അമേരിക്കയേയും ഇസ്രയേലിനേയും ആശങ്കയിലാഴ്ത്തി ഇറാൻ ആണവായുധ പരീക്ഷണം നടത്തിയെന്ന് റിപ്പോർട്ട്

Поділитися
Вставка
  • Опубліковано 8 жов 2024
  • അമേരിക്കയേയും ഇസ്രയേലിനേയും ആശങ്കയിലാഴ്ത്തി ഇറാൻ ആണവായുധ പരീക്ഷണം നടത്തിയെന്ന് റിപ്പോർട്ട് | PP James | International News
    Earthquakes In Iran And Israel Fuel Theories Of Covert Nuclear Testing
    Subscribe and turn on notifications 🔔 so you don't miss any videos: goo.gl/Q5LMwv
    ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക
    == www.twentyfourn...
    #24News
    Watch 24 - Live Any Time Anywhere Subscribe 24 News on UA-cam.
    goo.gl/Q5LMwv
    Follow us to catch up on the latest trends and News.
    Facebook : / 24onlive
    Twitter : / 24onlive
    Instagram : / 24onlive

КОМЕНТАРІ • 496

  • @smk4250
    @smk4250 2 години тому +182

    അമ്മായിയമ്മേക്ക് പെരപ്പുറത്തും ആവാം മരുമകൾക്ക് പറമ്പിലും പറ്റൂല

    • @sidhict.m9825
      @sidhict.m9825 Годину тому +2

      😅😅😅😅😅😅

    • @sree3113
      @sree3113 Годину тому +16

      അതിൽ ഒരുമാറ്റം ഉണ്ട് അമ്മായി അമ്മക്ക് വകതിരിവ് ഉണ്ട് മരുമകൾ എന്തു ചെയ്യുമെന്ന് പ്രവചിക്കാൻ ആവില്ല ഒരുതരം മത ഭ്രാന്തൻ മാരാണ്.. ഇപ്പോൾ മനസിലായി എന്ന് തോന്നുന്നു

    • @shine9111
      @shine9111 Годину тому +9

      മതഭ്രാന്തർ ആയ മരുമകൾ വെട്ടുകത്തി എടുത്താലും റിസ്ക് ആണ്😂

    • @indiaindia8538
      @indiaindia8538 59 хвилин тому +1

      ​@@sree3113ninde thandayanoo ammaiyamma😂

    • @popesk.k1254
      @popesk.k1254 54 хвилини тому

      We are stupids of the world we believe we are supreme and we can't adjust , the people of the world should be re-educated to bring enlightenment and how diplomacy should be kept. I wish not to see a manmade devastation in my era.
      All people have their own perceptions of right and wrong. We believe our decisions will be right but it fluctuates between right and wrong over the long run.
      Only targeted terrorism can be removed but new forms of terrorism will always be born, which can only be eradicated by through shedding proper understanding to them which i believe will be an ideal world
      because even if we believe we made an ideal world yet it is always a myth, countless lives will be lost yet destination won't be reached.,😞

  • @Entelife-2024
    @Entelife-2024 52 хвилини тому +15

    കമന്റ് ബോക്സ്‌ കാണുമ്പോൾ ഇസ്രായേൽ തിരിച്ചു അടിക്കാത്തതിന് ഇറാൻ ആരാധകർക്ക് നിരാശ തിരിച്ചു അങ്ങനെ തന്നെ ഇവിടെ ഇരുന്ന് മറ്റൊരു രാജ്യത്തിനു വേണ്ടി സപ്പോർട്ട് ചെയ്യുമ്പോൾ എന്നേലും ഇന്ത്യക്കെതിരെ മറ്റ് രാജ്യങ്ങൾ വന്നാൽ ഇതിലും വലുത് നമ്മൾ നേരിടേണ്ടി വരും അതുകൊണ്ട് മറ്റുരാജ്യങ്ങളുടെ യുദ്ധങ്ങളിൽ അങ്ങനെ അതികം സന്തോഷിക്കണ്ട

  • @blacktiger1514
    @blacktiger1514 2 години тому +158

    ഇസ്റിയൽ അണവ പരീക്ഷം നടത്തിയപ്പോൾ ഇല്ലാത്ത ഭയം നിനക്ക് എന്തിനാടോ my re ഇറാൻ പരീക്ഷിക്കുമ്പോൾ

    • @steephanroy8461
      @steephanroy8461 Годину тому

      ഇറാൻ വല്യ സ്ഥിരത ഒന്നും ഇല്ലാത്ത രാജ്യം ആണ്.. ഇന്ന് ഭരിക്കുന്നവൻ അല്ല നാളെ ഭരിക്കുന്നത്.. ഏതെങ്കിലും ഭ്രാന്ത് പിടിച്ച സാധനങ്ങളുടെ കയ്യിൽ ചെന്ന് പെടാൻ സാദ്ധ്യത ഒണ്ട്.. ഇറാനെ ക്കണ്ട് സൗദിയും അടുത്ത് തന്നെ ആണവായുധം ഒക്കെ പരീക്ഷിക്കാൻ പോകയുമാണ്..

    • @Shundrappi
      @Shundrappi Годину тому +17

      Branthanmarde kayyil ayudham kittiyal bayam thanne anu

    • @muhammedsalim8595
      @muhammedsalim8595 Годину тому +8

      ​@@Shundrappiഭ്രാന്തരായി കുട്ടികളെ കൊല്ലുന്നതാരാ

    • @eldhoujosepheldhoujoseph4043
      @eldhoujosepheldhoujoseph4043 Годину тому +6

      സത്യം ഈ രണ്ട് കുണ്ണകൾക്ക് എന്താ സന്തോഷം

    • @Shundrappi
      @Shundrappi Годину тому +7

      @@muhammedsalim8595 Gaza ku defence samvidhanam illathathu Israel nte problem ano

  • @royalkamar8343
    @royalkamar8343 Годину тому +21

    കുഞ്ഞുങ്ങളുടെ കരച്ചിൽ ദൈവം വൈകി ആണെങ്കിലും കേൾക്കും
    അന്ന് അമേരിക്കയും ഇസ്രേലും കരയും ഒരു ചെറിയ കാറ്റ്‌ വന്നാൽ മതി എല്ലാം തീരാൻ

