ഒരു ഐശ്വര്യമുള്ള തറവാട്ടിൽ കടന്നു ചെന്ന് അവിടെയുള്ള മുത്തശ്ശിയുടെയും ഏട്ടത്തിയുടെയും കൂടെ ഉണ്ണിയപ്പം ഉണ്ടാക്കി കഴിച്ച പ്രതീതി. നല്ല സ്നേഹമുള്ള മുത്തശ്ശി ഒരുമയോടെ കൂടെ നിന്ന് എല്ലാം നോക്കി നടത്തുന്ന ഏട്ടത്തിയും. വള്ളുവനാടൻ താളത്തിലുള്ള സംസാരവും ഈ സ്നേഹത്തിൽ ചാലിച്ച ഉണ്ണിയപ്പത്തിന് രുചി കൂട്ടിയില്ലെങ്കിലേ അത്ഭുതപ്പെടേണ്ടു. തലമുറകളുടെ ഒത്തൊരുമ മുത്തശ്ശി പഴങ്കഥകൾ പറയുകയും പുതു തലമുറയുടെ കൂടെ മാറ്റങ്ങൾ ഉൾക്കൊണ്ട് കറയില്ലാത്ത സ്നേഹത്തിന്റെയും ഒരുമയുടെയും പ്രതീകമായി എല്ലാവർക്കും മാതൃകയാവുന്നു. ഏറെ ഇഷ്ടപ്പെട്ട ഒരു വീഡിയോ എന്നും നല്ലതു വരട്ടെ
മോളെ എന്താണ് പറയേണ്ടത് എന്ന് അറിയില്ല ഈ മുത്തശ്ശിക്ക് 🙏🙏🙏🙏🙏❤️❤️❤️❤️ഒരുപാട് സന്തോഷം ഇത്രേം നല്ല വാക്കുകൾക്ക് മോളെയും കുടുംബത്തെയും ദൈവം എപ്പോഴും അനുഗ്രഹിക്കട്ടെ എന്ന് പ്രാർഥിക്കുന്നു ❤️ഇത്രേം നല്ല വാക്കുകൾക്ക് മുന്നിൽ 🙏കെട്ടിപിടിച് ഈ മുത്തശ്ശിയുടെ ഉമ്മ ❤️😘
ഞാൻ ആദ്യായിട്ടാണ് നിങ്ങളുടെ വീഡിയോസ് കാണുന്നത്.നല്ല അവതരണം ഇതുവരെ ഉണ്ണിയപ്പം ഉണ്ടാക്കിയിട്ടില്ല. ഇന്നലെ oru ഉണ്ണിയപ്പച്ചട്ടി വാങ്ങി. മുത്തശ്ശിടെ കൂട്ടിൽ തന്നെ ഞാൻഉണ്ണിയപ്പം തയ്യാറാക്കി നോക്കും. Thank u so much♥️♥️♥️🙏
മുത്തശ്ശിയുടെ ഉണ്ണിയപ്പം ഉണ്ടാക്കി. നല്ല സ്വാദ് ഉണ്ട്. ഞാൻ എപ്പോൾ ഉണ്ടാക്കിയാലും എണ്ണ കുടിക്കും. അതിന് ഒരു പരിഹാരം ആരാന്നു തരാമോ. അമ്പലത്തിൽ നേന്ത്രപഴം അല്ലെ ഉപയോഗിക്കുന്നത്. ഞാനും ഒരു അമ്പലവാസി ആണ്.
