ജോസഫ് സ്റ്റാലിന്റെ ജീവിതം, രാഷ്ട്രീയം | Life and Politics of Joseph Stalin | Vallathoru Katha EP #58

Поділитися
Вставка
  • Опубліковано 30 січ 2025

КОМЕНТАРІ • 2,6 тис.

  • @fdx-xz-ktm6575
    @fdx-xz-ktm6575 3 роки тому +2106

    മികച്ച അവതാരകന് ഉള്ള അവാർഡ് നേടിയ ബാബുരാമചന്ദ്രന് അഭിനന്ദനങ്ങൾ👌🙏❤️🌹
    എന്റെ ഒരു കമെന്റിന് 1.9K ലൈക്കോ😲😲
    നോം കൃതാർഥനായി പ്രഭോ🙏💥💥😍😁😁
    Thank you All🙏❤️

  • @vishnusreenilayam9901
    @vishnusreenilayam9901 3 роки тому +857

    മികച്ച അവതാരകൻ. ആ അവാർഡ് നിങ്ങൾക്ക് കിട്ടിയതിൽ സന്തോഷം. അഭിനന്ദനങ്ങൾ ബാബു ചേട്ടാ 😍♥️

  • @aiswaryaprasannakumar6569
    @aiswaryaprasannakumar6569 3 роки тому +543

    എനിക്ക് 15 years ആണ് . I'm a big fan of this show . This helps me lot in my social studies. ഈ show njan ente അമ്മമക്കും കാണിച്ചു കൊടുക്കാറുണ്ട് . എന്റെ അമ്മമക്കും ഈ പരിപാടി നല്ല ഇഷ്ട്ടമാണ് . ആ മോൻ നന്നായി പറയുന്നുണ്ട് എന്നാണ് എന്റെ അമ്മാമ്മ പറയാറ് . 🔥🔥🔥😊😊

    • @abiya_latha
      @abiya_latha 3 роки тому +8

      👍👍

    • @traitor7079
      @traitor7079 3 роки тому +3

      Mj❤️

    • @anurajpanoli9422
      @anurajpanoli9422 3 роки тому +1

      , 💕

    • @iamyourbrook4281
      @iamyourbrook4281 3 роки тому +7

      *നാസ്തിക ഭീകരത.*
      1) എൻവർ ഹോജയുടെ നേതൃത്വത്തിൽ ' *'First Atheist Nation in the World'* എന്ന് തന്നെ ഔദ്യോഗികമായ് പ്രഖ്യാപിച്ച് നിലവിൽ വന്ന അൽബേനിയ എന്ന രാജ്യം.പ്രസ്തുത നിരീശ്വര വാദ രാഷ്ട്രത്തിൻ്റെ ഭരണഘടനയുടെ ആർട്ടിക്കിൾ 37 ൽ ഇങ്ങനെ വായിക്കാം : '' രാഷ്ട്രം ഒരു മതത്തേയും ഔദ്യോഗികമായ് അംഗീകരിക്കുന്നില്ല. എന്ന് മാത്രമല്ല ഭൗതിക വാദ , ശാസ്ത്രീയ മനോഭാവം വളർത്തിയെടുക്കാൻ നിരീശ്വരവാദ പ്രചാരണത്തെ പിന്തുണക്കുകയും ചെയ്യുന്നു."
      പിന്നീടങ്ങോട്ട് ഈ നിരീശ്വര 'സ്വർഗരാജ്യത്തിൽ' അരങ്ങേറിയ ഭീകരതയിൽ നിന്ന് മനസ്സിലാവും എന്താണ് ഇവരുടെ 'ശാസ്ത്രീയ മനോഭാവം' എന്ന ഓമനപ്പേരിൽ ഇവർ നട്ട് വളർത്താൻ ശ്രമിക്കുന്ന ഊട്ടോപ്യൻ നിരീശ്വര സ്വർഗരാജ്യത്തിൻ്റെ അവസ്ഥ എന്ന്.
      അറിയുക , (Agregarian Reform Law - 1946) എന്ന പേരിൽ അൽബേനിയയിൽ തുടങ്ങിയ 'മതനായാട്ടിനെ' അവസാനിപ്പിക്കാൻ പിന്നീട് ഐക്യരാഷ്ട്ര സഭക്കും , മനുഷ്യവകാശ സംഘടനകൾക്കും വരെ ഇടപെടേണ്ടി വന്നു. അത്രക്കുണ്ട് ഈ നിരീശ്വരൻമാരുടെ കയ്യിൽ സമഗ്രാധിപത്യമുണ്ടായാലുള്ള ഭീകരാവസ്ഥ.
      പക്ഷേ ഇതിനെ കുറിച്ചൊന്നും ഈ നിരീശ്വര കുട്ടന്മാർ മിണ്ടാറില്ല.😂
      പക്ഷേ നമ്മൾ മിണ്ടിക്കണം.😊

    • @aiswaryaprasannakumar6569
      @aiswaryaprasannakumar6569 3 роки тому

      @@traitor7079 MJ uyir 🔥🔥

  • @9961salam
    @9961salam 3 роки тому +372

    "അത് വല്ലാത്തൊരു കഥയാണ് " എന്ന് പറയുന്നത് കേൾക്കാൻ വല്ലാത്തൊരു രസമാണ് ....😊😊😊😊👍👍👍

  • @shreyarobin3178
    @shreyarobin3178 3 роки тому +44

    Sir,I am 16 years old and I get loads of information from your presentations. Happened to know about your award and I must admit that it's a well deserved one! I was never interested in social studies since school days but your videos motivate me to learn more about the topic.
    Sir,Can you do a video on the 9/11 attack, today happened to be it's 20th year anniversary and apparently I knew nothing about such an incident.
    Would love to hear it through you.

  • @therealindian6151
    @therealindian6151 3 роки тому +1393

    An Engineer who left the job of an oil company, started flex printing business.
    Demonitization and flex ban led to a no job situation.
    Joined Asianet News as a content writer and his narration skill elevated his role to that of a document narrator.
    Now here he is with the State Award for Best Narration..
    Babu Ramachandrante Katha...
    Athu Vallathoru Kathayaanu..

  • @salvin9
    @salvin9 3 роки тому +2688

    ഒരു ആഴച്ച മുന്നേ ഈ എപ്പിസോഡ് വന്നിരുനെൽ മികച്ച അവതാരകൻ വേറെ ആരേലും കൊണ്ടുപോയേനെ😂

  • @vivekchandran4277
    @vivekchandran4277 3 роки тому +417

    അവസാനത്തെ ഡയലോഗ് പൊളിച്ചു... ചരിത്രത്തിലെ ഓരോർമ്മയും അങ്ങനെ മുഷ്ടികൊണ്ടു തുടച്ചു മാറ്റേണ്ടതല്ല.. 😅

    • @razakabdul5263
      @razakabdul5263 3 роки тому +14

      ഇന്ത്യൻ ഫാസിസവും അതോർക്കുന്നത് നന്നായിരിക്കും

    • @vishnulalkrishnadas6262
      @vishnulalkrishnadas6262 3 роки тому +12

      @@razakabdul5263 the real fascism nehru family nannayi cheythallo.

    • @venusstellar1597
      @venusstellar1597 3 роки тому +5

      അതിന് ഒരുപാട് അർത്ഥതലങ്ങളുണ്ട്. 1. അത് കമ്മ്യൂണിസ്റ്റുകാർ സ്വയം മനസ്സിലാക്കി ചെയ്യേണ്ടതാണ് 2. സ്റ്റാലിൻ ചെയ്തതുപോലെ തിരിച്ചു സ്റ്റാലിന്റെ പേര് മായ്ച്ചുകളയേണ്ടതല്ല 3. ഇന്ത്യയിൽ ഇപ്പോൾ നടക്കുന്ന മനപ്പൂർവമായ ചരിത്ര നിഷേദത്തെയും വിമർശിച്ചതായി കാണാൻ പറ്റും.

    • @jasontheconservative4056
      @jasontheconservative4056 3 роки тому

      @@razakabdul5263 yes in 1950's

    • @justarandomguy537
      @justarandomguy537 3 роки тому

      @@jasontheconservative4056 second wave comming in the near future.

  • @jayakumarsekharan245
    @jayakumarsekharan245 2 роки тому +9

    പണ്ട്, സ്കൂളിൽ പഠിച്ചതിനേക്കാൾ എത്രയോ വിശദമായ ചരിത്രം ആണ് ഇത്. മുഴുവൻ ശ്രെദ്ധിച്ചു കേട്ടു. ഇപ്പോൾ ആലോചിക്കാൻ പോലും കഴിയാത്ത ആ കാലഘട്ടത്തിലേക്ക് കൂട്ടികൊണ്ട് പോയ താങ്കൾക്ക് നന്ദി! അവതരണം ഗംഭീരം 👍

  • @vipinallannoor2164
    @vipinallannoor2164 3 роки тому +15

    തന്റെ അവതരണ മികവുകൊണ്ട് മികച്ച അവതാരകനായി തെരഞ്ഞെടുക്കപെട്ട കഥ..,അത് വല്ലാത്തൊരു കഥയാണ്...
    അഭിനന്ദനങ്ങൾ ബാബുവേട്ടാ..