    • @outlaws6178
      @outlaws6178 36 хвилин тому +4

      Wayanad ഓർത്ത നന്ന് തയോളി

    • @libujacob2155
      @libujacob2155 23 хвилини тому

      😂

  • @moideenc1728
    @moideenc1728 Годину тому +32

    ഇസ്റായേലിന്‍റെ അടുത്ത് ആണവബോംബ് ഉണ്ടായാല്‍ ആരും ഭയക്കേണ്ടതില്ല അല്ലെ,,,, എന്തൊരു വിരോധാഭാസം

    • @shine9111
      @shine9111 59 хвилин тому +1

      ഇസ്രായേൽ ജനാധിപത്യ രാജ്യം ആണ്, അവർ ആയി ആരെയും ആക്രമിക്കാൻ പോയിട്ടില്ല. ഇസ്ലാമിന്റെ ശത്രുക്കളെ ഉന്മൂലനം ചെയ്യാൻ ആഹ്വാനം ചെയ്യുന്ന മതഭ്രാന്തന്മാർ ആയ ഇറാനികൾക്ക് വകതിരിവ് ഇല്ല, മരിച്ചാൽ കിട്ടുന്ന സ്വർഗ്ഗവും ഹുറികളെയും കിട്ടാൻ അവർ എന്തും ചെയ്യും...

  • @thoukkan
    @thoukkan 2 години тому +45

    ഈ വാർത്ത വായിക്കുന്നവന് പെട്ടെന്ന് പിരിച്ചുവിട്ടു ഒരു നല്ല മനുഷ്യനെ വാർത്ത വായിക്കാൻ ഏൽപ്പിക്കുക

  • @roshansebastian8294
    @roshansebastian8294 Годину тому +21

    0:00-2:48: വീരവാദം 😮
    2:48-7:50: ഇരവാദം 😂

    • @Kannur392
      @Kannur392 38 хвилин тому

      കരയണ്ട

  • @shahbasiqbal2795
    @shahbasiqbal2795 2 години тому +25

    ബ്രിട്ടീഷ്ഭരണ കാലത്തു വെള്ള പിശാചുക്കൾ ഇന്ത്യയിൽ എന്താണ് ചെയ്ത് കൂട്ടിയത് എന്ന് കാണാൻ ഇന്നത്തെ പലസ്തി നിലേക്ക് നോക്കിയാൽ മതി

  • @hashimsuper8048
    @hashimsuper8048 Годину тому +7

    2006 മുതൽ കൊറിയെ അമേരിക്ക അടിക്കും അടിക്കും എന്ന് പറഞ്ഞിട്ട് അടിക്കാതിരുന്നത് ആണവായുധം ഭയന്നാണ്

  • @കോഴിക്കോട്ടുകാരി

    ഇസ്രായേൽ ഇതും ക്ഷമിച്ചിരിക്കുന്നു. അടിച്ചാൽ ഇറാൻ അതിന്റെ double ആയി തിരിച്ചു തരുമെന്ന് പേടിച്ചിട്ടൊന്നുമല്ലന്നും പറയാൻ പറഞ്ഞു 🤣

    • @malikabi3793
      @malikabi3793 Годину тому

      😂😂

    • @Shyamks2152
      @Shyamks2152 Годину тому +4

      അടിയും തിരിച്ചടിയും കഴിഞ്ഞിട്ടില്ല....

    • @Sangikutten
      @Sangikutten Годину тому +6

      ഉം ഉടനെ കാണാം നോക്കിയിരുന്നോ 👈

    • @Anp-z9x
      @Anp-z9x 50 хвилин тому +12

      മുഹമ്മദിന് കിട്ടി തൊന്നും പോരാലെ😂😂

    • @Serin-h8i
      @Serin-h8i 50 хвилин тому

      😂😂😂

  • @azeezkarekkadazeezkarekkad8839
    @azeezkarekkadazeezkarekkad8839 Годину тому +13

    ഇറാൻ ആണവ രാജ്യമായി😮😮

  • @Mirage0070x
    @Mirage0070x 57 хвилин тому +3

    ❤❤❤❤❤❤❤❤❤❤❤❤❤❤
    ഇസ്രായേൽ
    ❤❤❤❤❤❤❤❤❤❤❤❤❤❤

  • @vineethvv1472
    @vineethvv1472 2 години тому +17

    എങ്ങോട്ടെങ്കിലും ഓടി രക്ഷപ്പെട്ടോള്ളൂ 😂 4:35

  • @l_Jayk_l
    @l_Jayk_l 2 години тому +47

    ട്രമ്പ് ആണ് ശരി. ആണവ കേന്ദ്രങ്ങൾ ആണ് ആദ്യം തർക്കേണ്ടത്. സ്ഥലം കണ്ടുപിടിക്കാനുള്ള താമസം ആരിക്കും 🎉

    • @basheerkadayan7716
      @basheerkadayan7716 Годину тому +5

      എങ്കിൽ ട്രമ്പിന് അമ്മയെ കാഴ്ച വെക്കൂ
      അമേരിക്കൻ പ്രസിഡന്റ്‌ ന്റെ കുട്ടിയെ നിന്റെ അമ്മക്ക് പ്രസവിക്കാമല്ലോ
      അമ്മയ്ക്കും ഒരു സന്തോഷം കിട്ടട്ടെ

    • @latheef5
      @latheef5 Годину тому +4

      അമേരിക്കയുടെ ആണവ കേന്ദ്രത്തെ തകർക്കുമോ
      അതെന്താ നിങ്ങൾക് മാത്രം മതിയോ അണുബോംബ്

    • @l_Jayk_l
      @l_Jayk_l Годину тому

      @@latheef5 റാഡിക്കൽ രാജ്യങ്ങൾക്ക് ഇങ്ങനെയുള്ള സാധനങ്ങൾ കിട്ടിയാൽ ലോകത്തിന് ഭീഷണി ആണ്

