ഇന്ത്യൻ വിഭജനത്തിന്റെ ചരിത്രം | Indian Independence Day 2023 | 77th Independence Day | alexplain

Поділитися
Вставка
  • Опубліковано 13 сер 2022
  • KuKuFM App Download Link: kukufm.page.link/jr5o7omQ2A2f...
    Use this coupon code on or before 16-08-2022 and avail subscription for 3 extra months (Total 15 months)
    Coupon code : AL50
    The History of Partition of India | Indian Independence Day 2023 | 77th Independence Day | alexplain | al explain | alex explain | alex plain
    India is celebrating its 77th independence day as well as 76 years of independence on 15th August 2023. Along with that, it is the 76th year of India's partition as well as the violence. This video explains the history of communalism in India and how it led to the partition of British India into India and Pakistan. The story begins with the Divide and Rule policy introduced by the British to divide Indian society on the basis of religion. The formation of the All India Muslim League and the introduction of a Separate electorate or communal electorate in India was another step. The rise of Muhammad Ali Jinnah as an extremist leader during the Simon commission and the Nehru report is also discussed. The Pakistan resolution and the two-nation theory along with the proclamation of the direct action day and associated violence are also discussed. And finally, the Mountbatten plan and the faulty boundary drawn by the Radcliff boundary commission led to massive migration and violence in India during the 1st Independence day.
    #independenceday #history #alexplain
    alexplain is a Malayalam channel where must-know things around the world are explained in the simplest way possible. The videos cover topics like things to know about India, recent current affairs, explanations on politics, economics, history, science, and technology, etc. The videos in this channel will help you gain knowledge of different things around us.
    FB - / alexplain-104170651387815
    Insta - / alex.mmanuel

КОМЕНТАРІ • 1 тис.

  • @alexplain
    @alexplain  Рік тому +36

    KuKuFM App Download Link: kukufm.page.link/jr5o7omQ2A2f8eWW7
    Use this coupon code on or before 16-08-2022 and avail subscription for 3 extra months (Total 15 months)
    Coupon code : AL50

    • @prakashv2552
      @prakashv2552 Рік тому +2

      Does it have only Malayalam books or equally other language books.

    • @sunilsuni8883
      @sunilsuni8883 Рік тому

      ❤️❤️🇮🇳🇮🇳🇮🇳❤‍🩹🌹

    • @YoursTrulyGod
      @YoursTrulyGod Рік тому +1

      @@prakashv2552English and other regional languages too

    • @shefeekk.s4988
      @shefeekk.s4988 Рік тому

      Sir..which books have you referred for this video series??please comment me

    • @prakashv2552
      @prakashv2552 Рік тому

      @@shefeekk.s4988 its kuku FM app. Link provided above.

  • @sijochankan
    @sijochankan Рік тому +397

    ഹൈസ്കൂൾ ക്ലാസുകളിൽ നമ്മൾ പഠിച്ച ഇന്ത്യ ചരിത്രം.. അത്‌ ഇത്രയും സംഭവബഹുലമാണെന്ന് മനസിലാക്കാൻ 25 വർഷത്തിനുശേഷം Alexplain ലൂടെ സാധിച്ചു.. ഒത്തിരി നന്ദിയുണ്ട്.. അതിലേറെ അഭിനന്ദനങ്ങളും.. ഈ എപ്പിസോഡ് ഒരു Mile Stone ആയിരിക്കും.. ഉറപ്പ്..

    • @sdeepak2753
      @sdeepak2753 Рік тому +2

      അത് വായന ശീലം ആക്കാത്തതിന്റെ കുഴപ്പം ആണ് 😂

    • @josephj952
      @josephj952 Рік тому +1

      ഇത് സബ്സ്രിപ്ഷൻ കൂട്ടാനുള്ള യൂട്യൂബ് ചരിത്രമാണ്...... യഥാർത്ഥ ചരിത്രം ഇന്ത്യൻ ഭരണഘടന സൃഷ്ടാവായ അംബേദ്കർ ഉൾപ്പടെയുള്ളവർ രേഖപെടുത്തിയിട്ടുണ്ട്..... അതിൽ വ്യക്തമായി വിവരിച്ചിട്ടുണ്ട് ഇന്ത്യയിൽ മുസ്ലിങ്ങൾ മതരാഷ്ട്രത്തിനുവേണ്ടി മുറവിളികൂട്ടിയതും ഖുർആൻ പ്രകാരമുള്ള "ശരിയത്തു" നിയമം നടപ്പിലാക്കാൻ ഇന്ത്യയെ കീറി മുറിച്ചതും 👍

    • @SANTHOSH-ff5xf
      @SANTHOSH-ff5xf Рік тому

      ഇതാണ് അറിവ് 🤝🙏🏻

    • @furaham
      @furaham 9 місяців тому

      അന്ന് വീഗൈഡ് സാറ്മാര് ആയിരുന്നു. വലിയ ചൂരലുമായി ക്ലാസ്സിലേക്ക് കടന്നുവരും ബെഞ്ചിൽ ആഞ്ഞടിക്കും വീഗൈഡ് വായിക്കും നമ്മൾ അത് കേട്ടെഴുതും 😊

  • @reghu8093
    @reghu8093 Рік тому +453

    ഈ വീഡിയോ കണ്ടിട്ടു ഒരു ആളുടെ ഉള്ളിൽ നിന്നു എങ്കിലും വർഗീയ വാദം മാറിയാൽ, അതു നിങ്ങൾ ചെയ്ത ഈ വീഡിയോക്ക് ഉള്ള അംഗീകാരം ആണ്.
    Happy Independence Day🇮🇳

    • @josephj952
      @josephj952 Рік тому +16

      മത രാഷ്ട്രം വേണമെന്ന നിർബന്ധത്തിന്റെ പേരിലാണ് പാകിസ്താനെന്ന മത രാഷ്ട്രമുണ്ടായത്..... അത്‌ മറച്ചു വെച്ച് മതസൗഹർദ്ധമെന്നു പാടി നടന്നാൽ അതോരു ചരിത്രപരമായ നുണ മാത്രമാണ് 👍