  • @krishnaneppuram7247
    @krishnaneppuram7247 3 роки тому +59

    ഒരു വല്ലാത്ത കഥയുടെ വല്ലാത്ത അവതരണം.
    അവാർഡിന് 100% അർഹൻ .... അനുമോദനം❤️👍

  • @rahultu5453
    @rahultu5453 3 роки тому +29

    മികച്ച അവതാരകനുള്ള സംസ്ഥാന ടെലിവിഷൻ അവാർഡ് നേടിയ ബാബു രാമചന്ദ്രൻ സാറിന് അഭിനന്ദനങ്ങൾ❤️❤️💐

  • @ajitachu74
    @ajitachu74 3 роки тому +47

    മികച്ച അവതാരകന് എല്ലാവിധ അഭിനന്ദനങ്ങളും നേരുന്നു 🖤❤️🔥👏👏💙

  • @Basimsulaiman
    @Basimsulaiman 3 роки тому +40

    നിങ്ങൾക്ക് മികച്ച അവതാരകൻ നൽകുന്ന അവാർഡ് കിട്ടി. നിങ്ങൾക്ക് അത് കിട്ടണം, കാരണം . You deserved it🔥

  • @MrRahulreghunath
    @MrRahulreghunath 3 роки тому +244

    എല്ലാവരാലും പുകഴ്ത്തപ്പെട്ട ബാബു രാമചന്ദ്രൻ ഇനി മുതൽ സംഘിയും സംസ്ഥാന ദ്രോഹിയുമാവുന്ന കഥ അത് വല്ലാത്തൊരു കഥയാണ്..

  • @well_wisher8978
    @well_wisher8978 3 роки тому +1460

    ഒരുപാട് ആളുകളെ പരലോകത്തേക്ക് അയച്ച സമാധാനത്തിന്റെ ദൂതനാണ് സ്റ്റാലിൻ...✊

    • @anurajpanoli9422
      @anurajpanoli9422 3 роки тому +21

      😂😂

    • @iamyourbrook4281
      @iamyourbrook4281 3 роки тому +42

      *നാസ്തിക ഭീകരത.*
      1) എൻവർ ഹോജയുടെ നേതൃത്വത്തിൽ ' *'First Atheist Nation in the World'* എന്ന് തന്നെ ഔദ്യോഗികമായ് പ്രഖ്യാപിച്ച് നിലവിൽ വന്ന അൽബേനിയ എന്ന രാജ്യം.പ്രസ്തുത നിരീശ്വര വാദ രാഷ്ട്രത്തിൻ്റെ ഭരണഘടനയുടെ ആർട്ടിക്കിൾ 37 ൽ ഇങ്ങനെ വായിക്കാം : '' രാഷ്ട്രം ഒരു മതത്തേയും ഔദ്യോഗികമായ് അംഗീകരിക്കുന്നില്ല. എന്ന് മാത്രമല്ല ഭൗതിക വാദ , ശാസ്ത്രീയ മനോഭാവം വളർത്തിയെടുക്കാൻ നിരീശ്വരവാദ പ്രചാരണത്തെ പിന്തുണക്കുകയും ചെയ്യുന്നു."
      പിന്നീടങ്ങോട്ട് ഈ നിരീശ്വര 'സ്വർഗരാജ്യത്തിൽ' അരങ്ങേറിയ ഭീകരതയിൽ നിന്ന് മനസ്സിലാവും എന്താണ് ഇവരുടെ 'ശാസ്ത്രീയ മനോഭാവം' എന്ന ഓമനപ്പേരിൽ ഇവർ നട്ട് വളർത്താൻ ശ്രമിക്കുന്ന ഊട്ടോപ്യൻ നിരീശ്വര സ്വർഗരാജ്യത്തിൻ്റെ അവസ്ഥ എന്ന്.
      അറിയുക , (Agregarian Reform Law - 1946) എന്ന പേരിൽ അൽബേനിയയിൽ തുടങ്ങിയ 'മതനായാട്ടിനെ' അവസാനിപ്പിക്കാൻ പിന്നീട് ഐക്യരാഷ്ട്ര സഭക്കും , മനുഷ്യവകാശ സംഘടനകൾക്കും വരെ ഇടപെടേണ്ടി വന്നു. അത്രക്കുണ്ട് ഈ നിരീശ്വരൻമാരുടെ കയ്യിൽ സമഗ്രാധിപത്യമുണ്ടായാലുള്ള ഭീകരാവസ്ഥ.
      പക്ഷേ ഇതിനെ കുറിച്ചൊന്നും ഈ നിരീശ്വര കുട്ടന്മാർ മിണ്ടാറില്ല.😂
      പക്ഷേ നമ്മൾ മിണ്ടിക്കണം.😊

    • @kishangovind1819
      @kishangovind1819 3 роки тому +175

      Stalin, Hitler നെ പോലെ ഉള്ള
      നീച്ചന്മാർക്ക് ഒരുപാട് ആരാധകർ നമ്മുടെ
      നാട്ടിൽ തന്നെ ഉണ്ട്.
      നമ്മുടെ നാടിനു വേണ്ടി വിപ്ലവങ്ങൾ നടത്തിയ
      Bagath singh, Subash Chandra bose പോലുള്ളവർക്കു പോലും ഇത്രയും fanbase ഉണ്ടാകില്ല.
      എന്തുകൊണ്ടാണ് ചിലർ
      ക്രൂരതയെ ഇഷ്ടപ്പെടുന്നത് 😢😔

    • @aneeshnad4102
      @aneeshnad4102 3 роки тому +4

      😂😂😂

    • @tux008
      @tux008 3 роки тому +57

      @@kishangovind1819 അത് ബിസ്മയം കണ്ടാൽ ഞങൾ പിന്താങ്ങും 💪💊

  • @well_wisher8978
    @well_wisher8978 3 роки тому +262

    മികച്ച അവതാരകനുള്ള സംസ്ഥാന അവാർഡ് കിട്ടിയതറിഞ്ഞു.. അഭിനന്ദനങ്ങൾ ബാബുച്ചേട്ടാ...!✨💐
    Keep going on.. Full support 👍

  • @sreejithbabum6889
    @sreejithbabum6889 3 роки тому +50

    വല്ലാത്തൊരു ബാബു രാമചന്ദ്രൻ 🤍🤍🤍
    അവാർഡിന് അഭിനന്ദനങ്ങൾ 🎉🎉🎉

  • @adarshpanthalanikkal8723
    @adarshpanthalanikkal8723 Рік тому +4

    കേരളത്തിലെ സ്റ്റാലിനെ പറ്റി കൂടി പറയാമായിരുന്നു.
    എന്തായാലും താങ്കളുടെ ഈ പരിപാടി വളരെ ഇൻഫോർമേറ്റീവും രസകരവുമാണ്

  • @jayadasraman9671
    @jayadasraman9671 3 роки тому +4

    വളരെ നന്നായിരുന്നു ചരിത്രം വളരെ സത്യസന്ധമായി അവതരിപ്പിച്ചു താങ്കൾക്ക് മികച്ച അവതാരകൻ ഉള്ള അവാർഡ് കിട്ടിയത് സന്തോഷം

  • @melbinmathew6783
    @melbinmathew6783 3 роки тому +81

    അവാർഡ് കൈയിൽ കിട്ടിയിട്ട് ഈ എപ്പിസോഡ് telecast ചെയ്താമതിയായിരുന്നു .☺️

  • @mossad7716
    @mossad7716 3 роки тому +236

    അവാർഡ് കമ്മിറ്റിയുടെ ഏറ്റവും മികച്ച തീരുമാനത്തിനു അഭിനന്ദനങ്ങൾ. അർഹതയുള്ള കൈകളിലേക്ക് അത് എത്തിച്ചതിനു.

