അവിയൽ ഉണ്ടാക്കുമ്പോൾ ഈ രീതി ഒന്നു പരീക്ഷിച്ചുനോക്കൂ. kerala village style aviyal curry recipe. Easy

Поділитися
Вставка
  • Опубліковано 10 вер 2024
  • ഈ രീതിയിൽ അവിയൽ ഉണ്ടാക്കിയാൽ അസാധ്യ രുചി ആയിരിക്കും. അവിയൽ ഉണ്ടാക്കാൻ എളുപ്പ രീതി.
    അവിയൽ ഉണ്ടാക്കുമ്പോൾ ഈ രീതി ഒന്നു പരീക്ഷിച്ചുനോക്കൂ. kerala village style aviyal curry recipe. Easy way and simple preparation.
    #aviyalrecipe
    #aviyal
    #keralaaviyal
    #greenpeas
    #greenpeasgravy
    #greenpeasparatha
    #greenpeaskachori
    #greenpeasrecipe
    #greenpeasrecipe
    #juice
    #softdrink
    #buttermilk
    #buttermilkrecipe
    #buttermilkrecipes
    #buttermilkcurry
    #villagefood
    #villagefood
    #villagefood
    #easycurryrecipe
    #easyrecipe
    #easycurry
    #easycurryrecipes
    #idlirecipe
    #chadni
    #breakfast
    #breakfastideas
    #keralafishcurry
    #fishpickle
    #pickle
    #picklerecipe
    #fishcurry
    #keralafishrecipe
    #keralafishcurry
    #fishmasalacurryrecipe
    #fishpollichath
    #fishpollichathu
    #fish
    #keralafish
    #fishcurry
    #keralafishcurry
    #villagefood
    #fishcurry
    #keralafishcurry
    #villagecooking
    #keralavillage
    #foodie
    #foodlover
    #keralafoodrecipes
    #villagecooking
    #villagefood
    #villagefood
    #food
    #foodvlogs
    #foodvlogs
    #keralavillagefood
    #keralavillagefood
    #keralavillagelife
    #kozhukkattai
    #kozhukkatta
    #train
    #trains
    #trainfood
    #ponnamma
    #driedfish
    #fishcurry
    #bananacurry
    #fishcurry
    #keralafishcurry
    #villagefood
    #fishcurry
    #keralafishcurry
    #villagecooking
    #keralavillage
    #foodie
    #foodlover
    #keralafoodrecipes
    #villagecooking
    #villagefood
    #villagefood
    #food
    #foodvlogs
    #foodvlogs
    #keralavillagefood
    #keralavillagefood
    #keralavillagelife
    #kozhukkattai
    #kozhukkatta
    #train
    #trains
    #trainfood
    #ponnamma

КОМЕНТАРІ • 214

  • @sajithaks5918
    @sajithaks5918 5 місяців тому +2

    ഞാനും ഇങ്ങനെ യാണ് അവിയൽ ഉണ്ടാക്കുന്നത്, വാഴയില കൊണ്ട് മൂടുന്നത് അറിയില്ല, നല്ല അവിയൽ. Ok thanks amma❤❤

  • @padmad8965
    @padmad8965 6 місяців тому +7

    Correct. അമ്മയുടെ നാട്ടിലെ അവിയൽ. ഞാൻ inganeyane വെക്കുന്നത്. ഞാന് കൊല്ലം .പത്തനംതിട്ട യും മുൻപ് കൊല്ലം ആയിരുന്നല്ലോ അല്ലേ അമ്മ. ❤❤

  • @RachelTRaju
    @RachelTRaju 5 місяців тому +1

    Kariveppila ulliyude koode chathachittal nalla taste aanu

  • @geemonvarghese7570
    @geemonvarghese7570 5 місяців тому +1

    I love watching all of your cooking and listening to you both! All of Amma's recipes are so unique and looks very delicious. ❤️

