5000 വര്‍ഷം പഴക്കമുള്ള തിരുവഞ്ചിക്കുളം മഹാദേവ ക്ഷേത്രം 5000year old Thiruvanchikulam Mahadeva Temple

Поділитися
Вставка
  • Опубліковано 24 лип 2023
  • 5000 വര്‍ഷം പഴക്കമുള്ള തിരുവഞ്ചിക്കുളം മഹാദേവ ക്ഷേത്രം 5000year old Thiruvanchikulam Mahadeva Temple
    The Rise Of India
    #theriseofindia
  • Розваги

КОМЕНТАРІ • 178

  • @astrohari
    @astrohari 10 місяців тому +41

    ടിപ്പു പടിഞ്ഞാറ് മൂന്ന് നില നടയും തട്ടകത്തിന് ചുറ്റുമുള്ള കോട്ടയുടെ പ്രവേശന കവാടവും തകർത്തു (ഇപ്പോൾ ഗോപുരത്തറ എന്നറിയപ്പെടുന്നു). വടക്കുഭാഗത്ത് പൊതുകിണർ ഉണ്ടായിരുന്നു.
    500 മീറ്റർ അകലെ കീത്തോളി ശിവക്ഷേത്രവും തകർന്നു. ഡച്ചുകാർ ശിവലിംഗം എടുത്തുകൊണ്ടുപോയി ബോട്ടുകൾ നങ്കൂരമിടാൻ ഉപയോഗിച്ചു

    • @arunajay7096
      @arunajay7096 10 місяців тому +25

      പകരം ഡെച്ചുകാരെ തകർത്തു വിട്ടു മർത്താണ്ട വർമ്മ 🔥👍

    • @hariradhakrishnan
      @hariradhakrishnan 9 місяців тому +1

      @@mush8371kettilla

    • @SWADISH27
      @SWADISH27 9 місяців тому +2

      ​@@mush8371എടാ പട്ടി സുൽത്താന്റെ മതം മാറ്റൽ ഭയന്നു ഓടിപ്പോയ ഹിന്ദു ക്രിസ്ത്യൻ സഹോദരൻ മാർക്ക് അഭയം കൊടുത്തത് തിരുവിതാം കൂർ രാജാവായ കാർത്തിക തിരുന്നാൾ രാമവർമ രാജാവ് ആണ് ഇങ്ങനെ ആണ് അദ്ദേഹത്തിന് ധർമരാജ എന്നാ പേര് vannath

    • @SWADISH27
      @SWADISH27 9 місяців тому +3

      സത്യം 👍🏻

    • @phantomc2175
      @phantomc2175 9 місяців тому +1

      @@mush8371 തീവണ്ടിക്ക് തീയിട്ട അൽ ഇരകൾ

  • @SWADISH27
    @SWADISH27 9 місяців тому +54

    മതഭ്രാന്തനായ ടിപ്പു തകർത്ത അനേകം ഹിന്ദു ക്ഷേത്രങ്ങളിൽ ഒന്ന് ഓം നമഃ ശിവായ 🙏🏻🙏🏻🕉️🕉️

    • @pramodsoumipramodsoumi654
      @pramodsoumipramodsoumi654 9 місяців тому +3

      Pinne enthina tippu ambalangal polichathu😢😢

    • @SWADISH27
      @SWADISH27 9 місяців тому +1

      @@mush8371 എടാ ടിപ്പു അമ്പലങ്ങൾ തകർത്താവാൻ തന്നെ ആണ് മതഭ്രാന്തൻ നീ ഒക്കെ എന്ത് പറഞ്ഞാലും പിന്നെ ഇസ്ലാമിക വോട്ട് ബാങ്ക് ലക്ഷ്യം വയ്ക്കുന്നവർ ഉണ്ടാക്കിയ history ബുക്കിൽ ടിപ്പു മതേതരൻ 😂😂