ഞങൾ മാവിൽ കുറച്ച് നെയ്യ് ചേർക്കും ...പഴം, എള്ള് എന്നിവ ചേർക്കാറില്ല. ഇത് പോലെ ഗുണ്ടു ഉണ്ണിയപ്പം തന്നെ ആണ് ....കുറെ ദിവസം കേടാകാതെ ഇരിക്കും....I love ഉണ്ണിയപ്പം ❤😋
@@nandakumarmadhavan1798 No , soft ആയിരിക്കും ഉള്ളിൽ ...പുറത്ത് ചെറിയൊരു crispiness , not much ...ശർക്കര dark colour ആണ് ഉപയോഗിക്കുക ... ശർക്കര പൊടിച്ച് വെള്ളം അധികം ചേർക്കാതെ ഒന്ന് ഉരുക്കിയെടുക്കും ..കൂടുതൽ നേരം അടുപ്പത്ത് വെച്ച് ശർക്കര പാവ് ആക്കില്ല ....അപ്പോഴേ soft ആയി ഉണ്ണിയപ്പം കിട്ടൂ
@@kidilam_muthassi അതെ.. പക്ഷെ ഞാൻ അരി അരച്ചല്ല ഉണ്ടാക്കൽ.. മൈദ റവ 😊പിന്നെ ചൂടുള്ള ശർക്കരപാനി ഒഴിച്ചാൽ കൊഴപ്പില്ലേ 😊അതൊക്കെ പറഞ്ഞതായോ.. ഞാൻ അടിയൊക്കെ ഇന്ന് അരച്ച് വെച്ച്. ശർക്കരപാനി ഒഴിച്ചപ്പോ വെള്ളം ഇത്തിരി കൂടുതലായി 🤭പഴം അടിച്ചു ചേർക്കുമ്പോ ശരിയാകും എന്ന് വിചാരിക്കുന്നു 🥰
ഉണ്ണിയപ്പം 👌👌മുത്തശ്ശി... എന്റെ അമ്മ ഈ രീതിയിൽ ആണ് ഉണ്ണിയപ്പം ഉണ്ടാക്കാറ്...😍 ഈ ഉണ്ണിയപ്പം നല്ല രുചി ആയിരിക്കും..പിറ്റേ ദിവസത്തേക്ക് കുറച്ചു കൂടി രുചിയുണ്ടാകും ല്ലേ..😋 പാട്ടും, കഥകളും കേട്ട് വീഡിയോ കാണാൻ നല്ല രസം.. 🤩
ഉണ്ണിയപ്പം സൂപ്പർ 🙂ഇവിടെ എന്റെ അമ്മ ഉണ്ണിയപ്പം ഉണ്ടാക്കിയാൽ ആദ്യത്തെ ഒരു ഉണ്ണിയപ്പം ഗണപതിക്ക് വെക്കാറുണ്ട് മുത്തശ്ശി അങ്ങനെ വെക്കാറുണ്ടോ അറിയാൻ വേണ്ടി ചോദിച്ചയാട്ടോ 🥰🥰
ആഹാ അതിങ്ങനെ മറിഞ്ഞു വരുന്നതു കാണാൻ നല്ല രസം.. ഞാനുണ്ടാക്കിയാൽ ഒരു കാലത്തും നേരെയാവാത്ത സാധനം . അപ്പത്തിനു o പഴം പൊരിക്കുമൊക്കെ എള്ള് ചേർക്കുന്നത് അത്ര നന്നായി തോന്നാറില്ല❤
ഒരു ഐശ്വര്യമുള്ള തറവാട്ടിൽ കടന്നു ചെന്ന് അവിടെയുള്ള മുത്തശ്ശിയുടെയും ഏട്ടത്തിയുടെയും കൂടെ ഉണ്ണിയപ്പം ഉണ്ടാക്കി കഴിച്ച പ്രതീതി. നല്ല സ്നേഹമുള്ള മുത്തശ്ശി ഒരുമയോടെ കൂടെ നിന്ന് എല്ലാം നോക്കി നടത്തുന്ന ഏട്ടത്തിയും.
വള്ളുവനാടൻ താളത്തിലുള്ള സംസാരവും ഈ സ്നേഹത്തിൽ ചാലിച്ച ഉണ്ണിയപ്പത്തിന് രുചി കൂട്ടിയില്ലെങ്കിലേ അത്ഭുതപ്പെടേണ്ടു. തലമുറകളുടെ ഒത്തൊരുമ
മുത്തശ്ശി പഴങ്കഥകൾ പറയുകയും പുതു തലമുറയുടെ കൂടെ മാറ്റങ്ങൾ ഉൾക്കൊണ്ട് കറയില്ലാത്ത സ്നേഹത്തിന്റെയും ഒരുമയുടെയും പ്രതീകമായി എല്ലാവർക്കും മാതൃകയാവുന്നു.
ഏറെ ഇഷ്ടപ്പെട്ട ഒരു വീഡിയോ എന്നും നല്ലതു വരട്ടെ
മോളെ എന്താണ് പറയേണ്ടത് എന്ന് അറിയില്ല ഈ മുത്തശ്ശിക്ക് 🙏🙏🙏🙏🙏❤️❤️❤️❤️ഒരുപാട് സന്തോഷം ഇത്രേം നല്ല വാക്കുകൾക്ക് മോളെയും കുടുംബത്തെയും ദൈവം എപ്പോഴും അനുഗ്രഹിക്കട്ടെ എന്ന് പ്രാർഥിക്കുന്നു ❤️ഇത്രേം നല്ല വാക്കുകൾക്ക് മുന്നിൽ 🙏കെട്ടിപിടിച് ഈ മുത്തശ്ശിയുടെ ഉമ്മ ❤️😘
സൂപ്പർ 👌👌👌
Muthashiyude tharavadu evideya ❤
ഒരു ജീവനുള്ള പ്രോഗ്രാം പാട്ടും കൂടി ആയപ്പോൾ അടിപൊളി. ഏഴാംമത്തെ കുഴിയിൽ എന്തിനാണ് ഒഴിക്കാത്തദ്.
