how to learn a heavy vehicle driving | എങ്ങനെ ഒരു ഹെവി വെഹിക്കിൾ ഓടിക്കാൻ പഠിക്കാം

Поділитися
Вставка
  • Опубліковано 23 січ 2021
  • ഹെവി വെഹിക്കിൾ ഓടിക്കുമ്പോൾ ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട കാര്യങ്ങൾ
    #heavyvehicleDrivingtips #എങ്ങനെഒരുഹെവിവെഹിക്കിൾഓടിക്കാൻ പഠിക്കാം
    #keralanutcoconut
  • Навчання та стиль

КОМЕНТАРІ • 476

  • @aneeshpachakkari5198
    @aneeshpachakkari5198 2 роки тому +97

    വെറുതെ skip ചെയ്യാം എന്ന് കരുതി കണ്ടതാ.... പക്ഷെ full കണ്ടു... നല്ല video thanks ചേട്ടാ 👍👍❤

    • @KeralanutCoconut
      @KeralanutCoconut  2 роки тому +8

      4പാർട്ട് ചെയ്തിട്ടുണ്ട് എല്ലാം കാണണം 🙋🙋🙏🙏👍🏻👍🏻👍🏻

    • @rafeekmannarkkad3661
      @rafeekmannarkkad3661 2 роки тому +5

      Correct 💯💯💯

    • @weare_9725
      @weare_9725 2 роки тому +2

      ❤️💙❤️

    • @KeralanutCoconut
      @KeralanutCoconut  2 роки тому +3

      വെറൈറ്റി പേരാണല്ലോ😊😊😊

    • @weare_9725
      @weare_9725 2 роки тому +1

      @@KeralanutCoconut oru rasamm😇😁

  • @dileepsg9025
    @dileepsg9025 3 роки тому +111

    വളരെ വിലപ്പെട്ട അറിവാണ് ചേട്ടൻ പറഞ്ഞു തന്നത് പണം മുടക്കി പഠിച്ചാൽ പോലും ഇങ്ങനെ ഒരു അറിവ് കിട്ടില്ല ♥️♥️👍

    • @dileepsg9025
      @dileepsg9025 3 роки тому +3

      @@KeralanutCoconut ♥️♥️♥️♥️♥️🙏🙏🙏

  • @pk3395
    @pk3395 2 роки тому +29

    ഹെവി എടുക്കാൻ ഒരു പേടി ഉണ്ടായിരുന്നു അത് മാറിക്കിട്ടി thanks bro 😍

  • @faisalpm4032
    @faisalpm4032 3 роки тому +59

    നല്ല അറിവ് തന്നതിന് ഒരു big salute 👍

  • @zairkasaragod
    @zairkasaragod 2 роки тому +12

    ചേട്ടന്‍ നല്ലൊരു ഡ്രൈവര്‍ ആണ് 💯

  • @unnipunnad9951
    @unnipunnad9951 3 роки тому +19

    സൂപ്പർ ചേട്ടാ ഒരു ഡ്രൈവിംഗ് സ്കൂളിൽ പോയാൽ പോലും ഇങ്ങനെ വിശദീകരിച്ചു തരില്ല thansk for the valuable informations
    🙏🙏👍👍♥️♥️♥️

  • @pradeepcg6179
    @pradeepcg6179 2 роки тому +42

    നല്ല വൃത്തിയായും, വ്യക്തമായും കാര്യങ്ങൾ സിംപിളായി പറഞ്ഞു... നല്ല presentation... Subscribed 🙏🙏👍

