ചെറു സംഘിയെ മാറ്റി വല്യ സംഘിയെ ആക്കി! അജിത് വിരോധികൾ പ്ലിങ്ങ് I About Kerala Police

Поділитися
Вставка
  • Опубліковано 8 жов 2024
  • പിണറായിയുടെ മാസ്റ്റർ സ്ട്രൈക്ക്!
    ചെറു സംഘിയെ മാറ്റി വല്യ സംഘിയെ ഇരുത്തി
    അജിത് വിരോധികൾ പ്ലിങ്ങ്
    #pinarayivijayan #pvijayanips #manojabrahamips #mrajithkumarips #keralapolice
    #keralapolitics #keralagovernment #mm001 #me001

КОМЕНТАРІ • 37

  • @RamachandranPalayadan
    @RamachandranPalayadan 2 години тому +29

    മനോജ് എബ്രഹാമായിരുന്നു ശബരിമല പ്ര ക്ഷോഭത്തിൽ പങ്കെടുത്ത ഭക്തരെ മൃഗീയമായി തല്ലിച്ചതച്ചത്

  • @sav157
    @sav157 2 години тому +26

    ജനങ്ങൾക്ക് അഭിവൃദ്ധി ഉണ്ടാകണമെങ്കിൽ കേരളത്തിലെ കമ്മ്യൂണിസ്റ്റ് ഭരണം അവസാനിക്കണം

  • @jitheshpeter5790
    @jitheshpeter5790 2 години тому +15

    RSS പ്രവർത്തകനായ ശ്രീ. നരേന്ദ്രമോദി തുടർച്ചയായി മൂന്നാം ഊഴത്തിലും വിജയിച്ച് മോടിയോടെ ഭാരതം ഭരിക്കുന്നു.ഭാരതത്തിൽ നടക്കുന്ന സംസ്ഥാന തെരഞ്ഞെടുപ്പിലും BJP തുടർച്ചയായി വിജയിക്കുന്നു എന്നിട്ടും എന്തുകൊണ്ട് RSS നേതാവിനെ കാണുന്നത് പ്രശ്നമാകുന്നു.മനസ്സിലാകുന്നില്ല❤RSS❤

  • @SUNILTVM948
    @SUNILTVM948 2 години тому +14

    മുഖ്യനും കുടുംബവും ഉടൻ അമേരിക്കയിലേക്ക് നാട് വിടും എന്നാണ്‌ പി വി അൻവർ പറയുന്നത്

  • @sav157
    @sav157 2 години тому +10

    ദാസനെയും പാർട്ടിയെയും ആട്ടിയോടിക്കുന്ന കാലം വിദൂരമല്ല😂😂😂

  • @ajitmadhav2522
    @ajitmadhav2522 2 години тому +2

    ചെറു സംഘിയെ മാറ്റി വല്യ സംഘിയെ ആക്കി! HAhaha Adipoli caption. family especially daughter is most important to safeguard

  • @binusivan7215
    @binusivan7215 Годину тому +2

    875 പച്ച പോലീസ് ഉണ്ടെന്ന് മുൻപ് വാർത്ത കണ്ടിരുന്നു.. അവരെ പിരിച്ചു വിടുമോ..

  • @Radhakrishnan-dl9ih
    @Radhakrishnan-dl9ih 2 години тому +9

    സാറേ ബിഗ് സല്യൂട്ട് .........🙏

  • @ravikp7261
    @ravikp7261 2 години тому +10

    വത്സേട്ടന്റെ ഒരു look ഉണ്ടെന്ന് തോന്നിയത് എനിക്ക് മാത്രമോ?

    • @RamachandranPalayadan
      @RamachandranPalayadan 2 години тому

      കാണുന്ന എല്ലാ വർക്കും വത്സൻ മാഷിന്റെ ഒരു രൂപ സാദൃശ്യം ഉണ്ട്❤❤❤

  • @madhusoodananpillai3319
    @madhusoodananpillai3319 2 години тому +10

    ഇനി പോലീസിലെ പച്ച വെളിച്ചം ടീം പേടിക്കേണ്ടി വരും...

