ലോകത്തിലെ ഏറ്റവും വലിയ ഹിന്ദു ക്ഷേത്രം അമേരിക്കയിൽ

Поділитися
Вставка
  • Опубліковано 6 січ 2025

КОМЕНТАРІ • 701

  • @sreedevi-eu6zo
    @sreedevi-eu6zo Рік тому +514

    ഒരിക്കലും നേരിൽ വന്ന് കാണാൻ പറ്റാത്ത സ്വർഗ്ഗം സവാരിയിലൂടെ കാണിച്ചു തന്ന എന്റെ സഹോദരന് ഒരു പാട് നന്ദി എന്റെ മനസ്സ് ഒരുപാട് ദൂരം സഞ്ചരിച്ചു നല്ല കാഴ്ചകൾ നല്ല വ്യത്തിയുള്ള സ്ഥലം പള്ളി ആയാലും അമ്പലമാലും ജാതി മതം നോക്കാതെ സ്വീകരിക്കുന്ന ഈ ദേവിലയം പുണ്യ ഭൂമി ഒരു പാട് ഇഷ്ടമായി വീണ്ടും സമാരി ഒരുപാട് മുന്നോട്ട് നയിക്കട്ടെ ഈശ്വരൻ

    • @VALAR_Morgulis.
      @VALAR_Morgulis. Рік тому

      Shameless tamilian hindus support DMK who want to eradicate hindus who loot marvelous temples in their own land and compare hindu dharma with COVID and maleria...

    • @kmrajesh84
      @kmrajesh84 Рік тому +22

      അക്ഷർധാം temple ഇന്ത്യയിലും ഉണ്ട്. ഇത് പോലെ തന്നെ വളരെ നല്ല രീതിയിൽ നിർമിച്ചത്. ഡൽഹി, Ahmedabad ഒക്കെ. ഇവിടെയൊക്കെ പോയി കണവുന്നതെ ഉള്ളൂ. വീഡിയോയിൽ പറഞ്ഞത് പോലെ ഒരു കൊട്ടാരത്തിൽ പോയ പ്രതീതി ആണ്. അമ്പലമാണ് എന്നൊന്നും തോന്നില്ല. പക്ഷേ ഇന്ത്യയിൽ photography/ videography അനുവദിക്കുന്നില്ല

    • @v4uworld303k
      @v4uworld303k Рік тому +8

      200 സബ്സ്ക്രൈബേർസ് ആക്കാൻ സഹായിക്കുമോ കൂട്ടുകാരെ 🙏❤

    • @sahadzaheer
      @sahadzaheer Рік тому +1

      Delhiyilumundu - poyi experience chym Swaminarayan temple

    • @navneeths6204
      @navneeths6204 Рік тому

      ​@@v4uworld303k താങ്കളുടെ ചാനലിൻ്റെ പേരെന്താണ് ?

  • @krishnanm734
    @krishnanm734 Рік тому +246

    ഈ ക്ഷേത്രത്തെ പറ്റി ആദ്യമായാണ് കേൾക്കുന്നത്- അത്ഭുതം നിറഞ്ഞു ക്ഷേത്രം തന്നെ നന്ദി

    • @VALAR_Morgulis.
      @VALAR_Morgulis. Рік тому

      Shameless tamilian hindus support DMK who want to eradicate hindus who loot marvelous temples in their own land and compare hindu dharma with COVID and maleria...

    • @abhirajbyju8738
      @abhirajbyju8738 Рік тому +6

      Ee amapalam ulkadanam kazhinju orazchayayi ividuthe mama newsil vannillenne ullu baakki ella newsilm vannu

  • @-bi1oasis8r2efr
    @-bi1oasis8r2efr Рік тому +119

    ഭാരതീയ കലാചാതുരി ലോകം മുഴുവൻ നിറയട്ടെ.. 🥰🥰🥰❤️❤️❤️❤️

    • @radhikasunil9280
      @radhikasunil9280 Рік тому +6

      🎉🎉🎉

    • @jeevanthampi767
      @jeevanthampi767 11 місяців тому

      Keep your Sanatan dharma in India. Full of superstition and caste system. America koodi nashippikkathei

  • @aravindakshanvaidyar8055
    @aravindakshanvaidyar8055 Рік тому +206

    ❤❤❤❤
    ഒരു ക്ഷേത്ര ദർശനം
    ഒരുക്കിത്തന്ന തിനു
    ഒരു കോടി നമസ്കാരം❤❤❤

    • @VALAR_Morgulis.
      @VALAR_Morgulis. Рік тому

      Shameless tamilian hindus support DMK who want to eradicate hindus who loot marvelous temples in their own land and compare hindu dharma with COVID and maleria...

  • @eanchakkaljamal
    @eanchakkaljamal Рік тому +50

    മനോഹരമായ ക്ഷേത്രം...
    എല്ലാ ആരാധനാ ലയങ്ങളും മനുഷ്യ മനസ്സിന് ശാന്തിയും സമാധാനവും നൽകുന്നതാണ്.

