BHARAT BENZ 4228 Malayalam Review | 14 വീലിൽ രാജാവ് ഫീച്ചറുകളിലും | BHARAT BENZ PLATFORM REVIEW

Поділитися
Вставка
  • Опубліковано 5 вер 2024
  • BHARAT BENZ 4228 Malayalam Review | 14 വീലിൽ രാജാവ് ഫീച്ചറുകളിലും |
    #exarmymalluvlogs #BharatBenz #BharatBenz4228

КОМЕНТАРІ • 111

  • @afsalvlog2974
    @afsalvlog2974 2 роки тому +54

    ന്റെ ജിവിതത്തിൽ എന്റെ ഏറ്റവും വലിയ ഒരാഗ്രഹം ആണു ഇത്‌

    • @oldisgold2744
      @oldisgold2744 2 роки тому +7

      Enikum

    • @krishnankutty121
      @krishnankutty121 Рік тому

      ​@@oldisgold2744❤❤❤❤❤❤❤🎉❤❤🎉❤🎉❤❤🎉❤❤🎉❤

    • @arjunRunni12dinz
      @arjunRunni12dinz 6 місяців тому +5

      എല്ലാം നടക്കും bro👍

  • @suneeshscariascaria718
    @suneeshscariascaria718 2 роки тому +29

    ജോമി ബായി നീങ്ങൾ എന്താണ് ചോദിക്കു ന്നത് അയാൾ പറഞ്ഞ കാര്യം തന്നെ വിണ്ടും വീണ്ടും എന്തിനാണ് ചോദിക്കുന്നത് നിങ്ങൾ വിഷ്ണുവിന്റെ auto Blog ഒന്ന് കാണ് അപ്പോൾ heavy വണ്ടികളേ കുറിച്ച് കുറച്ച് idia കിട്ടും

    • @pavipaviaromal8980
      @pavipaviaromal8980 2 роки тому +6

      Autos vlog uyir

    • @powerfullindia5429
      @powerfullindia5429 2 роки тому +1

      ഇവന് വണ്ടിയെ കുറിച്ചും ഒരണ്ടിയെ കുറിച്ചും അറിയില്ല അറിയാവുന്നവർ കണ്ടാൽ 😡😡വരും

    • @sobinm6683
      @sobinm6683 2 роки тому +3

      സുഹൃത്തേ ജോമി ചേട്ടൻ സെക്കന്റ്‌ ഹാൻഡ് ഭാരത് ബെൻസ് വീഡിയോ ചെയ്തപ്പോൾ പറഞ്ഞിരുന്നു ഹെവി വാഹനത്തെ കുറിച് വലിയ അറിവില്ല എന്ന്. പിന്നെ അദ്ദേഹത്തെ തെറ്റുകാരനക്കണോ.?

    • @ninanabraham4671
      @ninanabraham4671 Місяць тому

      9:38 ​@@sobinm6683

  • @user-yx9id9iz6s
    @user-yx9id9iz6s Місяць тому +7

    Arjun te news arinju vannavar ondo???

  • @pushpavally7983
    @pushpavally7983 2 роки тому +3

    Bharath benzinte representative valare nannay parayunnu... Nalla idea und vandiye kurich😘🤩🤩

  • @unnusvlog8632
    @unnusvlog8632 Рік тому +3

    എന്റെ വളരെ കാലത്തെ ഒരു ആഗ്രഹം മാണ് ഒരു നാഷണൽ പെർമിറ്റ്‌ ലോറി വാങ്ങാൻ ഇത് വരെ സാധിച്ചില്ല

  • @alexdevasia70
    @alexdevasia70 2 роки тому +7

    Mileage chodichappol chettan chirichu..
    Bharath benz correct oru Mileage parayan patella leyland tata pole.