    • @tux008
      @tux008 3 роки тому +9

      സത്യം, അവാർഡ് കമ്മറ്റി ഈ "എപിഡോസ്" കാനാതിരുന്നത് ഭാഗ്യം, ഇല്ലെങ്കിൽ അവാർഡ് ഏതേലും അടിമയുടെ കയ്യിൽ ഇരുന്നെനെ 🤣

  • @jaisesabu8547
    @jaisesabu8547 3 роки тому +8

    മികച്ച അവതാരകൻ ഉള്ള സംസ്ഥാന സർക്കാരിന്റെ അവാർഡ് ലഭിച്ച.ബാബു രാമചന്ദ്രൻ സാറിന്... ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ..👏👏🥰👏👏 സാറിന്റെ അവതരണം അതൊരു വല്ലാത്തൊരു അവതരണമാണ്... കേട്ട് തുടങ്ങിയാൽ അവസാനം വരെ കേട്ടിരുന്നു പോകുന്ന മാജിക്കൽ പ്രസന്റഷൻ 👍👍...

  • @prarthanapreejith
    @prarthanapreejith 3 роки тому +2

    ചരിത്രം സത്യസന്ധമായി ... പഠിച്ച് .. കവി വാക്യങ്ങളും ചരിത്രകാരന്മാരുടെ quote കളും ഉദ്ധരിച്ച് ..നമുക്ക് മുന്നിൽ പ്രസെന്റ് ചെയ്യുന്ന ... മികച്ച അവതാരകന്റെ അവാർഡ് നേടിയ .. ബാബു ചേട്ടന്റെ കഥ ... അത് ഒരു വല്ലാത്ത കഥ ആണ് ...
    അഭിനന്ദനങ്ങൾ ചേട്ടാ ..

  • @maheshkadammanitta3267
    @maheshkadammanitta3267 3 роки тому +25

    സ്റ്റാലിന് ഫോട്ടോഷോപ്പ് അറിയില്ലായിരുന്നു!
    Awesome presentation...

  • @benjaminbenny.
    @benjaminbenny. 3 роки тому +152

    ചരിത്രവും ,അവതരണവും ആസ്വാദിക്കാൻ ദൈവം ബുദ്ധി കൊടുത്തിട്ടില്ലാത്ത കുറേ dislike ശൂദ്രജിവികൾ ......കഷ്ടം
    History' + അവതരണം,സൂപ്പർ❤️

  • @cinemamohi
    @cinemamohi 3 роки тому +18

    മികച്ച അവതാരകനുള്ള അവാർഡ് സ്വന്തമാക്കിയ സറിനു അഭിനന്ദനങ്ങൾ 💕❤

  • @najiyat9773
    @najiyat9773 3 роки тому +40

    നിങ്ങൾക്ക് കേൾക്കാൻ ഇഷ്ട്ടം മുള്ള കഥ പറയാൻ അല്ല ഇങ്ങേർ ഇവിടെ വന്നിരിക്കുന്നത്...♥️♥️BABU RAMACHANDRAN⚡️

  • @fantam007
    @fantam007 11 місяців тому +29

    Stalin ഇഷ്ടം ❤❤❤ proud to be സ്റ്റാലിനിസ്റ്റ്

    • @sandeepa3363
      @sandeepa3363 7 місяців тому +1

      💩💩💩

    • @Ajlijo
      @Ajlijo 4 місяці тому +5

      Oolan

    • @dylan2758
      @dylan2758 3 місяці тому

      ആദ്യം പോയി ചരിത്രം പഠിക്ക് 😅

    • @FtNejiya
      @FtNejiya Місяць тому

      Ninangalumaaayitt oppose cheyaaan vendeeett chodikukayallaaaa.. Aryaaan vendiyittaaan in a positive way.. Ningalingne parayaaan karanam.!

    • @AxisOFZ
      @AxisOFZ Місяць тому

      Eda kopee americans ondakiya history ​ano ussr leader ayirna stalin @@dylan2758

  • @jayaramvk8676
    @jayaramvk8676 3 роки тому +2

    ഗംഭീര അവതരണം.... മികച്ച അവതാരകനായി അവാർഡ് നേടിയതിന് അഭിനന്ദനങ്ങൾ 💐

  • @vinodt.r.9124
    @vinodt.r.9124 3 роки тому +40

    Some video suggestions
    1. 26/11 attacks, investigation and sentencing
    2. Incidents from Indian freedom struggle
    3. World wars
    4. Iranian revolution
    5. Middle eastern politics
    6. Pakistan dictatorships

  • @sanchari488
    @sanchari488 3 роки тому +16

    വല്ലാത്തൊരു കഥയിലെ മികച്ച അവതാരകന് അഭിനന്ദനങ്ങൾ 😍😍😍😍😍

  • @sreegeethcnair4345
    @sreegeethcnair4345 3 роки тому +20

    വന്നല്ലോ നമ്മുടെ ഏറ്റവും മികച്ച അവതാരകൻ ❤️👌 congrats babu sir 👍

  • @pradeepgovindan272
    @pradeepgovindan272 3 роки тому +4

    'ഗുലാഗ്' എന്ന എഴുത്ത് എപ്പിസോഡ് തീരും വരെ കാണുന്ന രീതിയിൽ വെച്ചത് അടിപൊളി...❤️

  • @christianmessages9783
    @christianmessages9783 6 днів тому

    നിങ്ങള് സൂപ്പർ ആണ് അടിപൊളി അവതരണം. സത്യങ്ങൾ തെളിവോടെ പറയുന്നു. അവതരണത്തിന് പിന്നിൽ നല്ല വർക്ക് ചെയ്തിട്ടുണ്ട്.

  • @Kappithanofamerica1009
    @Kappithanofamerica1009 3 роки тому +26

    എന്റെ ബാബുരാമചന്ദ്രൻ ചേട്ടാ നിങ്ങൾ വേറെ level ലാ 🔥🔥🔥🔥🔥
    എന്നാ പൊളി അവതരണം 🤩🤩🤩🤩

  • @wizardvishnu
    @wizardvishnu 3 роки тому +70

    Congratulations on State Award. well Deserved ⚡

  • @മനുഷ്യൻ-പ8ഫ
    @മനുഷ്യൻ-പ8ഫ 3 роки тому +81

    🔥📢പറയേണ്ട കാര്യങ്ങള് പറയേണ്ട പോലെ പറയുന്ന വല്ലാത്തൊരു കഥയുടെ വല്ലാത്തൊരു കഥാകാരന് അഭിനന്ദനങ്ങൾ🔥📢

  • @akhiljohnson5463
    @akhiljohnson5463 3 роки тому +77

    നേതാജിയുടെ ജീവിതം വല്ലാത്തൊരു കഥയല്ലേ... പ്രതീക്ഷിക്കുന്നു 👍

    • @rahulkp7410
      @rahulkp7410 3 роки тому +6

      വന്നിട്ടുണ്ട്

  • @shibilkattekadan5344
    @shibilkattekadan5344 3 роки тому +141

    പിശാചിനെ പോലും മാലാഖമാർ ആക്കുന്ന എഴുത്തുകാർ ഉള്ള കമ്മ്യുണിസ്റ് പ്രസ്ഥാനത്തിന്റെ മനോഹരമായ നുണയാണ് നായകനായ സ്റ്റാലിൻ

    • @PrejoSunny
      @PrejoSunny 3 роки тому +4

      Che Guevara um...

    • @juniormedia4280
      @juniormedia4280 3 роки тому

      Sure

    • @liberal7567
      @liberal7567 3 роки тому

      Hitlerae tholpichaa stalin

    • @animeking235
      @animeking235 Рік тому

      The one who stalin killed the most is nazi he is the reason hitler lost world war 2
      Now guess how many lives have been saved by the death of hitler and the defeat of nazi
      Because of stalin a lot of innocent jews and germans are alove right now
      If the red army didn't defeat nazi the hitler would have won ww2 and killed a lot more people
      Stalin saved there lives
      Stalin is a angle for his country and demon for his enemies

  • @arshada9455
    @arshada9455 3 роки тому +820

    Kids wait for Money Heist Legends wait for Vallathoru Katha ❤

  • @guppy_kl32
    @guppy_kl32 3 роки тому +85

    വല്ലാത്തൊരു മനുഷ്യൻ 🔥🔥🔥🔥🔥🔥🔥 അഭിനന്ദനങ്ങൾ.... സ്റ്റാലിനെ ചില്ലുകൂട്ടിൽ സൂക്ഷിച്ചിട്ടുള്ളവർ എറിഞ്ഞു തകർക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു

    • @sarithmv3146
      @sarithmv3146 3 роки тому +7

      Odra 😂

    • @moidu147odo
      @moidu147odo 3 роки тому +7

      @@sarithmv3146 stalibanist aanalle😂..

    • @guppy_kl32
      @guppy_kl32 3 роки тому +2

      @@moidu147odo no അവൻ എന്റെ കൂട്ടുകാരൻ ഹേ

    • @vishnuc3699
      @vishnuc3699 3 роки тому

      😂😂

    • @nostalgia5279
      @nostalgia5279 2 роки тому

      Stalinte കാലത്ത് ഉണ്ടായ വികസനങ്ങൾ ath ഒന്നും ആ കാലത്ത് മറ്റുള്ളവർക് സ്വപ്നം കാണാൻ പറ്റാത്തതാണ്.

