3500 വര്‍ഷം പഴക്കമുള്ള കേരളത്തിലെ ജീവനുള്ള ക്ഷേത്രം! പെരുവനം മഹാദേവന്‍|Peruvanam Mahadeva Temple

Поділитися
Вставка
  • Опубліковано 18 лип 2023
  • 3500 വര്‍ഷം പഴക്കമുള്ള കേരളത്തിലെ ജീവനുള്ള ക്ഷേത്രം! പെരുവനം മഹാദേവന്‍|Peruvanam Mahadeva Temple
    The Rise Of India
    #theriseofindia
  • Розваги

КОМЕНТАРІ • 314

  • @manu-pc5mx
    @manu-pc5mx 11 місяців тому +290

    വിശാലമായ സ്ഥലത്ത് വലിയൊരു അമ്പലം അതിൻറെ പരിസരത്ത് ജീവിക്കുന്നവരുടെ ഒരു മഹാ ഭാഗ്യം ❤

  • @Thankam-ox8hd
    @Thankam-ox8hd 7 місяців тому +34

    പുണ്യ മഹാക്ഷേത്രം പെരുവനം.. അവിടെ താമസിക്കുന്നവർ പുണ്യം ചെയ്തവർ. ശംഭോ മഹാദേവ 🙏😊

  • @asokanp4655
    @asokanp4655 7 місяців тому +22

    ശ്രീ രാജരാജേശ്വര ഭഗവാനെ സമസ്തപരാധങ്ങളും പൊറുത്തു കാത്തുരക്ഷിക്കണമേ ഓം നമ: ശിവായ ശിവായ നമ: ശ്രീ കൊട്ടിയൂരപ്പാ ശരണം

  • @sebastiankt2421
    @sebastiankt2421 7 місяців тому +33

    നാടിൻറെആത്മാവാണുക്ഷേത്റങ്ങൾ-എല്ലാവരുംആദരവോടെകാണണം

  • @arunps113
    @arunps113 8 місяців тому +19

    പഞ്ചാരി ആദ്യാമായി പിറന്നത് ഇവിടെ . കേരളത്തിലെ വലിയ ശ്രീകോവിൽ ഇവിടെ , പ്രാചീന കേരളത്തിലെ 32 ഗ്രാമങ്ങളിൽ പ്രധാനം പെരുവനം /

  • @sreedeviomanakuttan7574
    @sreedeviomanakuttan7574 11 місяців тому +45

    ശംഭോ മഹാദേവ🙏🙏🙏🙏🙏

  • @alexandermathews3483
    @alexandermathews3483 10 місяців тому +29

    ഇതിലും പഴക്കം ചെന്നതും ഭാരതത്തിലെ തന്നെ ഏറ്റവും പുരാതനമായ പരശുരാമൻ നിർമിച്ച ഏറ്റവും അവസാനത്തെ ക്ഷേത്രം ഉണ്ട് തൃക്കാരിയൂര് മഹാദേവ ക്ഷേത്രം. എറണാകുളം district

  • @sujathaomanakuttan1372
    @sujathaomanakuttan1372 11 місяців тому +28

    ഓം നമഃ ശിവായ ❤🙏♥️🕉️🔱❣️ഓം ദേവി നമഃ ❤🙏♥️🕉️🔱❣️

  • @shobaravi8389
    @shobaravi8389 11 місяців тому +11

    പഴമയ് പരിചയപ്പെടാൻ ഇന്നത്തെ തലമുറയ്ക്ക് പണ്ടത്തെക്കാൾ ആഗ്രഹമുണ്ട്. അതിന് വളരെ പ്രയോജനം പെടും ഈ ഒരു വീഡിയോ. ഇങ്ങിനെ ഒരു നല്ല മനസുകാണിച്ച ഉമയപ്പക്ക് congratulations.

  • @sreenivasanpn5728
    @sreenivasanpn5728 Місяць тому +7

    നല്ല വിശദീകരണം. ഞങ്ങളുടെ കുടുംബക്ഷേത്രം. അമ്പലത്തിനു മുന്നിലെ അഗ്രഹാരം ഇപ്പൊൾ ഇല്ല. മാടത്തപ്പൻടെ പ്രതിഷ്ഠയിൽ ഞങ്ങൾക്ക് പങ്കു് ഉണ്ട് എന്ന് ഞങ്ങൾ കരുതുന്നു.