  • @lallamidhila5334
    @lallamidhila5334 Рік тому +64

    ക്ഷേത്രം അത്യത്ഭുതകരംതന്നെ.
    വീഡിയോയിൽ കണ്ടിട്ട്തന്നെ കണ്ണെടുക്കാൻതോന്നുന്നില്ല. ശരിക്കും നയനമനോഹരം .❤️
    എല്ലാ ഭംഗിയുള്ള ദേവലയങ്ങളേക്കാൾ ഭംഗിയും മൂല്യവുമുള്ളവാക്കാണ് .
    "മതമേതായാലും മനുഷ്യൻ നന്നായാൽ മതി.". എന്ന ശ്രീനാരായണ ഗുരുദേവ വചനം.

  • @philipmervin6967
    @philipmervin6967 Рік тому +133

    പൗരാണികതയും, ആധുനികതയും ഒത്തു ചേർന്ന വിസ്മയം 🙏👍
    മന്ദിർ.... Exact definition!!

  • @mohananr
    @mohananr Рік тому +123

    നിങ്ങൾ വീണ്ടും വീണ്ടും ഞങ്ങളുടെ ഹൃദയത്തെ കീഴടക്കുന്നു.,. അവസാനം പറഞ്ഞ വാക്കുകൾ ഉഗ്രൻ... സ്നേഹം മാത്രം ❤❤❤❤

    • @VALAR_Morgulis.
      @VALAR_Morgulis. Рік тому

      Shameless tamilian hindus support DMK who want to eradicate hindus who loot marvelous temples in their own land and compare hindu dharma with COVID and maleria...

    • @ajaygeorge6587
      @ajaygeorge6587 Рік тому +2

      Yes

    • @akhilaanilkumar1582
      @akhilaanilkumar1582 Рік тому

      Ate matham karanam aarkum bhranth pidikathirikatte ellavareyum ire pole kanan kazhiyanam

  • @UnnikrishnanNair-bz5bx
    @UnnikrishnanNair-bz5bx Рік тому +11

    നല്ല വിശദീകരണം...
    അമേരിക്ക യിൽ വന്ന് ക്ഷേ ത്ര ദർശനം നടത്തിയ പ്രദീദി തന്നെ തോന്നി.
    വളരെ സന്തോഷം 🙏🏻🙏🏻🙏🏻

  • @deepakc4383
    @deepakc4383 11 місяців тому +19

    ശില്പികളായ വിശ്വകർമജരെ.... നമിക്കുന്നു...... 🙏🙏🙏

  • @AkhilRaj-qx5vc
    @AkhilRaj-qx5vc Рік тому +54

    അവസാനം പറഞ്ഞ ശ്രീ നാരായണ ഗുരുവിന്റെ വാക്കുകൾ മനസ്സിൽ കുറിച്ചീടെണ്ടത് ആയിരുന്നു ❤️❤️❤️.

    • @altharausa
      @altharausa Рік тому

      Striking അല്ലേ ഉദ്ദേശിച്ചത്? നിങ്ങളുടെ മെസ്സേജിൽ കണ്ട വാക്ക് തുണിയുരിഞ്ഞോടുന്നതിന് പറയുന്നതാണ് 😂

  • @sreejeshcp9639
    @sreejeshcp9639 Рік тому +344

    സനാധന ധർമ്മം ലോകത്തിന് ശാന്തി വരുത്തട്ടെ

    • @godislove7785
      @godislove7785 Рік тому +6

      യേശു ക്രിസ്തു മാത്രം സമാധാന പ്രഭു.

    • @aheeshkumar359
      @aheeshkumar359 Рік тому +42

      Hara Hara Mahadeva, Jai sree Ram❤🙏🏻

    • @VISHNUMOHAN-hj9sj
      @VISHNUMOHAN-hj9sj Рік тому +1

      ​@@godislove7785may be for u👍 ഹിന്ദുക്കളുടെ കാര്യമാണ് പറഞ്ഞത്

    • @DILLI.
      @DILLI. Рік тому

      ​@@godislove7785അത് നിൻ്റെ വിശ്വാസം അങ്ങനെ ഓരോരുത്തർക്കും ഓരോ വിശ്വാസം 🤫

    • @Jayadersh9
      @Jayadersh9 Рік тому

      @@godislove7785 ji എന്നിട്ടെന്തേ യുദ്ധങ്ങൾ ക്രിസ്തുവിന്റെ പേരിൽ ? അറിയാൻ വേണ്ടിമാത്ര൦ 🙏

  • @abhijith8895
    @abhijith8895 Рік тому +72

    Videography:10/10
    Narration:10/10
    Unbeatable presentation skills

  • @dhanalakshmik9661
    @dhanalakshmik9661 Рік тому +28

    ഒരു അത്ഭുതം നിറഞ്ഞ ക്ഷേത്രം തന്നെ ❤ എത്ര തവണ കണ്ടാലും മതിവരാത്ത ഒരു പുണ്യഭൂമി തന്നെയാണ് ❤

  • @augustinechemp7617
    @augustinechemp7617 Рік тому +29

    ആരാധനാലയമോ?ഇവിടെനിന്നെങ്ങനെ പ്രാർത്ഥിക്കാൻപറ്റും.
    കാഴ്ചകള്‍ കണ്ട് അമ്പരന്ന് കണ്ണുമിഴിച്ച് നിന്നു പോവല്ലെയുള്ളു😮
    wonderfull

    • @padmanabhannairg7592
      @padmanabhannairg7592 Рік тому +5

      There are dhyanamandapams and prayer halls and devoutees can use them

  • @sasikumar8136
    @sasikumar8136 Рік тому +18

    നന്നായി... നല്ല അവതരണം. അവസാനം പറഞ്ഞ മതം ഏതായാലും മനുഷ്യൻ നന്നായാൽ മതി.. പ്രത്യേക അഭിനന്ദനങ്ങൾ 🌹🌹🌹

