അപ്പൊ നീ വാളയാർ ബോർഡർ നടന്നിട്ടില്ല എന്ന് സാരം. 67%ഉള്ള ദളിതർക്ക് ഇന്നും ഒരു തുണ്ട് ഭൂമി ഇന്നും തമിൾ നാട്ടിൽ ഇല്ല.. കർണാടക ഒരേ പോലെ, ആന്ധ്രാ അതെ പോലെ.. കൂടുതൽ പറയാൻ.. സമയം ഇല്ല thank you ഒന്ന് ചിന്തിക്കുക 🙏🙏🙏🙏🙏
Individualism ഒരു western concept ആണ്. യൂറോപ്പിൽ ആണ് ഇത് ഉത്ഭവിച്ചത്. ഇന്ത്യയിലും മറ്റ് ചില ഏഷ്യൻ രാജ്യങ്ങളും പ്രവർത്തിക്കുന്നത് collectivist സംസ്കാരത്തിലാണ്. അതായത് വ്യക്തിയല്ല കുടുംബമാണ് സമൂഹത്തിന്റെ അടിത്തറ.
@@Hiux4bcs ബ്രോ എന്നാലും താങ്കൾ അവിടെ എത്തിയില്ലേ 💪ഞാൻ jfk വിമാന താവളം, texas യൂണിവേഴ്സിറ്റി ഒക്കെ കാണുന്നത് സഞ്ചാരo വഴി ആണ് 🤣താങ്കൾ വലിയവൻ ആണ്.👌blessed boy /gal 🙏🙏💕💕എൻജോയ് your life. ഞാൻ ഇത് എഴുതുമ്പോൾ കറന്റ് ഇല്ല, വെള്ളം ഇല്ല, ഒരു മോട്ടോർ കേടു വന്നു.. ഒരു പുണ്ണാക്കും ഇവിടെ നടക്കില്ല 😔പക്ഷെ എന്റെ പാസ്പോർട്ട് യുണൈറ്റഡ് STATES OF AMERICA എന്നെങ്കിലോ 👆ഞാൻ ഇന്റർനാഷണൽ പൗരൻ 💪💪💪💪🙏🙏ANY WAY GOD bless YOU 💕💕🙏🙏
ടെക്സസ് അമേരിക്ക മെക്സിക്കോയുടെ കയ്യിൽ നിന്ന് സ്വന്തമാക്കിയതാണ്. I am living in texas. താങ്കൾ പറഞ്ഞ പോലെ ഇവിടെ racial discrimination എടുത്തു പറയാൻ മാത്രമൊന്നുമില്ല. മത ജാതി ഭ്രാന്തുള്ള ഇന്ത്യക്കാരെക്കാളും 100 ഇരട്ടി നല്ല സാമൂഹ്യ അന്തരീക്ഷം ആണ്. Kind and polite people.
sovez അയ്യോ മനോരമ വായിച്ച് serial കഥ പഠിച്ചിരിക്കയാണല്ലേ … സാരമില്ല നിങൾക്ക് ഒന്നും ഇല്ല പോട്ടേ international news ഒക്കേ കാണ് വല്ലപ്പോഴും 🥺🥺 പിന്നേ gun India ലു ഒന്ന് കൊടുത്ത് നോക്ക് അപ്പോ അറിയാം 🤭🤭🤭
ജനങ്ങളുടെ ജീവിത നിലവാരം ഉയരണം.. ഒപ്പം സാമ്പത്തികമായും ഒരു രാജ്യം ഉയരണം.. ഇന്ത്യയെ പോലൊരു രാജ്യത്തെ അധികാരത്തോടൊപ്പം ചേരുന്ന മതവർഗ്ഗീയ ശക്തികൾ പിന്നോക്കം വലിക്കുന്നു. നല്ല അവതരണം👍🏻
Jeevikkan sukhavum... Thammil thammil adich chaakan sramikkunnathum Europeans aanu.. Super power aanelum life settle akan us padanu. Canada pinneyum bhedham.. Ente koch keralam thanne sundaram... ❤️
@@muhammedashique4165angane aanel no problem but imperialist mindset aan. Like once saudi exported wahhabism , ussr exported communism the America still exports their democracy to rest of world.
അമേരിക്കയിൽ എത്തി അവിടെയുള്ളവരെ red indians എന്ന് വിളിച്ചു എന്നത് സത്യം. പക്ഷെ അതൊരു തെറ്റായ പേരായത് കൊണ്ടു ഇന്ന് അവരെ native americans എന്നാണ് വിളിക്കുന്നത്.
