' ചാനലുകളുടെ വിശാല പിആര്‍ മെത്തയിലേക്കല്ലേ നിങ്ങള്‍ വാക്കൗട്ട് നടത്തിയിറങ്ങിപ്പോയത്'

Поділитися
Вставка
  • Опубліковано 8 жов 2024
  • #mbrajesh #adjournmentmotion
    ' ചാനലുകളുടെ വിശാല പിആര്‍ മെത്തയിലേക്കല്ലേ നിങ്ങള്‍ വാക്കൗട്ട് നടത്തിയിറങ്ങിപ്പോയത്'

КОМЕНТАРІ • 25

  • @rajendrannairrajanpillai8940
    @rajendrannairrajanpillai8940 5 годин тому +12

    🎉🎉🎉 ശരിയായ രീതിയിലുള്ള മറുപടി. പ്രതിപക്ഷം ഇതെല്ലാം അർഹിക്കുന്നു.

  • @UssainUssain-ej9rm
    @UssainUssain-ej9rm 4 години тому +9

    സത്യങ്ങൾ കൂരമ്പുകൾ പോലെ മുഖത്തേട്ടപ്പോൾ യുഡിഫ് കാർ ഓലിയിടുന്ന കാഴ്ച ഒരുകോമഡിഫിലിം ആസ്വദിച്ചതിനു തുല്ലിയം!? എംബിരാജേഷ് അഭിനന്ദനങ്ങൾ

  • @cksreedevi8277
    @cksreedevi8277 4 години тому +6

    Good speech❤

  • @surendranpv5672
    @surendranpv5672 6 годин тому +9

    ഗംഭീര മറുപടി

    • @Bipinjoy91
      @Bipinjoy91 3 години тому

      പ്രമേയ ചോദ്യത്തിന് മറുപടി ഇല്ല. കവലപ്രസംഗം തകൃതിയായി നടക്കുന്നു. എന്നിട്ട് ഗംഭീര മറുപടി എന്ന്...ഉളുപ്പുണ്ടോ 😂😂നിങ്ങളൊക്കെ ചന്തികൊണ്ടാണോ ചിന്തിക്കുന്നേ?😂😂 പാർട്ടി നാറിയാലും വേണ്ടില്ല PR വിജയന്റെ കുടുംബ സംരക്ഷണ സമിതിയായ rss നു മുന്നിൽ കമിഴ്ന്നു കിടന്ന് പണ്ടത്തെ ചരിത്രം പറഞ് ആശ്വസിക്കുന്ന നിങ്ങളെ നമിച്ചു.

  • @janardananalakkal4023
    @janardananalakkal4023 5 годин тому +6

    👍👍👍

  • @NihalManu-zk9bs
    @NihalManu-zk9bs Годину тому +2

    M.B. രാജേഷ് സൂപ്പർ ഒരു രക്ഷയും ഇല്ല

  • @mnr21584
    @mnr21584 Годину тому +1

    👍

  • @comradesooranad5027
    @comradesooranad5027 5 годин тому +6

    UDF തേഞ്ഞു

  • @krishnankutty4054
    @krishnankutty4054 2 години тому +1

    Rajesh polichadicho......❤❤❤🎉🎉🎉

  • @manisheeba3590
    @manisheeba3590 6 хвилин тому

    എന്തൊരു ക്ലാസ്സ്‌, ഇങ്ങനെ ഒരാൾ മാത്രം പോരെ, കാര്യമാത്ര പ്രസക്തം ❤

  • @padmakumar6081
    @padmakumar6081 42 хвилини тому

    രാജേഷ്❤ സൂപ്പർ🎉

  • @bsubair1972
    @bsubair1972 7 годин тому +1

    അടിയന്തര പ്രമേയം അവതരിപ്പിച്ച വിഷയത്തിന് മറുപടി പറയാതെ മലപ്പുറം രൂപീകരിച്ച ചരിത്രം അല്ലേ പറഞ്ഞത് 😅😅😅😅😅

    • @LukoseJoseph007
      @LukoseJoseph007 4 години тому

      കേസുകളുടെ എണ്ണത്തിലും മലപ്പുറം പിറകിൽ ആണ് എന്ന് അതിൻ്റെ കണക്ക് സഭയിൽ അതരിപ്പിച്ച് സി.പി.ഐ.എം വ്യക്തമാക്കിയിട്ടും മലപ്പുറത്ത് മാത്രമാണ് കേസുകൾ എന്നും കേസിൽ #1 മലപ്പുറം ആണ് എന്നും പിന്നെയും ചിത്രീകരിക്കാൻ കുടില ശ്രമം നടത്തുന്നുണ്ട് എങ്കിൽ അത് ആര് പ്രചരിപ്പിക്കുന്നു എന്ന് നോക്കിയാൽ തീരുന്നതേ ഉള്ളൂ: അത് കോ.ലീ.ബി എന്ന ഒക്കച്ചങ്ങായിമാരാണ്. അവർ മാത്രമാണ്.

    • @LukoseJoseph007
      @LukoseJoseph007 4 години тому

      എന്തായിരുന്നു വിഷയം എന്ന് പോലും അറിയാതെ ഇവിടെ വന്ന് വളി വിടാതെ. എല്ലാം എണ്ണി എണ്ണി പറയുകയും പ്രതിപക്ഷത്തിൻ്റെ ഓരോ തീട്ടക്കമൻ്റിന് പോലും യിൽഡ് ചെയ്യത് അതിനും മറുപടി പറയുന്ന കാഴ്ച്ചയാണ് കണ്ടത്.

    • @-kadannalkoodu
      @-kadannalkoodu Годину тому +1

      ഒന്നേകാല്‍ മണിക്കൂറുള്ള പ്രസംഗത്തില്‍ അത് മാത്രമേ ചിലര്‍ കേള്‍ക്കുകയുള്ളൂ.

  • @AlexAbraham-ru8pu
    @AlexAbraham-ru8pu 6 годин тому +1

    നിങ്ങൾ എത്ര പ്രാവശ്യം ഇറങ്ങി പോയിട്ടുണ്ട്. നിയമ സഭ കയ്യാം കളി കേസ് ഇപ്പോഴും കോടതിയിൽ. എന്നിട്ട് ഭരണം കിട്ടിയപ്പോൾ ഇതിനെയൊക്കെ തള്ളി പറയുന്നു.

    • @johnsonzacharia241
      @johnsonzacharia241 4 години тому

      അടിയന്തിര പ്രമേയം വേണമെന്ന് പറഞ്ഞിട്ട് അനുവദിച്ചപ്പോൾ ഇറങ്ങിപ്പോവുന്നതാണോ മര്യാദ

    • @LukoseJoseph007
      @LukoseJoseph007 4 години тому +2

      അടിയന്തര പ്രമേയം അനുവദിക്കാതെ ഇറങ്ങി പോകുന്നത് കേട്ടിട്ടുണ്ട്. ഇത ഒരു മാതിരി 😂😂😂

    • @krishnankutty4054
      @krishnankutty4054 2 години тому

      Chodhyathinu reply ella ethupole oru ketta udf adhom kundhom thiriyilla

    • @krishnankutty4054
      @krishnankutty4054 2 години тому

      Kurach pollunnundalle❤