ഫ്രഞ്ച് വിപ്ലവവും റഷ്യൻ വിപ്ലവും എല്ലാം പഠിപ്പിക്കുന്ന കൂട്ടത്തിൽ ഇതുപോലുള്ള മലയാളിമഹത്തുകളുടെ വീര ചരിത്രങ്ങൾ കൂടി പാഠ്യപദ്ധതിയാക്കണം. നമ്മുടെ ചരിത്രവേരുകളിൽ വിധേയത്വമല്ല മറിച്ച് വീര്യവും നവോത്ഥാനവും ഉണ്ടായിരുന്നു എന്നു പുതു തലമുറ അറിയട്ടെ.
മുസ്ലിം കഥാപാത്രങ്ങളെ ഹീനമാക്കുന്ന സംഘപരിവാർ ചരിത്രവുമായി ഒത്തു പോവുക എന്നതുമാത്രമാണ് വിനയൻ ചെയ്തത് ബ്രാഹ്മണൻ മാരുടെയും ബ്രാഹ്മണ ദൈവത്തിനെയും രാജാവിനേയും പുകഴ്ത്തുന്ന ഭാഗങ്ങളും ഈ സിനിമയിലുണ്ട് കായംകുളം കൊച്ചുണ്ണി കൊള്ളക്കാരനും ദേശദ്രോഹിയും തീവ്രവാദിയും ആകുബോൾ ഒരു ആയിത്ത ജാതിക്കാരൻ ദേശദ്രോഹിയായ മുസൽമാനെ പിടിച്ച് രാജാവിന് കാഴ്ച വെക്കുബോൾ രാജാവിൻ്റെ സൈന്യം തോറ്റടത്ത് ഒരു അയിത്ത ജാതിക്കാരന്റെ രാജഭക്തിയും ദൈവഭകത്തിയും പിന്നെ .........? നരേ ങ്രമോഡി ഭരിക്കുന്ന ഇന്ത്യയിലേ ചരിത്ര വായന
• കള്ളം പറയുന്നവരും ആ കഥാപാത്രങ്ങളുടെ പ്രദർശനവും - (നടൻ/നടി/എല്ലാത്തരം കലാകാരന്മാരും/മറ്റ് ക്രൂ) മനുഷ്യർ ഉണ്ടാക്കിയ ലോക സാധനങ്ങൾ കൊണ്ട് പോക്കറ്റ് നിറയ്ക്കാൻ മറ്റുള്ളവരെ വഞ്ചിക്കുന്ന നുണകൾ. അത്യാഗ്രഹം..

ഒരു വർഷം മുൻപ് മറ്റൊരാൾ വേലായുധ പണിക്കരെ കുറിച്ച് വീഡിയോ ചെയ്തിട്ടുണ്ട് ജാതി വ്യവസ്ഥ യഥാർത്ഥത്തിൽ എന്തായിരുന്നു എന്ന് ഇന്നത്തെ ഹിന്ദു വിനറിയാം എന്നാൽ ജാതി വാൽ ചുരുട്ടി വെച്ച് പേര് മാത്രം മുന്നോട്ട് വെച്ചു മനസ്സിൽ ജാതി കൊണ്ടുനടക്കുന്ന കമ്മ്യൂണിസ്റ്റ് നമ്പൂതിരി മേനോൻ നായർ പിള്ള നമ്പ്യാർ. തുടങ്ങിയ അഭിനവ പുരോഗമന വാദികൾക്ക് അറിയില്ല അവർക്കു ജാതി സ്വകാര്യ ആഹ്ങ്കാരമാണ് പരസ്യമായി അപമാനവും ആണ്... മതങ്ങൾ ഇല്ലാത്ത കാലത്തു മനുഷ്യനെ അവൻ ചെയ്യുന്ന ജോലിയുടെ അടിസ്ഥാനത്തിൽ. വിഭാജനം ചെയ്തു. മനുഷ്യന്റെ ശാരീരിക മാനസിക ബൗദ്ദിക കഴിവുകൾ അടിസ്ഥാനമാക്കി ഇന്നത്തെ കാലത്തും പലതായി വിഭാജിച്ചത് കാണാം ബ്രാഹ്മണ ക്ഷത്രിയ വൈശ്യ ശൂദ്ര. പേരുകളിൽ ഇന്ന് മാറ്റം വന്നു പല തൊഴിൽ പേരുകളും വന്നു. ക്ഷത്രിയൻ. ഇന്നത്തെ പട്ടാളക്കാരൻ. ബ്രാഹ്മണൻ. ആരും ആകാം അദ്ധ്യാപകൻ മന്ത്രി പുരോഹിതൻ.... വൈശ്യൻ വ്യാപാരി ബിസിനസ്സ് മാൻ ശൂദ്രൻ എല്ലാസർവീസ് തൊഴിലുകളും ശൂദ്ര കർമം തന്നെ.. അതിൽ താഴെ തട്ടും മേലെ തട്ടും ഇന്നും നില നിർത്തുന്നത് ആരാണ്... ഈ വ്യവസ്ഥ ആയിരക്കണക്കിന് വർഷങ്ങൾക്കു മുൻപേ ഭാരതതിൽ ഉണ്ടായി എന്നത് ഒരു നേട്ടവും അല്ലാ എന്നാൽ സ്വഭാവികമാണ്.. ഒരു സ്ഥാപനത്തിലേക്കു കുറെ ആളുകളെ വേണം. ഓരോരുത്തരുടെയും കഴിവനുസരിച്ചു ഒരു പോസ്റ്റ് കിട്ടും ജിഎം മുതൽ Sweeper വരെ കർമ ഗുണം അനുസരിച്ചു ഇന്നും തിരഞ്ഞെടുക്കുന്നു ഇവിടെ എപ്പോൾ ആണ് പ്രശ്നം വരുന്നത്. കർമ്മഗുണം ഇല്ലാത്തവനും ജന്മവകാശമായി ആ സ്ഥാനത്തു വരുന്നു ഉദാ. ഒരു ബ്രഹ്മണന്റെ മകൻ പൂജാതി കർമങ്ങൾ ചെയ്യാതെ വ്യാപാരം ചെയ്യുകയും എന്നാൽ പൂജാതി കാര്യങ്ങൾ ചെയ്യുന്ന പോസ്റ്റ് പേരായ നമ്പൂതിരി എന്ന പേര് നിലനിർത്തുകയും ചെയ്യുമ്പോൾ ആണ് പ്രശ്നം നിർഭാഗ്യവസാൽ അത് കുത്തകയായി നില നിർത്തി നൂറ്റാണ്ടുകൾ.. അതാണ് ഇന്നത്തെ ഹിന്ദുക്കളുടെ ജാതി ദുഷ്പ്രചാരണത്തിന് കാരണം. നവോത്ഥാന നായകർ പെടാപ്പാട് പെടുന്നത് ഇതൊന്നു ബോധ്യപ്പെടുത്താനും ആണ്
@@gayathrim8954 ഈഴവൻ ആണ് ആറാട്ട് പുഴ വേലായുധ പണിക്കർ ചേകവൻ നിന്നെ പോലുള്ള പട്ടികൾക്ക് ഈഴവൻ എന്ന് കേൾക്കുമ്പോൾ ഹാലിളകും ചൂട്ടുകറ്റയും നിലവിളക്കും പാഠപുസ്തകത്തിൽ ഉൾപ്പെടുത്താൻ പറയു നിന്റെ കിഴപ്പ് തീരട്ടെ
ആ കുടുംബത്തിലെ അംഗം എന്ന നിലയിൽ ഞങ്ങൾ ഇന്നും അഭിമാനിക്കുന്നു. ഞങ്ങൾ കുടുംബക്കാർ എല്ലാ വർഷവും ശിവരാത്രിക്ക് ലോകത്തിന്റെ ഏത് കോണിൽ ആണെങ്കിലും ഒന്നിക്കാറുണ്ട്.
ആറാട്ട് പുഴ വേലായുധ പണ്ണികരും ഇട്ടി അച്ചുതൻഉം മറ്റു ചേഗവന്മാരും ഈഴവര് ഒന്നും അല്ല അവർ വടകൂ നിന്ന് വന്ന തീയറ് ആണ് തീയ പുരുഷൻമാർ ആണ് മുടി കുടുംബി കെട്ടുന്നതും കടുക്കആന് ഇടുന്നതും തീയറിൽ വ്യാപകമായി ആ കലത്തിൽ നിലനിന്നിരുന്ന രീതികൾ ആണ് അത് ഈഴവ പുരുഷന്മാരിൽ ഇത്തരം രീതികൾ ഒരിക്കലും നില നിന്നിരുനില്ല 17 ആം നൂറ്റാണ്ടിലെ എല്ലാ വിദേശ രേഗകളിലും ഇട്ടി അചയുതൻ ഒരു ചേകവർ ആണെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത് ചേകവർ എന്നൽ തീയരിലെ ഒരു വിഭാഗം ആണ് അവർക്ക് ഈഴവരുമായി ഒരു ബന്ധവും ഇല്ല തീയ്‌റുടെ ഒരു പാട് പഴയ കാല ഫോട്ടോകൾ ഇന്നും ഉണ്ട് പക്ഷേ ശ്രീ നാരായണ ഗുരു അവരെ ഈഴവ വൽകരിചൂ അങ്ങനെ അവരുടെ ചരിത്രവും അടിച്ചെടുതൂ പാവം ഇട്ടി അച്ചുതൻഉം ആറാട്ട് പുഴ ചേകവർഉം ഇന്നും അറിഞ്ഞിട്ടുണ്ടാകില്ല അവർ ഈഴവറ് ആയതു എറണാകുളത്തെ തീയ പ്രമാണിമാരുടെ സ്ഥലം കൈകലാകി അവിടെ എസ്എൻഡിപി ഉണ്ടാകി ഇഴവർ തീയരെ തന്നെ ഉന്മൂലനം ചെയ്യാൻ നടക്കുന്നു
@@sreenarayanram5194vadakku thiyyar aanangil thekku adu ezhavar aanu.randum tammil nalla vyttasamundabgilum Thiyaaril vadakku style Ezhavaril adu tekku styles aanu annu matram But very much differences is there That's right
വിനയൻൻ സാറിനെയും സിജു വിൽസണേയും പ്രശംസിക്കും പോൾ. തന്നെ അവരെപ്പോലെ തന്നെ. പ്രശംസ കിട്ടേണ്ട ഒരു വ്യക്തിയാണ് ഗോകുലം ഗോപാലനും അദ്ദേഹത്തിന്റെ ആതാൽപര്യമാണല്ലോ ഈ സിനിമ പ്രാവർത്തികമാകാൻ സഹായിച്ചത്. കഴിഞ്ഞ ദിവസം ഷാജൻ സ്കറിയയുമായുള്ള അഭിമുഖം കാണാനിടയായി. എത്ര കുലീനനായ വ്യക്തിയാണ് അദ്ദേഹം ഏതായാലും സിനിമ ഞാൻ ഇന്നു കാണും.. തിയറ്ററിൽ തന്നെ. മൂന്നുവർഷത്തിനുശേഷം
ഈഴവർ സൗന്ദര്യം കൊണ്ടും നല്ല മനസ്സ് കൊണ്ടും നല്ലവർ ആണ്. But കമ്മ്യൂണിസ്റ്റ് കാരുടെ ചട്ടുകം ആണ് ഇന്ന് ഇവർ. മദ്യപാനം കൊണ്ട് നശിച്ചു പോയ അനേകം families എനിക്ക് വ്യക്തിപരമായി അറിയാം. അവരുടെ ഉന്നമനത്തിനായി അവർ തന്നെ ശ്രമിക്കണം. നല്ല education ഉണ്ടാവാൻ ശ്രദ്ധിക്കണം. മറ്റുള്ളവർക്ക് വേണ്ടി അടിമ ആകാതെ financially responsible ആകണം. അല്ലാതെ ഇനിയും ഒരു ഉയർച്ച അസാധ്യം. Work hard come forward. Best wishes to each and every ഈഴവ samudaya members. ഈ സിനിമ കണ്ടപപോൾ വളരെ അഭിമാനം തോന്നി.