    • @Soyanuj980
      @Soyanuj980 11 місяців тому

      but ഒരു മതം അത് തീർത്തും നിഷേധിച്ചിരിക്കുന്നു

  • @gopakumargopakumar1645
    @gopakumargopakumar1645 Рік тому +52

    ഒരു അത്ഭുത നിര്‍മ്മിതി തന്നെ. ഇതൊന്നും കേരളത്തിലെ മാധ്യമങ്ങൾ അറിഞ്ഞിട്ടില്ല. അവർക്ക് ഇപ്പോഴും പൈങ്കിളി കാര്യങ്ങള്‍ ആണ്‌ പ്രധാന വാർത്ത

    • @divinewind6313
      @divinewind6313 Рік тому +3

      Aadyam avar Israel Palestine preshnam theerkate. 😊

    • @0arjun077
      @0arjun077 Рік тому +2

      It's not a big deal they are building temple around the world for decades.

    • @VISHNUMOHAN-hj9sj
      @VISHNUMOHAN-hj9sj Рік тому +1

      u have a abrahamic cult mentality man

    • @sheelasanthosh8723
      @sheelasanthosh8723 Рік тому

      Bro.nandi

  • @jayasreereghunath55
    @jayasreereghunath55 11 місяців тому +2

    ഒത്തിരി സന്തോഷം അദ്യ മായി ആണ് ഈ അമ്പലത്തിന്കുറിച്ച് അറിയുന്നത് ഇതു നല്ല ഒരു വീഡിയോ ആയിരുന്നു ഇതു പോലെ അറിവു പകരുന്ന കാഴ്ച കള്‍ ആഗ്രഹിക്കുന്നു നമസ്തേ

  • @mithranmkmithranmk5222
    @mithranmkmithranmk5222 Рік тому +30

    ഒരിക്കലും ചെന്ന് കാണാൻ കഴിയാത്ത ഒരു വിസ്മയം അല്ലെങ്കിൽ ഒരു സത്യം താങ്കളുടെ അവതരണ ശൈലിയിലൂടെ അവിടെ ചെന്ന് കണ്ട പ്രതീകം തന്നെയായിരുന്നു ബ്രോ വളരെ നന്ദി ആ ക്ഷേത്രത്തിലെ പ്രതിഷ്ഠ ഏതാണെന്ന് അറിഞ്ഞാൽ കൊള്ളാമായിരുന്നു❤❤❤❤❤❤

    • @leela1582
      @leela1582 Рік тому

      Deities: Swami Narayan, Radha krishna, rama sita , siva parvathy

  • @azizksrgd
    @azizksrgd Рік тому +75

    ഇന്ത്യൻ കലാകാരൻ മാര് 🎉❤

    • @user-SHGfvs
      @user-SHGfvs Рік тому +13

      ഇന്ത്യൻ വിശ്വകർമ്മജർ ❤️

    • @harikesannamboothiri
      @harikesannamboothiri Рік тому

      ​@@user-SHGfvs👏🏻👏🏻👏🏻👏🏻👏🏻ys💯💯

  • @mohananm143
    @mohananm143 Рік тому +29

    ജാടകളില്ലാത്ത അവതരണം വളരെ ഇഷ്ടപ്പെട്ടു വന്ന് നേരിൽ കണ്ട ഒരു അനുഭവം❤

  • @sarathchandran7570
    @sarathchandran7570 Рік тому +46

    Ear phone വെച്ച് നിങ്ങടെ ശബ്ദം കേട്ടാൽ വേറേതോ ഒരു universe ൽ എത്തിയപോലാണ്. Calm and quiet 😇

  • @ckthamby
    @ckthamby Рік тому +46

    Very beautiful and wonderful temple. Amazing constructions, thanks for sharing 🙏

    • @VALAR_Morgulis.
      @VALAR_Morgulis. Рік тому

      Shameless tamilian hindus support DMK who want to eradicate hindus who loot marvelous temples in their own land and compare hindu dharma with COVID and maleria...

  • @saratsaratchandran3085
    @saratsaratchandran3085 Рік тому +88

    Wonderful exposition! Thank you. Only a temple anywhere can signify India and her culture! ISCON and Swaminarayana are mainly responsible for the projection of India, her culture and architectural magnificence elsewhere and maintain them beautifully! These structures show the inherent generational talent of the artisans of India. An unsung group of artists with amazing talent that got expressed in many grandiose temples with intricate carvings in India, time immemorial!

    • @VALAR_Morgulis.
      @VALAR_Morgulis. Рік тому

      Shameless tamilian hindus support DMK who want to eradicate hindus who loot marvelous temples in their own land and compare hindu dharma with COVID and maleria...

  • @Drvishnucnair
    @Drvishnucnair Рік тому +111

    Angkorwat temple in Cambodia was the largest hindu temple in the world. But Angkor Wat gradually transformed from a Hindu centre of worship to Buddhism. So you are correct. This is currently the largest Hindu temple in world.