    • @ashrafnm2973
      @ashrafnm2973 Рік тому

      @@josephj952 പട്ടിണിയിലും ദാരിദ്ര്യത്തിലും കിടന്ന ഇന്ത്യാമഹാരാജ്യത്തെ എങ്ങനെയെങ്കിലും കരയ്ക്കുകയറ്റണമെന്ന് ഉദ്ദേശത്തോടുകൂടി വന്ന സായിപ്പ് ഹിന്ദുവിനെയും മുസൽമാനെയും തമ്മിൽ തല്ലിച്ച് അതിൽ നിന്നും ഉൽഭവിച്ച രക്തം വലിച്ചു കുടിച്ച് രാജ്യത്ത് ഇനിയൊന്നും അവശേഷിക്കുന്നില്ല എന്ന് കണ്ടപ്പോൾ തടി വെടിപ്പാക്കി തടിയൂരി സ്ഥലം കാലിയാക്കി ...

    • @kannibal9849
      @kannibal9849 Рік тому +10

      @@josephj952 dea Christianikalaya british karil ninnum samaram cheythu avar neaduaythallea ? Oru pathu christian freedom fightersinte peru para rajya sneahi 😂😂😂

    • @josephj952
      @josephj952 Рік тому +14

      @@kannibal9849 ബ്രിട്ടീഷുകാരുടെ കാലുനക്കി ഹജ്ജ് സബ്‌സിടിയും മുസ്ലിം മതാരാഷ്ട്രവും നേടിയെടുത്ത അന്റെയൊക്കെ ബാല്യുപ്പാനോട് ചോദിക്ക്... അവർ പറഞ്ഞുതരും ചരിത്രം 👍

    • @Mohammed_Aryen19
      @Mohammed_Aryen19 Рік тому +4

      @@kannibal9849 parayan onnum illa avarkku british inte shoes nakkiyavar kooduthalum ivar aanu 😆. Athukoda ivide Palakkad Christians ine aarkkum vendathathu. 😆😆

  • @abhilashos1588
    @abhilashos1588 Рік тому +148

    ഇന്നത്തെ നവ മാധ്യമ ങ്ങളിലെ വർഗീയത ന്യൂസിനെക്കാളും വ്യെക്താവും വസ്തു നിഷ്ടമായി എല്ലാവർക്കും മനസിലാകുന്ന രീതിയിൽ നമ്മുടെ രാജ്യത്തിന്റെ history പറഞ്ഞ alex ന് ബിഗ് salute 💪💪💪🇮🇳🇮🇳🇮🇳🇮🇳💪💪💪 jai ഹിന്ദ്, happy independence day ❤❤❤❤

    • @josephj952
      @josephj952 Рік тому +1

      ഇത് സബ്സ്രിപ്ഷൻ കൂട്ടാനുള്ള യൂട്യൂബ് ചരിത്രമാണ്...... യഥാർത്ഥ ചരിത്രം ഇന്ത്യൻ ഭരണഘടന സൃഷ്ടാവായ അംബേദ്കർ ഉൾപ്പടെയുള്ളവർ രേഖപെടുത്തിയിട്ടുണ്ട്..... അതിൽ വ്യക്തമായി വിവരിച്ചിട്ടുണ്ട് ഇന്ത്യയിൽ മുസ്ലിങ്ങൾ മതരാഷ്ട്രത്തിനുവേണ്ടി മുറവിളികൂട്ടിയതും ഖുർആൻ പ്രകാരമുള്ള "ശരിയത്തു" നിയമം നടപ്പിലാക്കാൻ ഇന്ത്യയെ കീറി മുറിച്ചതും 👍

  • @---Id-----adil.x__
    @---Id-----adil.x__ Рік тому +26

    വർഗീയത തലക്ക് പിടിച്ച ഒരു ജനാവിഭാഗത്തിന്റെ ഇടയിലേക്ക് ഇത്രേം നല്ല സെക്കുലർ ആയ കാര്യങ്ങൾ പറഞ് ഇന്ത്യയുടെ ഭാവി ഊട്ടി ഉറപ്പിക്കാൻ പാകത്തിന് ജനങ്ങളെ സത്യം മനസിലാക്കിയ ALEXPLAIN ഒരു BIG salute 🙌

  • @knrshemi
    @knrshemi Рік тому +24

    ഇന്നത്തെ അമേരിക്ക റഷ്യ പോലെ ഒരുപക്ഷെ അവരെക്കാളും എല്ലാം കൊണ്ടും ലോകത്തെ ഏറ്റവും വല്യ രാജ്യമായി വളരേണ്ട ഇന്ത്യയെ, അധികാര മോഹം കൊണ്ടും വർഗ്ഗീയത കൊണ്ടും ഭിന്നിപ്പിച്ച ബ്രിട്ടീഷ് കാരുടെ അതെ തന്ത്രം ഇന്നും നിലനിൽക്കുന്നു എന്നുള്ളത് വേദനാചനകമായ കാര്യമാണ്...അതിൽ ഏറ്റവും എടുത്തു പറയേണ്ടത്...അത് സാധാരണക്കാരിൽ സാധാരണക്കാരിലേക്ക് വരെ അവർക്ക് എത്തിക്കാൻ ഇന്ന് പറ്റുന്നുണ്ട് എന്നുള്ളതാണ് അത് മനസിലാക്കാൻ നമുക്ക് പറ്റുന്നുമില്ല......ഇതുവരെ അറിയാത്ത കേൾക്കാത്ത ചരിത്ര സത്യങ്ങൾ ഇത്രയും ഭംഗിയായി,വിശദമായി വിവരിക്കാൻ താങ്കൾക്കെ കഴിയൂ എന്ന് ഞാൻ മനസ്സിലാക്കുന്നു...ഇന്ത്യയുടെ രാഷ്ട്രീയപരമായതും സാംസ്കാരികപരമായതും നമുക്കറിയാത്ത ഒരുപാട് ചരിത്രം ഇനിയും ബാക്കിയുണ്ട് എന്നാണ് താങ്കളുടെ ഈ വിവരണത്തിൽ നിന്നും മനസിലാക്കാൻ കഴിയുന്നത്....ഇതിന് വേണ്ടി താങ്കൾ എടുത്ത എഫ്ഫർട് എത്രമാത്രമാണെന്ന് ഊഹിക്കാൻ കഴിയും...ബട്ട് ഞങ്ങൾക് ഇനിയും ഇതുപോലുള്ള ചരിത്രം കേൾക്കാൻ ആഗ്രഹമുണ്ട്...mr അലക്സ് എല്ലാവിധ പ്രാർത്ഥനാ ഭാവുകങ്ങളും നേരുന്നു..ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ...🔥👏🙏

