Blushed (of proud n happiness) for being a Ritz Owner (Genus Vxi).... Thinking of upgrading to Vitara Brezza....but each drive on Ritz whispers "LlVE THIS MOMENT"...🥳😊
Baiju chetta, I am a Fuel station owner . I own an Indianoil fuel station. Even before BS6 vehicle coming into market, we were buying BS6 fuel from three four months prior onwards. No one was aware of this. Anyone having doubt may clarify with any fuels.
Brezza have a 4speed torque converter but the new model is going to launch within this year and I think all others have only AMT. So that may be the reason he didn't go for them
Bro you are mistaken, still fuel stations are supplying bs4 fuel only other than some selected states. But reliance were suppying bs6 complaint fuel but people were not aware on that.
@@jeevankumars888 can you share me the evidence that it's BS4. How you concluded these are BS4.. i have the confirmation from Indian oil manager on writteen, but I am unable to attach screenshot here ....
@@ganiov999 same here, I am using a BS6 diesel, with that reason i have already clarified about BS6 fuel availability when i had some issues with the car initially
Alkazar എടുക്കാൻ ആഗ്രഹിക്കുന്ന സുഹൃത്തിനോട് : ധൈര്യമായി എടുത്തോ. 115 bhp diesel എഞ്ചിന് നല്ല pulling ഉണ്ട്. 7 പേരെ വെച്ചു ഏതു കയറ്റവും വലിച്ചു കയറി പൊക്കോളും.
Thank you so much for your valuable information. Alcazar ഇഷ്ടമായെങ്കിലും എന്റെ ഏറ്റവും വല്ല്യ സംശയം അത് തന്നെ ആയിരുന്നു under power ആകുമോ എന്ന്. Anyway thankyou so much 👍
@@kevinkjohn01 it's definitely not a driver's car...like if u want a rush of driving like u get while driving a polo or harrier, that you must not expect in alcazar diesel. It is a car for a more matured driver. Samadhanathil odich powan pattiya vandi. But that doesn't mean it's a slouch. Sport modeil ittal sukham aayi overtake cheyyam. Plus Diesel automatic gives a mileage of 17-18 consistently for me. In highways it can go up to 21-22. It's the same engine as creta diesel. But petrol engine is sourced from Tucson. Athu drivingnu nallathanelum, mileage shokam aanenna kelkkunne..11-12.. Overall with all the features Alcazar offers I don't regret buying it. Steering okke nalla light aanu. Cityil u have no issues
@@responder911 oh i see. Ok Brother. Ya petrol inu aanu koodal power pakshe 2ltr petrol engine ennu parayumbo mileage oohikkamello. I am also preferring diesel. Any way, oru genuine user review thannathil thank you👍👍👍👍
എനിക്ക് alcazar signature diesel automatic 7 seater ഉണ്ട്. പവർ കുറവായി ഇതുവരെ തോന്നിയിട്ടില്ല. ഹിൽ സ്റ്റേഷനിൽ 8 പേരെ വെച്ച് (6 വലിയവർ) പോയിട്ടും കംഫോര്ട്ട് മോഡിൽ പവർ ഇഷ്യൂ ഒന്നും എല്ലാ. നല്ല മൈലെജു ഉണ്ട് ( 1200km ഓടി) ഫുൾ ഹാപ്പി ആണ്
Bs6 ആയ എന്റെ കാർ ഫെബ്രുവരി ഏഴാം തീയതി ചെറുപുഴ പോലീസ് പുക ടെസ്റ്റ് സർട്ടിഫിക്കറ്റ് ഇല്ല എന്ന് പറഞ്ഞ് 500 രൂപ ഫൈൻ തന്നു ഞാനവരോട് Bs6 വാഹനങ്ങൾക്ക് സർട്ടിഫിക്കറ്റ് ആവശ്യമില്ല എന്ന് പറഞ്ഞപ്പോൾ അവർ സമ്മതിച്ചില്ല
Manu kishor Pls choose. Suzuki vitara brezza 4 cylinder. Engine.. Good mileage 15 km.. Service available everywhere BEFORE BUYING CAR.. PLEASE TEST DRIVE VITARA BREZZA.. AND SELECT BEST OPTIONS FOR YOU.. MAGNITE KINGER - BOTH ARE 3 CYLINDER ENGINE..