  • @Jose-e6m
    @Jose-e6m 2 години тому +5

    കമ്യൂണിസം BJP യ്ക്ക് പണയം വെച്ചു..... ലാവ്ലിൻ കേസ് മുതൽ ഇങ്ങോട്ട് ചിന്തിച്ചാൽ മനസിലാകും അനുഭാവികൾ ഒരുങ്ങണ്ട വരും .....

  • @sajijoseph2545
    @sajijoseph2545 2 години тому +3

    You are amazing......well said....🎉🎉🎉😂😂😂

  • @Sunrise-rx6gi
    @Sunrise-rx6gi 2 години тому +4

    സാജൻ നീ കോൺഗ്രസ് അല്ലെ😂😂

  • @pksanupramesh178
    @pksanupramesh178 2 години тому +1

    Ldf ന്റെ വോട്ട് കുറഞ്ഞിട്ടില്ല ത്രിശൂറിൽ 2024 ൽ. പിന്നെ എങ്ങനെ?

  • @Kingkarikari-q7y
    @Kingkarikari-q7y 2 години тому +2

    ആരെ മാറ്റിയാലും ഗുണമില്ല..... സിഎംഎൻ്റെ സമയം മോശം.....😂

  • @BijukumarKw-vh4nr
    @BijukumarKw-vh4nr 2 години тому

    Valsan thillangeri❤❤

  • @GNN64
    @GNN64 Годину тому

    😂😂😂😂😂😂
    HARYANA ILUM POORAM KALAKKIYAVRE LE....SANGHUGALE❤

  • @sajijoseph2545
    @sajijoseph2545 2 години тому

    😂😂😂😂😂😂🎉🎉🎉🎉😅😅😅😅

  • @GNN64
    @GNN64 Годину тому

    Hayyo.....Karayalle Sakariya
    Haryana election AAP video ille? 😂😂😂

  • @kanayamvillage7503
    @kanayamvillage7503 2 години тому

    Not true Mr. Shajan

  • @sanalkumarpn3723
    @sanalkumarpn3723 2 години тому +7

    വിജയൻ IPS നെ പിണറായി സസ്പ്പൻ്റ് ചെയ്തപ്പോൾ ഡൽഹിയിൽ നിന്ന് വിളി വന്നു എന്നാണ് കേട്ടത്. റിപ്പോർട്ട് എതിരായി കൊടുത്ത അജിത് കുമാറിനും ഡൽഹിയിൽ നിന്ന് ശരിക്ക് കിട്ടി എന്നാണ് കേട്ടത്. അതോടെ വിജയൻ സാറിൻ്റെ സസ്പ്പൻഷൻ പിൻവലിച്ച് പ്രമോഷൻ കൊടുത്തു. നല്ല പിടി ഡൽഹിയിൽ ഉണ്ട് വിശ്വാസി ആണ് RSS അനുഭാവിയും ആണ് നല്ല പേര് ഉള്ള ഉദ്യോഗസ്ഥൻ. ഡൽഹിയിൽ നിന്ന് പറയുന്ന പോലെയെ പിണറായിക്ക് പ്രവർത്തിക്കാൻ പറ്റു.

    • @ShanthaRam-ch2bz
      @ShanthaRam-ch2bz 2 години тому

      പക്കാ സംഖിയാണ് വിജയൻ.അൻവറിന് ഉള്ള നല്ല ഒരു മറുപടി. ഏറ്റവും വലിയ സംഘിയെ തന്നെ police തലപ്പത്തു 😂

  • @thilakalungal
    @thilakalungal Годину тому

    ധീര സ്വയം സേവകൻ പിണറായി വിജയൻ ഇനിയും കേരളം ഭരിക്കട്ടെ

  • @Rithika-jq6hu
    @Rithika-jq6hu Годину тому

    എടാ സാജാ നീ തീരുമാനിക്ക് ആരെ വേണം DGP ADGP ആക്കേണ്ടത്