ഹംഗറി ഡ്രൈവർ വേക്കൻസി in Gartner Hungary | POV Driving in German 🇩🇪 Roads.

Поділитися
Вставка
  • Опубліковано 2 гру 2024

КОМЕНТАРІ • 129

  • @niagarawatersupply
    @niagarawatersupply 6 днів тому +1

    ഞാൻ കുറെ വേഷങ്ങൾ ആയി ഒരു ജോബ് നു വേണ്ടി try ചെയ്യുന്നു ഇത് വരെ ഗുണംപിടിച്ചില്ല ഒരുപാട് videos കണ്ടു അതിൽ skip ചെയ്യാതെ കണ്ട ഒരേ ഒരു വീഡിയോ ഇതാണ് gulf ന്നു ഫ്രണ്ട് വിളിച്ചു സംസാരിക്കുന്നപോലെ ഉണ്ട് useful video thank you

    • @MalluExpeditor
      @MalluExpeditor  5 днів тому

      Thank you bro ❤, all the best and best wishes ❤❤

  • @niagarawatersupply
    @niagarawatersupply 6 днів тому +1

    ഞാൻ കുറെ വേഷങ്ങൾ ആയി ഒരു ജോബ് നു വേണ്ടി try ചെയ്യുന്നു ഇത് വരെ ഗുണംപിടിച്ചില്ല ഒരുപാട് videos കണ്ടു അതിൽ skip ചെയ്യാതെ കണ്ട ഒരേ ഒരു വീഡിയോ ഇതാണ് gulf ന്നു ഫ്രണ്ട് വിളിച്ചു സംസാരിക്കുന്നപോലെ ഉണ്ട് useful video thank you 43:08

    • @MalluExpeditor
      @MalluExpeditor  День тому

      All the best and continue your efforts ❤️

  • @shihabmk2751
    @shihabmk2751 Місяць тому +9

    Experience Certificate നെ കുറിച്ച് അടുത്ത വീഡിയോ യിൽ ഒന്ന് വിശദീകരിക്കണേ, നാട്ടിൽ ലോക്കൽ ഓടുന്നവർക്.

  • @johnmathew635
    @johnmathew635 20 днів тому +1

    Best wishes dear bro ❤ stay safe

  • @anandhu927
    @anandhu927 3 дні тому +1

    Vere ethu companyil poyalum Gartner il varalle

    • @MalluExpeditor
      @MalluExpeditor  День тому

      Athentha Gartneril aarum work cheyyunnille??

  • @myownway5205
    @myownway5205 Місяць тому +2

    Root powli👌💞

  • @Lineshthulasidharan
    @Lineshthulasidharan 15 днів тому +1

    Trailer truck randu randaano ath onnalle

    • @MalluExpeditor
      @MalluExpeditor  7 днів тому

      In a more technical sense, a truck and a trailer are two different things. A truck is a vehicle powered by its engine and driven by a person. A trailer is a mobile cargo space that's designed to be pulled by a separate vehicle. A trailer cannot be run or driven on its own.

  • @Johnfoodandtravelvlog
    @Johnfoodandtravelvlog 26 днів тому +1

    Super ❤❤❤

  • @santhusajeev2537
    @santhusajeev2537 Місяць тому +3

    Chetta Hungary il joli cheyyumbol passport validity 6 month mathiyakumo
    Ente work permit ready aayittund

    • @MalluExpeditor
      @MalluExpeditor  Місяць тому

      So nimgalkku ivide vannit indian embassy (Budapest) vazhi passport puthukkam.

  • @vibinvincent4422
    @vibinvincent4422 Місяць тому +2

    Gartner , Hungary place anoo bro , atho company name anoo ..

    • @MalluExpeditor
      @MalluExpeditor  Місяць тому

      It’s a company 😊

    • @vibinvincent4422
      @vibinvincent4422 Місяць тому +1

      @@MalluExpeditor 2300 euro hungry kitto

    • @MalluExpeditor
      @MalluExpeditor  26 днів тому

      @@vibinvincent4422if the company assure that 2300€ net then you will get it. If it’s gross salary then you will get 2300€ - taxes❤