Indian oil eaku oru statement release cheytharunu avarde petrol pump oke bs6 caompatible petrol akikondirikuvanu ee varshathode full pumilum bs6 grade fuel arikum enoke.. bs6 petrol akanamenkil il 95 octane or more category petrol venam enoke kelkunu.. mika brandilum ipo almost ela pumpilum oru aditional 95 or 97 otane adikan option undu.. so new vehicles athu adikunatharikum better.. rate kooduthal anu
BS6 ബുള്ളറ്റും ആയിട്ട് കഴിഞ്ഞദിവസം പോകുമ്പോൾ പോലീസ് പിടിച്ചു 250 രൂപ pollution certificate ഇല്ല എന്ന് പറഞ്ഞ് പോലീസിനോട് പറഞ്ഞ ഈ വണ്ടിക്ക് ഇതുവരെ pollution certificate എടുക്കാൻ നോക്കിയിട്ട്കിട്ടുന്നില്ല അവർക്ക് അതൊന്നും അറിയേണ്ട പെറ്റി അടച്ചിട്ടു പോകാൻ പറഞ്ഞു 😥😤🤯🤯🤯😳😫😫😫
Njan chennaila thamasam natil palakkad.ente bike chennai registration aane.2019 November registration.chennail police puc certificate chothikarilya.but njan sthiramy natilek bikeila vararulath keralathil puc certificate chothikyan chance unde. ethra years old muthala bike nu puc certificate vendath?
എന്റെ കാർ bs4 ആണ്, ഞാൻ pollution certificate എടുക്കാൻ ചെന്നപ്പോൾ അവർ പറയുന്നത് കുറച്ചു ദിവസമായി bs4 ഉം സർട്ടിഫിക്കറ്റ് എടുക്കാൻ പറ്റുനില്ല എന്നാണ്, എന്ത് ചെയ്യും
അങ്ങനെ ഒരു പ്രശ്നം ഉള്ളതായി അറിയില്ല, ഞാൻ കഴിഞ്ഞ ആഴ്ചയാണ് എൻ്റെ BS4 വണ്ടിക്ക് pollution എടുത്തത്...thrissur ജില്ലയിലാണ്. മറ്റൊരു സ്ഥലത്ത് നോക്കി നോക്കു
വർണ്യത്തിൽ ആശങ്ക ഉള്ള ചേട്ടനും ,പടം പിടിക്കുന്ന അപ്പുക്കുട്ടനും നല്ല നമസ്കാരം.ഞാനൊരു പുതിയ കാർ എടുക്കാൻ തീരുമാനിച്ചു Hyundai i20 , എന്താണ് അതിനെപ്പറ്റി അഭിപ്രായം.മറുപടി തന്നാൽ വലിയ ഉപകാരം ആയിരുന്നു.
Why don't you suggest tata nexon to viewers who are requesting suggestions in compact SUV segment. I have been noticing this for so long. Please reply.
byju chettan is giving answers to those peoples after a detailed study....so plz avoid these questions...sir do you know about tata service centres it too bohr..plzz go and watch sanju techy latest vedio..😢😢
Hi sir, ഞാൻ മാരുതി k10 യൂസർ ആയിരുന്നു. ഡിസ്ക് പ്രോബ്ലം ആയി ഇടതുകാൽ ക്ലച്ചിൽ ചവിട്ടിയാൽ നടുവേദന എന്ന അവസ്ഥയാണ്. K10 വണ്ടി വിറ്റു. 7 - 9 lakh budget ൽ ഒരു ഓട്ടോമാറ്റിക് വണ്ടി നോക്കുന്നു. റിനോയുടെ ട്രൈബർ RXT, marathi വാഗണർ 1.2 എന്നിവ ലിസ്റ്റിൽ ഉണ്ട്. എനിക്ക് ഒരു ഓട്ടോമാറ്റിക് വണ്ടി സജസ്റ്റ് ചെയ്യാമോ ? മറ്റേതെങ്കിലും വണ്ടിയോ , അഡ്വൈസോ ഉണ്ടങ്കിൽ ഒന്നു പറയാമോ?
aa mathrubhumi news link koodi description il ittirunnenkil nallathaayirunnu., mvd/police chodichaal kaanikkaamallo., baiju chettatne video full kaanan ulla kshama avar kaanikkumo entho.!
