American Revolution Explained | alexplain

Поділитися
Вставка
  • Опубліковано 3 січ 2025

КОМЕНТАРІ • 348

  • @srahul2003
    @srahul2003 Рік тому +41

    As a psc aspirant, your video helped me in understanding the facts and history behind the revolution.. Thank you for your effort and excellent explanation.

  • @noname-2233
    @noname-2233 Рік тому +314

    ഞാൻ ആലോചിക്കുന്നത് ബ്രിട്ടൺ എങ്ങനെ ആണ് അവരുടെ കുട്ടികളെ ചരിത്രം പഠിപ്പിക്കുന്നത്.....🤔🤔

    • @user-me2py1kb7w
      @user-me2py1kb7w Рік тому +44

      Million dollar question 😂

    • @jiminshii-k6y
      @jiminshii-k6y Рік тому +2

      ​@@user-me2py1kb7w 😂

    • @aslamvp4671
      @aslamvp4671 Рік тому +2

      അടിപൊളി

    • @GoodWisher-e7u
      @GoodWisher-e7u Рік тому +2

      🤣🤣🤣

    • @aslamvp4671
      @aslamvp4671 Рік тому +33

      അവർ ബുദ്ധി ഉള്ളവരായിരുന്നു എന്ന് പറഞ്ഞു പഠിപ്പിക്കും 😍🤣

  • @thansithanu7377
    @thansithanu7377 9 місяців тому +6

    My name is Alex
    What I do is explain
    Welcome to alexplain💥
    🔥🔥🔥🔥🔥

  • @annieantony3780
    @annieantony3780 Рік тому +59

    കേരളത്തിലെ school വിദ്യാർത്ഥികൾക്ക് ഹിസ്റ്ററി പീരിയഡ് പുള്ളിടെ ക്ലാസ്സ്‌ പ്രൊജക്ടർ വെച്ച് കേൾപ്പിച്ചാൽ മതി teachers നെ കുറച്ചാൽ ഗവണ്മെന്റ് നു ലാഭവും കിട്ടും.. പണ്ട് ഫ്രീഡ ടീച്ചറുടെ ക്ലാസ്സ്‌ ഓർമ വന്നു എന്തു പരാജയമായിരുന്നു... Boston tea party important ആയതു കൊണ്ട് പഠിച്ചു

    • @akhilashalexander4594
      @akhilashalexander4594 5 місяців тому

      st vincentsilano padiche 😂😂, avidem freeda teacher undayirunu

  • @amalroy6547
    @amalroy6547 Рік тому +7

    Thank u alex bro,ഒരു കഥ പോലെ സിമ്പിൾ ആയി പറഞ്ഞു.. Kudos ❤

  • @vinuthomas51
    @vinuthomas51 Рік тому +32

    Thanks a lot.
    For SSLC students it's very helpful.( Chapter 1, history )
    Need explanation for French , Russian
    & Chinese revolutions. Thanks once again ❤️

  • @Anvarkhanks1973
    @Anvarkhanks1973 Рік тому +18

    ഇന്ന് ചരിത്രം പഠിക്കുന്ന ഹൈസ്കൂൾ തലം മുതലുള്ള കുട്ടികൾക്ക് വളരെ നല്ലൊരു മാർഗ ദർശനമാണ് ഈ വീഡിയോയും ഇതിന്റെ അവതാരകനും..... Great effort🔥

  • @User-id-Ar
    @User-id-Ar Рік тому +4

    Ithu kandapolanu American revolution correct pidi kittiyath....very good presentation. Keep going ❤❤

  • @Mashithandu.
    @Mashithandu. Рік тому +9

    ബാബു ഏട്ടൻ, അനുരാഗ്, അലക്സ്
    ❤️

  • @ravindrankp5342
    @ravindrankp5342 Рік тому +4

    ലളിതമായി വിവരിക്കുന്ന താ ങ്കളുടെ അവതരണം വളരെ ഇഷ്ടപ്പെട്ടു. നന്ദിയുണ്ട്❤️❤️❤️

  • @NeenuBijo-qk6ke
    @NeenuBijo-qk6ke Рік тому +9

    If my teachers would have taught me as if you...I could have learned 98% of historic potions...you are explaining well... great..

