ഈ ക്ഷേത്രത്തിൽ പോകാൻ ഭാഗ്യം കിട്ടിയിട്ടുണ്ട്. വളരെ ഇഷ്ടപെട്ട ഒരു മഹാ ക്ഷേത്രം തന്നെ. ഇത്രയും വല്യ നമസ്കാര മണ്ഡപം ഉള്ള ക്ഷേത്രം കുറവാണ്. ത്രിക്കുറപ്പാ ശരണം
തൃക്കൂർ മഹാദേവാ ശരണം . ആദ്യമായി കേൾക്കുന്ന ശിവ ക്ഷേത്രം. ഒരു പ്രാവശ്യമെങ്കിലും ഭഗവാന്റെ മുമ്പിൽ പോകണമെന്ന് ആഗ്രഹമുണ്ട്. അനുഗ്രഹിക്കണേ. ഹര ഹര ശംബോ മഹാദേവ് ശിവശിവ ശംബോ മഹാദേവ്🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏💙💛🧡🖤🔔🔔🔔🔔🔔🔔🔔🔔🔔
ഈ ക്ഷേത്രം കാത്ത് പരിപാലിക്കുന്ന സത്ഗുണ രായവർക്ക് നമസ്കാരം ഓം ശ്രീ ഗണപതയേ നമ: ഓം നമ: ശിവായ ഓം ശ്രീ ദുർഗ്ഗേ നമ: ഓം ശ്രീ സുബ്രമണ്യായ നമ: സ്വാമിയേ ശരണമയ്യപ്പാ ഓം ശ്രീ നാഗദേവതായ നമ:
ഓം നമഃശിവായ ഓം ഓം ഓം 🌹🌻🌹🌼🙏ഉള്ളിൽ നല്ല വിസ്തൃതി ഒണ്ട് മിക്കവാറും അവിടെ പോകാറുണ്ട് വളരെ ഐശ്വര്യം ഒള്ള അത്ഭുതം ഒള്ള സ്ഥലം നല്ല ശാന്തി സമാധാനം കിട്ടും..മുകളിൽ കാർ ബൈക്ക് ഒക്കെ പാർക്ക് ചെയ്യാൻ നല്ല സൗകര്യം ഒണ്ട് കയറ്റം ഓടിക്കാൻ
തൃശൂർ. ഒല്ലൂർ ജംഗ്ഷൻ (ഇത് എറണാകുളം ആലുവ. ചാലക്കുടി. ഒല്ലൂർ. തൃശൂർ )ഒല്ലൂർ നിന്ന് കിഴക്കേ റോഡ് സ്വല്പ ശേഷം വലത്തു തിരിഞ്ഞു ഹൈവെ ക്രോസ്സ് നേരെ 2km തൃക്കൂർ ടെമ്പിൽ.
OM NAMASIVAYA 🙏 OM NAMASIVAYA 🙏 OM NAMASIVAYA 🙏 OM NAMASIVAYA 🙏 OM NAMASIVAYA 🙏 OM NAMASIVAYA 🙏 OM NAMASIVAYA 🙏 OM NAMASIVAYA 🙏 OM NAMASIVAYA 🙏 OM NAMASIVAYA 🙏🙏🙏🙏🙏🙏🙏
❤❤❤🙏🙏🙏 എ ൻ്റെ മഹാദേവൻ വിളിച്ചാൽ ഓടി എത്തും, എൻ്റെ മനസ്സ് ഒന്ന് നീറി യാൽ സാന്ത്നവുമായി എൻ്റെ അരികിൽ എത്തും ദേവൻ എൻ്റെ മഹാദേവൻ്റെ,വലത് വശത്ത് വീട് പണി കഴിഞ്ഞ്, എ നിക്ക് എന്നും ഭഗവാൻ്റെ വിളക്ക് എൻ്റെ വീട്ടിൽ നിന്നും കാണാൻ പാകത്തിൽ എന്നെ അനുഗ്രഹിച്ചു, ഞാൻ എവിടെ പോകുമ്പോഴും, വരുമ്പോഴും എൻ്റെ ഭഗവാനെ തൊഴുത് അനുഗ്രഹം തേടി ആണ് എൻ്റെ യാത്ര, ഈ വീഡിയോ കാണുന്ന എല്ലാ ഭക്തരും ഉള്ള് തുറന്ന് വിളിച്ചോളൂ എൻ്റെ തൃക്കൂരപ്പൻകൂടെ ഉണ്ടാകും, ആസ്മ ഉളളവർ ഉണ്ട്എങ്കിൽ ഭഗവാന് മുൻപിൽ കയർ സമർപ്പിച്ചു പ്രാർത്ഥിച്ച് കഴിഞ്ഞാൽ അസുഖം പരിപൂർണ മായ് മാറും,❤ ഓം നമഃ ശിവായ ❤ മഹാദേവ കാത്തുരക്ഷിക്കണേ എല്ലാവരെയും ❤
ee ambalathinu 100 meter aduthayi kamakshi kailasanathan enna oru ambalamundu ivide varunnavar avideyum sandharsikkarundu .aa ambalathekurichu oru video cheyyamo?