  • @SreevalsanMankara
    @SreevalsanMankara Рік тому +145

    ഇതിലും മികച്ച കോണ്ടെന്റ് ഈ സമയത്ത് സ്വപ്നങ്ങളിൽ മാത്രം 👌👌👌 നല്ല അവതരണം. സന്തോഷപൂർവ്വം മറ്റൊന്നുകൂടി സൂചിപ്പിക്കട്ടെ... Kuku fm ന്റെ Discovery of india യുടെ മലയാളം വേർഷൻ ചെയ്തത് എന്റെ വോയ്‌സിലൂടെ ആണ് 😇

    • @alexplain
      @alexplain  Рік тому +14

      Wow great

    • @afsalapafsalap1303
      @afsalapafsalap1303 Рік тому

      athinte link onnuuu tharumoooo mutheeeee

    • @lijothullakkulath
      @lijothullakkulath Рік тому

      👍🏻👍🏻

    • @juvinjuvin70
      @juvinjuvin70 Рік тому

      ഈ വോയിസ്‌ ലുടെ എന്ന് പറയുമ്പോ... കോൺടെന്റ് full വായിച്ചു റെക്കോർഡ് ആകുക അല്ലെ ചെയ്യാ... അതോ computerized ആണോ

    • @sarathkumarssks
      @sarathkumarssks Рік тому +1

      @Sreevalsan Mankara : ഞാൻ കുറച്ച് കേട്ടിരുന്നു... ഒരു വായനപോലെയെ തോന്നുന്നുള്ളൂ... എഴുത്തുകാരൻ പറയുന്ന ഒരു ഫീൽ കിട്ടുന്നില്ല... കുറച്ചു കൂടി നല്ലരീതിയിൽ അവതരിപ്പിക്കാൻ ശ്രമിക്കുക...
      നല്ല ശ്രമം.. മികച്ച രീതിയിൽ കൂടുതൽ ഓഡിയോ പുസ്തകങ്ങൾ ചെയ്യാൻ കഴിയട്ടെ... All the best Bro

  • @basheerm9830
    @basheerm9830 Рік тому +54

    ചരിത്രം ആര് വളച്ചൊടിക്കാനും തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചാലും നിങ്ങളെ പോലുള്ളവർ വരും.. മതാന്ധതബാധിക്കാത്ത ഓരോ ഇന്ത്യക്കാരന്റെയും ഉള്ളിൽ വെളിച്ചം വീശാൻ 💖❤️

  • @shifanachippu6102
    @shifanachippu6102 Рік тому +88

    ബിഗ് സല്യൂട്ട്.... യഥാർത്ഥ ചരിത്രം അവതരിപ്പിച്ചതിന് 🥰

    • @josephj952
      @josephj952 Рік тому +8

      മതാരാഷ്ട്രം നിർമിച്ചു ഇന്ത്യയെ കീറിമുറിച്ചതിനെ വെള്ളയടിക്കുന്നത് കേക്കുമ്പോ എന്തൊരു സുഖം.... 👌

    • @ashrafnm2973
      @ashrafnm2973 Рік тому +5

      @@josephj952 ആരുടെ പ്രചോദനത്തിലാണ് കേറി മുറിച്ചത് ആർക്കുവേണ്ടിയാണ് കീറിമുറിച്ചത് ആരാണ് അതിന് കൂട്ടുനിന്നത് എന്നുകൂടി പറയണം
      ജനങ്ങൾ തമ്മിൽ കടിച്ച് കീറുവാൻ പ്രചോദനം ഉണ്ടാക്കിയതാരാണ് ?

    • @josephj952
      @josephj952 Рік тому

      @@ashrafnm2973 ബ്രിട്ടീഷുകാർ പറയുന്നത് കേട്ട് ഇന്ത്യ കീറിമുറിച്ചു മുസ്ലിങ്ങൾ മത രാഷ്ട്രമുണ്ടാക്കും, അമേരിക്ക പറയുന്നത് കേട്ട് അഫ്ഗാനിസ്ഥാനിൽ മുസ്ലിങ്ങൾ ബോംബിട്ട് മനുഷ്യനെ കൊല്ലും, ജൂതൻ പറയുന്നത് കേട്ട് സിറിയൻ മുസ്ലിങ്ങൾ സൗദിയിലെ കബക്ക് നേരെ മിസൈൽ വിടും..... ലോകം മുഴുവൻ ആരേലും പറയുന്നത് കേട്ട് അള്ളാഹു അക്ബർ എന്ന് ആർത്തുവിളിച്ചു മനുഷ്യന്റെ തലയറക്കുന്ന മണ്ടന്മാരാണോ മുസ്ലിങ്ങൾ??