മുൻപ് ഇറങ്ങിയ ടാറ്റാ നെക്സോൺ ഇൻ്റെ റിവ്യു വീഡിയോ കളിൽ പോസിറ്റീവ് കമൻ്റ്സ് പറഞ്ഞെങ്കിലും ഈ ഇടെ QA സെക്ഷൻ ഇല് ടാറ്റാ നേക്‌സോൺ ആർക്കും suggest ചെയ്തു കാണുന്നില്ല (കോംപാക്ട് SUV related question ഇൽ maximum Kia sonet, Nissan megnet, Renault kiger, Hyundai venue എന്നിവ ആണു മിക്കവാറും suggest ചെയ്യാറ്). എന്തുകൊണ്ടാണ് ടാറ്റാ നേക്‌സോൻ ഈടെ ആയി ആർക്കും suggest ചെയ്യാത്തത്? ഇപ്പൊ ഇറങ്ങുന്ന നേക്സോൺ il എന്തെങ്കിലും പോരായ്മകൾ ഉണ്ടൊ? ഒന്ന് വിശദീകിക്കാമോ
വണ്ടി നല്ലതാണ്..പക്ഷേ കൊണ്ടുനടക്കാൻ ബുദ്ധിമുട്ട് ആണ്.കാരണം...എല്ലാ പ്രാവശ്യവും പറയുന്ന പോലെ സർവീസ്....ഇത്രയും മോശം സർവീസ് വേറെ ഒരു വണ്ടിക്കും ഇന്ത്യയിൽ ഇല്ല.....പ്രധാന കാരണം...ഒരു പ്രശ്നം വണ്ടിക്ക് വന്നാൽ ഷോറൂമിൽ നിക്കുന്ന ഒറ്റ ഒരുത്തനും പണി അറിയില്ല.....നിങ്ങൾ ഒരു പ്രശ്നം ആയി ചെന്നൽ...അവന്മാർക്ക് അത് അറിയില്ല എന്നതാണ് സത്യം.....
ചേട്ടാ എന്റെ പേര് എബി, ഞാൻ ഇപ്പോൾ south africayil ജോലി ചെയ്യുന്നു. വീട്ടിൽ ഒരു ആൾട്ടോ ഉണ്ട്. But ഇപ്പോൾ ഒന്ന് upgrade ചെയ്യാൻ തോന്നുന്നു. I20, ബ്രെസ്സ, swift ആണ് പ്ലാൻ, i20 mannual under power ആണോ atho swift or brezza ആണോ നല്ലത്. Please give a answer
If you are here after reading the thumbnail... watch from here... 14:10
Blushed (of proud n happiness) for being a Ritz Owner (Genus Vxi).... Thinking of upgrading to Vitara Brezza....but each drive on Ritz whispers "LlVE THIS MOMENT"...🥳😊
Same here..👍🏻Ritz vdi.when turbo kicked-in its🚀🔥
Bs6 വണ്ടി കൈയിൽ ഉണ്ട്.
തേടിയ വള്ളി കാലില്‍ ചുറ്റി എന്ന് പറഞ്ഞ പോലെ, ഈ വീഡിയോ കണ്ടത് ഉപകാരം ആയി.
വളരെ നന്ദി.
Baiju chetta, I am a Fuel station owner . I own an Indianoil fuel station. Even before BS6 vehicle coming into market, we were buying BS6 fuel from three four months prior onwards. No one was aware of this.
Anyone having doubt may clarify with any fuels.
Ritz powerful milage stability 👌👌👌👍👍👍👍
Cluchless manual is soooo much betterthan automatic ..,
10 TO 12 lakhs we have brezza and urban cruizer also,, why you didn;t mention that names??
Tata Nexon ille ??
Mahindra XUV 3OO
May be AMT will be the reason
Yupp
Ee segmentl pulli inganelum karangi thirinju sonet venue ethum
Not even mentions nexon
Something fishy
Brezza have a 4speed torque converter but the new model is going to launch within this year and I think all others have only AMT. So that may be the reason he didn't go for them
4:56 Thank you so much baiju chetta for answering my question🥰🥰
Nexon ,brezza onnum compact suv alle chetta
Fuel station are supplying BS6 fuels only, i have personally opened tickets with IOCL and BPCL and clarified the same
Bro you are mistaken, still fuel stations are supplying bs4 fuel only other than some selected states. But reliance were suppying bs6 complaint fuel but people were not aware on that.
@@jeevankumars888 can you share me the evidence that it's BS4. How you concluded these are BS4.. i have the confirmation from Indian oil manager on writteen, but I am unable to attach screenshot here ....
@@aneeshmanimala bro I'm using bs6 engine vehicle
@@ganiov999 same here, I am using a BS6 diesel, with that reason i have already clarified about BS6 fuel availability when i had some issues with the car initially
From 2019 April Kerala has shifted to BS6 fuels... I am working in IOC
Brezza compact SUVഅല്ലെ ചേട്ടാ??
Alkazar എടുക്കാൻ ആഗ്രഹിക്കുന്ന സുഹൃത്തിനോട് : ധൈര്യമായി എടുത്തോ. 115 bhp diesel എഞ്ചിന് നല്ല pulling ഉണ്ട്. 7 പേരെ വെച്ചു ഏതു കയറ്റവും വലിച്ചു കയറി പൊക്കോളും.
