Drive Assist
Drive Assist
  • 23
  • 1 025 823

Відео

IAA Hannover 2024_ലോകത്തിലെ ഏറ്റവും വലിയ Commercial Vehicle Expo_Malayalam
Переглядів 1,5 тис.14 днів тому
Highlights of IAA Transportation 2024, Hannover in Malayalam
ഓട്ടോമാറ്റിക് വണ്ടികൾക്ക് ഇങ്ങനെ ഒരു സൗകര്യം ഉള്ളത് അറിയാമോ #kickdown #automatic #malayalam
Переглядів 2,6 тис.Рік тому
Most of the drivers don't know about Kickdown function in Automatic transmission Vehicles. Explanation of Kickdown in this video
Mercedes Benz Truck ൽ ഉള്ള ഈ സംവിധാനം അറിയാമോ? #Drive_Assist, #Arocs, #bharatbenz #Mercedes_Benz
Переглядів 1,6 тис.Рік тому
Hydrodrive is a Special Feature available in Mercedes Benz Arocs Trucks. It helps the vehicle to drive through Off-road and Construction sites by driving Front wheels.
BharatBenz ൻ്റെ അപരൻ!! Mercedes Benz Axor #Drive_Assist, #bharatbenz, #mercedesbenz
Переглядів 2,1 тис.Рік тому
Bharatbenz is a Registered Truck brand under Daimer Trucks AG. Heavy duty Trucks from Bharatbenz are made from Mercedes Benz Axor. The differences and similarities between Bharatbenz and Mercedes Benz Axor has been shown in this video
BS6 BharatBenz Glider Sleeper Malayalam Review, വേറെ ലെവൽ ബസ് I #Drive_Assist
Переглядів 9 тис.3 роки тому
BS6 BharatBenz Glider Sleeper Malayalam Review, വേറെ ലെവൽ ബസ് I #Drive_Assist
BharatBenz BS6 4023 Trailer I Malayalam Review I #Drive_Assist
Переглядів 3,5 тис.3 роки тому
BharatBenz BS6 4023 Trailer I Malayalam Review I #Drive_Assist
BHARATBENZ 3523R BS6 MALAYALAM Review കിടു വണ്ടി.. #Bharatbenz #BS6 #Drive_Assist
Переглядів 63 тис.4 роки тому
BHARATBENZ 3523R BS6 MALAYALAM Review കിടു വണ്ടി.. #Bharatbenz #BS6 #Drive_Assist
What is BS6-Everything you should know in Malayalam -നമ്മൾ അറിഞ്ഞിരിക്കേണ്ട എല്ലാം.. #Drive_Assist,
Переглядів 1,2 тис.4 роки тому
What is BS6-Everything you should know in Malayalam -നമ്മൾ അറിഞ്ഞിരിക്കേണ്ട എല്ലാം.. #Drive_Assist,
BharatBenz BS6 1624 Chassis-Malayalam review#Drive_Assist
Переглядів 96 тис.4 роки тому
BharatBenz BS6 1624 Chassis-Malayalam review#Drive_Assist
എന്തിനാണ് വലിയ വണ്ടികളിൽ ഒന്നിലധികം കണ്ണാടികൾ| How to adjust Mirrors heavy Vehicles #Drive_Assist
Переглядів 3,2 тис.4 роки тому
എന്തിനാണ് വലിയ വണ്ടികളിൽ ഒന്നിലധികം കണ്ണാടികൾ| How to adjust Mirrors heavy Vehicles #Drive_Assist
കേരളത്തിലെ ആദ്യത്തെ AC BHARATBENZ സ്വകാര്യ ബസ് #Bharatbenz _OF1623_Review#Drive_Assist
Переглядів 98 тис.5 років тому
കേരളത്തിലെ ആദ്യത്തെ AC BHARATBENZ സ്വകാര്യ ബസ് #Bharatbenz _OF1623_Review#Drive_Assist

КОМЕНТАРІ

  • @josmyyohannan2024
    @josmyyohannan2024 Годину тому

    💥

  • @sreenathsasi7592
    @sreenathsasi7592 2 дні тому

    TRAVELLERINTE FRONT GRILL POLE UNDALLO🤔

    • @Drive_Assist
      @Drive_Assist 2 дні тому

      അതൊന്ന് തിരിച്ച് ആലോചിച്ച് നോക്കിക്കേ.....ട്രാവലർ Bajaj Tempo എന്ന കമ്പനി, Mercedes Benz മായി ചേർന്ന് ഇറക്കിയത് ആണ്. ട്രാവലർ ഇപ്പോഴും വല്യ മാറ്റം ഒന്നും ഇല്ലാതെ തുടരുന്നു എന്ന് മാത്രം.