I cannot agree with the last statement.I am settled in America. With my degree from India I got a good job here and earning well. The medical expense are high but it’s all covered under your insurance. If you don’t have insurance, govt has other plans to cover for you. There are other ways govt support if you don’t have income. Educational expenses are everywhere, it’s not just in USA. You could easily pay it off in 2-3 years. One main difference is the attitude of people here. They seems to be rude and bold, but you will get used to it. They live in present and try to enjoy every moment .
I agree with you! I went to my private Physician last week for my annual check up. And I didn’t pay from my pocket, my Insurance paid. Not only that my doctor is like family friend, we talk about our family and sometimes we joke, clean jokes ok! My doctor is Christian, so he talks about his Church. I know Christian Congress Man! There are lot of Christians in Political field In America. That’s wny America is blessed.
@@waf3499 I am an engineer here. Once you get a good job, we can easily a buy a house here. When you say homeless , I am not sure if you are referring to the total population. There are lots of illegal ppl here and you won’t be able to qualify for any benefits from government
I live in the United States and I love it here . There is work life balance , money, peace of mind and freedom to do what you want to do in life . I started enjoying my life better after moving to the states .
Being an Indian American who have been living in New York for the past 20 years, the negatives you said about America are incorrect. Why the people in all parts of the world prefer to settle in America first. Discrimination is the least in America compared to any other countries. Some people in America don’t want to own houses instead they want to spend money in other ways. Students take loan for studying but will pay off in couple of years after they start working. The number one medical facilities in America costs a lot but Insurace will pay everything. You don’t have to pay for medical costs. If you don’t have insurance govt. will give you free insurance which is called Medicaid. So stop spreading wrong information.
@@jjjjjjjjjjjjjijj not even the least athoke scandinavian countries il anu...us il ulla discrimination...kuudital anu....blacks jews asians indians british angana pookunnu avarude list
കഴിഞ്ഞ 70 വർഷക്കാലത്തിനിടയ്ക്ക് ഏറ്റവുമധികം യുദ്ധങ്ങളും കടന്നാക്രമണങ്ങളും അധിനിവേശവും നടത്തിയ രാജ്യമാണ് അമേരിക്ക എന്ന USA. 65 രാജ്യങ്ങളിൽ കടന്നാക്രമണങ്ങൾ നടത്തിയപ്പോഴും അമേരിക്കയ്ക്ക് സ്വന്തം മണ്ണിൽ ഒരിക്കലും യുദ്ധക്കെടുതികൾ കാണേണ്ടിവന്നിട്ടില്ല. അതേസമയം അമേരിക്കയുടെതന്നെ സാമ്രാജ്യത്വതാത്പര്യങ്ങൾക്കും മറ്റു നാടുകളിൽ അമേരിക്ക നടത്തുന്ന അതിക്രമങ്ങൾക്കും വിനാശങ്ങൾക്കും എതിരേ ഏറ്റവും കടുത്ത വിമർശനങ്ങൾ ഉയർത്തുന്നതും പല നാടികളിൽ നിന്ന് അമേരിക്കയിലെത്തിയവരും അവിടെയുള്ളവരുമായ ബുദ്ധിജീവികളും എഴുത്തുകാരും തന്നെയാണ്.
@@Hiux4bcs ആഹാരവും സംരക്ഷണവും കൊടുത്തു കുട്ടികളെ വളർത്തുന്നവർക്കുപോലും ആ കുട്ടികളോട് അതിക്രമം നടത്താൻ അവകാശമില്ല, എന്നതാണ് വർത്തമാനസങ്കൽപ്പം. അങ്ങനെ കാണിക്കുന്ന അതിക്രമം കുറ്റകൃത്യമാണു താനും.
@@manikuttan4701 ഉണ്ട് കേരളത്തിൽ ഇല്ലേ? വെളുത്തവൻ ഇരു നിരക്കാരെയും, ഇരു നിറക്കാർ കറുത്തവരെയും കറുത്തവർ ഏറ്റവും കറുത്തവരെയും ബോഡി shaming ചെയുന്ന ഇത്രയും വർഗീയതയുള്ള വൃത്തികെട്ടനാട്ടിലേക്കാൾ ഒരുപാട് rasism കുറവാണ് അവിടെ
As a person who has been in US for quite a some years, it seems some of your points appear correct per Indian perspective, but not per people here. For instance, you said most of the people don’t own a home. It’s not only because they are not able to, rather they don’t feel the need to buy the home and they spend the money to live happily. Whereas, we Indians think as if to own a home is a fundamental and absolute necessity, because we always have a sense of insecurity with us due to our poverty and lack of resources. In the US, people live at rental or leased homes comfortably and when they lack that too, there are shelters available. There’s other safety networks as well here like, Medicaid, social security disability, food stamps and so on. Although I agree with your informative presentation, it gives an impression that America is no that great of a place… Besides that I have been to some of the great Europian countries, all I can say is there is no place like US with plenitude, resources, educational opportunities, potential to grow etc, provided you’re smart and willing to work hard, and probably that’s why people say, “sky is the limit”.
