വെട്ടിലായത് ഈ രാജ്യം I world news update I NEWS INDIA MALAYALAM

Поділитися
Вставка
  • Опубліковано 30 січ 2025
  • പാക്കിസ്ഥാൻ പണിതു
    ഇന്ത്യക്ക് ജാക്ക്പോട്ട്...
    വെട്ടിലായത് ഈ രാജ്യം...
    Join this channel to get access to perks:
    / @newsindiamalayalam
    Website - www.newsindiamalayalam.com
    newsindiamalaya...
    UA-cam - NEWS DAY MALAYALAM
    / newsdaymalayalam
    Facebook - NEWS DAY MALAYALAM
    / news-day-malayalam-106...
    UA-cam - NEWS INDIA MALAYALAM
    / newsindiamalayalam
    Facebook - NEWS INDIA MALAYALAM
    / news-india-malayalam-1...
    NEWS INDIA MALYALAM POINT
    UA-cam - NEWS INDIA MALYALAM POINT
    / newsindiamalayalampoint
    Facebook - NEWS INDIA MALYALAM POINT
    / news-india-malayalam-p...
    NEWS INDIA MALAYALAM - NEWS INDIA KERALA - MALAYALAM LATEST NEWS UPDATES KERALAM
    #NewsIndiaMalayalam#NewsIndia#NewsIndiaKerala#newsindiamalayalam#NEWSINDIAMALAYALAM#News_India_Malayalam#news_india_malayalam
    #india #pakistan #china #xijinping #narendramodi #pmmodi #breakingnews #newsupdate #newsindiamalayalam
    #bjp #congress #bjpkerala #modi #amitshah #cpm #rss #app #bsp #sp #yogi #modi #narendramodi #nitishkumar #mamatabanerjee #bangalore #karnataka #bangladesh #bangal #marunadantv #marunadanmalayalee #asianet #news18kerala #nationalnews #24news #janamtv #delhi #kashmeri #indianarmy #pakistan #india #international #police #nia #edraid #nationalpolitics #muslim #hindu #hinduism #vhp #malayalamnews #nationalnews malayalam #malayalamlatestnews #malayalivarthainside #cbi #raid #arrest #janmabhoomi #keralabjp #rsskerala #ayyappa #tamilnadu #annamalai #nirmalasitharaman #rajnathsingh #indiannavy #india #kejariwal #nationalism #nationalistedit #election #electionresultlivenews#rally #election2024 #mayavati_news #rahulgandhi #soniyagandhi #temple #mosque #masjid #mathrubhuminews #ayodhya #varanasi #kasi #kashmir #bsf #indiaairlines #international #america #uae #soudiarabia #quator #chaina #modi #bangladesh #up #assam #rajasthan #madhyapradeshnews #kerala #tamilnadu #dmk #rajanikanth #vijay #republic #abpnews #ndtv #organizer #opindia #himachal #economictimes #mediaonelive #reporter #supremecourt #parliament

КОМЕНТАРІ •

  • @unnikrishnannamboothiri1057
    @unnikrishnannamboothiri1057 Місяць тому +47

    ഇത്രയും വേഗത്തിൽ പറയുന്നതുകൊണ്ട് ഇരുരാജ്യങ്ങളേയും സ്ഥാനം തെറ്റി പറയുന്നു.

    • @bijlikumar123
      @bijlikumar123 Місяць тому

      ആവേശം മൂത്താലും പ്രശ്നമാണ് ...

  • @MayadeviSasi
    @MayadeviSasi Місяць тому +37

    കഞ്ഞികുടിയ്ക്കാൻ വകയില്ലാത്തവരാണ് യുദ്ധവിമാനം നിർമിക്കാൻ പോകുന്നത്. കളിപ്പാട്ടവിമാനമായിരിക്കും 😂