  • @shareefsharipkshareefshari6523
    @shareefsharipkshareefshari6523 8 місяців тому +17

    നമ്മൾ വർഗീയത പറയാതിരിക്കുക, വർഗീയതക്ക് കൂട്ടുനിൽക്കാതിരിക്കുക നമ്മുടെ രാജ്യത്തെ സംരക്ഷിക്കുക....❤❤❤❤❤

  • @anjanakrishnan2791
    @anjanakrishnan2791 Рік тому +42

    Im 28.. And this year i felt more proud and courage to be part of india and this independence day... because of you.. Now i know the history...

  • @rubingeorge98
    @rubingeorge98 Рік тому +172

    ഈ വർഷം ഇന്ത്യയുടെ സ്വാതന്ത്ര്യദിനം ആഘോഷിക്കാൻ വല്ലാത്ത ഒരു ആവേശവും സന്തോഷവും ❤️❤️❤️❤️🇮🇳🇮🇳🇮🇳🇮🇳🇮🇳
    എല്ലാവരും വീട്ടിൽ പതാക ഒക്കെ ഉയർത്തി എന്നു കരുതുന്നു 😍
    HAPPY INDEPENDENCE

    • @sreejithshankark2012
      @sreejithshankark2012 Рік тому +3

      ❤️❤️❤️🇮🇳🇮🇳🇮🇳💥💥💥💥💕💕💕💕

    • @8m4L
      @8m4L Рік тому

      💯💯

    • @shabadsdz524
      @shabadsdz524 Рік тому +3

      ഇത് അവസാനം ആയിരിക്കും 😂
      🇮🇳😒

    • @sreejithshankark2012
      @sreejithshankark2012 Рік тому +20

      @@shabadsdz524 പാകിസ്താന്റെ അവസാനം ആയിരിക്കും... ഇനി കരയാൻ സമയം കിട്ടില്ല... നല്ലപോലെ കരഞ്ഞോ

    • @manafsillabada8507
      @manafsillabada8507 Рік тому +6

      ​@@sreejithshankark2012 comments nokki irikkathe content manadsilakk video de divide ➗ and rule

  • @sijinjoseph9210
    @sijinjoseph9210 Рік тому +20

    അല്പം മുൻപും കൂടെ ഇതിന്റെ ഒന്നാം ഭാഗം കണ്ടിരുന്നു...മൂന്നാം പ്രാവശ്യം..❤️❤️❤️❤️

  • @ajnabi1648
    @ajnabi1648 Рік тому +51

    ഇതാണ് ചരിത്രം ഇതാണ് ഇന്ത്യ 🇮🇳🤙🔥

  • @nikkyman5635
    @nikkyman5635 Рік тому +16

    സ്കൂളിൽ പഠിച്ചപ്പോൾ ജയിക്കാൻ വേണ്ടി മനസിലാക്കാതെ പഠിച്ച കാര്യങ്ങൾ മനസിലാക്കുന്നത് നിങ്ങളിലൂടെ ആണ് brother❤

  • @akhilca1526
    @akhilca1526 Рік тому +60

    എല്ലാ ഇന്ത്യക്കാരും കണ്ടിരിക്കേണ്ട ചരിത്രം. ബ്രിട്ടീഷ്ക്കാരിൽ നിന്ന് സ്വാതന്ത്ര്യം കിട്ടി ഇപ്പോഴും വർഗീയതയിൽ നിന്ന് സ്വാതന്ത്ര്യം കിട്ടിയിട്ടില്ല.. 🙁 എന്ന് അതും നടപ്പാക്കുമോ അന്ന് ഇന്ത്യയ്ക്ക് ശരിക്കും മോചനം ലഭിക്കുകയുള്ളു.

    • @josephj952
      @josephj952 Рік тому +1

      സ്വാതന്ത്ര്യം കിട്ടി 75 വർഷമായിട്ടും ബ്രിട്ടീഷുകാർ പറയുന്നത് കേട്ട് ജീവിക്കുന്ന മണ്ടന്മാരാണോ ഇന്ത്യക്കാർ???

    • @ashrafnm2973
      @ashrafnm2973 Рік тому

      @@josephj952 ഇന്ത്യാ രാജ്യത്തിന്റെ ആത്മാവിലേക്കാണ് അവൻ സായിപ്പ് വിഷം കുത്തി കയറ്റിയത്

    • @charlichaplin2921
      @charlichaplin2921 Рік тому

      Chanakam kayikunnavark bhudhi vekkande bro

    • @ayyapannair40
      @ayyapannair40 Рік тому

      ​@@charlichaplin2921 അതിനേക്കാൾ പ്രശ്നമാണ് വേറെ കുട്ടർ അവർ കാരണമാണ് ഈ കുട്ടർ വന്നത്. പക്ഷേ ഈ കുട്ടരേ കൂടുതൽ ഭയക്കണം കാരണം ഈ കുട്ടർക്ക് ഭരണമുണ്ട് മറ്റ് കുട്ടർക്ക് ഭരണം കിട്ടിയാൽ ഇതിനെക്കാളും കഷ്ടമാവസ്ഥയായിരിക്കും.

  • @junaidk1154
    @junaidk1154 Рік тому +4

    അന്ന് നല്ല രീതിയിൽ അതിർത്തി നിശ്ചിയിച്ചിട്ടുണ്ടായിരുന്നെങ്കിൽ... ഇപ്പൊയുള്ള ഈ കാശ്മീർ പ്രശ്നം ഉണ്ടാകുമായിരുന്നില്ല...
    ഇന്ത്യയുടെ സാമ്പത്തിന്റെ നല്ലൊരു ശതമാനവും ചിലവാകുന്നത് കാശ്മീന്ന് വേണ്ടിയാണ്...
    ഇന്ത്യ മഹത്തായ രാജ്യമാണെന്ന് മനസ്സിലാക്കിയ ബ്രിട്ടൻ ഇവർ വളർന്ന് വന്നാൽ നമ്മൾക്ക് ഭീഷണിയാകും എന്ന് മനസ്സിലാക്കിയായിരിക്കും....
    ബ്രിട്ടീഷ്‌ ഇത് ചെയ്തത്...
    എപ്പോഴും എരിഞ്ഞിരിക്കുന്ന ഒരു കനലായി അവശേഷിക്കാൻ....
    🇮🇳🇮🇳

