      @shabeerk1213 2 роки тому

      വല്ലാത്തൊരു പ്രണയം ഹബീബിന്റെ ചരിത്രം കണ്ട് കേൾക്കാൻ ഇദ്ദേഹത്തിന്റെ അവതരണത്തിൽ.ഞാനും.ആ.കാലത്തിലൂടെ.ഹബീബിന്റ.ചാരെയെത്തിയതുപോലയാവും.ചിലപ്പോഴക്കെ.റസൂലിനെയോർത്കണ്ണ്നിറയും.അള്ളാഞങ്ങൾകും.ഭാഗ്യംനൽകണേ...റൂലിന്റെ.ചാരെയെത്താൻ

  • @kp5122
    @kp5122 2 роки тому +1

    കണ്ണിരു വരാതെ ഈ ചരിത്രം കേൾക്കാൻ പറ്റുന്നില്ല ഫൈസു ദുആയിൽ ഓർക്കണേ എന്നെയും എന്റെ കുടുംബത്തെയും എന്റെ മകൻ ഹിഫ്ള് പൂർത്തിയാകാറായി അവനു വേണ്ടി ദുആ ചെയ്യണേ റൗളയിൽ ചെല്ലുമ്പോൾ എന്റെ മക്കളെ ഓർക്കണേ

  • @jasnaa8284
    @jasnaa8284 3 роки тому +4

    ഈ വിനീതയെ യും ദുആയിൽ ഉൾപെടുത്തണേ

  • @nadeerbinrazak673
    @nadeerbinrazak673 3 роки тому +6

    വ അലൈക്കുമുസ്സലാം,.. മാഷാ അല്ലാഹ്.. ഈ വ്ലോഗ് ഇനിയും ഉയരങ്ങളിലെത്തട്ടെ 🤲🏻🤲🏻🤲🏻
    🌹🌹🌹🌹🌹

  • @hussainbasheer4465
    @hussainbasheer4465 3 роки тому +2

    മാശാ അല്ലാഹ് നല്ല ഹൃദയസ്പർശിയായ അവതരണം ജസാക്കല്ലാഹ് ....ആമീൻ

  • @shiyadnk6575
    @shiyadnk6575 3 роки тому +4

    ഫൈസുക്ക. നിങ്ങളുടെ വിലപ്പെട്ട ദുആയിൽ ഈ വിനീതനെയും കുടുംബത്തെയും ഉൾപെടുത്തണേ...

  • @mworld2652
    @mworld2652 3 роки тому +3

    ഇനിയും ഇവിടെയൊക്കെ എത്തണം. ദുആ യിൽ ഉൾപെടുത്തണേ

  • @Uvaisrb
    @Uvaisrb 3 роки тому +3

    ജോലി സംബന്ധമായതും അല്ലാത്തതുമായ പല വിഷമങ്ങളിലാണ് എല്ലാത്തിനും സലാമത്തിന്റെ പരിഹാരത്തിനുവേണ്ടി പ്രത്യേകം ദുആ ചെയ്യണേ

  • @dainandmeenu8495
    @dainandmeenu8495 Рік тому

    അങ്ങയുടെ അവതരണം ഹൃദ്യമാണ് എന്നെയും നിങ്ങളുടെ പ്രാർത്ഥനയിൽ ചേർക്കണം

  • @sanumubi5948
    @sanumubi5948 2 роки тому +1

    ഞങ്ങൾക്കും അവിടെ എല്ലാം എത്തിപ്പെടാൻ ദുആ ചെയ്യണേ

  • @AbdulAzeez-kf7vc
    @AbdulAzeez-kf7vc 2 роки тому +1

    شكرا لك يافيزو ..فذكر فإن الذكرا تنفع المؤمنين...بارك الله فيك وزوّدك الله تواريخ زمان حبيبنا ومنجينا وقرة أعيننا مصطفي صلي الله عليه وسلم..آمين اللهم ارزقنا حبك وحب حبيبك ووفقنا للعمل ليحصل لنا ذالك..آمين يا أرحم الراحمين

