മദീന സിയാറത്ത് കുറഞ്ഞ ചെലവിൽ വിശ്വസ്തയോടെ ചെയ്യാൻ ഈ പരമ്പരാഗത രീതി ഉപകാരപ്പെടുത്താം..!

Поділитися
Вставка
  • Опубліковано 30 вер 2021

КОМЕНТАРІ • 169

  • @faisumadeena
    @faisumadeena  2 роки тому +14

    شهِدتُ النَّبيَّ صلَّى اللهُ علَيهِ وسلَّمَ حينَ كُسرت رباعيتُه، وجُرحَ وجهُه، وَهُشِّمتِ البَيضةُ علَى رأسَه، وإنِّي لأعرفُ مَن يغسلُ الدَّمَ عن وجهِه، ومَن ينقلُ علَيهِ الماءَ، وماذا جعلَ علَى جُرحِه حتَّى رقأَ الدَّمُ، كانت فاطمةُ بنتُ محمَّدٍ رسولِ اللهِ صلَّى اللهُ علَيهِ وسلَّمَ تغسلُ الدَّمَ عن وجهِه، وعليٌّ رضيَ اللهُ عنهُ ينقلُ الماءَ إليها في مَجنَّةٍ، فلمَّا غسلتِ الدَّمَ عن وجهِ أبيها أحرقَت حصيرًا، حتَّى إذا صارت رمادًا أخذت منَ ذلِك الرَّمادِ فوضعتهُ علَى وجهِه حتَّى رقأَ الدَّمُ، ثمَّ قال: يومئذٍ اشتدَّ غضبُ اللهِ علَى قومٍ كَلَمُوا وجهَ رسولِ اللهِ صلَّى اللهُ علَيهِ وسلَّم، ثمَّ مَكثَ ساعةً، ثمَّ قال: اللَّهمَّ اغفر لقومي فإنَّهم لا يعلمونَ
    الراوي : سهل بن سعد الساعدي | المحدث : الألباني | المصدر : السلسلة الصحيحة
    الصفحة أو الرقم: 7/532 | خلاصة حكم المحدث : إسناده حسن أو صحيح

    • @husainn192
      @husainn192 2 роки тому

      ഇതിന്റെ അർത്ഥം ആർക് അറിയാം 🥰🥰

    • @faisumadeena
      @faisumadeena  2 роки тому +3

      @@husainn192 വീഡിയോയിൽ പറഞ്ഞ ഹദീസ് ആണ്..വീഡിയോ കണ്ടില്ലേ

    • @fathimashammas3634
      @fathimashammas3634 2 роки тому

      ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

    • @muhammedafnas7
      @muhammedafnas7 2 роки тому

      Contact nomber tharumo please

    • @anoopzayan4163
      @anoopzayan4163 2 роки тому

      Faisu ikka. contact number ayako..

  • @mhbmedia8264
    @mhbmedia8264 2 роки тому +33

    പരിശുദ്ധ മദീന പലപ്രാവശ്യം സിയാറത്ത് ചെയ്യാൻ നമുക്കെല്ലാവർക്കും അല്ലാഹു തൗഫീഖ് നൽകട്ടെ ആമീൻ

  • @user-dm5wy1mh5v
    @user-dm5wy1mh5v 2 роки тому +16

    മദീന എന്ന ആ മണ്ണിൽ ജനിച്ച ആ ബാബയുടെ ഒരു ഭാഗ്യം ആണ് ഞാൻ ചിന്തിക്കുന്നത് ♥️
    ലോക നായകാനായ മുഹമ്മദ്‌ നബി (s)തങ്ങളുടെ നാടായ മദീനയിൽ തന്നെ ജനിക്കുക്ക, ഹോ അതിലും വലിയ ഭാഗ്യം ഉണ്ടോ ഈ ഭൂമിയിൽ ♥️

  • @ummarfarooq2455
    @ummarfarooq2455 2 роки тому +17

    എത്ര കേട്ടതാണെങ്കിലും എത്ര കണ്ടതാണെങ്കിലും ഓരോ വീഡിയോ പുതിയത് വരുന്നതിലും പുതിയ അറിവുകൾ ഉണ്ട് എത്രയും വേഗം മദീനയിലെത്താൻ വിധിയേകണേ നാഥാ