  • @sujeesh.s6021
    @sujeesh.s6021 2 роки тому +11

    എന്റെ ആശാനെ പോലെ കാര്യങ്ങൾ പറഞ്ഞു തന്നു ഗുഡ് ജോബ് ❤💯🔥

  • @shabeerk1482
    @shabeerk1482 3 роки тому +26

    നല്ല മനുഷ്യൻ 👍

  • @rafivanoor5505
    @rafivanoor5505 3 роки тому +3

    നല്ല കാര്യം ആണ് ചേട്ടൻ ചെയ്തു ത് ഞാൻ ഈ വീഡിയോ കണ്ടിട്ട് ആണ് ഹെവി ഇടുക്കാൻ പോയത് അതു പാസ്സ് ആയി ഇനി ഒരു വണ്ടിയിൽ കെയറിട്ട് പഠിക്കണം ചേട്ടനെ പോലെ ഒരു ഡ്രൈർ ആവണം 🤗🤗

  • @playhard342
    @playhard342 3 роки тому +5

    ചേട്ടന്റെ വീഡിയോ ആദ്യമായി കണ്ടത് ഇന്നാണ്. ഏറ്റവും മനോഹരമായി തന്നെ കാര്യങ്ങൾ അവതരിപ്പിച്ചു. ഇനിയും ഇതുപോലെ നല്ല വീഡിയോസ് ചെയ്യുക. Full സപ്പോർട്ട്. സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട് ❣️❣️🔥

  • @dileeptej6314
    @dileeptej6314 Рік тому +8

    നല്ല ഉപകാരപ്പെട്ട ഒരു വീഡിയോ. ആയിരുന്നു പ്രത്യേകിച്ച് overtake ചെയ്യുന്ന കാര്യങ്ങൾ 👌👍🏻👍🏻.....

  • @sanalsukumaran444
    @sanalsukumaran444 3 роки тому +1

    വളരെ നല്ല അറിവ് ക്ഷമയോടെ പറഞ്ഞുതന്ന ashanu ഒരുപാട് നന്ദിനിയുണ്ട്

  • @renjithomas6203
    @renjithomas6203 2 роки тому +12

    Engin oil check ചെയ്യുന്നത് വരെ പറഞ്ഞു തന്നു. എനിക്ക് അത് അറിയില്ലായിരുന്നു.. Thankx bro. ചെറിയ കാര്യം ആണെങ്കിലും അത് skip ചെയ്യാതെ പറഞ്ഞു തന്നു... ഇനിയും ഇതുപോലത്തെ video പ്രതീക്ഷിക്കുന്നു

    • @KeralanutCoconut
      @KeralanutCoconut  2 роки тому +2

      Total 4 part ഉണ്ട് കാണാൻ മറക്കല്ലേ 👍🏻👍🏻😊😊

    • @renjithomas6203
      @renjithomas6203 2 роки тому +3

      @@KeralanutCoconut yes😍😍😍

  • @athulvp8880
    @athulvp8880 2 роки тому +13

    വളരെ നല്ല വീഡിയോ... thank you brother..

  • @shinoj6592
    @shinoj6592 5 місяців тому +1

    കാര്യങ്ങൾ കൃത്യമായി പറഞ്ഞു ചേട്ടൻ 👏🏾👏🏾👏🏾🎉🎉🎉

  • @yaseemyaseemps9720
    @yaseemyaseemps9720 2 роки тому +1

    ആദ്യം ആയിട്ട ചേട്ടന്റെ വീഡിയോ കാണാനേ കണ്ടു ഇഷ്ടപ്പെട്ടു subscribe ചെയ്തു ❤️

  • @alwinpaulkv
    @alwinpaulkv 2 роки тому +8

    ഡ്രൈവിംഗ് സ്കൂളിൽ പോയാൽ ലഭിക്കാത്ത അറിവാണ് താങ്കൾ പങ്ക് വച്ചത്‌. വളരെ അറിവ് നല്‍കുന്ന വീഡിയോ. എങ്കിലും ചെറിയ ഒരു കാര്യം ഓര്‍മ്മിപ്പിക്കുന്നു, സ്പീഡ് ട്രാക്ക് എന്ന ഒരു സംഭവം ഇല്ല. റൈറ്റ് ട്രാക്ക് overtake ചെയ്യുന്നതിന് മാത്രം ഉപയോഗിക്കാൻ ഉള്ളതാണ്. Thanks for the highly informative video.