    • @THIRU8x
      @THIRU8x Рік тому +21

      ഇല്ല ഇപ്പോഴും അത് ഹിന്ദു ക്ഷേത്രമായി തന്നെയാണ് അറിയപ്പെടുന്നത്. കന്യാകുമാരിയിൽ തിരുവനന്തപുരം ജില്ലയോട് ചേർന്നുള്ള ഒരു ജൈന ഗുഹാക്ഷേത്രം ഉണ്ട് ജൈന മതത്തിൻറെ സ്വാധീനം കുറഞ്ഞ കാലത്ത് അവിടെ ഉണ്ടായിരുന്ന ജൈനന്മാരുടെ രക്ഷാ ദേവതയായ പത്മാവതി ദുർഗ്ഗാ സങ്കല്പത്തിലെ ആരാധന തുടങ്ങി അത് ജൈനക്ഷേത്രം എന്ന രീതിയിൽ നിന്നും മാറി പക്ഷേ ഇപ്പോഴും അത് ജൈനക്ഷേത്രം എന്ന രീതിയിലാണ് അറിയപ്പെടുന്നത് അത്തരത്തിൽ തന്നെയാണ് ആർക്കിയോളജി വകുപ്പ് ബോർഡുകൾ സ്ഥാപിച്ചിരിക്കുന്നത്.

    • @Drvishnucnair
      @Drvishnucnair Рік тому +2

      @@THIRU8x 👍

    • @arunajay7096
      @arunajay7096 Рік тому +12

      ഇപ്പോഴും മഹാവിഷ്ണു തന്നെയാണ് പ്രേതിഷ്ഠ...

    • @Drvishnucnair
      @Drvishnucnair Рік тому +1

      @@arunajay7096 👍

    • @VALAR_Morgulis.
      @VALAR_Morgulis. Рік тому

      Shameless tamilian hindus support DMK who want to eradicate hindus who loot marvelous temples in their own land and compare hindu dharma with COVID and maleria...

  • @sidheequemeicone
    @sidheequemeicone Рік тому +18

    എന്ത് വൃത്തിയും ഭംഗിയും. 🙏

  • @dhananjayanparayil5654
    @dhananjayanparayil5654 Рік тому +5

    മനോഹരമായ ചിത്രീകരണം ..... ഗംഭീരമായ അവതരണം മികച്ച അനുഭവം സമ്മാനിച്ചതിന് നന്ദി🙏

  • @jayageethaps232
    @jayageethaps232 Рік тому +6

    പ്രിയ സഹോദരാ, പതിവ് പോലെ conclusion കലക്കി 🙏🙏

  • @sureshkumar-hh1pd
    @sureshkumar-hh1pd Рік тому +6

    വളരെ നല്ല അവതരണം. മലയാളം നല്ല ഒഴുക്കോടെ അവതരിപ്പിച്ച തിന് നന്ദി

  • @John-lm7mn
    @John-lm7mn Рік тому +23

    Akshardham temple Delhi പല തവണ visit ചെയ്തിട്ടുണ്ട്. അടിപൊളി ആണ്.

    • @VALAR_Morgulis.
      @VALAR_Morgulis. Рік тому

      Shameless tamilian hindus support DMK who want to eradicate hindus who loot marvelous temples in their own land and compare hindu dharma with COVID and maleria...

    • @sathisathi2122
      @sathisathi2122 Рік тому +3

      This temple has a resemblance of Akshardham temple New Delhi 🙏

    • @reshmikesav5681
      @reshmikesav5681 Рік тому

      Njanum

  • @0arjun077
    @0arjun077 Рік тому +33

    * India have 3 major types of Temple architecture
    1 Nagara (North Indian, refer Modera Sun Temple)
    2 Dravida ( South Indian, refer Madura Meenakshi temple or latest built Yadadrigutta Temple )
    3 Vesara ( the mix of 1 & 2, refer Hosaleswara and Chennakeshava Temples)
    Apart from these 3 major we have several local architectures which are different to each other like Kerala style, Himachal style Nepali style etc, each have their own specific names.
    * This Akshardham New Jersey Temple uses 4 types of stones the pink ones are from Rajasthan which are used in the new parliament also the new Ram Temple is constructing on this pink stone from Rajasthan. They also used 2 types of white marbles 1 type from Italy another from India, Italian ones used inside the temple as it is pure white and dont have high durability of the slight yellow marble of the India which are used on the outer walls. There is also granite used for other small structures.
    The entrance build like Mysore palace is revived by the BAPS group as it was going extinct with less and less people practicing it but now it is increasing in numbers.

  • @sdevan4686
    @sdevan4686 Рік тому +5

    വളരെ നല്ല വീഡിയോ, നല്ല അവതരണം, മതേതര കാഴ്ചപ്പാടോടെ അവതരിപ്പിച്ചത് നന്നായി. 👍🏻👍🏻

  • @sureshks1392
    @sureshks1392 Рік тому +17

    രാജസ്ഥാനിലെ ഉൾഗ്രാമങ്ങളിലൂടെ സഞ്ചരിക്കുമ്പോൾ പഴയ കൽമണ്ഡപങ്ങൾ കാണാം . മണ്ണിനും കൽമണ്ഡപത്തിനും ഒരേ നിറമായിരിക്കും . മുന്നൂറോ , നാനൂറോ വർഷം പുറകിലാണ് നമ്മൾ നിൽക്കുന്നത് എന്നു തോന്നും.

