കേരളത്തിൽ BH രജിസ്ട്രേഷൻ എന്താണ് തുടങ്ങാത്തത് ?വാഹനങ്ങളിലെ സൺറൂഫ് കാരണം വെള്ളം ഉള്ളിൽ കയറുമോ? Q&A

Поділитися
Вставка
  • Опубліковано 19 гру 2024

КОМЕНТАРІ • 334

  • @beinghuman2034
    @beinghuman2034 2 роки тому +57

    BH registration പോലെയുള്ള ജനങ്ങൾക്ക് ഉപകാരപ്രദമായ കാര്യങ്ങൾക്ക് ആദ്യം തന്നെ ഉടക്ക് വെക്കുന്നത് നമ്മുടെ സംസ്ഥാന സർക്കാർ തന്നെ , ആഹാ ഇത്ര മനോഹരമായ ജനസേവനം .

  • @ratheeshratheesh4131
    @ratheeshratheesh4131 2 роки тому +73

    കുന്നിക്കുരുപോലെ ആഗ്രഹം തുടങ്ങി 2008 ൽ ഇന്നിപ്പോ 2022 ആയി oru ബൈക്ക് പോലും സ്വന്തം എന്ന് പറയാനില്ല എന്നാലും പുതിയ കാർ വന്നോ എന്നറിയാൻ ഒരു വല്ലാത്ത ആകാംഷ 🥰🥰🥰

    • @shibibachu1787
      @shibibachu1787 2 роки тому +4

      Nadakkum bro

    • @ANvloggss
      @ANvloggss 2 роки тому +3

      എത്രയും പെട്ടെന്നു ഒരു വണ്ടി വാങ്ങാൻ സാധിക്കട്ടെ

    • @hellosarith
      @hellosarith 2 роки тому

      Imagine, dream powerfully.

    • @joreactz3323
      @joreactz3323 2 роки тому

      നടക്കും ബ്രോ അല്ലാതെവിടെ പോവ്വാൻ 🥰

    • @rameessahshadpp1125
      @rameessahshadpp1125 2 роки тому

      Adwanikku bro, okke nadakkum

  • @renjithc5456
    @renjithc5456 2 роки тому +61

    Sunroof തികച്ചും അത്യന്താപേക്ഷിതമായ കാലഘട്ടം
    നിത്യജീവിതച്ചെലവ് ഇത്രയധികം കൂടിക്കെണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ ഒന്ന് മേലോട്ട് നോക്കി നക്ഷത്രം എണ്ണാൻ അത്യാവശ്യമാണ്
    ഒരാശ്വാസം ഒരു മനസ്സുഖം
    "സ്ക്രാപ്പിന് സ്കോപ്പുള്ള കാലം
    അതിവിദൂരമല്ല "

  • @powerfullindia5429
    @powerfullindia5429 2 роки тому +25

    BH രെജിസ്ട്രേഷൻ വരുന്നത് ആണ് നല്ലത് നമ്പർ പ്ലേറ്റ് നോക്കി അന്യസംസ്ഥാനക്കാർ തോന്നുന്ന പെറ്റി അടിക്കുന്നത് ഒഴിവാക്കാം

  • @akhilgm3172
    @akhilgm3172 2 роки тому +58

    നിലവിൽ ഒരു പുതിയ വാഹനം മേടിക്കാൻ ഒരു പ്ലാനും ഇല്ലാ പക്ഷേ നിങ്ങടെ തഗ് സംസാരം കേൾക്കാൻ വേണ്ടി മാത്രം കാണുന്നു😂😂👍👍

    • @manojv.s.1403
      @manojv.s.1403 2 роки тому +4

      ഒരെണ്ണം വേടിക്കൂ ... കുറച്ചു ദുഃഖങ്ങളൊക്കെ വേണ്ടേ ജീവിതത്തിൽ ... 😀

  • @proud_indi2n
    @proud_indi2n Рік тому +2

    Comments about BH Registration, start at 05:36

  • @emilashok
    @emilashok 2 роки тому +5

    On Sunroof issues I would like to add two points. Keep the drain holes clean. Debris like small leaves or mud can block it. It is designed to drain small amount of water while washing or raining. If there's a block there water can overflow into your cabin. Keep checking it once in a while.
    For rubber seal around it, if you have to park it under the sun often, use rubber conditioners.