    • @Earlytorise89
      @Earlytorise89 Рік тому

      We are still learning. He too is our teacher.

  • @shafihami1671
    @shafihami1671 Рік тому +2

    Well explained, I am a kas student, easily understand this content.thank u very much .

  • @Ppppppppppppp340
    @Ppppppppppppp340 Рік тому +11

    Alex.... എന്തൊരു അവതരണം ♥️🙏🙏🙏

    • @alexplain
      @alexplain  Рік тому +1

      Thank you

    • @renjithravi8181
      @renjithravi8181 Рік тому +1

      അതെ എന്തോ പോലെ തോന്നുന്നു

  • @deepugeorge8289
    @deepugeorge8289 Рік тому +11

    Thanks man!!!👏👏
    , Plz do a continuation video about civil war and end of slavery...

  • @sanjeevv1432
    @sanjeevv1432 Місяць тому +1

    Excellent ❤️

  • @TraWheel
    @TraWheel Рік тому +36

    Fun fact : because they want to start everything from scratch they purposely made many thing’s opposite to British, driving left vs right, pound vs kg, km vs miles, cricket vs baseball’s, football vs soccer and many more…

  • @vanajacletus1571
    @vanajacletus1571 9 місяців тому +10

    Sslc exam erutunavar undo🎉
    ഞാൻ 2024 bacth ആണ്

    • @Al_dora-t5o
      @Al_dora-t5o 6 місяців тому

      Njanum

    • @KLAAZENice
      @KLAAZENice 23 дні тому

      ഭാഗ്യവാൻ ഞാൻ ഒക്കെ ലൈബ്രറി പോയി ബുക്ക്‌ എടുത്ത് ആണ് പഠിച്ചേ

  • @soundaryasoundhu29
    @soundaryasoundhu29 Місяць тому

    Thanks sir nannayi manasilavunnundi

  • @rosammamathew8925
    @rosammamathew8925 Рік тому +12

    Hi sir, can you please apply subtitles for history videos like these... Excellent explanation 🎉

  • @GXD_X
    @GXD_X Рік тому +6

    Sir american civil warine patti oru video cheyumo

  • @salamsha1457
    @salamsha1457 Рік тому +2

    കിടു മച്ചാ ❤❤

  • @liginseb
    @liginseb Рік тому

    Most trustworthy and informative admin is alexplain

  • @priyesha5519
    @priyesha5519 5 місяців тому

    Vere level presentation... ❤️❤️❤️... Pori. Revolution.....

  • @JRX900
    @JRX900 Рік тому +5

    Useful video for competitive exams ,big thanks ❤❤

    • @JRX900
      @JRX900 Рік тому

      @user-Alexplain1. 👏👍

  • @sunilks9879
    @sunilks9879 Рік тому +1

    പുതിയ കുറച്ച് അറിവുകൾ തന്നതിന് നന്ദി,സൂപ്പർ♥️♥️👍🏻👍🏻👍🏻👍🏻

  • @damodarankv
    @damodarankv Рік тому +2

    പണ്ട് സ്കൂളിൽ പഠിക്കുമ്പോൾ ഇതൊന്നും മനസ്സിലാകില്ലായിരുന്നു . ഇന്ന് അവര് കണ്ടുപിടിച്ചUA-cam ലൂടെ തന്നെ കുറച്ച് മനസ്സിലായി

  • @aparnakt6368
    @aparnakt6368 Рік тому

    Oru film story pole kettu irunu..ellam manasilaayi...padikuna kaalathu onum manasilavathe enthokkeyo padichu...epo oru essay ezhuthan paranjal super aayi ezhutham...