  • @Northumbrian23
    @Northumbrian23 Рік тому +5

    ഈ വീഡിയോ കേട്ടുകൊണ്ടിരുന്നപ്പോൾ എന്റെ മനസ്സിൽ വേദനയോടെ ഓർത്തുകൊണ്ടിരുന്ന കാര്യം തന്നെ പറഞ്ഞുകൊണ്ടാണ് താങ്കളുടെ വീഡിയോ അവസാനിച്ചത്.... അതെ നമുക്കിനിയും സ്വാതന്ത്ര്യം ലഭിച്ചിട്ടില്ല...

  • @siyadwyd1032
    @siyadwyd1032 Рік тому +17

    Great job 👏
    ഔറംഗസീബ് നേ കുറിച്ച് ഒന്നൂടെ പഠിക്കുന്നത് നല്ലതാണ്.
    പ്രത്യേകിച്ച് അദ്ദേഹത്തിൻ്റെ മന്ത്രിമാർ,....

  • @jamalvp9753
    @jamalvp9753 Рік тому +3

    ആയിരം കവലപ്രസംഗത്തേക്കാളും ഗുണകരം..അറിഞ്ഞോ അറിയാതെയോ മനസ്സിൽ വർഗ്ഗീയ ചിന്ത കേറിപ്പോയവർക്ക് അത് തിരിച്ചിറക്കാനുള്ള അവസരം..സത്യസന്ധമായ വിവരണം.. നന്ദി സഹോദരൻ അലക്സ് ..

  • @shabadsdz524
    @shabadsdz524 Рік тому +84

    Divide and rule ഇന്നും ചിലർ നന്നായി ഉപയോഗിക്കുന്നുണ്ട്. ❤️💫

    • @therealindian6151
      @therealindian6151 Рік тому +16

      ചിലര്‍? പലര്‍ എന്ന് പറയൂ...

    • @jithinup5408
      @jithinup5408 Рік тому

      Indiayil ippolum matham vech rand niyamam alle ath divide cheyyunathil pedille

    • @shabadsdz524
      @shabadsdz524 Рік тому +2

      @@therealindian6151 yss

    • @jostheboss17
      @jostheboss17 Рік тому +8

      ലോകമെമ്പാടും ഉണ്ട്

    • @jitheshmj1208
      @jitheshmj1208 Рік тому +14

      Modi and amit sha

  • @DileepKumar-rt3bh
    @DileepKumar-rt3bh Рік тому +4

    എന്റെ ഹൈ സ്കൂൾ അദ്ധ്യാപകർ,3 വർഷം ശമ്പളം വാങ്ങി പഠിപ്പിക്കാൻ ശ്രമിച്ചു പരാജപ്പെട്ടു, സർ വെറും 2 വീഡിയോ ചയ്തു അറിയാൻ കഴിഞ്ഞു നന്ദി 🙏വർഗീയ വാദം തുലയട്ടെ

    • @nithilkumar8917
      @nithilkumar8917 Рік тому

      Annu kelkan thalparyam illayirunnu...innu thalparyam und..

  • @travelboy5183
    @travelboy5183 Рік тому +68

    അവസാനം പറഞ്ഞപോലെ ഇന്നും വിഭജിച്ചു ഭരിക്കൽ നന്നായി ഉപയോഗിക്കുന്നു...ചിന്തിക്കുന്ന ഒരു നല്ല തലമുറ വരും എന്ന് പ്രതീക്ഷിക്കാം 😔

    • @Paathaalam
      @Paathaalam Рік тому +1

      സങ്കടമെന്തെന്ന് വെച്ചാൽ അവരായി ഉണ്ടാക്കി വെച്ചതിന്റെ ബാക്കിയിപ്പോ അവർക്ക് തന്നെ തിരിച്ചു കിട്ടിത്തുടങ്ങി എന്നുള്ളതാണ്

  • @SM-ne3le
    @SM-ne3le Рік тому +31

    I would personally recommend this as highly recommended channel for competitive exams like upsc where utmost clarity on subject is required from analytical point of view. Keep up the good work alexplain

  • @sallumadrid1054
    @sallumadrid1054 Рік тому +24

    എന്റെ രാജ്യം..🇮🇳
    എന്റെ പ്രസ്ഥാനം..🇮🇳💙
    ഇന്ത്യൻ നാഷണൽ കോണ്ഗ്രസ്❤️

  • @insafmtp5616
    @insafmtp5616 Рік тому +4

    പത്തു വർഷം ചരിത്രം പഠിക്കാൻ ഇരുന്നപ്പോഴൊന്നും ഇത്രയ്ക്ക് മനസ്സിലായിട്ടില്ല.... Explained very well👍🏽

  • @FTR007
    @FTR007 Рік тому +15

    വർഗീയതയും അഴിമതിയും ആണ് ഇന്ത്യയുടെ ശത്രുക്കൾ..