  • @sahalmb8349
    @sahalmb8349 3 роки тому +1

    കൊള്ളാം നല്ലരീതിയിൽ പറഞ്ഞുമനസ്സിലാക്കിത്തരുന്നുണ്ട്

  • @lukkydrow8833
    @lukkydrow8833 Рік тому +3

    കണ്ടോ ഇതാണ് ഡ്രെവർ എല്ലാ കാര്യവും വളരെ വെക്‌ത്വമായി പറഞ്ഞ് തന്നിട്ടുണ്ട് .thankyou 🥰

  • @gamingwithx-wrong5772
    @gamingwithx-wrong5772 2 роки тому +2

    Tnx chetta 😍😍😍😍 ഇത് പോലുള്ള വീഡിയോസ് ഇനിയും upload ചെയ്യണം ❤️

  • @ajithaji8541
    @ajithaji8541 3 роки тому +12

    ഇത്രയും നന്നായിട്ട് ആരും കാര്യങ്ങൾ പറഞ്ഞു തന്നിട്ടില്ല.നല്ല ഒരു video എല്ലാ കാര്യങ്ങളും അതിന്റെ വില മനസിലാക്കി പറഞ്ഞു തന്നു.

    • @ajithaji8541
      @ajithaji8541 3 роки тому +1

      @@KeralanutCoconut waitingg...

    • @ajithaji8541
      @ajithaji8541 3 роки тому +3

      ചേട്ടാ വണ്ടി എടുക്കുബോൾ എയർ കയറ്റുന്നത് എങ്ങനെയെന്നും എത്ര time എടുക്കണം എന്നും കൂടെ ഒന്നു പറഞ്ഞു തരണം.

  • @alvinthekkekkara4948
    @alvinthekkekkara4948 3 роки тому +12

    ചേട്ടൻ പറഞ്ഞുതെ വളരെ സത്യം

  • @ajithmathew9454
    @ajithmathew9454 2 роки тому +4

    എല്ലാ കാര്യങ്ങളും വിശദമായി പറഞ്ഞു തന്ന ചേട്ടന് ഒരുപാട് നന്ദി

  • @sajiputhupparambil2432
    @sajiputhupparambil2432 3 роки тому

    ആദ്യമായിട്ടാണ് വ്യക്തമായ ഒരു വിവരണം അതും ലൈവ്
    പൊളിച്ചു ബ്രോ നന്ദിയുണ്ട് വളരെയധികം
    ഞാൻ ഹെവി പ്രാക്ടീസ് ചെയ്യാൻ തുടങ്ങി പക്ഷേ മെയിനായിട്ട് എയർ ബ്രേക്ക് എനിക്ക് ഒരു കീറാമുട്ടിയാണ്
    ഇതുവരെ ഉപയോഗിക്കാൻ പഠിച്ചില്ല
    പിന്നെ സ്റ്റീയറിങ്ങ് തിരിക്കുമ്പോൾ വണ്ടി തിരിയുന്ന സമയം കണക്ക് കൂ ട്ടാൻ പറ്റുന്നില്ല. പിന്നെ വണ്ടിയുടെ വീതി ഇതിനുള്ള മറുപടി കിട്ടുമെന്ന് ഉറച്ചു വിശ്വസിക്കുന്നു

  • @sajithsukumaran9465
    @sajithsukumaran9465 3 роки тому +3

    വളരെ നല്ല അവതരണം.. 👍👍👍

  • @athira3381
    @athira3381 4 місяці тому +1

    നല്ല രീതിയിൽ ഉള്ള അവതരണം....എല്ലാകാര്യങ്ങളും മനസ്സിലാകുന്ന രീതിയിൽ തന്നെ വ്യക്തമാക്കി.. 🥰