  • @subaidasubu8743
    @subaidasubu8743 2 роки тому +3

    ഞാൻ ഒരിക്കൽ പോയതാ ഇനീയും പോകാനും എല്ലാവരെയും അവിടെ എത്തിക്കാനും അള്ളാഹു തൗഫീക് നൽകട്ടെ ആമീൻ ഞങ്ങൾക്ക് വേണ്ടി ദുആ ചെയ്യണേ

  • @kajaleel8873
    @kajaleel8873 2 роки тому +14

    ഇഷ്ടം മദീന ❤️😘

  • @user-gt6ks8kz3g
    @user-gt6ks8kz3g 2 роки тому +11

    ഇന്ന് വെള്ളിയാഴ്ച ദിവസം. മുത്ത് നബി (സ്വ )യുടെ മേൽ സ്വലാത്ത് ചൊല്ലുമ്പോൾ ഒരുപാട് ആഗ്രഹമായിരുന്നു അവിടെയൊന്ന് എത്താൻ. അപ്പഴാണ് ഈ വീഡീയോ കണ്ടത്. മദീന കണ്ട ഫീൽ തോന്നി. അള്ളാഹു അനുഗ്രഹിക്കട്ടെ امين
    ഞങ്ങൾക്കും ദുആ ചെയ്യണേ

  • @thayakkalhause2764
    @thayakkalhause2764 2 роки тому +7

    ഞാൻ ഒരു ഉംറ അമീറാൻ
    നിങ്ങളുടെ വീഡിയോ എനിക്ക് നല്ല വാണം ഉബകരിച്ചട്ടുണ്ട് പല തവണ അൽഹംദുലില്ലാഹ് പോയി വന്നിട്ടുണ്ട്
    ഓപ്പൺ ആയ ഉടനെ പോകണം എന്നുണ്ട് ദുഹാ ചെയ്യണേ ഫൈസു ബായി

  • @NoorIslamicWorldOfficial
    @NoorIslamicWorldOfficial 2 роки тому +5

    ഈ വീഡിയോ കാണുമ്പോൾ പുണ്യ മദീനയിൽ എത്തിയ പ്രതീതിയാണ്
    صلى الله على محمد صلى الله عليه وسلم 🌹

  • @zeenathbeevi634
    @zeenathbeevi634 2 роки тому +7

    ഫൈസു മോന് ഹാഫിയത്തുള്ള ദീർഘയസ് നൽകി അനുഗ്രഹിക്കട്ടെ ആമീൻ

  • @shareenashamsudheen8551
    @shareenashamsudheen8551 2 роки тому +5

    😔😔🤲🤲🤲🤲 അല്ലാഹുവേ ഒന്ന് അവിടെ എത്തിക്കൂ റബ്ബേ 😥

  • @nannuhanavlog277
    @nannuhanavlog277 2 роки тому +4

    അൽഹംദുലില്ലാഹ് അള്ളാഹു ഫൈസുവിനെ ഇനിയും നല്ല അറിവുകളും കാഴ്ചകളും ഞങ്ങളിൽ എത്തിച്ചു തരുവാൻ തൗഫീഖ് ചെയ്യട്ടെ

