The Story of the Father of Atomic Bomb | Oppenheimer | Oppenheimer 2023 | Christopher Nolan | Part 1

Поділитися
Вставка
  • Опубліковано 27 сер 2024

КОМЕНТАРІ • 560

  • @alexplain
    @alexplain  Рік тому +100

    21:36 റൂസ്‌വെൽറ്റ് പ്രസിഡന്റ് ആയിരിക്കുമ്പോൾ മരണപ്പെടുകയും, വൈസ് പ്രസിഡന്റ് ആയിരുന്ന ട്രൂമാൻ പ്രസിഡന്റ് ആയി മാറുകയുമാണ് ചെയ്തത്.

  • @babuts8165
    @babuts8165 Рік тому +160

    പ്രൊമോത്യൂസ് !
    ഞാൻ എന്റെ ചെറുപ്പക്കാലത്ത് (1986)ഒരു നാടകം കളിച്ചപ്പോൾ അതിൽ ഒരു ഡയലോഗ് ഉണ്ട് " നീ ഒരു സോക്രട്ടീസാവാനാണോ ഭാവം?" നായകൻ : "അല്ല, അഗ്നി മോഷ്ടിച്ച് പ്രജകൾക്ക് കൊടുത്ത പ്രൊമത്യൂസാവാൻ " സത്യം പറഞാൻ ഈ പ്രൊമത്യൂസ് ആരെന്ന് അറിഞ്ഞത് ഈ അറുപതാം വയസ്സിൽ ഈ വീഡിയായിലൂടെയാണ്.
    എന്താ പറയാ... കാലം നമ്മെ ഇങ്ങനെ ക്ലാസ്സ് എടുത്തു കൊണ്ടിരിക്കയാണ്. മോനെ പോലുള്ളവരുടെ ശിക്ഷണത്തിൽ!
    any way thanks!

  • @intelligible993
    @intelligible993 Рік тому +158

    ഈ കഥ പറയാൻ നിങ്ങളെ കഴിഞ്ഞേ ഉള്ളു. അവതരിപ്പിക്കാൻ നോളനും. Thank you bro ❤❤

    • @soumya_gopinath
      @soumya_gopinath Рік тому +12

      ആഷിഖ് അബു ചെയ്യാനിരുന്നതാണ്.. പക്ഷേ ലോകത്തിലെ ഏറ്റവും വലിയ സ്വയം പ്രഖ്യാപിത കമ്മൂണിസ്റ്റ് പിണറായിക്ക് റോള് ഇല്ലാത്തതിനാൽ പാവം വിട്ട് കളഞ്ഞൂ 🤭🤭..

    • @aravindjs.2023
      @aravindjs.2023 Рік тому +2

      @@soumya_gopinath 🤣🤣🤣🤣🤣🤣🤣

    • @sarathchandran8379
      @sarathchandran8379 Рік тому

      Unit 731,പിന്നെ പേൾ ഹാർബർ അതും കൂടി ചേർക്കാമായിരുന്നു. ജപ്പാൻ അത്രയ്ക്ക് പരിശുദ്ധൻമാരല്ലായിരുന്നു അന്ന്...

    • @UsmanUMMERkrl
      @UsmanUMMERkrl Рік тому +2

      @@soumya_gopinath Fake account aano ? Fake accounts oru pattern thankalude ee accountin kananund

    • @jobinjohn6192
      @jobinjohn6192 Рік тому +2

      @@soumya_gopinath Samadhaana vaadhi aayi Chennithala guest role und 😹

  • @deepum9520
    @deepum9520 Рік тому +12

    ഈ വീഡിയോ ഇത്രയും ഉൾക്കൊണ്ടുകൊണ്ട് പറയണമെങ്കിൽ അതിനു പിറകിലെ പരിശ്രമം, വിഷയത്തോടുള്ള താത്പര്യം, ആഴമായ അവഗാഹം, ഇതൊക്കെ മാനിക്കുന്നു🫂 ഇന്ന് കേരളത്തിൽ quality contents ചെയ്യുന്ന ചുരുക്കം ചിലരിൽ ഒരാൾ❤

    • @pradeeplal7330
      @pradeeplal7330 Рік тому

      Super👍👍👍👍👍

    • @tomv4736
      @tomv4736 Рік тому

      ഉവ്വ.. എന്നിട്ടു Pearl Harbor എന്തെ വിട്ടു കളഞ്ഞത്? US dropped an atom bomb on Japan for no reason, huh?