I agree.. I own alcazar diesel AT
@@responder911 thank you 👍
Thank you so much for your valuable information. Alcazar ഇഷ്ടമായെങ്കിലും എന്റെ ഏറ്റവും വല്ല്യ സംശയം അത് തന്നെ ആയിരുന്നു under power ആകുമോ എന്ന്. Anyway thankyou so much 👍
@@kevinkjohn01 it's definitely not a driver's car...like if u want a rush of driving like u get while driving a polo or harrier, that you must not expect in alcazar diesel. It is a car for a more matured driver. Samadhanathil odich powan pattiya vandi. But that doesn't mean it's a slouch. Sport modeil ittal sukham aayi overtake cheyyam. Plus Diesel automatic gives a mileage of 17-18 consistently for me. In highways it can go up to 21-22. It's the same engine as creta diesel.
But petrol engine is sourced from Tucson. Athu drivingnu nallathanelum, mileage shokam aanenna kelkkunne..11-12..
Overall with all the features Alcazar offers I don't regret buying it. Steering okke nalla light aanu. Cityil u have no issues
@@responder911 oh i see. Ok Brother. Ya petrol inu aanu koodal power pakshe 2ltr petrol engine ennu parayumbo mileage oohikkamello. I am also preferring diesel. Any way, oru genuine user review thannathil thank you👍👍👍👍
ബൈജു ചേട്ടന്റെ ശബ്ദത്തിലെ ഏറ്റക്കുറച്ചിലുകൾ, പഴയ ശ്രീലങ്ക പ്രക്ഷേപണനിലയത്തിൽ നിന്നുള്ള ഗാനങ്ങളെ ഓർമ്മിപ്പിച്ചു!
😂
😁
😃😃90s ആരുമില്ലടെ...
chettan Indian company aya mahindra and tata ana companyae support cheyathathu polleyae anikku thonni 😕
ചോദ്യോത്തര പരിപാടി അടിപൊളി ആണ്🥰
1:00 breeza? Nexon? Amt ആയത്കൊണ്ട് ആണോ ഒഴുവാക്കുന്നത്...
ഇപ്പോഴത്തെ ബ്രീസ Amt അല്ല, torque converter ആണ്
I prefer diesel engines
Especially 100km per day
Baiju Chetta ...enthu Konda epolum mid size suv parayumbol Brazza ozhivakunnu ?....
Thank you baiju Etta for reading my query. Evdenkilm 3 - 3.5 lakhs il ritz kittumenkil aarenkilm parayuo
Honda hrv indiayile eragunudo?
ഒരു വണ്ടി പോലും ഇല്ലാത്ത വീഡിയോ കാണുന്ന ലെ ഞാൻ 🤣🤣
ഈ കാര്യം അടുത്ത ശനി വിഡിയോയിൽ പറയണം 🤣🤣
Njanum
Same too u
ഞാനും 🤣🤣
ഒന്ന് പോടേയ്!!!!
Suv brezza ille
Maruthi cash thannillee...
baiju n nair virodhiye kandirikunuu
allu viitupoyatharyirikum vere igane parayunnathu engane
bakki ulla car company paise kodithitakum parayunne ennu karuthanamallo
breeze kurichu chilla episodil ethhe chodiyagal varumbol pulli paranitundu athu nooki para
Ritzine pokkiyallo
Brezza evde?🤦😂
@@techfacts424 tata nano yee kurichichu parayumboll safariyee pokanam ennu nirbhadham undo. Only an example😊
Hyundai i20 petrol company claim cheyyunath 21 kmpl aan but enik 14 kmpl ll kooduthal kittiyitilla ! Why ?
Good presentation
👍👍👍👍👍👍👍
as always...Q&A session rocks!
Tata Nexon, Mahindra SUV 300 എന്നിവ sub- four meter SUV അല്ലേ ബൈജു ചേട്ടാ ...???