    • @shandammapn8047
      @shandammapn8047 23 дні тому

      Om Shree maheswara Peruvanathappa shiv shankar shampo mahadeva kailasdanadha adiyangale kathukollename prebho devadhideva 🙏👏🌹

  • @binduunnikrishnan8802
    @binduunnikrishnan8802 11 місяців тому +13

    ശംഭോ മഹാദേവ ,🙏🙏🙏🌹

  • @aruns4738
    @aruns4738 11 місяців тому +45

    അനേകം ഹൈന്തവ പുതുതായി നിർമ്മിക്കപ്പെടട്ടെ 🕉️🕉️🕉️🕉️🕉️

  • @anandakrishnan9501
    @anandakrishnan9501 11 місяців тому +22

    ഇന്ന് ഏറ്റവും പ്രധാന ആകർഷണസ്ഥലമായ കിഴക്കേ നടയിൽ കുളം വരെയുള്ള നീണ്ട ഇടനാഴി ക്യാമറ കണ്ണുകളിൽ കണ്ടില്ല... അത് കാണിച്ചാലേ പെരുവനത്തെ പെരുമ പുറം ലോകം അറിയൂ..., പൂരത്തിന് ദേവീ ദേവന്മാരെ എഴുന്നെള്ളി ക്കുകയും പൂരത്തിന്റെ മേള കൊഴുപ്പ് ആ ഇടനാഴികളിൽ പ്രതിദ്ധ്വനിക്കുകയും ചെയ്യുമ്പോഴാണ് പെരും വനം പൂരത്തിന് തൃശൂർ പൂരത്തിനേക്കാൾ മേള പ്രശസ്തി ലഭ്യമായതും....

    • @krishnankuttykrishnan9817
      @krishnankuttykrishnan9817 6 місяців тому

      മേളം ആസ്വാധിക്കണമെങ്കിൽ കിഴക്കേ നടവഴിൽ നിന്ന് കേൾക്കണം 👌

    • @krishnannairbabu
      @krishnannairbabu 6 днів тому

      SIVASHAKTHEE KEEE ROOPINNYE NAMO NAMAH 🙏🙏🙏🌹🌹🌹❤️❤️❤️🫶🫶🫶😘😘😘💞💞💞👌👌👌👍👍👍❤️❤️❤️👏👏👏🙏🙏🙏🌹🌹🌹

  • @akshaysreedharnamboothirip5886
    @akshaysreedharnamboothirip5886 11 місяців тому +75

    "മാലോകർവന്നു കൈകൂപ്പും പെരുവനമാടത്തിലപ്പായിരട്ടയപ്പാ".... ഒരു പെരുവനം ഗ്രാമക്കാരനായി ജനിച്ചതിൽ ഏറെ അഭിമാനം കൊള്ളുന്നു....

    • @888------
      @888------ 11 місяців тому

      ഇജ്ജ് കുട്ടൻ മാരാർ ആവണം

    • @PrajeeshGopal
      @PrajeeshGopal 6 місяців тому

      SHAMBO MAHADEVA

  • @diyadaksha4030
    @diyadaksha4030 11 місяців тому +18

    പെരുവനം കുട്ടൻ മാരാരുടെ നാട് ❤

  • @bose7039
    @bose7039 11 місяців тому +22

    നമഃ ശിവായ 🙏🙏🙏

  • @aryadevi9994
    @aryadevi9994 11 місяців тому +17

    ശ്രീ മഹാദേവാ🌹🙏
    Beautiful Video👌❤❤
    നല്ല അറിവ്! Thank You Bro🙏👌💕

  • @arunajay7096
    @arunajay7096 11 місяців тому +21

    ഹര ഹര മഹാദേവ ❤🙏

  • @mvssivan8025
    @mvssivan8025 Місяць тому +2

    ഓം നമശിവായ നമ
    പെരു വനത്ത് അപ്പാ ശരണം നമ്

  • @lekharnair6411
    @lekharnair6411 11 місяців тому +16

    ഓം നമഃ ശിവായ 🌹🙏🙏🙏🌹

  • @nandhuvijayan8413
    @nandhuvijayan8413 11 місяців тому +25

    ഓം നമ: ശിവായ 🙏🙏🙏🧡🧡

  • @komalavalli803
    @komalavalli803 Місяць тому +2

    ഓം നമഃശിവായ .ഹര ഹര മഹാദേവാ.ജയ ജയ ശിവശങ്കര ഓം നമഃശിവായ .