  • @santhosh3153
    @santhosh3153 3 роки тому +28

    അഭിനന്ദനങ്ങൾ.ആഴത്തിലുളള പഠനത്തിനും ആവേശകരമായ വിവരണത്തിനും....

    • @ar_leo18
      @ar_leo18 2 роки тому +1

      enthonnu aazhathil ulla padanam... valath paksha ajendakal athe padi sardhikunnu.. athre ulu..

    • @junaidjunaidbinabdulrahman4084
      @junaidjunaidbinabdulrahman4084 2 роки тому

      @@ar_leo18 👏🏼👏🏼

  • @bibinkrobinson
    @bibinkrobinson 3 роки тому +10

    സുഭാഷ് ചന്ദ്ര ബോസിൻ്റെ ഒരു വല്ലാത്ത കഥ പ്രതീക്ഷിക്കുന്നു......

  • @abdurahimannoushad9195
    @abdurahimannoushad9195 3 роки тому +44

    "Either you die a hero or live long to become a villain."
    Stalin story in short 🙌

  • @Malluphysicist
    @Malluphysicist 3 роки тому +225

    ഞാനും ആശയപരമായി മാര്‍ക്സിസ്റ്റ് ആണ്. പക്ഷേ സ്റ്റാലിനെതിരെ പോസ്റ്റിട്ടതിന് രണ്ട് ദിവസം നിര്‍ത്താതെ തെറിവിളിയും ചാപ്പയടിയും ഒരടിസ്ഥാനവുമില്ലാത്ത ന്യായീകരണവുമായി കമന്റ് ബോക്സ് കീഴടക്കുകയായിരുന്നു സഖാക്കള്‍..
    ഈ പരിപാടിയെയും അവതാരകനെയും കമ്മ്യൂണിസ്റ്റ് വിരുദ്ധനെന്ന് ചാപ്പയടിക്കാന്‍ വെമ്പുന്നവര്‍ ഇദ്ദേഹത്തിന്റെ ചെ ഗുവേരയെ കുറിച്ചുള്ള എപ്പിസോഡ് കൂടി കാണേണ്ടതാണ്..
    ജനാധിപത്യം എന്തെന്ന് ബോധ്യമുള്ള ഒരു മനുഷ്യസ്നേഹിക്കും നരാധമനായ സ്റ്റാലിനെ അനുകൂലിക്കാനാവില്ല..

    • @tux008
      @tux008 3 роки тому +73

      ജനാധിപത്യ ബോധമുള്ള ആർക്കും മാർക്സിസ്റ്റ് ആശയത്തോട് ചേർന്ന് നിൽക്കാൻ പറ്റില്ല

    • @Malluphysicist
      @Malluphysicist 3 роки тому +40

      @@tux008 അങ്ങനെ തോന്നിയിട്ടില്ല.. മാര്‍ക്സിസം വായിച്ചിട്ടുള്ളവര്‍ക്ക് അത് മുന്നോട്ടുവെക്കുന്ന സമത്വബോധവും വിശ്വമാനവികതയും സൗന്ദര്യാത്മകതയും ജനാധിപത്യാധിഷ്ഠിതമായ ലോകക്രമവും ബോധ്യമാവും. തന്റെ ആശയങ്ങള്‍ ഉള്‍പെടെ കാലത്തിനനുസരിച്ച് പരിഷ്കരിക്കണം എന്ന് മാര്‍ക്സ് എത്രയോ ആവര്‍ത്തിക്കുന്നുണ്ട്.. സോവിയറ്റ് -ചൈനാ സ്നേഹികള്‍ക്ക് അത് അറിയില്ലെന്ന് മാത്രം. മാര്‍ക്സിസത്തിന് പേരുദോഷം ഉണ്ടാക്കാന്‍ മൂന്‍കാലചരിത്രം ധാരാളം സഹായിച്ചെന്ന് മാത്രം..

    • @syamsagar439
      @syamsagar439 3 роки тому +36

      മാർക്സിസവും ഇസ്ലാമും ഒരുപോലെയാണ്. ഭൂരിപക്ഷം കിട്ടിയാൽ തനിക്കൊണം കാണിക്കും. അടിച്ചമർത്തലാണ് രണ്ടിന്റെയും base

    • @GS-pn3zk
      @GS-pn3zk 3 роки тому +15

      താൻ എന്തോന്ന് സഖാവ്.... ചെ ഗുവേരയുടെ ഇഷ്ട്ട വ്യക്തിത്വം ആയിരുന്നു സഖാവ് സ്റ്റാലിൻ..... നാസികൾ തുടങ്ങി ബ്രിട്ടീഷ് അമെരിക്കൻ പ്രോപഗണ്ട കഥകൾ കൊണ്ടാണ് ഇയാൾ ഇതൊക്കെ അടിച്ചു വിട്ടത് എല്ലാം..... by അമേരിക്കൻ,by ബ്രിട്ടീഷ് ഹിസ്റ്റോറിയൻസ് 😂..... ഇവമ്മാര് ഇന്ത്യക്കാരോട് ച്യ്തത് മറന്നോ... 90%red ഇന്ത്യൻസിനെ ഭൂമുഖത് നിന്നും തുടച്ചു നീക്കിയത് മറന്നോ....സ്വതന്ത്ര്യ ഇന്ത്യയെ സഹായിക്കാൻ ആദ്യം വന്നത് നെഹ്‌റു ഇഷ്ട്ടപെട്ടിരുന്ന സ്റ്റാലിൻ ആയിരുന്നു.... നാം ഇന്നു കാണുന്ന സാമൂഹിക വികസനം ഓക്കെ നെഹ്‌റു സ്റ്റാലിന്റെ 5 year plan വച്ചു നടത്തിയതാണ് ... നാസികൾ കൊന്ന 2.7കോടി സോവിയറ്റ് കാരെ ഒഴിച്ചാൽ 13കോടിയിൽ നിന്നും റെക്കോർഡ് 19കോടിയിൽ എത്തിയായിരുന്നു റഷ്യൻ ജനസംഖ്യ സ്റ്റാലിൻ ഭരണത്തിൽ അതും ഒരു സൂപ്പർ പവർ ആയി......

    • @GS-pn3zk
      @GS-pn3zk 3 роки тому +5

      @@aliirfanfscience7287 Communism classless stateless moneyless society anu...allathe perfect non influenced freethinker, perfect rationalist anti optimists society alla.. stalin okke socialiam anu nadappakkiyath..... ee amul cooperative society okke pole.... athile ella kaarshakarum anu udamasthar.... ath pole anu collectivization.... indira ghandi adakkam green revolution chytha pole.... ath russiayil varshangal ayi pattini kond shoshikkunnath pariharikkan ayirunnu... janmikalum,nazikalum weatern propaganda okke pani vachum undakkiya kalla kanakkan indiayil undaya starvation nehruvinte thalel akkiyal enthayirikkum sthithi😂....onnorkkanam 12.4 cr ninnum ekadesham 19.5 kodi akki stalin russian population....

  • @georgejohn2442
    @georgejohn2442 3 роки тому +45

    Congrats Babu Ramachandran for the award. Keep going,🤝👏👏👏

    • @theoptimist475
      @theoptimist475 3 роки тому +2

      Enth award aanu kittiyath

    • @georgejohn2442
      @georgejohn2442 3 роки тому +2

      @A K state television awards for best presenter

  • @njanmalayali7932
    @njanmalayali7932 3 роки тому +393

    എന്റെ ചേട്ടാ ഇങ്ങനെ സത്യം വിളിച്ചു പറഞ്ഞാൽ അവർ അവാർഡ് പിൻവലിക്കും 😂😂😂

    • @syamsreedhar714
      @syamsreedhar714 3 роки тому +11

      Onnu podo ithokke janangal ariyuka thanne venam ivaneyokke ippolum aadarichu nadakkunna kure communistukal ippolum undalo orupakshe schoolil ninnu polum labhikatha karyangalanu ee episodukalil ninnu labhikunnathu

    • @abhimanyusreeshaj5263
      @abhimanyusreeshaj5263 3 роки тому +7

      @@syamsreedhar714 aaah savarkar okke bayangera sambhava setta

    • @syamsreedhar714
      @syamsreedhar714 3 роки тому +6

      @@abhimanyusreeshaj5263 savarkar , Hitler , Mussolini , Saddam Hussain , Osama bin laden ivanmarellam dangerous aanu

    • @thebatman6235
      @thebatman6235 3 роки тому

      @@syamsreedhar714 Mwonee saddam oru psychopath aan but ayaal terroristukale konnodikkiyirunnu ippo ayal poyapo iraq isis
      Intr taravadaan😂

    • @syamsreedhar714
      @syamsreedhar714 3 роки тому

      @@thebatman6235 Saddam Hussain , Osama bin laden ivare ellam USA thanneya konnathu

  • @rithusuresh0
    @rithusuresh0 3 роки тому +1

    ഞാൻ അത്ഭുതത്തോടെ ആണ് താങ്കളുടെ ഓരോ എപ്പിസോഡുകളും കാണുന്നത്...ഇത്രയും detailed ആയി അവതരിപ്പിക്കാൻ കഴിയുന്ന താങ്കളുടെ ഈ കഴിവിനെ എത്ര പ്രകീർത്തിഛാലും മതിയാവില്ല...