    • @francismathew8705
      @francismathew8705 Місяць тому

      Payload 30 T വച്ച് ഓടിയാൽ എന്ത് മൈലേജ് കിട്ടുമെന്ന് പറയാമായിരുന്നു. പക്ഷെ പറയില്ല.
      അതുപോലെ AMC തുക പറയില്ല. Insurance അവരുടേത് എടുത്താൽ customer ന് തലവേദന ഇല്ല എന്ന് പറയുന്നു. ഓക്കെ ശുദ്ധ ഉഡായിപ്പ്.

  • @saneejabdulkhadar7642
    @saneejabdulkhadar7642 2 роки тому +4

    Prima ide platform il BS6 il vannal Bharat Benz ine competition aayane ippol thanne tipper segment ere kore Tata prima konde poyikonde irikya

  • @amal.a.s8081
    @amal.a.s8081 2 роки тому +14

    TATA signa അല്ലെ ഇതിലും നല്ലത്

  • @shankarkj89
    @shankarkj89 Рік тому +2

    ചോദിക്കുന്ന ചോദ്യങ്ങൾക്ക് ക്രിത്യമായ ഉത്തരം വളരെ മനോഹരം ഒരുപാട് സംശയങ്ങൾക്ക് ഉത്തരം കിട്ടി

  • @pencilwaniya5317
    @pencilwaniya5317 2 роки тому +3

    ഇതിന്‍റെ കൂടിയ മോഡൽ കൂടി പരിചയപ്പെടുത്തിയാല്‍ നന്നായിരുന്നു...

  • @user-qx7im2ls3v
    @user-qx7im2ls3v 2 роки тому +8

    Ashok leyland 14 Wheeler nte koody cheyyo 🥰

  • @techybrothersasishcr5597
    @techybrothersasishcr5597 2 роки тому +3

    bro heavy commercial vehicles simta companikal thamil oru comparison vedio cheyo TATA, Leyland, Eicher, BARATH BENZ, economically, service, availablity of spare parts,driving comfort

  • @sidiquemuth1357
    @sidiquemuth1357 2 роки тому +2

    ഹായ് ബ്രോ എവി വണ്ടിയുടെ ചോദിക്കുമ്പോൾ ആ വണ്ടിയുടെ ഗിയർ ബോക്സ് പറ്റിയും ചോദിക്കാൻ മറക്കല്ലേ എത്ര ഗീർ ഉണ്ട് അത് ഫ്ലക്സ് ലീവ് ആണോ എന്ന് ചോദിക്കണം വേറൊന്നുമല്ല അറിയാൻ വേണ്ടിയിട്ടാ ഓക്കേ 👍👍👌

  • @mallumigrantsdiary
    @mallumigrantsdiary 2 роки тому

    Oru rajavu 3 pere konnu... (Morning walk nu poya 3 pere konnu18/3/2022 ) innathae you tube news il undu....

  • @aiwinthomas5961
    @aiwinthomas5961 2 роки тому +1

    Bro ashok leyland nte 14 wheel nte oru vedio cheyyumo

  • @binoyv5383
    @binoyv5383 2 роки тому +7

    Ashok Leyland uyir

  • @ambadyvs1647
    @ambadyvs1647 2 роки тому +1

    that 3rd axel is also stearable which will improve maneuverability

    • @jominjoychacko
      @jominjoychacko Рік тому +2

      3rd axle is not steerable by the steering. It will turn freely according to the turning of the truck. But it really helps improve maneuverability.

    • @ambadyvs1647
      @ambadyvs1647 Рік тому +1

      @@jominjoychacko much like a wheel-chair's front wheels.