ചെറുപ്പത്തിൽ നടന്ന് മേളിച്ച് ഞങൾ പോകും.ഒരു സുന്ദരമായ ഉൾ ഗ്രാമം..ആകെ കൂടി പത്ത് പതിനഞ്ച് പേര് ഉണ്ടാകും..ഗുഹയിൽ പ്രതിഷ്ഠ തൊഴുത് കഴിഞ്ഞാൽ ഞങൾ കുട്ടികൾക്ക് പാറപ്പുറത്ത് കളിക്കുക രസം..അവിടെ ദേവൻ ചതുരംഗ കളിച്ചിരുന്ന ഒരു അടയാളവും കാൽപാദം പതിഞ്ഞ പോലെ പാറ പുറത്തുള്ളത്, കഥ കൾ ഭക്തിയോടെ albhuthathode ഞങൾ കേട്ടിരിക്കും.കുളിർത്ത കാറ്റും അവിടന്നുള്ള ഗ്രമകാഴ്‌ചയും ഇന്നും മനസ്സിൽ.നാട് വിട്ട ശേഷം പോയിട്ടില്ല. ഒരു പാട് മാറ്റങ്ങൾ കാണുന്നു.
very correct...remember going to the temple through the steps running whenever visited relatives house just opposite of the temple touching the Devi temple..daily morning taking bath in the river and going to temple...remember the Siva Parvathi "Kattam Kalikkunna squares engraved on the rock...that time never knew anything just playful childhood adventure..God always calls children as He loves their innocence..talking about 70 years back experience visiting the cool temple.. Om Nama Sivaya.🙏
Sambho Mahadeva. Nice presentation.❤ Can you tell me in which bus stop I have to get down to reach this temple when I catch the bus to Thrikkur from Trichur.
🙏🙏🙏🙏🙏🙏🕉️
എത്ര മനോഹരമായ വർണ്ണന... ഇത്രയും വിലപ്പെട്ട അറിവു പകർന്നു തന്നതിന് ::. നന്ദി ......നന്ദി...നന്ദി...
