മഴയും മഞ്ഞുമുള്ള രാത്രികളിൽ എൽ ഇ ഡി ഹെഡ് ലൈറ്റ് പരാജയമാണോ,ഹാലൊജനാണോ ഭേദം? | Q&A | Part 39

Поділитися
Вставка
  • Опубліковано 29 лип 2021
  • വാഹന സംബന്ധിയായ ചോദ്യങ്ങൾക്കുള്ള മറുപടിയാണ് ഇന്നത്തെ വീഡിയോയിൽ.
    ഹ്യൂണ്ടായ് വാഹനങ്ങൾ വാങ്ങാൻ വിളിക്കുക-പോപ്പുലർ ഹ്യൂണ്ടായ് ഫോൺ:9895090690
    ഈ പംക്തിയിലേക്കുള്ള ചോദ്യങ്ങൾ / baijunnairofficial എന്ന ഫേസ്ബുക്ക് പേജിലേക്കോ baijunnair എന്ന ഇൻസ്റ്റാഗ്രാം പേജിലേക്കോ baijunnair@gmail.com എന്ന മെയിൽ ഐ ഡിയിലേക്കോ
    യുട്യൂബ് വീഡിയോയിൽ കമന്റുകളായോ അയക്കാവുന്നതാണ്.
    വാർത്തകൾക്കും ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾക്കുമായി ഞങ്ങളുടെ വെബ്‌സൈറ്റ് സന്ദർശിക്കാം: www.smartdriveonline.in
    #BaijuNNair #MalayalamAutoVlog #RenaultKiger#NissanMagnite#AutomobileDoubtsMalayalam #HalogenHeadLamp#LEDHeadLamp#MalayalamAutoVlog
  • Авто та транспорт

КОМЕНТАРІ • 438

  • @riju.e.m.8970
    @riju.e.m.8970 3 роки тому +402

    എൺപതാം വയസ്സിലും കാർ ഡ്രൈവ്ചെയ്യുന്ന ബൈജുഏട്ടന്റെ അമ്മയ്ക്ക് നമസ്ക്കാരം...,

    • @Hroba
      @Hroba 3 роки тому

      80 ooo🤣

  • @josbingeorge
    @josbingeorge 3 роки тому +243

    താങ്കളുടെ ചില തമാശകൾ ചിരിക്കാതെ മസിൽ പിടിച്ചിരിക്കുന്നവരേയും ചിരിപ്പിക്കും. അമ്മയ്ക്ക് സ്നേഹാന്വേഷണങ്ങൾ.

    • @theju1221
      @theju1221 3 роки тому +3

      അല്ല ഇതാര് ഞങ്ങളുടെ Sir alle

    • @josbingeorge
      @josbingeorge 3 роки тому

      @Makkal Iyakkam ✓ ❤️🥰

    • @josbingeorge
      @josbingeorge 3 роки тому

      @@theju1221 😀🥰

    • @josbingeorge
      @josbingeorge 3 роки тому +1

      @@viveksivan4504 🥰

    • @josbingeorge
      @josbingeorge 3 роки тому +1

      @@viveksivan4504 🥰

  • @ManojKumar-hl5yd
    @ManojKumar-hl5yd 3 роки тому +87

    80 വയസ്സായിട്ടും i10 ഓടിക്കുന്ന ബൈജു ചേട്ടൻ്റെ അമ്മക്ക് എല്ലാവിധ ആയുരാരോഗ്യ സൗഖ്യവും നേരുന്നു... 🙏🙏🙏

  • @theju1221
    @theju1221 3 роки тому +246

    80 വയസ്സായിട്ടും കോട്ടയത്തുനിന്ന് എറണാകുളം വരെ വണ്ടിയോടിച്ചു വന്ന ആ അമ്മയെ ഞങ്ങൾക്ക് കാണിച്ചു തരുമോ??

    • @oommencherian614
      @oommencherian614 3 роки тому +2

      Thomas a virus?

