അബുലൈസര്‍; മതത്തെ കൂട്ടിക്കെട്ടി; മുനീറും കുഞ്ഞാലിക്കുട്ടിയും കുഴിയില്‍ ചാടിയതിങ്ങനെ |mk muneer

Поділитися
Вставка
  • Опубліковано 8 жов 2024
  • #pkkunjalikutty #mkmuneer
    മുനീറും കുഞ്ഞാലിക്കുട്ടിയും കുരുങ്ങിയതിങ്ങനെ

КОМЕНТАРІ • 33

  • @Majeed9349
    @Majeed9349 3 години тому +12

    തെറ്റ് ചെയ്യുന്നവരുടെ പേര് ഇനിമുതൽ ഷാജി എന്നാക്കാം എന്നാൽ പിന്നെ മതം ഏതാണെന്ന് അറിയില്ലല്ലോ😂😂😂😂😂😂😂😂😂😂

  • @newsathouse5338
    @newsathouse5338  3 години тому +3

    chat.whatsapp.com/EsUHUp9cnRH1DoewE2Snu5

  • @Majeed9349
    @Majeed9349 3 години тому +5

    സത്യം ആർക്കുവേണം പ്രതിപക്ഷം രാഷ്ട്രീയ പ്രശ്നങ്ങൾ ഉന്നയിക്കാൻ കഴിയാതെ ഏറ്റവും നല്ലത് നുണപ്രചരണം ആണെന്ന് അത് പ്രചരിപ്പിക്കാൻ ഒരുപാട് മാധ്യമങ്ങളും പണിയില്ലാതെ ഇരിക്കുന്നുണ്ട് അപ്പോൾ പിന്നെ സമര കോലാഹലം നടത്തുന്നതിൽ നല്ലത് നുണപ്രചരണം ആണെന്ന് തിരിച്ചറിഞ്ഞ പ്രതിപക്ഷം എന്നാൽ നുണയുടെ ആയുസ്സ് രണ്ടുദിവസം ആണെന്ന് പ്രതിപക്ഷം മനസ്സിലാക്കണം തിരഞ്ഞെടുപ്പ് ഇനി രണ്ടുവർഷം ഉണ്ട് എന്നുകൂടി പ്രതിപക്ഷം മനസ്സിലാക്കണം തിരഞ്ഞെടുപ്പിന് തൊട്ട് ഒരു ദിവസം മുമ്പ് നടത്താറുള്ള നുണപ്രചരണം ഇപ്പോൾതന്നെ പറഞ്ഞു നടക്കുന്നത് കൊണ്ട് കാര്യമില്ല

  • @Veenahimagiri
    @Veenahimagiri 3 години тому +5

    sound low aayi thonunnu...🤗

  • @p.vsukumaran3455
    @p.vsukumaran3455 Годину тому +1

    കുഞ്ഞാപ്പ അത്ര അങ്ങ് ചിന്തിച്ചില്ല.

  • @sahadevandamodaran92
    @sahadevandamodaran92 2 години тому +2

    വി ജോയിയെ പാർലമെന്റിലേക്ക് ജയിപ്പിച്ചാൽ മതിയായിരുന്നു, ഇങ്ങനെ ഇരുന്ന് തേയണ്ടായിരുന്നു !

    • @sunnyjacob1716
      @sunnyjacob1716 2 години тому +2

      ജോയ് നിയമസഭയിൽ ഇതു പറയുമ്പോൾ എന്താണ് നിങ്ങൾക്ക് ഇത്ര വിഷമം

  • @haripalace
    @haripalace 19 хвилин тому

    Right Side Voice കുറവാണ്. ഇതിനു മുൻപ് ഒരു വീഡിയോയിൽ സൗണ്ടേ ഇല്ലായിരുന്നു.

  • @thoughtsofdeepu2639
    @thoughtsofdeepu2639 2 години тому +2

    sound illa

  • @muralidharankk9788
    @muralidharankk9788 Годину тому

    ജനസംഖ്യ കൂടുതലുള്ള ജില്ലയിൽ കേസുകൾ കൂടും. ഗൾഫിൽ ജോലി ചെയ്യുന്ന ആളുകൾ കൂടുതൽ ഉള്ള ജില്ല എന്ന നിലക്ക് സ്വർണ്ണക്കേസുകളും കൂടാൻ സാദ്ധ്യതയുണ്ട്.

  • @sweeteyes522
    @sweeteyes522 2 години тому

    അൻവർ പറഞ്ഞ തട്ടാന്റെ സത്യവും കൂടെ പറയാമായിരുന്നു

  • @JabbarAhmadAli
    @JabbarAhmadAli 2 години тому

    സൗണ്ട് ഇടത്തെ ഹെഡ്‍ഫോൺ സ്‌പീക്കറിൽ മാത്രമേയുള്ളൂ

  • @TheKooliyadan
    @TheKooliyadan 2 години тому +1

    സൗണ്ട് റെക്കോർഡിങ് എന്തോ പ്രശ്നം ഉണ്ടോ?

  • @ALIPAMBALATH-ly5tk
    @ALIPAMBALATH-ly5tk Годину тому

    👍👍👍രാജേഷ്

  • @thoughtsofdeepu2639
    @thoughtsofdeepu2639 2 години тому +1

    sound venam

  • @thoughtsofdeepu2639
    @thoughtsofdeepu2639 2 години тому +1

    re-post cheyyu

  • @rajendrannair8071
    @rajendrannair8071 Годину тому +2

    ലാൽസലാം 🙏

  • @preethirajeevan1012
    @preethirajeevan1012 49 хвилин тому

    താങ്കൾ ഒരു ISM നോക്കി വിശദീകരിക്കുന്നു.

  • @abidkm8204
    @abidkm8204 Годину тому +1

    ഇതിന്റെ പേര് സിപിഎം ന്യൂസ് ചാനൽ എന്നാക്കിക്കൂടെ. എന്തിനാണ് പച്ചവെള്ളത്തിന്റെ ലേബലിൽ ചാരായം വിളമ്പുന്നത് 😜

    • @LukoseJoseph007
      @LukoseJoseph007 Годину тому

      മധു ഒരു independent journalist ആണ്. അയാൾ സ്വന്തം പൈസ കൊണ്ട് മാത്രം നടത്തുന്ന ഒരു ചെറിയ ചാനൽ. നിൻ്റെ വർഗ്ഗീയ വിഷം ഇവിടെ വിളമ്പാൻ ശ്രമിക്കുന്നില്ല എന്ന് വച്ച് ഇത് പാർട്ടി ചാനൽ ആകില്ല.. നിനക്ക് നല്ലത് വല്ല ജമാഅത്ത് വണോ മലം ടീവിയോ കാണുന്നതായിരിക്കും.

  • @Sa-g7g-n9t
    @Sa-g7g-n9t 2 години тому

    മുനീർ കുഞ്ഞാലിക്കുട്ടി അവർക്ക് വ്യക്തമായ മതം ഉണ്ട്. അത് ഇസ്ലാം ആണ്. ഇല്ലെങ്കിൽ സഖാവ് ആയേനേ????

  • @sugumaransivaraman2116
    @sugumaransivaraman2116 2 години тому

    Payyan kammiyanalle

  • @usmanvellaloor840
    @usmanvellaloor840 Годину тому

    🙄😁😁😁😁😁