    • @jominjoychacko
      @jominjoychacko Рік тому

      @@ambadyvs1647 yes

  • @virtuousman794
    @virtuousman794 2 роки тому +6

    സ്വന്തം പ്രസ്ഥാനം ഉള്ളവർക്ക് എടുക്കാം , അല്ലാണ്ട് route ഓടാൻ എടുത്താൽ കുടുംബം തറവാട് ആകാൻ വേറൊന്നും വേണ്ട , ഭയങ്കര ചിലവ് ആണ് , ഭാരത് ബെൻസ് നല്ലതായിരുന്നു പണ്ട് ഇന്ന് വൻ പരാജയം ആയി

    • @mujeebeloth880
      @mujeebeloth880 2 роки тому

      അതെ

    • @jomonjohn6029
      @jomonjohn6029 2 роки тому

      പള്ളിയിൽ പെരുന്നാളിന് കുട്ടികൾക്ക് വാങ്ങി കൊടുക്കുന്ന വില കൂടിയ കളിപ്പാട്ടം... അതാണ് ഭാരത് ബെൻസ്‌...വാങ്ങിച്ചു കൊണ്ട് നടക്കുന്നവൻ മുടിയും....
      കാണാൻ കൊള്ളാം... 😂😂

    • @smiley7490
      @smiley7490 Рік тому

      Uru kindiyumila vandide growth kudittullu ! Tipper model ann ettom kuduthal!!

    • @smiley7490
      @smiley7490 Рік тому

      @@jomonjohn6029vandiky nalla sale ind ! Thettidharana parutharuth

    • @Userhd3576
      @Userhd3576 10 днів тому

      വേണ്ടവണ്ണം ഉപയോഗിക്കാൻ അറിയുന്നവൻ എടുത്താൽ success ആയിരിക്കും അല്ലാത്തവൻ ഇങ്ങനെ comments ഇട്ടുകൊണ്ടിരിക്കും

  • @jayakumarpurushothaman579
    @jayakumarpurushothaman579 2 роки тому +1

    3 pump complaint ayal vahicle runcheyyilla

  • @vandiholic451
    @vandiholic451 Рік тому

    Tyre life um mileage um poi noki edukanda evar parayunatu onum kitula maximum 60k tyre life pinne lift axle tyre petan tane terum platform multi axle truck il Bharat Benz atra pora , power , comfort oke und pakshe baki brand vech nokumbozh profit kurav an

  • @raptorranger9718
    @raptorranger9718 2 роки тому +2

    Hi jommi ettaa
    Bharat Benz 12 wheel tipper review onnu cheyyoooo

  • @binibasheer794
    @binibasheer794 3 місяці тому +1

    pullikkaraney parayaan sammadhikku vepraalam kaanikkathe

  • @rahulrajur5305
    @rahulrajur5305 2 роки тому +2

    ജോമി 💕ചേട്ടാ 👍വണ്ടി അടിപൊളി

    • @shajahankoottikada4998
      @shajahankoottikada4998 2 роки тому

      രാഹുൽ രാജു ആർ. നിങ്ങളുടെ കമന്റിന്റെ ഇടയ്ക്ക് ഒരു വാക്ക് ഞാൻ ചേർക്കുന്നു. കാണാൻ എന്ന വാക്ക്. ഓക്കേ എല്ലാവർക്കും നന്ദി നമസ്കാരം.

  • @sabarinath1987
    @sabarinath1987 2 роки тому +4

    12വീൽ ഭാരത് ബെൻസിന്റെ വിലയെത്രയെന്നു പറയാമോ pls

  • @alexdevasia70
    @alexdevasia70 2 роки тому +3

    Bharath benz 14 wheel eduthal 6 masam kondu nammade karyathil oru theerumanam akum

    • @mebinkallarakkal5202
      @mebinkallarakkal5202 2 роки тому

      എന്താ ഉദ്ദേശിച്ചത്?

    • @alexdevasia70
      @alexdevasia70 2 роки тому +1

      Chetta athinte adavu tanne oru tuka varum pinne oru Mercedes truckinte athe maintenance tanneya nammade nattil aa tukyil maintenance nadathi kondupokan valiya pada.Nadathi kondu pokunnavarundu pakshe kayyil roll cheyyan athu pole cash venom.