    • @sreejithshankark2012
      @sreejithshankark2012 Місяць тому +8

      പിണറായി സഹായിക്കും 🙃🙃🙃

    • @sruthygopakumar4582
      @sruthygopakumar4582 Місяць тому +2

      Alla american aanu sahayi

    • @MayadeviSasi
      @MayadeviSasi Місяць тому

      @@sreejithshankark2012 😂😂😂

    • @sreenivasapai4719
      @sreenivasapai4719 Місяць тому +1

      KALI AAKKANDA, NJAMMAKKU KAZHIKKAAN. " madham " UNDU JAI HIND

    • @MayadeviSasi
      @MayadeviSasi Місяць тому

      @@sreenivasapai4719 😂😂

  • @sivanmandodia7633
    @sivanmandodia7633 Місяць тому +2

    യുദ്ധവിമാനങ്ങൾ ഒക്കെ ഉണ്ടാക്കാൻ പാക്കിസ്ഥാനെ വിടുന്നാണ് പണം

  • @vinugeorge4055
    @vinugeorge4055 Місяць тому +12

    നിർത്തി നിർത്തി പറയു.

  • @REJIVISHNUMAYAKVR
    @REJIVISHNUMAYAKVR Місяць тому +1

    കളി മാറി
    അടിപൊളി

  • @SubhashKumar-l6x4f
    @SubhashKumar-l6x4f Місяць тому +16

    വാർത്തകൾ ശ്രദ്ധിച്ചു വായിക്കുക

  • @bindusreedevi1584
    @bindusreedevi1584 Місяць тому +1

    👍👍👍

  • @somankn2038
    @somankn2038 Місяць тому +14

    ഹായ് ധനുഷ്, ഈ വീഡിയോ താങ്കൾ ഒന്നു ശ്രദ്ധിച്ചു കേൾക്കുവാൻ താല്പര്യപ്പെടുന്നു. തെറ്റുകൾ താങ്കൾക്കു തന്നെ മനസ്സിലാകും തിരുത്തുകൾ പ്രതീക്ഷിയ്കുന്നു. വേഗതയും ആവേശവും അല്പം കൂടുതൽ ആണോ എന്നു ഞാൻ സംശയിയ്ക്കുന്നു

    • @sreenivasapai4719
      @sreenivasapai4719 Місяць тому

      SOMANNA ONNU " shameere " NJANGALUDE " ayya vanakkam " AANALO JAI HIND

    • @somankn2038
      @somankn2038 Місяць тому +1

      @sreenivasapai4719 നമ്മൾ ക്ഷമിച്ചു. നമ്മുടെ അണ്ണനെ വെറുതേ ട്രോളാൻ ഇടയാക്കരുതല്ലോ?❤️

  • @Soorya-p5f
    @Soorya-p5f Місяць тому

    സാവധാനം പറയു Dear ധനുഷ്, News വായിക്കുമ്പോൾ ഇത്രയും ആവേശം,ടെൻഷൻ വേണ്ടാ 👍🥰

  • @bijlikumar123
    @bijlikumar123 Місяць тому +1

    ഒരു ബൈക്ക് പോലും സ്വന്തമായി ഉണ്ടാക്കാൻ അറിയാത്ത പാക്കിസ്ഥാൻ ഫൈറ്റർ ജെറ്റുകൾ ഉണ്ടാക്കുന്നെന്നോ ???

  • @sreelekhavishwanath2130
    @sreelekhavishwanath2130 Місяць тому +4

    ധനുഷഷി ന്റെ മുഖത്ത് ഒരു ടെൻഷൻ. എന്തു പറ്റി. സാവധാനം പറയൂ.

    • @IbrahimKutty-wq4qd
      @IbrahimKutty-wq4qd Місяць тому

      പറയുന്ന വാർത്ത പുളു ആണ്
      അതാണ് ടെൻഷൻ

    • @sreenivasapai4719
      @sreenivasapai4719 Місяць тому

      DHE VANNU " ibriqa " INI ELLAAM IBRIQA " " suboor " AAKKUM ALLE KOYIQA ,??? JAI HIND

  • @dayamon2778
    @dayamon2778 Місяць тому +1

    നല്ല കോമഡി സ്വന്തം ആയി ഒരു കാർ കമ്പനിയോ സ്കൂട്ടർ പോലും ഉണ്ടാക്കാത്ത രാജ്യം വിമാനം ഉണ്ടാകും എന്ന്... ഇന്ത്യയ്ക്ക് പോലും എഞ്ചിൻ സമയത്തു നൽകുന്നില്ല...അപ്പോൾ ആണ് ആട്ട വരെ ജനത്തിന് കൊടുക്കാൻ ഇല്ലാത്തിട്ടത് എഞ്ചിൻ ടെക്നോളജി ആര് ട്രാൻഫർ ചെയ്യാൻ 😂😂😂... എന്നിട്ട് എന്നിട്ട്....