    • @noushadmullapatta5237
      @noushadmullapatta5237 3 роки тому

      ക്രൂഷ്ചേവ് ഒരു അധ്യായം ആക്കണം

  • @Dravidan1971
    @Dravidan1971 3 роки тому +14

    ബുദ്ദി പരമായി ക്രൂരമായ രാജഭരണത്തെയും അടിമകളായ ജനങ്ങളുടെയും ദുരന്തം മറച്ചു പിടിച്ചു സംഘ ബുദ്ദി കൃത്യമായി പ്രയോഗിച്ചു സ്റ്റാലിനെ കുറ്റക്കാരനായി അവതരിപ്പിക്കാൻ ശ്രമിക്കുന്നു.. നല്ല കലാകാരൻ.

  • @nishadsalam848
    @nishadsalam848 3 роки тому +17

    ബാബുബ്രോ നിങ്ങളുടെ കഥപറച്ചിൽ . അത് വല്ലാത്തൊരു കഥയാണ് 😍

  • @vipinns6273
    @vipinns6273 3 роки тому +30

    മികച്ച അവതാരകാനുള്ള കേരള സ്റ്റേറ്റ് അവാർഡ് നേടിയ ബാബു രാമചന്ദ്രന് അഭിനന്ദനങ്ങൾ👏👍

  • @ektharalimuhammed3223
    @ektharalimuhammed3223 3 роки тому +20

    മികച്ച അവതാരകൻ ❤.
    വെറുതെ കിട്ടിയതല്ല.
    ബാബുട്ടേൻ ഇഷ്ടം ❤❤

  • @PK-fl1lm
    @PK-fl1lm Рік тому +4

    അതാണ്‌ കമ്മ്യൂണിസം. ഇന്നും ഏതൊരു നാടിനും ആപത്തും. മനുഷ്യ രാശിക്ക് അപമാനം.

    • @princejacob1d
      @princejacob1d 10 місяців тому +4

      പിന്നെ muthalilaithuvam കൂടെ നിന്ന് കൂതിക് അടിക്കത്തെ ഒള്ളു

  • @sunish_prabhakar
    @sunish_prabhakar 3 роки тому

    മികച്ച അവതരണം തന്നെ, അഭിനന്ദനങ്ങൾ 👍 മുഴുവനും കേട്ടുകഴിഞ്ഞപ്പോൾ ഒരു സിനിമ കണ്ടിറങ്ങിയ പോലെ. മനസ്സിൽ ഓരോ ചിത്രങ്ങളും വരച്ചിട്ടതുപ്പോലെ മായാതെ നിൽക്കുന്നു. മായ്ച്ചാലും മായാതെ ഒരു കരിനിഴലായ് സ്റ്റാലിൻ എന്ന ഭൂതവും ആ ഭൂതകാലവും ചരിത്രത്താളുകളിൽ ഉണ്ടാവും.

  • @kikku94
    @kikku94 3 роки тому +296

    ചരിത്രത്തിലെ ഒരു ഓർമ്മയും മുഷ്ടികൊണ്ടു തുടച്ചു മറ്റേണ്ടതല്ല.....😂😂😂😂 .....എന്തോ മുന വച്ചു പറഞ്ഞ പോലെ..... 🔥🔥

  • @pjinucharles
    @pjinucharles 3 роки тому +223

    ഹിറ്റ്ലറുടെ ക്രൂരതകൾ ഓരോന്നായി എണ്ണി നോക്കപ്പെട്ടപ്പോഴും സ്റ്റാലിൻ എന്ന നീചനെ പ്രോപഗണ്ട ടീം സമർത്ഥമായി വെള്ളപൂശികൊണ്ടിരിക്കുകയായിരുന്നു

    • @リーダー-g4y
      @リーダー-g4y 3 роки тому +31

      ഹിറ്റ്‌ലർ ine കാൾ ക്രൂരൻ ആയിരുന്നു സ്റ്റാലിൻ.

    • @vikuz4470
      @vikuz4470 3 роки тому +3

      Ayin

    • @razakabdul5263
      @razakabdul5263 3 роки тому +13

      ഇന്ത്യയിൽ ഇപ്പോൾ നടക്കുന്നതും അതാണ്‌

    • @pjinucharles
      @pjinucharles 3 роки тому +1

      @@razakabdul5263 തീർച്ചയായും

    • @deepaksivanandan6936
      @deepaksivanandan6936 3 роки тому +14

      @@razakabdul5263 ബാലൻസിങ് ആളു വന്നാലോ എന്താ ലേറ്റ് ആയതു 😂😂

  • @venkitalath3014
    @venkitalath3014 3 роки тому +93

    I am an ex communist and Joseph Stalin was always a question mark . This episode gave good clarity.... thanks bro ...

    • @BruceWayne-qe7bs
      @BruceWayne-qe7bs 3 роки тому +2

      Why did you leaved and whom do you support now?

    • @venkitalath3014
      @venkitalath3014 3 роки тому +23

      @@BruceWayne-qe7bs I was an activist and at that time I was assessing everything materially. But later I realised that is not complete. Human mind has different layers .... and we should understand those psychological aspects also.
      Another thing is, so called communist parties, in majority of situations does not stand with working class and the poor. They run after power and establishments. Power is needed but every thing ends with that. Honestly they don't inspire me.
      But still I am a left in the real sense. Dreaming a progressive society where women, environment, workers, children, science etc etc are taken care of well. Still I vote for CPM but dont involve physically.
      Now I explore masters like OSHO , J Krishnamoorthy ....... just working on 'human mind.

    • @tux008
      @tux008 3 роки тому +3

      @@venkitalath3014 progressive society where women, children, environment, freedom, workers, science etc are taken care by the virtue of the system (and not by the system) are generally not found in a communist environment, but in a capitalist environment, or rather in a capitalist env driven by socialist values. So I find no reason to support left ideologies when something much better is available, especially when we have recent history of one century to refer to and learn. Respect your thought though 🙏

    • @nithinnaps4628
      @nithinnaps4628 3 роки тому +4

      @@venkitalath3014 Stop chasing people and seeking for answers. Have your own politics and ideolgies 😇✊

    • @ansen7948
      @ansen7948 2 роки тому +5

      @@venkitalath3014 Anyway it's completely your choice,determining your own masters but still pls do some research on Rajeneesh so called osho and his great history of violence and discrimination.

  • @shyamprakash5326
    @shyamprakash5326 3 роки тому +127

    ഫോട്ടോ വെച്ച് ആരാധിക്കാൻ പറ്റിയ ആളാണ് സ്റ്റാലിൻ 😇😇അടുത്ത തലമുറ കമ്മ്യൂണിസ്റ്റുകാർ കിം ജോങ് ഫോട്ടോ ആവും വെക്കുക 😇.

    • @juniormedia4280
      @juniormedia4280 3 роки тому

      😀😀

    • @usmanfathah8772
      @usmanfathah8772 3 роки тому +2

      അത് കഴിഞ്ഞാൽ കിങ് ജോങ് ഉൻ

    • @lavanramchandran6131
      @lavanramchandran6131 3 роки тому

      Aaa stalinnte vakkum

    • @vivek14780
      @vivek14780 3 роки тому +10

      മോങ്ങിജിടെ വെച്ചാ മതിയോടാ🤬🤬🤬

    • @jibinthomas131
      @jibinthomas131 3 роки тому +6

      @@vivek14780 സഖാപ്പിയുടെ കുരുപൊട്ടി 😂😂

  • @jineeshmuthuvally8254
    @jineeshmuthuvally8254 3 роки тому +5

    ഇത്തവണ എല്ലാ ആഴ്ച യിലെ പോലെ ഒരുപാട് പുതിയ അറിവുകൾ.. മികച്ച അനലൈസ് 👌👌😍😍

  • @sinanke4502
    @sinanke4502 3 роки тому +367

    എന്നിട്ടും ഹിറ്റ്ലർ മാത്രം വെറുക്കപ്പെട്ടവൻ, സ്റ്റാലിൻ വിശുദ്ധനും.ആഹാ അന്തസ്സ്..
    😆

    • @angrymanwithsillymoustasche
      @angrymanwithsillymoustasche 3 роки тому +37

      ഹിറ്റ്ലർ യുദ്ധത്തിൽ പരാജയപ്പെട്ടത് അല്ലേ? തോറ്റവൻ വില്ലൻ.