    • @SWADISH27
      @SWADISH27 9 місяців тому +12

      @@mush8371 പിന്നെ ടിപ്പു എത്ര ഹിന്ദുക്കളെ മതം മാറ്റി ഇസ്ലാം ആക്കി മതം മാറാൻ വിസമ്മതിച്ചവരെ വെട്ടി കൊന്നു ആ ക്രൂരൻ

    • @vijinlalvijin8314
      @vijinlalvijin8314 9 місяців тому

      @@mush8371 ജിഹാദി മൈരൻ 🤣🤣

    • @001arjunnagavendra
      @001arjunnagavendra 9 місяців тому

      കഴപ്പൻ ടിപ്പുപുണ്ട 😑

  • @MrShayilkumar
    @MrShayilkumar 10 місяців тому +18

    അവൻ കുറെ ക്ഷേത്രങ്ങൾ തകർത്തിട്ടുണ്ട് എന്റെ നാട്ടിലും ഉണ്ട്. പടിപ്പുര തകർന്നു ഇപ്പോഴും

  • @rajagopalganapathiiyer6928
    @rajagopalganapathiiyer6928 8 місяців тому +15

    മതഭ്രാന്തനായ ടിപ്പു തകർത്ത ഗോപുരം പുരാവസ്തു വകുപ്പിന്റെ സഹായത്തോടെ പുതുക്കിപ്പണിയാൻ എല്ലാ ഹിന്ദക്കളും ചേർന്ന് പ്രയത്നിക്കണം. ഹര ഹര മഹാദേവാ😊🙏

  • @aswathyachu9431
    @aswathyachu9431 9 місяців тому +16

    ഞങ്ങളുടെ കാർന്നോര് ആണ് തിരുവഞ്ചികുളത്തപ്പൻ.. അമ്മ കൊടുങ്ങല്ലൂരമ്മയും

  • @manjubijuk8352
    @manjubijuk8352 10 місяців тому +19

    എന്റെ നാട് ആണല്ലോ 🥰..ദേവാതി ദേവൻ മഹാദേവൻ വാഴുന്നിടം... ഓം നമഃ ശിവായ 🙏🙏🙏

  • @sasikumar7224
    @sasikumar7224 9 місяців тому +18

    ടിപ്പു തകർത്തു എന്ന് പറയല്ലേ!!!!!!!!! മതേതരത്തിനു കോട്ടം തട്ടും!!!!!!

    • @sanketrawale8447
      @sanketrawale8447 5 місяців тому

      എന്റെ വീട്ടിലെ നായക്ക് പേര് tipu . ആ നായയേക്കാൾ നികൃഷ്ടജീവിയായിരുന്നു tipu ഭീകര ജീവി😡

  • @vijayanpg1727
    @vijayanpg1727 24 дні тому +2

    ഒരു തിരുവഞ്ചിക്കുളത്തുകാരനായതിൽ അഭിമാനം . ധനു മാസത്തിലെ തിരുവാതിരയും വലിയ വിശേഷമാണ്.

  • @aryadevi9994
    @aryadevi9994 10 місяців тому +9

    ഹര ഹര മഹാദേവാ🌹🙏💕❤️
    അരയാൽ ടൺ കണക്കിന് ഓക്സിജനാണ് പുറത്തേയ്ക്ക് വിടുന്നത്👌💕❣️

  • @sivadasanm.k.9728
    @sivadasanm.k.9728 10 місяців тому +16

    ഓം നമ: ശിവായ ... ശംഭോ മഹാദേവ ... ബ്രഹ്മാ വിഷ്ണു മഹേശ്വരാ ..... ഹര ഹര മഹാദേവ . ..... ഹര ഹര മഹാദേവ . ..... 🙏🙏🙏

  • @praseedpg
    @praseedpg 9 місяців тому +5

    ഓം നമഃശിവായ .... ഈ ക്ഷേത്രം ഇങ്ങനെ എങ്കിലും നിലനിൽക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു ....

