തെളിവുമായി വെല്ലുവിളിച്ച സതീശന് പ്രമേയ ചര്‍ച്ചയില്‍ സംഭവിച്ചത് |vd satheesan |niyamasabha

Поділитися
Вставка
  • Опубліковано 8 жов 2024
  • #vdsatheesan #niyamasabha
    തെളിവുമായി വെല്ലുവിളിച്ച സതീശന് പ്രമേയ ചര്‍ച്ചയില്‍ സംഭവിച്ചത്

КОМЕНТАРІ • 122

  • @paulnilayattingal9108
    @paulnilayattingal9108 13 годин тому +53

    ഒരു പ്രതിപക്ഷ നേതാവിന് എത്രമാത്രം അധപതിക്കാൻ കഴിയും എന്നതിന് ഉദാഹരണമാണ് കോൺഗ്രസിന്റെ ഈ പ്രതിപക്ഷ നേതാവ്

    • @MohammedAli-rc8ik
      @MohammedAli-rc8ik 4 години тому

      മുക്കിയ മന്തിരിക്ക്‌ ഇത്രയും തരം താഴാൻ കഴിയുമെങ്കിൽ

    • @SureshkumarSureshkumar-rq8zp
      @SureshkumarSureshkumar-rq8zp 3 години тому

      തൊള്ള തുറന്നാൽ നുണ മാത്രം പറയുന്ന ഒരു നേതാവ് കേരത്തിന്റെയും കോൺഗ്രസ്സിന്റെയും കഷ്ട്ടകാലം

  • @RajeshKumar-ci4zb
    @RajeshKumar-ci4zb 13 годин тому +37

    പിണറായിക്കപ്പുറമുള്ള പുലികുട്ടികൾ നിയമസഭയിൽ ഇരിക്കുന്നുവെന്ന് സതീശൻ മറന്നുപോയി

    • @somasundarank6734
      @somasundarank6734 6 годин тому +3

      👌👌👍👍

    • @Bipinjoy91
      @Bipinjoy91 Годину тому

      പ്രമേയ ചോദ്യത്തിന് മറുപടി ഇല്ല. കവലപ്രസംഗം തകൃതിയായി നടക്കുന്നു. എന്നിട്ട് ഗംഭീര മറുപടി എന്ന്...ഉളുപ്പുണ്ടോ 😂😂നിങ്ങളൊക്കെ ചന്തികൊണ്ടാണോ ചിന്തിക്കുന്നേ?😂😂 പാർട്ടി നാറിയാലും വേണ്ടില്ല PR വിജയന്റെ കുടുംബ സംരക്ഷണ സമിതിയായ rss നു മുന്നിൽ കമിഴ്ന്നു കിടന്ന് പണ്ടത്തെ ചരിത്രം പറഞ് ആശ്വസിക്കുന്ന നിങ്ങളെ നമിച്ചു.

  • @paulnilayattingal9108
    @paulnilayattingal9108 13 годин тому +21

    പ്രതിപക്ഷ നേതാവിന്റെ തൊട്ട് അപ്പുറത്തിരിക്കുന്ന കുഞ്ഞാലിക്കുട്ടിയുടെ അവസ്ഥ ഭയങ്കരം തന്നെ 😂😂😂

  • @samuelsamuelgeorge
    @samuelsamuelgeorge 13 годин тому +16

    വെറും കൈ രേഖ മാത്രമല്ലെ അദ്ദേഹത്തിന്റെ കൈയ്യിൽ ഉള്ളൂ പിന്നെ എങ്ങനെ വയ്ക്കുഠ...😂😂😊

  • @prakashc.b574
    @prakashc.b574 5 годин тому +6

    നുണയൻ സതീശൻ ഈ ഇടതുപക്ഷത്തിന്റെ ഐശ്വര്യം..

  • @Nikhil-lm5fn
    @Nikhil-lm5fn 13 годин тому +26

    ഈ പ്രതിപക്ഷം ഭരണപക്ഷത്തിന് ഒരു അനുഗ്രഹമാണ്

    • @vdcuts4666
      @vdcuts4666 13 годин тому

      Bharanpakshathinte adithara illaki kazhinnu apozha anugraham🤣🤣🤣🤣🤣

    • @Westside275-np3ul
      @Westside275-np3ul 12 годин тому +1

      ​@@vdcuts4666 ee monna satheesan thudarnnal veendum pinu thanne CM 😂😂😂

    • @sasikunnathur9967
      @sasikunnathur9967 11 годин тому +2

      - തീർച്ചയായും അല്ല. ജനാധിപത്യം എന്നാൽ പുകയല്ല. വസ്തുത ആകണം

    • @JacobGeorge-uz9th
      @JacobGeorge-uz9th 5 годин тому

      ​@@vdcuts4666ആര് ഇളക്കി?