    • @adeladi4277
      @adeladi4277 3 роки тому +35

      തോറ്റവർ അങ്ങനെ ആണ്... സ്റ്റാലിന്റെ ക്രൂരതകളൊക്കെ പുറത്ത് വരാൻ ഒരുപാട് സമയം എടുത്തത് ശ്രദ്ധിച്ചാൽ മതി...

    • @gamer1234k
      @gamer1234k 3 роки тому +12

      USSR takranthine shesham anu stalinte pala kadhakalum purathu vanathu

    • @adeladi4277
      @adeladi4277 3 роки тому +1

      @alandev ഇപ്പോൾ സഖ്യകക്ഷികൾ ഡെക്കറേറ്റ് ആയത് പോലെ അല്ലേ?.. എന്തായാലും അത്രക്ക് ആവുമെന്ന് തോന്നുന്നില്ല.. കാരണം ഹിറ്റ്ലർ അതിനെ ഒക്കെ എതിർത്തിരുന്നു... ആളുടെ പ്രോപഗണ്ടിസ്റ്റ് പറഞ്ഞിരുന്ന കാര്യങ്ങൾ ചിലത് തടഞ്ഞ ആളാണ് ഹിറ്റ്ലർ...

    • @rubincyriac9701
      @rubincyriac9701 3 роки тому +2

      Hitler konnathilum kooduthal stalin konittund..... Pakshe pulli mahan aannu ennannu bhashyam

  • @ranjithnarayanan8066
    @ranjithnarayanan8066 3 роки тому +6

    ഒരുപാട് പേരുടെ ആവശ്യം പരിഗണിച്ചതിന് ഒരുപാട് നന്ദി

  • @rajeevksreedharan6932
    @rajeevksreedharan6932 3 роки тому +15

    ഞായറാഴ്ച ആയിരിക്കും അടുത്ത അപ്ലോഡ് എന്ന് കരുതി ഇരിക്കുകയായിരുന്നു...
    ❤️

  • @kl-thoma
    @kl-thoma 3 місяці тому +5

    ഇത്രെയും ഇഷ്ടപെടുന്ന മറ്റൊരു അവതാരകൻ ഇല്ല.ബാബു സർ ചുമ്മാ വിഷയം 🔥🔥🔥

  • @shafreenashafreena4113
    @shafreenashafreena4113 Рік тому +7

    സ്റ്റാലിൻ 🔥🔥

  • @bytebacpack
    @bytebacpack 3 роки тому +181

    ഇത്രയും മനുഷ്യരെ നിഷ്ടൂരമായി കൊന്ന സ്റ്റാലിന്റെ മരണം മൂത്രത്തിൽ കുതിർന്ന് ..

    • @jesusistheonlytrueGod7
      @jesusistheonlytrueGod7 3 роки тому +40

      ദൈവം ഇല്ല എന്ന് കരുതി തോന്നിവാസം കാണിക്കുന്ന നിരീശ്വരവാദികൾ കരുതി ഇരിക്കുക

    • @amalgeorge8435
      @amalgeorge8435 3 роки тому +70

      @@jesusistheonlytrueGod7 അയിന് സ്റ്റാലിൻ നിരീശ്വരവാദം പ്രോത്സാഹിപ്പിക്കാൻ അല്ല ഇതൊക്ക ചെയ്തു കൂട്ടിയത്. നാലാം മതമായ കമ്മ്യൂണിസ്റ്റു സ്വർഗം ഉണ്ടാക്കാൻ ആയിരുന്നു അയാൾ ശ്രമിച്ചത്.

    • @jesusistheonlytrueGod7
      @jesusistheonlytrueGod7 3 роки тому +16

      @@amalgeorge8435 🤣🤣നല്ല ന്യായികരണം, ദൈവം ഇല്ല എന്ന് കരുതി എന്ത് തോന്നിവാസവും കാണിച്ചിട്ട് പറയുന്നു ഞങ്ങൾ നിരീശ്വരവാദം പ്രോത്സാഹിപ്പിക്കാൻ അല്ല എന്ന് 😐😐, പിന്നെ neo atheistukal ഇത് പോലെ കൂട്ടകൊല നടത്താത്തതു അവർക്കു ഭരണം കിട്ടാത്തത് കൊണ്ടാണ്, ഭരണം കിട്ടാത്തതിന്റെ കാരണം അതിനു കഴിവ് വേണം 😆😆 സ്വയംഭോഗം ചെയ്തു ബുദ്ധിയും കഴിവും പോയ നൂതന യുക്തന്മാർക് കൂട്ടകൊല നടത്താൻ സാധിക്കുന്നില്ല

    • @amalgeorge8435
      @amalgeorge8435 3 роки тому +28

      @@jesusistheonlytrueGod7 താൻ അസൽ മതപ്പൊട്ടൻ തന്നെ സ്വയം ഭോഗം ചെയ്താൽ ബുദ്ധി പോകുമെന്ന് എന്തെങ്കിലും ശാസ്ത്രീയ തെളിവ് ഉണ്ടോ 🤣🤣
      അതും സയൻസ് കണ്ടുപിടിച്ച മൊബൈൽ ഫോൺ ഉപയോഗിച് ഇമ്മാതിരി പൊട്ടത്തരങ്ങൾ പറയാൻ അല്പം ഉളുപ്പ് വേണ്ടേ സഹോദരാ 😆😆😆

    • @jesusistheonlytrueGod7
      @jesusistheonlytrueGod7 3 роки тому +16

      @@amalgeorge8435 സ്വയംഭോഗം ചെയ്തു ബുദ്ധി പോയ നിരീശ്വരൻ എന്ന് ആലങ്കാരികം ആയി പറഞ്ഞതാണ് 😑😑അത് പോലും മനസിലാക്കാൻ ഉള്ള ബുദ്ധി ille

  • @ss_sarath
    @ss_sarath 3 роки тому +14

    അവാർഡ് നേട്ടത്തിൽ അഭിനന്ദനങ്ങൾ ❤️

  • @muhammednavasarakkal
    @muhammednavasarakkal 3 роки тому +10

    മികച്ച അവതരണം.. കൂടുതലും ഉപയോഗിച്ചത് അമേരിക്കൻ ബ്രിട്ടൻ ചരിത്രകാരന്മാരുടെ ലേഖനങ്ങൾ.. ബാക്കി പറയണ്ടല്ലോ

    • @abhaysimon7824
      @abhaysimon7824 3 роки тому +5

      സ്റ്റാൻലിന്റെ ശവകുടിരം രണ്ടു പ്രാവിശ്യം പുട്ടണം എന്ന് പറഞ്ഞത് സോവിയറ്റ് കവി തന്നെ ആണ്.

    • @jokerbaby6739
      @jokerbaby6739 3 роки тому +2

      Ayyo talibanu nonthu

    • @abhaysimon7824
      @abhaysimon7824 3 роки тому +4

      @Nithin Chandranരക്തസാക്ഷികളെ നിർമ്മിക്കൽ എന്നാ സ്റ്റാൻലിന്റെ അതെ മനോഭാവം തന്നെ ആണ് ഇപ്പോഴത്തെ കമ്മ്യൂണിസ്റ്റ്‌ പാർട്ടിക്ക് ഉള്ളത്

  • @mohammedshafeeque2596
    @mohammedshafeeque2596 3 роки тому +5

    പുതിയ കാലത്തെ പുതുമയുള്ള പരുപാടികളിലൊന്ന്. ഇനിയും ഇത് പോലുള്ള ചരിത്രങ്ങളിലെ സത്യങ്ങൾ പ്രതീക്ഷിക്കുന്നു 🌹🌹🌹

  • @krishnashanthvr5073
    @krishnashanthvr5073 2 роки тому +15

    ഇത്രയും ക്രൂരത കാണിച്ചവരെ മാതൃക ആകുന്ന കേരളത്തിലെ പ്രമുഖ പാർട്ടിയോട് പുച്ഛം മാത്രം

    • @animeking235
      @animeking235 Рік тому

      The one who stalin killed the most is nazi he is the reason hitler lost world war 2
      Now guess how many lives have been saved by the death of hitler and the defeat of nazi
      Because of stalin a lot of innocent jews and germans are alove right now
      If the red army didn't defeat nazi the hitler would have won ww2 and killed a lot more people
      Stalin saved there lives
      Stalin is a angle for his country and demon for his enemies