Nice topic (s) as always You dont get perspective right when you read something on topics like these... Even if,That will be very time consuming... You are enlightening people who don't want to read.. Doing great job.. Keep it up🙏
Some corrections. 1)Christopher Columbus started his journey to India.not Asia 2) he believed its India when he reached there and called the "Native Americans" Indians. 3) Later they realized after many years realized, actual Indians are brown. So they started calling "Red Indians" as they look red in heat. 4) Nobody use "Red Indians" now due to the racial reference.
Bro australia- ye Patti oru vedio cheyamo.... About military power, way of living, how happy they are..., With which group will they stand if there is a 3rd world war..
എന്റെ അഭിപ്രായം അമേരിക്ക ബുദ്ധിയുള്ള ജനങ്ങളെ ഇവിടെ കൊണ്ടുവന്ന പിന്നീട് അവൻ കാലുമാറി പള്ളി വെക്കാനും അമ്പലം പണിയാനും ആളിനെ കൂട്ടാനും പാര പണിയാനും തുടങ്ങിയതോടുകൂടി അമേരിക്കയുടെ മാറ്റം സംഭവിച്ചു ഇവിടെ ഉള്ള ആൾക്കാരെ നല്ല മനുഷ്യരാണ് ❤
Sir thank you for the valuable information. I would like to know about the history and future of China.. And India China relations, boundary conflicts etc.. Please give a video regarding the same.
"ഒരു രാജ്യത്തെ ഓരോ individuals ഉം സന്തോഷത്തോടെ സമാധാനത്തോടെ ജീവിക്കുന്നതാണോ നല്ലത്" എന്ന sentence കേട്ടപ്പോ അറിയാതെ സന്തോഷം വന്നുപോയി ❤️
അപ്പൊ നീ വാളയാർ ബോർഡർ നടന്നിട്ടില്ല എന്ന് സാരം.
67%ഉള്ള ദളിതർക്ക് ഇന്നും ഒരു തുണ്ട് ഭൂമി ഇന്നും തമിൾ നാട്ടിൽ ഇല്ല..
കർണാടക ഒരേ പോലെ, ആന്ധ്രാ അതെ പോലെ.. കൂടുതൽ പറയാൻ.. സമയം ഇല്ല thank you ഒന്ന് ചിന്തിക്കുക 🙏🙏🙏🙏🙏
Individualism ഒരു western concept ആണ്. യൂറോപ്പിൽ ആണ് ഇത് ഉത്ഭവിച്ചത്.
ഇന്ത്യയിലും മറ്റ് ചില ഏഷ്യൻ രാജ്യങ്ങളും പ്രവർത്തിക്കുന്നത് collectivist സംസ്കാരത്തിലാണ്. അതായത് വ്യക്തിയല്ല കുടുംബമാണ് സമൂഹത്തിന്റെ അടിത്തറ.
@@angrymanwithsillymoustasche okay
America യിൽ ജീവിക്കുന്നതാണ് സമാധാനം എന്ന് നാട്ടിൽ വന്ന് പോരുമ്പോൾ തോന്നാറുണ്ട്
@@Hiux4bcs ബ്രോ എന്നാലും താങ്കൾ അവിടെ എത്തിയില്ലേ 💪ഞാൻ jfk വിമാന താവളം, texas യൂണിവേഴ്സിറ്റി ഒക്കെ കാണുന്നത് സഞ്ചാരo വഴി ആണ് 🤣താങ്കൾ വലിയവൻ ആണ്.👌blessed boy /gal 🙏🙏💕💕എൻജോയ് your life.