  • @aboobackernabil6552
    @aboobackernabil6552 Рік тому +1

    Thank youu soo much sir… good class❤😊

  • @Shivdas-nl5pk
    @Shivdas-nl5pk Рік тому +2

    Thanks for explaining in a simple way🙏🙏

  • @Vpr2255
    @Vpr2255 Рік тому +25

    ആര്യന്മാർ വന്നു ഇന്ത്യ ലേ ദ്രാവിഡ കയ്യിൽ നിന്ന് ഇന്ത്യ പിടിച്ചു അവിടെ യൂറോപ്യൻ മാർ വന്നു ആദിവാസികൾ നിന്ന് അമേരിക്ക പിടിച്ചു എടുത്തു! Two Countries 🇺🇸🔥🇮🇳

    • @Dheeraj-y4f
      @Dheeraj-y4f Рік тому +7

      അയ്നു aryans invaders ആയിരുന്നില്ല but europeans natives കൊന്നിട്ടാണ് പല സ്ഥലങ്ങളും കയേറിയത്

    • @Shibili313
      @Shibili313 Рік тому

      @@Dheeraj-y4f invader അല്ല പക്ഷെ. ഇവിടത്തുകാരെ സ്വാധീനിച്ചു അവർ ചിന്തിക്കാത്ത രീതിയിലൂടെ അധികാരം പിടിച്ചു

    • @NidhinSuseelan
      @NidhinSuseelan Рік тому

      ​@@Shibili313 ന്തായാലും മുസ്ലിം ചെയ്ത പോലെ മതം പ്രെചരിപ്പിക്കാനും കൊള്ള അടിക്കാനും അല്ല വന്നത് 🙂.. കട്ടറിമ്പികൾ 🤦‍♂️

    • @FoodieAB2002
      @FoodieAB2002 Рік тому +1

      ഇതൊക്കെ ബ്രിട്ടീഷ്7കാർ അടിച്ച് വിട്ട മണ്ടത്തരം അല്ലേ

    • @FoodieAB2002
      @FoodieAB2002 Рік тому

      @@Dheeraj-y4f വിവരക്കേട് പറയാതെ

  • @rekhaprashob2908
    @rekhaprashob2908 5 місяців тому

    Super Presentation🤗🔥

  • @Nandini9230
    @Nandini9230 Рік тому +3

    Thank you so much..!😊

    • @TraWheel
      @TraWheel Рік тому +1

      Fly your own wings ?…

  • @هنديالنهدي
    @هنديالنهدي Рік тому +3

    എന്നതതുപോലെ വളരെ മികച്ച അവതരണം..👍
    ഇനി അമേരിക്കൻ civil war നെ കുറിച്ചു വീഡിയോ ചെയാമോ..!

  • @abhishekb1122
    @abhishekb1122 Рік тому +1

    Thank you sir this is helpful video for SSLC students
    😊

  • @mediacompany895
    @mediacompany895 Рік тому +1

    Iam studying in 10 class now in history i have studied this topic i want to know more
    about that so i watched this video at end i realised i have reach correct place! Tnx bro for your deep explaining

  • @user-me2py1kb7w
    @user-me2py1kb7w Рік тому +31

    “NO TAXATION WITHOUT REPRESENTATION ”
    You remind me my SSLC history classes 😌
    2001 batch☺️
    Tnx Alex!

  • @VishnuJayaraj-y3u
    @VishnuJayaraj-y3u 3 місяці тому

    Very good class👍

  • @aiswaryas4806
    @aiswaryas4806 Рік тому +1

    Good class🎉🎉🎉🎉🎉

  • @rbprofile680
    @rbprofile680 Рік тому +2

    Good video bro,
    Canada de history koode onnu cheyyane👍🏻👍🏻

  • @Suhaira097
    @Suhaira097 4 місяці тому

    Hai thanks for the explanation.. today exam undrn it was soo helpful❤❤... and same one chodhchrnnuu essay ayt it helped a lot... videos r interesting when compared to other history videos.. please upload more videos oriented with study regarding SREE NARAYANA GURU OPEN UNIVERSITY Syllabus