  • @asharafs318
    @asharafs318 Рік тому +1

    Allahu tahala നമ്മളെ എല്ലാം അവിടെ എത്തിക്കട്ടെ.. Ameen 🤲🤲

  • @muhammadsuhailkayalam8061
    @muhammadsuhailkayalam8061 2 роки тому +9

    പുണ്യ റസൂൽ സല്ലല്ലാഹു അലൈഹിവസല്ലമയുടെ ജന്മദിനം വരുകയാണ് വളരെയധികം സന്തോഷമുണ്ട്

  • @asiaasia8826
    @asiaasia8826 2 роки тому +5

    നമ്മുടെ മുത്ത് നബി സ്വല്ല ല്ലാഹു അലൈ വസല്ലം 😭😭

  • @fahmidamubashir3081
    @fahmidamubashir3081 2 роки тому +3

    Muth nabiyude chaare ethaan thoufeeq nalkanee... allah

  • @bismimedia492
    @bismimedia492 2 роки тому +4

    മദീന അല്ലാഹ്
    കണ്ണ് കൊതിക്കുന്നു
    സ്വല്ലള്ളാഹു അലൈഹി വസ്വല്ലം

  • @Ashimanaf
    @Ashimanaf 2 роки тому +3

    മോനെ നിന്നെ അല്ലാഹു അനുഗ്രഹിക്കട്ടെ മദീന യിൽ മുത്ത് റസൂൽന്റെ റൗളയിൽ പോയാൽ ദുഹാ ചെയ്യണേ എനിക്കും എന്റെ ഭർത്തവിനുംഞങ്ങളെ മക്കൾക്കും കുടുംബത്തിനും കൂട്ടുകാർക്കും അയൽവാസികും matallavarkumvettyduhacheyane mone

  • @sulaimankm6607
    @sulaimankm6607 2 роки тому +2

    വിസയും വേണ്ട ടിക്കറ്റും വേണ്ടി വന്നില്ല, മദീനസിയാറതിന് സഹായിച നിങ്ങളുടെ സ്നേഹം നിറഞ്ഞ സംഭാഷണം കേരളത്തിൽ ഇരുന്നു കാണാൻ അവസരം തന്നെതിന് നന്ദി. ഫോൺ നമ്പർ തരുമോ. അസലാമു അലൈകും.

  • @husainn192
    @husainn192 2 роки тому +4

    പുണ്യ റസൂൽ ലിന്റെ മദീന കാണാൻ ഭാഗ്യം തരണേ നാ ദാ 😭😭😭😭

  • @rashidyamanirashid2435
    @rashidyamanirashid2435 2 роки тому

    الحمدلله വളരെ ഉപകാരപ്രദമായ വീഡിയോجزاك الله

  • @jaseelajase-qh8xv
    @jaseelajase-qh8xv 2 роки тому +2

    Marana samayathum ente ummathee ummathee...enn paranch karancha pakaramillatha neethaav..ente muth rasool(s)

  • @mariamvlogs5802
    @mariamvlogs5802 2 роки тому +6

    Punya bhoomiyil yettana Allah yellavarkum thoufeeq nalgatte 🤲 aameen ya rabbal alameen 🤲

  • @rafeequesameera6770
    @rafeequesameera6770 2 роки тому +3

    Orupaad orupaad ishttamaanu madeena kaanaan .

  • @ladheedladhu9600
    @ladheedladhu9600 2 роки тому +1

    ഉപകാരപ്രദമായ വീഡിയോ..... ബാറകള്ളാഹ് ....

  • @hizanap4924
    @hizanap4924 2 роки тому +2

    Ma sha allah 🤲
    In sha allah. ഒരു ദിവസം നമുക്കും Allahuﷻ അവിടെ എത്താൻ ഭാഗ്യം നൽകട്ടെ . Aameen🤲.

  • @shadhiyasamad170
    @shadhiyasamad170 2 роки тому

    Puthiyoru arivaan...jazakallaahu khairan

  • @rassiarassia3980
    @rassiarassia3980 2 роки тому +2

    Masha allah Duya cheyyana

  • @abdullarythm
    @abdullarythm 2 роки тому +2

    അൽഹംദുലില്ല ഫൈസു വീഡിയോ മുഴുവനും ഞാൻ കണ്ടു അൽഹംദുലില്ലാഹ്

  • @shoukathekm6752
    @shoukathekm6752 Рік тому

    جزاك الله خيرا

  • @basheerahammed7028
    @basheerahammed7028 2 роки тому

    جزاكم الله خير

  • @soudhanazer7387
    @soudhanazer7387 2 роки тому

    mashaa allah جزاك الله خيرا

  • @islamicstatus4834
    @islamicstatus4834 2 роки тому +3

    Ikka Muthu Nabiyod ente oru salam parayanam assalamu alaikum yaa rasoulallah

  • @almadeenamedia3313
    @almadeenamedia3313 2 роки тому

    جزاك الله خيرا وعافية

  • @sumayyayouseph3014
    @sumayyayouseph3014 2 роки тому +3

    Mashaallah
    allahuakbar
    🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼🕋🕋🕋🕋