  • @sreekuttand8875
    @sreekuttand8875 Рік тому +8

    സന്തോഷത്തോടൊപ്പം വിഷമവും ഉണ്ടാകുന്നു. ആ വിഷം നമ്മളിൽ നിന്നും വിട്ട് മാറിയിട്ട് ഇല്ലലോ.
    HAPPY INDEPENDENCE DAY

  • @JoyEndlessVlogs
    @JoyEndlessVlogs Рік тому +10

    Superb, നമ്മൾ ഇന്നും സ്വാതന്ത്രരല്ല എന്നത് യാഥാർത്യം 💪

  • @praseeda7070
    @praseeda7070 Рік тому +28

    India .... അഖണ്ഡഭാരതം ആയി തന്നെ nilaninnirunnenkil എന്ന് ആഗ്രഹം തോന്നുന്നു...ഒരുപക്ഷേ മതം എന്ന വിഷം വിതച്ചിലയിരുന്നെങ്കിൽ അത് yatharthyamakumayirunnirikkam..
    Good video ❤️

  • @drisyapprabha2814
    @drisyapprabha2814 Рік тому +2

    Thank you Alexplain ..been waiting for the part2

  • @sruthilakshmi4730
    @sruthilakshmi4730 Рік тому +19

    Part :2 ന് Waiting ആയിരുന്നു...❤️

  • @jeevajames534
    @jeevajames534 Рік тому +3

    Sir നെയും sir ന്റെ അനേകം തലമുറകളെയും ദൈവം അനുഗ്രഹിക്കട്ടെ 😇😇😇
    Thank you so much for this video...

  • @anoopantony600
    @anoopantony600 Рік тому +9

    Wonderful Narration Alex.....
    You have made the 75th Independence Day a little more meaningful.....

  • @sibik9478
    @sibik9478 Рік тому +2

    ഇത്രയും നന്നായി explained video ഇതിനു മുൻപ് കണ്ടിട്ടില്ല... Emotionally touched also

  • @muhammedshameel1460
    @muhammedshameel1460 Рік тому

    വളരെയികം നന്ദി. നമ്മൾ എല്ലാവരും മനസ്സിലാക്കേണ്ട ചരിത്രം വളരെ ലളിതമായി അദ്ദേഹം അവതരിപ്പിച്ചു. ചരിത്രം എങ്ങനെ പഠിക്കാം, പഠിപ്പിക്കാം എന്നതിന് നല്ലോരു ഉദാഹരണമാണ് താങ്കളുടെ സംസാരങ്ങൾ.

  • @rajasekharanpillai919
    @rajasekharanpillai919 Рік тому +2

    താങ്കളുടെ ഈ എപ്പിസോഡ് കുട്ടികൾ ഉൾപ്പടെ എല്ലാവർക്കും ഒരു പാട് പ്രയോജന പ്രദമാണ്. നന്ദി Alexplain

  • @kirankrishnans9754
    @kirankrishnans9754 Рік тому +12

    Great insights bro.I have never been a history lover but your videos have made me a fan..

  • @asharafs4039
    @asharafs4039 Рік тому +8

    Big fan brother 🙌 Defenetly share cheyyenda content aanu . Thank you for your deep studies on this matter🙏

  • @sivapriyajc9704
    @sivapriyajc9704 Рік тому +5

    Brilliant narration Alex, keep going with your bold and genuine content , amongst all the garbage people dump in this platform yours is one among the need of the hour 👍🏿👍🏿👍🏿👍🏿

  • @neo3823
    @neo3823 Рік тому +37

    Even so called educated people don't have common sense to understand real history in India 😑 all are behind man made Relegions and their stories .Hope India get real independence ie : Enlightenment ❤️

    • @arunpaulose9292
      @arunpaulose9292 Рік тому

      Bro what you said is correct..... In India ignorance is a not a punishable crime...... Religion is Darkness......

    • @arunpaulose9292
      @arunpaulose9292 Рік тому +5

      Ever since the Nagpur WhatsApp University educated D....heads started rulings India our nation has turned into a street market........

    • @righttoexpressmyopinion5700
      @righttoexpressmyopinion5700 Рік тому

      All are behind man made politics... Not religions... Can't believe Why religions always blamed so...
      Note : All religions are not man made... Some of them are from The Creator of World... THE REAL MASTER

  • @JacobTJ1
    @JacobTJ1 Рік тому +3

    Very good video Alex, I certainly learned a lot, thank you for your hard work, well presented both videos. 👌

  • @nithinjacob3042
    @nithinjacob3042 Рік тому +8

    Super explanation Alex , thoroughly researched and well narrated.. Hats off 👏. Keep going without biased interpretations..

  • @anirudhapaneyala9274
    @anirudhapaneyala9274 Рік тому +16

    I hope one day all the social evils in the country will be eradicated & India will become literally independent 🇮🇳

  • @prakashv2552
    @prakashv2552 Рік тому +3

    Very good video sir .. When you were in full flow with the incidents, suddenly you close the video .. Still you could cover all incidents which I read through some books/articles. Thank you very much sir.

  • @haribhaskarj2161
    @haribhaskarj2161 Рік тому +10

    What a series! India-il 'Emmy' kk analogous aaya oru award undayrunnenkil this would definitely have gotten nominated.

  • @naasmedia2907
    @naasmedia2907 Рік тому +6

    കളവുകളും.. വന്‍ജനയും.. നാട് വാണിടുന്ന ഈ കാലത്ത്...സത്യം സത്യമായി പറഞ്ഞു തന്ന alex...
    Big selut sir. ...

  • @winnerspoint8373
    @winnerspoint8373 Рік тому +4

    A best narrator who knows the way and shows the way of public commitment ,congratulations!

  • @random-things-007
    @random-things-007 Рік тому +4

    Dear Alex. It's a great Job. We need one more episode for post independence day incidents as well

  • @ratheeshkannan9810
    @ratheeshkannan9810 Рік тому +3

    ശരിയായ india എന്താണെന്നു മനസിലാക്കി തന്ന Our അലക്സ്‌ sir👏👏👏

  • @Adarsh-gm7xi
    @Adarsh-gm7xi Рік тому

    Kidilam🙏🏻 nice video orupad arivu arinju. Ithupoletha old histories eniyum venam

  • @josedominic5354
    @josedominic5354 Рік тому +8

    Hats off to you man..This article will be an eye opener for lots of people ❤️

  • @tharaprabha.n.b4988
    @tharaprabha.n.b4988 Рік тому +10

    ബ്രോ ഇതുപോലെ ഉള്ള വീഡിയോ ചെയ്യുന്നതിന് ഒപ്പം civil service aspirants ന് വേണ്ടിയുള്ള വീഡിയോ കൂടെ ചെയ്യാമോ☺️ എറ്റവും ബെസ്റ്റ് അയ് ചെയ്യാൻ പറ്റും എന്ന് ഉറപ്പുണ്ട്👍🏻 ഒന്നു പരിഗണിക്കണം 😊

  • @eldhoreji7407
    @eldhoreji7407 Рік тому +9

    Part 3 വേണം കാശ്മീർ 1947 war and POK etc....