  • @nitheeshnarayanan6895
    @nitheeshnarayanan6895 Рік тому +18

    സനാതന ധർമ്മത്തെയും ആ സംസ്കാരത്തെയും ഭയക്കേണ്ടതില്ല .........അത് എത്ര നൂറ്റാണ്ടുകൾ കഴിഞ്ഞാലും...കാരണം ഇതൊരു മതമല്ല .....ലോകത്തിൽ എവിടെയും ഈ സംസ്കാരം കൊണ്ട് ഈ ജീവിത രീതി കൊണ്ട് ആർക്കും ഒരു ദോഷവും സംഭവിക്കുന്നില്ല....ബഹുദൈവ വിശ്വാസികളും ഏക ദൈവ വിശ്വാസികളും എല്ലാം ഈ ധർമ്മത്തിൽ ജീവിക്കുന്നു.....കല്ലിലും പുല്ലിലും തൂണിലും തുരുമ്പിലും ഈശ്വരൻ ഉണ്ടെന്ന് വിശ്വസിക്കുന്നു....പ്രകൃതിയും മനുഷ്യനും ഇടകലർന്നു ജീവിക്കുന്നു....ആരെയും നിർബന്ധിച്ചു ഈ സംസ്കാരത്തിന്റെ ഭാഗമാക്കാൻ ശ്രമിക്കുന്നില്ല......ഭാരതത്തിനപ്പുറം ഈ സംസ്കാരം കൊണ്ട് ചെല്ലുന്നതിനോട് മനസ്സ് കൊണ്ട് വിയോജിച്ചിരുന്നു പക്ഷെ വീഡിയോയിൽ പറഞ്ഞത് പോലെ മതം ഉപേക്ഷിക്കുന്ന ഒരു വലിയ മനുഷ്യരുടെ ഇടയിലേക്ക് radical ആശയങ്ങളും വിശ്വാസങ്ങളും എത്തിപ്പെട്ടാൽ അത് ഭാരതത്തിനും ലോകത്തിനും ഭീഷണിയാകും എന്ന് മനസ്സിലാക്കുന്നത് കൊണ്ട് സനാതന ധർമ്മത്തിന്റെ ഈ വളർച്ചയിൽ സന്തോഷിക്കുന്നു....

  • @Sreejunsouls
    @Sreejunsouls Рік тому +32

    മോദിയുടെ ഗുജറാത്തിലെ സോമനാഥ് മഹാദേവ് ക്ഷേത്രത്തിന്റെ ഒരു സാദൃശ്യം ഉണ്ട് ഇതിനു 🧡

    • @yourarpitkushwaha716
      @yourarpitkushwaha716 11 місяців тому

      It's made up Gujarati Hindus. They are very rich

    • @Sreejunsouls
      @Sreejunsouls 11 місяців тому

      @@yourarpitkushwaha716 സോമന്നത് ക്ഷേത്രം ഒരുപാട് വട്ടം തകർക്കാൻ പെട്ടതാണ്

  • @arunajay7096
    @arunajay7096 Рік тому +21

    10:53 അതേ മതം തലയ്ക്കു പിടിച്ചാൽ തീർന്നു... 👍
    ഒരു limit വരെ എല്ലാം നല്ലത്.. അമേരിക്കയിലെ യുവാക്കൾക്ക് വിവരം ഉണ്ട് ഇവിടെ ഇപ്പഴും നേരം വെളുക്കാത്ത teams ഉണ്ട് 🙏

    • @nps7742
      @nps7742 Рік тому

      American city innu purathu matham thalsku pidichavarannu ullathu , America athra open minded onnum alla almost ella European countriesum athopolle thanne annu , ithellam Christian countries annu. Germany example annu avide bharikunna party name Christian democratic party ennanu . Catholics ayathu kondanu trump inne tholpikan biden eee candidate akiyathu.

  • @Das-733
    @Das-733 Рік тому +12

    മനസാണ്... വലിയ ശ്രീകോവിൽ... 👏👏👏👍👍👍

  • @anitababuraj9427
    @anitababuraj9427 Рік тому +2

    വളരെ interesting ആയി വളച്ച് കെട്ടൽ ഇല്ലാതെയുള്ള ഷിനോദിൻ്റെ വിവരണം ഒരുപാട് ഇഷ്ടമാണ്. ഇന്ത്യൻ ആർക്കിട്ടെലച്ച്റിൻ്റെ ഒരു ബൃഹുത്തായ പ്രതിഫലനം ആണ് 'അക്ഷർധാം . എന്നെ ഏറ്റവും അധികം ആകർഷിക്കുന്നത് ഷിനോദിൻ്റെ conclusion ആണ്.

  • @baburaj3985
    @baburaj3985 11 місяців тому +1

    എന്തൊരുമഹത്തായ നിർമ്മിതി,,,,,,, ജീവിതത്തിലൊരിക്കലും എനിക്കൊന്നും കാണാൻ കഴിയാത്തത്,,,,,,, 🙏നമസ്തേ സഹോദരാ,,,,, 🙏,,, 👍,,, 🌹🌹🌹

  • @ignatiusdavid7397
    @ignatiusdavid7397 Рік тому +23

    Shinoth, Very good video. Excellent Temple architecture. We have noted the high-quality videography. Good job.

    • @VALAR_Morgulis.
      @VALAR_Morgulis. Рік тому

      Shameless tamilian hindus support DMK who want to eradicate hindus who loot marvelous temples in their own land and compare hindu dharma with COVID and maleria...