    • @UbdUbdCp
      @UbdUbdCp 2 години тому

      ​@@vdcuts4666രേഖകൾ ചോദിച്ചാൽ കൈരേഖ കാണിക്കുന്നവരെ കേരളം കാണുന്നുണ്ട് 😂

  • @NarayananNarayanan-e4v
    @NarayananNarayanan-e4v 3 години тому +4

    പാവം പ്ര, നേതാവ് മുഖ്യമന്ത്രിയുടെ കസേര നോക്കി നെടുവീർപ്പിടാനല്ലാതെ മറ്റെന്ത് ചെയ്യും.

  • @pradeepan_thanima
    @pradeepan_thanima 13 годин тому +9

    ഈ പ്രതിപക്ഷം ഈ ഗവർമെൻ്റിൻ്റെ ഐശ്വര്യം എന്ന് നിയമസഭയുടെ മുമ്പിൽ ബോർഡ് വയ്ക്കണം.

  • @mohammedaslam2647
    @mohammedaslam2647 12 годин тому +14

    😂 കോൺഗ്രസ്ന് വേണ്ടി ഒരു മിനിറ്റ് മൗനം ആചരിക്കുന്നു

  • @RajeshKumar-ci4zb
    @RajeshKumar-ci4zb 13 годин тому +16

    പൊട്ടൻ സതീശൻ എല്ലാം ഞാൻ ഞാൻ ഞാനില്ലെങ്കിൽ കേരളം ഇല്ലാതാകുമായിരുന്നു എന്ന് ചിന്തിക്കുന്ന സതീശനെ കുറ്റം പറയാനൊക്കുമോ 😮

  • @surendrankk8363
    @surendrankk8363 5 годин тому +5

    ഒരു വാർഡ് മെമ്പർ ആകാൻ പോലും യോഗ്യതയില്ലാത്ത ഒരാളാണ് സതീശൻ.

    • @Bipinjoy91
      @Bipinjoy91 Годину тому

      താണാനോ സർട്ടിഫിക്കേറ്റ് കൊടുക്കുന്നെ?
      പ്രമേയ ചോദ്യത്തിന് മറുപടി ഇല്ല. കവലപ്രസംഗം തകൃതിയായി നടക്കുന്നു. ഉളുപ്പുണ്ടോ 😂😂നിങ്ങളൊക്കെ ചന്തികൊണ്ടാണോ ചിന്തിക്കുന്നേ?😂😂 പാർട്ടി നാറിയാലും വേണ്ടില്ല PR വിജയന്റെ കുടുംബ സംരക്ഷണ സമിതിയായ rss നു മുന്നിൽ കമിഴ്ന്നു കിടന്ന് പണ്ടത്തെ ചരിത്രം പറഞ് ആശ്വസിക്കുന്ന നിങ്ങളെ നമിച്ചു.

  • @lawrencepx9189
    @lawrencepx9189 12 годин тому +12

    കലക്കി രാജീവ് sir

  • @jeevanstephen9854
    @jeevanstephen9854 6 годин тому +4

    ഉത്തരം മുട്ടുമ്പോൾ കൊഞ്ഞനം കാണിക്കുന്ന രീതി 😄സഭ ബഹിഷ്കരണം 😄

  • @prajeethakuriakose6127
    @prajeethakuriakose6127 13 годин тому +5

    സതീശൻ സാറിന്റെ ആരോപണങ്ങൾ തൊള്ള തൊടാതെ വിഴുങ്ങി മാപ്രകൾ വാർത്ത ആക്കിയില്ലെങ്കിൽ ഇങ്ങേര് എന്ത് ചെയ്യുമായിരുന്നു..ഈ ചോദ്യങ്ങൾ ചോദിക്കാനാണ് അടിയന്തര പ്രമേയം കൊണ്ട് വന്നത്.. 😁

  • @mithuns52
    @mithuns52 13 годин тому +6

    Chadeeeshettan paaavooo,😂😂😂

  • @mohanadasjs6724
    @mohanadasjs6724 11 годин тому +4

    Big applause for the video.