Aa sheriyalle And brezza
Automatic suggest cheythath kond avum nexon AMT allee
Amt ayonda
Brezza too
But brezza torque converter aanu
Chetta. TATA NANO ownership review parayumo
എനിക്ക് alcazar signature diesel automatic 7 seater ഉണ്ട്. പവർ കുറവായി ഇതുവരെ തോന്നിയിട്ടില്ല. ഹിൽ സ്റ്റേഷനിൽ 8 പേരെ വെച്ച് (6 വലിയവർ) പോയിട്ടും കംഫോര്ട്ട് മോഡിൽ പവർ ഇഷ്യൂ ഒന്നും എല്ലാ. നല്ല മൈലെജു ഉണ്ട് ( 1200km ഓടി) ഫുൾ ഹാപ്പി ആണ്
Again u missed brezza and Nexon. They are also top selling compact suv.. I don't understand how these can be ignored every time
Sadarana pulli venue and sonet aanu refer cheyaru.... Pullik avarum aay tie up und enu puli thanne parayarundallo
@@abhijithkumbukkattu42 True bro
Bs 6 bike ഒരെണ്ണം എടുത്തു. ഇപ്പൊ pollution എടുക്കാൻ പറ്റുന്നില്ല. Rpm ശരിയാകുന്നില്ല ടെസ്റ്റ് ചെയ്യുമ്പോൾ. ഇനി എന്ത് ചെയ്യും..
wait ചെയ്യൂ
Ritz 🥰🔥🔥🔥🔥🔥🔥
എന്റെ 2012ritz vxi വിറ്റത് 305000/-(41000km )
Bs6 ആയ എന്റെ കാർ ഫെബ്രുവരി ഏഴാം തീയതി ചെറുപുഴ പോലീസ് പുക ടെസ്റ്റ് സർട്ടിഫിക്കറ്റ് ഇല്ല എന്ന് പറഞ്ഞ് 500 രൂപ ഫൈൻ തന്നു ഞാനവരോട് Bs6 വാഹനങ്ങൾക്ക് സർട്ടിഫിക്കറ്റ് ആവശ്യമില്ല എന്ന് പറഞ്ഞപ്പോൾ അവർ സമ്മതിച്ചില്ല
തീർച്ചയായും ആവശ്യമുണ്ട്. പക്ഷെ എടുക്കാൻ പറ്റുന്നില്ല എന്നേ ഉള്ളൂ..
അവർക്കതറിയാം അതുകൊണ്ടല്ലേ ചോദിക്കുന്നത് ഉറപ്പായും സർട്ടിഫിക്കറ്റ് ഉണ്ടാകില്ല പെറ്റി അടിക്കാം 500 രൂപയും വസൂലാക്കാം
Vitara brezza... 👍👌😘
Mileage 15 km. Petrol
Lawest service cost..
Service available everywhere...
Good choice for manu... VITARA BREZZA
Manu kishor
Pls choose. Suzuki vitara brezza
4 cylinder. Engine..
Good mileage 15 km..
Service available everywhere
BEFORE BUYING CAR.. PLEASE TEST DRIVE VITARA BREZZA.. AND SELECT BEST OPTIONS FOR YOU..
MAGNITE
KINGER - BOTH ARE
3 CYLINDER ENGINE..
Yes larger space
Indian oil eaku oru statement release cheytharunu avarde petrol pump oke bs6 caompatible petrol akikondirikuvanu ee varshathode full pumilum bs6 grade fuel arikum enoke.. bs6 petrol akanamenkil il 95 octane or more category petrol venam enoke kelkunu.. mika brandilum ipo almost ela pumpilum oru aditional 95 or 97 otane adikan option undu.. so new vehicles athu adikunatharikum better.. rate kooduthal anu
Ente Honda Activa 6G adhyam oridath poyappo avide ninnu polution certificate kittiyilla. Mattoru sthalath poyappo certificate ready ayi. Njan ee karyam avarod chodichappo avar parabjath avarude puthiya device and system anennanu.
Lamda check chyanam
My vehicle is bs4 vehicle but i cant take polution certificate..
Which vehicle ?
yes
Brezza suv ayi kanunnille chetta
എന്റെ bs IV വണ്ടി പൊല്യൂഷൻ സർട്ടിഫിക്കറ്റ് എടുക്കാൻ ചെന്നപ്പോൾ പറഞ്ഞത് അവരുടെ സോഫ്റ്റ്‌വെയർ അപ്ഡേറ്റ് ആയി ഇപ്പോൾ bs IV നും പൊലൂഷൻകിട്ടുന്നില്ല
Chettan eppo compact suvde karyam parayumbo Brezza marakunnu...
New model varan pona kondavm
Nexon, xuv300 എന്നിവ compact xuv യിൽ പെടുന്നതല്ലേ....???
Renault or Nissan etha nalla service tharunath?
Both services are costly
Nissan
But centres are less than renault
Sure, it's Renault by TVS.