ഞാൻ ഇത് എഴുതുമ്പോൾ കറന്റ് ഇല്ല, വെള്ളം ഇല്ല, ഒരു മോട്ടോർ കേടു വന്നു.. ഒരു പുണ്ണാക്കും ഇവിടെ നടക്കില്ല 😔പക്ഷെ എന്റെ പാസ്പോർട്ട് യുണൈറ്റഡ് STATES OF AMERICA എന്നെങ്കിലോ 👆ഞാൻ ഇന്റർനാഷണൽ പൗരൻ 💪💪💪💪🙏🙏ANY WAY GOD bless YOU 💕💕🙏🙏
ടെക്സസ് അമേരിക്ക മെക്സിക്കോയുടെ കയ്യിൽ നിന്ന് സ്വന്തമാക്കിയതാണ്. I am living in texas. താങ്കൾ പറഞ്ഞ പോലെ ഇവിടെ racial discrimination എടുത്തു പറയാൻ മാത്രമൊന്നുമില്ല. മത ജാതി ഭ്രാന്തുള്ള ഇന്ത്യക്കാരെക്കാളും 100 ഇരട്ടി നല്ല സാമൂഹ്യ അന്തരീക്ഷം ആണ്. Kind and polite people.
sovez gun കോപ്പ് നാട്ടില് കത്തി കൊണ്ട് എത്ര എണ്ണത്തിനേയാ കൊല്ലുന്നത് കണക്ക് എടുക്ക് ആദൃം പോയിട്ട് 🤭🤭🤭 crime rate ഇല്ലാത്ത India 🤭🤭🤣🤣🤣🤣
ഇവനെ ഓനും പറയല്ലേ ആരും ഇവന് വടനു
sovez അയ്യോ മനോരമ വായിച്ച് serial കഥ പഠിച്ചിരിക്കയാണല്ലേ … സാരമില്ല നിങൾക്ക് ഒന്നും ഇല്ല പോട്ടേ international news ഒക്കേ കാണ് വല്ലപ്പോഴും 🥺🥺 പിന്നേ gun India ലു ഒന്ന് കൊടുത്ത് നോക്ക് അപ്പോ അറിയാം 🤭🤭🤭
sovez ഇന്ന് മനോരമ വായിച്ചില്ലേ സേട്ടൻ gun കൊണ്ട് കേരളത്തില് സനലിനേ കൊന്നത് ഒന്നും അറിഞില്ലാവോ 😂🤪നിൻറ നാവ് ഭയൻകരം പറഞ് തീർന്നില്ല 😆
"Happiness Index & Scandinavian Countries" ഈ topic നെ പറ്റി ഒരു video ചെയ്താൽ നന്നായിരുന്നു ✨️
ജനങ്ങളുടെ ജീവിത നിലവാരം ഉയരണം.. ഒപ്പം സാമ്പത്തികമായും ഒരു രാജ്യം ഉയരണം.. ഇന്ത്യയെ പോലൊരു രാജ്യത്തെ അധികാരത്തോടൊപ്പം ചേരുന്ന മതവർഗ്ഗീയ
ശക്തികൾ പിന്നോക്കം വലിക്കുന്നു. നല്ല അവതരണം👍🏻
Very informative as usual.Thank you alexplain.
Jeevikkan sukhavum... Thammil thammil adich chaakan sramikkunnathum Europeans aanu..
Super power aanelum life settle akan us padanu. Canada pinneyum bhedham..
Ente koch keralam thanne sundaram... ❤️
@@itsmegokuhere super
" America is not just a country..,
It's an idea." 🇺🇲💯
- Bono
Avengers initiative 😂
Greetings from Texas, USA
@@VinsGeorge100 Greetings from Kunnnamkulam, New York 😎😎
That idea is called Capitalism !
@@muhammedashique4165angane aanel no problem but imperialist mindset aan. Like once saudi exported wahhabism , ussr exported communism the America still exports their democracy to rest of world.
താങ്കളുടെ എല്ലാ വീഡിയോസും സൂപ്പര്‍ ആണ്...ഒരുപാട് കാര്യങ്ങള്‍ പഠിക്കാനുണ്ട് 😍
അമേരിക്കയിൽ എത്തി അവിടെയുള്ളവരെ red indians എന്ന് വിളിച്ചു എന്നത് സത്യം. പക്ഷെ അതൊരു തെറ്റായ പേരായത് കൊണ്ടു ഇന്ന് അവരെ native americans എന്നാണ് വിളിക്കുന്നത്.
Very correctly
ഒരോ മനുഷ്യനും സന്തോഷവാനായി ഇരിക്കുക എന്നതാണ്...!!!
ചുമ്മാ തള്ളലുകളില്ലാതെ ,പഠിച്ച് കാര്യങ്ങൾ വ്യക്തമാക്കി തരുന്നു അതാണ് bro യുടെ videos 🙏🙏
I cannot agree with the last statement.I am settled in America. With my degree from India I got a good job here and earning well. The medical expense are high but it’s all covered under your insurance. If you don’t have insurance, govt has other plans to cover for you. There are other ways govt support if you don’t have income. Educational expenses are everywhere, it’s not just in USA. You could easily pay it off in 2-3 years. One main difference is the attitude of people here. They seems to be rude and bold, but you will get used to it. They live in present and try to enjoy every moment .