  • @vijayakumarVaishnavam
    @vijayakumarVaishnavam Рік тому

    Supperb job don for you..... Excellent... 👏👏👏👏👏👍

  • @Amritha5402_
    @Amritha5402_ 8 місяців тому

    Great video sir
    Crisp and clear 👏👏👏

  • @shibusnairvithura8158
    @shibusnairvithura8158 4 місяці тому

    Informative 👍

  • @darsanak.m6695
    @darsanak.m6695 Рік тому

    Such an amazing presentation......🎉

  • @krishnakrishnan5497
    @krishnakrishnan5497 11 місяців тому

    Excellent class thank you🙏

  • @juniormedia4280
    @juniormedia4280 11 місяців тому

    Well explained, thank u

  • @timepasstp7403
    @timepasstp7403 8 місяців тому +2

    Civil war നെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ

  • @aslamvp4671
    @aslamvp4671 Рік тому +1

    അടിപൊളി 👍🏻😍😍😍

  • @abrarsalamebrahim2911
    @abrarsalamebrahim2911 Рік тому +1

    Awesome narration!! I visited the US consulate in Washington dc few months back. This video would have been much helpful for me if you had made before that.

  • @devikarajupr5699
    @devikarajupr5699 Рік тому

    Thank you its really helpful ❤🎉😊

  • @msbrijesh
    @msbrijesh Рік тому

    Spot on. Thanks 🙏

  • @sonyy7873
    @sonyy7873 Рік тому

    Good presentation and really interesting video

  • @Shameem029
    @Shameem029 Рік тому +2

    Very very excellent job you done brother ❤

  • @diku9073
    @diku9073 Рік тому

    Well explained ✌️

  • @akhilg12
    @akhilg12 Рік тому +3

    Oru atbutha raajyam. America illayirunenkil ethrayo varsham nammal purakilekku poyeney. Country of ideas and innovations

  • @varghesedaniel4816
    @varghesedaniel4816 Рік тому +1

    Thank you sir. Please make a video on American Civil War.

  • @remyar8578
    @remyar8578 Рік тому +1

    Thank you ❤

  • @aromal.a6273
    @aromal.a6273 Рік тому +1

    Thanks for sharing the knowledge

  • @ansiyapk8746
    @ansiyapk8746 Рік тому +1

    well explained❤❤

  • @Amaldev-l8o
    @Amaldev-l8o Рік тому +4

    അമേരിക്കൻ സിവിൽ വാർ കൂടി explain ചെയ്യുമോ

  • @akhilraj1201
    @akhilraj1201 Рік тому +11

    Thomas Jefferson, John Adams ഇവരെ കൂടെ വീഡിയോയിൽ പ്രതിപാധിക്കാം ആയിരുന്നു. Jefferson നെ കുറിച്ച് ഒരു വീഡിയോ ചെയ്യോ

  • @muhammedyasirp3353
    @muhammedyasirp3353 Рік тому

    Superb ❤

  • @hari-govind
    @hari-govind Рік тому

    Thank you for the video..
    Also do a video on Civil War

  • @ronkakkassery
    @ronkakkassery Рік тому +1

    When talking about America's independence, it could have included Native Americans.
    Are you making a video about Native Americans?

  • @bhagath4155
    @bhagath4155 Рік тому +1

    What about the red indians and Thanksgiving?

  • @gunnerkuruvi5906
    @gunnerkuruvi5906 Рік тому +1

    Vietnam war - please explain about it

  • @jairamrprabhu5696
    @jairamrprabhu5696 Рік тому

    Despite this, America refused to support/intervene in the French Revolution.
    Please make a video on the American Civil War.

  • @tijopaul4397
    @tijopaul4397 Рік тому

    Nice presentation ❤

  • @vijeshvijayan3179
    @vijeshvijayan3179 Рік тому

    It was very informative video
    Plz can you do a video on American civil war.

  • @VishnuPrasad-tf7lo
    @VishnuPrasad-tf7lo Рік тому

    Please explain the later part of American independence

  • @jayajames6085
    @jayajames6085 Рік тому

    Well explained

  • @rahulprakash2473
    @rahulprakash2473 Рік тому +1

    Assassin Creed 3 ഇൽ ഇതിന്റെ കുറെ reference ഉണ്ട് 👍

  • @00badsha
    @00badsha Рік тому

    Thanks for sharing

  • @shiyaskoya1730
    @shiyaskoya1730 Рік тому

    So much of new information.

  • @FaizalHaseen
    @FaizalHaseen Рік тому +1

    Thanks. A video on American Civil Wat will be great.