    • @user-jp9xn5vd3v
      @user-jp9xn5vd3v 3 роки тому

      @@thomasd516858 കമെന്റ്rply ഒറ്റയ്ക്കിട്ട നീ ഏതാ ഊളെ 😕

  • @imvishal002
    @imvishal002 3 роки тому +139

    അമ്മേയെകാൾ വല്യ പോരാളി മറ്റാരുമില്ല🔥💟അമ്മയ്ക്ക് എല്ലാ ആശംസകളും❤️

  • @FsxFenz
    @FsxFenz 3 роки тому +80

    എല്ലാവർക്കും ഇഷ്ടമുള്ള ഒരു auto blogger ആണ് നമ്മുടെ ബൈജു ചേട്ടൻ ❤️😍

  • @mailmemaheshraj
    @mailmemaheshraj 3 роки тому +14

    ഗിയർ ഷീഫ്റ്റ് ചെയ്ത് വാഹനം ഡ്രൈവ് ചെയ്യാൻ എനിയ്കുതോന്നുന്നത് എന്നെപ്പോലെ ഒരുപാട് വ്യക്തികൾ ഉണ്ടെന്നാണ്,എന്റെ കൈയ്യിൽ രണ്ടു വേരിയന്റും ഉണ്ട്,യാത്രകൾ ഒരുപാടുള്ള ഞാൻ സിറ്റി ഡ്രൈവുകൾക്ക് മാത്രമാണ് ഓട്ടോമാറ്റിക്ക് ട്രാൻസ്മിഷൻ ഉപയോഗിക്കുന്നത്,ലോങ്ങ് പോകുന്പോൾ എനിയ്ക് ഏറ്റവൂം ഇഷ്ടം ഗിയറുള്ള വാഹനങ്ങൾ തന്നെയാണ്,ഇന്നും ഓട്ടോമാറ്റിക്ക് വാഹനത്തേക്കാൾ എനിയ്കിഷ്ടം മാനുവൽ തന്നെയാണ്

  • @prathyushprasad7518
    @prathyushprasad7518 3 роки тому +88

    തമാശ പറയുമ്പോഴും മസിൽ പിടിച്ചിരിക്കുന്ന ഇങ്ങേരെ സമ്മതിക്കണം........

  • @AKHILAB-dv8sr
    @AKHILAB-dv8sr 3 роки тому +29

    Q&A കാണുമ്പോൾ മാത്രം ആണ് ശനിയാഴ്ച ആയല്ലോ എന്ന് തന്നെ.. ഓർമ വരുന്നത്

  • @Human-kp5ze
    @Human-kp5ze 3 роки тому +36

    അമ്മയെ കാണിച്ചു കൊണ്ട് വീഡിയോ അടുത്തത് വേണം...

  • @DanJoshy007
    @DanJoshy007 3 роки тому +20

    80 vayasilum Car odikanulla confiedence ! Well Done.

  • @sameerarikkath2843
    @sameerarikkath2843 3 роки тому +27

    ഡ്രൈവർ എന്ന നിലയിൽ പലരും വാഹനങ്ങൾ ഓടിക്കുമ്പോൾ അശ്രദ്ധവാന്മാരാണ് , അതിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ച് പറയുമോ....

  • @akhilbs9625
    @akhilbs9625 3 роки тому +20

    First time Drivers കുറച്ചു കാലത്തേക്കെങ്കിലും Manual-ൽ ഓടിച്ചു ശീലിക്കണം ✋🏼
    Automatics are very convenient to drive , no doubt about it
    But, a Manual transmission makes you a responsible Driver ✋🏼

    • @aneeshkottiyoor9628
      @aneeshkottiyoor9628 3 роки тому

      Responsible driver...?

    • @akhilbs9625
      @akhilbs9625 3 роки тому +1

      @Aneesh Kottiyoor
      Yes, a responsible driver
      ഓട്ടോമാറ്റിക്കിൽ കിട്ടുന്ന comfortsഡ്രൈവിങ്ങിലെ ശ്രദ്ധയിൽ നിന്ന് കടമെടുത്തിട്ടു കൂടെ ആണ്

    • @mohdbahrain6958
      @mohdbahrain6958 3 роки тому

      But for ladies especially when wearing saree automatic is convenient.