🎉
ഞാൻ ആദ്യായിട്ടാണ് നിങ്ങളുടെ വീഡിയോസ് കാണുന്നത്.നല്ല അവതരണം ഇതുവരെ ഉണ്ണിയപ്പം ഉണ്ടാക്കിയിട്ടില്ല. ഇന്നലെ oru ഉണ്ണിയപ്പച്ചട്ടി വാങ്ങി. മുത്തശ്ശിടെ കൂട്ടിൽ തന്നെ ഞാൻഉണ്ണിയപ്പം തയ്യാറാക്കി നോക്കും. Thank u so much♥️♥️♥️🙏
ഒരുപാട് ഒരുപാട് സ്നേഹം ❤️❤️🥰ഇത് പറഞ്ഞു ഉണ്ടാക്കിയത് ആണ്
Njanum randu bhagathum unda aakunnapole anu undakkunnathu
ഞാൻ ഉണ്ടാക്കി. അടിപൊളി ടേസ്റ്റ് ആയിരുന്നു.. സൂപ്പർ മുത്തശ്ശി ❤❤
ആണോ 🥰❤️. ഒരുപാട് സന്തോഷം മോളേ 🥰❤️
ഹായ് മുത്തശ്ശി ഇത് കിടിലം അല്ല കിടിലോൽ കിടിലം ആണ് ഞാൻ ആദ്യ മായി കാണുകയാ സൂപ്പർ 👌👌👍👍
മോനെ ❤️❤️❤️
ഞാൻ ഉണ്ണിയപ്പം ഉണ്ടാകുമ്പോഴും ഇതുപോലെ തന്നെ ഗുണ്ട് ആയിട്ടാണ് കിട്ടാറു.എന്തായാലും മുത്തശ്ശി കിടു ആണ്❤
ആഹാ 😘😘
Nalla vrithikku cheyyunnu good keep it up
ഒരുപാട് ഒരുപാട് സ്നേഹം 🌹🌹🙏🙏🙏
ഉണ്ണിയപ്പം കാണുമ്പോൾ കഴിക്കാൻ തോന്നുന്നു. അമ്മു സംസാരിക്കുന്നതു നല്ല രസമുണ്ട് കേൾക്കാൻ. മുത്തശ്ശീടെ ഉണ്ണിയപ്പം try ചെയ്തു നോക്കാം 😍
ഒരുപാട് സ്നേഹം മോളേ 😘😘🌹🌹
2024 - ൽ കാണുന്നവർ ഉണ്ടോ ?
🥰🥰❤️
Undallo
ചോറ് arakkamo
UND 😊
Undae
Food undakumbol sandhoshathode undakanam ennalane athu eshwareeya makuka ..athu ningalude karyathil sariyane pattum padi undakunnathil valare santhosham muthasike aayurarogya soukyam nerunnu God bless you muthassi
ഒരുപാട് ഒരുപാട് സന്തോഷം 🌹🌹🌹ട്ടോ ഇത്രേം നല്ല മനസിന് 🙏🙏🌹🌹🌹
ഞങ്ങളുടെ വീടിനടുത്ത് ഒരു ചായകടയിൽ ഉണ്ട് ഇതുപോലത്തെ ഉണ്ണിയപ്പം
ആഹാ ആണോ 🥰🥰❤️❤️❤️
😊,super
❤️❤️❤️
Njan undakki valare nannaytundayrnnu thanku for the recipe ❤
ഒരുപാട് സ്നേഹം 🥰❤️❤️
ഉണ്ടാക്കിയത് എത്ര അളവ് ആണ്. ചോർ ഗോദമ്പ് പൊടി chertho
Adhyamayanu Muthassi use channel kanunnathu..adipoli unniappam .. ethraum valiya unniappam kandittilla...eni undakki nokkanam😊love u all❤ Shubharatri 🥰🥰
ഒരുപാട് ഒരുപാട് സന്തോഷം മോളേ 🌹🌹❤️❤️ഉമ്മ 🥰😘😘😘
Ssssssuper 🎉