    • @animeking235
      @animeking235 Рік тому +3

      ഒന്നുമറിയാതെ പുച്ചിക്കുന്ന നിന്നോടും എനിക് പൂച്ചം മാത്രം

  • @Abhi-kq3ll
    @Abhi-kq3ll 3 роки тому +47

    സംസ്ഥാന അവാർഡ് ജേതാവിന് അഭിനന്ദനങ്ങൾ... ❤️❤️❤️❤️🍫🍫🍫🍫

  • @ajmalaju3263
    @ajmalaju3263 3 роки тому +18

    ഇന്ന് മലയാളത്തിലെ ഏറ്റവും മികച്ച അവതാരകൻ ബാബു സർ 😍💯❤️ ബാബു സാർനെ ഇഷ്ട്ടം ഉള്ളവർക്ക് ലൈക്ക് അടിക്കാം 😍

  • @jobsongeorge4612
    @jobsongeorge4612 3 роки тому +8

    ബാബു രാമചന്ദ്രൻ ❤മികച്ച അവതാരകാനുള്ള സംസ്ഥാന അവാർഡ് അർഹത്തപെട്ടത് തന്നെ 👏🏻👏🏻

  • @kavithaanil8811
    @kavithaanil8811 2 роки тому

    വളരെ നല്ല പ്രസന്റേഷൻ ആണ് താങ്കളുടെ..... അഭിനന്ദനങ്ങൾ

  • @gireeshm5231
    @gireeshm5231 3 роки тому +35

    ഇതൊക്കെ കാണുമ്പോൾ നമ്മളെ ഭരിച്ച ബ്രിട്ടീഷുകാർ ബേധം തോന്നും 😥ബാബു ചേട്ടൻ 😘

    • @prathyushprasad7518
      @prathyushprasad7518 Рік тому +3

      അങ്ങനെ പറയരുത് ചേട്ടാ. രണ്ടിനും അതിന്റെതായ ക്രൂരവശങ്ങൾ ഉണ്ട്.

    • @prathyushprasad7518
      @prathyushprasad7518 Рік тому

      ​@@Jai22krishnaബ്രിട്ടീഷുകാർ ചെയ്തത് സ്വന്തം രാജ്യത്തെ ജനങ്ങളോടല്ല. അവരുടെ കോളനികളിൽ ഒന്നായിരുന്ന ഇന്ത്യയിലെ ജനങ്ങളായ നമ്മോടായിരുന്നു. പക്ഷേ സ്റ്റാലിൻ കാണിച്ചത് സ്വന്തം ജനങ്ങളോട് തന്നെയാണ്. എന്നാലും ബ്രിട്ടീഷുകാരാണ് സ്റ്റാലിനെക്കാൾ ഭേദം എന്ന് പറയുന്നത് അത്ര ശരിയല്ല. രണ്ടിനും അതിന്റെതായ ക്രൂരമുഖങ്ങൾ ഉണ്ട്....😊😊...

    • @johanlibert2481
      @johanlibert2481 Рік тому +1

      Bengal famine? Irish famine
      Bro British Empire athram worse nn..

  • @jacksonbimmer4340
    @jacksonbimmer4340 3 роки тому +4

    മികച്ച അവതാരകാനായി തിരഞ്ഞെടുത്ത ബാബു രാമചന്ദ്രന് അഭിനന്ദനങ്ങൾ❤️❤️

  • @arjungokulam
    @arjungokulam 3 роки тому +222

    ഹിറ്റ്ലർ ഇങ്ങേരെ വെച്ചു നോക്കുമ്പോൾ ഒരു ശിശു ആണെന്ന് പറയേണ്ടി വരും.

    • @murshimurshi3744
      @murshimurshi3744 3 роки тому +25

      ഒന്ന് പോടാ കോപ്പ.....

    • @midunkrishnang
      @midunkrishnang 3 роки тому +56

      @@murshimurshi3744 ഹായ് സഖാപ്പി

    • @Jai22krishna
      @Jai22krishna 3 роки тому +4

      Hitlerr vendathra parijayam illannu thonnunnu

    • @akhilkb6129
      @akhilkb6129 3 роки тому +6

      അത് പുതിയ അറിവ് ആണല്ലോ

    • @realtruthma3307
      @realtruthma3307 3 роки тому +5

      @@murshimurshi3744 thettu aru cheythallum thettu thanneyanu sahodara,Stalin ano nammude daivam

  • @kavithakrishnan7852
    @kavithakrishnan7852 3 роки тому +14

    അഭിനന്ദനങ്ങൾ 💐💐💐💐💐💐അർഹിക്കുന്ന അംഗീകാരം 💐💐

  • @thealchemist9504
    @thealchemist9504 3 роки тому +4

    മികച്ച അവതാരകന് ഉള്ള അവാർഡ് കിട്ടിയ Babu Ramachandran ന് അഭിനന്ദനങൾ ♥️.

  • @shanavascvchenathhouse5206
    @shanavascvchenathhouse5206 2 роки тому +1

    ഹിറ്റ്ലറിൻറെ ചേട്ടനോ അപ്പനോ ക്രൂരന്മാർ ഓരേ വേദിയിൽ ഇവർക്കെല്ലാം എങ്ങനെ ഇത്ര ദുഷ്ടന്മാർ ആകാൻ സാധിച്ചു മനസ്സ് വളരെ അധികം വിഷമിച്ച ചരിത്രസത്യങ്ങൾ വളരെ നല്ല അവതരണം സാർ🙏🙏🙏

    • @animeking235
      @animeking235 Рік тому

      The one who stalin killed the most is nazi he is the reason hitler lost world war 2
      Now guess how many lives have been saved by the death of hitler and the defeat of nazi
      Because of stalin a lot of innocent jews and germans are alove right now
      If the red army didn't defeat nazi the hitler would have won ww2 and killed a lot more people
      Stalin saved there lives
      Stalin is a angle for his country and demon for his enemies

  • @aneeshpeter9684
    @aneeshpeter9684 3 роки тому +14

    നിഷ്പക്ഷമായി ചരിത്രത്തെ വായിക്കുക എന്നത് അസാധ്യമായ കാര്യമാണ്. കാരണം, ചരിത്രം രചിക്കപ്പെടുന്നത് ഏതെങ്കിലും ഒരു പേർസ്‌പെറ്റിവിൽ നിന്നുകൊണ്ടായിരിക്കും. നിഷ്പപക്ഷമായി ചെയ്യുന്ന ഉദ്യമത്തിന് കുറച്ചെങ്കിലും സത്യസന്ധത ഉണ്ടാവണമെങ്കിൽ രണ്ടു വശവും കേട്ടത്തിന് ശേഷം ഒരു നിഗമനത്തിൽ എത്തിച്ചേരേണ്ടതായുണ്ട്.
    സ്റ്റാലിന്റെ കേസിൽ ഭൂഷ്വ ചരിത്രകാരോടൊപ്പംതന്നെ മാർക്സിസ്റ്റ്‌ ആഖ്യാനങ്ങളും പരികണിക്കേണ്ടതായുണ്ട്. എന്നാൽ ഈ വീഡിയോയിൽ പ്രധാനമായും ഉൾപ്പെടുത്തിയിട്ടുള്ളത് കമ്മ്യൂണിസ്റ്റ് വിരുദ്ധരുടെ ആഖ്യാനങ്ങൾ മാത്രമാണ്. അവർക്ക് സ്റ്റാലിനോട് ഒരു മമതയും ഉണ്ടാവില്ല എന്നത് ഉറപ്പാണ്. മാർക്സിസം ക്യാപിറ്റലിസത്തിന്റെ രോഗാധുരതകുള്ള ചികിത്സയാണ്. സോഷ്യലിസവും കമ്മ്യൂണിസവും ആവട്ടെ പകരം മുന്നോട്ട് വെക്കപ്പെട്ട ഉൽപാദന വ്യവസ്ഥകളും.
    അത്തരം ആശയങ്ങളെ പ്രയോഗ വൽക്കരിച്ച വ്യക്തിയായിരുന്നു സ്റ്റാലിൻ. സോവിയറ്റ് റഷ്യയെ ഒരു വൻ ശക്തിയായി ഉയർത്തിക്കൊണ്ടു വരുന്നതിൽ പ്രധാന പങ്ക് വഹിച്ച ആൾ. അതുകൊണ്ടുതന്നെ ലിബരലുകൾക്ക്സ്റ്റാലിൻ എന്നും ക്രൂരനായ ഭരണാധികാരി ആയിരുന്നു. എന്നാൽ റഷ്യൻ ജനതക്ക് അയാൾ അവരുടെ പ്രിയപ്പെട്ട സഖാവാണ്. ബ്രിട്ടീഷ് ചരിത്രകാരന്മാർ എത്രയൊക്കെ വികൃതമായി ചിത്രീകരിച്ചാലും കമ്മ്യൂണിസ്റ്റ്കാരുടെ ഇടയിൽ സ്റ്റാലിന്റെ തട്ട് എന്നും താന് തന്നെ ഇരിക്കും.