  • @AbdulAziz-nn4nu
    @AbdulAziz-nn4nu 7 годин тому +6

    സതീഷ് ജി ഒരു കോമഡിയാണ്

  • @pmkrishnankutty8950
    @pmkrishnankutty8950 Годину тому +1

    സതീശൻ്റെ കുറേ തെളിവുകൾ താരക പെണ്ണിൻ്റെ കൈയ്യിലുണ്ട്.

  • @petroformula
    @petroformula 10 годин тому +6

    സതീഷേട്ടാ ഉപ്പിട്ട ഷോടാ എടുക്കട്ട

  • @shaji6609
    @shaji6609 12 годин тому +7

    Mandan kanghikuzhi

  • @k.r.ssuresh3142
    @k.r.ssuresh3142 Годину тому +1

    പ്രതിപക്ഷ വേട്ടാ വെളിയൻ 😂😂😂

  • @Messri172
    @Messri172 11 годин тому +3

    Ivan powder kuttapane tholpikum

  • @thankachent.t9012
    @thankachent.t9012 3 години тому +1

    കോമഡി എന്നാല്ലാതെ ജനങ്ങൾ എന്തു പറയാനാനല്ല പ്രതിപക്ഷ നേതാവ്. വല്ല വിവരം ഉള്ളവനെ ആക്കാതെ ഇങ്ങനെ ഉള്ളവൻ ആ സ്ഥാനത്തെ വന്നാൽ ഗതികേട് എന്നല്ലാതെ എന്തു പറയാം.

  • @sudharmanysarada729
    @sudharmanysarada729 13 годин тому +8

    Lalsalm ❤❤❤❤❤

  • @newsathouse5338
    @newsathouse5338  13 годин тому +2

    chat.whatsapp.com/KkW3Uq3j63w0jN2zSoFXU7

  • @sunilkumar-dd3jr
    @sunilkumar-dd3jr 3 години тому

    Good morning Lal salam comrade samasto loko sugino bavthu ❤thanks ❤

  • @sudharmanysarada729
    @sudharmanysarada729 13 годин тому +3

    Mathu ❤❤❤❤❤

  • @saheertms8866
    @saheertms8866 3 години тому +1

    150 കോടി അഴിമതിയുള്ള പ്രതി പ്രതിപക്ഷനേതാവ് എന്ന് അൻവർക്ക

  • @chackosamkutty
    @chackosamkutty 3 години тому +1

    അയാൾക്ക് ബെഹിഷ്കരിക്കാൻ മാത്രം അറിയാം
    ഇത് പോലെ കള്ളം പറഞ്ഞു നടക്കുന്ന മഹാൻ 😢

  • @Priyababyvlogs
    @Priyababyvlogs 13 годин тому +3

    ❤😂😂😂

  • @ASWATHI.VANAMIKA.V
    @ASWATHI.VANAMIKA.V 12 годин тому +1

    സതീശന്.മഹിളകൾ. ആയി വില സാൻ കഴിയും😅😅😅😅😅😅

  • @sas123512000
    @sas123512000 4 години тому

    Mr.Kunjalikkutty is more matured politician than opposition leader, (that is beyond doubt)

  • @saheertms8866
    @saheertms8866 3 години тому +1

    പിണറായി വിജയന് മോഡിയേ യോ RSS നെയാ പേടിക്കേണ്ട കാര്യമില്ല പിണറായി സഖാവ് പേടിക്കുന്നതും സ്നേഹിക്കുന്നതു സഖാക്കളെയും കേരള ജനതയെയുമാണ്

  • @akbarmoosa9757
    @akbarmoosa9757 5 годин тому +2

    ഷോണ്‍ ജോര്‍ജ്,കുഴല്‍,സതീശന്‍ ,

  • @sushilkurisingal
    @sushilkurisingal 2 години тому

    RRR രാജൻ, രാജീവ്, രാജേഷ് 👍

  • @petroformula
    @petroformula 10 годин тому +1

    👍🏻👍🏻

  • @simpletalks-es8go
    @simpletalks-es8go 29 хвилин тому

    Satheeshan thereeshan

  • @bindunithu813
    @bindunithu813 2 години тому

    E prathipaksha nethavine kondu thottu pokatheyullu😂😂😂

  • @Bhadran-s5w
    @Bhadran-s5w 8 годин тому +2

    Vellathil NokkiyalMathy

  • @salimmuhammed2763
    @salimmuhammed2763 Годину тому

    😍😍😍

  • @cksreedevi8277
    @cksreedevi8277 2 години тому

    😊😊😊

  • @basheerpulimoottil8148
    @basheerpulimoottil8148 6 годин тому

    What a standard of LoP !.