നല്ല മുത്തശ്ശിയും❤ നല്ല ഉണ്ണിയപ്പവും കാണുമ്പോൾ തന്നെ കഴിക്കാൻ കൊതിയാകുന്നു...❤ നല്ല ഭംഗിയുണ്ട് കാണാൻ ലവ്‌യു മുത്തശ്ശി❤ ചേച്ചിയും സൂപ്പർ
ഒരുപാട് ഒരുപാട് സന്തോഷം ഉമ്മ 🥰🥰😘😘
അമ്മച്ചി കുട്ടി..... ഉണ്ണിയപ്പം കണ്ടിട്ട് തന്നെ കൊതിയാകുന്നു 😋ചുന്ദരി കുട്ടിക്ക് ഉമ്മ 🥰🥰❤️❤️❤️
ഉമ്മ 🌹🌹ഒരുപാട് സന്തോഷം
❤❤❤
സൂപ്പർ മുത്തശ്ശിയും ഉണ്ണി അപ്പവും
🥰🥰❤️❤️❤️❤️
നല്ല മുത്തശ്ശി❤❤❤
ഉമ്മ 😘😘😘😘
മുത്തശ്ശി ഞാൻ ഇന്നലെയാണ് ഈ വീഡിയോ കാണുന്നത് ഞാൻ ഇതുപോലെ ഉണ്ടാക്കി നോക്കി അടിപൊളിയായി സൂപർ ടേസ്റ്റ്Tnx മുത്തശ്ശി
സന്തോഷം മോളേ ❤️🥰
Love you മുത്തശ്ശീ🥰🥰
മുത്തശ്ശിയുടെ ചിരിയും വർത്താനവും കേൾക്കാൻ നല്ല ഭംഗിയുണ്ട്😊
ആണോ 🥰❤️. ഒരുപാട് സ്നേഹം മോളേ 🥰❤️
🥰😘ദൈവം അനുഗ്രഹിക്കട്ടെ അമ്മയെ.
Unniyappam. Super. Sundari. Muthaseikum. Kutarkumvalyoru. Hay❤
ഒരുപാട് സ്നേഹം മോളേ 🥰❤️
Pazhaya kadhal kelkkan nalla
rasam unde muthasi❤❤❤❤❤❤❤
ഒരുപാട് സ്നേഹം 😘😘😘❤️❤️❤️
Njan undakki SOOPPAR aayi😃😃😃🙏👌
നല്ല ഐശ്വര്യമുള്ള അമ്മുമ്മ & ചേച്ചി..നല്ല background
ഒരുപാട് സ്നേഹം മോളേ 🥰❤️
Enikke orupaadishtam unniyappam muthassium Amma yum koodi undakkunntu kandappo koti vannu enikke ingane nannayitte kittuailla❤❤❤
മുത്തശ്ശിയുടെ ഉണ്ണിയപ്പം adipoli❤❤
ഒരുപാട് സ്നേഹം 🥰🥰
മുത്തശി ഉണ്ടാക്കിയ ഉണ്ണിയപ്പം അടിപൊളി.❤
Unniyappam undakki
Kidilam thanne 😊 ente friends nu okke koduthu eallavarkkum othiri eshtamayi 😃❣️🙏
Thank u dear aunty 😊
GOD bless you always 🙏👍
ഒരുപാട് സന്തോഷം മോളേ 🥰❤️❤️
ശർക്കര ഉരുക്കി അരിച്ച് എടുത്ത് ഉപയോഗിക്കു എപ്പോഴും .അഴുക്കു ധാരാളം ഉണ്ട് 👍😍😍😍
അവസാന ഭാഗം ഒഴിക്കാറില്ല കല്ലു അവസാനം അടിഭാഗത് അടിയും അതാ ട്ടോ
@@kidilam_muthassimaytha cherkille?
👍🏻
മുത്തശ്ശിയുടെ ഉണ്ണിയപ്പം ഉണ്ടാക്കി. നല്ല സ്വാദ് ഉണ്ട്. ഞാൻ എപ്പോൾ ഉണ്ടാക്കിയാലും എണ്ണ കുടിക്കും. അതിന് ഒരു പരിഹാരം ആരാന്നു തരാമോ. അമ്പലത്തിൽ നേന്ത്രപഴം അല്ലെ ഉപയോഗിക്കുന്നത്. ഞാനും ഒരു അമ്പലവാസി ആണ്.