  • @ashuashu9139
    @ashuashu9139 2 роки тому +28

    Bh registration എല്ലാവർക്കും ചെയ്യാൻ കഴിയണം..... പൈസ നഷ്ടമാകുന്നത് പാവങ്ങൾക്ക് ആണ് കൂടുതൽ

  • @Sandeep-pj8mz
    @Sandeep-pj8mz 2 роки тому +28

    സഞ്ചരത്തിലൂടെ ആണ് ഞാൻ ബൈജു ചേട്ടനെ അറിയുന്നത് ഇപ്പോ ചേട്ടന്റെയും ഫാൻ ആയിരിക്കുന്നു ഞാൻ 🔥🔥🔥🔥🔥

  • @majeednusrath7671
    @majeednusrath7671 2 роки тому +8

    മുൻപൊക്കെ ബൈജു സാറിനെ skyp ചെയ്ത് പോവല്ലായിരുന്നു കേട്ട് തുടങ്ങിയപ്പോൾ 😍അടിപൊളി

  • @Blackpanther-gg8gw
    @Blackpanther-gg8gw 2 роки тому +1

    ചേട്ടൻറെ ചോദ്യോത്തര പരിപാടി വളരെ ഉപകാരപ്രദം ആണ്

  • @joyjosef7
    @joyjosef7 2 роки тому +12

    One correction: No need to do the test as per the new scrappage policy after 15 years for a private vehicle. Just the old fitness test and tax for 5 years will be enough. The other test is to be done after 20 years. Recently got the FC for my Indigo.

  • @safasulaikha4028
    @safasulaikha4028 Рік тому +1

    Informative video 👍

  • @abhijithu25
    @abhijithu25 2 роки тому +3

    20:20 ൽ ചോദിച്ച ആളിന് മാരുതി ബ്രെസ വേണമെങ്കിൽ suggest ചെയ്യാം. പുള്ളിക്കു ആവശ്യമുള്ള specs എല്ലാം ഒത്തുവരുന്നുണ്ട്. 4 cylinder engine, torque converter automatic, 103 bhp.

  • @sabucheriyil1
    @sabucheriyil1 2 роки тому +13

    Robson George ന് നല്ല ഒരു option വരുന്നുണ്ട് maruti brazza 1.5 , 6 സ്പീഡ് torque converted . വരുന്നു 2022

    • @vbpillai2660
      @vbpillai2660 2 роки тому +2

      ഞാനും അതു നോക്കിയിരിക്കുവ.brezza

    • @anoopmathew328
      @anoopmathew328 2 роки тому +2

      Brezza automatic CNG vannaal polikkum

    • @sreerajradhakrishnan6636
      @sreerajradhakrishnan6636 2 роки тому +1

      Right. Njan ithu comment idaan varuvaayirunnu :) waiting for 6 speed TC brezza

    • @abhijithu25
      @abhijithu25 2 роки тому

      നിലവിലെ ബ്രെസ (torque converter automatic 4 speed ) ആ പറഞ്ഞ 12 ലക്ഷം ബഡ്ജറ്റിൽ കിട്ടും. പക്ഷേ പുതിയ ബ്രെസ 6 speed automatic ആണെങ്കിൽ വില കൂടും. മിക്കവാറും ഒരു 13.5 ഒക്കെയാകാൻ ചാൻസ് ഉണ്ട്.

  • @naveenviswanath2685
    @naveenviswanath2685 2 роки тому +13

    വരുമാനത്തിന്റെ കാര്യം പറഞ്ഞപ്പോൾ ലോട്ടറിയെ മറന്നത് ശരിയായില്ല 😜

  • @ullasbabu1732
    @ullasbabu1732 2 роки тому +10

    Sunroof requirement = personal choice.
    But ….
    All cars should have rear defogger and all hatchbacks should also have rear wiper.

  • @vishnug.r2854
    @vishnug.r2854 2 роки тому +55

    BH registration ഒരുപാട് കാലത്തേക്കു ഒഴിവാക്കാൻ സംസ്ഥാന സർക്കാരുകൾക്കു സാധിക്കില്ല. ഭാവിയിൽ Indiayil BH registration മാത്രമേ ഒരുപക്ഷേ ഉണ്ടാവു.

  • @Blackpanther-gg8gw
    @Blackpanther-gg8gw 2 роки тому +1

    ചോദ്യോത്തര പരിപാടി അടിപൊളി ആണ് 👌🖤

  • @1965asdf
    @1965asdf 2 роки тому +4

    ഉപഭോക്താവിന്റെ individual താത്പര്യമനുസരിച്ച് features configur ചെയ്തു കൊടുക്കുന്ന വാഹന നിർമ്മാതാക്കൾ ഇൻഡ്യയിൽ ഉണ്ടോ? ഉദാ. ടോപ്പ് എൻഡ് വാഹനം വേണം പക്ഷെ sunroof വേണ്ട, അല്ലെങ്കിൽ 7 സീറ്റർ വണ്ടിയിൽ നടുവിൽ 2 ക്യാപ്റ്റൻ സീറ്റ് ആക്കി കിട്ടണം , അങ്ങനെ features ഏതൊക്കെ വേണം എന്ന് customise ചെയ്യാൻ പറ്റുമോ?