  • @hari__unnikrishnan
    @hari__unnikrishnan Рік тому +7

    ചേട്ടൻ്റെ വീഡിയോ എല്ലാം poliyanu...video എഡിറ്റിങ്ങും അടിപൊളി ❤️

  • @minku2008
    @minku2008 Рік тому +11

    Beutiful temple 😍, Swaminarayan sect are rich gujarathi’s and they mainly control the motel business in US .

  • @amaljohnson97
    @amaljohnson97 Рік тому +106

    അമേരിക്ക യിലെ അതിമനോഹര ദൃശ്യ വിസ്മയം തീർത്ത ഹിന്ദു തീർത്ഥാടന ആരാധന കേന്ദ്രം പ്രഭാത , സന്ധ്യ കാഴ്ചകൾ വിവരിച്ച shinoth sir നു നന്ദിയുണ്ട്...
    ഒപ്പം, കേരളപ്പിറവി ആശംസകളും...
    BAPS Abudhabi 2024 Loading... ✨️
    But...
    Shinoth Sir,
    Google & Wiki-pedia says that Robbinsville Akshardham has got 3rd place in the world.. Right❓️

    • @VALAR_Morgulis.
      @VALAR_Morgulis. Рік тому

      Shameless tamilian hindus support DMK who want to eradicate hindus who loot marvelous temples in their own land and compare hindu dharma with COVID and maleria...

    • @prasoonlove2864
      @prasoonlove2864 Рік тому

      Watch full video bro, he mentioned that this temple is third largest

  • @satyagreig2390
    @satyagreig2390 Рік тому +2

    വളരെ നന്നായിരിക്കുന്നു👌👌👌
    താങ്കൾക്ക് നന്ദി 🙏🙏🙏

  • @RadhakrishnanTP-y6q
    @RadhakrishnanTP-y6q 7 місяців тому

    അവതരണവും കാഴ്ച്ചയും അടിപൊളി ഇനിയും കാണാത്ത കാഴ്ച്ചകൾ തുടരട്ടെ! എല്ലാ വിധ
    അഭിനന്ദനങ്ങൾ

  • @vishnukier372
    @vishnukier372 Рік тому +3

    Blessed, I can't thank you enough. Thank you Shinoth for sharing such a wonderful video. Very beautiful and marvelous carvings.

  • @indirasouparnika6062
    @indirasouparnika6062 Рік тому +2

    ഇതൊക്കെ കാണിച്ചുതരുന്ന നല്ല മനസ്സിന് നന്ദി.🙏🏽

  • @santhoshnair7748
    @santhoshnair7748 Рік тому

    എത്ര മനോഹരമാണ് അങ്ങയുടെ അവതരണം ഒരുപാട് ഇഷ്ടമാണ് താങ്കളെ എല്ലാ വീഡിയോയും ഞാൻ കാണാറുണ്ട്

  • @georgepanthananickal7621
    @georgepanthananickal7621 11 місяців тому +2

    It’s a beautiful place of solitude and an oasis for rest and relaxation
    The artistic work is eye catching and enchanting
    George TN

  • @SumitraMadhu
    @SumitraMadhu Рік тому +3

    Well presented Shinoth. Had the blessing to visit this beautiful temple in BAPS NJ multiple times. Such a blissful experience 🙏. Best part is the huge volunteers who contribute to the effective functioning. Your concluding dialogues as always is amazing.

  • @tripmode81
    @tripmode81 Рік тому +7

    ലോകത്തിൽ എല്ലാവർക്കും നല്ലത് വരട്ടെ...❤

  • @girishampady8518
    @girishampady8518 Рік тому +2

    മനോഹരം 🥰പതിവ് വിഡിയോയിൽ നിന്നും മാറി ഒരു വിഡിയോ 🥰💕..

  • @prathyushprasad7518
    @prathyushprasad7518 Рік тому +13

    ഞാൻ ഒരു വിശ്വസിയൊന്നും അല്ല. പക്ഷേ ഈ വക architecture ഒക്കെ ഇഷ്ടാണ്. പക്ഷേ അങ്കോർ വാത് ക്ഷേത്രത്തിന്റെ അത്രയും വരുന്നില്ല....❤❤....

    • @leela1582
      @leela1582 Рік тому

      അതൊക്കെ പൊളിഞ്ഞു കിടക്കുന്നു

  • @vasanthapaniker2091
    @vasanthapaniker2091 7 місяців тому

    ഈ ക്ഷേത്രം കാണിച്ച് തന്നതിന് നന്ദി ഈ വലിയ മനസ്സിനും നന്ദി

  • @sasidharanp.v3404
    @sasidharanp.v3404 Рік тому

    നല്ലൊരു നിർമിതി ......ഭംഗിയായി അവതരിപ്പിച്ചു.'' സവാരിക്കദിനന്ദനം..👍

  • @satishgopi3135
    @satishgopi3135 Рік тому +7

    Shinoth, thanks for sharing the NEW BAPS Shri Swaminarayan Mandir, Robbinsville, NJ. It is indeed a place worth visiting. Beautiful and well maintained. Lots of volunteers. Hope you had visited and worshiped Gurudwara Sahib, Windsor (Robbinsville) NJ, very near to BAPS and had Langar Prashad.