  • @jayasreejayachandran2989
    @jayasreejayachandran2989 10 місяців тому +5

    ഹരഹര നമഃ പാർവ്വതീപതയേ ഹരഹര മഹാദേവാ🙏 സുന്ദരമൂർത്തി സ്വാമികൾ തിരുവടികൾ പോറ്റി പോറ്റി 🙏 🙏 ഓം നമഃ ശിവായ🙏

  • @sabithaanand8104
    @sabithaanand8104 10 місяців тому +7

    ശംഭോ മഹാദേവ, ഓം നമഃ ശിവായ.🙏🙏🙏

  • @nandakumar6083
    @nandakumar6083 10 днів тому

    ഭാവിയിലും ട്ടിപ്പു സുൽത്താ മാർ ഉണ്ടാകാതിരിക്കട്ടേ ഭഗവാനേ🙏

  • @sasidharana5125
    @sasidharana5125 10 місяців тому +8

    നമ:പാർവ്വതീപതയേ,ഹരഹര മഹാദേവാ 🙏🙏

  • @mayansbudha4317
    @mayansbudha4317 10 місяців тому +5

    എല്ലാവരും കാണെണ്ട മഹത്തായ ക്ഷേത്രം 🙏🙏🙏🙏
    ഓം നമ: ശിവായ 🙏🙏🙏 2:17

  • @subramanismani3109
    @subramanismani3109 8 місяців тому

    Really your narration superb some 13 years back we visited the temple and got good dharshan of lord Shiva, I read devaram sunderamoorthy Swami also very famous in tamil nadu.

  • @remamanamohan8088
    @remamanamohan8088 10 місяців тому +4

    നമ പാർവ്വതീപതേ ഹര ഹര മഹാദേവ🙏🙏🙏🌹🌹

  • @yoosufpayyil5702
    @yoosufpayyil5702 4 місяці тому +1

    കുമാരനല്ലൂർ temple ne Patti oru video edamo

  • @panickernm9396
    @panickernm9396 10 місяців тому

    Very detailed information given. Thanks.

  • @MaheshKumar-rm5ch
    @MaheshKumar-rm5ch 10 місяців тому +3

    ചെങ്ങന്നൂർ മഹാദേവ ക്ഷേത്രത്തെ കുറിച്ച് ഒരു എപ്പിസോഡ് ചെയ്യാമോ

  • @kannankaranithakidiyil6365
    @kannankaranithakidiyil6365 10 місяців тому +2

    Great videos. Please note it is said in Gita..
    Krishna says..ashvatthah sarva-vrikshanam... among trees I am peepal tree. This is why a peepal tree is important as per Hindu Dharma. Thank you

  • @sangeethakesavan7230
    @sangeethakesavan7230 10 місяців тому +2

    🙏🏻🕉️🙏🏻ഓം നമഃ ശിവായ 🙏🏻🕉️🙏🏻

  • @binduchithambaran9378
    @binduchithambaran9378 9 місяців тому +1

    ശംഭോ മഹാദേവ തേവരേ മുത്തപ്പാ തിരുവഞ്ചിക്കുളത്തപ്പാ

  • @rajanvattekkat9096
    @rajanvattekkat9096 10 місяців тому +7

    ക്ഷേത്രഭൂമിയുടെ ഉടമസ്ഥാവകാശം അട്ടിമറിക്കപ്പട്ടിട്ടുണ്ടോ എന്ന് വില്ലേജ് ഓഫീസിൽ പോയി പരിശോധിക്കേണ്ടതാണ്. കൊടുങ്ങല്ലൂർ ക്ഷേത്രഭൂമിയെപ്പറ്റി ഒരു വാർത്ത കേട്ടിരുന്നു. വാസ്തവമാണോ എന്നറിയില്ല. 🙏

    • @sheejavenukumar4649
      @sheejavenukumar4649 8 місяців тому

      യ്യോ അതു വെറും ക്ലറിക്കൽ എറർ അല്ലേ?😂

  • @SatheeshNnaik-ry9cj
    @SatheeshNnaik-ry9cj 9 місяців тому

    Oru ulsavakalathu thiruvanjikulam appane anapurathu ezhunallikkan bhagyam kittiyittundu🙏🙏♥️♥️om namah shivay

  • @sumathydas6302
    @sumathydas6302 9 місяців тому

    Thank you !