    • @jithincherukudimattuvayal7194
      @jithincherukudimattuvayal7194 3 роки тому +1

      Completely agree with u brother

  • @NijilMohanan
    @NijilMohanan 3 роки тому +16

    മത്തൻ കുത്തിയാൽ കുമ്പളം മുളക്കില്ല എന്നാണല്ലോ... 'അമ്മ😍'

  • @shibilrehman
    @shibilrehman 3 роки тому +5

    ശനിയാഴ്ച - ℚ & 𝔸 ♥️
    ഞാറാഴ്ച - സഞ്ചാരിയുടെ
    ഡയറികുറിപ്പുകൾ ♥️
    🅟🅔🅡🅕🅔🅒🅣 🅞🅚

  • @vivek-tj1kp
    @vivek-tj1kp 3 роки тому +7

    ബൈജു ചേട്ടാ ടാക്സി ഡ്രൈവിംഗ് ജോലി അത്ര മോശമാണോ നമ്മുടെയൊക്കെ ചിന്തയിലെ മാറ്റങ്ങൾ വരണ്ടേ എട്ടുപേരും ആയിട്ട് വല്ലപ്പോഴുമേ യാത്ര അതുകൊണ്ടായിരിക്കും ഡോക്ടർ അങ്ങനെ ഒരു തീരുമാനം എടുത്തു. ബൈജു ചേട്ടനിൽ പ്രതീക്ഷിക്കാത്ത ഒരു ഉത്തരം

    • @joseph7907
      @joseph7907 3 роки тому

      Athinu taxi driver ne vilakurachu onnum ivide paranjillalo?

  • @sandeepsaleemgameare
    @sandeepsaleemgameare 3 роки тому +3

    This week Q & A vlog super!!..kaathirunna kure questions nu answer kitti.. 👍🏻👍🏻

  • @martinjosephthomas4271
    @martinjosephthomas4271 3 роки тому +38

    നിങ്ങൾക്ക് comfort ആണ് വേണ്ടത് എങ്കിൽ automatic. ഹരം ആണ് വേണ്ടത് എങ്കിൽ manual...

    • @nithinjs88
      @nithinjs88 3 роки тому +5

      randum venemenkil dual clutch medikkuka!!!

    • @football_broz
      @football_broz 3 роки тому +3

      le luxury caril automatic mathrame ullu ath kond haram illa ennano paranju varunnath

    • @abishek7906
      @abishek7906 3 роки тому

      👎👎👎 go for dct/dsg

    • @ishamsavanoor9853
      @ishamsavanoor9853 3 роки тому

      @@football_brozwav

    • @MegaPappan
      @MegaPappan 3 роки тому

      In India, we don’t have budget friendly powerful cars , so automatic feels less peppy …

  • @97456066
    @97456066 3 роки тому +6

    ഡോക്ടർ സർ താങ്കൾ ഒരു ട്രാവലർ വാങ്ങിക്കുന്നതാണ് നല്ലത്

  • @user-mp1fk2cg8e
    @user-mp1fk2cg8e 3 роки тому +8

    Force Cruiser ശബരിമല സീസണിൽ ഇഷ്ടംപോലെ പമ്പയിൽ കാണാം😅

  • @rohishbhaskaran9687
    @rohishbhaskaran9687 3 роки тому +21

    Ammede koode intervw venam😍🙏😇

  • @AntonioAntony485
    @AntonioAntony485 3 роки тому +5

    Amma powliyaloo baijuchetta ammade video pettannu thannea pratheekshikunnu

  • @t.nasrudheen
    @t.nasrudheen 3 роки тому +10

    ടയർ കളെ കുറിച്ചുള്ള വീഡിയോ എപ്പോഴാ വരുക...
    ഇനി എത്ര ന്നാൽ കാത്തിരിക്കണം

  • @natesasarmagopalakrishnan912
    @natesasarmagopalakrishnan912 3 роки тому

    Beautiful video.... great qns and great answers ! thanks Baiju sir !