  • @-bi1oasis8r2efr
    @-bi1oasis8r2efr Рік тому +3

    ഇങ്ങനെയെങ്കിലും കാണാൻ കഴിഞ്ഞതിൽ സന്തോഷം 🙏🙏ഹരേ കൃഷ്ണാ 🙏🙏🙏

  • @harikrishnankg77
    @harikrishnankg77 Рік тому +10

    തീർച്ചയായും ഇതൊരു മോഡേൺ വിസ്മയം തന്നെ 👏👏

  • @krishnanunnimadathil8142
    @krishnanunnimadathil8142 Рік тому +4

    Thank you for covering this. Wonderful presentation as always. All the best to you Shinoth sir! ❤

  • @KujalijohnhabeebHabeeb
    @KujalijohnhabeebHabeeb Рік тому +9

    Nice video and great narration. Simply superb.rather than a temple its a pure exibition of great and unique indian arts and culture. ❤.

  • @renjithlal9404
    @renjithlal9404 Рік тому +1

    നല്ല അവതരണം, വിജ്ഞാന പ്രദം. നന്ദി ❤

  • @punchaami6248
    @punchaami6248 11 місяців тому +2

    🙏🙏🙏🙏🙏🙏🏽🙏🏽🙏🏽🙏🏽🙏🏽 ലോകാ സമസ്താ സുഖിനോ ഭവന്ദു........🙏🙏🏽🙏🙏🏽🙏

  • @bhaveshpatel7054
    @bhaveshpatel7054 Рік тому +52

    Jai Shri Ram. 🙏🏻 🕉 🚩

    • @preacher111
      @preacher111 Рік тому +2

      Sree ram😅😅😂😂

    • @Windows-Xp854
      @Windows-Xp854 Рік тому +2

      ​@@preacher111രാമൻ

    • @preacher111
      @preacher111 Рік тому

      @@Windows-Xp854 😅

    • @rb5365
      @rb5365 Рік тому +13

      Jai Jai Siya Ram 🧡

    • @Dheeraj-y4f
      @Dheeraj-y4f Рік тому +7

      ജയ് ശ്രീ രാം 🕉️🚩

  • @shijinmathew7424
    @shijinmathew7424 Рік тому +13

    Marvelous sculpture❤

  • @peterc.d8762
    @peterc.d8762 Рік тому

    WOW എത്ര പണം മുടക്കിക്കാണും . ഇതൊക്കെ കാണിച്ചു തന്ന സാറിന് വളരെ നന്ദി.

  • @maadhav8509
    @maadhav8509 Рік тому +9

    പഞ്ചമുഖെർ ജന്മ
    ബ്രാഹ്മണേ വിശ്വകർമ്മ
    വേദം ഭവത് വിക്ഞാന
    വിശ്വകർമ്മേ ജഗത്ഗുരു
    ഇന്ത്യൻ വാസ്തു വിശ്വകർമ്മജരുടെ കരവിരുത്..❤❤❤❤❤❤❤❤❤❤❤

  • @rugmavijayanrugmavijayan5132
    @rugmavijayanrugmavijayan5132 Рік тому +1

    വളരെ നല്ല അവതരണം...thanks bro 🙏🙏

  • @aleyammavarghese6567
    @aleyammavarghese6567 Рік тому +4

    Clearly mentioned everything. Thanks ❤❤

  • @Bvalsanvlog
    @Bvalsanvlog Рік тому

    ഉഗ്രൻ വിഡിയോ ഇങ്ങിനെ യുള്ള ഒരുവിഡിയോ കാണിച്ചു തന്നതിന് വളരെ വളരെ നന്ദി

  • @jayamenon1279
    @jayamenon1279 Рік тому +3

    Athimanoharamaya ORU KSHETHRA NIRMITHI Amezing 🙏🙏🙏🙏🙏

  • @MyCopyrite
    @MyCopyrite Рік тому +4

    I got goosebumps seeing the carvings and the grandeur. 🙏

  • @radhamanivs7433
    @radhamanivs7433 Рік тому +1

    ഒരിക്കലും നേരിട്ട് വന്നു കാണാൻ പറ്റാത്ത ക്ഷേത്രം 🙏🌹🙏

  • @sajivandana9824
    @sajivandana9824 Рік тому +5

    ഒരു രക്ഷയും ഇല്ല ചങ്ങാതി തങ്ങളുടെ അവതരണം

  • @rajitham2051
    @rajitham2051 Рік тому

    👍🏻എത്ര വിനയത്തോടെ ആണ് നിങ്ങൾ സംസാരിക്കുന്നത് എന്തു പറയണം എന്നറിയില്ല ഒരുപാട് നന്ദി 🙏🏻🙏🏻❤️

  • @johnpoulose4453
    @johnpoulose4453 Рік тому +5

    ഡൽഹി, അക്ഷർധാമ് ക്ഷേത്രം പോലെ തന്നെയുണ്ട് അച്ചായാ
    ഡൽഹി യിലെ എന്നാ നിർമ്മിതിയാ💮