ഈ ക്ഷേത്രത്തിൽ പോകാൻ ഭാഗ്യം കിട്ടിയിട്ടുണ്ട്. വളരെ ഇഷ്ടപെട്ട ഒരു മഹാ ക്ഷേത്രം തന്നെ. ഇത്രയും വല്യ നമസ്കാര മണ്ഡപം ഉള്ള ക്ഷേത്രം കുറവാണ്. ത്രിക്കുറപ്പാ ശരണം
ഒരു different feeling ആണ്. നല്ല സമാധാനം ആണ് തൃക്കൂർ മുഴുവൻ
വളരെ നല്ല വിവരണം
ശംഭോ മഹാദേവ
എന്റെ നാട് ഞാൻ ഒരു പാട് പോയിരുന്ന ക്ഷേത്രം പോകാൻ ആഗ്രഹിക്കുന്നതും ഈ വീഡിയോ കണ്ടപ്പോൾനല്ല സന്തോഷം തോന്നി ഓം നമ: ശിവായ🙏🙏🙏
അതെ വീഡിയോ കണ്ടപ്പോൾ വളരെ സന്തോസമായി എന്റെ തറവാട് തൃക്കൂർ ആ
എൻ്റെയും നാട് 🥰
എൻ്റെ മഹാദേവൻ
ഓം നമഃ ശിവായ...🙏🙏🙏
ഇതു ഏതു ജില്ലായാണ്
എനിക്ക് ഒന്ന് പോയി കാണാൻ ആഗ്രഹിക്കുന്നു.. എനിക്ക് ഫോൺ നമ്പർ തന്നാൽ ഞാൻ വിളിക്കാം
മായ.... സ്വരൂപമല്ലേ... മഹാദേവൻ... അതിനാൽ... ഇതൊക്കെ.. നടന്നില്ലെങ്കിലേ... അത്ഭുതമുള്ളൂ.. ഓം നമഃ ശിവായാ... 🙏🏻🔱🙏🏻😍😍😍❤️❤️❤️
തൃക്കൂർ അപ്പാ ശരണം തൃക്കൂർ അപ്പന്റെ തിരുമുന്നിൽ മനമുരുകി പ്രാർത്ഥിച്ചാൽ തീരാവുന്നതേയുള്ളൂ കഷ്ടപ്പാടുകൾ തൃക്കൂർ അപ്പാ ശരണം
തൃക്കൂർ മഹാദേവ ക്ഷേത്രത്തിൻ്റെ മഹത്വം അറിയാമെങ്കിലും ഈ വിവരണം വളരെ ഹൃദ്യമായി തോന്നി ഓം നമഃശിവായ
മഹാദേവാ.. ഈ ക്ഷേത്രം കാണാൻ കഴിഞ്ഞത് ഭാഗ്യം തന്നെ❤
ഹര ഹര മഹാദേവ 🙏🙏🙏 അമ്പലത്തിന്റെ ഭാരവാഹികൾക്കും ഇത് കാണാൻ അവസരം തന്ന ആ മഹത് വ്യക്തിക്കും 🙏🙏🙏
🙏
തൃക്കൂർ മഹാദേവാ ശരണം . ആദ്യമായി കേൾക്കുന്ന ശിവ ക്ഷേത്രം. ഒരു പ്രാവശ്യമെങ്കിലും ഭഗവാന്റെ മുമ്പിൽ പോകണമെന്ന് ആഗ്രഹമുണ്ട്. അനുഗ്രഹിക്കണേ. ഹര ഹര ശംബോ മഹാദേവ് ശിവശിവ ശംബോ മഹാദേവ്🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏💙💛🧡🖤🔔🔔🔔🔔🔔🔔🔔🔔🔔
കല്ലൂർക്ക് പോകുന്ന ഭാഗത്ത് ഉള്ളതാണെങ്കിൽ 2015 മുതൽ ഈ ക്ഷേത്രത്തിന്റെ മുന്നിൽ കൂടി പോയിട്ടും ഒരിക്കൽ പോലും ക്ഷേത്രത്തിൽ പോകാൻ അവസരം ലഭിച്ചിട്ടില്ല😢 🙏
🙏🙏🙏
തൃക്കുരപ്പ ശരണം
വളരെ സുന്ദരമായ വിവരണം നൽകിയ അങ്ങേക്ക് നന്ദി അറിയിക്കുന്നു 🙏
ഈ ക്ഷേത്രം കാത്ത് പരിപാലിക്കുന്ന സത്ഗുണ രായവർക്ക് നമസ്കാരം
ഓം ശ്രീ ഗണപതയേ നമ:
ഓം നമ: ശിവായ
ഓം ശ്രീ ദുർഗ്ഗേ നമ:
ഓം ശ്രീ സുബ്രമണ്യായ നമ:
സ്വാമിയേ ശരണമയ്യപ്പാ
ഓം ശ്രീ നാഗദേവതായ നമ:
എന്റെ മകന്റെ asthma മാറിയത് അവിടെ പോയി കയർ കൊണ്ട് തുലാഭാരം ചെയ്തതിനു ശേഷമാണ്. ഓം നമഃശ്ശിവായ 🙏. മഹാദേവാ ശരണം 🙏🙏🙏🙏
എന്റെ 🙋♀️യും
Aanoo
@@gopikarajendran_nair yes trikkur ambalathil kayar vazhivad is for recovering frm asthma 🙏🙏
ആദ്യം നേർന്നത് ആണോ അല്ലെഗിൽ അപ്പോൾ പോയി ചെയ്തത് ആണോ
, kl
മഹാദേവന്റെ ഒരു ചെറിയ സമ്മാനം മക്കൾക്കും കുടുംബത്തിനും വേണ്ടി നല്കിയതു
തൃക്കൂർ മഹാദേവ ശരണം 🙏🙏🙏🙏
ഈ ജന്മത്തിൽത്തന്നെ ഇ ക്ഷേത്രം ദർശിക്കാൻ അവരമുണ്ടാക്കിത്തരണേ മഹാദേവ .