👍
ElaaAmmu. Kazichitila. Ethu super❤🥰😍 😋😋😋😋😊
ഒരുപാട് സന്തോഷം 🥰❤️❤️
മുത്തശ്ശി സൂപ്പർ👌👌👌
❤️❤️🥰🥰🥰
Adipoli sharkkara colour
😘😘😘
അടിപൊളി.. But ശർക്കര അരിപ്പയിൽ അരിച്ചു ഒഴിക്കുക.. ശർക്കരയിൽ കല്ല് ഉണ്ടാകും
ഓക്കേ 🥰
ഞൻ ഉണ്ടാകുമ്പോഴും ഇങ്ങനെ തന്നെ ഉണ്ട ആകും...മേലെയും താഴെയും...😊
ആണോ 🥰❤️
നല്ല രുചി 😋
ഒരുപാട് സ്നേഹം 🥰❤️
Nalla snehamulla ammayum molum allahu anugrahikatte
Super muthassi ❤❤❤
🌹🌹❤️❤️🥰🥰
Muthassiye othiri eshtamanu
😘😘😘😘
nalla soooper unniyappam
മോളേ 🌹🌹🌹🌹
Super ഉണ്ണിയപ്പം 👍👍👍👍❤️👌👌
Thalayil thoppiedu♥️♥️♥️♥️♥️♥️
🥰
Kollamallo muthassi amme. Nalla unniyappam. Iniyum ithepole nalla palaharangal pratheekshikkunnu muthassi. 🙏🙏🙏❤
ഒരുപാട് സ്നേഹം ട്ടോ 🥰🥰
ഉണ്ണി അപ്പം കണ്ട് ഇഷ്ടപ്പെട്ടു വന്ന ഞാൻ 😅😅സൂപ്പർ
ഒരുപാട് സ്നേഹം 🥰🥰❤️❤️
നല്ല. മുത്തശ്ശി ❤❤❤❤❤❤❤
ഒരുപാട് സ്നേഹം 🥰❤️
ഞങൾ മാവിൽ കുറച്ച് നെയ്യ് ചേർക്കും ...പഴം, എള്ള് എന്നിവ ചേർക്കാറില്ല. ഇത് പോലെ ഗുണ്ടു ഉണ്ണിയപ്പം തന്നെ ആണ് ....കുറെ ദിവസം കേടാകാതെ ഇരിക്കും....I love ഉണ്ണിയപ്പം ❤😋
കല്ല് പോലെ ഉണ്ടാകുവോ
@@nandakumarmadhavan1798 No , soft ആയിരിക്കും ഉള്ളിൽ ...പുറത്ത് ചെറിയൊരു crispiness , not much ...ശർക്കര dark colour ആണ് ഉപയോഗിക്കുക ... ശർക്കര പൊടിച്ച് വെള്ളം അധികം ചേർക്കാതെ ഒന്ന് ഉരുക്കിയെടുക്കും ..കൂടുതൽ നേരം അടുപ്പത്ത് വെച്ച് ശർക്കര പാവ് ആക്കില്ല ....അപ്പോഴേ soft ആയി ഉണ്ണിയപ്പം കിട്ടൂ
ഞാൻ ഉണ്ടാക്കുമ്പോഴും ഇങ്ങനെ ആവും 🥰
ആണോ 😍😍😍
@@kidilam_muthassi അതെ.. പക്ഷെ ഞാൻ അരി അരച്ചല്ല ഉണ്ടാക്കൽ.. മൈദ റവ 😊പിന്നെ ചൂടുള്ള ശർക്കരപാനി ഒഴിച്ചാൽ കൊഴപ്പില്ലേ 😊അതൊക്കെ പറഞ്ഞതായോ.. ഞാൻ അടിയൊക്കെ ഇന്ന് അരച്ച് വെച്ച്. ശർക്കരപാനി ഒഴിച്ചപ്പോ വെള്ളം ഇത്തിരി കൂടുതലായി 🤭പഴം അടിച്ചു ചേർക്കുമ്പോ ശരിയാകും എന്ന് വിചാരിക്കുന്നു 🥰
Nalla unniyappam❤❤❤❤❤
സന്തോഷം മോളെ 🥰🥰🥰
Adipoli muthasi.❤
മോളെ 🥰🥰❤️
മുത്തശ്ശിയെക്കാളും എനിക്ക് അമ്മയെ ആണ് ഇഷ്ട്ടം ആയത്. Chubby and cute🥰❤
ഒരുപാട് സ്നേഹം മോളെ 🌹🌹🌹എന്റെ മോളെ ഇഷ്ടായി എന്ന് പറഞ്ഞതിൽ 🥰🥰 അവൾക്കും നല്ല സന്തോഷായി കമന്റ് കണ്ടിട്ട് 🥰
@@kidilam_muthassi 🥰🤗
Tinnan kothi vannu tto.