ഇതൊക്കെ കേട്ടിട്ട് സഹിക്കാത്ത മേലാളാൻ മാരെ ഞാൻ ഇന്ന് പലയിടത്തും കണ്ടു 👍👍👍... ഒരു മേലാളൻ കമെന്റ് ചെയ്തത്... ഈഴവ സമൂഹത്തെ പൂർണമായും അപമാനിച്ചു കൊണ്ട് ആണ്.. 👍
കായംകുളം / മുതുകുളം കാരനായ ഞാന്‍ എത്രയോ തവണ ത്രിക്കുന്നപ്പുഴ ബിവറേജസില്‍ പോയീട്ട് ആറാട്ടുപുഴ - പുല്ലുകുളങ്ങര വഴി കറങ്ങി വന്നേക്കുന്നൂ.. എന്നിട്ടും ഈ ചരിത്രസ്മാരകങ്ങള്‍ കാണുകയോ ഈ മഹാനെകുറിച്ച് ഇതുവരെ അറിയുകയോ ചെയ്തിട്ടില്ല.. എനിക്കെന്നോടുതന്നെ സതൃത്തില്‍ ലജ്ജതോന്നുന്നൂ..
എല്ലാ സവര്ണരും ഒരേ ചിന്താഗതികൾ ഉള്ളവർ ആയിരുന്നില്ല സവര്ണറിലും നല്ല മനസ്സുള്ളവർ ഉണ്ടായിരുന്നു അതോണ്ടായിരുന്നു അവര്ണരിലും അറിവ് നേടിയവർ ഉണ്ട് അവർക്കു ആരായിരിക്കും പഠിപ്പിച്ചത്??? ക്ഷേത്ര പ്രവേശനം മുൻ നിരയിൽ സവർണർ ഉണ്ടായിരുന്നു, AKG, കൃഷ്ണപിള്ള, ഇ.എം.എസ് സവർണൻ ആയിരുന്നു ഇത്ര മാത്രേ ഇപ്പോൾ പറയുന്നുള്ളു ഇനിയും കുറെ സവർണർ ഉണ്ട്.സവര്ണരുടെ കൂടെ പിൻബലം ഉണ്ടായിരുന്നു അവർണർക്ക്. ഇപ്പോൾ പറയുമ്പോൾ എല്ലാ സവര്ണരും മോശം ആയി ചിത്രികരിക്കുന്നു അതിനോട് യോജിക്കുന്നില്ല ഞാൻ
ലോകത്തിലെ ഏറ്റവും ദുഷിച്ച ജാതി-വർണ്ണ വ്യവസ്ഥ നിലനിന്ന നാടായിരുന്നു ഇന്നത്തെ കേരളം. ആ നാട്ടിൽ ശ്രീനാരായണഗുരുദേവൻ എന്ന മഹാ മനുഷ്യൻ ജനിച്ചില്ലായിരുന്നെങ്കിൽ ഇന്ന് കേരളവും പ്രത്യേകിച്ച് ഈഴവ സമുദായവും എവിടെ എത്തി നിൽക്കുമായിരുന്നു. വിദ്യ കൊണ്ട് പ്രബുദ്ധരാകാനും , സംഘടന കൊണ്ട് ശക്തരാകാനും ഗുരു പറഞ്ഞത് ഈഴവർ മാത്രമല്ല മറ്റുള്ള വിഭാഗങ്ങളും കേട്ടു.
മണ്ണിനും ചുണ്ണാമ്പിനും കൊള്ളാത്ത, ഏതെങ്കിലും ഒരു മരയോന്ത് ചത്താൽ, മൂന്നാം നാൾ സ്മൃതി മണ്ഡപം ഉയർത്തുന്ന ഈ നാട്ടിൽ... അടിച്ചമർത്തപ്പെട്ട ഒരു സമൂഹത്തെ ഉദ്ധരിക്കാൻ സ്വന്തം ജീവൻ നൽകിയ ** ആ വലിയ ജന്മത്തെ ആദരിക്കാൻ,,, ആ തറവാട് സംരക്ഷണം നടത്താൻ.... ഇവിടെത്തെ ഭരണാധികാരി കൾക്ക്... ഖജനാവിൽ കാശില്ലേ... അതോ വേണ്ടാ എന്നോ..? നമ്മുടെ മക്കൾക്ക് ഇതൊക്കെ പഠിക്കാനുള്ള അവകാശം ഉണ്ടെന്നോർക്കണം... അധികാരികൾ... 😂😂
നമ്മൾക്ക് ആവശ്യം ഇല്ലാത്ത പല വിപ്ലവങ്ങളും.. ലോക മഹായുദ്ധങ്ങളും അടിച്ചേല്പിച്ചു പഠിപ്പിച്ചതിനു പകരം നമ്മളെ ക്കുറിച്ച് നാടിനെ ക്കുറിച്ച് വേണ്ടും വിധം പഠിപ്പിച്ചിരുന്നേൽ (പഠിപ്പിച്ചിരുന്നു.... നമ്മൾ അടിമകൾ ആണ് എന്ന്. അന്നേ ഇൻജെക്ഷൻ വെച്ചു പഠിപ്പിച്ചു )..
How this govt did not include our own malayalee courageous Panikkar story in our history books? Sir, Thank you for sharing the history. Your presentation is amazing.
ശരിക്കും -ആ വീട് കണ്ടപ്പോൾ മലയാളികളായ സഹൃദയരായ ജനങ്ങൾ തേങ്ങിരിക്കും - എത്ര പാവനമായി കാത്തു സൂക്ഷിക്കേണ്ട ഗൃഹമായിരുന്നു.ഇനിയെങ്കിലും - ബാക്കി വന്ന ഭാഗമെങ്കിലും ----
സത്യത്തിൽ....താഴ്ന്ന ജാതിക്കാർക്ക്.... രണ്ടു ഭാഗത്തു നിന്നും ക്രൂരതകൾ നേരിട്ടു..... ബ്രിട്ടീഷ്കാരിൽ നിന്നും..... ഉയർന്ന ജാതിയിൽപ്പെട്ടവരിൽ നിന്നും....... കൂടെ നിൽക്കേണ്ടവർ തന്നെ കുത്തുമ്പോൾ ഉണ്ടാകുന്ന വേദന.... വളരെ വലുതാണ് 😭😭
മുസ്ലിം കഥാപാത്രങ്ങളെ ഹീനമാക്കുന്ന സംഘപരിവാർ ചരിത്രവുമായി ഒത്തു പോവുക എന്നതുമാത്രമാണ് വിനയൻ ചെയ്തത് ബ്രാഹ്മണൻ മാരുടെയും ബ്രാഹ്മണ ദൈവത്തിനെയും രാജാവിനേയും പുകഴ്ത്തുന്ന ഭാഗങ്ങളും ഈ സിനിമയിലുണ്ട് കായംകുളം കൊച്ചുണ്ണി കൊള്ളക്കാരനും ദേശദ്രോഹിയും തീവ്രവാദിയും ആകുബോൾ ഒരു ആയിത്ത ജാതിക്കാരൻ ദേശദ്രോഹിയായ മുസൽമാനെ പിടിച്ച് രാജാവിന് കാഴ്ച വെക്കുബോൾ രാജാവിൻ്റെ സൈന്യം തോറ്റടത്ത് ഒരു അയിത്ത ജാതിക്കാരന്റെ രാജഭക്തിയും ദൈവഭകത്തിയും പിന്നെ .........? നരേ ങ്രമോഡി ഭരിക്കുന്ന ഇന്ത്യയിലേ ചരിത്ര വായന
@@ummerka74 പിന്നെ ഇപ്പോൾ സ്കൂൾ പാഠപുസ്തകത്തിൽ പഠിപ്പിക്കുന്ന ചരിത്രം അതേപോലെ വഴുങ്ങിയാൽ മതിയോ? സത്യങ്ങൾ അപ്പോഴായാലും പുറത്തുവരും. സിനിമയുടെ യഥാർത്ഥ ആവിഷ്കാര ഉദ്ദേശം കാണാതെ എന്തിലും മതവും ജാതിയും കാണുന്നതെന്തിനാണ്?