  • @vishnuvineesh9988
    @vishnuvineesh9988 3 роки тому +1

    Real driver ...chettaa

  • @SureshKumar-rg8hg
    @SureshKumar-rg8hg 8 місяців тому

    നല്ല സൂപ്പർ ക്ലാസ്സ്‌ ദയ്‌വം അനുഗ്രഹിക്കട്ടെ

  • @anumonkg1304
    @anumonkg1304 Рік тому +1

    Many many Thanks to you Sir..... ഇങ്ങനെയൊന്നും ആരും പറഞ്ഞു തരില്ല..... Big salute 🙏

  • @spkvlogs9458
    @spkvlogs9458 Рік тому +7

    Driving school താങ്കൾക് നന്നായി ചെയ്യാം 😍

  • @17azadk.k97
    @17azadk.k97 3 роки тому +1

    Thanks നല്ല വീഡിയോ ആയിരുന്നു..

  • @shareefalangadan4457
    @shareefalangadan4457 3 роки тому +4

    സൂപ്പർ വീഡിയോ.
    ഇതിൽ പറഞ്ഞ നിയമവ്യവസ്ഥകൾ വെച്ച് എല്ലാവരും വാഹനം ഓടിച്ചാൽ അപകടങൾ കുറക്കാം

  • @dewdrops1101
    @dewdrops1101 3 роки тому +1

    ഒന്നും പറയാൻ ഇല്ല ചേട്ടാ 💞💞💞💞💞💞💞

  • @suhail-bichu1836
    @suhail-bichu1836 2 роки тому +1

    അടിപൊളിയായിട്ട് തന്നെ കാര്യങ്ങളെല്ലാം വിവരിച്ചു തന്നു, big thanks😍😍
    ഒരു വർഷം മുന്നത്തെ വീഡിയോയാണ്, പക്ഷേ ഞാൻ 2022 ജനു: 27 അർദ്ധരാത്രി ഒരു മണിക്കാണ് കണ്ടത്😊

    • @KeralanutCoconut
      @KeralanutCoconut  2 роки тому +1

      5 part ചെയ്തിട്ടുണ്ട് എല്ലാം കാണണം 👍🏻👍🏻

  • @lijeshmdileep6857
    @lijeshmdileep6857 2 роки тому

    Very helpful video super thanks ❤️❤️❤️❤️❤️👍👍👍

  • @nithindudez9453
    @nithindudez9453 2 роки тому +1

    Thanks ചേട്ടാ വളരെ നന്നായീട്ടുണ്ട് വീഡിയോ എല്ലാ മനസിലാക്കീ തന്നു👌💯👌

  • @sudheesh2904
    @sudheesh2904 3 роки тому +2

    Super presentation. Platform gear leyland video cheyyamo

  • @rajeshkp7254
    @rajeshkp7254 3 роки тому +2

    Good ഇൻഫർമേഷൻ 👍

  • @mithunbhanu644
    @mithunbhanu644 2 роки тому

    വളരെ നല്ലൊരു വീഡിയോ 🙏🏻

  • @chotts3344
    @chotts3344 2 роки тому +7

    ചേട്ടാ നന്നായി മനസ്സിലാക്കി തന്നതിൽ സന്തോഷം 🙏❤

  • @sachinsachu4663
    @sachinsachu4663 3 роки тому +4

    വേറെ ഒന്നും പറയാൻ ഇല്ല ചേട്ടാ...കിടു വീഡിയോ..