BS6 ബുള്ളറ്റും ആയിട്ട് കഴിഞ്ഞദിവസം പോകുമ്പോൾ പോലീസ് പിടിച്ചു 250 രൂപ pollution certificate ഇല്ല എന്ന് പറഞ്ഞ് പോലീസിനോട് പറഞ്ഞ ഈ വണ്ടിക്ക് ഇതുവരെ pollution certificate എടുക്കാൻ നോക്കിയിട്ട്കിട്ടുന്നില്ല അവർക്ക് അതൊന്നും അറിയേണ്ട പെറ്റി അടച്ചിട്ടു പോകാൻ പറഞ്ഞു 😥😤🤯🤯🤯😳😫😫😫
Kollayadiķkunna sarkar
My vehicle is bs6 edition but 1 year kazhinjittum pollution edukkan kazhinjittilla
It's available at Kakkanad.. Mathruka Testing Center
അതേ
Njan chennaila thamasam natil palakkad.ente bike chennai registration aane.2019 November registration.chennail police puc certificate chothikarilya.but njan sthiramy natilek bikeila vararulath keralathil puc certificate chothikyan chance unde. ethra years old muthala bike nu puc certificate vendath?
After 1 year
1 yr
They didnt give a certificate for my BS4 vehicle yesterday..what shal i do?almost 4 places visited..confused
പൂതിയ അറിവിന് thanks
എന്റെ കാർ bs4 ആണ്, ഞാൻ pollution certificate എടുക്കാൻ ചെന്നപ്പോൾ അവർ പറയുന്നത് കുറച്ചു ദിവസമായി bs4 ഉം സർട്ടിഫിക്കറ്റ് എടുക്കാൻ പറ്റുനില്ല എന്നാണ്, എന്ത് ചെയ്യും
അങ്ങനെ ഒരു പ്രശ്നം ഉള്ളതായി അറിയില്ല, ഞാൻ കഴിഞ്ഞ ആഴ്ചയാണ് എൻ്റെ BS4 വണ്ടിക്ക് pollution എടുത്തത്...thrissur ജില്ലയിലാണ്. മറ്റൊരു സ്ഥലത്ത് നോക്കി നോക്കു
I ഇപ്പോൾ എടുക്കാൻ പറ്റില്ല
Chetta citron nty lease program details parayamo???
Enthanu nexon nodu oru ishtakkuravu
achantath nexon aan . nalla vandi aayi enikk thonni 🙂
Bharath stage iv / vi ingane enda rc koduthirikkunney baleno 2020 petrol
വർണ്യത്തിൽ ആശങ്ക ഉള്ള ചേട്ടനും ,പടം പിടിക്കുന്ന അപ്പുക്കുട്ടനും നല്ല നമസ്കാരം.ഞാനൊരു പുതിയ കാർ എടുക്കാൻ തീരുമാനിച്ചു Hyundai i20 , എന്താണ് അതിനെപ്പറ്റി അഭിപ്രായം.മറുപടി തന്നാൽ വലിയ ഉപകാരം ആയിരുന്നു.
nice 💖💖💖
Tataയും TaTa Nexon ഒരിക്കലും suggest ചെയ്യുന്നത് കാണാറില്ല.. ഓരോ വാക്കിലും Hyundaiനെ പറ്റി പുകഴ്ത്തും..
Nexon എടുത്ത ഒരു friend എനിക്കുണ്ട് അവനും എന്നോട് nexon suggest ചെയ്തില്ല....... 🙄
Tata peril maatram personally kore perk budimutt und
Kollathillaatha vandi aayond aano recomend cheyaathe... Brezza new model varan pona kond aavm recomend cheyaathe
@ekm pulli kure naal mune vare brezza recommend cheyumarnu.... Ipo pulli hyundai venue and kia sonet mathre recommend cheyyu... Brezza aa segment il etavm sale ulla vandi aanu....
@ekm e nexon ne kaalum ethrayo nilavaram ulla vandi aanu brezza...
S presso micro suv alle
ath maruthy parayunne ahnn😅😅
Ayye
Why not including Brezza in compact SUV? It's zxi AT is only 12.5lakhs. engine is 1.5litre strongest in segment
brezza updated version is coming
May be maruthi didnt paid him premotion fees
Thanks 💕💕💕
Enikku vandiyilla athukondu no problum
Why don't you suggest tata nexon to viewers who are requesting suggestions in compact SUV segment. I have been noticing this for so long. Please reply.
