Mercedes Benz Truck ൽ ഉള്ള ഈ സംവിധാനം അറിയാമോ?

Поділитися
Вставка
  • Опубліковано 25 жов 2024

КОМЕНТАРІ • 11

  • @paulpjpj9925
    @paulpjpj9925 Рік тому +1

    Good information 💯

  • @deepakmurali2007
    @deepakmurali2007 Рік тому +1

    Kidu.. Shafeeq❤

  • @deltawheels786
    @deltawheels786 Рік тому

    🤩

  • @neerali-media
    @neerali-media Рік тому +1

    ഇതൊക്കെ കേരളത്തിലും ഇറക്കാൻ പറയൂ...
    😃😄😁😬🙂😀

  • @dennyjoy
    @dennyjoy Рік тому +1

    Mercedes Benz truck Keralathil kandatilla but bus kanditund

    • @Drive_Assist
      @Drive_Assist  Рік тому +1

      കേരളത്തിൽ Mercedes Benz ട്രക്ക് ഇല്ല. ഇന്ത്യ യില് തന്നെ വളരെ കുറച്ച് മാത്രമേ ഇറങ്ങിയുള്ളു, Import ചെയ്യുന്നത് ആയത് കൊണ്ട് വില വളരെ കൂടുതൽ ആയിരുന്നു, അങ്ങനെ ആണ് ഇന്ത്യയിൽ തന്നെ ഉണ്ടാക്കാൻ തുടങ്ങിയത്, അത് പക്ഷേ BharatBenz എന്ന പേരിൽ ആണ് ഇറക്കിയത്

    • @dennyjoy
      @dennyjoy Рік тому

      @@Drive_Assist apol Bharat Benzil Mercedes Benzinano share kooduthal?

    • @Drive_Assist
      @Drive_Assist  Рік тому +1

      അതിൽ share ഒന്നും ഇല്ല....BharatBenz, Mercedes Benz എന്നീ ബ്രാൻഡുകൾ Daimler എന്ന കമ്പനിയുടെ ആണ്.
      Technically നോക്കിയാൽ Mercedes Benz nte Axor എന്ന ട്രക്ക് അടിസ്ഥാനം ആക്കി ആണ് ഇന്ത്യയിൽ Truck ഉണ്ടാക്കുന്നത്. Components പലതും ഇന്ത്യൻ Made ആയത് കൊണ്ട് , BharatBenz എന്ന് പുതിയൊരു ബ്രാൻഡ് ആയി ഇറക്കി എന്നെ ഉള്ളൂ, ഒരു കമ്പനി ആയും Share ഇല്ല, 100%Subsidary of Daimler Trucks AG

    • @dennyjoy
      @dennyjoy Рік тому

      @@Drive_Assist so basically it's German,?

    • @Drive_Assist
      @Drive_Assist  Рік тому +2

      Bumper to Bumper ഡിസൈൻ German ആണ്, പാർട്സ് പലതും Made in India ആണ്. ഉദാഹരണം, ജർമനിയിൽ ZF എന്ന കമ്പനിയുടെ ജർമൻ Made Power Steering സിസ്റ്റം use ചെയ്യുമ്പോൾ, ഇവിടെ ZF Power Steering India എന്ന കമ്പനിയുടെ സ്റ്റീയറിങ് സിസ്റ്റം ആണ്. ജർമനിയിൽ നിന്ന് ഇങ്ങോട്ട് ഇറക്കുമതി ചെയ്ത് പിടിപ്പിക്കുന്നതും, ഇന്ത്യയിൽ ഉണ്ടാക്കുന്ന സാധനം ഇന്ത്യയിൽ നിന്ന് വാങ്ങി പിടിപ്പിക്കുന്നതും തമ്മിൽ ഉള്ള വില വ്യത്യാസവും ക്വാളിറ്റി വ്യത്യാസവും ആണ് പുതിയൊരു ബ്രാൻഡ് ആവാൻ കാരണം