  • @muhammedashik1259
    @muhammedashik1259 Рік тому +1

    chettan Ellam poli ayit paranju thannu thanks chetta🙌🥰

  • @dreamhunter1269
    @dreamhunter1269 3 роки тому

    Good information chettaa 👍👍👌👌

  • @mohdswalih9988
    @mohdswalih9988 6 місяців тому +1

    Innu leaners aanu video ishtayi ikka muzhuvanum kanum pradheekshichilla fullayi kandu nalla oru ariv aaanu 🎉🎉

  • @sajiljoy
    @sajiljoy 2 роки тому +1

    ചേട്ടായി, വളരെ നല്ലൊരു വീഡിയോ, കുറെ ഉപകാരപ്പെടുന്ന അറിവുകൾ 🙂

  • @riyasabrar6707
    @riyasabrar6707 2 роки тому +7

    നല്ല വിഷയവതരണം 🌹
    Thank you

    • @KeralanutCoconut
      @KeralanutCoconut  2 роки тому +2

      🙏🙏 4 part ഉണ്ട് എല്ലാം കാണണണം

  • @mohammedshakkeer92
    @mohammedshakkeer92 3 роки тому +1

    Super presentation ❤️...from chittur.... subscribed

  • @tonybaby4655
    @tonybaby4655 Рік тому

    Kidilan presentation

  • @liji6066
    @liji6066 3 роки тому +1

    Very good 100% useful video

  • @newyorkvibes112
    @newyorkvibes112 3 місяці тому

    Bro you are good 👍🏻,,, ചില ഹെവി ഡ്രൈവേഴ്സ് ന് ഒരു വിചാരം ഉണ്ട് അവന്മാർ വലിയ സംഭവം ആണ് എന്ന്,, ഇത് ഒരു മെഷീൻ ആണ് കാർ ഓടിക്കുന്നവർ സിംപിൾ ആയി ഓടിക്കാം സിമ്പിൾ ട്രിക്‌സ് മാത്രം അറിഞ്ഞാൽ മതി, പിന്നെ ലോഡ് വണ്ടി ഓടിക്കുമ്പോൾ ഒരു വണ്ടിയിൽ ഒരു കമ്പനി പറഞ്ഞിരിക്കുന്നതിലും കൂടുതൽ ലോഡ് ആയി പോകുന്നവൻ അവൻ oonum ഒരു ചുക്കും അറിയാത്തവൻ മാർ ആണ് ഒരു വണ്ടി കമ്പനി പുറത്തു ഇറക്കുമ്പോൾ അതിൽ കയറ്റാൻ പറ്റിയ ഭാരം അതിൽ രേഖപെടുത്തിയിട്ടുണ്ടാവും അതിൽ കൂടുതൽ kayatiyal തീർച്ചയായും ആ മെഷീൻ അതിന്റെതായ പ്രശ്നം ഉണ്ടാകും,, ലോഡ് വെച്ച് ഓടിക്കുന്നതും വലിയ സംഭവം അല്ല,, പുതിയതായി ഹെവി വണ്ടി ഓടിക്കുന്നവരോട് ഇതെല്ലാം മനുഷ്യൻ കണ്ടു പിടിച്ച സാദനങ്ങൾ ആണ്, മാരുതി 800 തൊട്ട് എത്ര വലിയ വണ്ടി ആയാലും അതിൽ എല്ലാം ഒരു മെക്കാനിസം മാത്രമേ ഉള്ളു, വണ്ടിയുടെ cc കൂടുമ്പോൾ അല്ലെങ്കിൽ ഗിയർ ഷിഫ്റ്റിംഗ് അതുപോലെ എയർ brake,, etc വ്യത്യാസം ഉണ്ടാവും അതൊന്നും വലിയ സംഭവം അല്ല,, ഒരുത്തനും expert driver അല്ല, ഡ്രൈവിംഗ് എന്നത് ഓരോ ദിവസവും padichukond ഇരിക്കുന്ന ഒന്നാണ്,,, ഇതുവരെ ഇത് odichitillavar ഒന്നും കൊണ്ടും പേടിക്കേണ്ട നിങ്ങൾ കാർ ഓടിക്കുന്നവർ ആണോ its simple 👍🏻,,,,,,. നാട്ടിലെ തള്ള് ഹെവി ഡ്രൈവേഴ്സ് നോട്‌ welcome to USA 🇺🇸

  • @fjcreation5687
    @fjcreation5687 2 роки тому +2

    Good information thaks 🙏🏻😍😍

  • @sherins.r2615
    @sherins.r2615 Рік тому +1

    നല്ല വീഡിയോ bro👍🏻😍

  • @bobyboby7296
    @bobyboby7296 3 роки тому +1

    അടിപൊളി ചേട്ടാ നല്ല explain.. tanku

    • @bobyboby7296
      @bobyboby7296 3 роки тому

      ഹെവി ഡ്രൈവർ vacancy ഉണ്ടോ ചേട്ടാ..