ഓം നമഃശ്ശിവായ 🙏 തൃക്കൂരപ്പാ ശരണം. 🙏
എന്റെ വിട് തൃക്കൂർ ആണ് ഹര ഹര മഹാ ദേവാ 🙏🙏🙏🙏
എന്റെ തറവാട് തൃക്കൂർ ആണ്
ജന്മം സഭലമായി 🙏🙏🙏
ഞങ്ങളുടെ കുടുംബ ക്ഷേത്രമാണ്. ശിവശിവ ശംഭോ മഹാദേവാ രക്ഷിക്കണെ🙏🙏🙏
40-45 വർഷം മുമ്പ് ഞാൻ അവിടെ കല്യാണത്തിനു പങ്ക് ചേരാൻ വന്നിട്ടുണ്ട്. പാറയുടെ മുകളിൽ നിന്നുള്ള പുഴയുടെ ദൃശ്യം അതി മനോഹരമാണ്.
ഇ സ്ഥലം അഡ്രസ്സ് ഒന്നും പറയാമോ
ഓം നമഃ ശിവായ. ഈ ക്ഷേത്രം ഏത് ജില്ലയിലാണ്. ക്ഷേത്രദർശനം നടത്താൻ എന്താണ് മാർഗം ദയവായി മറുപടി തരിക 🙏🙏🙏
@@sujithkumar-l7g തൃശൂർ ജില്ലയിൽ തൃക്കൂരിൽ ആണ് ക്ഷേത്രം. നഗരത്തിൽ നിന്ന് 10 കിലോമീറ്ററോളം ദൂരം വരും🙏🙏🙏
തൃശൂർ നിന്ന് അവി ടോക്ക് എങ്ങിനെ എത്തും🕉️🌻🌄🔥🥥💦🐘🍀🔱🌿🔔🌹🙏🏼🥀
ഓം നമശ്ശിവായ സംഹാര രുദ്ര കാത്ത് രക്ഷിക്കണം മഹാദേവശംഭോ
Har har mahadev
ഭഗവാനെ ❤❤🙏🏻🙏🏻🙏🏻
ഹര ഹര മഹാദേവാ⚘️🍁🙏🙏🍁⚘️
ഓം നമ ശിവായ 🙏🙏🙏 ഹര ഹര മഹാദേവ 🙏
ഓം നമശിവായ ഓം ഓം ഓം 🌹🌻🌻🌹🌻🌹🙏🙏🙏.