    • @alexplain
      @alexplain  Рік тому +2

      Thank you

  • @ajithkumar1516
    @ajithkumar1516 Рік тому +10

    Excellent... എന്തുമാത്രം റിസർച്ച് നടത്തിക്കാണും ഈയൊരു വീഡിയോ ചെയ്യാൻ... Hats off bro..❤

    • @100kuttu
      @100kuttu Рік тому +2

      പുസ്തകം വായിച്ചു......റിസർച്ച്

  • @Impartialdock
    @Impartialdock Рік тому +37

    Heisenberg was the genius working for the same mission from German side. He advanced much further than Heimer team but his lab was distroyed by an accident.

    • @krsh6770
      @krsh6770 Рік тому

      I don't know if this is right or wrong I saw some docs saying nazi would have atom bomb way before USA. Heisenberg already cracked it was deliberately delaying it by sending false documents

  • @muhammedbasil8106
    @muhammedbasil8106 Рік тому +5

    Kiddos sir.. കാച്ചിക്കുറുക്കി എടുത്തത്.. Oppenheimer കണ്ടു...what u said was exactly in the movie❤.What an effort 😊

  • @prakashv2552
    @prakashv2552 Рік тому +66

    Top class narration sir..Never imagined that such a very big story is there before atom bomb blast, thank you..waiting for part 2

  • @18abhinavp36
    @18abhinavp36 Рік тому +354

    Openhimer ഒരു കലക്ക് കലക്കും. അതും സാക്ഷാൽ നോളൻറെ സിനിമ 🤍 ആരൊക്കെ കാത്തിരിക്കുന്നുണ്ട്......

  • @sigmaprush5796
    @sigmaprush5796 Рік тому +4

    Oppenheimer is famously known to have invoked a quote from the Bhagavat Gita- “Now I am become Death, the destroyer of worlds.”
    He learnt Sanskrit and Vedas as a devoted Jew.

  • @Anilsonworld
    @Anilsonworld Рік тому +33

    Hey Alex, wow! What a detailed info. You did not miss even the background stories. Amazing. I really recommend your channel to bring ENGLISH and HINDI versions. Our people lack depth of information. You are doing a great service. Keep researching and Explaining. Great Job!!!

  • @njn_Abn
    @njn_Abn Рік тому +12

    This is my strategy while watching such topics in Malayalam: First I watched Anurag Talks I got the summary 📃 Then I watched Alexplain now I got an Encyclopaedia 📓🙏🙏

  • @kajeesh312912
    @kajeesh312912 Рік тому +9

    We knew the world would not be the same. A few people laughed, a few people cried, most people were silent. I remembered the line from the Hindu scripture, the Bhagavad-Gita. Vishnu is trying to persuade the Prince that he should do his duty and to impress him takes on his multi-armed form and says, “Now, I am become Death, the destroyer of worlds.” I suppose we all thought that one way or another. -subtitles

    • @manseernp8165
      @manseernp8165 Рік тому

      Bullshit... No evidence to prove that.. And no way a scientist will read a story book like bhagavath geetha and mahabarath

  • @akildasc3913
    @akildasc3913 Рік тому +19

    ചരിത്രം എന്നത് വിജയിച്ചവൻ്റെ കഥയായി തുടരുന്നു!!!

  • @dianamoses7835
    @dianamoses7835 Рік тому +8

    Joothan 💥

  • @suvarnaappu1131
    @suvarnaappu1131 Рік тому +5

    ഇത് പറയാൻ താങ്കൾക്ക് മാത്രം പറ്റുകയുള്ളു, super presentation, waiting for part two

  • @sajaysankar1449
    @sajaysankar1449 Рік тому +22

    ചരിത്രം സൃഷ്ടിക്കും ഈ സിനിമ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @sindhukn2535
    @sindhukn2535 Рік тому +2

    Oppenheimer considered Nehru’s sister Vijaylakshmi Pundit as a sister and he had good relationship with Nehru also. He believed in doing his duty- the advice of Krishna to Arjun and his feeling while using the bomb as” I am death , the destroyer of worlds” and the description of bomb explosion was given by Oppenheimer as explained by Krishna in Gita. The movie shows the superiority complex of America . The movie is facing some problems in India as it shows Gita

