ഇതുപോലെ രുചിയുള്ള അവിയൽ ആരും കഴിച്ചിട്ടുണ്ടാവില്ല !/സ്പെഷ്യൽ കൂട്ട് /sadhya special / aviyal recipe

Поділитися
Вставка
  • Опубліковано 10 вер 2024

КОМЕНТАРІ • 67

  • @AchammasAdukkala
    @AchammasAdukkala  19 днів тому +7

    hi friends
    ഒരുപാട് ആൾക്കാർ സംശയം ചോദിക്കുന്നുണ്ട് വെളുത്തുള്ളിയും കടുകും അവിയലിൽ ചേർക്കുമോന് , ഞാൻ വീഡിയോയിൽ ആദ്യമേ പറഞ്ഞാരുന്നു ഒരു പ്രേത്യേക കൂട്ടാണ് ഇതിൽ add ചെയ്യുന്നെന്ന് , അവിയൽ എല്ലായിടത്തും ഒരുപോലെ ആവില്ല , ഇതുപോലെ ഉണ്ടാക്കിയാൽ അതില്നിന്നൊക്കെ വ്യെത്യസ്തമായ രുചി കിട്ടും .പിന്നെ ingredients പച്ചക്കറിക്ക് അനുസരിച്ചേ ചേർക്കാവൂ , പ്രേത്യേകിച് കടുക്‌ .പിന്നെ കടുക്‌ പൊട്ടിച്‌ മാത്രമേ ചേർക്കാവൂ അരച്ചു ചേർക്കരുത് , ട്രൈ ചെയ്തിട് comment ചെയ്യണേ

  • @jithinbose-g3h
    @jithinbose-g3h 16 днів тому +2

    ഞങ്ങളും ഈ വീഡിയോ കണ്ടിട്ട് ഇതുപോലെ ഉണ്ടാക്കി അടിപൊളി രുചി👌

  • @ponnammaaniyan1446
    @ponnammaaniyan1446 Місяць тому +3

    Supprrr

  • @bindhumathew5350
    @bindhumathew5350 21 день тому +1

    Cheythu nokkam

  • @jessythomas561
    @jessythomas561 26 днів тому +2

    Veluthulli aviyalinu cherkumo 😮njangal cherkilla 😊kizhangum cherkilla ithreyum velichennayum cherkilla 😮kaduku cherkunnathu first kelkuva pinne savaalayum cherkilla

    • @AchammasAdukkala
      @AchammasAdukkala  26 днів тому

      @@jessythomas561 അടുത്ത തവണ ഉണ്ടാക്കുമ്പോൾ ഇതുപോലെ ഉണ്ടാക്കി നൊക്കു , ഉറപ്പായും ഇഷ്ടപ്പെടും പിന്നെ ഓയിൽ ചേർക്കുമ്പോൾ പച്ചക്കറിക് അനുസരിച്‌ ചേർത്താമതി

    • @NubieGamer732
      @NubieGamer732 21 день тому +1

      Njangal onion, veluthulli, oil okke cherkkum nalla teast aanu

  • @chandysfoodnotes2023
    @chandysfoodnotes2023 19 днів тому +1

    Chuvannulli, jeerakam, curry leaves and coconut oil... Athanu real Ruchi...

    • @AchammasAdukkala
      @AchammasAdukkala  19 днів тому

      @@chandysfoodnotes2023 കുറച്ചു വ്യെത്യസ്തമായ taste ആഗ്രഹിക്കുന്നെങ്കിൽ ഇതുപോലെ ഉണ്ടാക്കി നൊക്കു ,ഇഷ്ടമാവും

  • @RenjithM-x7o
    @RenjithM-x7o 15 днів тому +1

    ❤️❤️❤️❤️

  • @SURESHKUMARCHATHANPARAMB-jk2ig
    @SURESHKUMARCHATHANPARAMB-jk2ig 9 днів тому +1

    ആര് അവിയൽ ഉണ്ടാക്കിയാലും ചക്കക്കുരു ഇല്ലെങ്കിൽ.......?