ഓം നമഃശിവായ ഓം ഓം ഓം 🌹🌻🌹🌼🙏ഉള്ളിൽ നല്ല വിസ്തൃതി ഒണ്ട് മിക്കവാറും അവിടെ പോകാറുണ്ട് വളരെ ഐശ്വര്യം ഒള്ള അത്ഭുതം ഒള്ള സ്ഥലം നല്ല ശാന്തി സമാധാനം കിട്ടും..മുകളിൽ കാർ ബൈക്ക് ഒക്കെ പാർക്ക് ചെയ്യാൻ നല്ല സൗകര്യം ഒണ്ട് കയറ്റം ഓടിക്കാൻ
തൃശ്ശൂരുനിന്നും ഏതു വഴിയാണ് പോകേണ്ടത്? അഡ്രസ്സ് ഫോൺ ഒക്കെ ഇട്ടിരുന്നെങ്കിൽ നന്നായിരുന്നു പ്രത്യേകിച്ച് ദൂരെ നിന്ന് വരുന്നവർക്ക്
തൃശൂർ. ഒല്ലൂർ ജംഗ്ഷൻ (ഇത് എറണാകുളം ആലുവ. ചാലക്കുടി. ഒല്ലൂർ. തൃശൂർ )ഒല്ലൂർ നിന്ന് കിഴക്കേ റോഡ് സ്വല്പ ശേഷം വലത്തു തിരിഞ്ഞു ഹൈവെ ക്രോസ്സ് നേരെ 2km തൃക്കൂർ ടെമ്പിൽ.
രാമൻ കുട്ടി ചേട്ടന് നന്ദി. ഇത് ഷെയർ ചെയ്തതിനു
🙏🙏🙏🙏🙏 എനിക്കും വരണം ഈ kshethathil
പോകാൻ വളരെ ആഗ്രഹം തോന്നുന്ന മഹാദേവാ അനുഗ്രഹിക്ണേ
കഴിഞ്ഞ മാസം ഞാൻ തൃക്കൂർ മഹാദേവ ക്ഷേത്രത്തിൽ പോയി തൊഴുതു. കയർ വഴിപാട് നടത്തി🙏🙏
ഓം നമഃ ശിവായ 🙏🏻🙏🏻🙏🏻🕉️🕉️🕉️🕉️
❤om.namasivaya❤❤
Omnamasivaya❤❤❤❤❤❤❤❤
Om nama shivaya,, puthiya oru arivu koodi thanks
OM NAMASIVAYA 🙏 OM NAMASIVAYA 🙏 OM NAMASIVAYA 🙏 OM NAMASIVAYA 🙏 OM NAMASIVAYA 🙏 OM NAMASIVAYA 🙏 OM NAMASIVAYA 🙏 OM NAMASIVAYA 🙏 OM NAMASIVAYA 🙏 OM NAMASIVAYA 🙏🙏🙏🙏🙏🙏🙏
ഓം നമ:ശിവായ 🙏🏻🙏🏻🙏🏻
ഓം നമശിവായ എനിക്കും പോകാൻ ഒത്തിരി ആഗ്രഹം തോന്നുന്നു ഓം നമശിവായ
തൃക്കൂർ മഹാദേവാ ശരണം !!!
ഓം നമഃശിവായഹrahramahadevaya🙏🙏🙏🌹🌹
Njan 2 year trikkur +2 il aanu padiche pakshe ivide keraathathil dharshnam nadathathil ippo vishamam thonnunu .. ini naattil pokumbo pokanm .. ohm namashivaya❤🙏🏻🙏🏻🙏🏻
Vighneswara..Om Namashivaya..Thrikkur Mahadevan Sharanam..
❤❤❤🙏🙏🙏 എ ൻ്റെ മഹാദേവൻ വിളിച്ചാൽ ഓടി എത്തും, എൻ്റെ മനസ്സ് ഒന്ന് നീറി യാൽ സാന്ത്നവുമായി എൻ്റെ അരികിൽ എത്തും ദേവൻ എൻ്റെ മഹാദേവൻ്റെ,വലത് വശത്ത് വീട് പണി കഴിഞ്ഞ്, എ നിക്ക് എന്നും ഭഗവാൻ്റെ വിളക്ക് എൻ്റെ വീട്ടിൽ നിന്നും കാണാൻ പാകത്തിൽ എന്നെ അനുഗ്രഹിച്ചു, ഞാൻ എവിടെ പോകുമ്പോഴും, വരുമ്പോഴും എൻ്റെ ഭഗവാനെ തൊഴുത് അനുഗ്രഹം തേടി ആണ് എൻ്റെ യാത്ര, ഈ വീഡിയോ കാണുന്ന എല്ലാ ഭക്തരും ഉള്ള് തുറന്ന് വിളിച്ചോളൂ എൻ്റെ തൃക്കൂരപ്പൻകൂടെ ഉണ്ടാകും, ആസ്മ ഉളളവർ ഉണ്ട്എങ്കിൽ ഭഗവാന് മുൻപിൽ കയർ സമർപ്പിച്ചു പ്രാർത്ഥിച്ച് കഴിഞ്ഞാൽ അസുഖം പരിപൂർണ മായ് മാറും,❤ ഓം നമഃ ശിവായ ❤ മഹാദേവ കാത്തുരക്ഷിക്കണേ എല്ലാവരെയും ❤
Evideya sthalam
❤️❤️❤️❤️@@abhaykrishna1117
Beautiful video and excellent commentary..👌👌👍 Thank you 🙏
Bhagavane kaathu rakshikane......