Yes 🙌
Which degree you did?
What kind of job your doing....then what about house....around 30% of population are homeless....is that right??
I agree with you! I went to my private Physician last week for my annual check up.
And I didn’t pay from my pocket, my Insurance paid. Not only that my doctor is like
family friend, we talk about our family and sometimes we joke, clean jokes ok!
My doctor is Christian, so he talks about his Church. I know Christian Congress
Man! There are lot of Christians in Political field In America. That’s wny America
is blessed.
@@waf3499 I am an engineer here. Once you get a good job, we can easily a buy a house here. When you say homeless , I am not sure if you are referring to the total population. There are lots of illegal ppl here and you won’t be able to qualify for any benefits from government
ജനങ്ങളുടെ ജീവിത നിലവാരവും സന്തോഷവും ഉയർത്തിക്കൊണ്ടായിരിക്കണം ഒരു രാജ്യം നമ്പർ വൺ ആകേണ്ടത്
Thanks bro,well explained 👌
Scandinavian countries നെ പറ്റി ഒരു separate വീഡിയോ ചെയ്യാമോ
Athey🙌
Venam . Avarude oru set up mothathil ariyaalo. Alex parayumbo nannayi manassilaavum
Not everything he said is right.
@@BluesCarpenter this video is same as druve rathees analysis in youtube copied
To the point and crispy.. Your talent should be much appreciated Alexplain
Rajyamanu uyarendath bro allenkil ethenkilum rajyakkar keri nerangum.
മികച്ച അവതരണം
നന്ദി,,,,ആശംസകൾ ❤❤❤
Informative. If you manage your speech speed help listen better .just a thought .
As usual bro.... well explained.... thank you..... ❤️❤️❤️
ഒരു രാജ്യത്ത് ജനങ്ങളുടെ സന്തോഷമാണ് ഏറ്റവും വലുത് . സ്വതന്ത്രം മറ്റൊരു കാര്യമാണ്
Bro,Can you make a seperate video about Scandanavian countries..?
They are kind of special.
Ya bro
I second it
🙌
Yes
Yes
വ്യക്തമായ വിശദീകരണം 👍🏻
Thank you bro for this beautiful explanation 👍🏻🥰
തീർത്ഥാടകരുടെ പിതാക്കമാർ എന്ന് അറിയപ്പെടുന്ന ബ്രിട്ടീഷ് കാർ ആണ് അമേരിക്കയിലേക്ക് കുടിയേറിയത് 🔥🔥
കൊള്ളക്കാർ എന്നതാണ് അവന്മാർക്ക് ചേർന്ന് നാമം..
തീർത്ഥാടകർ അല്ല സുഹൃത്തേ
ലോകത്തിലെ ഏറ്റവും വലിയ കൊള്ളക്കാർ
@@RR-vp5zf satyam
@@allinfo5073 satyam
British karekkal kooduthal Germans aanu. Kudiyettakkar german- french- British- spanish- Scandinavians- Italians ulpedunna Europeans aanu
സന്തോഷ ത്തോടെ ജീവിക്കുന്ന രാജ്യങ്ങൾ ഏ തൊക്കെ ഡീറ്റൈൽ വീഡിയോ ചെയ്യുമോ
തീർച്ചയായും സമാധാനത്തിനും സന്തോഷത്തിനും പ്രഥമ പരിഗണന 👏👏❤️❤️😍😍
This channel name shown in 12th Man Movie scene😉
Ippol aanu ee channel kandath, ,,subscribed 👍👍
Very informative ..thanks bro
മ്മക്ക് സൂപ്പർ പവർ ആവേണ്ട... സമാധാനമായി അങ്ങ് ജീവിച്ചാൽ മതിയേ!!!!❤❤
Carakt
America power of world ❤
Hi from Dubai bro! Good informative videos. I listen to it on my way to office and back while driving. All intresting.!! Really appreciate..!!
ഓരോ വീഡിയോക്കും താങ്കൾ എടുക്കുന്ന effort ശ്ലാഘനീയം തന്നെ, 👏👏👏. Keep going👍
Adoption of new manufacturing processes and techniques ( industrial revolution) starting from the 1760s through to the 1840s also played a big role.
Great explain,
Good , banking system oru video cheyyamo
I live in the United States and I love it here . There is work life balance , money, peace of mind and freedom to do what you want to do in life . I started enjoying my life better after moving to the states .