  • @rabeeudheenm4123
    @rabeeudheenm4123 3 роки тому +10

    അമ്മക്ക് big salute ❤🔥

  • @louisphilip939
    @louisphilip939 3 роки тому +51

    Baiju chettan 24 vayassil aanu mathrubhumiyil join cheythath.. 1:31 that's in 1994 so baiju chettante ipozhathe age 51 ...sheriyayno 😂

  • @dr.sreerenganv.r3709
    @dr.sreerenganv.r3709 3 роки тому

    I am using i20 Petrol 2010 model and I am getting around 18km/lt mileage. It is true for my friends who are using i20 also. How you got 10 km mileage is surprising in a manual gear box. Very nice interior and space. Very good automatic climate control and there is no engine lag when you put on the AC. The 2010 model came with blue lights in the instrument cluster (earlier it was orange light) and I personally like the design of the old model than the new models, that's why I am keeping the same. If there are 5 passengers and full luggage you may feel that 1.2 ltr petrol engine is not sufficient for that car especially when you cross the humps.

  • @radhakrishnankg5740
    @radhakrishnankg5740 3 роки тому +6

    അമ്മയ്ക്ക് ഒരു ബിഗ്‌ സല്യൂട്ട്.

  • @PradeepKumar-sb7yt
    @PradeepKumar-sb7yt 3 роки тому +1

    അമ്മയുമായി ഒരു കാഷ്വൽ സംഭാഷണമായി ചിത്രീകരിക്കാൻ വേറെ ലെവൽ ആകും. പിന്നെ പ്രൈവറ്റ് വെഹിക്കിൾ ആയി Force Cruiser register ചെയ്യാൻ നൂലാമാലകൾ ഏറെ ആണ്. പക്ഷേ Force Gurkha 8 seater പുതിയ Thar വരുന്നതിന് മുൻപ് വരെ നല്ലൊരു Lifestyle vehicle ആയിരുന്നു.

  • @uaeindi
    @uaeindi 3 роки тому

    Glad that more experts are recommending automatic. New gen automatic is good and is much more refined than 5 years back.

  • @Rakeshmohanan
    @Rakeshmohanan 3 роки тому +4

    ആദ്യം ലൈക് എന്നിട്ട് വീഡിയോ കാണാം അതാണ് പതിവ്.... 🥰

  • @SivaKrishna-frames
    @SivaKrishna-frames 3 роки тому +6

    അമ്മയ്ക്ക് big salute 👏👍💖

  • @sudheeshsudheeshkumar3471
    @sudheeshsudheeshkumar3471 3 роки тому +42

    ആഫ്രിക്കൻ വനാന്ദരങ്ങളിൽ മാത്രം കാണുന്ന ഒറാങ്ങ് ഉട്ടാൻ😆😆

  • @FrancisJoseph
    @FrancisJoseph 3 роки тому +2

    Thank you sir. Very good to hear.
    There is a misconception that when Hyundai cars are compared with other cars Hyundai cars are considered as downgraded or second standard version. But when I goes through feature list, Hyundai cars are far ahead in the price segment, Means less price but feature packed. So what is your thoughts about that.
    For example when Alcazar is compared with Innova many are preferred Innova even though Alcazar having all luxury feature and less price tag. On the other hand Innova missing out the features such are 360 view, line change camera and many other, In fact which are really practical safety requirements. On the maintenance side both are little expensive than other common models.
    Can you please share some opinions about this brand based car selection and feature based car selection.

  • @jacobperoor1664
    @jacobperoor1664 3 роки тому

    Excellent explanation. Thank you........