  • @vishnur6556
    @vishnur6556 Рік тому +46

    What an explaination..
    Great respect for you Sir ❤

  • @SreevalsanV
    @SreevalsanV Рік тому +5

    ഒരിക്കലും മടുപ്പിക്കാത്ത അവതരണം...❤

  • @Anvarkhanks1973
    @Anvarkhanks1973 Рік тому

    വളരെ വസ്തുനിഷ്ഠമായ വിശകലനം... താങ്കളുടെ വീഡിയോ പടം നന്നായി മനസ്സിലാക്കുന്നതിന് സഹായിച്ചു.... ഈ സിനിമ no linear ആയി uniform velocity യിൽ വളരെ വേഗത്തിൽ പായുന്ന ഒരു ട്രെയിനിൽ ഇരുന്ന് സിനിമ കാണുന്ന പ്രതീതി ജനിപ്പിച്ചു.... കാണുന്ന ഓരോ ഫ്രെയിമും ചാദുലമായ christal clear സംഭാഷണങ്ങൾ കൊണ്ട് സമ്പന്നമാണ്... അതുകൊണ്ട് തന്നെ വളരെ വേഗത്തിൽ സംഭാഷണങ്ങൾക്കൊപ്പം സഞ്ചരിക്കാൻ പ്രേക്ഷകന് കഴിഞ്ഞു... ഏതെങ്കിലും ഒരു സീനിൽ പോലും അല്പം lag അവശേഷിപ്പിക്കാതെ നോളാൻ വിമർശകരെ നിശബ്ദരാക്കി.... What an incredible treat from Nolan.... Amazing..... Excellent.... ♥️

  • @FTR007
    @FTR007 Рік тому +7

    അലക്സ് bro പറഞ്ഞിട്ടും മനസ്സിലായില്ലെങ്കിൽ പിന്നെ ആരു പറഞ്ഞു തന്നാലും മനസ്സിലാവില്ല 🙃🙃

  • @sindacorreya8848
    @sindacorreya8848 Рік тому +3

    I watched this movie today. Superb movie. Salute to Christopher Nolan..... Great casting very well structured.

  • @prasadkuttankuttan1063
    @prasadkuttankuttan1063 Рік тому

    അറിവിന്റെ നിറകുടം 🥰🥰🥰 എന്നാ പോസിറ്റീവ് എനർജിയാ വാക്കുകളിൽ.... Proud of you 🔥🔥🔥

  • @alhubal6321
    @alhubal6321 Рік тому +22

    Fun fact: Oppenheimer was huge fan of bhagavat Gita. He quoted chapter 11 of Gita regarding annihilation of worlds

    • @BertRussie
      @BertRussie Рік тому +1

      "Now I am become Death, the destroyer of the worlds"

    • @manseernp8165
      @manseernp8165 Рік тому

      Bullshit... No evidence to prove that.. And no way a scientist will read a story book like bhagavath geetha and mahabarath

    • @abinphilip2740
      @abinphilip2740 Рік тому

      He was a member of many communist groups too.

    • @lakshmiayaan9035
      @lakshmiayaan9035 Рік тому

      Almost all the best scientist like Einstein.. Tesla etc referred hindu scriptures..
      It's the fact..

    • @BertRussie
      @BertRussie Рік тому

      @@lakshmiayaan9035 They refer to many religious texts. That's also a fact. It doesn't make the point you think it's making

  • @amaljoy2221
    @amaljoy2221 Рік тому +7

    If you are going to watch the movie after watching this video, you might not be able to meet your expectations. I won't say it's a drawback of the movie, instead I'll say it's a strength of this video... Impressive explaination💯... Keep going..