  • @ajin_photography__
    @ajin_photography__ Місяць тому +3

    🙌😍

  • @AkhilNamath-cd6ry
    @AkhilNamath-cd6ry Місяць тому +1

    Broo❤

  • @Binvin79
    @Binvin79 8 днів тому +1

    ബാംഗ്ലൂരിലെ ഏജൻസി ഏതാണ് ഒന്നുകൂടി പറയാമോ ക്ലിയർ ആയില്ല

    • @MalluExpeditor
      @MalluExpeditor  7 днів тому +1

      Vega

    • @streamplaza2493
      @streamplaza2493 7 днів тому +2

      വേഗ.. Registered aanu 100% viswasikkam

    • @Binvin79
      @Binvin79 7 днів тому

      @@streamplaza2493 thank you sir

    • @Binvin79
      @Binvin79 7 днів тому

      @@MalluExpeditor thank you sir

  • @Abdussalam-ii6qr
    @Abdussalam-ii6qr Місяць тому +2

    Sir.. CareerZone banglur Interview kayinju agreement cheydu.. Then god knows onward 😂
    Apart of this ചേട്ടാ ഒരു കാര്യം ചോദിക്കട്ടെ.. അവിടെ trailer, load, driving, code 95,duty, youtub, food, sleep and coordinater interaction ഇതൊന്നുമല്ലാതെ ഇംഗ്ലീഷ് കമ്മ്യൂണിക്കേഷൻ 100% fluent ആക്കാൻ കഴിയുമോ..? Pls reply..

    • @MalluExpeditor
      @MalluExpeditor  Місяць тому

      Hi bro, all the best.
      Questions onnukoode clear aayi chodkkamo...?? Manasilayilla athukondanu❤️

    • @Abdussalam-ii6qr
      @Abdussalam-ii6qr Місяць тому +1

      @@MalluExpeditor sir.. ഒന്നുമില്ല ഇത്രമാത്രം.. ഇംഗ്ലീഷ് speaking fluent ആക്കാനുള്ള oru track അവിടുന്ന് ലഭിക്കുന്നുണ്ടോ എന്നായിരുന്നു 🙏

    • @MalluExpeditor
      @MalluExpeditor  26 днів тому

      @@Abdussalam-ii6qryou can’t improve your English from here because the European people don’t speak English much. You have to learn German better to for a long time benefit ( for a good future)❤

    • @Abdussalam-ii6qr
      @Abdussalam-ii6qr 26 днів тому

      @@MalluExpeditor Sure bro... Most of the peuple speaking in German language almost in European countries. Benefit is learn German better than English but i think lern German language possible with IELTS

  • @jizzz4880
    @jizzz4880 Місяць тому +1

    Super

  • @GaganBharaj
    @GaganBharaj Місяць тому +1

    Which navigation you’re using?? Which is the best and easiest!

    • @MalluExpeditor
      @MalluExpeditor  Місяць тому +1

      It’s Mercedes Benz navigation (inbuilt in the vehicle infotainment)

    • @GaganBharaj
      @GaganBharaj Місяць тому +1

      @@MalluExpeditor is it works Properly! Bcz I listen most Drivers go narrow places with navigation!!

    • @GaganBharaj
      @GaganBharaj 26 днів тому

      Expect answers!

    • @MalluExpeditor
      @MalluExpeditor  26 днів тому +1

      @@GaganBharajit’s work well but we have to do a road check with the help of google map ( satellite mode) before starts the journey.
      It’s good if you have a backup navigation with you, waytech (with igo navigation) or Tom Tom…

    • @GaganBharaj
      @GaganBharaj 26 днів тому +1

      @@MalluExpeditor that’s Great advice.

  • @BLACK_DEVIL-a6z
    @BLACK_DEVIL-a6z 27 днів тому +1

    Exam pass akunnathu vare 2 month salary kittuo

    • @MalluExpeditor
      @MalluExpeditor  26 днів тому

      Bro
      It’s depends on the company ❤
      Some company will pay you basic until you pass the exams and some won’t….

  • @ExpertDriver-hz8ju
    @ExpertDriver-hz8ju Місяць тому +2

    Chetta njaan kannur aan enikk 22 age und. Heavy yum trailer licensum edukkaan kannur evideyaan driving school undaavuka pls reply

    • @MalluExpeditor
      @MalluExpeditor  Місяць тому

      Please go to Eranakulam (kochi) AZ or any other driving school

    • @ExpertDriver-hz8ju
      @ExpertDriver-hz8ju Місяць тому +1

      @@MalluExpeditor chetane contact cheyyaan enthelum vazhiyundo

    • @NikhilP-ui4xt
      @NikhilP-ui4xt 29 днів тому +1

      Hy

    • @NikhilP-ui4xt
      @NikhilP-ui4xt 29 днів тому +1

      Nmle knr aa number aykppa

    • @MalluExpeditor
      @MalluExpeditor  28 днів тому

      @@ExpertDriver-hz8ju instagram.com/mallu.expeditor/profilecard/?igsh=MWQyaWF4a3A1NmhjZw==

  • @ajithp.v8628
    @ajithp.v8628 23 дні тому +1

    Bro hungary license test bhayankara tough aano?