  • @ashokgmarar9207
    @ashokgmarar9207 3 роки тому +19

    അമ്മ 🥰❤️

  • @AlanBabycreations
    @AlanBabycreations 3 роки тому +19

    Ente vandi i20 petrol aanu , village road il enik 12 ayirunu milage. Highway 16 above undu. Ipo driving style maatty 15 undu village road il. Thanks to modi

  • @RakeshSukumaraPillai
    @RakeshSukumaraPillai 3 роки тому

    Baijuvetta, Maruti Ignis parayamayirunnu. Nalla ground clearance, low maintenance cost. 4 perku sukhamayi erikkam. Front seats are comfortable for long journeys. But rear seats are less comfort for long journeys. I am using Ignis Zeta MT. Superb power and steering handling is awesome. Munnar and vagamon okk poyittundu. No comfort problems.
    1.2 ltr engine power aparam. Ethrayum acceleration is niku swift and wagon R etc. thonniyittilla. Baleno yekkal sukham aayi long poyi vannittu. From Haripad to Palakkad. Mileage kittiyath 22/ ltr.

  • @ompareed9481
    @ompareed9481 3 роки тому

    വളരെ ഉറച്ച മറുപടി, നന്നായിട്ടുണ്ട്

  • @mohammedsajeer4552
    @mohammedsajeer4552 3 роки тому

    അമ്മയ്ക്ക് ആദരം.... ആയുരാരോഗ്യസൗഖ്യം നേരുന്നു

  • @allenjesis
    @allenjesis 3 роки тому

    Using dipper light during heavy rain and foggy conditions will increase visibility compared to high beam. Low beam is less intense than high beam thus reducing light bounceback

  • @hkpcnair
    @hkpcnair 3 роки тому

    Ammaku entte abhinandanangal ariyikku. Daivam ammaku samadhanavum, aarogyavum nalgatte.

  • @ZAYYAN1980
    @ZAYYAN1980 3 роки тому +10

    എന്റെ ഡോക്ടറെ ഫോഴ്‌സ് ക്രൂസർ വാങ്ങരുതേ ദയവു ചെയ്തു 🙏🙏🙏

  • @buddha_rider
    @buddha_rider 3 роки тому +9

    07:05 ആരാ പറഞ്ഞത് led ലൈറ്റ് കണ്ണിൽ കുത്തി കയറില്ല എന്ന്.... പകൽ സമയത്ത് ചില ബൈക്ക്/സ്കൂട്ടറിന്റെ led ലൈറ്റ് കണ്ണിൽ അടിക്കുമ്പോൾ തന്നെ കുറെ നേരം ഒന്നും കാണില്ല.

    • @GallivantDB
      @GallivantDB 3 роки тому +1

      Dim use cheyathathu kondaanu, chilarkku angine oru switch e ariyilannu thonunnu. On cheyumbol eth mode aano.. anginangu pokum.

    • @buddha_rider
      @buddha_rider 3 роки тому

      @@GallivantDB Exactly 👍

    • @rvktvm
      @rvktvm 3 роки тому

      A request to all. Highlight the importance of keeping the headlamp of two wheelers always in dim mode. Sri Baiju can spread this message through his videos

  • @MotoMachans
    @MotoMachans 3 роки тому

    Well explained Baiju Etta 💥👍

  • @akshaygr1928
    @akshaygr1928 3 роки тому +2

    Led light for safety purpose..especially in kerala..😍 ledke atintethaya negative and positive side inde..❤

  • @omkar8247
    @omkar8247 3 роки тому

    Great Matha ji.

  • @Darkknight-nn9yn
    @Darkknight-nn9yn 3 роки тому +2

    Baiju bhai yudae rx 100 review chayamo
    Amma apolum healthy ayete erekatae 🙏🏾🙏🏾😍😍

  • @arunbabu05
    @arunbabu05 3 роки тому +1

    Hello sir, i'm your regular viewer & subscriber. Currently i'm using 2009 Honda Civic Automatic, so far so good except mileage. I'm planning to switch to Honda Accord 2009 - 2012 model automatic. Whats your opinion about this.

  • @automobileinformationbyast1168
    @automobileinformationbyast1168 3 роки тому +2

    thanks for video

  • @jithinluc14
    @jithinluc14 3 роки тому

    Grade of the light(more towards yellow) is possible in LED light also. But not sure why manufacturing companies doesn't do that!