  • @muhammedjasim389
    @muhammedjasim389 3 роки тому +2

    ഈ വിഡിയോ കാണുന്നതിലൂടെ പുണ്യമാക്കപ്പെട്ട സ്ഥലങ്ങൾ കാണാനും അതിലുപരി അവിടെ നടന്ന ചരിത്ര സംഭവങ്ങൾ എല്ലാം കണ്ണിൽ കാണുന്നതുപോലെ വളരെ വ്യക്തമായി ഞങ്ങള്ക്ക് പറഞ്ഞു തരികയും ചെയ്യുന്ന നിങ്ങൾ ചെയ്യുന്ന അമലിനു അള്ളാഹു അർഹമായ പ്രതിഫലം നൽകി അനുഗ്രഹിക്കട്ടെ. ഇനിയും ഒരുപാട് അറിവുകൾ ചരിത്രങ്ങൾ സ്ഥലങ്ങൾ പകർത്തിയെഫുക്കാൻ നാഥൻ തൗഫീഖ് ചെയ്യട്ടെ. മുത്തു നബിയുടെ തിരുനോട്ടം നിങ്ങളിലും എല്ലാവരിലും എത്തിച്ചു തരട്ടെ ആമീൻ

  • @mohammedkutty1352
    @mohammedkutty1352 3 роки тому +1

    മാഷാ അള്ളാ ഈ സാധുവായ ഞാൻ ഇവിടെ വന്നിട്ട് ഉംറക്ക് യ ഹറാം ചെയ്തിട്ടുണ്ട് ഇവിടെ എനിക്ക് കാണിച്ചു തന്നത് ബഹുമാനപ്പെട്ട പി എസ് കെ മൊയ്തു ബാഖവി ഉസ്താദ് ആണ് ഇപ്പോൾ ഈ കാണിച്ചുതരുന്ന ഫാസിലിനു ഉസ്താദിനു നമ്മൾക്കെല്ലാവർക്കും ദീർഘായുസ്സും ആഫിയത്തും തരട്ടെ അവസാനം പരിപൂർണ്ണ ഈമാൻ ഓടുകൂടി മരണപ്പെട്ടു നബിയുടെ കൂടെ നമ്മളെ എല്ലാവരെയും കുടുംബത്തോടു കൂടെ ഒരുമിച്ചു കൂട്ടട്ടെ

  • @zainuspt4119
    @zainuspt4119 3 роки тому +3

    ആരും ഇഷ്ടപെട്ടു പോകുന്ന ചരിത്രാവതരണം. അള്ളാഹു അർഹമായ പ്രതിഫലം നൽകട്ടെ ആമീൻ , നാലമത്തെ ഉംറക്ക് ഇഹ്റാം എവിടെ നിന്നായിരുന്നു

  • @muhammadkunhi6869
    @muhammadkunhi6869 2 роки тому +2

    സല്ലമനല്ലാഹു ഫിദ്ദാ റൈൻ. ആമീൻ

  • @nannuhanavlog277
    @nannuhanavlog277 3 роки тому +4

    അൽഹംദുലില്ലാഹ് ഫൈസു പറഞ്ഞത് പോലെ നമ്മുടെ ഹബീബ് സഞ്ചരിച്ച വഴികളിലുടെ സഞ്ചാരികുബോൾ പഴയ ഓർമയിലേക്ക് പോകുന്നത് പോലെ ഞങ്ങളും ഇ വീഡിയോ കാണുബോൾ എന്റെ ഹബീബ് സഞ്ചരിച്ച വഴിയാണ് സന്തോഷവും ദുഃഖവും ഉണ്ട് അ കാലത്ത് ഹബീബിന്റ കൂടെ നമ്മളും ഉണ്ടായിരുനെകിൽ ഞങ്ങളിൽ ഇനിയും നല്ല വീഡിയോ എത്തിക്കുവാൻ അള്ളാഹു തൗഫീഖ് ചെയ്യട്ടെ 🤲🤲🤲🤲🤲🤲🤲

  • @muhammadshafiadani4716
    @muhammadshafiadani4716 Рік тому

    എങ്ങനെ നന്ദി പറയാനാ
    😥😭 ഒരുപാട് സന്തോഷം 👍👌🥰

  • @najumudheenncr346
    @najumudheenncr346 2 роки тому +1

    മാഷാ അല്ലാഹ് നല്ല അവതരണം ഞാൻ മക്കയിൽ ആണ് ജോലി ചെയ്യുന്നത്

  • @mohammadjasim785
    @mohammadjasim785 2 роки тому

    ഒരു പാട് ചരിത്രങ്ങൾ അറിയാൻ കഴിഞ്ഞു. അൽഹംദുലില്ലാഹ് ജസാക്കല്ലാഹു ഹൈറാ
    ഞങ്ങൾക്കും വേണ്ടിയും ദു ആ ചെയ്യണെ