    • @elohimhashem1846
      @elohimhashem1846 Годину тому

      ​ഖുർആൻ ന്റെ ആയത്തുകൾ ഇവിടെ വിതറുന്നത് എന്താണ് സുഹൃത്തേ 😂@@basheerkadayan7716

    • @l_Jayk_l
      @l_Jayk_l Годину тому +4

      കുടുംബത്തെ ഹമാസുകർ ഉപയോഗിക്കുന്ന കൊണ്ടു മാത്രം അവരെ സപ്പോർട്ടു ചെയ്യേണ്ടി വരുന്ന സുഹൃത്തേ , മറ്റുള്ളവര് ഈ പോരാളികൾ ചെയ്യുന്ന ശരിയല്ലാത്ത കൊണ്ടാണ് എതിർക്കുന്നത്. ഒരു കമെൻറ് ഇടാൻ പറ്റില്ല ഉടനെ ഡിലീറ്റ് ആക്കും . നിങ്ങടെ അവരാതം പോസ്റ്റ് ആവുകയും ചെയ്യും

  • @Aneeshrdx
    @Aneeshrdx 2 години тому +75

    1yr ആയി ഹമസിനെ ആക്രമിച്ചോണ്ട് നൈസ് ആയി ലേബനോൻ സ്കെച്ച് ഇട്ടു..... ഇനി ലേബനോനെ ആക്രമിച്ചോണ്ട് yemen. Siria, iraq,.... Iran... ഇത് സ്കെച്ച് ഇടുന്നു.... Mozad.... 🔥🔥🔥

    • @irshadirshad9793
      @irshadirshad9793 2 години тому +9

      😂😂😂😂 iran america alla adichu annakkil thatum

    • @Alliswell-jz9ft
      @Alliswell-jz9ft 2 години тому +19

      ഇറാന്റെ ഒരു മിസൈലിൽ അണവയുദം വച്ചു വിട്ടാൽ iron ഡോമീൻ തടുക്കാനും പറ്റില്ല തടുത്താലും പ്രശ്നം തടുത്തില്ലേലും പ്രശ്നം ആകും അതോടെ മോശത് തീരും 🤣🤣

    • @rayzi4747
      @rayzi4747 2 години тому +9

      ​@@Alliswell-jz9ft ഉസ്രായേലിന് ആണവ ആയുദവും മിസൈലും ഇല്ല😂

    • @jct127
      @jct127 2 години тому +12

      ആദ്യം വിരവാദം പിന്നെ ഇരവാദം അതാണു ഞമൻ്റെ മെയിൻ..! 😂😂

    • @amalj4756
      @amalj4756 2 години тому +9

      ​@@Alliswell-jz9ftഇളിക്കണ്ട ഇസ്രായേലിൻന്റെ കയ്യിൽ ഇതിനപ്പ്പുറം ഉള്ള ആണവയുധങ്ങൾ ഒക്കെ ഉണ്ട് 😂

  • @sameerhussain2784
    @sameerhussain2784 2 години тому +61

    ഭീകര ഇസ്രായേലിന്റ എത്ര യുദ്ധ്യ വിമാനം കത്തി ചാബലായി ഇനി ഹിറാനുമായി മുട്ടിയാൽ ഭീകര ഇസ്രായേല് തീർന്നു

    • @rayzi4747
      @rayzi4747 2 години тому +33

      ഇറാന്റെ പ്രസിഡന്റിനെ സംരക്ഷിക്കാൻ പറ്റാത്ത ഇറാൻ😂

    • @pattersonpaskal1194
      @pattersonpaskal1194 2 години тому +11

      Olakka😂😂 onnu pada uvvvey first person ney sumrakshikkan pattatavan maranu dialog adikkunney

    • @joselidhias
      @joselidhias 2 години тому +9

      ഞൻമ്മടെ തുളുക്കൻ ഫണ്ണിൽ കണ്ടില്ല, ഞമ്മ ബിച്ചൊയ്ക്കില്ല.