Njn poyirunnu avide vallathaoru vibe aanu avide 😊
Best presentation commentry also appreciable. Total impact is excellent. Saravan Maheswer Indian writer
Thank you, good elaboration,👌👍🙏🙏☘️☘️☘️🌹om namah shivaya
nalla vivaranam.
ഓം നമശ്ശിവായ തൃക്കുരപ്പാ ശരണം സാരംഗ് സുബ്രമ്മണ്ണ്യന്റെ ശ്വാസം മുട്ട് മാറണേ ശിവനേ
Mahadeva OM Namah shivaya 🙏
തൃക്കൂരപ്പാ ശരണം.. 🙏🏻🙏🏻🙏🏻
Very nice 🙏🙏🙏
ശ്രീ രാജരാജേശ്വര ഭഗവാനെ സമസ്താപരാധങ്ങളും പൊറുത്തു കാത്തുരക്ഷിക്കണമേ ഓം നമ: ശിവായ ശിവായ നമ: ശ്രീ കൊട്ടിയൂർ പെരുമാളെ ശരണം
അവിടെ വരാൻ മഹാദേവൻ എന്നെ അനുഗ്രഹിക്കണേ
സൂപ്പർ
Very good temple,got the opportunity to pray there
Is it possible to visit the swayambhoo prathishta from inside the cave
Har Har Mahadev ❤
Thrukur mahadeva 🙏🙏
തൃപ്പൂരപ്പാ ശരണം. ഈ അത്ഭുത ക്ഷേത്രം എല്ലാവരും ദർശനം നടത്തേണ്ടതാണ്.
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
അവതരണം അതിഗംഭീരം
🙏🙏🙏 Om Nama sivaya ❤
Om namah sivaya 🕉️❤
Hara Hara Mahadeva 🕉️❤
Om namah sivaya namah 🕉️❤
Om uma maheshwaraaya nama 🕉️❤
Harahara mahadeva
''SamboMahadeva''Emahakshethrathepattiadyamayanuariyunnadhu'vivaranam'mannoharamayi'Mahadevanedarsicha'anubavam'Nanni'namaskaram''🎉🎉🎉🎉🎉
Om Trikkur Mahadeva Saranam, Saranam 🙏🙏🙏🙏🙏
I got relief from asthma , Hara hara mahadeva
Hara Hara Rudra Mahadeva
Siva Rudra Mahadeva
Sambho Rudra Mahadeva
😊Sankara Rudra Mahadeva..
ee ambalathinu 100 meter aduthayi kamakshi kailasanathan enna oru ambalamundu ivide varunnavar avideyum sandharsikkarundu .aa ambalathekurichu oru video cheyyamo?
ചെറുപ്പത്തിൽ നടന്ന് മേളിച്ച് ഞങൾ പോകും.ഒരു സുന്ദരമായ ഉൾ ഗ്രാമം..ആകെ കൂടി പത്ത് പതിനഞ്ച് പേര് ഉണ്ടാകും..ഗുഹയിൽ പ്രതിഷ്ഠ തൊഴുത് കഴിഞ്ഞാൽ ഞങൾ കുട്ടികൾക്ക് പാറപ്പുറത്ത് കളിക്കുക രസം..അവിടെ ദേവൻ ചതുരംഗ കളിച്ചിരുന്ന ഒരു അടയാളവും കാൽപാദം പതിഞ്ഞ പോലെ പാറ പുറത്തുള്ളത്, കഥ കൾ ഭക്തിയോടെ albhuthathode ഞങൾ കേട്ടിരിക്കും.കുളിർത്ത കാറ്റും അവിടന്നുള്ള ഗ്രമകാഴ്‌ചയും ഇന്നും മനസ്സിൽ.നാട് വിട്ട ശേഷം പോയിട്ടില്ല. ഒരു പാട് മാറ്റങ്ങൾ കാണുന്നു.