  • @ഊക്കൻടിൻ്റു
    @ഊക്കൻടിൻ്റു 2 роки тому +6

    05:59 കേരളത്തിൽ ആദ്യം പേപ്പർ ലാമിനേറ്റ് ചെയ്ത് ലൈസൻസ് കൊടുക്കുന്നത് നിർത്തി കാർഡ് കൊടുക്കാൻ ആരേലും ഒന്ന് പറ😆😆😆

  • @arjunsukumaran2540
    @arjunsukumaran2540 2 роки тому +1

    നിലവില് ഉപയൊഗികുന്നതു alto 800 2017 മൊദെല് ആണ് . വണ്ടി upgrade ചെയ്യാൻ അഗ്രഹം ഉണ്ട്‌
    നല്ല് buildquality ഉള്ള ഫിട് ആൻഡ് ഫിനിഷുല്ല interiors naturally aspirated petrol വണ്ടി ആണ് വേണ്ടത്
    1.hasle free ownwrship
    2. interior ഫിട് ആൻഡ് ഫിനിഷ്
    2.boot space
    3.refined engine
    4.തരകെടില്ലത millage
    5. Saftey
    6. യത്ര സുഖം
    On the road price 10 lakh
    Short listed vehicles
    1. Hyundai i20 sports(1.2 petrol manual)
    2. Honda amaze vx(1.2 petrol manual)
    3. Or wait for new baleno?

  • @happylifekerala
    @happylifekerala 2 роки тому +4

    എന്റെ ഏട്ടൻ വില്ലേജ് ഓഫീസറാണ് , ആള് യുട്യൂബിലൊന്നും വലിയ താല്പര്യമില്ലാത്ത ആളാണ് , എന്നാൽ ഏട്ടൻ ബൈജു ചേട്ടന്റെ വിഡിയോകൾ കുത്തിയിരുന്ന് കാണാറുള്ളത് എന്തിനാണ് എന്ന് ചോദിച്ചപ്പോൾ പറയുവാ ബൈജുവിന്റെ വിഡിയോകൾ കണ്ടാണ് ഞാൻ ആസ്റ്റർ ബുക്ക് ചെയ്തതെന്ന് 😃😃 ബൈജുച്ചേട്ടനെ ഭയങ്കര വിശ്വാസമാണ് ആൾക്ക് 👌👌

    • @baijunnairofficial
      @baijunnairofficial  2 роки тому +7

      Convey my regards to our villege officer💝

    • @happylifekerala
      @happylifekerala 2 роки тому +3

      ആഹാ ഫാസ്റ്റ് റിപ്ലെ ആണല്ലോ , ഞാൻ ആളെ വിളിച്ചു പറഞ്ഞു , ഇതിന്റെ സ്ക്രീൻ ഷർട്ടും അയച്ചു കൊടുത്തു 🤣🤣🤣🤣
      Thank You Bijuvetta…

  • @vipinp652
    @vipinp652 2 роки тому +10

    ജനങ്ങൾക്ക് ലാഭം കിട്ടുന്ന എന്തെങ്കിലും ഒരു പരിപാടി ആദ്യം തന്നെ കേരള മുടക്കും 15 വർഷത്തേക്ക് അടക്കേണ്ടത് ഒരു വർഷത്തേക്ക് അടക്കാൻ പറ്റുമെങ്കിൽ എത്രത്തോളം വിലകുറച്ച് വാഹനം എടുക്കാം

    • @dumbtubenis
      @dumbtubenis 2 роки тому +1

      I took in Karnataka. 3L reduction in on road

    • @deepakjestin318
      @deepakjestin318 2 роки тому

      @@dumbtubenis
      Bro mail id tarumo .
      I want to buy

    • @dumbtubenis
      @dumbtubenis 2 роки тому

      @@deepakjestin318 it's not implemented in KL. I am at Karnataka. Here ka allowed for bank employees and central govt. I paid 36k as tax that's it under BH registration.

  • @TheEnforcersVlog
    @TheEnforcersVlog 2 роки тому +1

    Robsonte demands anavasya vashi alla... athil nalla karyam undu, Marutiyude torque converter automatic vandikal suit avum

  • @akhilthoppil9802
    @akhilthoppil9802 2 роки тому +5

    Electric carinte roofinu pakaram solar panal oru roof aaki mattikude ?

    • @roshanthomas2000
      @roshanthomas2000 2 роки тому +1

      Athu kondu car inte ella lights vrithikku kathikkam. Allathe odikan ullathu kittilla. Future ill patuvarkum

    • @techfacts424
      @techfacts424 2 роки тому +1

      @@roshanthomas2000 can store energy bro

    • @roshanthomas2000
      @roshanthomas2000 2 роки тому

      @@techfacts424 yea bro.... nikku thonnunnu Cost um benefit um compare cheyumbol chilavakunna cost ne satisfy cheyande.... Athondarikkum athu varathathu...
      Solar sheet okke bhayankara vila okke alle .....