    • @MalluExpeditor
      @MalluExpeditor  22 дні тому

      Manne kurach easy aayirunnu ippo kurachu tough aanu

    • @MalluExpeditor
      @MalluExpeditor  22 дні тому

      Bayangara tough alla oru medium tough aanu

    • @ajithp.v8628
      @ajithp.v8628 22 дні тому

      Anywhere n te interview kazhinj nikkuva.avide vann kazhinjal ulla nadapady kramangal onnu parayamo?

  • @binilraj1760
    @binilraj1760 Місяць тому +2

    Bro vanna agency ethannun parayuvoo

    • @MalluExpeditor
      @MalluExpeditor  Місяць тому

      Vega Banglore

    • @abhishunni1564
      @abhishunni1564 Місяць тому +1

      Vega number ഒന്ന് തരുമോ ​@@MalluExpeditor

    • @MalluExpeditor
      @MalluExpeditor  26 днів тому

      @@abhishunni1564 instagram.com/mallu.expeditor/profilecard/?igsh=MWQyaWF4a3A1NmhjZw==

  • @Mallu_truckers
    @Mallu_truckers Місяць тому +2

    Video ethila edukkunne go pro aano

    • @MalluExpeditor
      @MalluExpeditor  Місяць тому

      iphone

    • @keralaunited2893
      @keralaunited2893 Місяць тому +1

      @MalluExpeditor holder etha

    • @MalluExpeditor
      @MalluExpeditor  26 днів тому +1

      @@keralaunited2893it’s a head strap for go pro but you can attach a phone holder to the strap and record video through your smartphone ❤

  • @baijuanthony6740
    @baijuanthony6740 Місяць тому +2

    Brother my age 53 is it posible to apply. I have heavy licens

    • @binojvarkki
      @binojvarkki Місяць тому

      Yes you can 54 is the last limit now

    • @baijuanthony6740
      @baijuanthony6740 Місяць тому +1

      In Ashok leayland Namakkal, are they giving on road training or just license practise

    • @MalluExpeditor
      @MalluExpeditor  Місяць тому

      You can apply, but now a days the European emigration authority asks more salary for 45+ age people.
      Example: under 45 the authority needs 2500€ but 45+ they need 3500€ so the companies in europe prefer to select younger drivers.

    • @MalluExpeditor
      @MalluExpeditor  Місяць тому

      As per my knowledge they train you inside their premises to go forward, backwards, right L and left L, they have their own driving track inside the institute.

  • @devushblog7445
    @devushblog7445 Місяць тому +1

    കണ്ണൂരിൽ ഇവിടെയാണ് ബ്രോ??

  • @alimuhammedpanthalingal542
    @alimuhammedpanthalingal542 Місяць тому +1

    2009 indian licence undankil code 95 എടുക്കാൻ എളുപ്പം ആണെന്ന് പറയുന്നു.. അതിനെ കുറിച്ച് പറയാമോ 😊

  • @kiranvarmapm9166
    @kiranvarmapm9166 Місяць тому +1

    Fork lift operator avide job kitto

    • @MalluExpeditor
      @MalluExpeditor  Місяць тому

      Yes kittum, but direct aayi forklift employees ne interview cheythathayi arivilla (from India).

  • @traveladdict3986
    @traveladdict3986 Місяць тому +1

    Bronte agency name yendha

  • @anushanuttan5320
    @anushanuttan5320 Місяць тому +1

    Bro njan kannur aanu
    Enthelum vacancy undo
    For heavy drivers. Heavy license und . Heavy edukkarun und

    • @MalluExpeditor
      @MalluExpeditor  Місяць тому +1

      Call to the number in the description ❤

  • @Travller7193
    @Travller7193 Місяць тому +1

    ബ്രോ ഗാർട്ണർ കമ്പനിയെക്കുറിച്ചു എന്താണ് അഭിപ്രായം

  • @Ibinu2002
    @Ibinu2002 Місяць тому +1

    ❤🎉

  • @faisalkk5089
    @faisalkk5089 Місяць тому +1

    ബ്രോ അവിടെ ഏതെങ്കിലും കമ്പനിയിൽ വിസ കിട്ടുമോ ഞാൻ ഖത്തറിൽ ട്രൈലെർ ഡ്രൈവർ ആണ് 15 വർഷം experience ഉണ്ട്

    • @faisalkk5089
      @faisalkk5089 Місяць тому

      ഞാൻ euopp try ചെയ്യുന്നുണ്ട്

    • @MalluExpeditor
      @MalluExpeditor  Місяць тому

      Sure, kindly find a good agency.
      In India, Vega , career zone, anywhere jobs und.
      Qatar europe agencies I don't know.but avide recruitment nadakkunnund for Europe.