  • @hudabasheer5182
    @hudabasheer5182 2 роки тому +1

    Bharathbenz 3528c tipper review chyummo please

  • @kl2387
    @kl2387 2 роки тому

    12 wheel torrus video cheyumo

  • @Sudhirahanavlog
    @Sudhirahanavlog Рік тому +3

    TATA Leyland 💯

  • @nahassaleemsaleem2287
    @nahassaleemsaleem2287 2 роки тому +1

    14 വീൽ ക്യാബിൻ ഭയങ്കര കുലുക്കം ആണ് നടു വേദന ഉണ്ടാവാൻ സാധ്യത ഉണ്ട്

    • @nishad.kundukulam
      @nishad.kundukulam 2 роки тому

      ഇപ്പോ bs6ന് എയർ സസ്‌പെൻഷൻ സീറ്റാണ് വരുന്നത്

  • @savadcherukkadcherukkad6371
    @savadcherukkadcherukkad6371 Місяць тому

    Ani valland thalli Marikanda benzin athratholam safety undennu allarkum manasilayi arjunte kariyathil

  • @user-yu8sj9cv1k
    @user-yu8sj9cv1k Рік тому

    Sarvees chayunidath jobareyuna makanikundavilla

  • @muhammedyaseen3760
    @muhammedyaseen3760 2 роки тому

    Bharatbenz 1617 video cheyu..

  • @sachinram72
    @sachinram72 2 роки тому

    Sir do you have any Bharath Benz 2523 tipper for sale please let me know

  • @ezhilkumar9323
    @ezhilkumar9323 2 роки тому

    Hello sir
    Bharat Benz 1617r truck details

  • @RatheeshAchuadhi
    @RatheeshAchuadhi Місяць тому

  • @joker..7495
    @joker..7495 2 роки тому +2

    Over priced aanu pakshe vandi.
    Tottal nokkiyal👌.

  • @zayenpeter1711
    @zayenpeter1711 2 роки тому +1

    Onroad irangumbol etre aakum

  • @akhilts385
    @akhilts385 2 роки тому

    Ee showroom evide anuu

  • @udayakumarmadhavan780
    @udayakumarmadhavan780 Рік тому

    if someone ask u the mailage tel him co.specified milage OR emty vehicle milage

  • @thomasvarghese7834
    @thomasvarghese7834 2 роки тому

    Super Vehicle🌹

  • @issacdavidarackal
    @issacdavidarackal 5 місяців тому

    വണ്ടിയില്‍ ഡ്രൈവര്‍ വേക്കന്‍സിയുണ്ടോ

  • @mohanadasanmohan1187
    @mohanadasanmohan1187 2 роки тому

    Sadharena karki pattiyathu leyland muthu

  • @ANILRAJ-ix5hn
    @ANILRAJ-ix5hn 2 роки тому

    Rahil❤️❤️

  • @jobyabraham3145
    @jobyabraham3145 Рік тому

    👍

  • @arunnr3179
    @arunnr3179 Рік тому

    😍😍😍💯💯

  • @jobintjacob4036
    @jobintjacob4036 2 роки тому

    Bharat benz 1617 review cheyummo

  • @KrishnaPrasad-ep1nb
    @KrishnaPrasad-ep1nb Рік тому

    Super

  • @mathewjoseph1092
    @mathewjoseph1092 2 роки тому

    Super Video

  • @amal.a.s8081
    @amal.a.s8081 2 роки тому

    Bgm ഏതാ

  • @umeshpmohan1477
    @umeshpmohan1477 2 роки тому

    12 wheel ചയ്യമോ

  • @sureshragav7049
    @sureshragav7049 Місяць тому

    Gps സൗകര്യമുണ്ടോ

  • @paapanaasamkumaravel2092
    @paapanaasamkumaravel2092 2 роки тому

    💚💚💚

  • @vishnuvichu1849
    @vishnuvichu1849 2 роки тому

    👍👍👍👍

  • @sajithbalan399
    @sajithbalan399 2 роки тому

    😍😍😍😍😍

  • @josrajtk
    @josrajtk 2 роки тому

    Parachitt entha karyam ....Thrissur service center ilallo🥲

  • @aswinpv8016
    @aswinpv8016 2 роки тому

    Nice video

  • @shamilexclusive
    @shamilexclusive Місяць тому

    സേഫ്റ്റി എങ്ങനെ കേബിന്റെ 😢

  • @AMALTS
    @AMALTS 2 роки тому +1

    Service cost??