xuv300 also
Both Nexon and Xuv 300 are AMT
@@orionsbelt9381 even for manual he won't suggest
@@tojikdominic In some previous videos he suggested Tata cars with warning of pathetic service
byju chettan is giving answers to those peoples after a detailed study....so plz avoid these questions...sir do you know about tata service centres it too bohr..plzz go and watch sanju techy latest vedio..😢😢
Nice 👍
Hi sir, ഞാൻ മാരുതി k10 യൂസർ ആയിരുന്നു. ഡിസ്ക് പ്രോബ്ലം ആയി ഇടതുകാൽ ക്ലച്ചിൽ ചവിട്ടിയാൽ നടുവേദന എന്ന അവസ്ഥയാണ്. K10 വണ്ടി വിറ്റു. 7 - 9 lakh budget ൽ ഒരു ഓട്ടോമാറ്റിക് വണ്ടി നോക്കുന്നു. റിനോയുടെ ട്രൈബർ RXT, marathi വാഗണർ 1.2 എന്നിവ ലിസ്റ്റിൽ ഉണ്ട്. എനിക്ക് ഒരു ഓട്ടോമാറ്റിക് വണ്ടി സജസ്റ്റ് ചെയ്യാമോ ? മറ്റേതെങ്കിലും വണ്ടിയോ , അഡ്വൈസോ ഉണ്ടങ്കിൽ ഒന്നു പറയാമോ?
Renault is Best
Go for Ignis...look ellanne ullu...kodukkunna cashinu performance and sugham .. garantee 👍
aa mathrubhumi news link koodi description il ittirunnenkil nallathaayirunnu., mvd/police chodichaal kaanikkaamallo., baiju chettatne video full kaanan ulla kshama avar kaanikkumo entho.!
BS4 num pollution certificate kittunnilla...
👌
മുൻപ് ഇറങ്ങിയ ടാറ്റാ നെക്സോൺ ഇൻ്റെ റിവ്യു വീഡിയോ കളിൽ പോസിറ്റീവ് കമൻ്റ്സ് പറഞ്ഞെങ്കിലും ഈ ഇടെ QA സെക്ഷൻ ഇല് ടാറ്റാ നേക്‌സോൺ ആർക്കും suggest ചെയ്തു കാണുന്നില്ല (കോംപാക്ട് SUV related question ഇൽ maximum Kia sonet, Nissan megnet, Renault kiger, Hyundai venue എന്നിവ ആണു മിക്കവാറും suggest ചെയ്യാറ്). എന്തുകൊണ്ടാണ് ടാറ്റാ നേക്‌സോൻ ഈടെ ആയി ആർക്കും suggest ചെയ്യാത്തത്? ഇപ്പൊ ഇറങ്ങുന്ന നേക്സോൺ il എന്തെങ്കിലും പോരായ്മകൾ ഉണ്ടൊ? ഒന്ന് വിശദീകിക്കാമോ
വണ്ടി നല്ലതാണ്..പക്ഷേ കൊണ്ടുനടക്കാൻ ബുദ്ധിമുട്ട് ആണ്.കാരണം...എല്ലാ പ്രാവശ്യവും പറയുന്ന പോലെ സർവീസ്....ഇത്രയും മോശം സർവീസ് വേറെ ഒരു വണ്ടിക്കും ഇന്ത്യയിൽ ഇല്ല.....പ്രധാന കാരണം...ഒരു പ്രശ്നം വണ്ടിക്ക് വന്നാൽ ഷോറൂമിൽ നിക്കുന്ന ഒറ്റ ഒരുത്തനും പണി അറിയില്ല.....നിങ്ങൾ ഒരു പ്രശ്നം ആയി ചെന്നൽ...അവന്മാർക്ക് അത് അറിയില്ല എന്നതാണ് സത്യം.....
8 year ആയി ritz യൂസ് ചെയ്യുന്ന ലെ ഞാൻ 😜😜❤️
ഞാൻ 5 year ആയി
2016 മോഡൽ
@@ameerotp എന്റത് 2014
ഇന്നുവരെ കംപ്ലയിന്റ് വന്നു റീപ്ലേസ് ചെയ്തത് ബാക്കിലെ ഒരു സസ്‌പെൻഷൻ മാത്രം...
Me 10 years
Ritz zxi
9 Years 🤍
2010 , 94km 😁🥰
All wheel steering video chayyamo
Bs4 kittunilla
Ford endeavour 3.2ltr എടുക്കുന്നതിന് പറ്റി എന്താണ് അഭിപ്രായം! പാർട്സ് സീൻ ആവുമോ
Will not be an issue since the model is available internationally.
Onnamathe chidyathil Nexon uloeduthamayirunnu. 12.5L onroad il xza AMT kittum
AMT വേണ്ടേ വേണ്ട...
ആദ്യമായി കിട്ടിയ ഇളവ്.... ഞാൻ BS-VI ആണ് .....അങ്ങ് അർമ്മാദിക്കട്ട് .... ലാംഡ വരുന്നതുവരെ ....