  • @ms4848
    @ms4848 Рік тому +1

    നിങ്ങളുടെ എഡ്യൂക്കേഷണൽ വീഡിയോസ് വളരെ മികച്ചതാണ്..
    നന്ദി ❤

  • @jyothygmenon9409
    @jyothygmenon9409 Рік тому +4

    A lot of information with so much clarity. No biased opinions too. Excellent narration, as always. 👍🏻👍🏻

  • @AJAY-bz5kd
    @AJAY-bz5kd Рік тому +2

    ഇപ്പൊ തന്നെ സിനിമ കണ്ട ഫീൽ കിട്ടി...waiting for the second part...❤

  • @danishsha3705
    @danishsha3705 Рік тому +10

    "Directed by Nolan"ഇതു മതി ധൈര്യംമായിട്ടു ടിക്കറ്റ് എടുക്കാൻ 🔥🔥

  • @ahanz2454
    @ahanz2454 Рік тому +6

    കമ്മ്യൂണിസവും ശാസ്ത്രവും ആയി വളരെ ബന്ധം ഉണ്ട് കേട്ടിട്ടില്ലേ കയറുപിരി ഐസക് 🤪വലിയ ധനകാര്യ വിദഗ്ദൻ ആണ്‌ രാജ്യത്തിന്റെ വളർച്ചക്ക് നോട്ടുകൾ ധരാളം അച്ചടിക്കാൻ നിർദേശിച്ച പ്രഗൽഫൻ 😂! !!!!

  • @teenathomas4629
    @teenathomas4629 Рік тому +4

    J. Robert Oppenheimer, Director of the Los Alamos Laboratory during the Manhattan Project, called the site “Trinity.” The Trinity name stuck and became the site's official code name. It was a reference to a poem by John Donne, a writer cherished by Oppenheimer as well as his former lover Jean Tatlock.

  • @prasanthpoovar9739
    @prasanthpoovar9739 Рік тому +10

    Cilian Murphy❤❤

  • @vaartha_ai
    @vaartha_ai Рік тому +36

    How many of Y'all are waiting for "OPPENHEIMER" in IMAX?

  • @arunjanany9547
    @arunjanany9547 Рік тому +7

    Good explanation 💥👍
    Waiting for part 2...❤

  • @mleem5230
    @mleem5230 Рік тому +1

    Ooohh. Alex u have given me a clear cut synopsis of the historical events . Thanx now I will have a clear cut understanding of the movie which i will watch soon . Superb dear . Thanx 😊

  • @deepthin8848
    @deepthin8848 Рік тому +14

    Narrations are crystal clear, eagerly waiting for the second part, is that book available in India?
    Thank you🙏🏻

  • @sindhupillai2165
    @sindhupillai2165 Рік тому +8

    looking forward to part 2👍

  • @suhaibmuhammed-nx2ck
    @suhaibmuhammed-nx2ck Рік тому +5

    Rousvelt അധികാരം ഒഴിയുവല്ല ബ്രോ അദ്ദേഹം മരിച്ചു പോയപ്പോൾ വൈസ് പ്രസിഡന്റ്‌ ആയ ട്രൂമാൻ അധികാരം ഏൽക്കുകയും ചെയ്തതാണ്

    • @alexplain
      @alexplain  Рік тому +1

      Sorry… it was a mistake

  • @soumya_gopinath
    @soumya_gopinath Рік тому +5

    കട്ട വെയിറ്റിംഗ് for second part !

  • @prasobhpradeep2963
    @prasobhpradeep2963 Рік тому +1

    ❤ This Narattion is paradoxically Pulchitudinous ✨️ Thank you 😊

  • @madhumenon5916
    @madhumenon5916 Рік тому +3

    Very informative and well presented. Awaiting the second part eagerly. Well done as usual Alex.

  • @xmatterdaily
    @xmatterdaily Рік тому +5

    Prometheus and Zeus story needs a seperate video 😎

  • @Punjabi_Radio
    @Punjabi_Radio Рік тому

    Thanks Alex, finally you added a subtitle. Now I can suggest your videos to my north Indian guys. Thanks

  • @littlegirlbride
    @littlegirlbride Рік тому +1

    How can u say something like a movie...??.wow... Part 1 nd part 2, oru movie pole aanu feel chythathu!! Well done Alex!

  • @jitheshrajm3091
    @jitheshrajm3091 Рік тому +1

    Way of explanation ❤️

  • @sanjanahere_
    @sanjanahere_ Рік тому +1

    Watched your video first time, was just amazing 💥 subscribed .