  • @omanapurushothaman4671
    @omanapurushothaman4671 10 місяців тому +2

    ശംഭോ മഹാദേവാ ശ്രീ പരമേശ്വരാ 🙏

  • @gtprabhu4038
    @gtprabhu4038 10 місяців тому +2

    Om Namasivaya 🙏🙏🙏🙏🙏🙏🙏🙏🙏

  • @uthrammedia2450
    @uthrammedia2450 7 місяців тому +1

    പുരാധനമായ ക്ഷേത്രത്തിന്റെ ചരിത്രം 🙏🙏

  • @madhusudanant6466
    @madhusudanant6466 10 місяців тому +2

    Kizhake nadayil erankumbolthane right sideil oru bhasmakulam undayirunnu ath nashichu thudangiyittu varshankal aaayi masathil lakshangal varumanamulla evide oru samrakshanavum proper aayi nadakkunnilla, vazhipadukalkku etrayo eratti charge kooti ennittum.....

  • @SureshKsSureshKs-fm7eb
    @SureshKsSureshKs-fm7eb 9 місяців тому

    ഹരോ ഹരോ മഹദേവ് 🙏🙏

  • @harivison7212
    @harivison7212 10 місяців тому +1

    ഓം നമശ്ശിവായ ഓം ഓം ഓം 🌹🌻🌹🌻🌼🙏🙏🙏🌹

  • @premam8133
    @premam8133 10 місяців тому +1

    ശംഭോ മഹാദേവ🙏🙏🙏🙏🙏

  • @vijayanviswakarma3349
    @vijayanviswakarma3349 10 місяців тому

    Om namasivaaya

  • @lakshmisreeni2113
    @lakshmisreeni2113 Місяць тому

    ഓംനമഃശിവായ
    ഓംനമഃശിവയ
    ഓംനമഃശിവയ
    ഓംനമഃശിവയ
    ഓംനമഃശിവയ
    ❤❤❤❤❤

  • @rajanvattekkat9096
    @rajanvattekkat9096 10 місяців тому

    ശംഭോ മഹാദേവ !🙏

  • @thiruvallarajasekharan626
    @thiruvallarajasekharan626 10 місяців тому +1

    ഹരഹര മഹാദേവ . കൈലാസനാഥന്റ അനുഗ്രഹം ഉണ്ടാകട്ടെ .

  • @rajendranneduvelil9289
    @rajendranneduvelil9289 18 днів тому

    CentralGovt must take Control of this Maha Shetramm !!!!