    • @techfacts424
      @techfacts424 2 роки тому

      @@roshanthomas2000 and also it is heavy in weight
      Considering this also..

    • @Arun-xe9wl
      @Arun-xe9wl 2 роки тому

      @@roshanthomas2000 it'll adversely affect the aerodynamics of the vehicle

  • @younusvellu5504
    @younusvellu5504 2 роки тому +6

    ഇർഫാൻ എനിക്ക് തോന്നുന്നത് സഖാവാണെന്നാണ് അതാണ് നേരം വെളുക്കാത്തത് 😋😋😋

  • @raulsadasiv
    @raulsadasiv 2 роки тому

    ബൈജു ചേട്ടാ, താങ്ങളു ടെ humour sense 🙌

  • @jabirjiffri350
    @jabirjiffri350 2 роки тому +2

    BH Varanam 🤗🤗🤗

  • @shopkart1593
    @shopkart1593 2 роки тому

    Sir when will it start in kerala.
    It is a CMVD rule and State cannot modify this without Hon President 's accent.
    Recently there is a high court order by Kerala High court at Ernakulam.
    Is it legal..?

  • @rajamani9928
    @rajamani9928 2 роки тому +2

    6:30 Lottari യും

  • @07HUMMERASIF
    @07HUMMERASIF 2 роки тому +7

    അടിപൊളി അവതരണം 🥰❤💪

  • @renjithpillai6375
    @renjithpillai6375 2 роки тому +4

    Ignis Zeta AMT യെ കുറിച്ച് (2021 model) എന്താണ് അഭിപ്രായം
    BH Registration എത്ര കാലത്തിൽ compulsary ആകാൻ സാധ്യത ഉണ്ട്‌ and existing രെജിസ്ട്രേഷൻ BH ആയി convert ചെയ്യാൻ പറ്റുമോ?

  • @nevadalasvegas6119
    @nevadalasvegas6119 2 роки тому

    Baiju chetta, vv taigun base model, or skoda kushaq edhanu better🤔

  • @charushdeep9354
    @charushdeep9354 2 роки тому

    Oru hai Tharu Baiju bai

  • @vaishnavprasanthan
    @vaishnavprasanthan 2 роки тому +12

    കുറെ Mvd നിയമങ്ങളൊക്കെ മാറ്റി എഴുതേണ്ടതായിട്ടുണ്ട്

  • @Jithin.gopinath
    @Jithin.gopinath 2 роки тому +2

    Baiju chetta your videos are very informative

  • @Shorts_Kuda
    @Shorts_Kuda 2 роки тому +2

    bhagyam last episode pole repeat allaa. ..nthylm baiju ettn ishtam ❤️🥰

  • @HarishKottayam
    @HarishKottayam 2 роки тому +1

    Nalla informative video chetta..... BH nte update kettathinu shesham Trivandrum showroomil ninnum urappicha vandi vaangikao ennalochikunna njan 🤔

  • @riyasvkd2236
    @riyasvkd2236 2 роки тому +1

    14:44 sunroof ഇലൂടെ തല പുറത്തിടുന്നത് രസമാണെങ്കിലും ഒട്ടും safe അല്ല

  • @Prnzz
    @Prnzz 2 роки тому +2

    Pakshe diesel engine ulla vandikal pdikkan vere thane oru feel annu ❤️❤️❤️❤️

  • @rahulkrishna7802
    @rahulkrishna7802 2 роки тому

    Baiju chettante samsaram poli

  • @shabeerali9284
    @shabeerali9284 2 роки тому +1

    ഞാൻ ഇപ്പോഴും ജിപ്സി ഓടിക്കാറുണ്ട് 2021 മോഡൽ പഴയ പോലത്തന്നെ ഒരു മാറ്റവുമില്ല പവർ സ്റ്റീറിങ് പോലുമില്ല വണ്ടിയൊടിക്കുമ്പോൾ മുട്ടുകാൽ സ്റ്റീറിങ്ങിൽ തട്ടുന്നു

  • @nitheshnarayanan7371
    @nitheshnarayanan7371 2 роки тому

    BH registration kondu janagalku aanu upakaaram...athu vendanu sarkar engane theerumanikum?

  • @manomohanm
    @manomohanm Рік тому

    BH registration should come!!

  • @praveenkannankai
    @praveenkannankai 2 роки тому +1

    Rear washer and wiper is like a safety feature and a must have feature for hatchback and SUVs.. but even those car models with sun roof do not have this. Example Kia HTX..why is it so? Can this be added as an accessory ?