  • @Deepscs
    @Deepscs Рік тому +1

    Oppenheimer cinema കാണുന്നതിന് മുൻപ് ഇത് കണ്ടിട്ട് പോകുക. അല്ലെങ്കിൽ നല്ലപോലെ മനസിലാക്കാന് സാധിക്കില്ല. ഡയലോഗ് heavy ആയ സിനിമ ആണ് കൂടാതെ 3 hrs ഉണ്ട്. എപ്പോഴും ഡയലോഗ് ഫോളോ ചെയ്യാന് പറ്റിയെന്ന് വരില്ല. Anyway thanks for the video.

  • @rijinreji3883
    @rijinreji3883 Рік тому +5

    Eagerly waiting for next part❤❤

  • @aravindc9986
    @aravindc9986 Рік тому +1

    Good explanation bro.
    This video helped a lot in understanding the movie openhimer in depth.👍

  • @Monisha_Panamkavil
    @Monisha_Panamkavil Рік тому +6

    Waiting for the second part🎉

  • @topg45786
    @topg45786 Рік тому +5

    Japan a country raise from ashes❤️

  • @Yashubang
    @Yashubang Рік тому +1

    Truly appreciate your work , keep going
    Good luck👏🏽

  • @Keralaforum
    @Keralaforum Рік тому +1

    ഇവിടെ പറയാത്ത കാര്യം. Manhattan Project-ൽ നമ്മുടേ നുക്ലിയാർ ശസ്ത്രജ്ഞൻ ഹോമി ഭാഭയും ഉണ്ടായിരുന്നു. കൂടാതെ മറ്റു പലർക്കും പുറമെ അമേരിക്കൻ ശസ്ത്രജ്ഞൻ ആയ റോബർട്ട്‌ മർഷാല്ക്കും. ഇവർ മൂന്നു പേരും ഒന്നിച്ച്‌ ഇരിക്കുന്ന ഒരു പടം നെറ്റിൽ കാണാം. ഇതിൽ സി ഐ എ ഒപ്പൻഹൈമറെ നിരന്തരം പീഡിപ്പിച്ചു. കൊന്നില്ല എന്നു മാത്രം. പിന്നീടുള്ള ജീവിതത്തിൽ സിഐഎ നിരന്തരം പിന്തുടർന്ന ഓപ്പൺഹൈമർ 1967-ൽ മരിച്ചു എന്നാൽ ഭാഭ എയർ ഇന്ത്യാ (സ്വിസ്സ് ആൽപ്‌സ്) വിമാനാപകടത്തിൽ മരിച്ചു (1966)] മാർഷാക്ക്‌ മെക്സിക്കോയിൽ മുങ്ങിമരിച്ചു (1992). അതായത് രണ്ടു പേരുടെയും മരണം ദുരൂഹമായിരുന്നു.
    Oppenheimer was not given Nobel Prize
    Marshak and Sudarsan too were denied Nobel Prize *
    Bhabha too was denied ( nominated for the Nobel Prize for Physics in 1951 and 1953-1956).
    * Marshalk was later guide of renowned Physiscist George Sudarsan ((from Kottayam) - both of whom formulated the V-A force theory in Physics - many think deserving a Nobel price .