  • @nitheshnarayanan7371
    @nitheshnarayanan7371 2 роки тому

    ennatheyum pole adipoli aanu Q&A session

  • @syamlaltathiruvallam5184
    @syamlaltathiruvallam5184 3 роки тому +1

    അമ്മക്ക് ഒരുമ്മ ❤️
    ബൈജു ചേട്ടൻ്റെ അമ്മയുമായുള്ള Episode കാണാൻ കാത്തിരിക്കുന്നു ..
    Volkswagon Polo നല്ല കാറാണ്. 7 വർഷം 150 000 Km ഓടിച്ചു പിന്നീട് പുതിയ കാർ വാങ്ങിയപ്പോൾ കൊടുത്തു ആ കാറാണ് ഫോറൻസിക് സിനിമയിൽ ഉള്ളത്
    ഈ Segment ൽ Safest Car

  • @sureshgopalan1799
    @sureshgopalan1799 2 роки тому

    Baiju nte thamasa nallathu. Namikkunnu. 🙏🙏🙏

  • @hareesh7276
    @hareesh7276 3 роки тому

    താങ്കളുടെ അമ്മയ്ക്ക് നമസ്കാരം🙏

  • @Grace-pp3dw
    @Grace-pp3dw 3 роки тому

    Blessings.
    26 Praise the Lord. God bless you 86. Thank you.
    Hallelujah.
    Grace 850

  • @Linsonmathews
    @Linsonmathews 3 роки тому +4

    ചോദ്യങ്ങളുടെ ഉത്തരം കേൾക്കുമ്പോൾ ആണ്, പല സംശയങ്ങളും മാറുക 👍❣️

    • @SHORTS-re4be
      @SHORTS-re4be 3 роки тому +1

      അത് പിന്നെ അല്ലേലും അങ്ങനല്ലേ.. 🤔

  • @milans3747
    @milans3747 3 роки тому

    Led headlights on duke 390 and dominar are of no use in rain .
    Projector halogens on RC 390s are way better in rainy conditions

  • @NareshKumar-qo9no
    @NareshKumar-qo9no 3 роки тому +2

    2nd view from Tamil Nadu.

  • @JJ-pi7me
    @JJ-pi7me 3 роки тому

    @baiju n nair.I have question.I am planning to change my car.Currently planning to upgrade i20 to creta.My question is regarding the exchange provided by companies.
    Is it better to exchange car with hyundai or sel the car and by new car.Which will be best option.

  • @abir6781
    @abir6781 3 роки тому +1

    അമ്മ ❤❤❤inspiration 🔥🔥🔥

  • @sajeevkumar3133
    @sajeevkumar3133 3 роки тому

    Mahindra Bolero is a known basic utility vehicle and comes in Diesel variant..... can that be advisable for family use??

  • @arshamariya5320
    @arshamariya5320 3 роки тому

    Anto Shaiju Ernakulam
    1. Hatchback anno sedan nalth
    2. Baiju ചേട്ടൻ ഏതു കാർ എടുകും
    3. Hatchback ,sedan different entha
    4. Modification nalthno Baiju ചേട്ടൻ ഒപ്പിനിയൻ എന്താ

  • @Letsgo_faraway
    @Letsgo_faraway 3 роки тому

    Which is better for long team use “ Skoda Kushaq 1.5 or Hyundi Creta SX O AT diesel?”

  • @vishakmaheswar6649
    @vishakmaheswar6649 3 роки тому

    അവതരണം ❤️

  • @josephraj8079
    @josephraj8079 3 роки тому

    Aftermarket headlights pathi ndha abhiprayam? Looking for polo

  • @jasneerjasni520
    @jasneerjasni520 3 роки тому

    അമ്മയെ ഞങ്ങൾക്കും പരിചയപ്പെടുത്തണേ 😍

  • @CookTalknTravel
    @CookTalknTravel 3 роки тому

    Waiting for the video with Ammaa ❤️❤️❤️❤️❤️

  • @juliuspunnen4425
    @juliuspunnen4425 3 роки тому

    You mentioned that CRDI engine was introduced in the country by Hyundayi. If I remember correctly the Accent was the first Hyundayi vehicle with a CRDI engine introduced in 2003 or 2004. Mercedes had CDI engines (I assume both are same technology, different names) prior to that. Please correct me if I am wrong.