  • @sreerajradhakrishnan6636
    @sreerajradhakrishnan6636 Рік тому

    Great. Please do a video on American Civil War

  • @RamyaRetheesh
    @RamyaRetheesh 11 місяців тому

    Five year plans explanation cheyamo sir

  • @mahfose
    @mahfose Рік тому

    Once again. Please add study materials as attachment. Or provide a link to your blog which includes study materials. Please

  • @naveengeorge7433
    @naveengeorge7433 Рік тому

    Alex bro.. Please make a video on Crusade..

  • @GXD_X
    @GXD_X Рік тому +13

    SSLC padikunnavar undo

    • @shaji3474
      @shaji3474 Рік тому

      ഉണ്ടെങ്കിൽ?

  • @georgevarghese4824
    @georgevarghese4824 Рік тому

    When and how did the other states was formed and joined to become the 50 states we see today.

  • @Target23112
    @Target23112 10 місяців тому

    Good Informations👍🏻

  • @sreenutty1083
    @sreenutty1083 Рік тому

    Superb class ❤❤❤❤

  • @kapilmurali2230
    @kapilmurali2230 Рік тому +3

    പിന്നീട് അതെ അമേരിക്ക തന്നെ ഒരു സാമ്രാജ്യത്വ രാജ്യമായി മറ്റ് രാജ്യങ്ങളിലേക്ക് കടന്നുകയറ്റം നടത്തി എന്നത് മറ്റൊരു വൈരുധ്യം...

  • @nitheeshlal858
    @nitheeshlal858 Рік тому

    American civil war ine kurichu oru video cheyyamo??

  • @grandstar2422
    @grandstar2422 Рік тому

    american civil war related aayi oru video cheyyumo bhai ?

  • @badbad-cat
    @badbad-cat Рік тому +4

    ഒരേ ഭാഷ മതം സംസ്കാരം skin colour, എന്നിട്ടുപോലും അമേരിക്കക്കാർ ബ്രിട്ടനിൽ നിന്നും വിഘടിച്ചു പോയി. ഇന്ത്യയിൽ ഐക്യത്തിന്റെ പേര് പറഞ്ഞ് ഹിന്ദിവൽകരണം എന്ന പൊട്ടത്തരം പ്രൊമോട്ട് ചെയ്യുന്നവർ കാണുക ☝🏻️

  • @aravindbaburaj
    @aravindbaburaj Рік тому

    nice presentation

  • @SANTOKSTEPHENLMCEC
    @SANTOKSTEPHENLMCEC Рік тому

    Thanks 👍

  • @manujohn9170
    @manujohn9170 Рік тому

    Other revolutions koode video cheyamo bro❤

  • @ajnasaju4342
    @ajnasaju4342 Рік тому +3

    American civil war
    Video cheyyanne sireee

    • @rintusebastian8871
      @rintusebastian8871 Місяць тому

      കൊള്ളാം എല്ലാ കാര്യങ്ങളും പ്റതിബാദിച്ചിട്ടുണ്ട് ഞാൻ 100 പേർക്ക് അയച്ചു കൊടിത്തിട്ടുണ്ട്

  • @Swathi-pm5zy
    @Swathi-pm5zy 5 місяців тому

    Suprb❤

  • @sanjusoni6583
    @sanjusoni6583 Рік тому +1

    Ithinte adutha part venam. US history from 1789 to 2022???

  • @anurooppadmasenan5522
    @anurooppadmasenan5522 Рік тому

    Thanks alex 😊😊😊

  • @aswathykrishnan8907
    @aswathykrishnan8907 6 місяців тому

    Nice video

  • @shihanashamsudheen9237
    @shihanashamsudheen9237 Рік тому

    Malabar kalabam kurch oru vedio cheyamoo

  • @muhammedsafvan7013
    @muhammedsafvan7013 Рік тому

    i appreciate you man 👏👏. john adams, jefferson, george washington ivare patti video cheyyuo...

  • @avinkrishnamj1837
    @avinkrishnamj1837 Рік тому

    100% good teach

  • @mohnishamohan4002
    @mohnishamohan4002 Рік тому

    Thank you

  • @salihkaleel8527
    @salihkaleel8527 Рік тому

    expecting video about debt ceiling