Enik pollution certificate kityalo bs6 altroz
Diesel aano, Diesel nu kittunnundu, enickum diesel nu kitty and many friends too
company cheyth tharum first vandi delivery edukumbo ath kazhinj edukkan pattilla
@@aneeshmanimala petrol
@@football_broz 1 year varea avishyam ila pinendina company eduth tarunea naan 1 year after ann edutad
@@NIGILU vandi vaangikumbo pollution nte sticker vandiyil undaavum so document Venda...ath kazhinj bro eduthath valid alla.... fake aan...athaan ee videoyil paranjath
Ritz 🔥🔥
Royal Enfield classic 350 hasiyon green കിക്കർ ഇല്ല അതിനെ കുറിച്ച് ഒന്നും പറഞ്ഞു തരുന്നില്ല?
Good presentation
Correct timing enik
Biju chettan innu irunna car ethaa
BS6 Engine ulla tipper trucks vali kuravaanu ennu veedinaduthulla driver chettanmar parayunnundaayirunnu ithaayirikkumalle kaaranam
ഗ്രീൻ ടാക്സിനെ കുറിച്ചൊന്നും പറഞ്ഞില്ലല്ലോ,8 ഇയർ കൂടുതൽ പഴക്കം ഉള്ള വണ്ടികൾക്
ചേട്ടാ എന്റെ പേര് എബി, ഞാൻ ഇപ്പോൾ south africayil ജോലി ചെയ്യുന്നു. വീട്ടിൽ ഒരു ആൾട്ടോ ഉണ്ട്. But ഇപ്പോൾ ഒന്ന് upgrade ചെയ്യാൻ തോന്നുന്നു. I20, ബ്രെസ്സ, swift ആണ് പ്ലാൻ, i20 mannual under power ആണോ atho swift or brezza ആണോ നല്ലത്. Please give a answer
i20 ഡീസൽ and 1.0ലിറ്റർ പൊളി യാണ്. ഡീസൽ നു mileage 25 ഒക്കെ കിട്ടും പെട്രോൾ ആണേൽ 14 ഒക്കെ പ്രതീക്ഷിച്ചാൽ mathi
Take brezza far better
15 വർഷത്തെ fitness നൽകി പുതിയ വണ്ടിക്ക് Road tax അടച്ച് പുറത്തിറക്കുന്ന വാഹനത്തിന് പിന്നെയും ഒരു പുക ടെസ്റ്റ് . ഇതെന്ത് വിചിത്ര നിയമം. ?
ഇവിടെ ഇങ്ങനെയാണ് ബായ്.
Thanks
😍👌👍
👍🔥cng യെ കുറിച്ച് ഉള്ള ഒരു അറിവ് കൂടി. ❤
എടുത്തിട്ട് 4
മാസം കഴിഞ്ഞു Magnite💕
👍👍👍👍👍👍
സർ എനിക്ക് ഒരു amt കാർ എടുക്കാൻ ആഗ്രഹിക്കുന്നു ആദ്യം വണ്ടി എടുക്കുന്ന ആൾ ആണ് ഒരു ടു വീലർ മാത്ര ഉള്ളു വില കുറഞ്ഞ amt ഏതെക്കെ ഉണ്ട് ബേസ് വില എത്ര ആകും
Renault Kwid Easy R. A budget car with safety and millage.
S presso, new celerio
Ok
11:58 ford കിടന്നിടത്ത് pooda പോലും ഇല്ല 😂😂
എന്റെ വണ്ടി bs6 ആണ് പക്ഷെ one year തീരുന്നതിനു രണ്ടുദിവസം മുൻപ് പൊല്യൂഷൻ ഞാൻ എടുത്തു എനിക്ക് കിട്ടി.
Good
Best SUV under 16,00000 pls rply
TATA Safari
@@binoyvishnu. on road price aan broo
🥰
Aathiyamaayi vandiyedukkulayaan innova 2013-14 model vaagikkunnathine kurich yenthaan abipraayam 1 lakh kilometre odeeknu . Nigalude Sageshan yenthaan
8 aal ulla family aan
Ignis review please 🙏
Bs4 വാഹനങ്ങളുടെ പുക പരിശോധന റിസൾട്ട് mparivahan (app) ഇൽ കാണുന്നില്ല. അതും ഒരു പ്രശ്നമാണ്.
🖤
Nexon suv അല്ലെ അത് പറഞ്ഞില്ല 🙄
Baiju chetta enik next month age 18 avum , two wheeler odikyan arriyam , two wheeler license vegam kittanam , etra time edukum license kittan pls reply
🔥👌
നിർത്തി!! ഇനി ഇമെയിൽ അയക്കുന്നില്ല. ഉത്തരം തേടി ഞാൻ ഉഴറി നടക്കുകയാണ്.😣