  • @ashif-4803
    @ashif-4803 3 роки тому

    മഴക്കാലത്ത് രാത്രി സമയങ്ങളിൽ ഡ്രൈവ് ചെയ്യാൻ ഏറ്റവും സുഖപ്രദമായ വാഹനങ്ങൾ ഏതൊക്കെയാണ്? ബുദ്ധിമുട്ട് നേരിടുന്ന വാഹനങ്ങൾ ഏതൊക്കെയാണ് ?

  • @NetworkGulf
    @NetworkGulf 3 роки тому +1

    Forceൻ്റെ കാര്യം പറഞ്ഞത് 💯 ശരി.

  • @VinodKumar-es3zg
    @VinodKumar-es3zg 3 роки тому

    In my experience Halogen light is better in rain during night, the white light will only irritate the vehicles coming from opposite side. If led lights are available in light yellow shade just like halogen light it will be better.l

  • @sandeepsahadevan4836
    @sandeepsahadevan4836 3 роки тому +5

    ഉണ്ണിയേട്ടൻ ഫസ്റ്റ്

  • @amal8827
    @amal8827 3 роки тому

    Sir.. What is opinion about CNG conversion in 2020 Yaris CVT petrol? Good or bad .

  • @shajahanmarayamkunnath7392
    @shajahanmarayamkunnath7392 3 роки тому +1

    അമ്മക്ക് എന്റെ സ്നേഹ അന്വേഷണം

  • @R4Dreams
    @R4Dreams 3 роки тому

    അമ്മയെ കാണാൻ കാത്തിരിക്കുന്നു..😍❤️

  • @sabirkuttur4902
    @sabirkuttur4902 3 роки тому +2

    Force മലപ്പുറവും പാലക്കാടും 😊അത് പൊളിച്ചു

  • @mahinrasheed6941
    @mahinrasheed6941 3 роки тому

    Volkswagen vento dsg diesel 2016.. Athine kurichu onnu parayuo???

  • @indianrailsafari308
    @indianrailsafari308 3 роки тому

    Hi Baiju chetta, you always talk about European touch and built quality, how to identify this??

  • @OrdinaryVlogsbyVKSquare
    @OrdinaryVlogsbyVKSquare 2 роки тому

    Sir Tata Nexon Diesel manual transmission purchase cheyyan thalpparyam unde. Enikkoru reply tharumo
    Xz+ model

  • @neelimasaddu3100
    @neelimasaddu3100 3 роки тому +2

    ആ പറഞ്ഞ തമാശ എനിക്ക് ഭയങ്കര ഇഷ്ടമായി (ബ്രേക്ക് ലൈറ്റ് ആരും വൈറ്റ് ആക്കി ഇല്ലല്ലോ )😃😃🤣

  • @Aswanth_13
    @Aswanth_13 3 роки тому

    Main glass moodunnu purath athinde kaaranam onnu parayamo chetta

  • @hellosarith
    @hellosarith 3 роки тому

    I respect you the most, only when you do automobile related vlogs.

  • @sreeneshmshenoy4827
    @sreeneshmshenoy4827 3 роки тому

    Good evening. Njaan oru car purchase cheyyaan aagrahikkunnu. Maximum oru 10 lakhs budget. Safety and comfort tata car ethanu chetta? You suggest Tata, suzuki or Hyundai?