അന്ന് സഞ്ചാര സ്വാതന്ത്ര്യത്തിനായി വഴിയിൽ മറു ഹോയ് വിളിച്ചു.. ഇന്ന് ഇതേ സഞ്ചാര സ്വാതന്ത്ര്യത്തിനായി സൈറൺ വച്ച് പായുന്ന മേലാളൻ മാരുടെ വണ്ടിക്കു എതിരെ മറു സൈറൺ വച്ച് പായൻ അദ്ദേഹത്തെ പോലുള്ളവർ ആരും തന്നെ illaa.. മാറിയ സാഹചര്യത്തിൽ ഇദ്ദേഹത്തെ പോലെ ഉണ്ടായിരുന്ന നന്മകൾ കൂടി കെട്ടുപോയി എന്നേ ഉള്ളു. സാധാരണക്കാരന് അവസ്‌തകൾക്ക് ഒരു മാറ്റവും ഇല്ലാ.. അന്ന് കിരീടം വച്ച രാജാഭരണം ഇന്ന് കിരീടം വെക്കാത്ത മന്ത്രി ഭരണം. അന്ന് ദിവാന്റെ തോന്ന്യാസം ഇന്ന് കറുത്ത കോട്ടിട്ടാ മഹാൻ മാരുടെ ഊളത്തരം. അവസ്ഥക്ക് ഒന്നും മാറ്റം illa..
ആറാട്ട് പുഴ വേലായുധ പണ്ണികരും ഇട്ടി അച്ചുതൻഉം മറ്റു ചേഗവന്മാരും ഈഴവര് ഒന്നും അല്ല അവർ വടകൂ നിന്ന് വന്ന തീയറ് ആണ് തീയ പുരുഷൻമാർ ആണ് മുടി കുടുംബി കെട്ടുന്നതും കടുക്കആന് ഇടുന്നതും തീയറിൽ വ്യാപകമായി ആ കലത്തിൽ നിലനിന്നിരുന്ന രീതികൾ ആണ് അത് ഈഴവ പുരുഷന്മാരിൽ ഇത്തരം രീതികൾ ഒരിക്കലും നില നിന്നിരുനില്ല 17 ആം നൂറ്റാണ്ടിലെ എല്ലാ വിദേശ രേഗകളിലും ഇട്ടി അചയുതൻ ഒരു ചേകവർ ആണെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത് ചേകവർ എന്നൽ തീയരിലെ ഒരു വിഭാഗം ആണ് അവർക്ക് ഈഴവരുമായി ഒരു ബന്ധവും ഇല്ല തീയ്‌റുടെ ഒരു പാട് പഴയ കാല ഫോട്ടോകൾ ഇന്നും ഉണ്ട് പക്ഷേ ശ്രീ നാരായണ ഗുരു അവരെ ഈഴവ വൽകരിചൂ അങ്ങനെ അവരുടെ ചരിത്രവും അടിച്ചെടുതൂ പാവം ഇട്ടി അച്ചുതൻഉം ആറാട്ട് പുഴ ചേകവർഉം ഇന്നും അറിഞ്ഞിട്ടുണ്ടാകില്ല അവർ ഈഴവറ് ആയതു എറണാകുളത്തെ തീയ പ്രമാണിമാരുടെ സ്ഥലം കൈകലാകി അവിടെ എസ്എൻഡിപി ഉണ്ടാകി ഇഴവർ തീയരെ തന്നെ ഉന്മൂലനം ചെയ്യാൻ നടക്കുന്നു
ശ്രീനാരായണ ഗുരു പ്രതിക്ഷേധിച്ച മേൽജാതി / സവർണ atrocities നെതിരെ ഒരു അൻപതു വർഷം മുൻപ് പ്രതികരിച്ച മഹാനാണ് ഗ്രീ വേലായുധ പണിക്കർ പക്ഷേ ഇതിൽ ഈ പ്രതിക്ഷേധത്തിൽ അടിസ്ഥാനപരമായ വ്യത്യാസം ഉണ്ട് ഗുരുദേ Spiritual അടിത്തറയിൽ നിന്നുകൊണ്ടാണ് ഈ അനാചാരങ്ങളെ എതിർത്തത് എന്നാൽ വേലായുധ പണിക്കരാകട്ടെ ഈ സവർണ അസമത്വങ്ങളെയും അനാചാരങ്ങളേയും ഔതികമായി /കായികമായി ആണ് നേരിട്ടത് സ്വാഭാവികമായും വേലായുധ പണിക്കർക്ക് കായികമായി തന്നെ തിരിച്ചടി സ്വന്തം സമുദായത്തിൽ നിന്നുതന്നെ ഉണ്ടാകുകയും അത് അദ്ദേഹത്തിൻ്റെ പടു മരണത്തിൽ കലാശിക്കുകയും / ശ്രീമാൻ R ശങ്കറിനും ഒരു വ്യതസ്ഥതലത്തിൽ അതായത് രാഷ്ട്രീയത്തിൽ തിരിച്ചടി ഉണ്ടായതും സ്വ സമുദായത്തിൽ നിന്നു തന്നെ ഗുരുദേവൻ എതിർപ്പുകളെ സ്വ സമൂദായത്തിൽ നിന്ന് ഒരു പാടു നേരിട്ടെങ്കിലും Spritual ഉന്നതിയാലായതുകൊണ്ട് എശിയില്ല എന്നു മാത്രം Spiritual ഉന്നതി / അറിവും തിരിച്ചറിവുംനേടാത്തിടത്തോളം കാലം ഗുരുദേവൻ പറഞ്ഞ പോലെ ഈഴവസമുദായം കടൽ പരപ്പിലെ മണൽ പോലെ തന്നെയാവും
ആറാട്ടുപുഴ വേലായുധ പണിക്കർ കേരളത്തിന് അഭിമാനിക്കാം അദ്ദേഹത്തിന്റെ പോരാട്ടത്തിന്. ഏവർകും നന്ദി അറിയിക്കാൻ അർഹത ഉണ്ട് ഒരു filim വേണ്ടി വന്നു അദ്ദേഹത്തിന്റെ ചരിത്രം അറിയാൻ 🫂🤝🏼
ആയിരിക്കാം. കാരണങ്ങൾ കുറെ ഉണ്ട്. ഇവർ മരുമക്കത്തായികൾ ആയിരുന്നു തീയരെ പോലെ പിന്നെ ചേകവർ എന്ന തലക്കെട്ട് പണ്ട് വടക്കേ മലബാറിൽ നിന്ന് കൊണ്ടുവന്ന തിയ്യ ചേകവന്മാരുടെ ആയിരുന്നു. അവർ തിരിച്ചു പോവാതെ സ്ഥിരമായി തിരുവിതാംകൂറിൽ താമസിക്കുകയാണ് ഉണ്ടായത്. അതി പ്രഗത്ബരായ പടയാളികളായിരുന്നു അന്ന് മലബാറിൽ നിന്ന് കൊണ്ടുവന്ന നമ്പിയാറും തിയ്യറും അടങ്ങുന്ന പടയാളികൾ. കുറുപ്പ് മാരും chekavarum
ഇത്രയും നല്ലവനായ ഒരു ദേശസ്നേഹിയും, സഹജീവികളോട് അനുകമ്പയും സ്നേഹവും ഉണ്ടായിരുന്ന ധീരനായ ഒരു പോരാളി നമ്മുടെ കൊച്ചു കേരളത്തിൽ ജീവിച്ചിരുന്നട്ട് അദ്ദേഹത്തെക്കുറിച്ചു ജനങ്ങൾ അറിയുവാൻ സംവിധായകൻ വിനയൻ സാറും, നിർമാതാവ് ഗോകുലം ഗോപാലൻ സാറും വേണ്ടി വന്നു.ഇവിടുത്തെ ചരിത്രകാരന്മാരോ, കാലകാലങ്ങളായി മാറി മാറി വന്ന സർക്കാരുകളോ ഇദ്ദേഹത്തിന്റെ ജീവചരിത്രം പിൻതല മുറയിലേക്ക് എത്തിക്കുവാൻ വേണ്ട നടപടികൾ കൈകൊള്ളാഞ്ഞത് എന്തേ. സ്കൂളിൽ ചരിത്രവിഷയത്തിൽ ഈ മഹാനായ, ഈ പോരാളിയുടെ ചരിത്രം ഉൾപെടുത്തുവാൻ വേണ്ട നടപടികൾ ഇനിയെങ്കിലും കൈക്കൊള്ളണം. ഫ്രഞ്ച് വിപ്ലവമോ റഷ്യൻ വിപ്ലവമോ അല്ല നമുക്കാവശ്യം. നമ്മൾ ഇന്നു ഈ രീതിയിൽ ജീവിക്കുവാൻ കാരണക്കാരനായ വേലായുധ പണിക്കർ എന്ന ധീരപുരുഷൻ നടത്തിയ വിപ്ലവം ആണ് നമ്മൾ അറിഞ്ഞിരിക്കേണ്ടത്.
Kerala Psc Question ആണ് കേരള നവോത്ഥാനത്തിൻ്റെ അദ്യ രക്തസാക്ഷി ? - ആറാട്ട്പുഴ വേലായുധപ്പണിക്കർ 🔥 🔥 Cinema കണ്ടു, ipo ഈ video യും കണ്ടപ്പോൾ എല്ലാം മനസ്സിലായി.. Great Job...
Exceptionally talented Thiyya practitioners of Kalaripayattu were known as title chekavar and each local ruler had his own militia of chekons. The chekons were lined up for combats and duels, representing the rulers in disputes. In short, they were warriors who fought and died for the empire in wars, protecting the country and it's people's life. Chekavar formed the army of the Chera Empire.Some of the Chekavar families migrated from Malabar to Southern parts of Kerala at the invitation of kings, to train soldiers and lead war.
Velayudha panikkar has roots to thiyya families of chekavars migrated to south kerala at the invitation of Travancore kings. That's why the family of velayudha panikkar was matrilineal and tharavady. He married from a matrilineal family as well. Their families didn't marry outsiders of that areas probably.
നാടകീയ തെക്കും ആകർഷണീയതക്കും വേണ്ടി ചരിത്ര സിനിമ കളിൽ പലതും കൂട്ടി ചേർക്കും.ഏതായാലും ഇങ്ങനെ ഒരു ചരിത്ര പുരുഷൻ ജീവിച്ചിരുന്നില്ല എന്ന് ചരിത്ര ത്തിൽ അല്പമെങ്കിലും ധാരണയുള്ള വർ പറയില്ല.ആർക്കും കുരു പൊട്ടേണ്ട കാര്യമില്ല.