  • @aghintv9019
    @aghintv9019 Місяць тому +1

    ചേട്ടാ ഓഫർ ലെറ്റർ വന്നു അത് ജനുവിനാണോ എന്ന് അറിയാൻ ഏതാ മാർഗം

  • @dixontp6463
    @dixontp6463 Місяць тому +1

    ഹായ്

  • @josethomas9965
    @josethomas9965 Місяць тому +1

    Gartner company kollamo

  • @pradeeshbava9027
    @pradeeshbava9027 Місяць тому +1

    Hai

  • @sudheeshs2989
    @sudheeshs2989 Місяць тому +1

    Bro no onnu tharamo

    • @MalluExpeditor
      @MalluExpeditor  Місяць тому

      instagram.com/mallu.expeditor/profilecard/?igsh=MWQyaWF4a3A1NmhjZw==

  • @muhammedbasheer3126
    @muhammedbasheer3126 Місяць тому +1

    Cod 95 nte pdf fail ayach tharumo

    • @vishnukumar5042
      @vishnukumar5042 Місяць тому +1

      Google ൽ കിട്ടും ബ്രോ

    • @MalluExpeditor
      @MalluExpeditor  Місяць тому

      Will try bro, it's almost 3 years so have to search and find it in the files.

  • @tiktokfavorite3070
    @tiktokfavorite3070 Місяць тому +2

    കാര്യം പറഞ്ഞാൽ നിങ്ങൾ ചെയുന്നത് നല്ല കാര്യം ആണ്, പക്ഷെ നാട്ടിൽ നിന്നും അധികം ആരെയും വിളിക്കാതെ ഇരിക്കുന്നത് ആണ് നല്ലത്... ഇപ്പോൾ കണ്ടില്ലേ പല രാജ്യങ്ങളിലും india കാരെ തിരിച്ചു വിടാൻ പറഞ്ഞു local ബഹളം വെച്ചു തുടെങ്ങിയിട്ടുണ്ട്.. കുഴപ്പം എന്താണെന്നു വെച്ചാൽ 10 ഇന്ത്യ കാരെ ഒന്നിച്ചു കാണുമ്പോൾ ഇവന്മാര് നാട്ടിലെ തനി നിറം ഇറക്കാൻ തടുങ്ങും... ഒരുപാടു ആളുകളെ അങ്ങോട്ട്‌ കൊണ്ടുപോകാതെ ഇരുന്നാൽ നല്ലത്

    • @MalluExpeditor
      @MalluExpeditor  Місяць тому +5

      I respect your opinion, but if I do this or not, people will do migrate.
      ഡ്രൈവർമാരുടെ connections കണക്ഷൻസ് ഒരു ചെയിൻ പോലെ ആണ്. ഒരു ഡ്രൈവർ ഇവിടെ എത്തിയാൽ അയാളുടെ ഫ്രണ്ട്‌സ് പിന്നെ ഫ്രണ്ട്സിന്റെ ഫ്രണ്ട്‌സ് അങ്ങനെ എല്ലാരും വരും - ഞാൻ വീഡിയോ ഇട്ടാലും ഇല്ലെങ്കിലും...❤️

  • @Afnaz8531
    @Afnaz8531 Місяць тому +1

    Bro നിങ്ങൾ ജെർമനി എത്തിയ ഒരു journey മൊത്തമായി ഒന്നും പറയുമോ? നാട്ടിൽ നിന്നെ ജെർമനി എത്തിയ വരെ ഉള്ള കാര്യങ്ങൾ totaly? Agency fee, ticket fee, license fee, total amount ഒന്ന് പറയുമോ?