  • @farisrhmn2513
    @farisrhmn2513 3 роки тому +1

    2010 model Ritz seconend വാങ്ങാൻ താല്പര്യം ഉണ്ട്
    എന്താ അഭിപ്രായം

  • @noushadkk388
    @noushadkk388 3 роки тому +3

    അമ്മക്ക് '' ബിഗ്ഗ് സല്യൂട്ട് " ബൈജുവിൻ്റെ അമ്മയല്ലേ അങ്ങനെയല്ലാതെ വരില്ലല്ലോ ഹ ,,,,, ഹ ,, നിങ്ങളുടെ വാഹനപ്രേമം ജന്മനാ രക്തത്തിലലിഞ്ഞതാണെന്ന് മനസ്സിലായി .എന്നാലും ശ്രദ്ധിക്കണം റോഡിൽ ബോധമില്ലാത്തവരും വിവേകമില്ലാത്തവരുമായ ഭ്രാന്തന്മാർ കൂടി വരുന്നു കൂടാതെ സമയത്തിനേക്കാൾ മുന്നിലെത്താൻ മത്സരിക്കുന്ന ബസ്സുകളും .കേരളത്തിലെ ജങ്ക്ഷനുകളും പാതയോരങ്ങളും അപകം പതിയിരിക്കുന്നവയാണ് .സൂക്ഷിക്കുക ദൈവം എല്ലാവർക്കും രക്ഷ നൽകട്ടേ

  • @Bkr-ob4tu
    @Bkr-ob4tu 3 роки тому

    ആ അമ്മയെ കാണാൻ waiting 👍👍👍👍

  • @adivlogs1295
    @adivlogs1295 3 роки тому +1

    Kia sonet vs venue enthaan nallth

  • @girishmmeeleveedu8481
    @girishmmeeleveedu8481 3 роки тому

    Eee palakkadum malapurathumulavar ku vendi ano force motors eee vandi irikirikune...aaa answer paranja reethi athra sharyayila...ok but still you are a good automobile journalist

  • @mahmoodummerhussain
    @mahmoodummerhussain 3 роки тому

    2008 Honda accord 8th gen automatic
    Vagan udeshikunnu endhanu abiprayam

  • @ratheesh8610
    @ratheesh8610 3 роки тому +2

    ആശംസകൾക്ക്‌ ഇത്ര ഡിമാൻഡ്....... ഓ🤔

  • @ashinmathew007
    @ashinmathew007 3 роки тому

    ബൈജു ചേട്ടാ swift zxi വാങ്ങണോ അതോ i 10 nios വാങ്ങണോ. Adutha videoyil parayaamo

  • @nayeemclt
    @nayeemclt 3 роки тому +2

    Baiju Etta..

  • @banana_trees
    @banana_trees 3 роки тому

    Baiju chetta.. Endhu konda electric bikesil gear varatheadh.. Gear ulla electric bikukal nilavil undo?

  • @achugs3266
    @achugs3266 3 роки тому +2

    Apo headlight nu yellow shade ulla LED use cheythalo?

  • @arunknair7698
    @arunknair7698 3 роки тому

    ആ അമ്മക്ക് ഒരു സല്യൂട്ട്.

  • @vargheseantony3476
    @vargheseantony3476 3 роки тому +1

    SUV കളുമായി താരതമ്യപ്പെടുത്തുമ്പോൾ സ്‌പോർട്‌സ് കാറുകൾക്ക് വലിയ ചക്ര വലുപ്പമുള്ളത് എന്തുകൊണ്ടാണ്🤔

  • @santhoshkumarp8024
    @santhoshkumarp8024 3 роки тому +1

    താങ്കളുടെ അമ്മ ഒരു നൂറു വയസു വരെയെങ്കിലും സ്വന്തമായി വണ്ടി ഓടിക്കട്ടെ. 🌹

  • @Prakash-ii6jy
    @Prakash-ii6jy 3 роки тому

    Gloster review ? Pinnale undavumo

  • @aafinenmini532
    @aafinenmini532 3 роки тому

    തീർച്ചയായിട്ടും ഒരു വീഡിയോ ചെയ്യണം അമ്മയെ വെച്ച് ഞങ്ങളെല്ലാവരും കാത്തിരിക്കുകയാണ് ഡ്രൈവിംഗ് എക്സ്പീരിയൻസ് എത്രത്തോളമുണ്ടെന്ന് ഞങ്ങൾക്ക് അതിയായ ആഗ്രഹമുണ്ട് അറിയാൻ