ആണോ 🥰
സൂപ്പർ
സന്തോഷം 🌹🌹
Super unniyappam...nalla muthassi...njanippazha ee chanel kanunne.kidilam...unniyappathinu shape vannal vegam eduth matte aduppil valiya uruli vech athilekkit porich eduthal vegam kazhiyille..samayavum labham
ഒരുപാട് ഒരുപാട് സന്തോഷം ട്ടോ 🌹🌹❤️❤️🥰🥰🥰മോളേ വീഡിയോ കണ്ട് ഇഷ്ടപെട്ടതിൽ 🥰🥰 മുത്തശ്ശി അങ്ങനെ നോക്കിയതാ പക്ഷെ വെളിച്ചെണ്ണ കുറേ വേണം
😋😋 മുത്തശ്ശി .....സൂപ്പർ👌👌
ഒരുപാട് സന്തോഷം 🌹❤️❤️🥰
unniyappam indakkii...adipoli aayivannu...thanx muthassiiii
ആണോ 🥰🥰🥰മോളേ ഒരുപാട് സന്തോഷം
ഈ അതേ അതേനേയും മുത്തശ്ശി യും ഉണ്ണിയപ്പവും അടിപൊളി, കൊതിയാവുന്നു 😊😊😊😊😊
ആണോ ❤️❤️😘😘😘😘
@@kidilam_muthassi ok
Njan cheythu nokkam👌👍
🥰🥰
ഉണ്ണിയപ്പം 👌👌മുത്തശ്ശി...
എന്റെ അമ്മ ഈ രീതിയിൽ ആണ് ഉണ്ണിയപ്പം ഉണ്ടാക്കാറ്...😍
ഈ ഉണ്ണിയപ്പം നല്ല രുചി ആയിരിക്കും..പിറ്റേ ദിവസത്തേക്ക് കുറച്ചു കൂടി രുചിയുണ്ടാകും ല്ലേ..😋
പാട്ടും, കഥകളും കേട്ട് വീഡിയോ കാണാൻ നല്ല രസം.. 🤩
അതെയോ 😘😘😘ഒരുപാട് സ്നേഹം 😘❤️❤️❤️
നല്ല ഉണ്ണിയപ്പം. സൂപ്പർ മുത്തശ്ശി❤
ഒരുപാട് സന്തോഷം 🌹❤️🥰
Super and looking yummy muthashi
മുത്തശ്ശി ഇന്നലെ ഉണ്ടാക്കിയ ഈ ഉണ്ണിയപ്പം ഞാൻ കഴിച്ചു...വളരെ നന്നായിരുന്നു
ആഹാ 🌹🌹❤️🥰മോനേ ഒരുപാട് സന്തോഷം 🥰🥰
Ee namboodri kuttiyeyum family yeyum othiri estama entha oru cute voice maluve othiri estama ente maluttiye ❤❤❤❤
ഒരുപാട് സന്തോഷം 🥰❤️
Ee pan amazon il vangan kittumo?
Non stick ano?
കടയിൽ നിന്ന് വാങ്ങിയത ആമസോൺ ൽ ഉണ്ടോ നോക്കട്ടെ ട്ടോ മുത്തശ്ശി പറയാട്ടോ
ഞങ്ങളും ഉണ്ടാക്കി ഇപ്പോ കഴിക്കുന്നു yummy
The best way of preparing unniyappam. Super.
ഒരുപാട് സന്തോഷം 🥰🥰🥰
I love you മുത്തശ്ശി........ 🥰🥰🥰🥰🥰🥰... ❤️❤️❤️❤️
ഉമ്മ ❤️❤️❤️
മുത്തശ്ശി ഉണ്ണിയപ്പം ഉണ്ടാക്കി നോക്കണം അമ്മു ന് കൊതിയാകുന്നില്ലേ❤
പിന്നെ 😘😘😘❤️
അടിപൊളി ട്ടോ മുത്തശ്ശി🎉🎉
ഒരുപാട് സ്നേഹം മോളേ 🥰❤️
ഉണ്ണിയപ്പം സൂപ്പർ 🙂ഇവിടെ എന്റെ അമ്മ ഉണ്ണിയപ്പം ഉണ്ടാക്കിയാൽ ആദ്യത്തെ ഒരു ഉണ്ണിയപ്പം ഗണപതിക്ക് വെക്കാറുണ്ട് മുത്തശ്ശി അങ്ങനെ വെക്കാറുണ്ടോ അറിയാൻ വേണ്ടി ചോദിച്ചയാട്ടോ 🥰🥰
അതെയോ 🌹🌹🌹ഇത് കൊടുക്കാനുള്ളതല്ലേ പൂജക്ക് എടുക്കുമ്പോഴേ ഗണപതിക്ക് കൊടുക്കാറുള്ളു മോളേ
ഞാൻ ഉണ്ണിയപ്പ ചട്ടിയിൽ shape ചെയ്ത് ചീന ചട്ടിയിൽ എണ്ണ ഒഴിച്ച് അതിൽ ഉണ്ണിയപ്പം ഇട്ട് വേവിച്ചെടുക്കും
@kumarirajan4729 ആണോ ❤️
We are from angadipuram. Programmes ellam istamanu. Ippol gujaratil Anu. Kidillam muttassi kidillam. Ellavarum . Great.