  • @BabugimailBabu
    @BabugimailBabu 5 місяців тому +1

    Good information 🎉❤

  • @sudheeshkannan8429
    @sudheeshkannan8429 2 роки тому +1

    Adipoli review👍🏼👍🏼👍🏼

  • @atbvlogs7711
    @atbvlogs7711 2 роки тому +1

    വളരെ നല്ല വീഡിയോ നാഥൻ തുണക്കട്ടെ

    • @KeralanutCoconut
      @KeralanutCoconut  2 роки тому

      🙏🙏 സ്നേഹം മാത്രം 😊

  • @sihassl7851
    @sihassl7851 10 місяців тому +1

    ലോഡ് വാഹനം കയറ്റത്ത് clutch ഇല് നിർത്തി വീണ്ടും മുന്നോട്ട് എടുക്കുന്നത് ഒരു ടാസ്ക് ആണ്
    ഇതൊക്കെ വളരെ സിമ്പിൾ ആണെന്ന് തോന്നും but അങ്ങനെ അല്ല
    വളരെ ശ്രദ്ധിച്ച് മുന്നോട്ട് പോകുക ട്രാഫിക് നിയമം പാലിച്ച് മറ്റ് വാഹനങ്ങളിൽ ഉള്ള drivers നെ മാനിച്ച് കൃത്യമായ സ്പീഡിൽ ഓടിക്കുക
    നമുക്ക് അറിഞ്ഞിരിക്കേണ്ട ഒരുപാട് കാര്യങ്ങൽ പറഞ്ഞ് തന്നു.....
    വളരെ important ആയ കാര്യങ്ങൽ ആണ് പറഞ്ഞു തന്നത്......
    അതുപോലെ റിയർ wheel nut ലൂസ് ആണോ എന്ന് അറിയാൻ കഴിയുന്ന ട്രിക്
    താങ്കളെ ദൈവം അനുഗ്രിക്കട്ടെ.....
    എനിക്ക് ഹെവി ലൈസൻസ് ഉണ്ട് അത് എടുത്തിട്ട് 4 വർഷം ആയി പക്ഷേ ഇതുവരെ ഹെവി യിൽ ജോലി ചെയ്തട്ടില്ല....
    ഇത് കേട്ടപ്പോൾ
    ലോഡ് വാഹനം ഇറക്കം ഇറങ്ങി വരുമ്പോൾ ലോഡ് gear ഉപയോഗിക്കണം എന്ന് പറയുമ്പോൾ അതിൻ്റെ പ്രവർത്തനം ഒന്ന് അടുത്ത് ഇരുന്ന് കാണാൻ ആഗ്രഹം ഉണ്ട്....
    അതായത് ഇറക്കം ഇറങ്ങി വരുമ്പോൾ gear 1 st ഇട്ടിട്ട് ആണോ എൻജിൻ ലോഡ് gear ഇടെണ്ടത്
    ഒരു പക്ഷേ സ്പീഡ് കൂടുക ആണെങ്കിൽ brake ചവുട്ടി സ്പീഡ് കുറക്കാം അപ്പോൾ എൻജിൻ സ്പീഡ് കൺട്രോൾ ലിവർ റിലീസ് ആകുമോ തുടങ്ങിയ സംശയങ്ങൾ നേരിട്ട് അറിയാൻ
    ഒന്ന് സഹായിക്കുമോ....🙏🙏🙏

  • @anthony-ci8if
    @anthony-ci8if 3 роки тому +4

    Setta...when you post your how to do take reverse heavy vehicle techniques teaching video.....we expecting for your video.....