  • @rohithr3625
    @rohithr3625 3 роки тому +253

    സ്ട്രോക്ക് വന്ന സ്റ്റാലിൻ നേ ഹോസ്പിറ്റലിൽ എത്തിക്കതെ പോളിറ്റ് ബ്യൂറോ വിളിച്ച് കൂട്ടിയ ടീംസ് ൻ്റെ അനുയായികളാണ് ഇന്ന് കേരളം ഭരിക്കുന്നത് എന്ന് ഓർക്കുമ്പോൾ തന്നെ കുളിറ്......... 🤣

  • @itsmepk2424
    @itsmepk2424 3 роки тому +7

    മികച്ച അവതാരകന് അഭിനന്ദനങ്ങൾ ✌️👍

  • @jishabose8682
    @jishabose8682 2 роки тому +1

    Great presentation...after loads of homework and research...thank you BR sir

  • @sajithtc1616
    @sajithtc1616 3 роки тому +3

    വ്യതിസ്തങ്ങൾ ആയ പുസ്തകങ്ങൾ വായിക്കുന്ന മികച്ച അനുഭവം തരുന്ന അവതരണം .. ❤❤

  • @ranjithp7991
    @ranjithp7991 3 роки тому +12

    Really appreciate your the way of presentation.

  • @karthikr7539
    @karthikr7539 3 роки тому +30

    "ചരിത്രം എന്നത് ഓരോരുത്തർക്കും തോന്നുന്ന പോലെ എഴുതി വച്ച കുറേ കള്ളങ്ങൾ ആണ് എന്ന് ആരോ പറഞ്ഞിട്ടുണ്ട്.....

    • @NEHRUVIAN_14
      @NEHRUVIAN_14 3 роки тому +7

      നെപ്പോളിയൻ ആണെന്ന് തോന്നുന്നു

    • @karthikr7539
      @karthikr7539 3 роки тому +1

      @@NEHRUVIAN_14 may be.....എവിടെയോ വായിച്ചത് ആണ്..ആരാണെന്ന് ഓർമയില്ല....

    • @sibiar9751
      @sibiar9751 Рік тому +1

      Angene thonniyal Ellam kallamanennu thonnum. Kalam niraparadhi.

  • @centurymobile
    @centurymobile 3 роки тому +155

    ഇത്രയും ക്രുരനായ ഇയാളേ എന്തിനാണ് ഇപ്പോഴും കേരളത്തിലെ മണ്ടൻമാർ ആരാധിക്കുന്നത് 😕😕

    • @midhun_madhav
      @midhun_madhav 3 роки тому +45

      51 വെട്ട് വെട്ടുന്ന ഇവർക്ക് ഇതൊക്കെ നിസ്സാരം.

    • @PrejoSunny
      @PrejoSunny 3 роки тому +6

      Aa avasanam prayogicha vaaku ile.. Athu kond thanne...

    • @sibin93
      @sibin93 3 роки тому +5

      Than paranjathil thanne utharamund.
      "Mandanmar aayathinal"

    • @lionelmessian787
      @lionelmessian787 3 роки тому +5

      അന്തം ഇല്ല 😂

    • @exgod1
      @exgod1 3 роки тому +6

      Communism oru basically oru mathakmaka darshan annu!!! So avr aradikkum!! Matham alle!!! avide yukthi, yum logic, reason onnum illa!!!Aradikuka :))

  • @baluvk5510
    @baluvk5510 3 роки тому +23

    Conclusion 👌"ചരിത്രത്തിലെ ഒരു ഓർമ്മയും അങ്ങനെ ഉരുക്കുമുഷ്ടികൊണ്ട് നീക്കം ചെയ്യേണ്ടവയല്ല " No more, no less😊

  • @savekeralasaveindia
    @savekeralasaveindia 3 роки тому +4

    സ്റ്റാലിന്റെ ജീവിതത്തിന്റെ ക്ലൈമാക്സ്‌ കലക്കി, ഇന്നുള്ള ഏകതിപതികൾക്കും അവർ ജീവിതയത്തിൽ ചെയ്തതിനൊത്ത ക്ലൈമാക്സ്‌ ലഭിക്കണം എന്ന് ഒരു ചെറിയ ജന വിഭാഗങ്ങൾ എങ്കിലും ആഗ്രഹിക്കുന്നു.

  • @abyas7968
    @abyas7968 3 роки тому +15

    സ്റ്റാലിൻ ഒരു ബിസ്മയം തന്നെ...

  • @amazinggrow4782
    @amazinggrow4782 3 роки тому +24

    അഭിനന്ദനങ്ങൾ ബാബു ചേട്ടാ അവാർഡ് തിരിച്ചെടുക്കുമോ സ്റ്റാലിൻ ബക്തർ 😂😂😂😂

  • @nairdivyag
    @nairdivyag 3 роки тому +7

    Congratulations Babu for receiving the Kerala state award! Very well deserved 👏 👍 👌

  • @dalbindalmon8430
    @dalbindalmon8430 2 роки тому +37

    ഞാനൊരു കമ്യൂണിസ്റ്റ് ചിന്താഗതിക്കാരനാണ് ഹിറ്റ്ലറോളം തന്നെ സമാനമായ ക്രൂരത സ്വന്തം ജനത്തോടു ചെയ്ത സ്റ്റാലിനെ തുറന്നു കാട്ടിയ താങ്കൾക്ക് അഭിവാദ്യങ്ങൾ

    • @hanukrishna9154
      @hanukrishna9154 2 роки тому +2

      ബല്ലാത്തൊരു ചിന്താഗതി തന്നെ 😂

    • @animeking235
      @animeking235 Рік тому

      The one who stalin killed the most is nazi he is the reason hitler lost world war 2
      Now guess how many lives have been saved by the death of hitler and the defeat of nazi
      Because of stalin a lot of innocent jews and germans are alove right now
      If the red army didn't defeat nazi the hitler would have won ww2 and killed a lot more people
      Stalin saved there lives
      Stalin is a angle for his country and demon for his enemies

    • @ashokanmk3176
      @ashokanmk3176 Рік тому +2

      താങ്കൾ - തെറ്റുദ്ധരിക്കപ്പെട്ടിരിക്കയാണ്. നുണപ്രചരണത്തിന്റെ മഹാനദിയിൽ നിന്ന് നേരിന്റെ കൈവഴിയിലെത്താൻ താങ്കൾക്ക് അമേരി രിക്കക്കാരി അന്നാ ലൂയീസ്ട്രോങ്ങിന്റെ ഒരാറ്റ ആത്മകഥ മതി.

  • @ubaisevb
    @ubaisevb Рік тому +1

    ഇതിന്റെ ഒക്കെ എത്രയോ മേലെ ആണ് അഹിംസ വാദിയായ നമ്മുടെ മഹാത്മാവ്.. ❤️❤️

  • @ajithaji8487
    @ajithaji8487 3 роки тому +121

    മുത്തുവേൽ കരുണാനിധി സ്റ്റാലിൻ 😍👍

    • @thealchemist9504
      @thealchemist9504 3 роки тому +1

      ഹും 😔

    • @vishnukrishnan214
      @vishnukrishnan214 3 роки тому +27

      Mk സ്റ്റാലിനു ഈ പേര് ഇട്ടതും comrade സ്റ്റാലിനോടുള്ള ആരാധന മൂലം ആണ്

    • @renjithb461
      @renjithb461 3 роки тому +2

      തമിഴ് വെൽക 😜...

    • @tux008
      @tux008 3 роки тому

      🤣🤣🤣

    • @സഖാവ്ശിവൻ
      @സഖാവ്ശിവൻ 3 роки тому

      @@vishnukrishnan214 സത്യം 👍

  • @arunbaby9668
    @arunbaby9668 3 роки тому +10

    ചരിത്രത്തിലെ ഒരു ഓർമ്മയും അങ്ങനെ മുഷ്ടികൊണ്ട് എടുത്ത് മറ്റേണ്ടതല്ല...

  • @sadiqptb
    @sadiqptb 3 роки тому +4

    Congrats 🎉
    അർഹതക്കുള്ള അംഗീകാരം 👏🏻👏🏻👏🏻👏🏻

  • @ashagopinathan3304
    @ashagopinathan3304 2 роки тому +1

    I’m addicted to your stories and your strong voice. Keep up the good work. Good luck.

  • @mjsmehfil3773
    @mjsmehfil3773 2 роки тому +1

    Mindblowing narration...
    Sunny,Kochi,Kerala.