  • @SreekumariNandanan-hi5yy
    @SreekumariNandanan-hi5yy 6 місяців тому +1

    ചക്ക അവിയൽ ഇവിടെ ഉണ്ടാകാറുണ്ട്... കാച്ചിൽ ഇട്ടത് ആദ്യം കാണുന്നു.... കൊതി വരുന്നു...❤❤❤

  • @usharajasekar9453
    @usharajasekar9453 4 місяці тому

    Aviyalil nangal ulli cherkarila ammiyil arakunnathu kandapo ende kuttikalam orthu onathiku enga amma ellathikum ennekondu arakan vakum aviyal erisery ku arakan eniku ishtamanu adhigam arakanda. Moru kary vakan vennapole arakan parayum. Inganathannayanu nammalum vekunnathu. Amma vakunnathu superanuto.God bless both of you 🙏♥️🙏

  • @girijachandran7187
    @girijachandran7187 Місяць тому

    Very easy if we follow exactly.like Amma does. Thank you Anna.. I am going to make this very soon as we have all these vegetables in my brothers farm and we don't have to buy anything from the market.we have our own kopra to take pure coconut oil also.thank you Amma. If we get your name that will be added to Amma so that we know which amma

  • @dinesmadhavan5200
    @dinesmadhavan5200 6 місяців тому +4

    Njangal thrissur um avayil I'll thairu cherkum. Puli pizhiyillannu thonnunnu..

  • @geetasdiary2274
    @geetasdiary2274 6 місяців тому +1

    Ente Amma undakkunna athe Avial. Super. Pandu chena okke nadunna samayathu chena poolu vetunna divasam ee aviyal undakkum. Aha....entho tasta. Ammayudeyum monteyum awatharanam super

    • @deepanaalam-5487
      @deepanaalam-5487  6 місяців тому

      സപ്പോർട്ടിന് ഒരുപാട് നന്ദി

  • @syamalapn1184
    @syamalapn1184 6 місяців тому +2

    Aviyal
    Ugran വിക്ഷ oചേരാ : പച്ചക്കറി. അവിൽ ...: നല്ല ടെസ്റ്റാണ്. ഞങ്ങ ൾ അമ്മയുടെയെല്ലാ വീഡിയോയും ഞാൻ കാണും. കോട്ടയം കാർ ഇങ്ങനെ അവയൽ. ഉണ്ടാക്കും. കാച്ചിൽ േചന , ചേമ്പ്, ചക്ക, ഇങ്ങനെ പലതും നാട്ടിലെ രുചി. എനിയ്ക്ക് വളരെ ഇഷ്ടം ആണ്. ഇപ്പോൾ മലപ്പുറത്താണ്. Retd-tr. അമ്മ യുടെ കറി ഒക്കെ എന്റെ അമ്മ ഉണ്ടാക്കുന്നതു പോലെ തോന്നും... അതിനെ അപാര രുചി ആണ്.

  • @ambilysuresh8731
    @ambilysuresh8731 6 місяців тому +5

    അവിയൽ അടിപൊളി❤❤❤❤❤

  • @mariammageorge3339
    @mariammageorge3339 6 місяців тому

    Nalla aviyal aanu. Enik ee aviyal aanu ishtam. Ente Amma vekkunnath ingane aayirunnu. Enthoru taste aanu
    Onnu koodi kaanichu thannathinu thanks. Ammayum kaachil chemb iva cherkkum. Ithupole manga ittu onamthinu vechu tharum. Ippozhum enik aviyal ishtamaanu. Ammayude innalathe chutney super aayirunnu. Njan cheythu nokki. Adipoli. ❤️❤️