  • @anakhaaaryathath5539
    @anakhaaaryathath5539 11 місяців тому +4

    ഹര ഹര മഹാദേവ 🙏🏻🙏🏻🙏🏻🙏🏻

  • @Sreekumarnaduvilathayil-ct9hq
    @Sreekumarnaduvilathayil-ct9hq Місяць тому +3

    സെയിം തൃശൂർ വടക്കുംനാഥ ക്ഷേത്രം..❤❤🎉🎉

  • @rkramachandramoorthy6966
    @rkramachandramoorthy6966 7 місяців тому +4

    ശംഭോ മഹാദേവ

  • @sreesakthisakthi7518
    @sreesakthisakthi7518 10 місяців тому +4

    Great Temple Sarvam Sivamayam🙏🙏🙏

  • @bindumenon1062
    @bindumenon1062 11 місяців тому +9

    ഓം നമഃ ശിവായ 🙏🙏🙏

  • @sreerajr5326
    @sreerajr5326 11 місяців тому +11

    What a spiritual atmosphere ❤

  • @rugmanvallath7389
    @rugmanvallath7389 11 місяців тому +12

    So much nostalgia … by this temple…deepest loving memories….lived nearby…
    Thanks for this documentary…

  • @gkp4520
    @gkp4520 11 місяців тому +9

    Adipoli...our family had visited this temple year's back and now to see it is full of memories recollecting. Very good photography and very useful temple details ❤👍👍

  • @ranjitkumar.karnool
    @ranjitkumar.karnool 11 місяців тому +4

    Very good & excellent temple information
    Hara Hara Mahadeva

  • @indirakeecheril9068
    @indirakeecheril9068 11 місяців тому +2

    Shambho Mahadeva 🙏🌿
    Ini enthu venam mind refreshment
    ...💖🙏

  • @rajeevrajeev3696
    @rajeevrajeev3696 11 місяців тому +8

    നമഃ ശിവായ 🙏🙏

  • @sriram17121957
    @sriram17121957 11 місяців тому +3

    Thanks 🙏 for the information about this temple in Kerala. Om Namasivaya 👏👏👏

  • @user-rm6ri4vs8q
    @user-rm6ri4vs8q 9 місяців тому +4

    ശംഭോ mahadeva🙏🙏🙏

  • @rahulk6718
    @rahulk6718 11 місяців тому +16

    As a native of peruvanum.....Thank u for showcasing this beautiful temple..,.. just the video itself brings happiness and a smile...... Har har Mahadev ❤🙏🕉️

    • @rahuls4863
      @rahuls4863 11 місяців тому +4

      Really peaceful... thanks to all of you to keep this divine and not commercialized.... many people and govt are trying to make these commercial by using the land for stage shows etc. Happening in Kochi temple .... we cannot stop once they build things because courts will always favour them.

    • @netaji-thebritishslayer
      @netaji-thebritishslayer 9 місяців тому

      vote fr bjp brother.@@rahuls4863

    • @arunnithan9915
      @arunnithan9915 7 місяців тому

      Thank you for describing and narrating about the ancient Mahatemple of Maheswara
      The historical background also need to know in detail
      ... Jai Mahadev

  • @user-zo9gt8jk4y
    @user-zo9gt8jk4y 3 місяці тому +2

    We are very wealthy now because education made😅Keralam so rich 😢 4kg rice , 400000 kg rice before good old Keralam 🙏🌟🙏

  • @user-cr5ud9of3g
    @user-cr5ud9of3g 11 місяців тому +5

    എന്റെ നാട്. എന്റെ കല്യാണം അവിടെയായിരുന്നു... 🥰

  • @kesavannair6289
    @kesavannair6289 11 місяців тому +4

    Thank you sir for showing this temple. I do regularly watch your other channel.

  • @VinodKumar-lo6nw
    @VinodKumar-lo6nw 10 місяців тому +4

    Super architecture.....gods grace!!