    • @omkar8247
      @omkar8247 2 роки тому

      വില കുറയ്ക്കാൻ പലതും വേണ്ടെന്ന് വെക്കും.

    • @vineethv7896
      @vineethv7896 2 роки тому

      The XUV 300, Mid variant , W6 has sun roof...But no rear wiper , which is a more functional feature.

    • @ullasbabu1732
      @ullasbabu1732 2 роки тому

      All cars should have rear defogger and all hatchbacks should also have rear wiper.

    • @praveenkannankai
      @praveenkannankai 2 роки тому

      @@ullasbabu1732 rear defogger is good for snowy weather and for rain to an extent...but dust accumulated on SUV and hatchback is a real problem..

    • @praveenkannankai
      @praveenkannankai 2 роки тому

      @@vineethv7896 yes need functional and safety features than fancy features...may be fancy features have more market in India.

  • @hakkimqtr
    @hakkimqtr 2 роки тому

    Baiju bai qatar to kerala vahanam kondu varan ulla ditels onnu paranju tharamo

  • @peethambera4474
    @peethambera4474 2 роки тому

    Government is promoting petroleum vehicles, if shortage
    comes for petrol that will create shortage and increase the price.

  • @sreekumarshaji8813
    @sreekumarshaji8813 2 роки тому

    Skoda octavia 2002 to 2010 model vangiyal scrape aakendi varumo?

  • @alamal2192
    @alamal2192 2 роки тому

    Hloo byju chetta..ente pere AL-AMAL…..njan mg zs ev vangan povanu..byju cheyante abiprayam parayo..ath vangano

  • @jkvsos
    @jkvsos 2 роки тому

    camera clarity super

  • @irfannaseef
    @irfannaseef 2 роки тому

    ഇല്ല , ഞാൻ ഒന്നും അറിഞ്ഞില്ല

  • @ajithkp4493
    @ajithkp4493 2 роки тому +2

    BH Registration Ulla Secondhand Vandi Vangunnathilum Vangunna Aalu Eligible Ayirikkendi Varuo , Anganeyenkil BH Registration Sell Cheyyan Eligible Aya Alke Kodukkanvullu Alle?

  • @wolverine8085
    @wolverine8085 2 роки тому

    13:41 is it possible to buy a top end model without sunroof? I literally hate that thing!

    • @ullasbabu1732
      @ullasbabu1732 2 роки тому

      Thar top end
      No roof. No problem.

    • @Philocalist_
      @Philocalist_ 2 роки тому

      Fortuneril അങ്ങിനെ ഒരു സംഭവമേ ഇല്ലാ 😆

    • @wolverine8085
      @wolverine8085 2 роки тому

      @@Philocalist_ toyota അല്ലാതെ ഏതേലും ബ്രാൻഡ് ഉണ്ടോ?

    • @oliverqueen5095
      @oliverqueen5095 2 роки тому

      ഇതിപ്പോ കുറെ പേർ ചോദിക്കുന്നുണ്ട് ...

  • @Jithin.gopinath
    @Jithin.gopinath 2 роки тому +1

    Katta waiting

  • @jyothishv8836
    @jyothishv8836 2 роки тому

    Sunroof ഒരു അധികപറ്റാണ്..പ്രത്യേകിച്ചും കേരളത്തിൽ.
    പൊടി ഉള്ളിൽ കയറാൻ വേഗം ഇരിക്കും...

  • @robypanaplackalabraham9261
    @robypanaplackalabraham9261 2 роки тому

    Torque converter gearbox anganayundu? Complaint varumo

  • @sandeepushas6292
    @sandeepushas6292 2 роки тому

    Sun roof illatha vaahanathil sun roof cheyyunnathu kondu enthenkilum prasnam undo..Cheyyunathu kondu niyamaparamayi enthenkilum prasnam undo ? Onnu vishadeekarichu tharamo sir……@Duster

  • @sureshrnair8440
    @sureshrnair8440 2 роки тому +2

    എന്റെ ഒരു വർഷം പഴക്കമുള്ള Creta-Turbo വിറ്റ് Mahindra XUV 700 വാങ്ങുന്നതിൽ എന്തെങ്കിലും sense ഉണ്ടോ

    • @rajeevmg7420
      @rajeevmg7420 2 роки тому

      Practically no major point unless you are ok with your finances.

    • @dumbtubenis
      @dumbtubenis 2 роки тому

      Illa.

  • @adithyancs3301
    @adithyancs3301 2 роки тому +4

    Robson oru killadi thanne🤣🤣

  • @babuv2977
    @babuv2977 2 роки тому +2

    Emission Norms ഇത്രയും കടുപ്പമാണു് എന്നു പറയുമ്പോൾ തന്നെ ഇന്നു് റോഡിൽ കൂടി പായുന്ന കൊമേർഷ്യൽ വാഹനങ്ങളിൽ നിന്നും പുറം തള്ളുന്ന പുകയുടെ വ്യാപ്തി വളരെ കൂടുതലാണ്. അധികാരികൾ ശ്രദ്ധിക്കുന്നില്ലല്ലോ?