    • @deepanaalam-5487
      @deepanaalam-5487  6 місяців тому

      ഒരുപാട് നന്ദി നല്ല വാക്കുകൾക്ക്

  • @daisyjohneychan-oh2jk
    @daisyjohneychan-oh2jk 4 місяці тому

    Amme,Aveyalnanairikunnu. Thanks

  • @geethavenkites9749
    @geethavenkites9749 6 місяців тому +2

    പഴമക്കാർ എല്ലാ veggies ഇടും, ഇനി ഇങ്ങനെ തന്നെ ഉണ്ടാക്കി നോക്കും കെട്ടോ, സൂപ്പർ ആയി, ഇപ്പോൾ സാമ്പാറിന് ഞാനും chembu, കാച്ചിൽ ഒക്കെ ചേർക്കും, ടേസ്റ്റി ആണു 😊😊

  • @rajis7388
    @rajis7388 6 місяців тому

    അവിയൽ സൂപ്പർ, ആയിട്ടുണ്ട്, ഞങ്ങളുടെ നാട്ടിൽ ഉണ്ടാക്കുന്നതിൽ നിന്നും തികച്ചും വ്യത്യസ്തമായ ഒരു അവിയൽ, ഈ രീതിയിൽ ഒരു ദിവസം ഉണ്ടാക്കി നോക്കാം,

  • @JumailathMoosa
    @JumailathMoosa 5 місяців тому

    അവിയൽ സൂപ്പർ അമ്മ അതിലും സൂപ്പർ ❤️

  • @lathasoman6265
    @lathasoman6265 6 місяців тому +2

    Ammayude Varthamanam soooooooopr🌾💐

    • @deepanaalam-5487
      @deepanaalam-5487  6 місяців тому

      നല്ല വാക്കുകൾക്ക് ഒരുപാട് നന്ദി

  • @kunjilakshmikunjilakshmi1250
    @kunjilakshmikunjilakshmi1250 6 місяців тому +2

    അമ്മയുടെ അവിയൽ സൂപ്പറായിട്ടുണ്ട്. അടിപൊളി 🎉🎉🎉🎉🎉

  • @alicethomas1762
    @alicethomas1762 4 місяці тому +1

    Like it very much

  • @MarrySonny
    @MarrySonny 6 місяців тому +2

    Super aviyal, thank you amma, god bless you

  • @rejanisuresh7809
    @rejanisuresh7809 6 місяців тому +1

    ❤amma.super.aviyal.yenike.kattitte.kothiyavunue

  • @PushpaKumari-qo6de
    @PushpaKumari-qo6de 6 місяців тому +6

    ഞാനും ഇങ്ങനെ ആണ് ഉണ്ടാക്കുന്നത്

  • @dinesmadhavan5200
    @dinesmadhavan5200 6 місяців тому

    Kandittu kothiyavunnu.. Kurachu ingottu thannolu tto.. ❤❤❤❤❤

  • @sarlaunnikrishnan8214
    @sarlaunnikrishnan8214 5 місяців тому

    Ammade vedu evideya.
    Amma beautiful. Aviyal superb.

  • @geetasdiary2274
    @geetasdiary2274 6 місяців тому

    Pandu kunthee Devi bheemanu kooduthal visappullathukondu vanavasa kalathu undakkiya oru kootan aanu Avial ennu ente ammoomma paranju ketitunde. Ithu ammachi ketitundo?

  • @user-ee6tv2vw4o
    @user-ee6tv2vw4o 5 місяців тому +1

    അമ്മെ ഉപകാരപ്രദം

  • @mayasajeev678
    @mayasajeev678 5 місяців тому

  • @ushakumaria3296
    @ushakumaria3296 6 місяців тому +4

    ഞങ്ങള് ചേമ്പും കാച്ചിലും ette aviyal വേക്കു.അതായത് നിങ്ങള് വെക്കുന്ന അതെ പോലെ തന്നെ സാധനങ്ങൾ ചേർത്ത് അവിയൽ vekku. ചേനയും ചേമ്പും കാച്ചിലും ഇടാതെ അവിയൽ വെച്ചാൽ ആരും ഇവിടെ കഴിക്കില്ല.