  • @RH-wj4ji
    @RH-wj4ji Рік тому +2

    second part ethrayum vegam upload chyyooo. wait chyyaan vayya. 😟😟😟

  • @ragnerlothbrock4768
    @ragnerlothbrock4768 Рік тому +3

    Heisenberg uncertainty principle.😊😊

  • @chichu4448
    @chichu4448 Рік тому +8

    ഓപ്പൺ ഹീമർ 1957 ലെ അഭിമുഖത്തിൽ പറഞ്ഞത് മലയാളത്തിൽ മനസിലാക്കിത്തരുമോ

    • @rajanglobalrajan9070
      @rajanglobalrajan9070 Рік тому +2

      ഗീതാമൃതബോധിനി ഭഗവത്ഗീത സംഗ്രഹം ആറാം അധ്യായത്തിൽ ആണെന്ന് തോന്നുന്നു അർജുനനെ കൃഷ്ണൻ വിശ്വരൂപം കാണിച്ചുകൊടുക്കുന്ന ഒരു വിവരണം ഉണ്ട് അതിൽ അർജുനൻ പറയുന്നത് അനേകം സൂര്യന്മാർ ഒന്നിച്ച് ഉദിച്ചാൽ ഉണ്ടാകുന്ന അതിശക്തമായ പ്രകാശത്തിന് തുല്യവും അതേപോലെ മരണത്തെപ്പറ്റിയുള്ള വിവരണം ഗീത അവസാനം പറയുന്നതുപോലെ മുഴുവൻ സൈന്യവും കാലാൾപട സൈന്യവും ആനമുഴുവൻ ആളുകളും ഒന്നിച്ച്മരണത്തിലേക്ക് പോകുന്ന കാഴ്ച കണ്ടു അർജ്ജുനൻ ബോധം നഷ്ടപ്പെട്ട് എന്തൊക്കെയോ പറയുന്നു ഇതൊക്കെ പുരാണങ്ങളും ഇതിഹാസങ്ങളും ഒക്കെ അങ്ങനെ പറയുന്നു ഈ ഇൻറർവ്യൂ മലയാള മനോരമയും വേറെ ചില പത്രങ്ങളും 1986 87 കാലഘട്ടത്തിലു ഒരു ലേഖനം എഴുതിയത് വായിച്ചിട്ടുണ്ട് റോബർട്ട് ഓപ്പൺ ഹൈമാര്‍ ഇൻറർവ്യൂവിൽ ഏതാണ്ട് അങ്ങനെ ഭഗവത്ഗീതയിലെ ആറാം അധ്യായം ഓർമ്മ വന്നു എന്നു പറയുന്നു ബാക്കിയെല്ലാം നന്നായി അറിയുന്നവർ പറഞ്ഞുതരും എന്തായാലും ഇതുപോലുള്ള ഒരു ചാനൽ ഒരു സംഭവം തന്നെയാണ്

    • @krishn735
      @krishn735 Рік тому

      Verse 12" ദിവി സൂര്യ സഹസ്രസ്യ, Verse 32" കലോസ്മി ലോക ക്ഷയകൃൽ ..."chapter 11 viswaroopa darshanam of bhagavat gita.

  • @nagu7adv
    @nagu7adv Рік тому +1

    Alex is awesome. There's nothing more to say. Keep it up.

  • @kkrishna12
    @kkrishna12 Рік тому

    Informative video. Excellent.Thanks for the research work and the detailed explanation.

  • @jithups1968
    @jithups1968 Рік тому +3

    Movie is good
    Can't say great

  • @arjunasok3580
    @arjunasok3580 Рік тому +1

    Kadha manassilayi..
    Can't wait to watch it in IMAX tomorrow 😍😍

  • @vishnumk9012
    @vishnumk9012 Рік тому +6

    Veritasium + alexplain == complete infotainment🤗

  • @merabharath2818
    @merabharath2818 Рік тому +6

    മഹാഭാരതം 🧡🧡🧡🇮🇳🇮🇳🇮🇳🧡🧡 ഭഗവത് ഗീത 🧡🧡🧡🧡🧡🧡 🇮🇳🇮🇳🇮🇳🇮🇳🇮🇳

    • @justinmd6837
      @justinmd6837 Рік тому +2

      😂

    • @merabharath2818
      @merabharath2818 Рік тому +6

      @@justinmd6837 ഞമ്മൻ ന്റെ പുത്തകം ഇല്ലാത്തോണ്ട് വിഷമം ഉണ്ടാകും 🤣🤣🤣🤣

    • @akshayvfc8677
      @akshayvfc8677 Рік тому +2

      ഗീത 🧡🧡🧡🧡🧡🧡🧡

    • @akshayvfc8677
      @akshayvfc8677 Рік тому +1

      ​@@justinmd683724:10 24:20 🧡🧡🧡🧡

    • @akshayvfc8677
      @akshayvfc8677 Рік тому +1

      ​@@justinmd683726:40 ഗീത 🧡🧡🧡🧡🧡🧡🧡🧡

  • @user-bh9ke9nd1t
    @user-bh9ke9nd1t Рік тому +21

    ഉമ്മൻ‌ചാണ്ടിയുടെ കഥ വരട്ടെ ഇനിയുള്ള episode ❤❤❤

    • @100kuttu
      @100kuttu Рік тому +11

      K കരുണകാരനെ താഴെ ഇറക്കിയ കാര്യം കൂടി ഉൾപ്വടുത്തണേ....