  • @baburajp8674
    @baburajp8674 2 роки тому +1

    വളരെ നല്ല അറിവ് തരുന്ന വീഡിയോ 👍

    • @KeralanutCoconut
      @KeralanutCoconut  2 роки тому +1

      Thanks 🙏👍🏻 6 part ചെയ്തിട്ടുണ്ട് എല്ലാം കാണണം

  • @suneeshkumar7177
    @suneeshkumar7177 Рік тому +3

    Very valuable explanation... You presented it well... Thank you... From Kottayam.

  • @unnipunnad9951
    @unnipunnad9951 3 роки тому +1

    വണ്ടിയെ പറ്റി കൂടുതൽ vedios പ്രതീക്ഷിക്കുന്നു ♥️♥️👍👍

  • @jordano4399
    @jordano4399 Рік тому +1

    Very helpful vedeo njan kandathil vech etavum nalla vedeo 👍💐

  • @sayaimfa9974
    @sayaimfa9974 2 роки тому +1

    👍🏼👍🏼 Tnx for infermation

  • @ansumoni8285
    @ansumoni8285 Рік тому +2

    Valare nalla video😘.. Hevayund vandi athyavashym odikkum but jolik keran oru vandi illa🥲

  • @primelpious8316
    @primelpious8316 2 роки тому +1

    Good information expecting more use full info like these, Thank you.

  • @akshayachu1326
    @akshayachu1326 2 роки тому +2

    Thanks chetta big salute ♥️

  • @lijinappu8181
    @lijinappu8181 Рік тому

    All the very best 🎉❤

  • @jayeshvu544
    @jayeshvu544 2 роки тому +2

    നല്ല ഒരു ഡ്രൈവർക്കേ ഇതുപോലെ കാര്യങ്ങങ്ങൾ പറഞ്ഞു തരാൻ പറ്റുള്ളൂ good വീഡിയോ 👍

    • @KeralanutCoconut
      @KeralanutCoconut  2 роки тому +1

      Thanks bro🙋🏻🙋🏻🙋🏻 കൂടെ ഉണ്ടാവുമല്ലോ 😊

    • @jayeshvu544
      @jayeshvu544 2 роки тому

      @@KeralanutCoconut numbr onnu tharamo

    • @KeralanutCoconut
      @KeralanutCoconut  2 роки тому +1

      Instagram message IQ keralanutcoconut

  • @weare_9725
    @weare_9725 2 роки тому +2

    Uff vere level 🥰😘😇

  • @anujithreji5304
    @anujithreji5304 Рік тому +1

    Thanks for valuvable infarmation

  • @JobyMicheal-qs3nt
    @JobyMicheal-qs3nt 2 роки тому +3

    ഇഷ്ടയി 😘🤩

  • @sajimarkose1650
    @sajimarkose1650 2 роки тому +1

    കൊള്ളാം ചേട്ടാ സൂപ്പർ

  • @sojojoseph9286
    @sojojoseph9286 Рік тому +1

    Adipowli bro

  • @user-il9pc6cj6e
    @user-il9pc6cj6e 8 місяців тому +1

    Polichu❤

  • @adwaith9762
    @adwaith9762 Рік тому +1

    Nalla video sir keep it full support indaakum

    • @KeralanutCoconut
      @KeralanutCoconut  Рік тому +1

      Thanks bro ഈ സപ്പോർട്ട് ആണ് നമുക്കുള്ള 😍😍🙏🙏 പ്രചോദനം

  • @mydreamwork2693
    @mydreamwork2693 3 роки тому +1

    നല്ല അറിവ്

  • @sudheera6098
    @sudheera6098 6 місяців тому +1

    വെരി നൈസ് വെരി ബ്യൂട്ടിഫുൾ വീഡിയോ ഓൾ ക്ലിയർ പെർഫോമൻസ് 🌹🌹🌹

  • @malayali8107
    @malayali8107 2 роки тому

    Super super super chetta👏🏻👏🏻👏🏻👌

  • @thehiddensoul9613
    @thehiddensoul9613 2 роки тому +1

    ❤💚👍🏽👍🏽good information

  • @ajishkumar4388
    @ajishkumar4388 3 роки тому +1

    താങ്ക്യൂ ചേട്ടാ....