    • @deepanaalam-5487
      @deepanaalam-5487  6 місяців тому

      അതിനൊരു പ്രത്യേക രുചിയുണ്ട്

  • @albyalias2110
    @albyalias2110 6 місяців тому +1

    അവിയൽ സൂപ്പർ

  • @jothikabiju561
    @jothikabiju561 6 місяців тому +2

    Anik orupaad ishta aviyel . Kothiyavunnuto . Super njanum undaki nokkum

  • @gopalchandrannair4855
    @gopalchandrannair4855 6 місяців тому

    Ammayude Aviyal Adipoli ayitundu

  • @geethamp4359
    @geethamp4359 6 місяців тому

    നല്ല അമ്മയുടെ നല്ല അവിയൽ.... ❤❤

    • @deepanaalam-5487
      @deepanaalam-5487  6 місяців тому

      നല്ല വാക്കുകൾക്ക് ഒരുപാട് നന്ദി

  • @shashidharandharan
    @shashidharandharan 5 місяців тому

    Suuuuper,,aviyal.amma.

  • @amminigeorge9984
    @amminigeorge9984 6 місяців тому

    Ammachena kachil chemb eethakka ellam piece aakki vellathil edendayo?

  • @sonamariamsajan632
    @sonamariamsajan632 4 місяці тому

    SUPER അവിയൽ 👍🥰❤️

  • @thambannambiar253
    @thambannambiar253 5 місяців тому

    No curd to use in the Aviyal???

  • @dinesmadhavan5200
    @dinesmadhavan5200 6 місяців тому

    Kathi adipoliyanallo.. Amma enthu easy ayanu kaikondu cut cheyyunnathu. Ammamare sammathikkanam tto..

  • @girijarajannair577
    @girijarajannair577 6 місяців тому

    Amma very smart ❤❤

  • @jayasreenair3973
    @jayasreenair3973 6 місяців тому

    Yummy 😋😋 അവിയൽ 17:42 njanum Pathanamthitta kkariya, but njangal puliya ചേർക്കുന്നത്, മാങ്ങ ഇടില്ല, love u Amma❤❤ Good afternoon 🥰🥰

  • @user-ei2po6ky8x
    @user-ei2po6ky8x 4 місяці тому

    Suppr

  • @Rathna5004
    @Rathna5004 5 місяців тому

    Njgal guruvayur തൈരാണ് ചേർക്കുക,,, സദ്യ അവിയൽ ഇൽ ഉള്ളി ചേർക്കില്ല ജീരകം മാത്രം,,, അടിപൊളി അവിയൽ 🥰🥰

  • @vasanthakumari5089
    @vasanthakumari5089 6 місяців тому

    Amma aviyal super super

  • @user-gn5lj5ym2o
    @user-gn5lj5ym2o 6 місяців тому +1

    Aviyal Kollam, Oru Pravasi

  • @pushpakrishnakumar4863
    @pushpakrishnakumar4863 6 місяців тому

    സൂപ്പർ വേറിട്ട രുചി ❤️❤️❤️❤️❤️❤️

  • @balasubramanis1399
    @balasubramanis1399 6 місяців тому +3

    അവിയൽ നന്നായിട്ടുണ്ട് ഞങ്ങളും ഇങ്ങനെയാണ് ഉണ്ടാക്കുന്നതു് അമ്മക്ക് നന്ദി ദൈവം രണ്ടുപേരെയും അനുഗ്രഹിക്കട്ടെ.

    • @balasubramanis1399
      @balasubramanis1399 6 місяців тому

      മറുപടി ക്കു നന്ദി

    • @deepanaalam-5487
      @deepanaalam-5487  6 місяців тому

      നല്ല വാക്കുകൾക്ക് ഒരുപാട് നന്ദി

    • @balasubramanis1399
      @balasubramanis1399 6 місяців тому

      @@deepanaalam-5487 അഭിനന്ദനത്തിനു നന്ദി ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ .

  • @josetabor
    @josetabor 6 місяців тому

    It is said Avial never existed in our Kerala cuisine. One day one Raja say King was making a round of the palace , which was getting ready for a traditional wedding. He sighted the vegetables waste or end cuttings of all vegetables lying in the big kitchen corner. The King didn't like them to be wasted. Do he ordered all those vegetable cuttings ( end portions) to be made into a mixed vegetable dish. The g8 AVIAL was born.❤ True or false, the g8 AVIAL is the hallmark of our Kerala cuisine. Thank you for reigniting the interst in the AVIAL.❤ G8 vlog. Shoot ahead Dear Mom-Son duo. We enjoy each of your vlogs..Jose Abraham.❤

  • @user-jr2jl1ji2z
    @user-jr2jl1ji2z 5 місяців тому

    Supper aviyal good luk

  • @sreevidhya9704
    @sreevidhya9704 6 місяців тому

    ഹായ് അമ്മ നല്ല അവിയൽ ഇഡ്ഡലിയുടെ കൂട്ട് പറഞ്ഞു തരണേ

  • @user-yc7fo6jl4q
    @user-yc7fo6jl4q 5 місяців тому +1

    Valichu nitttha para

  • @dinesmadhavan5200
    @dinesmadhavan5200 6 місяців тому

    Ishtapettu amme.. Ponnamme.. ❤❤❤❤❤

  • @user-cx8lq4mf5e
    @user-cx8lq4mf5e 5 місяців тому

    കൊള്ളാം. അമ്മ.❤❤❤👌

  • @girijarajannair577
    @girijarajannair577 6 місяців тому +1

    Njan Kovakkayyy cherkkilla urulakizhangum sabolayum cherkkilla

    • @sobhagnair8709
      @sobhagnair8709 6 місяців тому

      Njanum aviyalil ഉരുളങ്കിഴുങ്ങു സബോള cherkarila

  • @karthikskumar7866
    @karthikskumar7866 6 місяців тому +1

    സൂപ്പർ👌👌👌♥️

  • @maryxavier5015
    @maryxavier5015 5 місяців тому

    Arakallil arackunna samayathu kai upayokikkathe enthu sadhanam aanu arappu kootti edukkanupayoghikkunnathu?

    • @deepanaalam-5487
      @deepanaalam-5487  5 місяців тому

      പാള മുറി ആണ് ഉപയോഗിച്ചത്

  • @geetasdiary2274
    @geetasdiary2274 6 місяців тому

    Mon nalla oru gurunadhan aanu. Kuttikalkku ishtamulla teacher aanu alle?

  • @jayasreerajalekshmi2747
    @jayasreerajalekshmi2747 6 місяців тому +1

    Super

  • @mskalim8409
    @mskalim8409 5 місяців тому +1

    Adipoli 🎉🎉🎉

  • @sumathyvijayan3655
    @sumathyvijayan3655 5 місяців тому +3

    Super,, super

  • @vimalanayar9993
    @vimalanayar9993 5 місяців тому

    Ethreyadekha veshdeekarannam veenda Amma paranjillum ariyunna seen ellam kurakkuka boar. Adippikkathe kanikku😊

  • @ushakurian2453
    @ushakurian2453 5 місяців тому

    ചേന ആദ്യം ഇട്ടു ആവി കയറിയതിന് ശേഷമാണ് ബാക്കി കഷണങ്ങൾ ഇടുന്നതു.അല്ലെങ്കിൽ ചേന വേവില്ല.അതുപോലെ പയർ ബാക്കി മലക്കറിയുടെ കൂടെയാണ് ഇടുന്നതു.മുരിങ്ങാക്കയും മാങ്ങയും അവസാനം ഇടും.ചതക്കുന്ന കൂട്ടത്തിൽ 1 തണ്ടു കറിവേപ്പില ചതക്കും.പിന്നെല്ലാം അതുപോലെതന്നെ