  • @manikandanmrmahali4150
    @manikandanmrmahali4150 Рік тому

    ഒത്തിരി സന്തോഷം ബ്രോ ❤️
    രണ്ടാം ഭാഗത്തിന് വേണ്ടി കാത്തിരിക്കുകയായിരുന്നു ⚡️

  • @agfarkp1526
    @agfarkp1526 Рік тому +1

    ഇതിലെ ചില കാര്യങ്ങൾ നമ്മൾ already അവിടെയും ഇവിടെയും ആയി കേട്ടിട്ടുള്ളതാണെങ്കിലും, ഇത്രയും നന്നായിട്ട് ഒരു clear idea ഉണ്ടാക്കി അതിനെ പൂർണമായി മനസ്സിലാക്കി തന്നതിന്ന് thanks

  • @mightyfist
    @mightyfist Рік тому +20

    യഥാർത്ഥ ചരിത്രം പറഞ്ഞതിന് നന്ദി🙏🏻
    ഹിന്ദുവിനേയും മുസ്ലിമിനേയും തമ്മിൽ തല്ലിച്ചത് ആരാണെന്ന് കൃത്യമായി മനസ്സിലായി

  • @81sajith
    @81sajith Рік тому +30

    I love the way things are explained. This should be the proper approach in teaching History. If this "True History" is teached, we will never have communal issues. We still are suffering because of selfish thoughts.

  • @ukashraf5188
    @ukashraf5188 Рік тому +2

    നന്ദി...നല്ല അവതരണം ...ഒരു പാട് കാര്യങ്ങൾ മനസ്സിലാക്കാൻ സാധിച്ചു...

  • @thambiennapaulose936
    @thambiennapaulose936 Рік тому +1

    താങ്കളുടെ ചരിത്ര വിവരണം വളരെ ശ്രദ്ധയോടെ കേട്ടു ചരിത്രം ആഴത്തിൽ പഠിച്ചിട്ടില്ല എങ്കിലും ഇന്ത്യയിലെ ന്യൂനപക്ഷം മാത്രമേ സ്വതന്ത്രർ ആയിട്ടുള്ളൂ എന്ന് നേരത്തെ ധാരണ ഉണ്ടായിരുന്നു ഇന്ത്യയുടെ ചരിത്രത്തെ കുറിച്ച് കൂടുതൽ അറിയുമ്പോൾ ആ ധാരണ പൂർണമായി ശരിയായിരുന്നു എന്ന് മനസ്സിലാകുന്നു അഭിനന്ദനങ്ങൾ🙏 അറിവുകളുടെ പുതിയ എപ്പിസോഡുകൾ ക്കായി കാത്തിരിക്കുന്നു 🙏

  • @sanidkummangal7549
    @sanidkummangal7549 Рік тому +9

    I don't know what word to say to congratulate you alex sir. You are the king of history. May God bless you to reach even higher 🔥Happy Independence Day🇮🇳

  • @vishnudileeppulickal3151
    @vishnudileeppulickal3151 Рік тому +4

    Very Very Informative, Very well Presented. 💛

  • @shyam3928
    @shyam3928 Рік тому +2

    Excellent and well explained Alex. Complicated History explained in understandable way. thanks

  • @saythetruthevenitmaybebitter
    @saythetruthevenitmaybebitter Рік тому +1

    വളരെ നല്ല രീതിയിലുള്ള അവതരണം. ഒരു വർഷം സ്കൂളിൽ പോയാൽ കിട്ടുന്ന അറിവ് ഏതാനും മിനിട്ടുകളിൽ ലഭ്യമാകുന്നു.

  • @reneezrazack4280
    @reneezrazack4280 Рік тому +6

    Big salute sir... For explaining important part of our history with truthfully . Most relevant tpoic of current situation of our nation. Always fan of your vedios 🙌♥️. Happy independence dayyy all 🇮🇳✨️

    • @fijusthomas3103
      @fijusthomas3103 Рік тому +2

      We are still fighting to get independent from politicians

  • @linchuedupadikkal3170
    @linchuedupadikkal3170 Рік тому +6

    Hats off bro.. For your research and presentation

  • @anusree4778
    @anusree4778 Рік тому

    എല്ലാ വീഡിയോസും കാണാറുണ്ട്. ഒരുപാട് നന്ദി...

  • @varunvenugopal510
    @varunvenugopal510 Рік тому +2

    Very informative as always.. I've become much more interested in history after watching your videos.
    Jammu Kashmir inte peril India Pakistan thammil ulla prashnangal, pandu J&K India de koode cheraathe independent aayi nikkanam ennu paranjathu, okke include cheyyunna oru video cheyyamo please..