  • @bibinjoseph734
    @bibinjoseph734 3 роки тому +1

    കലക്കി.... 👌👌👌

  • @mypassion7090
    @mypassion7090 2 роки тому +1

    Thanks ചേട്ടാ..pwoli

  • @Edu_Settan-100k
    @Edu_Settan-100k 3 роки тому

    Waiting for the nxt video

  • @user-ly1cv9fj4x
    @user-ly1cv9fj4x 9 місяців тому +1

    ഓരോ അറിവും വിലപ്പെട്ടതാണ്.👍

  • @yasaryasar3256
    @yasaryasar3256 Рік тому +1

    Nalla avadharanam tnx

  • @SreejuRudra1024-hi3xe
    @SreejuRudra1024-hi3xe Рік тому

    സൂപ്പർ ആയിട്ടുണ്ട് ❤❤

  • @aash6808
    @aash6808 2 роки тому +1

    Super good explanation 👏 👌 👍

  • @leemaroy3262
    @leemaroy3262 2 роки тому +1

    നല്ല ഇൻഫർമേഷൻ

  • @pratheeshprakash9198
    @pratheeshprakash9198 3 роки тому +2

    Well explained

  • @SarathSgnair-sj1ri
    @SarathSgnair-sj1ri 4 місяці тому +1

    അടിപൊളി ചേട്ടാ 😍😍

  • @rajeshedayadiyil7909
    @rajeshedayadiyil7909 2 роки тому +5

    Indicater light ഉപയോഗിക്കുന്നത് ഓവർ ടേക്ക് ചെയ്യുമ്പോൾ നല്ലതാണ്

  • @abhilashydaz2413
    @abhilashydaz2413 2 роки тому +2

    Excellent work

  • @JoyLopez-ww3le
    @JoyLopez-ww3le Місяць тому +1

    Excellent.

  • @izanmuhammed7635
    @izanmuhammed7635 3 роки тому +4

    അടുത്തവീഡിയോ കായി കാത്തിരിക്കുന്നു

    • @user-pp4mn8vu5y
      @user-pp4mn8vu5y 3 роки тому

      @@KeralanutCoconut വളരെ ഉപകാരപ്രദമായ video, ഒറ്റ video യിൽ എല്ലാം വെക്തമായി പറഞ്ഞു, ടയർ change ചെയുന്ന video ഇടുമോ??

  • @amaljoy5336
    @amaljoy5336 Рік тому +1

    Goood video sir

  • @bhaskarannairyes4555
    @bhaskarannairyes4555 Рік тому +1

    വളരെ നല്ല ക്ലാസ് ആയിരിന്നു താങ്ക്സ് 🙏🌹🙏

  • @user-xj6te9ze5y
    @user-xj6te9ze5y 12 днів тому

    Good video bro❤❤❤

  • @faisalameerhamsa422
    @faisalameerhamsa422 Рік тому +1

    മച്ചാനെ നിങ്ങ പോളിയാണ് കേട്ട ... Thank you so much for your best quality informations about the vehicle and road safety ❤️കട്ട സപ്പോർട്ട് 🙏

    • @KeralanutCoconut
      @KeralanutCoconut  Рік тому

      താങ്ക്സ് ചേട്ടാ🙋🏻🙋🏻🙋🏻

  • @arundivakar9451
    @arundivakar9451 3 роки тому

    Good job brother 👍❤