  • @priyabnair5067
    @priyabnair5067 6 годин тому

    👌🏻👌🏻

  • @vinodhankp483
    @vinodhankp483 5 годин тому

    Vayadikalkendum vilichuparayam😂

  • @omprakasho.g.541
    @omprakasho.g.541 Годину тому

    തിരുമണ്ടൻ പ്രതിപക്ഷ നേതാവ് 😂😂😂

  • @smilemaker307
    @smilemaker307 12 годин тому +1

    🤭

  • @Veenahimagiri
    @Veenahimagiri 13 годин тому +1

    😄😆

  • @simpletalks-es8go
    @simpletalks-es8go 28 хвилин тому

    Kanjikuzhi paravur thereeshan

  • @subinick7804
    @subinick7804 37 хвилин тому

    Sadheasen..maramandden

  • @Aboobaker-lf5fw
    @Aboobaker-lf5fw 5 годин тому +2

    CM❤👍👌💪🏻💪🏻💪🏻

  • @sanilkumarn.b6890
    @sanilkumarn.b6890 Годину тому

    Chanal charchayil BRM sherief paranjathu vallathim aayirikkum thelivu

  • @Bemyfrnd04
    @Bemyfrnd04 2 години тому

    മധുസ് നന്നായിട്ടുണ്ട്.

  • @Messri172
    @Messri172 11 годин тому +1

    VD satheeshante vishayam okke oru video aaki upload cheyan ninnal athine samayam kanu, Ivan sherikum prathipaksha nethavu thanne aano😂😂😂😂

  • @arunes8371
    @arunes8371 9 хвилин тому

    😂😂😂😂

  • @paulpgeorge1
    @paulpgeorge1 Годину тому +1

    വി.ഡി.സതീശന് ഇന്ന് കേരളത്തില്‍ ഒരേയൊരു എതിരാളിയേയുള്ളു..
    മീനു മുനീര്‍...😂😂😂

  • @subinick7804
    @subinick7804 39 хвилин тому

    Sadheasen

  • @rezwanrajan9181
    @rezwanrajan9181 4 години тому

    Satheesane ethra father unde kazhtam

  • @subinick7804
    @subinick7804 35 хвилин тому

    Sadheasena..nunatest..nadathu

  • @subinick7804
    @subinick7804 40 хвилин тому

    Vayi..thurnnal..nuna..parayum

  • @BabuVazhikkdavu
    @BabuVazhikkdavu 6 годин тому

    Athukondayirikkum mukhyan odi thadiyeduthath nyayikarana thozhilaly ethra nyayikarichalum janangal veruthu

    • @sanilkumarn.b6890
      @sanilkumarn.b6890 Годину тому

      CM ellanjathu satheesante bhayam Allenkil satheesane valichu keeriyene.

  • @basheerschamnad7703
    @basheerschamnad7703 Годину тому

    ഹലോ നിങ്ങൾ അത്തരത്തിൽ മാർക്സിസ്റ്റ് പാർട്ടിയെ സപ്പോർട്ട് ചെയ്യ ണ്ട കേട്ടോ

  • @anishiype8164
    @anishiype8164 13 годин тому +1

    ചേട്ടൻ... നിഷ്പക്ഷൻ ആണല്ലേ...

    • @JacobGeorge-uz9th
      @JacobGeorge-uz9th 5 годин тому +1

      എൽഡിഎഫിനെ കുറ്റം പറഞാൽ നിസ്പക്ഷനാകുമോ?

  • @preethirajeevan1012
    @preethirajeevan1012 13 годин тому

    Your openion one Side ആണ് ഇല്ലേ?

    • @Westside275-np3ul
      @Westside275-np3ul 12 годин тому +3

      Allannu aaru paranju??😊

    • @nivniv2418
      @nivniv2418 12 годин тому +8

      സകല മുഖ്യധാരാ ചാനലുകളിലും കോൺഗ്രസ്സിനും ബിജെപി ക്കും സപ്പോർട്ട് ചെയ്യുമ്പോ ആരെങ്കിലും തിരിച്ച് വേണ്ടേ..

  • @fathimakhammis6888
    @fathimakhammis6888 12 годин тому +1

    അടിമ, അൻവർ ചോദിച്ച ചോദ്യങ്ങൾ ക്ക് മറുപടി തരു അടിമേ, എന്നിട്ട് മറ്റുള്ളവരെ കുറ്റം പറയു..