    • @AchammasAdukkala
      @AchammasAdukkala  9 днів тому

      @@SURESHKUMARCHATHANPARAMB-jk2ig ചക്കക്കുരു ഉണ്ടെങ്കിൽ അതും ചേർക്കാം

  • @akhilagopi4560
    @akhilagopi4560 29 днів тому +1

    👍🥰

    • @AchammasAdukkala
      @AchammasAdukkala  29 днів тому

      @@akhilagopi4560 👍

    • @JSFISHING-v3g
      @JSFISHING-v3g 28 днів тому

      @@akhilagopi4560 സപ്പോർട്ട് ചെയ്യാമോ 😊

  • @valsaladamodaran1137
    @valsaladamodaran1137 Місяць тому

    Super adipoli

  • @aamisadukala4185
    @aamisadukala4185 Місяць тому

    L 11, aviyal recipe valare nannayittund.❤❤❤.kootayittund.thirichum videos kanane ennittu supportum venam.

  • @user-yg8tn5no6y
    @user-yg8tn5no6y Місяць тому

    ❤🎉 Super
    അവിയൽ

  • @AshokKumar-pv1jo
    @AshokKumar-pv1jo 8 днів тому

    Garlic is never added in aviyal. Also small onion, tomato, Green tomato etc are not used. In the vegetables, potato is never added.

  • @saleymathew3685
    @saleymathew3685 Місяць тому

    Adipoli

  • @RenisPsc-Q2A
    @RenisPsc-Q2A 29 днів тому

    Super😍

  • @Mammusvlogs
    @Mammusvlogs 18 днів тому

    അവിയലി ന് നല്ല വ്യൂസ് ഉണ്ടല്ലോ ഞാൻ സബ് ലൈക് ചെയ്തു ❤😅

    • @AchammasAdukkala
      @AchammasAdukkala  17 днів тому

      @@Mammusvlogs next thavana ithupole aviyal vaykkane, thank you

  • @user-cf6lo2du2x
    @user-cf6lo2du2x 20 днів тому

    aviaylil veluthuli cherkkila

    • @AchammasAdukkala
      @AchammasAdukkala  20 днів тому

      @@user-cf6lo2du2x അടുത്ത തവണ തേങ്ങയുടെ കൂടെ വെളുത്തുള്ളിയും ജീരകവും ചേർത്ത നോക്കു , വ്യെത്യാസം അറിയാം

  • @anjaliajitha8105
    @anjaliajitha8105 27 днів тому

    Kottayam sidil inganalla aviyal vaickunnathu

    • @AchammasAdukkala
      @AchammasAdukkala  27 днів тому

      @@anjaliajitha8105 എല്ലാ ഭാഗത്തും ഇങ്ങനെ ആവണമെന്നില്ല , ഇങ്ങനെ ഒന്ന്‌ ഉണ്ടാക്കി നൊക്കു , ഉറപ്പായും ഇഷ്ടപ്പെടും

    • @chandysfoodnotes2023
      @chandysfoodnotes2023 19 днів тому

      ua-cam.com/video/szkWPcAlDCM/v-deo.htmlsi=uJMyNbK9GlfjvTOX
      Kottayam style avial kanane..