  • @faisalrahman5584
    @faisalrahman5584 2 роки тому +2

    ماشاء الله
    اللهم صل وسلم وبارك على سيدنا محمد وعلى آله وصحبه وسلم تسليما كثيرا

  • @amsumanya8578
    @amsumanya8578 2 роки тому +1

    ما شاء الله تعالى تبارك الله تعالى بارك الله فيكم💐💐💐

  • @muhammedbasheer1415
    @muhammedbasheer1415 3 роки тому

    ചെറുതായിട്ടാണങ്കിലും വിശദീ ക്കരിച്ച് തന്നതിന്ന് നന്ദി

  • @badarsamanm007
    @badarsamanm007 3 роки тому +2

    جزاك الله خير

  • @JameelaKadannamanna
    @JameelaKadannamanna 3 роки тому +3

    جزاك الله خيرا.

  • @ajmalsha3614
    @ajmalsha3614 3 роки тому +6

    അൽഹംദുലില്ലാഹ്
    മാഷാഅള്ളാഹ് 🤲🤲

  • @حبّالرسول-ث6ع
    @حبّالرسول-ث6ع 3 роки тому +5

    ദുആ വസിയ്യത്തോടെ

  • @ramlathkandangal8911
    @ramlathkandangal8911 3 роки тому +2

    ماشاءالله الحمد لله
    اللهم صلي على سيدنا محمد صلى الله عليه وسلم

  • @chummi6782
    @chummi6782 3 роки тому +2

    Masha Allah alhamdulillah ningalk Allah deergayassum afiyathum arogyam nalgu maaravatte ameen ya Rabbal aalameen

  • @DSP-ADMIN
    @DSP-ADMIN 22 години тому

    alhamdulillah... svallallahu alaihiva sallam..

  • @jafarp2017
    @jafarp2017 3 роки тому +5

    ഒന്ന് കരയിച്ചു 👍അൽഹംദുലില്ലാഹ്

  • @hubburasool6175
    @hubburasool6175 3 роки тому +10

    സബ്സ്ക്രൈബേഴ്സിനെ ദുഹയിൽ ഉൾപ്പെടുത്തണം അവിടെ എത്താനും ദുഹാ ചെയ്യണം 💚💚💚

  • @amanastorys
    @amanastorys 2 роки тому +1

    അല്ലാഹു ബർകത്തു ചെയ്യട്ടെ 👍🤲🏻🤲🏻🤲🏻

  • @abdulazeezpc6358
    @abdulazeezpc6358 2 роки тому +1

    നിങ്ങളുടെ പ്രാർത്ഥനയിൽ എന്നെയും കുടുംബത്തെയും ഉൾപ്പെടുത്താൻ മറക്കല്ലേ

  • @moideenap7371
    @moideenap7371 3 роки тому +2

    മക്കയിലും മദീനയിലുംഉള്ള എല്ലാ ദുആയിലും എന്നയും കുടുംബത്തയും ഉൾപെടുത്തണം

  • @nasarkv8039
    @nasarkv8039 3 роки тому +5

    വ അലൈക്കും അസ്സലാം. ഇസ്ലാമിക ചരിത്രവുമായി ബന്ധപ്പെട്ട എല്ലാ പുരാതന നിർമ്മിതികളെയും അവയുടെ ചരിത്രത്തെയും ഇനിയും പരിചയപ്പെടുത്തു' വല്ലാത്തൊരു ത്രില്ലാണ് അതൊക്കെ കേൾക്കുമ്പോൾ, താങ്കൾക്കും കുടുംബത്തിനും അള്ളാഹു ശാന്തിയും സന്തോഷവും ഇരു ലോകത്തും നൽകട്ടെ.