  • @peepingtom6500
    @peepingtom6500 Місяць тому +2

    ധനുഷ് യെദു വിനു പഠിച്ചുകൊണ്ടിരിക്കുക ആണ് 🤣

  • @sujithkannan007
    @sujithkannan007 Місяць тому +5

    എന്തൊക്കെയാടെ ഈ വിളിച്ചു പറയുന്നെ

  • @madhav-c2c
    @madhav-c2c Місяць тому

    ധനുഷിന് എന്താണ് പറ്റിയത്.
    ശൈലി മാറി. അനവധി തെറ്റുകളും വരുത്തുന്നു.
    പഴയ ശൈലി മതി.

  • @ganeshant7037
    @ganeshant7037 Місяць тому

    അവർ ആദ്യം വിശപ്പു മാറെ കഞ്ഞി കുടിക്കട്ടെ.

  • @sreeramank.n4907
    @sreeramank.n4907 Місяць тому +3

    പന്നിറച്ചി വിൽക്കുന്നത് വിരോധം ആർക്കാണ്. ?

  • @sajuxavier6952
    @sajuxavier6952 Місяць тому

    Thalathiriva..

  • @kalimuthu3941
    @kalimuthu3941 Місяць тому

    😢

  • @ahmedkoya1965
    @ahmedkoya1965 Місяць тому +1

    Enda thangal parayunnadu ennu manassilavunnilla❤

    • @shivas2975
      @shivas2975 Місяць тому

      KURACHOKKE WORLD NEWS ARIVUNDENKILE IYAL PARAYUNNA PALATHUM MANSILAKOO ATHUKONDU YOUR BASIC KNOWLEDGE OF WORLD AFFAIRS AND PRESENT CONDITIONS/STAND OF THE COUNTRIES MUST BE IMPROVED SO THAT YOU CAN EASILY CATCH UP WITH HIM

  • @SN-yk6wl
    @SN-yk6wl Місяць тому +1

    ചൈന പാകിസ്താനെ വിഴുങ്ങാൻ പോയി ഇപ്പോൾ എല്ലാം തദൈവ 🙏

  • @GeorgeChristopher-c2q
    @GeorgeChristopher-c2q Місяць тому

    No roti for food. But, going for making flight. 😂😂😂

  • @OmanakuttanOmanakuttanunni.B
    @OmanakuttanOmanakuttanunni.B Місяць тому +3

    ശ്രീലംഗക്ക് പാകിസ്ഥാൻ സഹായം നൽകി എന്നൊക്കെ പറയുമ്പോൾ ഒന്ന് കൂടി ശ്രദ്ധിക്കുന്നത് നല്ലതാണ്, യഥാർദ്ധത്തിൽ ഉള്ളതുമായി പൊരുത്തപ്പെടുന്ന വിവരം പങ്കുവയ്ക്കാൻ ശ്രമിക്കുക 🌷

  • @ceeyem7482
    @ceeyem7482 Місяць тому

    ടേയ്....ധനുഷേേ.......///
    ആ....പഴയ.... humorous ...style.... വിട്ട്....serious....ആയപ്പോൾ......
    കൂടുതൽ....വിക്ക്.... വരുന്നു....!!!!
    🤔🤔🤔🤔🤔🤔🤔🤔🤔🤔🤔