  • @ambikas486
    @ambikas486 6 місяців тому

    Ammayude naadevideyayirunu t vm aano ippo avideyanu

  • @sivadasanpillai6885
    @sivadasanpillai6885 6 місяців тому

    Amma super

  • @suseelavijayan8474
    @suseelavijayan8474 5 місяців тому +1

    കാച്ചിൽ,ചേമ്പ്,ഇതൊന്നും ഒരു സദ്യക്കും അവിയലിൽ ചേർക്കില്ല 🤣🤣🤣

  • @nabeesaprasad9846
    @nabeesaprasad9846 6 місяців тому

    Super chechi , aviyal.

  • @KAARTIKANAIR
    @KAARTIKANAIR 3 місяці тому

    Super Aviyal

  • @mollydaniel2789
    @mollydaniel2789 6 місяців тому

    കൊള്ളാം. പൊതുവെ ഉണ്ട് ക്കുന്ന രീതി. കല്ലിൽ അരക്കുന്ന രുചി നല്ലത് ഏതിനും..അമ്മ യുടെ അ വതരണവും നല്ലത്.

    • @deepanaalam-5487
      @deepanaalam-5487  6 місяців тому

      വളരെയേറെ സന്തോഷം..... 😍🙏

  • @lakshmi34535
    @lakshmi34535 6 місяців тому +2

    ഒന്നു try ചെയ്യാൻ അര കല്ല് ഇല്ലല്ലോ

  • @SreekalaG-ck1mf
    @SreekalaG-ck1mf 5 місяців тому

    Veluthulli cherkkille aviyaline

  • @babykurup3838
    @babykurup3838 6 місяців тому

    Adipoli aviyal 👌

  • @jyothyajith3114
    @jyothyajith3114 5 місяців тому

    Amma paranjathu valare seryanu .njann ennum chakka kittyal athupole aviyal undakkarundu.

  • @girijarajannair577
    @girijarajannair577 6 місяців тому

    Aviyal nte kashnam thilakkumpol velichenna kurrachu ozhikkanam
    Vellam cherkkilla velichenna kuuduthal cherkkanam aviyal nu

  • @user-xi1dw7yp6i
    @user-xi1dw7yp6i 6 місяців тому

    Super aviyal.

  • @girijarajannair577
    @girijarajannair577 6 місяців тому +1

    Super Aviyall ❤❤

    • @user-js4uf8gs9s
      @user-js4uf8gs9s 6 місяців тому

      Ande ammumma same recipe kaymekulm styles

  • @subhashvk459
    @subhashvk459 5 місяців тому

    അവിയ
    ലിന് കുമ്പളം ചേമ്പ് ?