    • @vijeshcv2759
      @vijeshcv2759 Рік тому +3

      എന്താണാവോ 😂

    • @akashh1314
      @akashh1314 Рік тому +2

      @@100kuttu അങ്ങേരോടുള്ള ബഹുമാനം കൂടെ കളയും...ഈ അന്ധ ആരാധകർ

    • @ais1076
      @ais1076 Рік тому +3

      കരുണകാരനെ പുറകിൽ നിന്ന് കുത്തിയതും ആന്റണി യെ പുകച്ചു പുറത്തു ചാടിച്ചു cm ആയതും പറയേണ്ടി വരും

    • @user-bh9ke9nd1t
      @user-bh9ke9nd1t Рік тому

      @@vijeshcv2759 njn തന്റെ കാര്യമല്ല പറഞ്ഞത്

  • @SanalTS.
    @SanalTS. Рік тому +7

    രണ്ടാം ഭാഗം കൂടി ഇപ്പൊതന്നെ ഇടൂ കാത്തിരിക്കാൻ വയ്യ ❤❤❤❤

  • @visakhpv1607
    @visakhpv1607 Рік тому +4

    Video വന്നില്ലാലോ.... വന്നില്ലാലോ.... എന്ന് കരുത്തുമ്പോഴേക്കും.... 🥳👍🏻

  • @mubaraktn9738
    @mubaraktn9738 Рік тому +1

    Heisenberg was not fully supportive of the Nazi regime and did not actively pursue building a bomb with the same fervor as some other scientists involved in similar projects in other countries.

  • @fahadfd2879
    @fahadfd2879 Рік тому +1

    Thanks Alex for this video! 🤝🏽

  • @balagopalg5560
    @balagopalg5560 Рік тому +1

    Do one video about India's Nuclear test under Indira regime and ABV regime .

  • @shinevijayan7297
    @shinevijayan7297 Рік тому

    Too good ! really enjoyed Alex.

  • @jyothishgopi1083
    @jyothishgopi1083 Рік тому +1

    Well explained.waiting for part 2!

  • @_its_me__akhil
    @_its_me__akhil Рік тому +2

    kasargod endosulfan tragedy video cheyyo..?

  • @petersimon985
    @petersimon985 Рік тому +3

    Son, very interesting and informative. Didn't know the time passed by.
    He also described the detonation quoting from Mahabharatha, relating awesome destructing power of Vishnu/Surya Chakra- blinding flash if 1000s of suns in the space...
    Thank you 🎉

  • @vineethdhanush3242
    @vineethdhanush3242 Рік тому +11

    ആ കാലത്ത് ഉണ്ടായിരുന്ന communist party ആണ് ഇന്ന് കേരളത്തിൽ 😢

    • @Keerikkadan_josapp
      @Keerikkadan_josapp Рік тому +1

      Aano ssho😂

    • @Abhiram-pz3vw
      @Abhiram-pz3vw Рік тому

      ആ കാലത്തും മോശം ഒന്നുമല്ല..ഇതിലും ഭീകരം ആയിരുന്നു . പലയിടത്തും കമ്മ്യൂണിസ്റ്റ് ഏകാധിപതികൾ ആയിരുന്നു... സ്റ്റാലിൻ്റെ ഒക്കെ കാലത്ത് കൊന്നവരുടെ ജഡം ഇപ്പോഴും കുഴി തോണ്ടി എടുക്കുന്നുണ്ട്...millions died under communist regime across the world..world വാർനേക്കൾ terror ആയിരുന്നു.

  • @Iamvee149
    @Iamvee149 Рік тому +1

    Eagerly waiting for part 2 bro.. pls post at the earliest.. you are soo awsome❤

  • @libinkakariyil8276
    @libinkakariyil8276 Рік тому +1

    Great knowledge

  • @fathima8732
    @fathima8732 Рік тому +1

    Interesting and informative as usual, especially the concluding part where he is exonerated . Thanks . Please do a video about uniform civil code , and the Manipur issue.

  • @dl_jo
    @dl_jo Рік тому +2

    പാർട്ട്‌ 2 പെട്ടന്നു ഇടണേ....

  • @anjalyanand2004
    @anjalyanand2004 Рік тому

    What a detailed explanation!!! Thank you !