  • @khaderbrk4020
    @khaderbrk4020 2 години тому +41

    Iran ❤

    • @oksbanzkqrt
      @oksbanzkqrt Годину тому +3

      😵‍💫😵‍💫

    • @thetruthofland
      @thetruthofland Годину тому

      ഹുതി ഹമസ് ഹിസ്‌പുള്ള എല്ലാം ആയിരുന്നല്ലോ 😁

    • @RijoMathew-h1f
      @RijoMathew-h1f Годину тому

      💣💥☠️☠️

    • @elonmusk6031
      @elonmusk6031 Годину тому +1

      😂😂😂 അതെ RIP Iran

  • @DK-H
    @DK-H 2 години тому +27

    Iran ❤❤❤

  • @arabianvibes554
    @arabianvibes554 2 години тому +39

    IRAN ❤🔥

    • @vmvm819
      @vmvm819 Годину тому +2

      കാത്തിരിക്കുക അക്ഷമ പാടില്ല 😅

  • @ganamalika1976
    @ganamalika1976 2 години тому +62

    I ❤ ഇസ്രയേൽ

  • @YTDUDE88
    @YTDUDE88 2 години тому +16

    ഹിസ്ബുള്ള തലവനെ തീർത്തപ്പോൾ എന്തിനാണ് ജെയിംസ് കരയുന്നത് 🤔

  • @sonyjoseph5322
    @sonyjoseph5322 2 години тому +7

    ആയത്തൊള പെരുച്ചാഴി അളയിൽ നിന്ന് ഉറങ്ങിയില്ലേ

    • @FFSVI
      @FFSVI Годину тому

      Vaticanil poyi bishop pannan poyatha kanyasthreeye😂

  • @KeralaML-y6f
    @KeralaML-y6f 2 години тому +10

    അപ്പോൾ സംഗതി നേരാണ് ഇസ്രാഈൽ പേടിച്ചു

    • @martinbritto87
      @martinbritto87 37 хвилин тому +2

      പലസ്തിനോ ചിരിക്കുന്നില്ല നിങ്ങളെങ്കിലും ഒന്നു ചിരിക്കു 🤣

    • @anoopjoseph9848
      @anoopjoseph9848 19 хвилин тому

      ഇറാൻ ചിരിക്കാതെ ഞമ്മൾ വെളിച്ചെണ്ണ തൊടില്ല 😂

  • @Alliswell-jz9ft
    @Alliswell-jz9ft 2 години тому +29

    ഇസ്രായേൽ പ്രധികാരം നാളെ നാളെ 🤣🤣

    • @alavika7442
      @alavika7442 2 години тому +2

      നാളെ............നാളെ............ നാളെ ......💀 നാളെ ..............🤪

  • @abeerabi6579
    @abeerabi6579 2 години тому +106

    അമേരിക്ക ഇല്ലെങ്കിൽ ഇസ്രേൽ വലിയ കോമഡി ആണ്..😂😂

    • @vishnuraju2129
      @vishnuraju2129 2 години тому +43

      അമേരിക്കയെ നിയത്രിക്കുന്നത് ഇസ്രായേൽ ക്കാര് ആണ് 😁

    • @jaison0081
      @jaison0081 2 години тому +33

      without allah muhammed was comedy

    • @arunk6538
      @arunk6538 2 години тому +18

      Madhraza education 😂😂😂😂😂 Israel aanu america potta😂😂😂

    • @krishnanpn186
      @krishnanpn186 Годину тому

      അമേരിക്കഇല്ലെങ്കിൽഇറാൻഎന്നരാജ്യംസദാംഹുസൈൻതകിട്പൊടിയാക്കിയെനെ,

    • @JosePh-k5z
      @JosePh-k5z Годину тому +14

      എന്നും ഇതുപോലെ പറയണം കിട്ടുമ്പോളും 😂😂😂😂😂 കോയ

  • @abdulazeezmp3454
    @abdulazeezmp3454 2 години тому +52

    അപ്പോ താടിയുള്ള അപ്പനെ പേടിയുണ്ട്.
    തിരിച്ചടി കിട്ടും എന്ന് കണ്ടാൽ മാളത്തിലൊളിക്കും മൗനികളാകും..😅😅😅

    • @RijoMathew-h1f
      @RijoMathew-h1f Годину тому +15

      ഉണ്ടയാണ്...
      1975 മുതൽ ഇറാൻ്റെ ആണവ പദ്ധതികൾക്ക് തുരങ്കം വെക്കുന്ന ഇസ്രയേൽ.സ്വപ്നത്തിൻ പോലും പ്രതീക്ഷിക്കാത്ത തരത്തിലുള്ള പണികളാണ് ഇറാൻ്റെ ആണവ പദ്ധതികൾക്കിട്ട് മൊസാദ് കൊടുത്തുകൊണ്ടിരിക്കുന്നത്😆

    • @shanuopticals5816
      @shanuopticals5816 Годину тому

      ​@@RijoMathew-h1f😂 എന്നിട്ടോ. ഭീകരന്മാരെ പിന്തുണക്കുന്നഅധിനിവേശക്കാരെ പിന്തുണക്കുന്നവർ.പണ്ട് ബ്രിട്ടീഷുകാർക്ക് ഒറ്റിയ പാരമ്പര്യമുള്ളവരാണ് .

    • @jijovarghese901
      @jijovarghese901 Годину тому +7

      താടിയുള്ള അപ്പന് അഡ്വാൻസ്ഡ് ആദരാഞ്ജലികൾ

    • @Anp-z9x
      @Anp-z9x 48 хвилин тому

      6 ാം നൂറ്റാണ്ടിലെ ചിന്ത നയിക്കുന്ന സമൂഹമാണ് ഇറാൻ 😂 പറി മുഹമ്മദിൻ്റെ അതേ ചിന്ത😂😂😂

  • @USA6rz
    @USA6rz 2 години тому +21

    💪Israyel 🔥

  • @AslamMuhammed8
    @AslamMuhammed8 2 години тому +22

    Iraan❤

    • @SunnyAbe0443
      @SunnyAbe0443 Годину тому

      Israel 🇮🇱 🇮🇱🇮🇱🇮🇱❤

  • @KikoMan81
    @KikoMan81 Годину тому +3

    റഷ്യ ആണ് ലോകം മുഴുവൻ ആണ്വായുധം ടെക്നോളജി സപ്ലൈ ചെയുന്നത്..

    • @moidunnigulam6706
      @moidunnigulam6706 Годину тому +2

      ഇന്ത്യക്ക് കിട്ടിയതും റഷ്യയിൽ നിന്നാണ്. മറക്കണ്ട .

  • @abdurahiman6995
    @abdurahiman6995 2 години тому +4

    കാർന്നു തിന്നുന്ന ഇസാറയിൽ എന്ന പെരിച്ചാ യിക് അണു വിഷമേ ഏൽക്കു

  • @BharathLove24
    @BharathLove24 2 години тому +4

    P P ജയിംസിനും SKN നും ഇപ്പോളാണ് സമാധാനം ആയതു. 😄

  • @Alliswell-jz9ft
    @Alliswell-jz9ft 2 години тому +11

    Ethiest ക്രിസ്ത്യൻസ് ഇസ്രായേൽ കട്ട സപ്പോർട്ട്

    • @asmediaas
      @asmediaas 2 години тому +4

      Atheist not supporting war
      Only supporting for humanity

    • @Wrrt-tr7fz
      @Wrrt-tr7fz 2 години тому +3

      യേശുവിനെയും മാറിയത്തിനെയിം ചീത്ത വിളിക്കുന്നത് esreal ആണല്ലോ 😂

    • @abdulrafeeq6929
      @abdulrafeeq6929 Годину тому

      എന്തിന് യേശുവിനു കുരിശിൽ തറച്ചതിനോ 😊😊

  • @ThomasPV-ry4vy
    @ThomasPV-ry4vy 2 години тому +9

    ഗർഭിണികൾ, കുട്ടികൾ, എത്ര?

  • @ussainkp3017
    @ussainkp3017 2 години тому +10

    ലോകം മുഴുവൻ നാശം വിതക്കുന്ന അമേരിക്ക . അവർക്ക് കാറ്റ് എങ്കിലും നാശം വിതക്കട്ടെ യുദ്ധ വിറ്റ ഡോളർ നിങ്ങൾക്ക് ഉപകരിക്കില്ല.

  • @unknowndestiny5198
    @unknowndestiny5198 2 години тому +4

    Iraan ❤❤❤

  • @AfsalAfsal-ui5of
    @AfsalAfsal-ui5of Годину тому +1

    Allahu Akbar ❤

  • @ashiqueak5176
    @ashiqueak5176 2 години тому +4

    ഇതാണ് newclear weapons തരുന്ന safety ആരും തൊടില്ല

    • @elonmusk6031
      @elonmusk6031 Годину тому +3

      ടാ mossad ആ nuclear weapons destroy cheyyum എന്നിട്ടു അറ്റാക്ക് ചെയ്യും..