  • @govardhanagovardhana5759
    @govardhanagovardhana5759 10 місяців тому +2

    OHM NAMASIVAYA 🙏🙏🙏🙏🙏🙏🙏🙏

  • @renukasundaresan5258
    @renukasundaresan5258 8 місяців тому

    ഹര ഹര മഹാദേവ 🙏🙏🙏 ഓം നമഃ ശിവായ, 🙏🙏🙏🌹🌹🌹

  • @preejukprasad2212
    @preejukprasad2212 8 місяців тому

    ഉമയപ്പ മാവേലിക്കര കണ്ടിയൂർ മഹാദേവ ക്ഷേത്രത്തെ പറ്റി ഒരു വീഡിയോ ചെയ്യാമോ?🙏

  • @rajasree1976
    @rajasree1976 10 місяців тому +2

    🙏🙏😍

  • @rajanvattekkat9096
    @rajanvattekkat9096 10 місяців тому

    ശംഭോ മഹാദേവ 🙏

  • @chandrank.r.3378
    @chandrank.r.3378 8 місяців тому

    എന്റെ മഹാദേവ കാത്തുകൊള്ളണമേ

  • @user-kf5ox8dh2t
    @user-kf5ox8dh2t 10 місяців тому

    Nalla oru channel...🥰👍

  • @leelaarjunan6426
    @leelaarjunan6426 10 місяців тому +2

    ഐരാണികുളം മഹാദേവ ക്ഷേത്രം video ഇടാമേ

  • @rajeshoa71
    @rajeshoa71 9 місяців тому

    Om Namah Shivaya 🙏🙏🙏

  • @jilnajilnaaneesh7020
    @jilnajilnaaneesh7020 10 місяців тому

    ഓം നമഃ ശിവായ 🙏🙏🙏

  • @Shijusvlog007
    @Shijusvlog007 7 місяців тому

    സൂപ്പർ vdo 🥰

  • @Keralaforum
    @Keralaforum 9 місяців тому +1

    Great Old Temple. Not commercialized at all. Thiruvanchikulam was the capital of Chera Empire! 🙏

  • @krisramon2703
    @krisramon2703 10 місяців тому +1

    🙏🙏🙏

  • @ShivamsinghRajpoot-jc5pd
    @ShivamsinghRajpoot-jc5pd 10 місяців тому +1

    ॐ nama shivaya 🙏🥰😍

  • @DeviPuthiyottil
    @DeviPuthiyottil 16 днів тому

    🌺

  • @abhilashmanakkandathil6632
    @abhilashmanakkandathil6632 10 місяців тому

    ഓം നമഃശിവായ 🙏🥰

  • @gangadharan.v.p.gangadhara2788
    @gangadharan.v.p.gangadhara2788 10 місяців тому +1

    ഓം നമ: ശിവായ 🙏🙏🙏🙏🙏🙏🙏

  • @lavanyanagaraj-kumar2715
    @lavanyanagaraj-kumar2715 28 днів тому

    Thiruchittrambalam 🙏 Linked to Nodithaanmalai ( Kailasam )

  • @michaeljissbaby3823
    @michaeljissbaby3823 10 місяців тому

    Umayappoo..👍👍❤❤

  • @-._._._.-
    @-._._._.- 10 місяців тому

    🙏

  • @govindannamboodiri9955
    @govindannamboodiri9955 10 місяців тому +1

    ശംഭോ മഹാദേവാ!

  • @santhukumar3715
    @santhukumar3715 9 місяців тому

    Ohm Nama Shivaya.

  • @unnikrishnanunnikrishnan8352
    @unnikrishnanunnikrishnan8352 8 місяців тому

    ഓംനമഃശിവായ
    🙏🙏🙏

  • @gopalakrishnannairkesavapillai
    @gopalakrishnannairkesavapillai 10 місяців тому

    Namassivaya

  • @aswathyrebin314
    @aswathyrebin314 8 місяців тому

    ഓം നമഃ ശിവായ...🙏

  • @user-xf4dg5vj3g
    @user-xf4dg5vj3g 10 місяців тому

    ❤❤❤

  • @deepakks2211
    @deepakks2211 Місяць тому

    Where is now pallke room

  • @vikramanraghavan3041
    @vikramanraghavan3041 10 місяців тому +4

    തകർന്ന പോയ ഗോപുര o എന്തു കൊണ്ടാണ് പുനർ നിർമ്മിക്കാത്ത്. ഉത്സവാദികൾക്കും ആനക്കു വേണ്ടാത്ത ആനയൂട്ടിനും എഴുന്നുള്ളിപ്പിനുമായി എത്രയോ ലക്ഷങ്ങളാണ് ഓരോ വർഷവും ധൂർത്തടിക്കുന്നുത്. ഇപ്പോൾ കിഴക്കുവശത്തു ഒരു മാതൃകയുണ്ടല്ലോ?? അപ്പോൾ പിന്നെ പണിയാൻ ഒരു മാതൃ കയില്ലന്നു പറയാൻ പറ്റില്ലല്ലോ?