  • @Amalgz6gl
    @Amalgz6gl Рік тому +2

    Power ⚡❤

  • @rajanisarma9618
    @rajanisarma9618 Рік тому

    വീഡിയോകൾ വളരെ വിജ്ഞാന പ്രദമാണ് ബംഗാൾ വിഭജനത്തേക്കുറിച്ചുള്ള വീഡിയോ ചെയ്യുമോ

  • @jensonenokkaran9419
    @jensonenokkaran9419 Рік тому

    Very clear information sir, thanks.

  • @akhileshvisakhan9005
    @akhileshvisakhan9005 Рік тому +1

    Well explained👌👌👏👏🔥🔥

  • @alwindalmeida7293
    @alwindalmeida7293 Рік тому +6

    Robert Downey പറഞ്ഞിട്ടുണ്ട് ഏറ്റവും മികച്ച സിനിമ ഇതാണെന്ന്.

  • @hamidaamiz8178
    @hamidaamiz8178 Рік тому +2

    ഇന്നലെ കണ്ടൂ, over expectations മായി ഒരിക്കലും കാണാൻ പോകരുത്, ഒരു ഡോക്യുമെൻ്ററി രൂപത്തിലാണ് സിനിമ, ചിലർക്ക് ഉറക്കം വരാൻ സാധ്യത ഉണ്ട്, Oppenheimer ചരിത്രത്തിൽ as a scientist he is good or bad, enna oru വിജാരണ ആണ് സിനിമ, വേറെ ഒന്നും ഇല്ല, ( biopic ആണെങ്കിലും പിടിച്ചിരുത്തുന്ന ഒന്നും ഇല്ല,)

  • @akhilp6263
    @akhilp6263 Рік тому

    You are the best at what you do. Keep up the great work brother 👍👍

  • @navasnavas8250
    @navasnavas8250 Рік тому +1

    Spotify il upload cheyyuvanel valya upakaramayirunnu .

  • @mekhanavarghese7755
    @mekhanavarghese7755 Рік тому

    Great job 👏very informative

  • @rayeesabd
    @rayeesabd Рік тому +1

    കാത്തിരുന്ന വീഡിയോ 🔥❤️

  • @keerthikannan6793
    @keerthikannan6793 Рік тому +1

    Thank you Alex for the narration

  • @sooraj4509
    @sooraj4509 Рік тому +1

    Very well explained...thank you for the detailed information...However you could have mentioned about attack by Japan at US' Air base 'Pearl Harbour' with that US was compelled to take part in 2nd world war by declaring war against Japan, which was the main reason for why US selected Japan to deploy Nueclear Bomb.

    • @danielthomas5401
      @danielthomas5401 Рік тому

      Pearl harbour was not even in us main land. It is in hawai, the island state of us in pacific, close to japan.
      Japan decided to attack us after the us oil embargo over japan. Their cost benefit analysis concluded that, attacking us is far better than undergoing us oil sanction.

  • @vishnujaikumar1907
    @vishnujaikumar1907 Рік тому +1

    Waiting for 2nd part

  • @KingVimalkumarnair
    @KingVimalkumarnair Рік тому +7

    Big fan of your channel ❤

  • @FRQ.lovebeal
    @FRQ.lovebeal Рік тому +4

    *ഒരു ചെറിയ അണു കൊണ്ട് ലോകത്തെ ഞെട്ടിപ്പിച്ചു 🤒🤒🤒🤒🤒*

  • @asw3376
    @asw3376 Рік тому +1

    അറ്റോമിക് ബോംബ് ന്റെ പ്രവർത്തനം എങ്ങനെയാണെന്നും (littile boy & fat man ) എന്നുകൂടെ വിശദീകരിച്ചാൽ കൂടുതൽ ഉപകാരപ്പെടും ❤

  • @mithunnair8304
    @mithunnair8304 Рік тому +2

    Leopold 2 ne kuricch video cheyyuvo bro??

  • @seneca7170
    @seneca7170 Рік тому +1

    Man you are simply awesome ❤️.

  • @meenakshimeenus3451
    @meenakshimeenus3451 Рік тому

    Thanks bro well explained❤eagerly waitingfor the 2nd part🎉

  • @dhaneshkp5165
    @dhaneshkp5165 Рік тому +1

    Watching after movie 🎬

  • @economiz
    @economiz Рік тому

    This is all after what christpher nolan dig... Still great work