    • @swasps1
      @swasps1 11 годин тому

      അൻവർ എന്ത് പറഞ്ഞെ അടിമയുടെ അടിമേ

    • @naadan751
      @naadan751 6 годин тому

      ഈ ഞമ്മന്റാളു തന്നെയല്ല 150 കോടിയുടെ കെ റെയിൽ അഴിമതിയുടെ കാര്യം പറഞ്ഞത്? അതിനു സ്ഥിരീകരണം ഒന്നും വേണ്ടേ? ഞമ്മന്റളായത് കൊണ്ടു ഇങ്ങിനെയങ്ങു മെഴുകാമോ?

    • @JacobGeorge-uz9th
      @JacobGeorge-uz9th 5 годин тому +4

      ചോദിക്ക് എന്തായിരുന്നു ചോദ്യങ്ങൾ? സ്വർണം കടത്തുന്നത് പോലീസ് പിടിച്ചു എന്ന് ആണോ? അതോ ഏഷ്യാനെറ്റ് കാണരുത് എന്നതാണോ? മറുനാടൻ പൂട്ടിക്കും എന്ന് ആണോ? വേറെ എന്ത് പറഞ്ഞു?

    • @anathiest1307
      @anathiest1307 2 години тому +2

      അൻവർ ചോദിച്ചത് കാര്യപ്രസക്തമായ കാര്യങ്ങളാണ്. ഇതുവരെ മുഖ്യമന്ത്രിയോ, സിപിഎം ഓ അതിനു മറുപടി നൽകിയിട്ടില്ല
      പക്ഷെ ഇവിടെ പ്രതിപക്ഷബ്
      നേതാവിന്റെ കാര്യമല്ലേ പറയുന്നത്. താനൊഴികെ മറ്റെല്ലാത്തിനോടും പുച്ഛം മാത്രമുള്ള ഇയാൾ ഇപ്പോൾ ഒരു പമ്പരവിഡ്ഢി ആണെന്ന് വീണ്ടും വീണ്ടും തെളിയിച്ചുകൊണ്ടിരിക്കുകയാണ്. വീട്ടിൽ കെട്ടിയവളുമായി വഴക്കുണ്ടായാലും പറയും ഉത്തരവാദിത്വം ഏറ്റെടുത്തു മുഖ്യമന്ത്രി രാജിവെക്കുക എന്ന്.

    • @JacobGeorge-uz9th
      @JacobGeorge-uz9th 2 години тому +3

      @@anathiest1307 എന്തൊക്കെ ആണ് അയാള് ചോദിച്ച കാര്യമാത്ര പ്രസക്തമായ ചോദ്യം? ഒന്ന് വിശദീകരിക്കാമോ?

  • @Pradeepvarsha
    @Pradeepvarsha 6 годин тому

    Nee poda

  • @patricearchives
    @patricearchives 12 годин тому

    സരസൂ... നി വല്ലണ്ട് വെളുപ്പ്കാൻ നോക്കുന്നുണ്ടല്ലൊ... നടക്കുന്നില്ല പക്ഷേ.
    സിപിഐഎം അടിമകൾക്ക് കണ്ണു കാണില്ല... ശോകം 😢

    • @clickthesoul2900
      @clickthesoul2900 11 годин тому +5

      നിങ്ങൾക്ക് ഉൾകൊള്ളാൻ ആവില്ല. അങ്ങാടിയിൽ പോയി വല്ലോം പറയുന്ന പോലെ സഭയിൽ വിളിച്ച് പറയുന്ന ടീംസ് അല്ലെ.. ജനങ്ങൾ എല്ലാം കാണുന്നുണ്ട് ഹേ

    • @naadan751
      @naadan751 6 годин тому +1

      ​@@clickthesoul2900ആട്ടിൻ കാഷ്ടവും പാറ്റപുഴുക്കും തിരിച്ചറിയാൻ കഴിയാത്ത ജന്മങ്ങൾ അല്ലേ?

  • @manip1272
    @manip1272 5 годин тому

    👍🏿👍🏿👍🏿👍🏿👍🏿🌹🌹🌹🌹🌹🌹🌹🌹🌹🌹🌹❤️❤️❤️❤️

  • @shajimathew358
    @shajimathew358 6 годин тому

    പിണനാരി ഓടി ഒളിച്ചു