    • @Hustler_mindset
      @Hustler_mindset 2 роки тому

      Sathyam auto rickshaw okke pokumbo avde mudinja poka aanu

  • @arunmathew2743
    @arunmathew2743 2 роки тому +1

    Rough useing പറ്റിയ വാഹനം ഏതാണ്
    പഴയ jeep type....
    എനിക്ക് ഒരു ഫാം ഉണ്ട്...
    അവിടെ ഓടാൻ ആണ്....
    പ്രൈവറ്റ് വേണം....
    ബൊലേറോchamper പ്രൈവറ്റ് കിട്ടുമോ

    • @jaleelrandathani2774
      @jaleelrandathani2774 2 роки тому

      Jeep thanneyy eduthoo

    • @arunmathew2743
      @arunmathew2743 2 роки тому

      @@jaleelrandathani2774 jeep ഉണ്ട്
      jeep മാറി പുതിയ ഒരു വാഹനം എടുക്കാൻ ആഗ്രഹം......

  • @SujithSujith-bc8zl
    @SujithSujith-bc8zl 2 роки тому +1

    Entay kaiyil 7 lack ullu. Enik Oru car edukanam ennund. 7 lack ullil mailage, safety, featers ,looks kuduthal ulla car paranju tharumo. Please reply sir. I am waiting your reply.

  • @ashwins1897
    @ashwins1897 2 роки тому +1

    Chetta ertiga facelift varan pokumano
    Explain cheyamo

  • @rejithnath7430
    @rejithnath7430 2 роки тому

    Baiju annan poli..

  • @josephthomas3905
    @josephthomas3905 Рік тому

    Can we have BH registration for Electric Vehicles? Any idea of the rate?

  • @vishnuprakash9259
    @vishnuprakash9259 2 роки тому

    Biju Etta Nan kia seltos edukkan plane chayununde.. petrol manual.. nalla oru thirumanam ayirikkumo...???❤️❤️

    • @omkar8247
      @omkar8247 2 роки тому

      Creta is better than seltos, എല്ലാംകൊണ്ടും.

  • @sreethulasi3859
    @sreethulasi3859 2 роки тому +1

    സാർ. വീട്ടിൽ നിർത്തി ഇടുന്ന കാറിന്റെ ഹാൻഡ് ബ്രേക്ക്‌ ഇടുന്നതാണോ, ഗിയറിൽ ഇടുന്നതാണോ നല്ലത്. Please consider this question. ചിലർ പറയുന്നു, ഹാൻഡ് ബ്രേക്ക്‌ ഇടേണ്ട. ഗിയറിൽ ഇടുന്നതാണ് നല്ലതെന്നു.

    • @amalsuryaprajesh3900
      @amalsuryaprajesh3900 2 роки тому +1

      1st Gear ittal madhi 👍
      Handbrake ittu vechal jam aavum pinneed vandi edkumbol.

    • @sreethulasi3859
      @sreethulasi3859 2 роки тому

      @@amalsuryaprajesh3900 ഗിയറിൽ ഇട്ട് വച്ചാൽ ഗിയറിന് കംപ്ലയിന്റ് വരുമോ?

    • @amalsuryaprajesh3900
      @amalsuryaprajesh3900 2 роки тому +1

      @@sreethulasi3859 illa..plane surface il park cheythal madhi

    • @sreethulasi3859
      @sreethulasi3859 2 роки тому +1

      @@amalsuryaprajesh3900 ok, thanks.

    • @amalsuryaprajesh3900
      @amalsuryaprajesh3900 2 роки тому

      Long term use illathe nirthi iduka anengil mathram idh cheythal madhi like 1 week oke
      Daily use anengil better use both gear and handbrake .
      Always put gear in 1st gear while parking.

  • @udhayakumarkb1919
    @udhayakumarkb1919 2 роки тому +9

    BH registration varuka thanne venam🔥

  • @jobinjoseneeriyankal4525
    @jobinjoseneeriyankal4525 2 роки тому

    Aa dialogue angu eshttapettu.....anjeneaya....