Ivdetepole rashtripartyku vendi kuthan nadkunilelo.
Glorious revolution class upload cheyyoo..pls..your class very helpful
Being an Indian American who have been living in New York for the past 20 years, the negatives you said about America are incorrect. Why the people in all parts of the world prefer to settle in America first. Discrimination is the least in America compared to any other countries. Some people in America don’t want to own houses instead they want to spend money in other ways. Students take loan for studying but will pay off in couple of years after they start working. The number one medical facilities in America costs a lot but Insurace will pay everything. You don’t have to pay for medical costs. If you don’t have insurance govt. will give you free insurance which is called Medicaid. So stop spreading wrong information.
America yil discrimination illaano... ith entha ee parayane😂😂😂
@@souravkrishnak Illennanodo pp aranje least ennanu paranje
@@jjjjjjjjjjjjjijj not even the least athoke scandinavian countries il anu...us il ulla discrimination...kuudital anu....blacks jews asians indians british angana pookunnu avarude list
@@souravkrishnak Then why would they support to imigrate people from India too
@@jjjjjjjjjjjjjijj they dont
I am really like your channel. മാരക explanation
കഴിഞ്ഞ 70 വർഷക്കാലത്തിനിടയ്ക്ക് ഏറ്റവുമധികം യുദ്ധങ്ങളും കടന്നാക്രമണങ്ങളും അധിനിവേശവും നടത്തിയ രാജ്യമാണ് അമേരിക്ക എന്ന USA. 65 രാജ്യങ്ങളിൽ കടന്നാക്രമണങ്ങൾ നടത്തിയപ്പോഴും അമേരിക്കയ്ക്ക് സ്വന്തം മണ്ണിൽ ഒരിക്കലും യുദ്ധക്കെടുതികൾ കാണേണ്ടിവന്നിട്ടില്ല.
അതേസമയം അമേരിക്കയുടെതന്നെ സാമ്രാജ്യത്വതാത്പര്യങ്ങൾക്കും മറ്റു നാടുകളിൽ അമേരിക്ക നടത്തുന്ന അതിക്രമങ്ങൾക്കും വിനാശങ്ങൾക്കും എതിരേ ഏറ്റവും കടുത്ത വിമർശനങ്ങൾ ഉയർത്തുന്നതും പല നാടികളിൽ നിന്ന് അമേരിക്കയിലെത്തിയവരും അവിടെയുള്ളവരുമായ ബുദ്ധിജീവികളും എഴുത്തുകാരും തന്നെയാണ്.
അമേരിക്ക എല്ലാ രാജൃങളേയും സഹായിക്കുകയും ചെയ്യ്തിട്ടുണ്ട്
@@Hiux4bcs
ആഹാരവും സംരക്ഷണവും കൊടുത്തു കുട്ടികളെ വളർത്തുന്നവർക്കുപോലും ആ കുട്ടികളോട് അതിക്രമം നടത്താൻ അവകാശമില്ല, എന്നതാണ് വർത്തമാനസങ്കൽപ്പം. അങ്ങനെ കാണിക്കുന്ന അതിക്രമം കുറ്റകൃത്യമാണു താനും.
Bro..could you explain russsian, french and english revolution...
Good 👍, Can you make a video about Germany?
Yes, soon
thank you bro
അപ്പോൾ ഗാന്ധിജിയും നെഹ്‌റുജിയും ബഹുസ്വരത കൂണ്ടുവന്നത് അമേരിക്കയെ കണ്ടിട്ടാവും.. അതാകണം ഇന്ത്യ 🇮🇳🇮🇳🌹🌹
Americayil minority %kuravanu
very good Tks
Alex❤️🔥
Vallathoru kadha and alexplain 🔥🔥🔥 history simhangal
ജനങ്ങളുടെ സന്തോഷം അത് തന്നെ ആണ് ഏറ്റവും വലുത്
Super avatharanam. Ellam clear ayi kto
ചീഞ്ഞളിഞ്ഞ രാഷ്ട്രീയവും ജനപ്പെരുപ്പവും ഇല്ലാതാകാതെ ഇന്ത്യ ഒരിക്കലും ഒരു വികസിത രാജ്യം ആവില്ല..