ഇത്ര യും ബഹു മാന് പെട്ട വീര യോദ്ധാവ് ക്‌ളായ് തുമായ ശ്രേ ഷ്‌ടമായ സാമൂഹ്യ പരിഷ് കർത്താ ക്ക ളുടെ, ത റ വാ ടു കളും, സംസ്കാര സ്മാര്ക്ങ്ങ ളുടെ, ശേ ഷി പ്പുകൾ പാ യൽ പിടിക്കാതെ യും വ വ്വാ ലുകൾ നശി പ്പി ക്കാ തെ, കാത്തു സു ക്ഷി കാനു ള്ള അഭി മാ ന ബോധവും പുനരു ധാ രണ് ശ്ര വും, അനിവാര്യമാണ്, ഇതൊക്കെ, കാല ങ്ങൾ എത്ര കഴിഞ്ഞാലും തെളിഞ്ഞു നിൽക്ക ണം പ്രോഡി യോടെ, ക tt കൾ ഉട ഞ്ഞും, നിറ ങ്ങൾ മങ്ങിയോ കാണുമ്പോൾ, നന്നാകുന്നില്ല മനസ്, കേ വ ലം അന്നുള്ള വരെ പോലെ ഇനി യാരും ഉണ്ടാകില്ല,, ഇനിയും നല്ല യോദ്ധ് ക്കൾ ഉണ്ടാ കട്ടെ,, 🙏🙏🙏🙏🙏.
ഇപ്പൊ പെണ്ണുങ്ങൾ തുണി ഒടുക്കാതെ നടക്കാൻ സമരം..തുണി ഉടുക്കാൻ പറഞ്ഞാല് അത് അവരുടെ ഇഷ്ടം ആണത്രേ...കുട്ടി ട്രൗസർ.. സ്ലീവ് ലെസ് ബ്ലൗസ്. മാറ് nipple ഒഴിച്ച് ബാക്കി എല്ലാം കാണിച്ചുള്ള ഗൗൺ... അദ്ദേഹത്തിന് അറിയില്ലായിരുന്നു ഇങ്ങനേം ഒരു കാലം വരും എന്ന്...വെറുതെ രക്ത സാക്ഷി ആയി
ഫ്രഞ്ച് വിപ്ലവവും റഷ്യൻ വിപ്ലവും എല്ലാം പഠിപ്പിക്കുന്ന കൂട്ടത്തിൽ ഇതുപോലുള്ള മലയാളിമഹത്തുകളുടെ വീര ചരിത്രങ്ങൾ കൂടി പാഠ്യപദ്ധതിയാക്കണം. നമ്മുടെ ചരിത്രവേരുകളിൽ വിധേയത്വമല്ല മറിച്ച് വീര്യവും നവോത്ഥാനവും ഉണ്ടായിരുന്നു എന്നു പുതു തലമുറ അറിയട്ടെ.
Padippikkunnillenn aru paranju
Ithoke padipikndalo
100% യോജിക്കുന്നു
മുസ്ലിം കഥാപാത്രങ്ങളെ ഹീനമാക്കുന്ന സംഘപരിവാർ ചരിത്രവുമായി ഒത്തു പോവുക എന്നതുമാത്രമാണ് വിനയൻ ചെയ്തത് ബ്രാഹ്മണൻ മാരുടെയും ബ്രാഹ്മണ ദൈവത്തിനെയും രാജാവിനേയും പുകഴ്ത്തുന്ന ഭാഗങ്ങളും ഈ സിനിമയിലുണ്ട്
കായംകുളം കൊച്ചുണ്ണി കൊള്ളക്കാരനും ദേശദ്രോഹിയും തീവ്രവാദിയും ആകുബോൾ ഒരു ആയിത്ത ജാതിക്കാരൻ ദേശദ്രോഹിയായ മുസൽമാനെ പിടിച്ച് രാജാവിന് കാഴ്ച വെക്കുബോൾ രാജാവിൻ്റെ സൈന്യം തോറ്റടത്ത് ഒരു അയിത്ത ജാതിക്കാരന്റെ രാജഭക്തിയും ദൈവഭകത്തിയും പിന്നെ .........? നരേ ങ്രമോഡി ഭരിക്കുന്ന ഇന്ത്യയിലേ ചരിത്ര വായന
Njan kettittilla velayudhapanikkare petti . British kare petti anu kooduthal kettirikkunnath . ithokke cinima vannal ariyapedum.
നമ്മൾ അറിയണം ഈ ചരിത്ര പുരുഷനെ ശ്രീ ആറാട്ടുപുഴ വേലായുധ പണിക്കർ
• കള്ളം പറയുന്നവരും ആ കഥാപാത്രങ്ങളുടെ പ്രദർശനവും - (നടൻ/നടി/എല്ലാത്തരം കലാകാരന്മാരും/മറ്റ് ക്രൂ) മനുഷ്യർ ഉണ്ടാക്കിയ ലോക സാധനങ്ങൾ കൊണ്ട് പോക്കറ്റ് നിറയ്ക്കാൻ മറ്റുള്ളവരെ വഞ്ചിക്കുന്ന നുണകൾ. അത്യാഗ്രഹം..
• കള്ളം പറയുന്നവരും ആ കഥാപാത്രങ്ങളുടെ പ്രദർശനവും - (നടൻ/നടി/എല്ലാത്തരം കലാകാരന്മാരും/മറ്റ് ക്രൂ) മനുഷ്യർ ഉണ്ടാക്കിയ ലോക സാധനങ്ങൾ കൊണ്ട് പോക്കറ്റ് നിറയ്ക്കാൻ മറ്റുള്ളവരെ വഞ്ചിക്കുന്ന നുണകൾ. അത്യാഗ്രഹം..
ഒരു വർഷം മുൻപ് മറ്റൊരാൾ വേലായുധ പണിക്കരെ കുറിച്ച് വീഡിയോ ചെയ്തിട്ടുണ്ട്
ജാതി വ്യവസ്ഥ യഥാർത്ഥത്തിൽ എന്തായിരുന്നു എന്ന് ഇന്നത്തെ ഹിന്ദു വിനറിയാം എന്നാൽ ജാതി വാൽ ചുരുട്ടി വെച്ച് പേര് മാത്രം മുന്നോട്ട് വെച്ചു മനസ്സിൽ ജാതി കൊണ്ടുനടക്കുന്ന
കമ്മ്യൂണിസ്റ്റ് നമ്പൂതിരി മേനോൻ നായർ പിള്ള നമ്പ്യാർ. തുടങ്ങിയ അഭിനവ പുരോഗമന വാദികൾക്ക് അറിയില്ല അവർക്കു ജാതി സ്വകാര്യ ആഹ്ങ്കാരമാണ് പരസ്യമായി അപമാനവും ആണ്...
മതങ്ങൾ ഇല്ലാത്ത കാലത്തു മനുഷ്യനെ അവൻ ചെയ്യുന്ന ജോലിയുടെ അടിസ്ഥാനത്തിൽ. വിഭാജനം ചെയ്തു.
മനുഷ്യന്റെ ശാരീരിക മാനസിക ബൗദ്ദിക കഴിവുകൾ അടിസ്ഥാനമാക്കി ഇന്നത്തെ കാലത്തും പലതായി വിഭാജിച്ചത് കാണാം
ബ്രാഹ്മണ ക്ഷത്രിയ വൈശ്യ ശൂദ്ര. പേരുകളിൽ ഇന്ന് മാറ്റം വന്നു
പല തൊഴിൽ പേരുകളും വന്നു. ക്ഷത്രിയൻ. ഇന്നത്തെ പട്ടാളക്കാരൻ. ബ്രാഹ്മണൻ. ആരും ആകാം അദ്ധ്യാപകൻ മന്ത്രി പുരോഹിതൻ....
വൈശ്യൻ വ്യാപാരി ബിസിനസ്സ് മാൻ
ശൂദ്രൻ എല്ലാസർവീസ് തൊഴിലുകളും ശൂദ്ര കർമം തന്നെ.. അതിൽ താഴെ തട്ടും മേലെ തട്ടും ഇന്നും നില നിർത്തുന്നത് ആരാണ്...
ഈ വ്യവസ്ഥ ആയിരക്കണക്കിന് വർഷങ്ങൾക്കു മുൻപേ ഭാരതതിൽ ഉണ്ടായി എന്നത് ഒരു നേട്ടവും അല്ലാ എന്നാൽ സ്വഭാവികമാണ്..
ഒരു സ്ഥാപനത്തിലേക്കു കുറെ ആളുകളെ വേണം. ഓരോരുത്തരുടെയും കഴിവനുസരിച്ചു ഒരു പോസ്റ്റ് കിട്ടും
ജിഎം മുതൽ
Sweeper വരെ കർമ ഗുണം അനുസരിച്ചു ഇന്നും തിരഞ്ഞെടുക്കുന്നു
ഇവിടെ എപ്പോൾ ആണ് പ്രശ്നം വരുന്നത്. കർമ്മഗുണം ഇല്ലാത്തവനും ജന്മവകാശമായി ആ സ്ഥാനത്തു വരുന്നു
ഉദാ. ഒരു ബ്രഹ്മണന്റെ മകൻ പൂജാതി കർമങ്ങൾ ചെയ്യാതെ വ്യാപാരം ചെയ്യുകയും എന്നാൽ പൂജാതി കാര്യങ്ങൾ ചെയ്യുന്ന പോസ്റ്റ് പേരായ നമ്പൂതിരി എന്ന പേര് നിലനിർത്തുകയും ചെയ്യുമ്പോൾ ആണ് പ്രശ്നം നിർഭാഗ്യവസാൽ അത് കുത്തകയായി നില നിർത്തി നൂറ്റാണ്ടുകൾ.. അതാണ് ഇന്നത്തെ ഹിന്ദുക്കളുടെ ജാതി ദുഷ്പ്രചാരണത്തിന് കാരണം. നവോത്ഥാന നായകർ പെടാപ്പാട് പെടുന്നത് ഇതൊന്നു ബോധ്യപ്പെടുത്താനും ആണ്
@@gayathrim8954 ഈഴവൻ ആണ് ആറാട്ട് പുഴ വേലായുധ പണിക്കർ ചേകവൻ നിന്നെ പോലുള്ള പട്ടികൾക്ക് ഈഴവൻ എന്ന് കേൾക്കുമ്പോൾ ഹാലിളകും ചൂട്ടുകറ്റയും നിലവിളക്കും പാഠപുസ്തകത്തിൽ ഉൾപ്പെടുത്താൻ പറയു നിന്റെ കിഴപ്പ് തീരട്ടെ
@@gayathrim8954 വേലായുധൻ അദ്ദേഹം ഒക്കെ തിയ്യറിലെ ചേകവർ വിഭാഗം ആണ്. ആക്കാലത്തെ ഉന്നതർ തന്നെ.