  • @anoopgopinath3195
    @anoopgopinath3195 2 роки тому +8

    എന്തൊക്കെ പറഞ്ഞാലും ഡീസൽ വണ്ടി ഓടിക്കുന്ന ഒരു സുഖം ഒന്ന് വേറെ തന്നെയാണ് ഡീസൽ എഞ്ചിനുകൾക് ഇപ്പോഴും നല്ല ഡിമാൻഡ് ഉണ്ട് പ്രത്യേകിച്ചും ഹ്യുണ്ടായിയുടെ വണ്ടികൾക് SUV മുതൽ ഡീസൽ എൻജിനുകൾ ആണ് ശെരിക്കും നല്ലത്

  • @Blackpanther-gg8gw
    @Blackpanther-gg8gw 2 роки тому +1

    👌

  • @TTMG-JaY
    @TTMG-JaY 2 роки тому

    15 years tax mathram aano? Kanda mukkilum moolayilum toll booth vachu pizhiyuvalle paavangale.

  • @pratheeshpn
    @pratheeshpn 2 роки тому +9

    BH registration varathond 1.8 lakhs tax adach vandi eduthu 🥲

  • @altannaf4415
    @altannaf4415 2 роки тому

    എൻറെ വണ്ടി സൺ റൂഫ് ഉള്ളത് അതിൽ വണ്ടി സർവീസ് ചെയ്താലും അതിൻറെ അകത്ത് വെള്ളം ചെറിയതോതിൽ ഉണ്ടാവും മോട്ടോർ വർക്ക് ചെയ്യുന്നില്ല ക്ലോസ് ആയി കിടക്കുകയാണ് അനുഭവം ഗുരുവാണ് അതുകൊണ്ട് സുഹൃത്തേ എടുക്കേണ്ട സൺ റൂഫ് വേണ്ട

  • @vishnumattada2102
    @vishnumattada2102 2 роки тому

    Emission normsoo... pollution noo onnum alla....swabhikam ayii petrol nu vilia kooduthal annu...pinne oru option ullathu electric vehicle annu..enni electric vehicle ellarum vangittu venam charging points lu Paisa kooti kooti konduvaran

  • @bestovarghese6694
    @bestovarghese6694 2 роки тому +2

    Tiguan review ?

    • @jaisalalavi
      @jaisalalavi 2 роки тому

      ua-cam.com/video/kTK3duq23AE/v-deo.html

    • @bestovarghese6694
      @bestovarghese6694 2 роки тому

      @@jaisalalavi I am looking for Tiguan review not Taigun !

  • @kallumkadavu1
    @kallumkadavu1 2 роки тому +1

    അങ്ങനെയെങ്കിൽ ഒരാഴ്ച ഡൽഹിയിൽ പോയി ജോലി ചെയ്തു ബി എച്ച് രജിസ്ട്രേഷനുമായി തിരിച്ചു കേരളത്തിൽ വരമല്ലോ...

  • @lejokjoy2403
    @lejokjoy2403 2 роки тому

    Hiii Baiju chetta

  • @eatntravelbydk8636
    @eatntravelbydk8636 2 роки тому +1

    Hi baiju ചേട്ടാ

  • @abhins7677
    @abhins7677 2 роки тому +6

    Kia sonet diesel എൻ്റെ കയ്യിൽ ഉണ്ട്
    ദിവസവും അത് ഓടിക്കുമ്പോൾ പല പല മൈലേജ് ആണ് കിട്ടുന്നത് 13,22,20 etc
    സിറ്റി യിലിടെ ഉള്ള മൈലേജ് ആണ്
    ഇതെന്താണ് ഇങ്ങനെ വത്യാസം വരുന്നത്
    ഒന്ന് പറയാമോ

    • @ajiananthapuri1975
      @ajiananthapuri1975 2 роки тому

      15 വർഷമോ അതിലധികമോ പഴക്കമുള്ള പെട്രോൾ വാഹനങ്ങൾ LPG/CNG ഇന്ധനത്തിലേക്കു മാറ്റിയാൽ registation കിട്ടുമോ എന്നറിഞ്ഞാൽ കോള്ളാം

    • @omkar8247
      @omkar8247 2 роки тому

      @@ajiananthapuri1975 കിട്ടും

  • @akhilbabu8502
    @akhilbabu8502 2 роки тому

    Can we re register an old vehicle to BH registration?

  • @shintojoseph5
    @shintojoseph5 2 роки тому +6

    എനിക്ക് കുട്ടികൾ ഉണ്ടാകുമോ...? 😁😁😁😁😁കുറെ ചിരിച്ചു ബൈജു ചേട്ടാ...