  • @BIJUMONOP
    @BIJUMONOP Місяць тому

    News നോക്കി വായിക്കൂ തെറ്റുന്നു

  • @madhupk9118
    @madhupk9118 Місяць тому

    Pichakaren pak oru pattam koode undakan patilla pinne vimanam

  • @pavithranparamel4387
    @pavithranparamel4387 Місяць тому

    വിമാനം ഓടിക്കാൻ അറിയാത്ത പാകിസ്താന്‍

  • @jayanarayankedaram264
    @jayanarayankedaram264 Місяць тому

    തെറ്റു പറയാതിരിക്കുക

  • @Rk__4561
    @Rk__4561 Місяць тому

    PArayunnathil swayam bhodhuam undakanam

  • @manchmaria7007
    @manchmaria7007 Місяць тому

    പാക്ക് വിമാനങ്ങൾ ഇനിമുതൽ എല്ലാവർക്കും അമ്പലപറമ്പുകളിൽ ലഭിക്കുന്നതാണ് . 😂😂😂

  • @jayarajankb1247
    @jayarajankb1247 Місяць тому +1

    എന്തൊക്കെ പറയുന്നു എന്ന് അറിയാമോ

  • @wrfmofi
    @wrfmofi Місяць тому

    🔥🙏🇮🇱🇮🇳‼️‼️👇🔥🔥🔥🔥

  • @vishnukurup6311
    @vishnukurup6311 Місяць тому

    Allenkile kazhakuttam ipol ആണ് ഒന്ന് തിരക്ക് kurangath... പിന്നെ എന്തേലും പ്രോജക്ട് വരുന്നത് കഴക്കൂട്ടം വരെയോ കഴക്കൂട്ടത്ത് നിന്നോ മാത്രം ആവുന്നത് ശരിയല്ല

  • @vijayakumarr657
    @vijayakumarr657 Місяць тому

    ഡേയ് തുപ്പൽ വിഴുങ്ങി എന്തൊക്കെയാണ് കാണാൻ സാധിക്കുന്നത്

  • @yusifera8528
    @yusifera8528 Місяць тому

    ആന്തർദേശീയ വിഷയങ്ങളിൽ പ്രത്യേകിച്ച് പാക് അധീന കാശ്മീരിൻ്റെ കാര്യം Speculate ചെയ്തു വീഡിയോ ഇടന്നതു രാജ്യത്തിനു ഗുണമോ ദോഷമോ എന്നു ചിന്തിച്ചിട്ടു പരാമർശിക്കു ധനുഷേ

  • @SK00179
    @SK00179 Місяць тому

    പാകിസ്ഥാൻ വിമാനം നിർമ്മിക്കാനോ...ഒരു മിനിറ്റേ...
    🤣🤣🤣🤣🤣🤣🤣🤣🤣

  • @padushaputhuveettilibrah-ms9yl
    @padushaputhuveettilibrah-ms9yl Місяць тому

    America ye uoombicha
    Times anu pak

  • @anilkumar....
    @anilkumar.... Місяць тому

    അല്ലെങ്കിലും ഈ news india മലയാളിയ്ക്ക് വാർത്ത പറച്ചിൽ എക്സ്പ്രസ്സ് വേഗതയിലാണ്.അതെന്താണോ ആവോ?. മറ്റേ ആളാണെങ്കിൽ ഇതിലും വേഗത്തിലാണ് 😂

  • @kochi6128
    @kochi6128 Місяць тому +4

    അനക്ക് പറ്റിയത് അൻ്റെ ചാലനലും, അവതരണ ശൈലിയുമാണ്. തിരിച്ച് പോ മോനെ ദിനേശാ ?

  • @venkatvenkitachalam2716
    @venkatvenkitachalam2716 Місяць тому

    Pakistan veemanam is Sivakasi veenanam viita pade thazhe vizhum 😢

  • @keyaar3393
    @keyaar3393 Місяць тому +2

    എന്താണ് നിങൾ പറയുന്നത് എന്ന് വല്ല ഐഡിയ ഉണ്ടോ...?
    പന്നി ഇറച്ചി വില്പന പാക്കിസ്ഥാൻ തുടങ്ങി, അതു ചൈനയെ പ്രകോപിപ്പിച്ചു.... ??? എന്തോന്നാടേയ്
    South East Asians love pork, Pak is Islamic country.... Are u forgetting these facts while blabbering bull crap