  • @aliperingattmohamed3537
    @aliperingattmohamed3537 3 роки тому +4

    اللهم صلى على سيدنا حبيبنا محمد وعلى اله وصحبه وسلم 🌹

  • @AlmubeenHR
    @AlmubeenHR 3 роки тому +2

    Allahu anugrahikate ameen

  • @Latheef-sv9jq
    @Latheef-sv9jq 3 роки тому +2

    ماشاءالله...
    സന്തോഷം🌹🌹🌹🌹
    جزاك الله خيرا 🌹🌹🌹🌹

  • @anthukkax2994
    @anthukkax2994 3 роки тому +1

    മാഷാഅല്ലാഹ്‌ ദുആ യിലുള്പെടുത്തണേ

  • @light9187
    @light9187 3 роки тому +5

    നിങ്ങളുടെ ദുആയിൽ എന്നെയും കുടുംബത്തെയും ഉൾപ്പെടുത്താൻ
    അഭ്യർത്ഥിക്കുന്നു ✨🌺🌹🌿

    • @lailaarifa6644
      @lailaarifa6644 2 роки тому

      Geerana palliyilninnu ihram chethumakkayilpoy hajju chyyan allahu anugrahichu. Alhamdulilla. Ente kudumbathinummakkalkum maranappettu poyamathapithakkalku vediyum faisudua chyyane

  • @majeedpa6907
    @majeedpa6907 2 роки тому +1

    الحمدلله شكرا......
    وجلت القلب......

  • @ihsan957
    @ihsan957 2 роки тому

    അൽഹംദുലില്ലാഹ് ആമീൻ duayilulpeduthane

  • @sistersvlog907
    @sistersvlog907 3 роки тому +2

    Alhamdulillah kaanaanulla baagyam tharane yaa Allah Aameen

  • @khalidk3467
    @khalidk3467 3 роки тому +2

    Mona nagalallm Duayilulpaduthanaa Allahu monayum kudumbathayum duniyavilum Akirathilum salamathilakitaratta Aameen🤲🤲🤲

  • @abumuhsinamuhsina7740
    @abumuhsinamuhsina7740 2 роки тому +1

    🤲🤲🤲Mutu Nabiye Kanan veed pani purtiyakan Dua Ceyyane 🤲 😭😭😭😭😭

  • @mohammedshareefismailkunju8335
    @mohammedshareefismailkunju8335 3 роки тому +2

    Respectful voice and guidelines

  • @ZakirHussain-zi7hx
    @ZakirHussain-zi7hx Рік тому

    Assalaamu.Alaikkum.Faisukka
    .kannukall.kullamaakkikonndellathe.Ningallude.vivarannathe.sameebikkuvaan.Pattoolla.Faisookka.Ningallkkum.Ningallude.kudumbathaarkkum.iee.charithra.vivarannathinuvenndi.sahakarikkunna.ellam.Nalla.qalbukallkkum.AayusumAarogyavum.Abivruthi.cheithu.thannu.Anugrahikkatte.ennu.Aathmaarthamayi.Allaahuvine.Praarthichu.kollunnu.AAMEEN. vassalaam..

  • @ansifmhd6933
    @ansifmhd6933 2 роки тому

    ഞാൻ കണ്ടിടുണ്ട് ഇവിടെ അൽഹംദുലില്ലാഹ്

  • @alyasra3022
    @alyasra3022 2 роки тому +2

    മദീന ഇഷ്ടം 🌹🌹🌹

  • @noushadcheerangan5911
    @noushadcheerangan5911 3 роки тому +1

    മാഷാഅല്ലാഹ്💞
    ജിഅറാന എന്ന ഗ്രാമം നബി(സ) യുടെ ജീവിതത്തിലെ 13 ദിവസങ്ങൾ കൊണ്ട് ചരിത്രത്തിലേയ്ക്ക് കയറിവന്ന വിവരണങ്ങൾ ...... ഹുനൈൻ യുദ്ധത്തിലേയ്ക്ക് നയിച്ച കാരണങൾ, പശ്ചാതലം, ത്വായിഫിൽ നിന്നുന്ന വരുന്ന സൈന്യം, .... അതിൽ നിന്ന് കിട്ടിയ ഖനീമത്ത് ......... എല്ലാം ഭംഗിയായി വിവരിച്ചു 💞 അൽഹംദുലില്ലാഹ് ........💞💞

  • @harisbabu9995
    @harisbabu9995 3 роки тому

    صلى الله على محمد صلى الله عليه وسلم
    جزاكم الله خير الجزاء
    اوصيكم باالدعاء

  • @hussainpuvattuparampa1949
    @hussainpuvattuparampa1949 3 роки тому +3

    മാഷാഅല്ലാഹ്‌
    ദു അ ചെയ്യണം

  • @rizuraji6437
    @rizuraji6437 3 роки тому +2

    Madeenayilethiyal rasool swallallahu alihivasallamayod ende assalamu alikkum parayane avideyethan dua cheyyane