  • @noushadcheerangan5911
    @noushadcheerangan5911 2 роки тому +1

    അൽഹംദുലില്ലാഹ്💞 ടൂറിസ്റ്റ്കൾ അറിഞ്ഞിരിക്കേണ്ട ഏറ്റവും പ്രാധന്യമുള്ള കാര്യമാണ്. സാധാരണ ടൂറിസ്റ്റ് വാനുകൾ , ബസ്സുകൾ ഉപയോഗിച്ച് നടത്തുന്ന സിയാറത്തിന് ഓരോ ഭാഗങ്ങളായിട്ടോ അല്ലെങ്കിൽ ഒരുമിച്ചോ സ്ഥലങ്ങൾ കാണുന്നതിന് വലിയ തുക കൊടുക്കേണ്ടിവരാറുണ്ട്. 10 റിയാലിന് ഇത്ര സ്ഥലങ്ങൾ കാണാൻ കഴിയുമെന്ന ആദ്യത്തെ അറിവ് .💞 അൽഹംദുലില്ലാഹ്💞 തീർച്ചയായും ഉപകാരപ്രദമാകും💞

  • @nadeerbinrazak673
    @nadeerbinrazak673 2 роки тому +3

    Mashaallah🌹🌹🌹

  • @shafeeqshafeeq8512
    @shafeeqshafeeq8512 2 роки тому +3

    മദിനയിൽ നിന്നു തിരിചു പോകുമ്പോൾ നെറ്റ് ഓണാക്കിയപ്പോ ഈ വിഡിയോ നോട്ടിഫിക്കേഷൻ വന്നത്

  • @islamicstatus4834
    @islamicstatus4834 2 роки тому +3

    I love madeeena♥♥♥

  • @musthafaaloor
    @musthafaaloor Рік тому

    جزاكم الله خيرا يا استاذنا

  • @zuharazuhara5712
    @zuharazuhara5712 2 роки тому

    Kandu nalla maasa allaah

  • @parafeeq5735
    @parafeeq5735 2 роки тому +4

    Masha allah

  • @qatarq6032
    @qatarq6032 2 роки тому

    മാഷാ അള്ളാ ഞാനും 3വർഷത്തോളം മദിനയിൽ ഉണ്ടായിരുന്നു. ആമണ്ണു വീണ്ടും വീണ്ടും കാണാൻ കൊതിയാവുന്നു. അള്ളാഹു നമുക്കെല്ലാവർക്കും വിധിക്കൂട്ടട്ടെ. ആമീൻ. ഫൈസുനു പ്രത്തേക. നന്ദി. അള്ളാഹുഅദ്ദേഹത്തെ അനുഗ്രഹിക്കട്ടെ. ആമീൻ.

  • @mariamvlogs5802
    @mariamvlogs5802 2 роки тому +3

    MashaAllah 🌹🌹🌹🌹

  • @khalidk3467
    @khalidk3467 2 роки тому +4

    Masha allaha

  • @ashrafkk6631
    @ashrafkk6631 2 роки тому

    മാഷാഅല്ലാഹ്👍

  • @farishaknamminikkad5347
    @farishaknamminikkad5347 2 роки тому +1

    മാഷാ അല്ലാഹ്

  • @siyananajeeb1003
    @siyananajeeb1003 2 роки тому

    ما شاء الله.... Igala bhagyam😍

  • @anasnk218
    @anasnk218 2 роки тому +2

    Mashaallah 😍😍😍

  • @mohemmedshanil7628
    @mohemmedshanil7628 2 роки тому +1

    Masha Allah 💝

  • @user-oh1of8tp5x
    @user-oh1of8tp5x 2 роки тому

    Wa Alaikumussalam.
    Madeenayilethan vidhi kittan prarthanayil ulpeduthanam.