അടിപൊളി ചരിത്രപുരുഷനെ കുറിച്ച് അറിയാൻ കഴിഞ്ഞു സൂപ്പർ വിവരങ്ങൾ പറഞ്ഞു തന്ന ചേട്ടന് ബിഗ് സല്യൂട്ട്
ആ കുടുംബത്തിലെ അംഗം എന്ന നിലയിൽ ഞങ്ങൾ ഇന്നും അഭിമാനിക്കുന്നു. ഞങ്ങൾ കുടുംബക്കാർ എല്ലാ വർഷവും ശിവരാത്രിക്ക് ലോകത്തിന്റെ ഏത് കോണിൽ ആണെങ്കിലും ഒന്നിക്കാറുണ്ട്.
എന്താ idonnum പുതുക്കി പണിതു സംരക്ഷിക്കാത്ത
@@muhammedfayas3257
Puthikki paniyuka alla vendath.
Nilavilullath keduvarathe sookshikkuka aane vendath.
ആണെങ്കിലും ചെറിയ patch work ഒക്കെ വേണ്ടി വരില്ലേ
Proud of you .
ഒന്ന് maintain ചെയ്യാൻ ശ്രമിക്കൂ
വിനയനോടും ഗോകുലം ഗോപാലനോടും ഒരു അപേക്ഷയുണ്ട് 🙏🙏ആ മഹാന്റെ വീട് ഒന്ന് വൃത്തിയും വെടിപ്പും ആക്കി ചെയ്താൽ ആത്മാവ് അനുഗ്രഹിക്കും
Puravasthu vakuppinte chumathala aanu adh
@@harikrishnan4980 എങ്കിൽ നന്നായി 😀😀😀😀
എപ്പോൾ നശിച്ചു എന്ന് നോക്കിയാൽ മതി.
🤭🤭
ആറാട്ട് പുഴ വേലായുധ പണ്ണികരും ഇട്ടി അച്ചുതൻഉം മറ്റു ചേഗവന്മാരും ഈഴവര് ഒന്നും അല്ല അവർ വടകൂ നിന്ന് വന്ന തീയറ് ആണ് തീയ പുരുഷൻമാർ ആണ് മുടി കുടുംബി കെട്ടുന്നതും കടുക്കആന് ഇടുന്നതും തീയറിൽ വ്യാപകമായി ആ കലത്തിൽ നിലനിന്നിരുന്ന രീതികൾ ആണ് അത് ഈഴവ പുരുഷന്മാരിൽ ഇത്തരം രീതികൾ ഒരിക്കലും നില നിന്നിരുനില്ല 17 ആം നൂറ്റാണ്ടിലെ എല്ലാ വിദേശ രേഗകളിലും ഇട്ടി അചയുതൻ ഒരു ചേകവർ ആണെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത് ചേകവർ എന്നൽ തീയരിലെ ഒരു വിഭാഗം ആണ് അവർക്ക് ഈഴവരുമായി ഒരു ബന്ധവും ഇല്ല തീയ്‌റുടെ ഒരു പാട് പഴയ കാല ഫോട്ടോകൾ ഇന്നും ഉണ്ട് പക്ഷേ ശ്രീ നാരായണ ഗുരു അവരെ ഈഴവ വൽകരിചൂ അങ്ങനെ അവരുടെ ചരിത്രവും അടിച്ചെടുതൂ പാവം ഇട്ടി അച്ചുതൻഉം ആറാട്ട് പുഴ ചേകവർഉം ഇന്നും അറിഞ്ഞിട്ടുണ്ടാകില്ല അവർ ഈഴവറ് ആയതു എറണാകുളത്തെ തീയ പ്രമാണിമാരുടെ സ്ഥലം കൈകലാകി അവിടെ എസ്എൻഡിപി ഉണ്ടാകി ഇഴവർ തീയരെ തന്നെ ഉന്മൂലനം ചെയ്യാൻ നടക്കുന്നു
@@sreenarayanram5194vadakku thiyyar aanangil thekku adu ezhavar aanu.randum tammil nalla vyttasamundabgilum
Thiyaaril vadakku style
Ezhavaril adu tekku styles aanu annu matram
But very much differences is there
That's right
മഹാനായ ആറാട്ടുപ്പുഴ വേലായുധപണിക്കരുടെ ഉൽകൃഷ്ട ജീവ ചരിത്രം വിവരിച്ചു തന്നതിന് ഒരായിരം നന്ദി....
കേരള നവോത്ഥന ചരിത്രത്തിലെ ആദ്യ രക്തസാക്ഷി... ആറാട്ടുപുഴ വേലായുധ പണിക്കർ
കേരളം അറിയപ്പെടാതെ പോയ ഈഴവ പോരാളി -ആറാട്ടുപുഴ വേലായുധപ്പണിക്കർ ❤❤❤❤
അങ്ങനെ എത്ര പേര് ഉണ്ട്? ചെമ്പിൽ അരയൻ
@@Proximcentauri adheham ezhavan ane rajave kalpiche kodutha sthana pere ane panicker
Panikkar ezhavarum nairum undu..
Don't label him as ezhava .He was one of our super hero
@@Proximcentauri പണിക്കർ പദവി ആണെടാ മൈരേ
ചരിത്രം കേൾക്കാൻ എന്താ ല്ലേ സുഖം, really amazing ❤️. ഇപ്പോഴത്തെ തലമുറകൾക്കൊക്കെ സമയമുണ്ടോ ഇതൊക്കെ കേൾക്കാൻ. I enjoyed lot .❤❤
വിനയൻൻ സാറിനെയും സിജു വിൽസണേയും പ്രശംസിക്കും പോൾ. തന്നെ അവരെപ്പോലെ തന്നെ. പ്രശംസ കിട്ടേണ്ട ഒരു വ്യക്തിയാണ് ഗോകുലം ഗോപാലനും അദ്ദേഹത്തിന്റെ ആതാൽപര്യമാണല്ലോ ഈ സിനിമ പ്രാവർത്തികമാകാൻ സഹായിച്ചത്. കഴിഞ്ഞ ദിവസം ഷാജൻ സ്കറിയയുമായുള്ള അഭിമുഖം കാണാനിടയായി. എത്ര കുലീനനായ വ്യക്തിയാണ് അദ്ദേഹം ഏതായാലും സിനിമ ഞാൻ ഇന്നു കാണും.. തിയറ്ററിൽ തന്നെ. മൂന്നുവർഷത്തിനുശേഷം
Sajan sakariya kallan
ഇതൊക്കെ പുതുക്കി സൂക്ഷിക്കാനും അറിയപ്പെടാൻ എല്ലാവരും മുന്നോട്ട് വരണം
കേൾക്കുമ്പോൾ രോമാഞ്ചം തോന്നുന്നു... ഇതൊക്ക ചരിത്രത്തിന്റ ഭാഗം ആവണം
കുറെ വർഷങ്ങൾക്ക് ശേഷം ഞാൻ തിയേറ്ററിൽ പോയി കണ്ട കഥ ചരിത്ര പുരുഷന് പ്രണാമം🙏🙏🙏
ഈഴവർ സൗന്ദര്യം കൊണ്ടും നല്ല മനസ്സ് കൊണ്ടും നല്ലവർ ആണ്. But കമ്മ്യൂണിസ്റ്റ് കാരുടെ ചട്ടുകം ആണ് ഇന്ന് ഇവർ. മദ്യപാനം കൊണ്ട് നശിച്ചു പോയ അനേകം families എനിക്ക് വ്യക്തിപരമായി അറിയാം. അവരുടെ ഉന്നമനത്തിനായി അവർ തന്നെ ശ്രമിക്കണം. നല്ല education ഉണ്ടാവാൻ ശ്രദ്ധിക്കണം. മറ്റുള്ളവർക്ക് വേണ്ടി അടിമ ആകാതെ financially responsible ആകണം. അല്ലാതെ ഇനിയും ഒരു ഉയർച്ച അസാധ്യം. Work hard come forward. Best wishes to each and every ഈഴവ samudaya members. ഈ സിനിമ കണ്ടപപോൾ വളരെ അഭിമാനം തോന്നി.
സത്യം
ഇതൊക്കെ കേട്ടിട്ട് സഹിക്കാത്ത മേലാളാൻ മാരെ ഞാൻ ഇന്ന് പലയിടത്തും കണ്ടു 👍👍👍... ഒരു മേലാളൻ കമെന്റ് ചെയ്തത്... ഈഴവ സമൂഹത്തെ പൂർണമായും അപമാനിച്ചു കൊണ്ട് ആണ്.. 👍
Inne ezhavan avane roadil itte chavati kuttum inne evide ellarum onne ane one group hindhu athe mathi athilum upari oru nalla manushiyan avanam
എന്നാ ഞാനൊരു സത്യം പറയട്ടെ…ഞാനൊരു വല്യ സവർണ്ണനാ
No savannas here
All r avarnas itself
Only namboodiris savannas fools
@@rajmenon2132 poda jathi valu vecha patti.. proof konduvada t-oli
Ippol i eazhavan cheyunnath syme thañneyanne
What a great man...Velayudh panicksr... Salute to this great hero ..
കായംകുളം / മുതുകുളം കാരനായ ഞാന്‍ എത്രയോ തവണ ത്രിക്കുന്നപ്പുഴ ബിവറേജസില്‍ പോയീട്ട് ആറാട്ടുപുഴ - പുല്ലുകുളങ്ങര വഴി കറങ്ങി വന്നേക്കുന്നൂ..
എന്നിട്ടും ഈ ചരിത്രസ്മാരകങ്ങള്‍ കാണുകയോ ഈ മഹാനെകുറിച്ച് ഇതുവരെ അറിയുകയോ ചെയ്തിട്ടില്ല..
എനിക്കെന്നോടുതന്നെ സതൃത്തില്‍ ലജ്ജതോന്നുന്നൂ..