  • @JRX900
    @JRX900 Рік тому +8

    100 percent useful points for all competitive exams , big thanks sir

  • @rrrahulvnd
    @rrrahulvnd Рік тому +3

    I never learned history like this. Alex the way you explain things is amazing . Thank you so much ❤

  • @shamimasajeer6571
    @shamimasajeer6571 Рік тому +1

    വളരെ വ്യക്തവും, തൃപ്തികരവുമായ അവതരണം.🔥ഇതുപോലെ ഇനിയും ഒരുപാട് വിവരങ്ങൾ ഇനിയുംപ്രതീക്ഷിക്കുന്നു. 🙏

  • @jeenjoshi4327
    @jeenjoshi4327 Рік тому

    Thangalude new videos nu vendi eppozhum katta waiting aanu...❤️❤️❤️

  • @kkkk16458
    @kkkk16458 Рік тому +7

    Saving it for the future 😀 I'm sure no school can teach it this smooth and clear

  • @anurooppadmasenan7732
    @anurooppadmasenan7732 Рік тому +2

    Ente ponne ningal aarunnsnnu eppozha sarikkum manassilakunnadu a big salute & happy independence day THANK YOU VERY MUCH.👍👍👍👍🙏🙏🙏

  • @nathmanju6317
    @nathmanju6317 Рік тому +1

    As always you never disappoint us...most valuable channel i ever subscribed...

  • @binualex1281
    @binualex1281 Рік тому +3

    Excellent narration and Very Very Important to present the political system in India

  • @anoop2connect
    @anoop2connect Рік тому +3

    Noone explain better than you Mr.Alex . Best narration among Kerala UA-camrs

  • @mrandmrskitchen1642
    @mrandmrskitchen1642 Рік тому +1

    വളരെ നല്ല വിശദീകരണം, എല്ലാർക്കും മനസിലാകുന്ന പോലെ ഇന്ത്യൻ ഹിസ്റ്ററി പറഞ്ഞു തന്നതിന് ഒരുപാട് നന്ദി.

  • @ashique_eye
    @ashique_eye Рік тому +1

    Excellent!
    Well said 👍🏻
    Good job

  • @mleem5230
    @mleem5230 Рік тому +3

    Alex ...so precise concise and candid . Thank you for sticking to the truth and opening many eyes.......Hope people wake up to a new dawn of truth.

  • @leelathomas1353
    @leelathomas1353 Рік тому +3

    Crystal clear narrations 👏🏻

  • @AbdulMajeed-jp4vn
    @AbdulMajeed-jp4vn Рік тому +1

    വളരെ നന്നായി വിവരിച്ചു തന്നുAll the best Mr. Alex

  • @sabinsanthosh4292
    @sabinsanthosh4292 Рік тому +2

    Thank you for the best out look of indian history✨️🙌🏻

  • @toucan4455
    @toucan4455 Рік тому +3

    Simple and accurate information explained in precise 👌

  • @vipinns6273
    @vipinns6273 Рік тому +3

    Well explained 😍👌👍

  • @preenaabhilash1298
    @preenaabhilash1298 Рік тому

    Very good video sir. Thank u alexplain

  • @apck9114
    @apck9114 Рік тому +1

    Big salute Alex and Very Good Presentation

  • @Anna-ve9tp
    @Anna-ve9tp Рік тому +6

    Thank you alexplain

  • @ABC12386
    @ABC12386 Рік тому +3

    ഇക്കൊല്ലം എന്തോ എല്ലാർക്കും ഭയങ്കര ആഘോഷം, 🇮🇳🇮🇳❤️❤️❤️

  • @suhailizzath
    @suhailizzath Рік тому +2

    Nice presentation 🔥🔥
    Good homework
    Appreciate it👌

  • @aysha8288
    @aysha8288 Рік тому +1

    ഒരു indian aayirunnittum ithrayum kaalam ee history onnum njan arinjillallooo.orupaad question Ulla answer kitti .thank you sir.....
    Ippozhaanu njan ende indian kurich sharikkum ariyunnathu.proud to be an indian😍😍
    Jaihind🥰🥰🥰

  • @abhinandjayachandran1523
    @abhinandjayachandran1523 Рік тому +6

    After presenting the facts, what an excellent message of truth in the end. I hope at least the people who watched this video would realise this truth and bring a change of attitude in our society.

  • @Wllsoli
    @Wllsoli Рік тому +10

    Hats off bro... അവസാനത്തെ ആ ചോദ്യം നെഞ്ചിൽ കൊള്ളുന്നതാണ്....

  • @jimnatrajan097
    @jimnatrajan097 Рік тому +2

    It would be helpful if could share the sources of these information in the description box. Finding unbiased/less biased data on history is hard to find.

  • @prameelasuresh8062
    @prameelasuresh8062 Рік тому

    Super vedio alex thanks👏👏

  • @safalsalim2452
    @safalsalim2452 Рік тому +13

    Good job, Alex. Our people need to unlearn and re-learn a lot.

  • @angrymanwithsillymoustasche
    @angrymanwithsillymoustasche Рік тому +7

    നവോത്ഥാനം,(യൂറോപ്-ഇന്ത്യ സെപ്പറേറ്റ്) നവീകരണം(Reformation),1840 കളിലെ യൂറോപ്പിൽ നടന്ന വിപ്ലവങ്ങളും, ദേശീയതയും, പ്രതിവിപ്ലവം(counter revolution) ഈ വിഷയങ്ങൾ പരിഗണിക്കണേ

  • @bobykrishna4165
    @bobykrishna4165 Рік тому

    നന്ദി വിലമതിക്കാനാകാത്ത അറിവ് നല്കിയത്തിന്.. ഇതു കണ്ടിട്ടെങ്കിലും കുറച്ച് പേരുടേ മനസ് മാറിയാൽ മതിയായിരുന്നു..

  • @nandakumart2331
    @nandakumart2331 Рік тому +1

    നിങ്ങൾ ഇത് എല്ലാ ഭാഷയിലും ചെയ്യണം, ഇത് ഒരു revolution ന്ടെ തുടക്കമാവട്ടെ 🔥

  • @kumaraanu
    @kumaraanu Рік тому +10

    എല്ലാവരും വീട്ടിൽ പതാക ഒക്കെ ഉയർത്തിയിലെ ഈ വർഷം സ്വന്തന്ത്ര്യാ ദിനം ആഘോഷിക്കാൻ പ്രേത്യേകമായ ആവേശം 😍
    🇮🇳🇮🇳🇮🇳