  • @muhammedrafi399
    @muhammedrafi399 2 роки тому +1

    Masha Allah

  • @sulaikhabeevi3380
    @sulaikhabeevi3380 2 роки тому +1

    mashaAllah.....ameen.ameen.🤲🤲🤲🤲🤲🤲🤲🤲

  • @rajeenatp6247
    @rajeenatp6247 2 роки тому

    Masha allah
    തൗഫീഖ് ഏകനെ അള്ളാ

  • @shahanajamshi2646
    @shahanajamshi2646 2 роки тому

    Masha Allah 🤲🏻

  • @hakkimhakkim437
    @hakkimhakkim437 2 роки тому +1

    മുത്ത് നബി സഅ യുടെ മദീനകാണുവാൻ ദുഃആ ചെയ്യണം

  • @abdulraoof3328
    @abdulraoof3328 2 роки тому +1

    Barakallah

  • @cmali3131
    @cmali3131 2 роки тому

    മാ ഷാ അല്ലഹ്
    നിങ്ങളുടെ അവതരണം വിശകലനം എല്ലാം മികച്ചതാണ്.....
    റബീഉൽ അവ്വൽ മാസത്തിൽ നബി ദിനവുമായി മദീനയിൽ എന്തെങ്കിലും പരിപാടി ഉണ്ടാകാറുണ്ടോ, ഘോഷ യാത്ര, ദഫ്ഫ് സംഗം, കലാപരിപാടി അങ്ങിനെ വല്ലതും......

  • @Shiihaannn
    @Shiihaannn 2 роки тому +1

    Help Full 💖

  • @muhammedanvarimuhammedanva3289
    @muhammedanvarimuhammedanva3289 2 роки тому

    طول الله عمرك وعافية وصحة فی عمرك
    ദാരാളം അറിവ് ലഭിച്ചു

  • @asmavanimel82
    @asmavanimel82 2 роки тому +4

    ദുആ ചെയ്യണേ ഞങ്ങൾക്കും വരണം

  • @Mrdragonshadow78
    @Mrdragonshadow78 2 роки тому

    Maasha Allah 🕋🕋🕋

  • @musthafam5186
    @musthafam5186 2 роки тому +2

    Alhamdulillah💞💞

  • @zeenathbeevi634
    @zeenathbeevi634 2 роки тому

    അള്ളാഹു അനുഗ്രഹിക്കട്ടെ

  • @hayanvlogsmamma1030
    @hayanvlogsmamma1030 2 роки тому

    Masha allah 🤲🤲🤲🤲

  • @siyananajeeb1003
    @siyananajeeb1003 2 роки тому +1

    നങ്ങക്ക് ആ പുണ്യ ഭൂമിയിൽ എത്താൻ പ്രേതേകം ദുആ ചെയ്യണേ.... 🤲

  • @aliperingattmohamed3537
    @aliperingattmohamed3537 2 роки тому +2

    اللهم صلى على سيدنا حبيبنا محمد وعلى اله وصحبه وسلم 🌹

  • @kadeejakutty5793
    @kadeejakutty5793 Рік тому

    Faisu.1000 of applauds for making a wonderful video.

  • @safiya___3081
    @safiya___3081 2 роки тому

    Masha allah niglku allahu kaniju nalgiya angrham alhamdulilla 4 varsham kazhinju muthinte authu vannu ponitt ani annanavo muthnte aduth athan kaziyuga annariyilla allahuvinte videyum venam in
    Sha allah athan njagalku vendi dua cheyyane muthninod ante salam parayane Assalamu alikaya rasuoolalla insha allah 🤲🤲🤲🤲🤲

  • @zeenathbeevi634
    @zeenathbeevi634 2 роки тому +1

    അസ്സലാമുഅലൈക്കും എന്റെ സലാം മുത്തുനബിക്. സ. വ എം 🫐ക്ക് നൽകണേ അസാലത്തു വസലാമു അലൈക്ക യാ റസൂലല്ലാഹ്

  • @user-iu6uz3fz5z
    @user-iu6uz3fz5z Рік тому

    ما شاء الله

  • @zainuspt4119
    @zainuspt4119 2 роки тому

    ماشاء الله

  • @sareenabasheer6049
    @sareenabasheer6049 2 роки тому +1

    ഞങ്ങള്ക്ക് അവിടെ എത്താനും ഈസ്ഥലങ്ങൾ എല്ലാം സിയാറത് ചെയ്യാനും വിധി ഉണ്ടാവാൻ ദുആ ചെയ്യണം