  • @Dalmi123
    @Dalmi123 Годину тому +7

    അത് ഉണ്ടാക്കുന്ന സമയത്ത് പൊട്ടിത്തെറിക്കും അതാണ് ഇറാൻ്റെ technical sides😂😂😂

    • @Fermingblue
      @Fermingblue 21 хвилина тому +1

      Pottakinatil irunn mongunma thavalak ariyoo ithine kurich vallathum😂athyam poi lokam kanan nok…..kanda alayath kondaan ubadeshikunnath

  • @Dxbmachan
    @Dxbmachan Годину тому +7

    LEBANON അല്ല....GAZA അല്ല... IRAN 😄💪💪💪💪

  • @thomsonmannil6937
    @thomsonmannil6937 2 години тому +13

    നാട് മുടിയുന്നത് പി പി യ്ക്ക് വളരെ സന്തോഷം ആണ്

  • @Razak383
    @Razak383 2 години тому +22

    😃😃ഇറാൻ മാസ്സ് ആണ്

  • @lijomathew9533
    @lijomathew9533 2 години тому +47

    എല്ലാക്കാലവും ഓർക്കാൻ സാധിക്കുന്ന രീതിയിൽ ഇറാന് അടികൊടുക്കാൻ വേണ്ടിയാണ് ഇസ്രായേൽ സ്കെച്ച് ചെയ്തു കാത്തിരിക്കുന്നത് 🤣🤣🤣

    • @shaing7532
      @shaing7532 2 години тому +6

      100%

    • @shameerrm
      @shameerrm 2 години тому +11

      അങ്ങോട്ടു ചെന്നാൽ മതി സയണിസ്റ്റു ഭീകരന്റെ അണ്ഡം കീറി വിടും ഇറാൻ.. ആ പേടി കാരണമാണ് അമേരിക്ക പോലും സയണിസ്റ്റ് ഭീകരന്മാരോട് ഇറാന്റെ ആണവ കേന്ദ്രങ്ങളെ തൊടരുതെന്ന് പറയുന്നത്

    • @Amirsha-mk
      @Amirsha-mk Годину тому

      ഇറാനെ കുറിച് വ്യക്തത ഇല്ല എന്ന് തോന്നുന്നല്ലോ.. ഇസ്രാഈലിന്റെ ഡബിൾ സ്ട്രോങ്ങ്‌ ആണ് iran.. പൊടി പോലും കാണില്ല

    • @Amirsha-mk
      @Amirsha-mk Годину тому

      ഒരു കരയുദ്ധം ഒന്നും താങ്ങാൻ ഇസ്രാഈലിന് കഴിയില്ല..ആർമി എണ്ണം കൊണ്ടും ആയുധം കൊണ്ടും എത്രയോ കൂടുതലാണ് iran. അത് കൊണ്ട് തന്നെയാണ് ഇപ്പൊ അമേരിക്കയും ഫ്രാൻസ് ഒന്നും ഇസ്രാഈലിന് സപ്പോർട്ട് കൊടുക്കുന്നതിൽ പുറകോട്ട് പോയതും

    • @latheef5
      @latheef5 Годину тому +5

      ആദ്യം ബന്ദികളുടെ കാര്യത്തിൽ തീരുമാനം എടുക്ക്

  • @rajum.george3432
    @rajum.george3432 2 години тому +5

    Pls. Dont broadcast your own news. പുലി പതുങ്ങുന്നത് ഇരയെ കീഴ്പ്പെടുത്താനാണ്. ഇറാൻ ചാരമാകും.

    • @Kannur392
      @Kannur392 33 хвилини тому

      1 കൊല്ലം ആയി കരയാതെ

  • @BaijuJosephSacariah
    @BaijuJosephSacariah Годину тому +1

    ഞാൻ വിചാരിച്ചു ഈ ഇറാൻ ബുദ്ധി മാൻ ആണ് എന്ന്

  • @arandezalby6228
    @arandezalby6228 Годину тому +10

    ലെബനോണിലെ ചവിട്ടുനാടകം തീർന്നിട്ട് അപ്പുറത്തേക്ക് കടക്കാം എന്ന് ഇസ്രായേൽ വിചാരിച്ചു കാണാം ......പുലി പതുങ്ങുന്നത് കുതിക്കാനാണ് മക്കളെ .....പുലിമുരുക ഡയലോഗ് ആണ് ട്ടോ ....

  • @sunwayholidays9854
    @sunwayholidays9854 Годину тому +1

    നേരായി റിപ്പോർട്ട് ചെയ്യൂ അതാണ് മാധ്യമ ധർമ്മം

  • @YousufAli-ko7uu
    @YousufAli-ko7uu 2 години тому +2

    PPJ നെ വലിയ ഇഷ്ടമാണ് പക്ഷേ താങ്കൾ ഇപ്പോഴും അയേൺ ഡോമിലാണ് atleast ആ ധ്യുവ് റാഡിയുടെ വീഡിയോ എങ്കിലും കാണുക ........

  • @easycookwithminha_officially
    @easycookwithminha_officially Годину тому +7

    Iran 🇮🇷 ❤

  • @ThajudheenThajudheen-s6i
    @ThajudheenThajudheen-s6i Годину тому

    നല്ല കാര്യം

  • @ahmmedijaz6449
    @ahmmedijaz6449 2 години тому +20

    ഇസ്രായിൽ ഇപ്പൊ ഷഡിയിൽ മുള്ളുന്നുണ്ടാവും 🤣🤣🤣

    • @jollyvarghese-px5st
      @jollyvarghese-px5st 2 години тому +6

      It's happening in iran not Israel

    • @dileepmankadavu3534
      @dileepmankadavu3534 2 години тому +3

      ഷഡ്ഡിയിൽ അല്ല. കൊമേനിയുടെ മുഖത്താണ്.