  • @cookingwithanitha3556
    @cookingwithanitha3556 6 місяців тому

    Super aviyal👌

  • @freefireaccountsailing5563
    @freefireaccountsailing5563 5 місяців тому

    നന്നായിട്ടുണ്ട് അമ്മേ

  • @mfw00009
    @mfw00009 6 місяців тому

    Avial is very tasty

  • @shyjapv9681
    @shyjapv9681 2 місяці тому

    മമ്മീ❤

  • @balamanikrishnan5735
    @balamanikrishnan5735 6 місяців тому

    Super aviyal

  • @babyjames1079
    @babyjames1079 5 місяців тому

    Adipoli

  • @anilakumari1257
    @anilakumari1257 6 місяців тому

    സൂപ്പർ അവിയൽ 👍🏻❤

  • @georgedaniel2846
    @georgedaniel2846 4 місяці тому

    Super ❤

  • @lathasoman6265
    @lathasoman6265 6 місяців тому

    Manghayude ppuli mathiyavo

  • @kseethmma6078
    @kseethmma6078 5 місяців тому

    Very good

  • @user-lz4fq6qx6v
    @user-lz4fq6qx6v 6 місяців тому

    Njangal aviyalinu ulli cherkkarilla

  • @ushanair4770
    @ushanair4770 5 місяців тому +1

    ഈ അവിയല് ഞങ്ങളുടെ നാട്ടിലെ രീതിയാണ്. ചീമച്ചേമ്പ്/ വെട്ടുചേമ്പെന്ന് ചില നാട്ടില് പറയും ആ ചേമ്പാണ് അവിയലിന് ഉപയോഗിക്കുക. ഉള്ളി കൂടുതലായി ഉപയോഗിക്കും.

  • @lathasoman6265
    @lathasoman6265 6 місяців тому +1

    Vazhuthina idarilla kutty❤

    • @deepanaalam-5487
      @deepanaalam-5487  6 місяців тому

      ഞങ്ങൾ വഴുതന ചേർക്കാറുണ്ട് അതുകൊണ്ടാണ് പറഞ്ഞത്. വഴുതന ചേർക്കാത്ത വരും ഉണ്ടല്ലോ🥰🥰

  • @aleyammamathews4812
    @aleyammamathews4812 5 місяців тому

    Super👍

  • @cicilammajoseph7659
    @cicilammajoseph7659 5 місяців тому

    Amikham kazhiyumpozhekum
    Neram velukum

  • @davissantha3041
    @davissantha3041 5 місяців тому

    👌🏻

  • @sobhanavenugopal8298
    @sobhanavenugopal8298 5 місяців тому

    Tasty

  • @lathikar7441
    @lathikar7441 6 місяців тому +1

    സവോള cherkkillഅ aviyalil

  • @manoremars7420
    @manoremars7420 5 місяців тому

    👍👍👌

  • @beenamv4098
    @beenamv4098 6 місяців тому +1

    ഞങ്ങളുടെ നാട്ടിൽ ഉള്ള അവിയൽ അല്ല.. ഇത്‌.. പക്ഷെ കണ്ടിട്ട് നല്ല രുചി തോന്നുന്നു.. 😍കണ്ണൂർ ൽ അവിയൽ ന് പുളിക്കു വേണ്ടി ചേർക്കുന്നത് തൈര് ആണ്. തൈര് മാത്രമേ പുളിക്കു വേണ്ടി ചേർക്കു.. 😍പിന്നെ കിഴങ്ങു വർഗ്ഗങ്ങൾ കാച്ചിലും ചേമ്പും ചേർക്കുന്നത് കണ്ടിട്ടില്ല.. 😍പിന്നെ ഈ മോൻ പറഞ്ഞത് പോലെ urulakizang തക്കാളി ഉള്ളി വെണ്ടയ്ക്ക ഇവയും ചേർക്കാറില്ല.. ബാക്കിയൊക്കെ ഏകദേശം ഒരുപോലെ തന്നെ 😍👍good luck for അമ്മ😍 & mon😍.. 👍

  • @ponnammaabraham3677
    @ponnammaabraham3677 6 місяців тому

    സൂപ്പർ

  • @sajikumar1384
    @sajikumar1384 5 місяців тому

    ❤❤❤❤❤

  • @sumathivazhayil5201
    @sumathivazhayil5201 6 місяців тому +2

    Aviyal,super❤❤❤

  • @balamanikrishnan5735
    @balamanikrishnan5735 6 місяців тому

    Good

  • @lathasoman6265
    @lathasoman6265 6 місяців тому +1

    Amme thairu ozhikkande

    • @deepanaalam-5487
      @deepanaalam-5487  6 місяців тому

      മാങ്ങ ഇടുന്നതിനാൽ തൈര് വേണ്ട

  • @unnimayatv8428
    @unnimayatv8428 6 місяців тому

    Entoram kazhichekkunnuu.... Ruchiii... onnum parayanilllaa