  • @alhamdulillah614
    @alhamdulillah614 2 роки тому +2

    Madeenayil njagalum ethan vendi duaayil ulpeduthanam aameen ya rabbal alameen 🤲🏾🤲🏾🤲🏾🤲🏾🤲🏾🤲🏾🤲🏾🤲🏾🤲🏾

  • @aliperingattmohamed3537
    @aliperingattmohamed3537 3 роки тому +2

    بارك الله 💙

  • @sahirarafeeque5627
    @sahirarafeeque5627 3 роки тому +1

    Alhamdulillaah..
    Aameen ...
    Ma sha Allaah.

  • @shijinashijina4940
    @shijinashijina4940 3 роки тому +2

    Ma Sha allah....

  • @sadikalinaduthodi1725
    @sadikalinaduthodi1725 2 роки тому +1

    Alhamdu lillah allah falil
    Brother 🌹🌹🌹🌹

  • @abdulrahiman3474
    @abdulrahiman3474 3 роки тому +2

    Alhamdulillah.mashaallahu.barakallahulaka

  • @shylahaneefa9845
    @shylahaneefa9845 3 роки тому +2

    മാഷാഅല്ലാഹ്‌

  • @bismimedia492
    @bismimedia492 3 роки тому +2

    Ma shaa Allah
    Dua vasiyathode

  • @muhammedrafi399
    @muhammedrafi399 3 роки тому +2

    MashaAllah

  • @abdullarythm
    @abdullarythm 3 роки тому +1

    അൽഹംദുലില്ലാഹ് ഈ വീഡിയോ മുഴുവനും ഞാൻ കണ്ടു

  • @rajnaa665
    @rajnaa665 3 роки тому +2

    Mashalla 😘😘😘😘😘😘
    ,

  • @ayshu6633
    @ayshu6633 3 роки тому +2

    Masha allahu 😍

  • @lailaabbas2104
    @lailaabbas2104 3 роки тому +1

    Masha-allah alhamdulillah
    Eniyum evideyathan thoufeeg nalkane allah
    Duail naggaleyum ulpeduthane

  • @mohammedjaseem2378
    @mohammedjaseem2378 Місяць тому

    Duas cheyyannm

  • @anasnk218
    @anasnk218 3 роки тому +2

    Mashaallah

  • @vlogoftp8014
    @vlogoftp8014 3 роки тому

    റസൂലുള്ളയോട് എൻ്റെ സലാം പറയണം .

  • @parafeeq5735
    @parafeeq5735 3 роки тому +1

    Masha Allah duwa

  • @naseerasiraj4376
    @naseerasiraj4376 3 роки тому +1

    Mashallha alhamdulillha

  • @abdulazeezabdulazeez9229
    @abdulazeezabdulazeez9229 3 роки тому +2

    അൽഹംദുലില്ലാഹ് 👍🏻

  • @abduazeezvp7622
    @abduazeezvp7622 3 роки тому +3

    മാഷാഅല്ലാഹ🙌👍👍👍

  • @sonusabith2391
    @sonusabith2391 2 роки тому

    ആമീൻ ആമീൻ യാറബ്ബൽ ആലമീൻ

  • @aliperingattmohamed3537
    @aliperingattmohamed3537 3 роки тому +2

    حب النبي ومدحه خير العمل 💞

  • @shakeelavv2387
    @shakeelavv2387 Рік тому

    Duaa cheyyane

  • @DayswithAllah786
    @DayswithAllah786 3 роки тому +1

    Masha Allah 🤲🏻

  • @rassiarassia3980
    @rassiarassia3980 3 роки тому +1

    മദീനയിൽ ചെന്നെത്താൻ ദുആ ചെയ്യണം

  • @shahinashahina6115
    @shahinashahina6115 3 роки тому +1

    Masha'aAllah Dua'il Ulpeduthanee 👌👌👌

  • @HUDHA__MEDIA_786
    @HUDHA__MEDIA_786 Рік тому +1

    അല്ലാഹു ഖബൂൽ ചെയ്യട്ടെ .

  • @rageenayoonas6728
    @rageenayoonas6728 3 роки тому +1

    ദുആയിൽ ഉൾപ്പെടുത്തണം