    • @sreenathsasi7592
      @sreenathsasi7592 4 години тому

      @@Drive_Assist they both sharing sphere parts

  • @josmyyohannan2024
    @josmyyohannan2024 5 днів тому

    Nice presentation 🔥

  • @josmyyohannan2024
    @josmyyohannan2024 6 днів тому

    Super bro❤

  • @Drive_Assist
    @Drive_Assist 6 днів тому

    Full Video Link :- ua-cam.com/video/mlpha8z43rg/v-deo.htmlsi=Wy809a49NUTm05nd

  • @MohammedSaleeqKp
    @MohammedSaleeqKp 6 днів тому

  • @harikrishnan6780
    @harikrishnan6780 6 днів тому

  • @rahulkh5895
    @rahulkh5895 6 днів тому

    👌

  • @rishadneelengal2392
    @rishadneelengal2392 9 днів тому

    ഇതൊക്കെ നമ്മുടെ നാട്ടിൽ ഓടുന്ന കാലം വരുമോ

    • @Drive_Assist
      @Drive_Assist 8 днів тому

      വരും, വരാതിരിക്കില്ല

  • @rishadneelengal2392
    @rishadneelengal2392 9 днів тому

    Super bro 🎉

  • @alexpappachan1357
    @alexpappachan1357 11 днів тому

    BSAG😅

  • @SJktm7
    @SJktm7 13 днів тому

    Bro Hannover il ano work cheyune

    • @Drive_Assist
      @Drive_Assist 13 днів тому

      അല്ല, Bremen എന്ന സ്ഥലം ആണ്

  • @rahulkh5895
    @rahulkh5895 15 днів тому

    ❤️

  • @harikrishnan6780
    @harikrishnan6780 15 днів тому

    Most awaited ❤

  • @MohammedSaleeqKp
    @MohammedSaleeqKp 15 днів тому

  • @justinejohney8801
    @justinejohney8801 15 днів тому

    Nice presentation bro.

  • @atheefmp6808
    @atheefmp6808 17 днів тому

    Vyakthamayi paranju thanks

  • @athulghoshtm4843
    @athulghoshtm4843 3 місяці тому

    ഇത് അല്ലെ അർജുൻ കുടുങ്ങിയ വണ്ടി

    • @Drive_Assist
      @Drive_Assist 3 місяці тому

      ഇതേ മോഡൽ ആണോ എന്നറിയില്ല, പക്ഷേ ഇത് പോലത്തെ വണ്ടി ആണ്. ജീവനോടെ തിരിച്ച് വന്നാ മതിയായിരുന്നു😔

  • @harikrishnan6780
    @harikrishnan6780 4 місяці тому

    Vere level 🎉

  • @സഫീർഹിസ്ന
    @സഫീർഹിസ്ന 5 місяців тому

    Price details

  • @mh-tj5xd
    @mh-tj5xd 6 місяців тому

    Super 👍

  • @peterpinto9332
    @peterpinto9332 7 місяців тому

    Payload????😂

  • @pradeeptkkonni
    @pradeeptkkonni 8 місяців тому

    Thanks

  • @KeerthanaV-py6py
    @KeerthanaV-py6py 9 місяців тому

    Surya connect

  • @Muhammedazlam-rr3it
    @Muhammedazlam-rr3it Рік тому

    Bus price?

  • @nissamnazarudeen6410
    @nissamnazarudeen6410 Рік тому

    2007 മുതൽ 😏 50 വർഷം കൂടി കഴിഞ്ഞാലും ഈ സിസ്റ്റം ഇവിടെ ആക്റ്റീവ് ആകുമോ ആയാലും വണ്ടി ഓടുമോ 🤔 ഇലക്ട്രിക്കൽ, Adas ഉം മറ്റും ഉണ്ടായിട്ട് എന്ത് കാര്യം ആദ്യം നല്ല റോഡ് ഉണ്ടാവണം 😏

    • @Drive_Assist
      @Drive_Assist Рік тому

      കേരളത്തിൽ ഉൾപ്പെടെ റോഡുകൾ വികസിക്കുകയല്ലെ, നമ്മുടെ നാട്ടിലും വരട്ടെ

  • @pencilwaniya5317
    @pencilwaniya5317 Рік тому

    താങ്കൾക്ക് ജര്‍മ്മനിയില്‍ എന്ത് ജോലിയാണ്...