എല്ലാ സവര്ണരും ഒരേ ചിന്താഗതികൾ ഉള്ളവർ ആയിരുന്നില്ല സവര്ണറിലും നല്ല മനസ്സുള്ളവർ ഉണ്ടായിരുന്നു അതോണ്ടായിരുന്നു അവര്ണരിലും അറിവ് നേടിയവർ ഉണ്ട് അവർക്കു ആരായിരിക്കും പഠിപ്പിച്ചത്??? ക്ഷേത്ര പ്രവേശനം മുൻ നിരയിൽ സവർണർ ഉണ്ടായിരുന്നു, AKG, കൃഷ്ണപിള്ള, ഇ.എം.എസ് സവർണൻ ആയിരുന്നു ഇത്ര മാത്രേ ഇപ്പോൾ പറയുന്നുള്ളു ഇനിയും കുറെ സവർണർ ഉണ്ട്.സവര്ണരുടെ കൂടെ പിൻബലം ഉണ്ടായിരുന്നു അവർണർക്ക്. ഇപ്പോൾ പറയുമ്പോൾ എല്ലാ സവര്ണരും മോശം ആയി ചിത്രികരിക്കുന്നു അതിനോട് യോജിക്കുന്നില്ല ഞാൻ
പി കൃഷ്ണപിള്ള..
Sathyam
വളരെ ശരിയാണ് 👍
ശരിയാണ്.
നിങ്ങൾ,പറഞ്ഞ.ഈ.എം.എസ്സും.ഏ,ക്കേ.ജീയും.രാഷ്ടീയമുതലെടുപ്പു.നടത്തിയ.ആളുകൾ.എന്നല്ലാതെ.ഒരവർണ്ണന്റേയും.ഉന്നതിയ്ക്ക്.വേണ്ടി.പരവർത്തിച്ചവരല്ല.
Very good narration. Learning history is an asset to our new generation.
വളരെ നല്ല അവതരണം , ഇത്തരം ചരിത്രങ്ങൾ ആണ് നമ്മുടെ കുട്ടികൾക്ക് പാഠ്യ വിഷയം ആക്കണ്ടത്
ലോകത്തിലെ ഏറ്റവും ദുഷിച്ച ജാതി-വർണ്ണ വ്യവസ്ഥ നിലനിന്ന നാടായിരുന്നു ഇന്നത്തെ കേരളം.
ആ നാട്ടിൽ ശ്രീനാരായണഗുരുദേവൻ
എന്ന മഹാ മനുഷ്യൻ ജനിച്ചില്ലായിരുന്നെങ്കിൽ ഇന്ന് കേരളവും പ്രത്യേകിച്ച് ഈഴവ സമുദായവും എവിടെ എത്തി നിൽക്കുമായിരുന്നു.
വിദ്യ കൊണ്ട് പ്രബുദ്ധരാകാനും , സംഘടന കൊണ്ട് ശക്തരാകാനും ഗുരു പറഞ്ഞത് ഈഴവർ മാത്രമല്ല മറ്റുള്ള വിഭാഗങ്ങളും കേട്ടു.
അവർണർ 50-90%കൃസ്ത്യൻ 10%-50%മുസ്ലിം ആകുമായിരുന്നു
Sreenarayana guru mathramalla iniyumunt thiruvithamkur super heros..lady heroinsum und..
@@vishnukk5898 ആരാണാവോ അങ്ങുന്നെ ഗുരുവിന്റെ പേര് കേട്ടപ്പോഴേ കുരു പൊട്ടൻ തുടങ്ങിയോ 😂😂
Sathyam...vidikalaya kure manushyar undakkiya system anu jathi system...basically nammal ellrum ആദിവാസികള്‍..Real humans ....
വളരെ നല്ല അറിവുകൾ നന്ദി, പണ്ടത്തെ ചില സവർണ്ണർ ഇപ്പോഴും ഉണ്ടെന്ന് ചില കമന്റ് കണ്ടപ്പോൾ മനസിലായി, കഷ്ടം
5ക്ലാസ്സിൽ തുടങ്ങിയ ചരിത്രപഠനമാണ് ഇങ്ങനൊരു ദീരനായകനെക്കുറിച്ചറിയാൻ ഒരുസിനിമഇറങ്ങേണ്ടിവന്നു ഇങ്ങനൊരു സിനിമവന്നില്ലാരുന്നെങ്കിൽ ആരും അദ്ദേഹത്തെക്കുറിച് സംസാരിക്കുകപോലുമില്ല
Athe ariyappedatha ethrayo dheeran mar kanum
മണ്ണിനും ചുണ്ണാമ്പിനും കൊള്ളാത്ത, ഏതെങ്കിലും ഒരു മരയോന്ത് ചത്താൽ, മൂന്നാം നാൾ സ്മൃതി മണ്ഡപം ഉയർത്തുന്ന ഈ നാട്ടിൽ... അടിച്ചമർത്തപ്പെട്ട ഒരു സമൂഹത്തെ ഉദ്ധരിക്കാൻ സ്വന്തം ജീവൻ നൽകിയ ** ആ വലിയ ജന്മത്തെ ആദരിക്കാൻ,,, ആ തറവാട് സംരക്ഷണം നടത്താൻ.... ഇവിടെത്തെ ഭരണാധികാരി കൾക്ക്... ഖജനാവിൽ കാശില്ലേ... അതോ വേണ്ടാ എന്നോ..? നമ്മുടെ മക്കൾക്ക് ഇതൊക്കെ പഠിക്കാനുള്ള അവകാശം ഉണ്ടെന്നോർക്കണം... അധികാരികൾ... 😂😂
നമ്മൾക്ക് ആവശ്യം ഇല്ലാത്ത പല വിപ്ലവങ്ങളും.. ലോക മഹായുദ്ധങ്ങളും അടിച്ചേല്പിച്ചു പഠിപ്പിച്ചതിനു പകരം നമ്മളെ ക്കുറിച്ച് നാടിനെ ക്കുറിച്ച് വേണ്ടും വിധം പഠിപ്പിച്ചിരുന്നേൽ (പഠിപ്പിച്ചിരുന്നു.... നമ്മൾ അടിമകൾ ആണ് എന്ന്. അന്നേ ഇൻജെക്ഷൻ വെച്ചു പഠിപ്പിച്ചു )..
Yes😔
Sathyam
How this govt did not include our own malayalee courageous Panikkar story in our history books? Sir, Thank you for sharing the history. Your presentation is amazing.
ഈഴവ സിംഹം... ആറാട്ടുപുഴ വേലായുധ ചേകവർ🔥🔥
വിവരണം വളരെ നന്നായിരുന്നു .അദ്ദേഹത്തിൻ്റെ details കൂടി കൊടുക്കാമായിരുന്നു
ശരിക്കും -ആ വീട് കണ്ടപ്പോൾ മലയാളികളായ സഹൃദയരായ ജനങ്ങൾ തേങ്ങിരിക്കും - എത്ര പാവനമായി കാത്തു സൂക്ഷിക്കേണ്ട ഗൃഹമായിരുന്നു.ഇനിയെങ്കിലും - ബാക്കി വന്ന ഭാഗമെങ്കിലും ----
ഒരു വേലായുധപ്പണിയ്ക്കർ ഇപ്പോൾ ഉണ്ടായിരുന്നെങ്കിൽ കേരളം നന്നായേനെ 🙄☺️
സത്യത്തിൽ....താഴ്ന്ന ജാതിക്കാർക്ക്....
രണ്ടു ഭാഗത്തു നിന്നും ക്രൂരതകൾ നേരിട്ടു.....
ബ്രിട്ടീഷ്കാരിൽ നിന്നും.....
ഉയർന്ന ജാതിയിൽപ്പെട്ടവരിൽ നിന്നും.......
കൂടെ നിൽക്കേണ്ടവർ തന്നെ കുത്തുമ്പോൾ ഉണ്ടാകുന്ന വേദന....
വളരെ വലുതാണ് 😭😭
മുസ്ലിം കഥാപാത്രങ്ങളെ ഹീനമാക്കുന്ന സംഘപരിവാർ ചരിത്രവുമായി ഒത്തു പോവുക എന്നതുമാത്രമാണ് വിനയൻ ചെയ്തത് ബ്രാഹ്മണൻ മാരുടെയും ബ്രാഹ്മണ ദൈവത്തിനെയും രാജാവിനേയും പുകഴ്ത്തുന്ന ഭാഗങ്ങളും ഈ സിനിമയിലുണ്ട്
കായംകുളം കൊച്ചുണ്ണി കൊള്ളക്കാരനും ദേശദ്രോഹിയും തീവ്രവാദിയും ആകുബോൾ ഒരു ആയിത്ത ജാതിക്കാരൻ ദേശദ്രോഹിയായ മുസൽമാനെ പിടിച്ച് രാജാവിന് കാഴ്ച വെക്കുബോൾ രാജാവിൻ്റെ സൈന്യം തോറ്റടത്ത് ഒരു അയിത്ത ജാതിക്കാരന്റെ രാജഭക്തിയും ദൈവഭകത്തിയും പിന്നെ .........? നരേ ങ്രമോഡി ഭരിക്കുന്ന ഇന്ത്യയിലേ ചരിത്ര വായന
@@ummerka74 sheri a kochunni ne endhina angane negative ayi kaniche njanum athill yogikunnilla pakshe innum avide ollavar kochunni ye adakkam cheyetha sthalathe vilake kathikare onde adheham valiya manushiyana
@@ummerka74 പിന്നെ ഇപ്പോൾ സ്കൂൾ പാഠപുസ്തകത്തിൽ പഠിപ്പിക്കുന്ന ചരിത്രം അതേപോലെ വഴുങ്ങിയാൽ മതിയോ? സത്യങ്ങൾ അപ്പോഴായാലും പുറത്തുവരും. സിനിമയുടെ യഥാർത്ഥ ആവിഷ്കാര ഉദ്ദേശം കാണാതെ എന്തിലും മതവും ജാതിയും കാണുന്നതെന്തിനാണ്?
Google nairi computer,nairi insurance!😅
@@ummerka74 araadi ayitha jadikaran
Adu mudalmaanaanu j
Muslim aanu ayitha jaadikkaran
Aatavum tazhna maarkkamkoidikal
Nairum ayitha jaadikkaran Tanna
Brahmanan raatrikalil jayati irangi piovunnadu kondu matram oru label kodutha vargam.