  • @RajanKedaram
    @RajanKedaram Місяць тому +1

    വേറെ വല്ല പണിയും നോക്കെടേ,,,,,

  • @AlaviKutty-uo1ri
    @AlaviKutty-uo1ri Місяць тому

    NUNA. PARAYADHE. POVU. CHETA

  • @Unnikrishnan-r6r
    @Unnikrishnan-r6r Місяць тому

    യാതൊരുവിധ വെളിവും വെള്ളിയാഴ്ചയുമില്ലാതെ വാർത്തകൾ വായിയ്ക്കരുത്. മുസ്ലീം രാജ്യമായ പാകിസ്ഥാൻ ചൈനയെ പ്രകോപിപ്പിയ്ക്കാൻ വേണ്ടി പന്നിയിറച്ചി വിൽക്കുമോ ? പന്നിയിറച്ചി കഴിയ്ക്കുന്നവർ ഏറ്റവും കൂടുതൽ ചൈനയിലല്ലേ ? അതുകൊണ്ട് പൊട്ടത്തരം വാരി വിളമ്പരുത്. നിങ്ങളുടെ വിശ്വാസതയാണ് അതിലൂടെ നഷ്ടമാകുന്നത്.

  • @anitajayan164
    @anitajayan164 Місяць тому

    നിങ്ങൾ മാധ്യമങ്ങളെ, വിശ്വസിക്കാൻ പറ്റില്ല പാക്കിസ്ഥാൻ പൊട്ടും തേങ്ങ മാങ്ങാ എന്ന് എല്ലാം. എനിട്ട്‌ ഇപ്പോൾ വേറെ പറയുന്നു. നിങ്ങളുടെ ചാനൽ അല്ല online ചാനൽസ് Hindi & English

  • @prassannakumar7132
    @prassannakumar7132 Місяць тому

    നിനക്ക് വേറെ എന്തെങ്കിലും അറിയുമോ?

  • @sudhesanparamoo3552
    @sudhesanparamoo3552 Місяць тому

    വല്ലതും വിളിച്ചു പറയാൻ ഒരു ചാനൽ .കഷ്ടം.

  • @krishnakumarunnithan387
    @krishnakumarunnithan387 Місяць тому

    Don't read news like the main mama media , please tell the New slow so we can understand. You are saying some time Pakistan is selling pigs meat and china was upset about it 😂 are you thinking that a muslim country will sell pig meat.

  • @JS-Sharma-fromPhagwara
    @JS-Sharma-fromPhagwara Місяць тому +1

    ഈ വീഡിയോ താങ്കൾ തന്നെ ഒന്ന് ശ്രദ്ധിച്ചു കേൾക്കൂ.

  • @samadpachakkad7907
    @samadpachakkad7907 Місяць тому

    നമുക്ക് പാകിസ്ഥാനെയും ചൈനയും നോക്കി വാർത്ത ഉണ്ടാക്കാം രൂപയുടെ മൂല്യം അങ്ങ് താഴെത്തട്ടിൽ എത്തി ഇന്ത്യയുടെ സാമ്പത്തിക പ്രതിച്ഛായ തകർന്നു കൊണ്ടിരിക്കുകയാണ് ഇതൊന്നും നമുക്ക് കാണണ്ട നമ്മൾ ജീവിക്കുന്നത് ഇന്ത്യയിലെ അല്ല എന്ന് വിചാരിച്ചാൽ മതി

  • @bijlikumar123
    @bijlikumar123 Місяць тому

    നിനക്ക് ഇത്രക്ക് ആവേശത്തിന്റെ കാര്യമില്ല ..
    വാക്കുകൾ പരസ്പരം മാറിപ്പോകുന്നു ...

  • @CRSKurup
    @CRSKurup Місяць тому

    ധനുഷിന്റെ അർത്ഥം വെച്ചുള്ള പഴയ തമാശയും, ശരീര ഭാഷ വീണ്ടും തിരികെ വന്നാൽ മാത്രമേ നിങ്ങളുടെ വാർത്ത കേൾക്കാൻ ഒരു സുഖമുള്ളു. ആരെയാണ് പേടിക്കുന്നത്, പോകാൻ പറ..!".😊

  • @Thathwamazi
    @Thathwamazi Місяць тому +1

    കുന്നുംകുളം മോഡൻ വിമാനം😅