ജനപ്പെരുപ്പമോ 🤔താങ്കൾ ആ ജനപ്പെരുപ്പത്തിൽ ഉണ്ടായതല്ലെ?🤔
ജനപ്പെരുപ്പത്തിൻറെ വിഷയത്തിൽ താങ്കളുടെ പിതാവും മാതാവും ഇതേ നിലപാട് സ്വീകരിച്ചിരുന്നെങ്കിൽ ഈ കമൻറ് ബോക്സിൽ കമൻറ് ഇടാൻ താങ്കൾ ഉണ്ടാകുമായിരുന്നില്ല ഹേ😊
Demographic cycle ondu india ippo high stationary il anu ulle next stagil population kurayum.. pinne land area koodumbo entayalum populationum koodum
ഹിന്ദുക്കൾ ഭൂരിപക്ഷം ആയതുകൊണ്ട് തന്നെ ഇന്ത്യ ഒരിക്കലും വളരില്ല.
@@underdogs703 മുസ്ലിംങ്ങൾ ഭൂരിപക്ഷം ആയാൽ ഇന്ത്യ മറ്റൊരു സിറിയയോ അഫ്ഗാനിസ്താനോ ആയി മാറും..
Good presantion sir what's scantinavy countries
Bro... Kashmir and POK ne patti oru video cheyyo?
Pak Alle
Ningal pakine kalliaakiythe aano 😂
പെട്രോഡോളർ deal എങ്ങനെ ആണ് ഒഴിവ് ആക്കിയത് എന്ന് മനസിലാകുന്നില്ല..
Scandinavian countries ne kurich oru video cheyyamoo?plzz
very nice presentation, thanks ❤️
വളരെ മികച്ച അവതരണം
Great explanation.thanks a lot sir
Dear Alexplain,
Very good video with crispy points as usual…സ്കാന്ഡിനേവിയൻ കൺട്രിസിനെ പറ്റി ഒരു വീഡിയോ ചെയ്യാമോ ?
ജാതി മതങ്ങളുടെ ഉത്ഭവത്തെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ??
ഒരു ഇടി വെട്ടിയത് അണ് അതിൻ്റെ തുടക്കം
Like how BJP came
Bhuparishkarana niyamathe patty video cheyyuvo
Scandinavian countries ൽ മത വർഗീയത ഇല്ല.. അതുകൊണ്ട് അവിടെ സമാധാനം ഉണ്ട് മതത്തിനു പ്രാധാന്യം വളരെ കുറവാണ്..
🌸
ക്രിസ്ത്യൻ രാജ്യങ്ങളിൽ ഒരിടത്തും മത വർഗീയത ഇല്ല
Racism are still there...
@@manikuttan4701 ഉണ്ട് കേരളത്തിൽ ഇല്ലേ? വെളുത്തവൻ ഇരു നിരക്കാരെയും, ഇരു നിറക്കാർ കറുത്തവരെയും കറുത്തവർ ഏറ്റവും കറുത്തവരെയും ബോഡി shaming ചെയുന്ന ഇത്രയും വർഗീയതയുള്ള വൃത്തികെട്ടനാട്ടിലേക്കാൾ ഒരുപാട് rasism കുറവാണ് അവിടെ
മതത്തിൻ പ്രാധാന്യം ഉണ്ട്
But അതവരുടെ personal സ്പേസ്യിൽ മാത്രമാണ്.
It would be good. If you add some background music
As a person who has been in US for quite a some years, it seems some of your points appear correct per Indian perspective, but not per people here. For instance, you said most of the people don’t own a home. It’s not only because they are not able to, rather they don’t feel the need to buy the home and they spend the money to live happily. Whereas, we Indians think as if to own a home is a fundamental and absolute necessity, because we always have a sense of insecurity with us due to our poverty and lack of resources. In the US, people live at rental or leased homes comfortably and when they lack that too, there are shelters available. There’s other safety networks as well here like, Medicaid, social security disability, food stamps and so on. Although I agree with your informative presentation, it gives an impression that America is no that great of a place… Besides that I have been to some of the great Europian countries, all I can say is there is no place like US with plenitude, resources, educational opportunities, potential to grow etc, provided you’re smart and willing to work hard, and probably that’s why people say, “sky is the limit”.
ആ അവസാനത്തെ ചോദ്യം ഇഷ്ട്ടപെട്ടു.. 😊❤️
Nice topic (s) as always
You dont get perspective right when you read something on topics like these...
Even if,That will be very time consuming...
You are enlightening people who don't want to read..
Doing great job.. Keep it up🙏
You explained well ..best wishes for you and your channel..🙂🙂🙂
കാണാൻ പറ്റിയതിൽ സന്തോഷം
മികച്ച അറിവുകൾ 🙏താങ്ക്സ് ഭായ് ❤️❤️❤️❤️
Very informative and well explained. Thank you
Machaane..Poli... ❤️Kidu... 🔥
Us 🇺🇸🇺🇸🇺🇸🇺🇸🇺🇸🇺🇸
Can you do a video on Scandinavian countries?