  • @abbaskollancheryvlogs445
    @abbaskollancheryvlogs445 Годину тому +1

    Hassan nasurulla jeewichirikunnu

  • @pathukutty73
    @pathukutty73 2 години тому +3

    രണ്ടര ആള് മരിച്ചു മൂന്നര ആൾക്ക് പരിക്കേറ്റു എല്ലാം അമേരിക്കയും ബ്രിട്ടനും കൂടി തടുത്തു

    • @nafnasveluthonpunathil2389
      @nafnasveluthonpunathil2389 2 години тому +1

      ഓ പിന്നെ

    • @Ntntntntnt-q5e
      @Ntntntntnt-q5e Годину тому +1

      😁😁😁😁😁😁😆😆😆😆😆😆😆🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @rozario153
    @rozario153 51 хвилина тому +1

    ഫ്ലറിഡാ കാറ്റഗറി 5 ചുഴലി കാറ്റു god ഗിഫ്റ്റ് ആണ്. ലോകത്തു നാശം വിതച്ചു ആയുധം എക്സ്പോർട്ട് ചെയ്ത് ആളെ kollikunna വർക് ഉള്ള " ഗിഫ്റ്റ് "!!👍🏼

  • @worldofnature-Health-stories
    @worldofnature-Health-stories 2 години тому +3

    Iron dome okke verum baloon dome aanenhu iyalk ippozhum manassilayille 😮😮😮

  • @CheriyakoduvalilSulfikkar
    @CheriyakoduvalilSulfikkar 2 години тому +2

    ഇങ്ങനെ വാർത്ത വായിച്ചു വായിച്ചു. സദ്ദാം ഹുസൈനേ നിങ്ങൾ ഒക്കെ കുരുതി കൊടുത്തു.

  • @KeralakannurKannur
    @KeralakannurKannur Годину тому +14

    ഇറാൻ ഡാ 😘

  • @muhammedovingal9996
    @muhammedovingal9996 2 години тому +12

    എന്തിനാ അമേരിക്കയുടെ സമ്മതത്തിന് കാത്തു നിൽക്കുന്നത് കേറി അടിക്കൂ.. പേടിച്ചിട്ടാ.. കളസം കീറും ഇറാനാണ്..

    • @shine9111
      @shine9111 58 хвилин тому +1

      പോരട്ടെ വീരവാദം, ഇരവാദം കേട്ടു മടുത്തു...

  • @jobinvarghese416
    @jobinvarghese416 Годину тому +1

    Israel 🇮🇱❤👍

  • @shihabsk6101
    @shihabsk6101 2 години тому +25

    ഇസ്രായേൽ എന്ന ഒരു ചെറിയൊരു ഗ്രാമം അത് ഓർമ്മയായി മാറും

    • @jaison0081
      @jaison0081 2 години тому +5

      enjoy

    • @joselidhias
      @joselidhias 2 години тому +14

      വലുപ്പത്തിൽ കാര്യമില്ല തുള്ക്കാ, കോയാ രാജ്യങ്ങൾ വലുതാണ് പക്ഷെ പുത്തിയില്ല 😂😂😂

    • @sajinc
      @sajinc Годину тому

      like every time they acquire more land

    • @sajinc
      @sajinc Годину тому +1

      Advance RIP

    • @thomasjaison-f2i
      @thomasjaison-f2i Годину тому +3

      അല്ലാഹു വിചാരിച്ചാൽ നടക്കൂല😂😂😂

  • @Habibee12345
    @Habibee12345 Годину тому +1

    ഇറാൻ ഇനി ഓർമ 🤣🤣🤣

  • @rasheedkunnuvila8364
    @rasheedkunnuvila8364 2 години тому +2

    ലോക പോലീസിന് ഒരു കാറ്റിനെ നിയന്ത്രിക്കാൻ ഒരു സംവിധാനവും ഇല്ലാതായി പോയല്ലോ

  • @G-lifestyle24
    @G-lifestyle24 45 хвилин тому

    ജെയിംസും ഉണ്ണിക്കണ്ണനും ഇസ്രയേലും അമേരിക്കയും എഴുതിക്കൊടുക്കുന്ന വാർത്തകൾ മാത്രമാണ് വായിക്കുന്നത് അതിനുപുറമേയുള്ള സത്യങ്ങളെ മറച്ചുവെക്കുന്നു

  • @abdulrafeeq6929
    @abdulrafeeq6929 Годину тому +1

    ഹഹഹ ഇറാന്റെ ആണവ പരീക്ഷണം വെരി ഗുഡ് 😊😊😃😃🤪🤪👍👍

  • @Rfbellari
    @Rfbellari Годину тому +1

    🇮🇷🇮🇷, 🇮🇳

  • @JosephYesudas-u4z
    @JosephYesudas-u4z 2 години тому +10

    Wait PP KOYA

  • @samual714
    @samual714 2 години тому +15

    ഇറാൻ ♥️♥️♥️hisbulla ♥️♥️

  • @binucas
    @binucas 2 години тому +2

    പാവം പിപി..

  • @sirajuak775
    @sirajuak775 2 години тому +2

    ഈ രണ്ട് പേർക്കും മന്ദ ബുദ്ധി ഉണ്ടോ?

  • @vijaya959
    @vijaya959 2 години тому +10

    ഇസ്രായേൽ കേറി ഇറാനിൽ അടിക്കുമ്പോൾ ജെയിംസ് നിന്ന് കരയല്ലേ ?ജെയിംസ് ന്റെ കോമഡി ഷോ കാണു വാൻ വരുന്നവർ ഒരു ഗ്രൂപ് ഉണ്ടാക്കണം .ഇദ്ദേഹത്തിന്റെ അന്താ രാഷ്ട്ര മാധ്യമം അൽ ജസീറ ആണ് പിന്നെ മാധ്യമവും 😁

    • @mohammedaliali3089
      @mohammedaliali3089 Годину тому +1

      Annu kurisu annan

    • @abdulrafeeq6929
      @abdulrafeeq6929 Годину тому

      ശാലോം ടീവി അല്ലേ 😊😊

    • @AbbasOonth
      @AbbasOonth Годину тому

      ഇവന്മാരുടെ comady തീരര്ർയി വരുന്നുണ്ട്.!