Muslimina thotta velayushan ayirhakasran aavum
Annu adaanu reeti
Pinna kochunni kallan aayadu kondu adu vendi Vannu atra tanna
Ayitha jaadikkaranaata muslimina thoittadodu koodi velayudan annatha kalathu moshakkaran aayi
Taan adima muslim andikka viddhitarangalaa u pulambunbadu k
Muslimina thittal annu ayithamaanu
Atra raana jaadiyayurubnu annu muslim
Ipizhayalka w masrkkamkoidikal oka uyarbacaraayi abhinayimkumnadu
Onnu pidi kaakkaa
Aadya myslim aaraananni padikku
Astaavym tazhna haafikkar madam naatiyavar
Azhukku agutha jaadi
Adanu pandu muslim
Ningalku idinda pratyaka reservationsum govt tarunnunnundu
Du vaangikkunnumundu
Adikam talli marikkalla maarkka kakkaaanae
ഈഴവ സിംഹം 🥰🥰🥰
നന്ദി സർ ഈ ചരിത്രം നന്നായി അവതരിപ്പിച്ചതിനു 🙏🏿
അന്ന് സഞ്ചാര സ്വാതന്ത്ര്യത്തിനായി വഴിയിൽ മറു ഹോയ് വിളിച്ചു.. ഇന്ന് ഇതേ സഞ്ചാര സ്വാതന്ത്ര്യത്തിനായി സൈറൺ വച്ച് പായുന്ന മേലാളൻ മാരുടെ വണ്ടിക്കു എതിരെ മറു സൈറൺ വച്ച് പായൻ അദ്ദേഹത്തെ പോലുള്ളവർ ആരും തന്നെ illaa.. മാറിയ സാഹചര്യത്തിൽ ഇദ്ദേഹത്തെ പോലെ ഉണ്ടായിരുന്ന നന്മകൾ കൂടി കെട്ടുപോയി എന്നേ ഉള്ളു. സാധാരണക്കാരന് അവസ്‌തകൾക്ക് ഒരു മാറ്റവും ഇല്ലാ.. അന്ന് കിരീടം വച്ച രാജാഭരണം ഇന്ന് കിരീടം വെക്കാത്ത മന്ത്രി ഭരണം. അന്ന് ദിവാന്റെ തോന്ന്യാസം ഇന്ന് കറുത്ത കോട്ടിട്ടാ മഹാൻ മാരുടെ ഊളത്തരം. അവസ്ഥക്ക് ഒന്നും മാറ്റം illa..
🔥❤️നമ്മുടെ സ്വന്തം ഓണാട്ടുകര ❤️🔥
ഇതൊക്കെ കേട്ടിട്ട് വളരെ അഭിമാനം തോന്നുന്നു 🙏
Big salute sir.... 🙏🙏🙏
Arattupuzha Velayudha Panikkare patti ithrayum sathyasandhathayodum arivodeyum avatharipichathinu orayiram Nanni.. 🙏🙏🙏
ഒരൊറ്റ ഇന്ത്യ ഒരേഒരു ജനത അതാണ് നാം മനസ്സിലാക്കേണ്ടത്
Very well narrated by the speaker. Would be good if you included details about the speaker as well. Highly appreciable way of narration !
വിനയൻ്റെ സിനിമ വന്ന കാരണം വേലായുധ പണിക്കരുടെ ചരിത്രം അറിഞ്ഞു .
ആറാട്ട് പുഴ വേലായുധ പണ്ണികരും ഇട്ടി അച്ചുതൻഉം മറ്റു ചേഗവന്മാരും ഈഴവര് ഒന്നും അല്ല അവർ വടകൂ നിന്ന് വന്ന തീയറ് ആണ് തീയ പുരുഷൻമാർ ആണ് മുടി കുടുംബി കെട്ടുന്നതും കടുക്കആന് ഇടുന്നതും തീയറിൽ വ്യാപകമായി ആ കലത്തിൽ നിലനിന്നിരുന്ന രീതികൾ ആണ് അത് ഈഴവ പുരുഷന്മാരിൽ ഇത്തരം രീതികൾ ഒരിക്കലും നില നിന്നിരുനില്ല 17 ആം നൂറ്റാണ്ടിലെ എല്ലാ വിദേശ രേഗകളിലും ഇട്ടി അചയുതൻ ഒരു ചേകവർ ആണെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത് ചേകവർ എന്നൽ തീയരിലെ ഒരു വിഭാഗം ആണ് അവർക്ക് ഈഴവരുമായി ഒരു ബന്ധവും ഇല്ല തീയ്‌റുടെ ഒരു പാട് പഴയ കാല ഫോട്ടോകൾ ഇന്നും ഉണ്ട് പക്ഷേ ശ്രീ നാരായണ ഗുരു അവരെ ഈഴവ വൽകരിചൂ അങ്ങനെ അവരുടെ ചരിത്രവും അടിച്ചെടുതൂ പാവം ഇട്ടി അച്ചുതൻഉം ആറാട്ട് പുഴ ചേകവർഉം ഇന്നും അറിഞ്ഞിട്ടുണ്ടാകില്ല അവർ ഈഴവറ് ആയതു എറണാകുളത്തെ തീയ പ്രമാണിമാരുടെ സ്ഥലം കൈകലാകി അവിടെ എസ്എൻഡിപി ഉണ്ടാകി ഇഴവർ തീയരെ തന്നെ ഉന്മൂലനം ചെയ്യാൻ നടക്കുന്നു
Thiyyan thengu kayarunna thandanan
ശ്രീനാരായണ ഗുരു പ്രതിക്ഷേധിച്ച മേൽജാതി / സവർണ atrocities നെതിരെ ഒരു അൻപതു വർഷം മുൻപ് പ്രതികരിച്ച മഹാനാണ് ഗ്രീ വേലായുധ പണിക്കർ പക്ഷേ ഇതിൽ ഈ പ്രതിക്ഷേധത്തിൽ അടിസ്ഥാനപരമായ വ്യത്യാസം ഉണ്ട് ഗുരുദേ Spiritual അടിത്തറയിൽ നിന്നുകൊണ്ടാണ് ഈ അനാചാരങ്ങളെ എതിർത്തത് എന്നാൽ വേലായുധ പണിക്കരാകട്ടെ ഈ സവർണ അസമത്വങ്ങളെയും അനാചാരങ്ങളേയും ഔതികമായി /കായികമായി ആണ് നേരിട്ടത് സ്വാഭാവികമായും വേലായുധ പണിക്കർക്ക് കായികമായി തന്നെ തിരിച്ചടി സ്വന്തം സമുദായത്തിൽ നിന്നുതന്നെ ഉണ്ടാകുകയും അത് അദ്ദേഹത്തിൻ്റെ പടു മരണത്തിൽ കലാശിക്കുകയും / ശ്രീമാൻ R ശങ്കറിനും ഒരു വ്യതസ്ഥതലത്തിൽ അതായത് രാഷ്ട്രീയത്തിൽ തിരിച്ചടി ഉണ്ടായതും സ്വ സമുദായത്തിൽ നിന്നു തന്നെ ഗുരുദേവൻ എതിർപ്പുകളെ സ്വ സമൂദായത്തിൽ നിന്ന് ഒരു പാടു നേരിട്ടെങ്കിലും Spritual ഉന്നതിയാലായതുകൊണ്ട് എശിയില്ല എന്നു മാത്രം Spiritual ഉന്നതി / അറിവും തിരിച്ചറിവുംനേടാത്തിടത്തോളം കാലം ഗുരുദേവൻ പറഞ്ഞ പോലെ ഈഴവസമുദായം കടൽ പരപ്പിലെ മണൽ പോലെ തന്നെയാവും
ധീര പുരുഷൻ 🙏🙏🙏🙏🙏❤❤❤❤❤️😘😘😘🌹 കവിത sir👌👌👌👌👌👌👌👌👌👌👌👌👌👌
Powerfull peoples make their place more powerfull 🔥🔥
Excellent explanation 👌. Safari ചാനൽ കാണുന്നത് പോലെ തോന്നി..
ആറാട്ടുപുഴ വേലായുധ പണിക്കർ
കേരളത്തിന് അഭിമാനിക്കാം
അദ്ദേഹത്തിന്റെ പോരാട്ടത്തിന്. ഏവർകും നന്ദി അറിയിക്കാൻ അർഹത ഉണ്ട്
ഒരു filim വേണ്ടി വന്നു അദ്ദേഹത്തിന്റെ ചരിത്രം അറിയാൻ 🫂🤝🏼
വേലായുധ ചേകവർ ആണ് . ( ചേകവർ = തീയ്യർ)
ഈഴവർ അന്ന് പൊതുവഴി നടക്കാൻ പറ്റാത്ത untouchables ആയിരുന്നു.
ഒന്നുപോട..... മോനെ
Thiyyan thengu kayarunna thandanan
Onnu poyeda myrea , sudarsanan punda
ആയിരിക്കാം. കാരണങ്ങൾ കുറെ ഉണ്ട്. ഇവർ മരുമക്കത്തായികൾ ആയിരുന്നു തീയരെ പോലെ പിന്നെ ചേകവർ എന്ന തലക്കെട്ട് പണ്ട് വടക്കേ മലബാറിൽ നിന്ന് കൊണ്ടുവന്ന തിയ്യ ചേകവന്മാരുടെ ആയിരുന്നു. അവർ തിരിച്ചു പോവാതെ സ്ഥിരമായി തിരുവിതാംകൂറിൽ താമസിക്കുകയാണ് ഉണ്ടായത്. അതി പ്രഗത്ബരായ പടയാളികളായിരുന്നു അന്ന് മലബാറിൽ നിന്ന് കൊണ്ടുവന്ന നമ്പിയാറും തിയ്യറും അടങ്ങുന്ന പടയാളികൾ. കുറുപ്പ് മാരും chekavarum
*ചേകവർ അല്ല പണിക്കർ. പണിക്കർ ചേകവർക്കു നൽകിയ പേരായിരുന്നു.
ഹൗ... എത്ര നല്ല വിവരണം... പലതും മനസ്സിലാക്കി നന്ദി സാർ
Very nice sir. Kerala government should maintain and preserve it
Muthachan.. nice presentation..very interesting 👌👌👌👌👌
ഇത്രയും നല്ലവനായ ഒരു ദേശസ്നേഹിയും, സഹജീവികളോട് അനുകമ്പയും സ്നേഹവും ഉണ്ടായിരുന്ന ധീരനായ ഒരു പോരാളി നമ്മുടെ കൊച്ചു കേരളത്തിൽ ജീവിച്ചിരുന്നട്ട് അദ്ദേഹത്തെക്കുറിച്ചു ജനങ്ങൾ അറിയുവാൻ സംവിധായകൻ വിനയൻ സാറും, നിർമാതാവ് ഗോകുലം ഗോപാലൻ സാറും വേണ്ടി വന്നു.ഇവിടുത്തെ ചരിത്രകാരന്മാരോ, കാലകാലങ്ങളായി മാറി മാറി വന്ന സർക്കാരുകളോ ഇദ്ദേഹത്തിന്റെ ജീവചരിത്രം പിൻതല മുറയിലേക്ക് എത്തിക്കുവാൻ വേണ്ട നടപടികൾ കൈകൊള്ളാഞ്ഞത് എന്തേ. സ്കൂളിൽ ചരിത്രവിഷയത്തിൽ ഈ മഹാനായ, ഈ പോരാളിയുടെ ചരിത്രം ഉൾപെടുത്തുവാൻ വേണ്ട നടപടികൾ ഇനിയെങ്കിലും കൈക്കൊള്ളണം. ഫ്രഞ്ച് വിപ്ലവമോ റഷ്യൻ വിപ്ലവമോ അല്ല നമുക്കാവശ്യം. നമ്മൾ ഇന്നു ഈ രീതിയിൽ ജീവിക്കുവാൻ കാരണക്കാരനായ വേലായുധ പണിക്കർ എന്ന ധീരപുരുഷൻ നടത്തിയ വിപ്ലവം ആണ് നമ്മൾ അറിഞ്ഞിരിക്കേണ്ടത്.