  • @subashka62
    @subashka62 Місяць тому +1

    A3 wc കിടന്നു വീഡിയോ കാണുന്ന ഞാൻ 😊😊

    • @MalluExpeditor
      @MalluExpeditor  Місяць тому

      Haha, A3 yil undo Kanam next week❤️😇

    • @MalluExpeditor
      @MalluExpeditor  26 днів тому

      Where are you working, country and company please ❤

  • @myt7471
    @myt7471 Місяць тому +1

    💚❤️

  • @MubeenA-nu3eq
    @MubeenA-nu3eq 26 днів тому +1

    Brow I completed my VFS waiting for visa, I have some doubts can I ping you through WhatsApp

    • @MalluExpeditor
      @MalluExpeditor  26 днів тому

      Yes of course ❤
      instagram.com/mallu.expeditor/profilecard/?igsh=MWQyaWF4a3A1NmhjZw==

  • @niagarawatersupply
    @niagarawatersupply 6 днів тому +1

    ഞാൻ കുറെ വേഷങ്ങൾ ആയി ഒരു ജോബ് നു വേണ്ടി try ചെയ്യുന്നു ഇത് വരെ ഗുണംപിടിച്ചില്ല ഒരുപാട് videos കണ്ടു അതിൽ skip ചെയ്യാതെ കണ്ട ഒരേ ഒരു വീഡിയോ ഇതാണ് gulf ന്നു ഫ്രണ്ട് വിളിച്ചു സംസാരിക്കുന്നപോലെ ഉണ്ട് useful video thank you

  • @niagarawatersupply
    @niagarawatersupply 6 днів тому +1

    ഞാൻ കുറെ വേഷങ്ങൾ ആയി ഒരു ജോബ് നു വേണ്ടി try ചെയ്യുന്നു ഇത് വരെ ഗുണംപിടിച്ചില്ല ഒരുപാട് videos കണ്ടു അതിൽ skip ചെയ്യാതെ കണ്ട ഒരേ ഒരു വീഡിയോ ഇതാണ് gulf ന്നു ഫ്രണ്ട് വിളിച്ചു സംസാരിക്കുന്നപോലെ ഉണ്ട് useful video thank you 43:08

  • @simba1761
    @simba1761 Місяць тому +1

    🎉❤

  • @myownway5205
    @myownway5205 Місяць тому +1

    ❤❤❤

  • @traveladdict3986
    @traveladdict3986 Місяць тому +1

  • @niagarawatersupply
    @niagarawatersupply 6 днів тому +1

    ഞാൻ കുറെ വേഷങ്ങൾ ആയി ഒരു ജോബ് നു വേണ്ടി try ചെയ്യുന്നു ഇത് വരെ ഗുണംപിടിച്ചില്ല ഒരുപാട് videos കണ്ടു അതിൽ skip ചെയ്യാതെ കണ്ട ഒരേ ഒരു വീഡിയോ ഇതാണ് gulf ന്നു ഫ്രണ്ട് വിളിച്ചു സംസാരിക്കുന്നപോലെ ഉണ്ട് useful video thank you

  • @niagarawatersupply
    @niagarawatersupply 6 днів тому +1

    ഞാൻ കുറെ വേഷങ്ങൾ ആയി ഒരു ജോബ് നു വേണ്ടി try ചെയ്യുന്നു ഇത് വരെ ഗുണംപിടിച്ചില്ല ഒരുപാട് videos കണ്ടു അതിൽ skip ചെയ്യാതെ കണ്ട ഒരേ ഒരു വീഡിയോ ഇതാണ് gulf ന്നു ഫ്രണ്ട് വിളിച്ചു സംസാരിക്കുന്നപോലെ ഉണ്ട് useful video thank you 43:08

    • @MalluExpeditor
      @MalluExpeditor  День тому

      Continue your efforts bro , your days will come !!❤️❤️

  • @niagarawatersupply
    @niagarawatersupply 6 днів тому +1

    ഞാൻ കുറെ വേഷങ്ങൾ ആയി ഒരു ജോബ് നു വേണ്ടി try ചെയ്യുന്നു ഇത് വരെ ഗുണംപിടിച്ചില്ല ഒരുപാട് videos കണ്ടു അതിൽ skip ചെയ്യാതെ കണ്ട ഒരേ ഒരു വീഡിയോ ഇതാണ് gulf ന്നു ഫ്രണ്ട് വിളിച്ചു സംസാരിക്കുന്നപോലെ ഉണ്ട് useful video thank you

  • @AKHILSAHAJAN
    @AKHILSAHAJAN 19 днів тому +1

  • @niagarawatersupply
    @niagarawatersupply 6 днів тому +1

    ഞാൻ കുറെ വേഷങ്ങൾ ആയി ഒരു ജോബ് നു വേണ്ടി try ചെയ്യുന്നു ഇത് വരെ ഗുണംപിടിച്ചില്ല ഒരുപാട് videos കണ്ടു അതിൽ skip ചെയ്യാതെ കണ്ട ഒരേ ഒരു വീഡിയോ ഇതാണ് gulf ന്നു ഫ്രണ്ട് വിളിച്ചു സംസാരിക്കുന്നപോലെ ഉണ്ട് useful video thank you