    • @bavamohd6907
      @bavamohd6907 Годину тому

      ആരെ ആയാലും കൊല്ലുന്നത്‌ ലൈവ് നോക്കിനില്‍ക്കാന്‍ നിങ്ങള്‍ക്ക് കഴിയുമെന്ന് എനിക്ക് വിശ്വാസമില്ല. Phobia ഉള്ളിൽ കയറിയാല പറയാന്‍ എളുപ്പമാണ്

  • @vinodnp4605
    @vinodnp4605 2 години тому +9

    ഇറാൻ ഇനിയും മൗനം പാലിക്കുന്നതാണ് നല്ലത്

  • @ramicazrod3480
    @ramicazrod3480 6 хвилин тому

    ഭൂകമ്പം എവിടെയാണ് ഉണ്ടായത്...? ഒര് ന്യൂസ്‌ റിപ്പോർട്ട് ചെയ്യുമ്പോൾ വ്യക്തത വേണം മിസ്റ്റർ ജെയിംസ് 🤝

  • @jackdaniel9965
    @jackdaniel9965 Годину тому +8

    ആണവയുധം ഇറാൻ ഉപയോഗിക്കും അതിൽ എന്താ തെറ്റ്... അത്യാവശ്യം വന്നാൽ ഉപയോഗിക്കാൻ ഉള്ളതാണ് അണുബോംബ്

    • @Abdulsdigit
      @Abdulsdigit 30 хвилин тому +1

      😅keralathil ninnittu oronnu chelachu ithu kandupidichavar ini ithu prayogichal nee adakkam podiyavum veruthee oroonnu vilichu parayalle

  • @Saleemreem-vn3jc
    @Saleemreem-vn3jc Годину тому +6

    ഇറാൻ 🔥🔥🔥🔥💪💪💪💪

  • @jogeorge
    @jogeorge 58 хвилин тому +1

    പകുതി ബെയ്‌ഡൻ പറഞ്ഞു, ബാക്കി ജെയിംസ് കയ്യിൽ നിന്ന് ഇട്ടു 😆😆🤢🤢🤢

  • @RijiKumar-jw5bl
    @RijiKumar-jw5bl 30 хвилин тому

    എല്ലാം ശുദ്ധം എല്ലാവർക്കും കിട്ടാവുന്ന വലിയ സ്നേഹം തീ൮വാതി വിജയിക െട്ട

  • @greengamer1359
    @greengamer1359 Годину тому +7

    🇮🇳❤️🇮🇷🇵🇸

  • @merlinpmarkosemerlinpmarko5726
    @merlinpmarkosemerlinpmarko5726 8 хвилин тому

    ഇസ്രായേൽ ♥️♥️♥️♥️♥️♥️

  • @faisaliris
    @faisaliris 2 години тому +4

    ഇറാൻ ഇസ്റായേലിലേക്ക് തൊടുത്ത കൂറ്റൻ ബാലിസ്റ്റിക് മിസൈലുകളിൽ ഇസ്റായേലിൽ പതിച്ച ഒരെണ്ണം പോലും വലിയ നാശം വിതച്ചില്ല. സ്ഫോടക വസ്തു നിറക്കാതെയുള്ള മിസൈൽ പരീക്ഷണം ആയിരുന്നു ഇറാൻ നടത്തിയത്. ഇപ്പോൾ ആണവപരീക്ഷണവും നടത്തി. ആണവായുധം പ്രയോഗിച്ചാൽ ഇസ്റായേലിൽ വീഴ്താം എന്ന് ഇറാൻ മനസിലാക്കി.

  • @skariakuruvilla2101
    @skariakuruvilla2101 Годину тому +3

    ഇയാൾക്ക് ഹാമാസ് എന്ന് കേൾക്കുമ്പോൾ കുളിര് വരുന്നവൻ

  • @abdul.basheer
    @abdul.basheer 56 хвилин тому

    ഇന്ത്യൻ മാധ്യമങ്ങളുടെ കാഴ്ചപ്പാടിൽ തന്നെ ലോകത്ത് ഏറ്റവും കൂടുതൽ നഗരങ്ങളിൽ മരുഭൂമികൾ ഉള്ളത് ഇസ്രയേലിനും ഉക്രൈനിലെ നഗരങ്ങളിലും ആണ് അതുകൊണ്ടാണ് റഷ്യ തൊടുത്തു വിടുന്ന ക്രൂയിസ് മിസൈലുകൾ നഗരങ്ങളിൽ കൊതിച്ചിട്ടും അവിടെ നാശനഷ്ടങ്ങൾ സംഭവിക്കാത്തത് ഇന്ത്യൻ മാധ്യമങ്ങൾ എന്തു വാർത്ത കൊടുക്കണമെന്ന് അമേരിക്കൻ മാധ്യമങ്ങളാണ് തീരുമാനിക്കുക ഇന്ത്യൻ മാധ്യമങ്ങൾക്ക് വാർത്തയുടെ ഉത്ഭവം കണ്ടെത്തുവാനുള്ള സംവിധാനങ്ങളൊന്നും ഇല്ല 😂😂😂

  • @sabeekabdul
    @sabeekabdul 45 хвилин тому

    അയലത്ത് താമസിക്കുന്നവൻ ശത്രുതയുള്ളവനാണെങ്കിൽ അവന്റെ കയ്യിൽ മാരകായുധം ഉണ്ടെങ്കിൽ ഞാനും അത് കരുതുന്നതിൽ എന്താണ് തെറ്റ്? തെമ്മാടികൾക്ക് മാത്രം ഉള്ളതാണോ എന്നും ഇതൊക്കെ വച്ച് എല്ലാവരെയും ഭയപ്പെടുത്തി എത്ര കാലം മുന്നോട്ടു പോകാൻ കഴിയും

  • @dearfriends979
    @dearfriends979 Годину тому +11

    ഇറാൻ 🔥

  • @jamalkk5980
    @jamalkk5980 32 хвилини тому

    PP സത്യം പറയുക

  • @lathumonkorath931
    @lathumonkorath931 Годину тому +1

    വെറുതെ ബേജാർ ആവണ്ട ഇസ്രായേൽ ഇറാൻ യുദ്ധം ഉണ്ടാവില്ല

  • @shanshareef3103
    @shanshareef3103 Годину тому +2

    ഇസ്രെയേൽ ഫുൾ കോമഡി ആണല്ലോ...🤣🤣🤣ബങ്കർ നെതന്യാഹു..🤣🤣🤣ഇറാൻ 4 റോക്കറ്റ് വിട്ടപ്പോ.. നെതന്യാഹു നിക്കറിൽ മുള്ളി 😂😂

  • @JI_8999
    @JI_8999 2 години тому +2

    ഇറാനെ തള്ളി തള്ളി ജെയിംസിന്റെ അണ്ണാക്കിൽ ആണവയുധം അടിച്ചു ഇറാൻ 😂😂

  • @Sidhik.s
    @Sidhik.s 2 години тому +3

    🇮🇳🇮🇱♥️🌹

  • @rosabgaming4901
    @rosabgaming4901 2 години тому +16

    🔥🔥🔥അമേരിക്ക തിരഞ്ഞെടുപ്പ് കഴിഞ്ഞു ഇറാൻ അടിച്ചു നിരത്തി തരാം എന്നു അമേരിക്ക വാക്ക് കൊടുത്തിട്ടുണ്ട് 😂🤣🤣🤣🤣🤣

    • @KizhakkeAshraf
      @KizhakkeAshraf 2 години тому +5

      അതിന് മുമ്പ് കാറ്റും ക്ലീനാക്കുന്നു

    • @srsllb
      @srsllb 2 години тому +3

      ഒറ്റക് അടിക്കാൻ ധൈര്യം ഇല്ല അല്ലെ....