ആഹാ ആണോ 🌹❤️❤️സന്തോഷം ട്ടോ 🙏🙏🌹🌹
Muthassi ഉണ്ണിയപ്പം super 😋😋😋😋
സന്തോഷം 😘😘❤️❤️
മുത്തശ്ശിയുടെ പാട്ടും കോൽക്കളിയും സൂപ്പർ ❤
അതുപോലെ ക്യാമറ മാത്തിയെ കാണാനും ഒരു ആകാംക്ഷയുണ്ട് 🎖️
കാണിച്ചുണ്ടല്ലോ മോളെ ❤️
ശർക്കര choodariyathinu
Thenga pallu,ellu taste and manam super aanu.
ഉണ്ണിയപ്പം പകുതി വേകുമ്പോ ചീന ചട്ടിയിൽ എണ്ണ ഒഴിച്ച് അതിൽ ഇട്ടു വേവിച്ചാൽ മതി
❤️❤️
Soft akilla
ശെരിയാ 👍🏻
നന്നാവില്ല
Adipoli feel like eating🎉❤
🤩🤩❤️❤️
Muthassi super 😋😋 unniyappam 👌👌kandittu ❤️kothiyavunnu Muthassi 😍😍😍😍
ഒരുപാട് സന്തോഷം 😘😘❤️ഉമ്മ
അടിപൊളി ഉണ്ണിയപ്പം🙌🏻♥️
സന്തോഷം ❤️❤️😍
ആ സ്റ്റീൽ ചട്ടുകത്തിനു പകരം മരത്തിന്റെ ആയിരുന്നേൽ നന്നായിരുന്നു.. Alumeeniya പാത്രത്തിൽ ഉരസാതെ ഇളക്കണേ pls ❤❤
ഇനി അങ്ങനെ ചെയ്യാം 🥰❤️
@@kidilam_muthassi 😍😍😍💓💓💓💓🙏🙏💓💓god bless u💓
Muttasiudepate ushar
ഒരു കിലോ അരിക്ക് എത്ര ചെറുപഴം ചേർക്കണം മുത്തശ്ശീ…?
3 എണ്ണം
Unni appam ethra days kedukudathe irikkum? Muthasi super i love all family ❤
ഞങ്ങൾ ഇത്ര ലൂസാക്കാറില്ല..മാവ് thick ആയത് കൊണ്ടായിരിക്കും ഞങ്ങൾ മറിക്കുമ്പോൾ ഉണ്ട പോലെ വരാത്തത്....thank you...super
ആണോ മോളെ 🌹🌹
Ammummay ari kazhuki kuthirkanem allaghil athilulla azhuku vallamallay kuthirumbole athil pidikum
ഓക്കേ മോളേ 🥰
പ്ലാസ്റ്റിക്ക് പാത്രത്തിൽ കടുമാങ്ങ ഇടരുത് മുത്തശ്ശീ🙏🙏സ്റ്റിൽ പാത്രം ഉപയോഗിച്ചാൽ നല്ലതാ
അച്ചാർ ഉണ്ടാക്കി ഇടില്ല മോളെ
മണ്പാത്രങ്ങൾ ചീന ഭരണികൾ കുപ്പിഭരണികൾ -പാത്രങ്ങൾ മാത്രം, സ്റ്റീലും അപകടകാരി.....❤
Super❤verybeautiful ❤friend❤🌹❤💚❤💚👌
ഒരുപാട് സ്നേഹം മോളേ 🥰❤️
നേന്ത്രപ്പഴം നല്ല പഴുതത്തു ഇട്ടാൽ നല്ല മയം കിട്ടും.2.50 kg അരിപ്പൊടിക്ക് 1.50 kg ബെല്ലം,1 kg പഴം,
❤️
Nenthrappazham cherthal ethra divasam kedakathe irikkum
2 ദിവസം കേട് വരില്ല
പഴം ചേർത്ത് ഉണ്ടാക്കുന്ന ഉണ്ണിയപ്പം 3 ദിവസം കഴിഞ്ഞാൽ ഒരു കനപ്പ് taste വരും.
പൊളി 😂👍
🥰🥰🥰
ആഹാ അതിങ്ങനെ മറിഞ്ഞു വരുന്നതു കാണാൻ നല്ല രസം.. ഞാനുണ്ടാക്കിയാൽ ഒരു കാലത്തും നേരെയാവാത്ത സാധനം .