  • @vaishnavas6155
    @vaishnavas6155 5 місяців тому +2

    Very beautiful hindu temple

  • @shawridani
    @shawridani 11 місяців тому +2

    Plastic um aluminium sheetum idatga vrithiyum vedupumulla kerla paithrikam kakunna oru amabalm woow marvel

  • @sarethuniverse1471
    @sarethuniverse1471 11 місяців тому +4

    It's my temple, ohh my har har mahadev

  • @saratsaratchandran3085
    @saratsaratchandran3085 8 місяців тому

    Thank you Umayappa for the narration on this interesting temple! 👏🏼👏🏼

  • @krishnapriya6414
    @krishnapriya6414 11 місяців тому +5

    ❤❤❤Om namashivaya Om Parvati Devi 🙏🙏🙏

  • @vijayanak1855
    @vijayanak1855 11 місяців тому +5

    Om namassivaaya.
    Har har mahaadeva

  • @krishnants6514
    @krishnants6514 11 місяців тому +2

    Om Sri Perumanathappa Saranam KathuRakshikkane Baghavane !

  • @jipsyvymel2681
    @jipsyvymel2681 11 місяців тому

    സുന്ദരം 👍👍

  • @santhoshpg380
    @santhoshpg380 11 місяців тому +3

    Hara Hara Mahadeva ❤❤❤❤❤

  • @rajanand5097
    @rajanand5097 7 місяців тому

    Thank you Umayappa

  • @arunbabu2069
    @arunbabu2069 11 місяців тому +2

    Om namashivaaya🙏🙏🙏🙏🙏

  • @subhasht9135
    @subhasht9135 11 місяців тому +3

    ഓം നമ:ശിവായ

  • @narayanraja7802
    @narayanraja7802 Місяць тому

    Thank you very much Sir.

  • @martinrediff1
    @martinrediff1 9 місяців тому +2

    beautiful architecture

  • @manojkoompully443
    @manojkoompully443 11 місяців тому +2

    Oum namasivaya 🙏🙏🙏

  • @balannair9687
    @balannair9687 11 місяців тому +7

    🙏 Aum Nama Sivaya..... Let our ancient temples go ahead 👍with the supporters of all devottes.

  • @balan8640
    @balan8640 8 днів тому

    Ente peruvanam vashoom sreemahadeva shambo jaya❤❤❤❤❤

  • @bindurp1629
    @bindurp1629 11 місяців тому +2

    ഓം നമശിവായ 🙏🙏🙏🙏🙏

  • @-._._._.-
    @-._._._.- 11 місяців тому +6

    ഉമയപ്പയുടെ ശബ്ദം ആണല്ലോ😊

  • @girijaunnikrishnan9805
    @girijaunnikrishnan9805 11 місяців тому +2

    ഓം നമ ശിവായ 🙏🙏🙏

  • @babithakm3401
    @babithakm3401 11 місяців тому +1

    Peruvanathappa🙏🙏🙏🙏

  • @premam8133
    @premam8133 11 місяців тому +1

    ഓം നമഃ ശിവായ🙏🙏🙏

  • @_Ajith_Kumar_13
    @_Ajith_Kumar_13 11 місяців тому +1

    ഓം നമ: ശിവായ🙏🏻🙏🏻❤️❤️

  • @santhinisurendransanthini4471
    @santhinisurendransanthini4471 11 місяців тому

    My peruvanam temple and village

  • @shanibrilvene3766
    @shanibrilvene3766 11 місяців тому

    Amazing

  • @renjithtc
    @renjithtc 11 місяців тому

    Om sawre parumantappa namsaviya🙏🙏🏿💚❤️💙🌺🌿🌼🌸🪷☘️🍀🌷🌹🌷🍂🥀🌴🏝️🍁🌸🪷🪷

  • @prakashvv7594
    @prakashvv7594 11 місяців тому

    കേട്ടിട്ടുണ്ട് .ഞാൻ ആദ്യമായി കാണുകയാണ്.

  • @busywithoutwork
    @busywithoutwork 10 місяців тому +4

    Om namashivata🙏
    Very nice information
    Pl do share 3000year old MOKSHATH MAHADEVA TEMPLE, PGT DISTRICT

  • @kannan1494
    @kannan1494 11 місяців тому +2

    Om hreem namassivaya

  • @sivadasanm.k.9728
    @sivadasanm.k.9728 11 місяців тому +1

    ഓം നമ: ശിവായ 🙏🙏🙏

  • @anukumar449
    @anukumar449 11 місяців тому +2

    ഹര ഹര മഹാദേവ

    • @minnuzworldz9167
      @minnuzworldz9167 11 місяців тому

      ഓം........ നമ: ശിവായ..