  • @mayadevi4074
    @mayadevi4074 10 місяців тому +1

    തിരുവഞ്ചി കുളത്തപ്പാ ശരണം ശരണം ശരണം 🙏🙏🙏

  • @vinodkp7596
    @vinodkp7596 10 місяців тому

    Hara hara mahadeva

  • @nandhuvijayan8413
    @nandhuvijayan8413 10 місяців тому +1

    🙏🙏🙏🔥🔥🔥🧡🧡🧡

  • @babyvallabhan6893
    @babyvallabhan6893 10 місяців тому

    Ithrayum pazhakkamulla mahashethrathe cochin dewaswam nannayi vekkendathane varumanam kuravayirikkum

  • @vinodkp7596
    @vinodkp7596 10 місяців тому

    Om nama shivaya

  • @anoopbalan4119
    @anoopbalan4119 8 місяців тому

    👍👌

  • @prathapkumar9657
    @prathapkumar9657 8 місяців тому

    🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @madhusudanant6466
    @madhusudanant6466 10 місяців тому +2

    Etrayum visheshamaya oru kshetram etrayum moshamaya reethiyil nirthi masa masam lakshangal pizhiyunnu oru tharathil ulla maintenance workum samayasamayathu nadakkunnilla....

  • @jotsnanair4419
    @jotsnanair4419 10 місяців тому

    Har har Mahadev

  • @jifinkm1367
    @jifinkm1367 9 місяців тому

    KODUNGALLUR❤

  • @prasannans693
    @prasannans693 8 місяців тому

    നിങ്ങൾ സുകൃതികൾ

  • @ratnasree6639
    @ratnasree6639 10 місяців тому

    Ssiva ssiva Mahadeva

  • @sreejumathira8878
    @sreejumathira8878 5 місяців тому

    Ath sheriyalla

  • @mahalingammagaj8769
    @mahalingammagaj8769 26 днів тому

    திப்புவின் படையெடுப்பில் மிச்சம் மீதியிருக்கும் தலம் இது
    பாடல் பெற்ற தலம்
    ஈசன் இடத்தில் ஐக்கியம் ஆன தலம்
    ஓம் நமசிவாய

  • @shibu3754
    @shibu3754 8 місяців тому

    Omm namasiva

  • @kailasanatha123
    @kailasanatha123 5 місяців тому

    Bce1500 muthal aanu vedic period start aavunath E Temple 5000yrs old aanengil athinu nump ullathano???

    • @pavanmanoj2239
      @pavanmanoj2239 2 місяці тому

      Angane çhodhikkatuthu😂 , keralathil brahmana adhinivesam 6. am- nootandu muthal anallo, athinu munpu budha-jaina mathangal aayirinnu. Avarude kshethrangal aara thakarthathennu , enikkariyilla😢😢

    • @JayanBalakrishnan
      @JayanBalakrishnan 11 днів тому

      Please know BUDDHA WAS A HINDU .TEMPLES WERE SNATCHED AWAY FROM HINDU COMMUNITY AFTER ASOKA BECAME PREACHER OF BUDDHISM .KINGS JOINED BUDDHISM AND TURNED TEMOLES INTO BUDDHIST STRUCTURES .AFTER THAT CHERAS,CHOLAS,AND PANDYAS RECLAIMED THE TEMPLES BACK .
      LAND AROUND TEMPLE IS ALL ITS LAND BUT PEOPLE HAVE ENCROACHED IT WITH FALSE DOCUMENTS .