അപ്പത്തിനു o പഴം പൊരിക്കുമൊക്കെ എള്ള് ചേർക്കുന്നത് അത്ര നന്നായി തോന്നാറില്ല❤
അതെയോ മോളേ 🌹🌹ഇതുപോലെ ഒന്ന് നോക്കൂ ട്ടോ നല്ല സ്വാദ് ആണ് 🙏😘😘😘😘
Njanghal kooduthal undakkumbol shape ayathu cheenachattiyil oil ozhichu athil mooppichu edukkum.vegam undakki theerum🥰
ആണോ 🥰❤️
മുത്തശ്ശി ഉണ്ണിയപ്പം സൂപ്പർ❤❤❤
സന്തോഷം 🥰🥰
കഴിച്ചിട്ടുണ്ട് എങനെ എന്ന് അറിയില്ലായിരുന്നു സൂപ്പർ
മുത്തശ്ശിയുടെ ഓരോ വീഡിയോ കളും കാണാറുണ്ട്. എല്ലാം ഒന്നിനൊന്നു സൂപ്പർ
ഒരുപാട് സ്നേഹം 😘😘😘🥰🥰🥰
❤❤❤❤🎉
മാളുവിനെ കണ്ടിട്ട് കുറച്ചു ദിവസയീല്ലോ 🥰ഉണ്ണിയപ്പം super എന്ന് പറയേണ്ട ആവശ്യം ഇല്ലല്ലോ 🥰
ഒരുപാട് സ്നേഹം 🌹🌹❤️🥰🥰 സുഖമല്ലേ
അടിപൊളി ❤️❤️❤️❤️
🥰🥰❤️❤️
ഉണ്ണിയപ്പം തിരിച്ചും മറിച്ചും ഇട്ടിട്ട് വേഗത്തിലാക്കാൻ വേറെ ഉരുളിയിൽ എണ്ണ ഒഴിച്ച് അതിലോട്ട്ഇത്കോരിഇട്ടാൽ എളുപ്പം ആകും
❤️❤️❤️❤️
Super Unniyappam
Ente paniyum ethuthanne
Nokku bellam arikkanam
🥰🥰
Muthasi sarkara pani ചൂടറിയിട്ടാണോ ഒഴിക്കേണ്ടത്
അല്ല ചൂടോടെ ആണ് ഒഴിച്ചത് മുത്തശ്ശി 🥰
Jan undakinoki nannayitund
ആണോ ഒരുപാട് സന്തോഷം 🥰❤️
ശർക്കര കൂടുന്നതുകൊണ്ടാണ് ആ ഉണ്ടമാതിരി വരുന്നത്👌👌
കുറവ് ശർക്കര ചിലപ്പോ ആവുമ്പോഴും ഇങ്ങനെ ഉണ്ട അവരുണ്ട് മോളേ 🌹🌹
അങ്ങനെ ആകുന്ന ഉണ്ണിയപ്പം നല്ല മൊരിഞ്ഞ് വരും....സൂപ്പർ ആണ്....🥰👍🏻
no
ഓ അതെയോ.. പുതിയ അറിവാണ് ട്ടോ... Thanks 😊
@@kidilam_muthassiammyude mol ano
നന്നായിട്ടുണ്ട്. ഞങ്ങൾ നേന്ത്രപ്പഴമാണ് കൂട്ടാറ്.എള്ളു ചേർക്കുന്നത് ആദ്യമായിട്ടാണ് കാണുന്നത്.
👍
സന്തോഷം 🥰🥰
ആഹാ 🥰🥰🥰
ശർക്കര അരിക്കാദെ നേരിട്ട് മാവിലേക്ക് ഒഴിച്ചതാണോ. മണ്ണും കല്ലുമെക്കെ ഉണ്ടാവില്ലേ
അത് അടിയിൽ അടിയും മോളെ ❤️🌹🌹
Super unniyappam
ഒരുപാട് സന്തോഷം മോളേ 🥰❤️
പഴം ഇട്ടാൽ വേഗം കേട് വരില്ലേ.... ഈ ഉണ്ണിയപ്പം എത്ര ദിവസം കേട് വരാതിരിക്കും
ഇല്ല ട്ടോ 2 ദിവസം വരെ നിക്കും ട്ടോ
Enikk unniyappam bayangara ishtamaan muthashi ❤🥰🥰🥰😘😘😘muthashiyude unniyappavum paatum adipoliyanto ummaaaaa 🎉🎉❤❤❤😊😊😊😊😊
ഒരുപാട് ഒരുപാട് സ്നേഹം മോളെ ❤️❤️❤️😘😘😘