  • @reshmirajesh2677
    @reshmirajesh2677 11 місяців тому +1

    Om namashivaya 🙏🙏🙏🙏

  • @leelamani3758
    @leelamani3758 11 місяців тому +1

    Om Namashivaya 🙏🙏🙏🕉🕉🕉🕉

  • @oddissinv2532
    @oddissinv2532 11 місяців тому +1

    ഓം നമ: ശിവായ🙏🙏🙏

  • @muralipk6605
    @muralipk6605 11 місяців тому +2

    ഓം നമ: ശിവായ.

  • @rck4507
    @rck4507 11 місяців тому +1

    ഓം നമഃ ശിവായ

  • @vijayanviswakarma3349
    @vijayanviswakarma3349 11 місяців тому +1

    Om namasivaaya

  • @chandran.cchami8060
    @chandran.cchami8060 11 місяців тому +1

    Om Namh: Sivaya.🔥🌅🌈🌼💐🌻🏵️🌾🐂

  • @hari7536
    @hari7536 11 місяців тому +2

    Om nama sivaya

  • @unnikrishnanp2555
    @unnikrishnanp2555 11 місяців тому

    I am also peruvanam

  • @vaishnavas6155
    @vaishnavas6155 5 місяців тому +1

    Super

  • @sasidharanmk6065
    @sasidharanmk6065 9 днів тому

    OM Namah Shivaya
    Har Har Mahadev 🙏 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @thankamnair1233
    @thankamnair1233 11 місяців тому +7

    ഓം നമഃ ശിവായ❤🙏🙏🙏

  • @vipinbalakrishnanbalakrish5545
    @vipinbalakrishnanbalakrish5545 9 місяців тому +1

    Vipin -pooradam
    Bipin -mulam
    AARAV -Thiruvathira
    Balakrishnan-chitira
    Sulochana -puruttathi

  • @user-zy5qo6vc1j
    @user-zy5qo6vc1j Місяць тому

    Gud information.

  • @rajeevkumarvn7171
    @rajeevkumarvn7171 5 місяців тому +1

    ഓം നമഃ ശിവായ 🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️😍😍🌹😍😍

  • @kumaransivan
    @kumaransivan 9 місяців тому +3

    It's great to see that the temple authorities have chosen to preserve the temple in its traditional form. In my hometown, some individuals responsible for temple upkeep decided to construct a shelter over the entire temple. Unfortunately, this had a negative impact on the temple's sacred appearance. When I was younger, I used to be captivated by the temple's appearance from a distance. However, the new shelter has transformed it into something that resembles a workshop.
    The caretakers' reasoning behind this decision was that the shelter would provide protection to devotees from the harsh sun or rain while they come to worship. However, it's important to note that temples across India were originally constructed in accordance with specific traditions, and altering their appearance by adding such shelters may not align with those traditions.
    This situation is not unique; there have been several instances in my area where temples underwent similar changes with the addition of shelters. Hopefully, the caretakers of this particular temple will choose to preserve its traditional appearance.

  • @sudhakaranp1710
    @sudhakaranp1710 11 місяців тому +1

    Om namah shivaya 🌹🙏

  • @ramamoorthyn2164
    @ramamoorthyn2164 8 місяців тому

    Super sir

  • @jayathoughts1788
    @jayathoughts1788 10 місяців тому

    Very good video❤

  • @mallikabalakrishnan.soubha698
    @mallikabalakrishnan.soubha698 11 місяців тому +1

    Sabo Mahadeva❤🙏

  • @nkrk2815
    @nkrk2815 11 місяців тому

    Ohm Namashivaya

  • @e.chandrane.chandran4005
    @e.chandrane.chandran4005 11 місяців тому +2

    🙏👏

  • @harism4153
    @harism4153 11 місяців тому +1

    Athimanoharamaya oru temple aane njan poyittunde vallatha oru positive energiyaane

  • @MdmPkarakom
    @MdmPkarakom 10 місяців тому +2

    🙏🙏🙏🙏🙏അഹോ വിസ്മയം 😭😭🙏🙏🙏🙏

  • @salihayyaril2912
    @salihayyaril2912 11 місяців тому

    Tres bien🎉

  • @cpjohn9948
    @cpjohn9948 Місяць тому

    Good narration

  • @RealMediaOnline
    @RealMediaOnline 11 місяців тому

    nice

  • @user-zo9gt8jk4y
    @user-zo9gt8jk4y 3 місяці тому +1

    Guruvayoor 5000 years old temple 🙏🌟🙏

  • @SanoopKumar-zv1rc
    @SanoopKumar-zv1rc 11 місяців тому +1

    🙏