  • @radhanambiar3431
    @radhanambiar3431 8 місяців тому

    🙏😄🙏

  • @jijukumar870
    @jijukumar870 10 місяців тому

    Why don’t western Gopuram be rebuilt..

  • @lakshmiarun7395
    @lakshmiarun7395 8 місяців тому

    Umayappa😊

  • @Blackcats007
    @Blackcats007 5 місяців тому +2

    ഞാൻ കർണാടകയിലെ രാമരാജ നഗർ എന്ന സ്ഥലത്ത് വെച്ച് കൊടും വനത്തിൽ ഒരു ക്ഷേത്രം കണ്ടുഅത് ടിപ്പു നശിപ്പിച്ചതാണ്. അവിടെ കണ്ട മറിഞ്ഞ് കടക്കുന്ന ഒറ്റക്കൽ കൊടിമരത്തിന് ഉദ്ദേശം 30 മീറ്റർ നീളം ഉണ്ട്. അതിൽ പതിപ്പിച്ച് ഇരുന്ന രത്നക്കല്ല് സ്വർണം മൊത്തം കുത്തിയെടുത്ത പാടുകൾ ആണ്. ചെറ്റ ടിപ്പു അയാളെപ്പറ്റി പാഠപുസ്തകത്തിൽ എന്തെല്ലാമാണ് പഠിപ്പിച്ചത്. . കഷ്ടം തന്നെ

  • @manuprabha9646
    @manuprabha9646 8 місяців тому

    Viswakarma silpikalude nirmithi

  • @devannnn7204
    @devannnn7204 9 місяців тому +3

    Just bcoz a Moulana (Abdul Kalam Azad) was made education minister at d times of independence, we r not studying how much religious lunatic Tipu was . He mercilessly slaughtered innumerous Hindus who refused to be converted to ☪️ 🕋

  • @PadmanabhanNurani
    @PadmanabhanNurani 8 місяців тому

    Ippozhum Tippuvinte Anantharavasikal nammale bharikkunnundu

  • @sinoj609
    @sinoj609 9 місяців тому

    9th centuary എന്ന് പറഞ്ഞാൽ 5000വർഷം മുൻപാണോ

  • @sunitharajeev9777
    @sunitharajeev9777 10 місяців тому +1

    Tipute antheyam bikaram ayirikum

  • @AnilKumar-in9cx
    @AnilKumar-in9cx 9 місяців тому

    Umayappa in action

  • @govardhanagovardhana5759
    @govardhanagovardhana5759 10 місяців тому

    THANGAL PARNJUPOKATHE AA KOTHUPANIKALOKKE STILL CHAITHU KANIKKU ELLAM ZOOM CHAITHU KANIKKU SUHRUTHE JANAGAL KANATTE

    • @theriseofindia
      @theriseofindia  10 місяців тому +3

      ക്ഷേത്രങ്ങളില്‍ വീഡിയോ ചിത്രീകരണം അനുവദനീയം അല്ല! ഇത് തന്നെ ഒരുപാട് ബുദ്ധിമുട്ടി ആണ് അനുമതി ലഭിക്കുന്നത് അതും അഞ്ചോ പത്തോ മിനിറ്റില്‍ തീര്‍ക്കണം. ശ്രീകോവിലിന്റെ ഉള്ളില്‍ ചിത്രീകരണം സാധ്യമല്ല. ക്ഷേത്രത്തിന്റെ ശരിക്കുള്ള ഭംഗി നേരിട്ട് മാത്രമേ ആസ്വദിക്കാന്‍ കഴിയൂ..

  • @jijukumar870
    @jijukumar870 3 місяці тому

    Why don’t reconstruct western Gopuram and restore the ancient glory of this ancient temple..