    • @Drive_Assist
      @Drive_Assist Рік тому

      Commercial Vehicles Mechatronics Technician

    • @pencilwaniya5317
      @pencilwaniya5317 Рік тому

      @@Drive_Assist ഇതിന്‍റെ ഗിയർ ബോക്സ് നമ്മുടെ നാട്ടിലെ ലൈലാന്‍ഡിന് സൂട്ടാകുമോ?..

    • @Drive_Assist
      @Drive_Assist Рік тому

      @@pencilwaniya5317 അങ്ങനെ ചോദിച്ചാൽ അറിയില്ല, മൗണ്ടിംഗ്, ഹൗസിംഗ് ഒക്കെ വ്യത്യാസം ഉണ്ടാവും, പിന്നെ Gear Shifting ന് ഒരു കുഞ്ഞ് ECU ഉണ്ട് ഇതിൽ.

  • @arunrajendran2041
    @arunrajendran2041 Рік тому

    Nammade oviduthe paandi cabin

  • @_abd______
    @_abd______ Рік тому

    New info🥰🤩

  • @muraleedharanp1310
    @muraleedharanp1310 Рік тому

    Thanks for your valuable information

  • @anupmanohar3762
    @anupmanohar3762 Рік тому

    അതേ wagonr 1.2 പെട്ടെന്നു accelator കൊടുത്താൽ 5- 3 shift ആകും. നല്ല pulling കിട്ടും. Overtaking വളരെ ഈസി ആണ്.

  • @pranavjs
    @pranavjs Рік тому

    Celerio ilu pettenn chavutti thazhthiya down shift akum..but annoying anu,karanam cherya oru light foot il polum 3 to 5 shift cheyum..so using in manual mode 😂

    • @Drive_Assist
      @Drive_Assist Рік тому

      ലൈറ്റ് ആയിട്ട് കാൽ കൊടുത്താൽ ആവില്ലല്ലോ, പെട്ടെന്ന് ചവിട്ടിയാൽ അല്ലേ ആവുന്നെ....

  • @georg-in-7
    @georg-in-7 Рік тому

    e vandi etha?

    • @Drive_Assist
      @Drive_Assist Рік тому

      ഇത് MAN നെ TGE എന്ന Van ആണ്, VW ൻ്റെ Crafter എന്ന Van, MAN Rebadging

    • @georg-in-7
      @georg-in-7 Рік тому

      @@Drive_Assist indiail illalo

    • @Drive_Assist
      @Drive_Assist Рік тому

      @@georg-in-7 ഈ വണ്ടി ഇന്ത്യ യില് ഇല്ല, ഇത് ജർമനി ആണ്. പക്ഷേ വീഡിയോ യില് പറയുന്ന ഫീച്ചർ ലോകം മുഴുവൻ ഉണ്ട്

  • @ManojKumar-tu9kk
    @ManojKumar-tu9kk Рік тому

    What

  • @deepakmurali2007
    @deepakmurali2007 Рік тому

    Kidu.. Shafeeq❤

  • @maksachu7765
    @maksachu7765 Рік тому

    താങ്കൾ ഓട്ടോ മെക്കാനിക്ക് ആണോ ജർമ്മനിയിൽ 🤔🤔....

  • @maksachu7765
    @maksachu7765 Рік тому

    Kneeling സിസ്റ്റം....

  • @binoyns6813
    @binoyns6813 Рік тому

    Just like Eaton 18 speed constant mesh

  • @carittaaustell8700
    @carittaaustell8700 Рік тому

    Promo sm

  • @jishnusurendran9000
    @jishnusurendran9000 Рік тому

    ONENESS travels next buses coming...😍❤

  • @deltawheels786
    @deltawheels786 Рік тому

    🤩

  • @BejoyRS
    @BejoyRS Рік тому

    Nammude nattil oodunna tourist bus ille leyland zedone aa body ketti namukk tourist bus aakki oodikkamo?

    • @Drive_Assist
      @Drive_Assist Рік тому

      ഓടിക്കാം, പക്ഷേ പ്രകാശ് Zedone ബോഡി BharatBenzil ചെയ്യുമോ എന്നറിയില്ല. (ഓരോ Chassis നും ബോഡി ചെയ്യാൻ പ്രത്യേകം Approval എടുക്കണം)

    • @BejoyRS
      @BejoyRS Рік тому

      @@Drive_Assist അങ്ങനെ BB ഉം Zedone ഉം ഉള്ള ഒരു വണ്ടിപോലും ഞാൻ കണ്ടിട്ടില്ല 😕

    • @Drive_Assist
      @Drive_Assist Рік тому

      അതാണ് പറഞ്ഞത്, Zedone ബോഡി ചെയ്യുന്നത് പ്രകാശ് എന്ന ബോഡി ബിൽഡേഴ്സ് ആണ്, അവർ BB യില് ചെയ്താൽ അല്ലേ കാണാൻ പറ്റൂ🤷 അവർ BB ക്ക് വേണ്ടി ഇറക്കിയ മോഡൽ ആണ് Capella.