  • @R4talkz
    @R4talkz 2 роки тому +1

    മറ്റുള്ള പല സംസ്ഥാനങ്ങൾക്കും പല കമ്പനികൾ പ്രവർത്തിക്കുന്നത് കൊണ്ടും കൃഷി ചെയ്യുന്നതിനാലും tax ഇനത്തിൽ വരുമാനം ഉണ്ട് അപ്പോൾ അവർക്കു പാവപ്പെട്ടവന്റെ വണ്ടി രജിസ്റ്റർ ചെയ്യുന്ന 15 വർഷ tax ഒരുമിച്ചു കിട്ടിയിട്ട് വേണ്ട... അതുകൊണ്ട് അവർ BH rgstrn പെട്ടെന്ന് നടപ്പാക്കി അതുപോലെ ആണോ നമ്മുടെ കാര്യം മാസത്തിൽ ഒരു kit കിട്ടണം എങ്കിൽ ആരെങ്കിലും കള്ള് കുടിക്കണം... റോഡ് നന്നാകണം എങ്കിൽ ആരെങ്കിലും വണ്ടി വാങ്ങണം... അതോണ്ട് BH restrn എന്ന് പറഞ്ഞു ബുദ്ധിമുട്ടിക്കല്ലേ... ദയവു ചെയ്തു ഇവിടുത്തെ പാവങ്ങളുടെ കഞ്ഞി കുടി മുട്ടിക്കരുത്... 😭

    • @sudheeshsundaran9351
      @sudheeshsundaran9351 2 роки тому +1

      നമുക്ക് ലോട്ടറി ഉണ്ടല്ലോ 😎

  • @binishpv567
    @binishpv567 2 роки тому

    അടിപൊളി

  • @Linsonmathews
    @Linsonmathews 2 роки тому +3

    ബൈജു ചേട്ടൻ 👌👌👌

  • @Soul...............00011
    @Soul...............00011 2 роки тому

    Kerlathil sunroofinte oraavasyavumilla..

  • @muhammedrazal9065
    @muhammedrazal9065 2 роки тому +1

    Srilankan videosinu vendi kaathirukkunnu

  • @mujeebrahmanparakkattmaliyakka
    @mujeebrahmanparakkattmaliyakka 6 місяців тому

    കേരളത്തിന്റെ വായുമാനം പറയുമ്പോൾ “പാവം “ പ്രവാസിയുടെ പങ്ക് മറന്നു. ..........!!!

  • @AnilKumar-cv9dv
    @AnilKumar-cv9dv 2 роки тому

    👍👍👍

  • @maverickathome
    @maverickathome 2 роки тому

    Byju u made a mistake its not private sector , its public sector having 5 branches or more for BH registration.

    • @rajeevmg7420
      @rajeevmg7420 2 роки тому

      no , private sector with branches in 4 or more states are also eligible.

    • @oliverqueen5095
      @oliverqueen5095 2 роки тому

      Private sector und

  • @KL31rahulzworld
    @KL31rahulzworld 2 роки тому

    Robson nte criteria anusarich Toyota Urban cruiser /BREZZA AT pattum ennu thonunu

  • @kamarzamanak3894
    @kamarzamanak3894 2 роки тому

    Nilavil online ayi Bh registration odisha yil mathreme ollu….!

  • @immadmady8834
    @immadmady8834 2 роки тому

    Ente chevy cruze sunroof leak

  • @ajiananthapuri1975
    @ajiananthapuri1975 2 роки тому +3

    15 വർഷമോ അതിലധികമോ പഴക്കമുള്ള പെട്രോൾ വാഹനങ്ങൾ CNG/LPG ഇന്ധനത്തിലേക്കു മാറ്റിയാൽ Registration കിട്ടുമോ എന്നറിഞ്ഞാൽ കൊള്ളാം

    • @omkar8247
      @omkar8247 2 роки тому

      കിട്ടും

  • @samkk202
    @samkk202 2 роки тому

    ഇനി പുതിയ ഗവണ്മെന്റ് വന്നാൽ പുതിയത് ക്യാൻസ്സൽ ചെയ്യുമോ? പഴയത് മതി എന്ന് വരുമോ?

  • @maverickathome
    @maverickathome 2 роки тому +3

    BH still not started in Kerala. Shameful. Seems Motor vehicle department is not efficient enough in Kerala . The dumbwits may not even have understood how to go about it frankly.

    • @dumbtubenis
      @dumbtubenis 2 роки тому

      There is nothing to do. The dealer directly applies on parivahan website

    • @maverickathome
      @maverickathome 2 роки тому

      @@dumbtubenis Try😀😀😀😀😀

  • @9495235801
    @9495235801 2 роки тому

    Gypsy ella partsum kittum........... Odikan oru sugavum ella.... But samkuriyan @r&t paryupola sugam nokki Arum gypsy edukallu..

  • @RinzVlogz
    @RinzVlogz 2 роки тому +4

    പഴയ കാല വാഹനങ്ങളുടെ ഹിസ്റ്ററി പറഞ്ഞു വീഡിയോ ചെയ്യൂ

    • @jCN_055
      @jCN_055 2 роки тому +1

      Talking cars 💪

  • @adithyancs3301
    @adithyancs3301 2 роки тому +2

    Kia carens😍😍