  • @Draupadi53
    @Draupadi53 9 місяців тому

    🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️❤❤❤❤❤❤❤❤❤❤❤❤🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤❤❤❤🕉️🕉️🕉️🕉️🕉️🕉️🕉️🕉️

  • @mythoughtsaswords
    @mythoughtsaswords 10 місяців тому

    Ee video Tippu Keralathile kshetrangal onnum Tippu nasippichttillennu parayunaa Ex-DGP Alaxander Jacob kaanumennu pratheekshikkatte

  • @sajeevankunjupennu34
    @sajeevankunjupennu34 25 днів тому

    ഇവർ ടിപ്പു മേൽ കോയ്മ അംഗികരിക്കുകയാണ്. ഉണ്ടായത്. യുദ്ധം ഉണ്ടായില്ല.

  • @bossishero
    @bossishero 7 місяців тому +1

    ഇവിടെ ഉള്ള എല്ലാവരും അറിയാൻ കൊടുങ്ങല്ലൂർ ഉള്ള ഒരമ്പലവും ടിപ്പു പൊളിച്ചിട്ടില്ല. അങ്ങിനെയെങ്കിൽ കൊടുങ്ങല്ലൂർ ദേവീ ക്ഷേത്രവും പൊളിച്ചേനെ.. ബുദ്ധി ഉപയോഗിച്ച് ചിന്തിക്കൂ.. വർഗീയത മാറ്റി വയ്ക്കൂ.. ശക്തൻ തമ്പുരാനെ സുഹൃത്തു ആണ് ടിപ്പു... ശക്തന്റെ നാട്ടിൽ ടിപ്പു അമ്പലങ്ങൾ തകർത്തിട്ടില്ല

    • @SWADISH27
      @SWADISH27 7 місяців тому +2

      ആണോ സുടാപ്പി 😂😂👍🏻

    • @jayasree4228
      @jayasree4228 2 місяці тому

      ഞാൻ കൊടുങ്ങല്ലൂർക്കാരി . ഇ പോഴും ടിപ്പു തകർത്ത തളി ക്ഷേത്രം കോട്ട പ്പുറം പോകുന്ന വഴിയുടെ അടുത്ത് ഉണ്ട്. പോയി നോക്ക്. അത് ഇനിയും പുതുക്കിപണിതിട്ടില്ല. പക്ഷെ നമ്മൾ പാഠപുസ്തകത്തിൽ പഠിച്ചത് 'മഹാനായ ടിപ്പു ' എന്ന് .

    • @user-re2yx4sp6n
      @user-re2yx4sp6n 10 днів тому

      ഇനി ടിപ്പു ഈ വഴി വന്നീട്ടില്ല എന്ന് പറയുമോ. ആരെ പേടിച്ചീട്ടാണ് ഗുരുവായൂരപ്പനെ അമ്പലപ്പുഴക്ക് മാറ്റിയത്, തൃപ്രയാർ ക്ഷേത്രം കൊള്ളയടിച്ചത് ആരായിരുന്നു വടക്കുന്നാഥക്ഷേത്രത്തിലെ കൊടിമരത്തിൽ കുതിരയെ കെട്ടി, ശ്രീ മൂലസ്ഥാനത്തെ ശിവലിംഗത്തിൽ കയറി ഇരുന്നത്. ഇതെല്ലാം കെട്ടുക്കഥകളാണെന്ന് പറയുമോ.

  • @josephchummar7361
    @josephchummar7361 10 місяців тому

    When historical Sindhu culture and harappa culture is said to have ended by one thousand five hundred b .c how this temple claimed to be of five thousand years old .be historically truthful .

    • @user-pd9hm6ru9t
      @user-pd9hm6ru9t 8 місяців тому

      ഹാരപ സംസ്കാരം മാത്രം ആണോ ഇവിടുത്തെ സംസ്കാരം? 5k വർഷം മുമ്പ് ഈ ക്ഷേത്ര അവിടെ ഇല്ലെന്ന് പറയാൻ എന്ടെലും തെളിവ് ഉണ്ടോ അങ്ങയുടെ കയ്യിൽ??