  • @dennyjoy
    @dennyjoy Рік тому

    Mercedes Benz truck Keralathil kandatilla but bus kanditund

    • @Drive_Assist
      @Drive_Assist Рік тому

      കേരളത്തിൽ Mercedes Benz ട്രക്ക് ഇല്ല. ഇന്ത്യ യില് തന്നെ വളരെ കുറച്ച് മാത്രമേ ഇറങ്ങിയുള്ളു, Import ചെയ്യുന്നത് ആയത് കൊണ്ട് വില വളരെ കൂടുതൽ ആയിരുന്നു, അങ്ങനെ ആണ് ഇന്ത്യയിൽ തന്നെ ഉണ്ടാക്കാൻ തുടങ്ങിയത്, അത് പക്ഷേ BharatBenz എന്ന പേരിൽ ആണ് ഇറക്കിയത്

    • @dennyjoy
      @dennyjoy Рік тому

      @@Drive_Assist apol Bharat Benzil Mercedes Benzinano share kooduthal?

    • @Drive_Assist
      @Drive_Assist Рік тому

      അതിൽ share ഒന്നും ഇല്ല....BharatBenz, Mercedes Benz എന്നീ ബ്രാൻഡുകൾ Daimler എന്ന കമ്പനിയുടെ ആണ്. Technically നോക്കിയാൽ Mercedes Benz nte Axor എന്ന ട്രക്ക് അടിസ്ഥാനം ആക്കി ആണ് ഇന്ത്യയിൽ Truck ഉണ്ടാക്കുന്നത്. Components പലതും ഇന്ത്യൻ Made ആയത് കൊണ്ട് , BharatBenz എന്ന് പുതിയൊരു ബ്രാൻഡ് ആയി ഇറക്കി എന്നെ ഉള്ളൂ, ഒരു കമ്പനി ആയും Share ഇല്ല, 100%Subsidary of Daimler Trucks AG

    • @dennyjoy
      @dennyjoy Рік тому

      @@Drive_Assist so basically it's German,?

    • @Drive_Assist
      @Drive_Assist Рік тому

      Bumper to Bumper ഡിസൈൻ German ആണ്, പാർട്സ് പലതും Made in India ആണ്. ഉദാഹരണം, ജർമനിയിൽ ZF എന്ന കമ്പനിയുടെ ജർമൻ Made Power Steering സിസ്റ്റം use ചെയ്യുമ്പോൾ, ഇവിടെ ZF Power Steering India എന്ന കമ്പനിയുടെ സ്റ്റീയറിങ് സിസ്റ്റം ആണ്. ജർമനിയിൽ നിന്ന് ഇങ്ങോട്ട് ഇറക്കുമതി ചെയ്ത് പിടിപ്പിക്കുന്നതും, ഇന്ത്യയിൽ ഉണ്ടാക്കുന്ന സാധനം ഇന്ത്യയിൽ നിന്ന് വാങ്ങി പിടിപ്പിക്കുന്നതും തമ്മിൽ ഉള്ള വില വ്യത്യാസവും ക്വാളിറ്റി വ്യത്യാസവും ആണ് പുതിയൊരു ബ്രാൻഡ് ആവാൻ കാരണം

  • @neerali-media
    @neerali-media Рік тому

    ഇതൊക്കെ കേരളത്തിലും ഇറക്കാൻ പറയൂ... 😃😄😁😬🙂😀

  • @paulpjpj9925
    @paulpjpj9925 Рік тому

    Good information 💯

  • @MohammedSaleeqKp
    @MohammedSaleeqKp Рік тому

  • @nelsonjoseph3929
    @nelsonjoseph3929 Рік тому

    🎉

  • @trucklover9210
    @trucklover9210 Рік тому

    പൊളി സാനം 💘💘💘💘

  • @KrishnaPrasad-ep1nb
    @KrishnaPrasad-ep1nb Рік тому

    Super nice 👍

  • @crazydreem9936
    @crazydreem9936 Рік тому

    Thanks for the information