very correct...remember going to the temple through the steps running whenever visited relatives house just opposite of the temple touching the Devi temple..daily morning taking bath in the river and going to temple...remember the Siva Parvathi "Kattam Kalikkunna squares engraved on the rock...that time never knew anything just playful childhood adventure..God always calls children as He loves their innocence..talking about 70 years back experience visiting the cool temple..
Om Nama Sivaya.🙏
ഹര ഹര മഹാദേവ ശംഭോ മഹാദേവ,ത്യക്കൂരപ്പാ ശരണം 🙏🙏🙏
എനിക്ക് രണ്ട് പ്രാവിശ്യംപോകാൻ ഭാഗ്യം കിട്ടിയിട്ടുണ്ട് ഓം നമഃ ശിവായ🙏🙏🙏🕉️🔯🌺🌹🌹🌹🌹🌹🥀🪷🪷🌼🌲🌷🌵🌵🌴🌴🌴🌴🌾🌾
മഹാദേവ ശരണം 🙏🙏🙏🙏🙏
Om namah shivaya 🙏🙏
ഹര ഹര മഹാദേവാ..
108 ശിവാലയങ്ങളിൽ ഒന്നാണ് തൃക്കൂർ 🙏🏼
🙏🙏, ഓം നമശിവായ
തൃക്കൂരപ്പാ ശരണം 🙏🙏🙏🙏🙏
ശംഭോ മഹാദേവ! നമ: ശിവായ !
Ohm Namo Namashivaya ❤️❤️❤️❤️❤️❤️❤️
👍❤️ omm nama sivaya
Om Shanthi 🙏❤️❤️
ഓം നമശിവായ. രക്ഷിക്കണേ മഹാദേവാ
ഓം നമോ ഭഗവതേ രുദ്രായ🙏🙏🙏🙏🙏
ശംഭോ mahadeva🙏🙏🙏
Om namah shivay 🌹🌹🌹
Sambho Mahadeva. Nice presentation.❤
Can you tell me in which bus stop I have to get down to reach this temple when I catch the bus to Thrikkur from Trichur.
❤❤❤❤❤❤❤❤SreeNagayashiAmmaSreeNagayashiAmmaSreeNagayashiAmmaKatholanama❤❤❤
എന്റെ തൃക്കോരപ്പാ 🙏🙏🙏
തൃക്കൂരപ്പാ 🙏ഗണപതിയെ 🙏സപ്തമാതാക്കളെ 🙏സർപ്പദേവതകളെ 🙏എന്നെയും രക്ഷിക്കണേ 🙏അവിടെ വന്ന് തൊഴാൻ ആവണേ, എനിക്കും മക്കൾക്കും തുണതരണേ 🙏😭😭😭
എന്റെ വീടിന്റെ അടുത്താണ് തൃക്കൂർ മഹാദേവ ക്ഷേത്രം 🙏🙏🙏
രാവിലെ എത്ര മണി വരെ നട തുറക്കും
ഹര നമഃ പാർവതി പതയെ ,ഹര ഹര മഹാദേവ.
ശംഭോ മഹാദേവ
ശംഭോ മഹാദേവ 🙏🙏🙏
Mahadevaaa sharanam
ഞാൻ ചെറുപ്പത്തിൽ നടയിൽ കയർ എടുത്ത് വക്കുന്ന വഴിപാട് ചെയ്താണ് എന്റെ ആസ്മ മാറിയത്,50വർഷം മുൻപ് ശംഭോ മഹാദേവ 🙏
🙏🙏🙏
Ee videol guha kananillao explanation te കുഴപ്പമാണോ
Ohm namah shivaya🌸