ശരിയാണ്. ഇവിടെ പഠിക്കാൻ പലചരിത്രവും ഉണ്ട് അല്ലാതെ ഫ്രഞ്ചുകാർ പഠിക്കാത്ത. വെളുത്ത തൊലി ഉള്ളവന്റെ ചരിത്രമല്ല.
Great വേലായുധ പണിക്കർ ❤️
Very very good information.
You presented nicely.
Congratulations.
Good speech..very interesting to hear good Malayalam
Super movie ever seen in the present decade..thanks vinayan and gokulam gopalan 🙏
ഈഴവ സിംഹം വേലായുധ പണിക്കർ
ചരിത്രം പറഞ്ഞതിന് നന്ദി 🙏🙏🙏
ചരിത്രം വഴിമാറി യിലെങ്കിൽ ...? 👍👍🌹👌👌
എല്ലാത്തിനുംവിനയന്‍വേണ്ടിവന്നൂ
Super 🙏🙏🙏🙏🙏🙏🙏
Kerala Psc Question ആണ്
കേരള നവോത്ഥാനത്തിൻ്റെ അദ്യ രക്തസാക്ഷി ?
- ആറാട്ട്പുഴ വേലായുധപ്പണിക്കർ
🔥 🔥
Cinema കണ്ടു, ipo ഈ video യും കണ്ടപ്പോൾ എല്ലാം മനസ്സിലായി..
Great Job...
Mm movie kananam👈👍🏻
Well narrated by that gentleman, do u ve the details of the narrator?
Nannayittund sir👍👍🙏🙏
Good class dear Sir 🙏🙏
Exceptionally talented Thiyya practitioners of Kalaripayattu were known as title chekavar and each local ruler had his own militia of chekons. The chekons were lined up for combats and duels, representing the rulers in disputes. In short, they were warriors who fought and died for the empire in wars, protecting the country and it's people's life. Chekavar formed the army of the Chera Empire.Some of the Chekavar families migrated from Malabar to Southern parts of Kerala at the invitation of kings, to train soldiers and lead war.
Velayudha panikkar has roots to thiyya families of chekavars migrated to south kerala at the invitation of Travancore kings. That's why the family of velayudha panikkar was matrilineal and tharavady. He married from a matrilineal family as well. Their families didn't marry outsiders of that areas probably.
Arattupuzha velayuda panicker , old name Kallisheril velayuda chekavar 💕💕💕💕👍
അവതരണം നന്നായിട്ടുണ്ട് കേട്ടിരുന്നുപോകും ധീരനായ ആറാട്ടുപുഴ വേലായുധപണിക്കരുടെ കഥ 1974 ജനുവരി 3 തിയതി. കാടാര കൊണ്ട് കുത്തി ജനുവരി. 7 ആണോ. മരണപെട്ടത്.?
സിനിമ കണ്ടു 🔥🔥🔥🔥
എത്ര നല്ല അവതരണം.. 👏🏻
എന്തൊരു ക്രൂരമായ ലോകം ഒരുപാട് പൊരുതിയിട്ട് തന്നെയാണ് ഇന്ന് നട്ടെല്ല് നിവർന്നു നടക്കാൻ സാധിക്കുന്നത്. 🤔😨😢
ഈഴവ പോരാളി 🔥
അയാളൊരു മനുഷ്യൻ ആയിരുന്നില്ലേ..
@@jackylinil1097 അല്ലെന്ന് പറഞ്ഞില്ലല്ലോ
THANKYOU SO MUCH BRO...CONTINUE PLS
E veedokke nannayi samrakshichukoode...oru 10 varsham kazhinjal ethokke kanumo....eppol thanne polinju thudanji
നാടകീയ തെക്കും ആകർഷണീയതക്കും വേണ്ടി ചരിത്ര സിനിമ കളിൽ പലതും കൂട്ടി ചേർക്കും.ഏതായാലും ഇങ്ങനെ ഒരു ചരിത്ര പുരുഷൻ ജീവിച്ചിരുന്നില്ല എന്ന് ചരിത്ര ത്തിൽ അല്പമെങ്കിലും ധാരണയുള്ള വർ പറയില്ല.ആർക്കും കുരു പൊട്ടേണ്ട കാര്യമില്ല.
ചേകവ വംശം⚔️🚩
Thankal jathi valarthunna mahan thanne.
Velayudha paniker kuriche olla study materials ondo
Ithokkeyalle sheriyaya charithram? Pinne enthye ee smarakangal sarkar punarudharikkathath??
പന്തളം 🔥🔥 മുകുറുതി സമരം 🔥🔥
ഇത്ര യും ബഹു മാന് പെട്ട വീര യോദ്ധാവ് ക്‌ളായ് തുമായ ശ്രേ ഷ്‌ടമായ സാമൂഹ്യ പരിഷ് കർത്താ ക്ക ളുടെ, ത റ വാ ടു കളും, സംസ്കാര സ്മാര്ക്ങ്ങ ളുടെ, ശേ ഷി പ്പുകൾ പാ യൽ പിടിക്കാതെ യും വ വ്വാ ലുകൾ നശി പ്പി ക്കാ തെ, കാത്തു സു ക്ഷി കാനു ള്ള അഭി മാ ന ബോധവും പുനരു ധാ രണ് ശ്ര വും, അനിവാര്യമാണ്, ഇതൊക്കെ, കാല ങ്ങൾ എത്ര കഴിഞ്ഞാലും തെളിഞ്ഞു നിൽക്ക ണം പ്രോഡി യോടെ, ക tt കൾ ഉട ഞ്ഞും, നിറ ങ്ങൾ മങ്ങിയോ കാണുമ്പോൾ, നന്നാകുന്നില്ല മനസ്, കേ വ ലം അന്നുള്ള വരെ പോലെ ഇനി യാരും ഉണ്ടാകില്ല,, ഇനിയും നല്ല യോദ്ധ് ക്കൾ ഉണ്ടാ കട്ടെ,, 🙏🙏🙏🙏🙏.
സൂപ്പർ
Great explanation and narrative
ഈ കെട്ടിടം ഇങ്ങനെ നശിക്കാൻ സമ്മതിക്കരുത്.
ഭവനവും സ്മാരകവും പകൽ ഏതുസമയവും സന്ദർശിക്കുമല്ലോ ?
Ente veedinde appuram aah ith
Evdenu sthalam
Why it is not maintained??? that’s the difference between us and other countries
ഇതിന്റെ അവതാരകൻ Prof. Ambalappuzha Gopa Kumar ആണോ?
ആറാട്ട് പുഴ വേലായുധ ചേകവർ ആണ് , തീയ്യർ ആണ് .
ഈഴവർ ദലിതർ ആയിരുന്നു .
Ezhava anuu
Nairi' surname still used by Armenians
Thiyyan thengu kayarunna thandanan
@@premnath630 thiyyar janithakam mesopotami...avidunnu ivide vannu thengu kayarumo?
Pinarayi vijayante achante pani thengu kayarunna pani alle
🌹🙏🏼🌹👍🏼
ഞാനും ഈ കുടുംബത്തിൽ പെട്ടതാണ്...
E kudumbamayulla relation enganeyanu
ഈ പാവക്കാ കേരളം എന്തായിരൂന്നൂ ?
Great
ഇപ്പൊ പെണ്ണുങ്ങൾ തുണി ഒടുക്കാതെ നടക്കാൻ സമരം..തുണി ഉടുക്കാൻ പറഞ്ഞാല് അത് അവരുടെ ഇഷ്ടം ആണത്രേ...കുട്ടി ട്രൗസർ.. സ്ലീവ് ലെസ് ബ്ലൗസ്. മാറ് nipple ഒഴിച്ച് ബാക്കി എല്ലാം കാണിച്ചുള്ള ഗൗൺ... അദ്ദേഹത്തിന് അറിയില്ലായിരുന്നു ഇങ്ങനേം ഒരു കാലം വരും എന്ന്...വെറുതെ രക്ത സാക്ഷി ആയി
ഹഹ്ഹ്ഹ... അതു correct.... പണ്ടു തുണി മറക്കാൻ വേണ്ടി നങ്ങേലി പോരാട്ടം നടത്തി...ഇന്ന് നങ്ങേലി ഉണ്ടായിരുന്നു എങ്കിൽ ഭ്രാന്ത് പിടിക്കുമായിരുന്നു.......
@@jaihind8967 ofcourse യാർ
It's their choice but pand kaalath Agana alla ath a kaaltha anivaryam thanne aane
എന്താണോ സമൂഹം പറയുന്നത് അത് എതിർക്കുക....അതാണ് പെണ്ണുങ്ങൾ
Correct. Annu poor aayadu kondu
Innu rich aannnariyaan tuni udukkafa nafakkanam
Fully naked high fi symbols now
Eazhavane enganeyan panikkarayi
Ee sthathulla video cheyyan thalparyamulla aarwngilum undengil just comet cheyyaamo
Very Good Presentation....its my curiosity to know who is this presenter
Great👍🔥🔥🔥
❤️🙏
ഐതിഹ്യമാലയിൽ മൈലക്കൽ കുടുമ്പത്തെ പറ്റി പറഞ്ഞു. അവരാരും കീടമായി സ്വയം കരുതിയില്ല.
അദ്ദേഹം കായംകുളം കൊച്ചുണ്ണി കണ്ടിട്ടുണ്ടോ
ആ വീട് ആരുടേയ പണിക്കരുടെ അഹ്‌ണോ