വിനായകന്റെ തെറി, രോഷം; അഭിനയം |vinayakan

Поділитися
Вставка
  • Опубліковано 8 жов 2024
  • #vinayakan
    തെക്കുവടക്കല്ല; ഇത് വിനായകന്‍

КОМЕНТАРІ • 25

  • @VIJAYAKumar-kp2dt
    @VIJAYAKumar-kp2dt 17 годин тому +13

    പച്ചയായ മനുഷ്യനാണ് വിനായകൻ. അതുപോലെതന്നെ അദ്ദേഹത്തിന്റെ ജീവിതവും പച്ചയാണ്. ❤

  • @rajendrannairrajanpillai8940
    @rajendrannairrajanpillai8940 17 годин тому +13

    വിനായകൻ തമ്പ്രാനല്ല. പക്ഷെ, മനുഷ്യനാണ്, യഥാർത്ഥ മനുഷ്യൻ....🎉❤

  • @binukunjukunju8067
    @binukunjukunju8067 20 годин тому +13

    വിനായകൻ ഗംഭീര നടനാണ്... 👌

  • @pmnarayan3829
    @pmnarayan3829 18 годин тому +9

    എന്നെ ഏറ്റവും ആകർഷിച്ച വിനായകന്റെ കഥാപാത്രം തൊട്ടപ്പനിലേതാണ്.

  • @ആദിദ്രാവിഡന്
    @ആദിദ്രാവിഡന് 17 годин тому +6

    ചോട്ടാ മുംബൈയിലെ jr. വില്ലൻ ആണ്‌ വിനായകന്റെ ബൂസ്റ്റ്‌ ഫാക്ടർ....
    ഒപ്പം dude.....

  • @wayfarer7818
    @wayfarer7818 2 години тому

    അതെ വിനായകൻ പച്ച മനുഷ്യൻ ആണ്....❤❤❤❤

  • @BabyTc-ll4mf
    @BabyTc-ll4mf 20 годин тому +11

    എന്നെ ഏറ്റവും ആകർഷിച്ച വിനായകൻ കഥാപാത്രം ഒരുത്തിയിലെ പോലീസ് ഇൻസ്‌പെക്ടർ

    • @newsathouse5338
      @newsathouse5338  19 годин тому +3

      അത് ഗംഭീര കഥാപാത്രമാണ്. എഡിറ്റിംഗിനിടെ ഒരുഭാഗം മിസ്സായിപ്പോയി. അതില്‍ പെട്ടു. ക്ഷമിക്കുക.

  • @newsathouse5338
    @newsathouse5338  21 годину тому +3

    chat.whatsapp.com/KkW3Uq3j63w0jN2zSoFXU7

  • @anjuanjuuus353
    @anjuanjuuus353 20 годин тому +3

    🔥🔥🔥🔥🔥🔥🔥❤

  • @Roaring_Lion
    @Roaring_Lion 21 годину тому +5

    ഇരുവർ അല്ലല്ലോ ഇവർ അല്ലേ വിനായകൻ അന്ധൻ ആയിട്ട് ഉള്ള റോൾ

  • @Eleppan
    @Eleppan 20 годин тому +3

    ❤️

  • @Shibinike
    @Shibinike 19 годин тому +3

    😂❤

  • @AliAkbar-pf7zj
    @AliAkbar-pf7zj 3 години тому

    👍👍

  • @JoshyMathewkodiyattu-hf9go
    @JoshyMathewkodiyattu-hf9go 13 годин тому

    ടി കെ രാജീവ് കുമാറിന്റെ 'ഇവർ 'ആണ് താങ്കൾ പറഞ്ഞ സിനിമ.

  • @BasheerKSVty
    @BasheerKSVty 16 годин тому +1

    ❤❤

  • @bb.n.v6354
    @bb.n.v6354 14 годин тому +1

    ഇയൂബിൻ്റെ പുസ്തകം

  • @subramonianpk9523
    @subramonianpk9523 2 години тому

    BIG B യിലെ വിനായകന്റെ കഥാപാത്രം ഒട്ടും മോശം അല്ലല്ലോ .

  • @smilemaker307
    @smilemaker307 13 годин тому

    ❤️

  • @cleetusvt1287
    @cleetusvt1287 15 годин тому

    ❤️

  • @LaijuB1
    @LaijuB1 15 годин тому

  • @Aaaha..
    @Aaaha.. 17 годин тому