  • @sushamatp8061
    @sushamatp8061 22 дні тому +2

    വെളുത്തുള്ളി കടുക് ഇവ ചേർക്കില്ല. നല്ല പുളിയുള്ള കട്ട തൈരാണ് ചേർക്കുക ഇങ്ങനെ ഉണ്ടാക്കി നോക്കൂ

    • @AchammasAdukkala
      @AchammasAdukkala  22 дні тому

      @@sushamatp8061 അവിയൽ പലവിധം ഉണ്ടാക്കാം
      , ഞങൾ കല്യാണ പാചകത്തിന് പോകുമ്പോൾ ഞാൻ ഉണ്ടാക്കിയ പോലെയാണ് ഉണ്ടാക്കുന്നത് , അടുത്ത തവണ ഇതുപോലെ try ചെയ്ത്‌ നോക്ക് , ഇഷ്ടപെടും 💯💯💯

    • @NubieGamer732
      @NubieGamer732 21 день тому +1

      Njangal veluthulliyum Tomato yum cherkkum kaduku cherkkilla

  • @preethashiva8834
    @preethashiva8834 18 днів тому +2

    ഇത്രേം വെളിച്ചെണ്ണയോ 😮

    • @AchammasAdukkala
      @AchammasAdukkala  18 днів тому

      @@preethashiva8834 vegetables ന് അനുസരിച്ചേ ചേർക്കാവൂ,പിന്നെ കുറച് oil കുടിനിന്നാലേ അവിയൽ tasty ആവുള്ളു

  • @bindhumathew5350
    @bindhumathew5350 21 день тому

    Kaduku veno??

    • @AchammasAdukkala
      @AchammasAdukkala  21 день тому

      @@bindhumathew5350 കടുക് പറഞ്ഞതുപോലെ ചേർത്താലേ ഇ taste കിട്ടു , കൂടിയും പൊകരുത്‌

    • @chandysfoodnotes2023
      @chandysfoodnotes2023 19 днів тому

      ua-cam.com/video/szkWPcAlDCM/v-deo.htmlsi=uJMyNbK9GlfjvTOX
      Ee recipe kanane...

    • @AchammasAdukkala
      @AchammasAdukkala  19 днів тому

      @@bindhumathew5350 വേണം, കുടിപ്പോകരുത്

  • @Kunjumolsnaadanruchikal
    @Kunjumolsnaadanruchikal 24 дні тому

    Super. ❤😂

  • @RenisPsc-Q2A
    @RenisPsc-Q2A 29 днів тому

    114 subscribed👍🏻👍🏻

    • @AchammasAdukkala
      @AchammasAdukkala  29 днів тому +1

      Thank you

    • @RenisPsc-Q2A
      @RenisPsc-Q2A 29 днів тому

      @@AchammasAdukkala അവിയൽ റെസിപ്പി 👌🏻👌🏻തിരിച്ചും സപ്പോർട്ട് ചെയ്യണേ ന്യൂസ്‌ ഒക്കെ കണ്ടു ലൈക്‌

  • @sheelasajeev1164
    @sheelasajeev1164 29 днів тому

    Kaduku venno

    • @AchammasAdukkala
      @AchammasAdukkala  29 днів тому

      പച്ചക്കറിയുടെ അളവ് അനുസരിച്‌ മാത്രമേ ചേർക്കാവൂ .അല്ലെങ്കിൽ കയ്കും .കടുക് orikkalum അരച്ചു ചേർക്കരുത് . പൊട്ടിച്ചു ചേർക്കണം .എന്നാലേ ഈ ടേസ്റ്റ് കിട്ടു .

  • @specialfastkitchen5475
    @specialfastkitchen5475 27 днів тому

    Supercurry ok

  • @fashisworldofcooking
    @fashisworldofcooking 29 днів тому

    New friend thirichum varille

  • @Irenesworld-co5lp
    @Irenesworld-co5lp 29 днів тому +1

    new friend subscribed..thirichu varane

  • @chandysfoodnotes2023
    @chandysfoodnotes2023 19 днів тому

    ua-cam.com/video/szkWPcAlDCM/v-deo.htmlsi=uJMyNbK9GlfjvTOX
    Ithonnu kanane kootukare... Kottayam style avial

  • @JSFISHING-v3g
    @JSFISHING-v3g 28 днів тому

    സപ്പോർട്ട് ചെയ്തിട്ടുണ്ട്... എന്നെയും സപ്പോർട്ട് ചെയ്യണേ