ഒരോ മനുഷ്യനും സന്തോഷത്തോടെ ജീവിക്കണം അപ്പോഴാണ് നല്ല രാജ്യം ആകുക
അത് ഭരണഘടനയിലുള്ള ഏക രാജ്യ൦ ഭൂട്ടാനാണ്...
America യിൽ ജീവിക്കുന്നതാണ് സമാധാനം എന്ന് നാട്ടിൽ വന്ന് പോരുമ്പോൾ തോന്നാറുണ്ട്
ബ്രോ എല്ലാ വിഡിയോസും വേറെ ലെവൽ 👌👌👌
Very informative. You are doing a great job. All the best Alex.
Good Content👏👏
Some corrections.
1)Christopher Columbus started his journey to India.not Asia
2) he believed its India when he reached there and called the "Native Americans" Indians.
3) Later they realized after many years realized, actual Indians are brown. So they started calling "Red Indians" as they look red in heat.
4) Nobody use "Red Indians" now due to the racial reference.
അവതരണത്തിന് പുറമെ data പെറുക്കി എടുക്കുന്ന ഇദ്ദേഹത്തിന്റെ കഴിവ് . Well blessed man❤
Coming to this video after seeing an ‘unexpected cameo’ on 12th Man.
usefull Thanks
Bro australia- ye Patti oru vedio cheyamo.... About military power, way of living, how happy they are..., With which group will they stand if there is a 3rd world war..
Scandinavian nations ine Patti video cheyamoo⁉️
Super explanation
Samadhanam illathee super power ayittuu endhinaa😪
Well explaine 💯❤️
Pattiniyum samadanam ellayamayum orumich varunntuilum bedham alle 😂
America യിൽ ജീവിക്കുന്നതാണ് സമാധാനം എന്ന് നാട്ടിൽ വന്ന് പോരുമ്പോൾ തോന്നാറുണ്ട്
അമേരിക്ക പുറത്ത് വലിയ പ്രശ്നക്കാരൻ ആണെങ്കിലും അകത്ത് ജനങ്ങൾ സമാധാനത്തിലും സുരക്ഷിതത്വത്തിലും തന്നെയാണ് കഴിയുന്നത്.
ഇന്ത്യയെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ
Polich waitingil aayirunnu
@@1_in_a_billion329 കിടു fun😂😂😂സിരിച് സത്തു
റഷ്യ ക് / പുടിൻ ന് ഒരിക്കൽ മനസിലാകും അമേരിക്ക ആർന്നു ചൈന യെ കാൾ ഭേദം...
Yours is an extremely useful programme. Thank you very much.
ശത്രൂ ആയിട്ട് അമേരിക്കയാണ് നല്ലത്
ഉത്തമൻ സ്റ്റഡി ക്ലാസ്സിൽ സ്ഥിരമായി വരാത്തത് കൊണ്ടാണ് ഇങ്ങനെ പറയുന്നത്.
Thanks bro. Super explain
Who coming here after watching 12th Man Malayalam Movie😍?
Well explained
Good 👍🏻 😊
Pavranika grikinapatti video cheyyavoo
Like the way you explain everything. Hatsoff❤️✨
👌👌👌👌superr
'Fall of USSR' oru video cheyyamo.
Already undu
Great Alex ! ❤️
It is better to be like swedan or Finland than becoming a super power.
I know its not possible I thinks its Singapore is good to be a super power..
Very valuable observations and informations about the transformation of the Super Power America and how they stayed up there all these years.
എന്റെ അഭിപ്രായം അമേരിക്ക ബുദ്ധിയുള്ള ജനങ്ങളെ ഇവിടെ കൊണ്ടുവന്ന പിന്നീട് അവൻ കാലുമാറി പള്ളി വെക്കാനും അമ്പലം പണിയാനും ആളിനെ കൂട്ടാനും പാര പണിയാനും തുടങ്ങിയതോടുകൂടി അമേരിക്കയുടെ മാറ്റം സംഭവിച്ചു ഇവിടെ ഉള്ള ആൾക്കാരെ നല്ല മനുഷ്യരാണ് ❤
👍🏆
ഓരോ മനുഷ്യരും സമ്പത്തിന്റെയോ ജാതി മതങ്ങളുടെയോ വേർതിരിവ് ഇല്ലാതെ കഴിയുന്ന ഒരു ലോകം ♥️
Sir thank you for the valuable information.
I would like to know about the history and future of China.. And India China relations, boundary conflicts etc..
Please give a video regarding the same.
I have already done a video... Please check