  • @muhammedresli7799
    @muhammedresli7799 2 роки тому +2

    Ya rasoolallahhhh ❤️❤️❤️

  • @aliasker5949
    @aliasker5949 2 роки тому

    ماشاءالله مبروك ياحبيبي فيسوووو

  • @rafeequesameera6770
    @rafeequesameera6770 2 роки тому +2

    Pacha qubba mashaallaah

  • @hydermc100
    @hydermc100 2 роки тому

    ഇൻശാ അള്ളാഹു

  • @nashid161
    @nashid161 2 роки тому +2

    Alhamdulillah

  • @shamlasulaiman9297
    @shamlasulaiman9297 2 роки тому

    💚✨حب في الدنيا يكفي💚✨

  • @abdulazeezabdulazeez9229
    @abdulazeezabdulazeez9229 2 роки тому

    ഇന്ഷാ അല്ലാഹ് 🤲🏻🤲🏻🤲🏻😰

  • @mtrmtr9583
    @mtrmtr9583 2 роки тому

    അല്ഹമ്ദുലില്ല. Mashaallah

  • @meharmajeed5614
    @meharmajeed5614 2 роки тому +1

    Vavalaikumussalam

  • @shylashyla2651
    @shylashyla2651 2 роки тому

    Ameen aljamdulilla

  • @shailanasar3824
    @shailanasar3824 2 роки тому

    Va Alikkumusalaam

  • @sistersvlog907
    @sistersvlog907 2 роки тому +2

    Masha Allah namukk engane ankilum kaanaan പറ്റിയല്ലോ

  • @misbsafreen4042
    @misbsafreen4042 2 роки тому +1

    Faisumone madeenayum Ethan dua cheyyanam ameen yarabal Alamein

  • @ayshathanha6014
    @ayshathanha6014 2 роки тому +2

    Madeena❤️❤️❤️

  • @zuhrahussain5360
    @zuhrahussain5360 2 роки тому

    Wa alaikum assalam.

  • @nisamudheennisamu1727
    @nisamudheennisamu1727 2 роки тому

    Njangalukum dua cheyyene

  • @sheebapt859
    @sheebapt859 2 роки тому

    Maasha allah 🤲🤲🤲🤲😭😭😭😭

  • @asif-sg9xt
    @asif-sg9xt Рік тому

    Good

  • @lilanazer839
    @lilanazer839 2 роки тому

    الحمد لله

  • @Hasnasakeer_
    @Hasnasakeer_ 2 роки тому +6

    3 വർഷം ആയി പോയി വന്നിട്ട് വീണ്ടും വരാൻ ദുആ ചെയ്യണ്ടേ... faisu ekka

  • @rafeequesameera6770
    @rafeequesameera6770 2 роки тому +3

    Ante salaam parayane habeebinod swallallaahu alaihhivasallam

  • @jafarjafeth2099
    @jafarjafeth2099 2 роки тому

    Namukk.avide.varan duwarakkane

  • @NCKILLERGAMING
    @NCKILLERGAMING 2 роки тому +1

    Kanan vidhiyekane.... Allah🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @ashidarashid9779
    @ashidarashid9779 10 місяців тому

    👍👍😊

  • @SadamSadam-us5kt
    @SadamSadam-us5kt 2 роки тому +3

    അൽഹംദുറില്ല.
    നബിദിനത്തിൽപച്ചകുബ്ബയുടെചാരത്തുള്ളവിഡിയോചെയ്യമോ.സമയംഉണ്ടകിൽമതി.ഒന്ന്കാണാനാണ്

  • @aliperingattmohamed3537
    @aliperingattmohamed3537 2 роки тому +2

    💞💐💐

  • @hasainarpajjyatta2714
    @hasainarpajjyatta2714 2 роки тому

    ഇപ്പഴെംകിലും ഇത് subscribe ചെയ്യാൻ തൗഫീഖ് നൽകിയ അല്ലാഹു വിന് الحمد لله شكرا لله
    40 വർഷത്തിലേറെയായിട്ട് സൗദിയിലുണ്ടായിട്ടും നൂറ് കണക്കിന് പരിശുദ്ധ റൗളാ സിയാറത്ത് നടത്തിയിട്ടും കേൾക്കാനും കാണാനും പഠിക്കാനും പറ്റാത്ത പല ചരിത്രവും ഈ ഫൈസുവിലൂടെ കേൾക്കാൻ പറ്റി الحمد لله