  • @RAVI-i4f
    @RAVI-i4f Рік тому

    ഇതൊക്കെ കാണാനായി താങ്കൾ ഒരു നിമിത്തമായതിൽ നന്ദി അറിയിക്കുന്നു.🙏

  • @arunajay7096
    @arunajay7096 Рік тому +2

    🙄മനോഹരം 🙏🙏🙏❤🇮🇳🇬🇧 ohm നമോ: നാരായണായ🙏

  • @bindushaji6142
    @bindushaji6142 Рік тому +5

    മതം ഏതായാലും മനുഷ്യൻ നന്നായാൽ മതി ❤️❤️❤️❤️🌹🌹🌹

  • @vijeeshbala-bb3uc
    @vijeeshbala-bb3uc 11 місяців тому

    Super temple ❤Loka samastha sughilo bhavanthu.❤❤❤

  • @Rajan-cg7ht
    @Rajan-cg7ht Рік тому

    നല്ല അവതരണത്തിന് എന്റെ ബിഗ്സല്യൂട്ട് 👍

  • @RISHIPROKTHAM
    @RISHIPROKTHAM Рік тому +2

    അവതരണം നന്നായി. end Dialogues super

  • @rosemarygold5278
    @rosemarygold5278 Рік тому

    വളരെ നല്ല അവതരണം,, താങ്കളുടെ ശബ്ദവും വളരെ ഗംഭീരം,, നന്നായിട്ട് ഹോം വർക്ക് ചെയ്തിട്ടുണ്ട്,,, ഷാൻ ജിയോയുടെ ഒരു അവതരണ ശൈലി പോലെ തോന്നുന്നു

  • @sasnehamsaju
    @sasnehamsaju Рік тому +2

    Awesome Temple and perfect narration ❤

  • @bennytc7190
    @bennytc7190 Рік тому +1

    Super presentation mr Shinoth. God bless you. Waiting for next video. ❤❤❤❤🌹⚘🌺🙏👏👏👏👏🙋‍♂️👍👍👍😀😀😀😀

  • @parvathikurup7540
    @parvathikurup7540 11 місяців тому

    Orupadu orupadu nanniyundu bro ethrayum manoharamaya ee ambhalam kanichu thannathinum kanan pattyathum oru mahabhagyam🙏🙏🙏

  • @RKV8527
    @RKV8527 Рік тому +8

    Exhibition of ancient original Indian culture , sculptures and arts which are unique , will earn respect from educated US citizens. Indian temples are always designed and meant for meditation- to calm down mind , strengthen mind, achieve mental happiness- and NOT for mass prayer or speeches or laud music that will disturb calmness of mind and concentration of mind for meditation. While coming to the temples, body and mind should be clean and positive so that positivity and cleanliness will be spread to all , and gradually to the whole world. K

  • @sreeragkp3122
    @sreeragkp3122 Рік тому +1

    വളരെ മനോഹരം തന്നെ ക്ഷേത്രം 😍😍 ഭാരതീയ വാസ്തു വിദ്യ ❤🔥

  • @Artemis201
    @Artemis201 Рік тому +2

    അതിമനോഹരം ....❤❤❤

  • @sivakumarvazhappully2633
    @sivakumarvazhappully2633 Рік тому +1

    Awesome narration, especially last few lines..great.!

  • @jomyjoseph6615
    @jomyjoseph6615 Рік тому +7

    Bro,ഇതിന്റെ ഒരു ശാഖ ഡെല്‍ഹി യിലും ഉണ്ട്. ഇത് visit ചെയ്യുന്നത് നല്ലോരു അനുഭവം ആണ്‌.

  • @rajeshbala497
    @rajeshbala497 Рік тому +1

    Best presentation in explaining Hindu temple … 🙏

  • @ayshasoman2795
    @ayshasoman2795 Рік тому

    ഈ കാഴ്ച സ്പ്നങ്ങളിൽ മാത്രം! Thank u🙏🙏🙏

  • @GirijaMavullakandy
    @GirijaMavullakandy Рік тому

    ഇങ്ങനെ ഒരു വീഡിയോ ചെയ്തതാങ്കൾക്ക് അഭിനന്ദനങ്ങൾ.

  • @Jack_sphere
    @Jack_sphere Рік тому +13

    Iam excited to know who is the funders for this temple😊😮

    • @atheist-cj4qd
      @atheist-cj4qd Рік тому +4

      BAPS foundation . India il ulla BAPS temples il ninn kitunna revenue aanu main aayitt ulla income . Pine ford owner nalla pru amount baps donation kodukatund

    • @jacobthomas6620
      @jacobthomas6620 6 місяців тому

      Rich Gujaratis

  • @rahulsonyericsson
    @rahulsonyericsson Рік тому +3

    ജയ് ശ്രീറാം 🕉️🕉️🕉️

  • @Vk-wx8ls
    @Vk-wx8ls Рік тому +1

    Beautifully explained. Thanks

  • @naabad123
    @naabad123 Рік тому +1

    എന്താ അവതരണം ❤❤❤❤❤❤❤❤❤❤❤❤❤❤
    " 10:45 to 11:00"
    ഈ 15 Second ആരും miss ആക്കരുതെ
    ആ വാക്കുകൾ Support ചെയ്യുന്നവർ ഇവിടെ "Like" ചെയ്യു കാണട്ടെ
    💯💯💯💯💯💯💯💯👇

  • @Aaadu-Thoma
    @Aaadu-Thoma Рік тому +1

    What a monumental architecture thanks shinoj for bringing this Vlog

  • @panickernm9396
    @panickernm9396 Рік тому +1

    Very beaùýifuĺ and amasing. Thanķs.

  • @sumathia6125
    @sumathia6125 7 місяців тому

    ഈ കാഴ്ചകൾ എന്നെ രസിപ്പിച്ചു കൊതിപ്പിച്ചു