    • @mohammedaboobacker2020
      @mohammedaboobacker2020 2 години тому +3

      പെട്ടെന്ന് ചെല്ലൂ
      ഇറാൻ അടിച്ച് അണ്ണാക്കിൽ തരും

  • @Ummer1963
    @Ummer1963 2 години тому +2

    ഈ അടിക്കുന്ന കാറ്റു ഇസ്രാഈലിൽ അടിച്ചെങ്കിൽ എന്നു ആശിച്ചു പോവുന്നു ലോകം സമാധാനം ആവും

  • @abdulrasak8789
    @abdulrasak8789 2 години тому +2

    Waiting ippam varum

  • @Juniormcibdi
    @Juniormcibdi 2 години тому +4

    PP haji😂

  • @ibrahimkutty6457
    @ibrahimkutty6457 Годину тому

    അമേരിക്കക്കും ഇസ്രായിലിനും
    എന്തും പരീക്ഷിക്കാം
    മറ്റുള്ള ഒരു രാജ്യത്തിനും ഒരായുധങ്ങളും ഉണ്ടാക്കാൻ പാടില്ല . പരീക്ഷിക്കാൻ പാടില്ല
    ഇസ്രായിൽ എന്തും ചെയ്യും കയർ ഊരി വിട്ടിരിക്കുന്നു . അമേരിക്ക

  • @jamsheerthareekanakam7626
    @jamsheerthareekanakam7626 Годину тому

    PP James sir well support

  • @abbasmk2985
    @abbasmk2985 2 години тому +5

    SKN സാർ അങ്ങക്കും ജയിംസ് സാറിനും ഇസ്രയേൽ ഭീകരുടെ അണു ബോംബിൽ പേടിയില്ലേ

  • @abdul.basheer
    @abdul.basheer 59 хвилин тому

    എന്നെ ജെയിംസ് പോസ്റ്റ് നൽകി ജോലിക്ക് എടുക്കുമോ ഞാൻ ഇതിൽ നന്നായിട്ട് വാർത്ത അവതരിപ്പിക്കും നിഷ്പക്ഷമായി😂😂😂 അമേരിക്കയും യൂറോപ്പും ഇസ്രായേലും ചെയ്ത തെറ്റ് എന്താണ് എന്ന് ഞാൻ പിപി ജയിംസിന് പറഞ്ഞുകൊടുക്കാം ഉക്രൈൻ യുദ്ധത്തിൽ ആയുധങ്ങൾ കൊടുക്കുന്ന രാജ്യങ്ങളാണ് ഇസ്രയേലി അമേരിക്ക യൂറോപ്പ് അതേപോലെതന്നെ ഫലസ്തീനിൽ യുദ്ധം ചെയ്യുന്ന രാജ്യങ്ങളാണ് അമേരിക്ക ഇസ്രയേൽ യൂറോപ്പ് അപ്പോൾ റഷ്യയുടെയും സഹായിക്കും

  • @AnvarKottaram
    @AnvarKottaram 32 хвилини тому

    ജെയിംസിൻ്റെ റിപ്പോർട്ടിംഗ് കേട്ടേൽ ഇസ്രയേൽ പ്രതിനിധി സംസാരിക്കുന്നതാണന്ന് തോന്നും😂😂😂😂

  • @Lugano-1978
    @Lugano-1978 46 хвилин тому

    കമന്റ്ബോക്സ് കണ്ടാൽ അറിയാം നമ്മൾ സേഫ് ആണല്ലോ എന്ന ചിന്തയിൽ നിന്ന് ആണ് ഈ കമന്റ്സ് എല്ലാം…. ഇസ്രായേൽ ഇറാൻ യുദ്ധം ഉണ്ടായാൽ അത് നമ്മളെ എല്ലാവരെയും ബാധിക്കും എന്ന് മനസ്സില്ലാകാൻ ഉള്ള സാമാന്യ ബുദ്ധി ഒന്നിനും ഇല്ലാ മനസ്സിലായി….ജയ് ഗാന്ധിസം ജയ് ഹിന്ദ്

  • @abdul.basheer
    @abdul.basheer 58 хвилин тому

    അമേരിക്കൻ ഇൻറലിജൻസ് മഹാസംഭവമാണ് റബ്ബിനെ എതിരെ വെടിയുതിർക്കുന്ന കണ്ടെത്തുവാൻ പോലും അവർക്ക് മുൻകൂട്ടി കണ്ടെത്താനായില്ല😂😂😂😂 ഇന്ത്യൻ മാധ്യമങ്ങളുടെ നിലവാരം

  • @Austin_69
    @Austin_69 46 хвилин тому

    തൽകാലം അവരോട് ക്ഷമിച്ചിരിക്കുന്നു. ഇനി ഞങ്ങളെ ആക്രമിച്ചാൽ തിരിച്ചടിക്കും....🎉😂😂😂😂

  • @Somarsovaz-if7pz
    @Somarsovaz-if7pz 8 хвилин тому

    ഇല്ലാത്ത ആണവായുധം ഉണ്ടെന്ന് കളവ് പറഞ്ഞ് ഇറാഖിനെ അമേരിക്ക തകർത്ത് തരിപ്പണമാക്കി.. ഇറാന് ആണവ ആയുധങ്ങൾ ഉണ്ടെന്ന് അറിഞ്ഞതിനാൽ തിരിച്ചടിക്കുന്നില്ല..ഇതാണ് അമേരിക്ക..😂😂