  • @riyashpa550
    @riyashpa550 Місяць тому

    Bhathbenz housing കംപ്ലയിന്റ് ആണ് bs6 മോഡൽ... വണ്ടി ഓടുന്ന ക്യാഷ് മൊത്തം ഷോറൂമിൽ കൊടുക്കേണ്ടി വരും .... 6 കൊല്ലം വാറണ്ടി പറഞ്ഞു അളെ പറ്റിക്കുന്ന കള്ളൻ മാർ ആണ് ഇവർ .... 🙏

  • @youtubehub942
    @youtubehub942 2 роки тому

    👍👍👍😀😀😀

  • @sunilbopanna8666
    @sunilbopanna8666 2 роки тому

    Good video 👍 Nice information

  • @gireeshkhd3569
    @gireeshkhd3569 Рік тому

    The king of road ❤

  • @user-ys7tq4ty8s
    @user-ys7tq4ty8s 3 місяці тому

    Hi

  • @SaidalaviKalathil
    @SaidalaviKalathil 3 місяці тому

    ടയർ ലൈഫ്80000കിലോമീറ്റർഒൺലി

  • @hayazzz4377
    @hayazzz4377 2 роки тому

    Tax ?

  • @vishnujs2532
    @vishnujs2532 Рік тому

    Mudinja service cost anu

  • @rahulrajur5305
    @rahulrajur5305 2 роки тому

    ഹായ് 💕ജോമി ചേട്ടാ 👍

  • @thomasvt9235
    @thomasvt9235 Рік тому

    Tata

  • @noufiyaarshad4271
    @noufiyaarshad4271 2 роки тому

    Tata prima 14 wheel vannal powlikkum

  • @santhoshpjohn
    @santhoshpjohn 2 роки тому

    ഇത് എവിടെ ആണ്??

  • @sreerajmb7810
    @sreerajmb7810 2 роки тому

    Tata vanam

  • @sajayms2686
    @sajayms2686 2 роки тому

    Chatti oru 12 weel video

  • @Lolanlolan304
    @Lolanlolan304 2 роки тому

    6 lakhsae kodikunollu warranty😂

  • @powerfullindia5429
    @powerfullindia5429 2 роки тому

    പൊന്നനിയോ നിങ്ങളുടെ വീഡിയോ കാണാറില്ല ഇപ്പോൾ നിങ്ങൾ കാണുന്നവരെ കൂടി ബോർ അടിപ്പിക്കുന്നു..

  • @firdousbabu6857
    @firdousbabu6857 Рік тому

    ഞാൻ ഓടിക്കുന്നതും അത് തന്നയാടെ

  • @harisankar4664
    @harisankar4664 Рік тому +1

    ഇന്റർവ്യൂ എടുക്കാൻ ആദ്യം പോയി പഠിക്കണം. അല്ലാതെ സെയിൽസ്മാൻ സംസാരിക്കാൻ സമ്മതിക്കാതെ അങ്ങോട്ടുമിങ്ങോട്ടും കയറി ഊള ചോദ്യങ്ങൾ ചോദിക്കരുത്. വണ്ടിയുടെ മൈലേജ് എത്ര കിട്ടും എന്ന് തന്നെ കൊണ്ട് ചോദിക്കാൻ പറ്റിയില്ല പിന്നെ എന്ത് കോപ്പിനാടോ ഇതൊക്കെ. നോർമൽ ലോഡ് വെച്ച് ഓടുന്ന ഒരു വണ്ടിക്ക് എത്ര മൈലേജ് കിട്ടണമെന്ന് ചോദിക്കണം. അയാൾക്ക് സംസാരിക്കാൻ സമയം കൊടുക്കൂ.