Kaliyoonjal Malayalam Full Movie | Mammootty | Shalini | Shobana | Dileep

Поділитися
Вставка
  • Опубліковано 26 січ 2025

КОМЕНТАРІ • 80

  • @aseemtvm4677
    @aseemtvm4677 10 місяців тому +145

    2024 il കാനുന്നവർ ഉണ്ടോ...❤️ ഇതൊക്കെ ആണു മോവീസ് അല്ലാതെ ഇന്നത്തെ പടങ്ങൾ അല്ല..

    • @Kityeee
      @Kityeee 6 місяців тому +4

      Innathedhu padamallalloyy....kachavadamalleee. Allel ammamarkypolum rolls illathe vannathu eandhu kondu ? athipol ethu newjen film ayaalum kaaranam ...ethrayo idhihasanghal manmarinjuooo kazhinjoo...😢

    • @ContentOrchids-ik7up
      @ContentOrchids-ik7up 2 місяці тому

      Yes

    • @safusafu2452
      @safusafu2452 2 місяці тому

      S

  • @queen5036
    @queen5036 Місяць тому +12

    അനിയത്തിയോടുള്ള സ്നേഹം സ്വാർത്ഥതയുടെ വഴി തെരഞ്ഞെടുത്തപ്പോ, അതിൽ മങ്ങി പോയ ഗൗരിയുടെയും അനിയന്റെയും കഥ....... അതാണ് എനിക്കീ സിനിമ 💔

  • @abhilashks378
    @abhilashks378 3 місяці тому +27

    പണ്ട് തൊട്ടേ ഈ സിനിമ കാണുമ്പോൾ ഇതിൽ പറയാൻഉദ്ദേശിച്ച കഥയേക്കാൾ മനസ്സിൽ തട്ടിയിട്ടുള്ളത് രാധയുടെയും വേണുവിന്റെയും നഷ്ട്ടപ്രണയത്തിന്റെ നൊമ്പരമാണ്..!!

    • @jacobgeorge6468
      @jacobgeorge6468 8 днів тому

      രാധ മനോഹരമായ ഒരു കഥാപാത്രം ആണ്... പ്രധാന കഥാപാത്രങ്ങളെക്കാളും മനസ്സിൽ തങ്ങി നില്‍ക്കുന്നത് രാധയാണ്...

    • @Sunshiiineee111
      @Sunshiiineee111 6 днів тому

      yss

    • @neelstravelvlogs
      @neelstravelvlogs День тому

      @@abhilashks378 അതെ പ്രവീണ അല്ലേ ആ character ചെയ്തത്

  • @ABINSIBY90
    @ABINSIBY90 7 місяців тому +37

    മമ്മൂക്കയുടെ ഏട്ടൻ വേഷം കലക്കി. ശാലിനിയുടെ കുറുമ്പത്തി അനിയത്തി വേഷം പൊളിച്ചു. ഏട്ടൻ അനിയത്തി ബന്ധത്തിന്റെ കഥ പറഞ്ഞ സിനിമ. നല്ല സിനിമയായിരുന്നു. എങ്കിലും ക്ലൈമാക്സ്‌ ദുരന്തമാക്കി..

    • @sanjaykumarpv
      @sanjaykumarpv 7 місяців тому +3

      IT WAS A NOVEL PENNED BY SUDHAKAR MANGALODAYAM.

    • @Kityeee
      @Kityeee 6 місяців тому +2

      Kadha ithuvaree,chakara umma,kootinilam kili,oru noku kaanan ❤inum mundu achanum molummayeee idhihasam theertha films❤

    • @killerskrb2139
      @killerskrb2139 4 місяці тому +1

      ഇതിൽ മമ്മൂക കാണിക്കുന്നത് ഒന്നും ശെരിയല്ല

  • @kaduvakunnelkuriachan1245
    @kaduvakunnelkuriachan1245 Рік тому +167

    Ithile mammootty character aanu villain. Pengale adhikam snehikkunnu.

  • @AjREDBLACK
    @AjREDBLACK 10 місяців тому +29

    അവസാനം കുറ്റം മുഴുവനും..nandettanu

    • @marzookhbinu1052
      @marzookhbinu1052 9 місяців тому +7

      Aaanallo

    • @BNMASS
      @BNMASS 8 місяців тому +8

      Thettu cheythathum ayaal thanne aanu

    • @RagulUthaman
      @RagulUthaman 7 місяців тому +5

      Ayalde kali kanda vichariku lokath ayalk mathramo pengal ulu n😂😂😂😂😂 ingna ulad onum aarikum pidikilla

    • @AjREDBLACK
      @AjREDBLACK 4 місяці тому

      😂​@@RagulUthaman

    • @Sunshiiineee111
      @Sunshiiineee111 6 днів тому

      eeh sharikkum kuttam muzhuvan nandhettan thanne aanu ..athu avasaanam maathram alla aadhyame..rand ethra kudumbam aanu ivide thakarnnathu ayal kaaranam

  • @ShinuBabu-d4c
    @ShinuBabu-d4c 2 місяці тому +7

    ഗുണപാഠം : ചട്ടുള്ള പെണ്ണിനെ കെട്ടിയാലും വട്ടുള്ള പെണ്ണിനെ കെട്ടരുത്.

  • @shaheemmaranchery443
    @shaheemmaranchery443 Рік тому +25

    മണിക്കുട്ടികുറുമ്പുള്ള ❤

  • @sreekumariammas6632
    @sreekumariammas6632 6 місяців тому +13

    Movie ൽ എല്ലാവരും എന്താ സമാധാനം തേടി കൽക്കട്ടയിൽ പോകുന്നത് ? കവി chandradas ,college അദ്ധ്യാപകൻ Nandhakumara Varma , Nandhagopal I. A. S .ഒക്കെ . വീട് എവിടാ ? ഒറ്റപ്പാലം . മിക്ക movies ലും ഇങ്ങനെ ആണല്ലോ ? ഇതിനേക്കാള്‍ നല്ല ഭംഗി ഉള്ള സ്ഥലങ്ങൾ ഉണ്ട് സിനിമ എടുക്കാൻ .❤❤❤

  • @ramachandranappu9911
    @ramachandranappu9911 7 місяців тому +4

    Friends.you give your comments either in pure malayalam or in english and not in manglish.

  • @sreekumariammas6632
    @sreekumariammas6632 6 місяців тому +9

    Mammookka is good and lovely brother of Ammu like Madhavanunni (Vallyettan) . He is a vallyettan for us . Ammu is lucky to get a sweet and lovely Ettan Nandhan . I also love him as my unborn brother Sivaramettan the bullock cart man, the unborn brother of Savithry . He is an ideal man in the movie world and real life . Yah blessed birth by Allah. ❤ This movie is supper. Hattof Mammookka and Anilbabu .❤❤❤❤

  • @sarathsankar5264
    @sarathsankar5264 11 місяців тому +16

    1.11.04 vaa nn shobhana parayum... Varu nn dubbingum😁

  • @sravanbiju9817
    @sravanbiju9817 12 днів тому +1

    2026 kanan povunavarundo

  • @sheethaljohn5908
    @sheethaljohn5908 9 місяців тому +13

    1:37:38 Ella ketti varunna penungalkum ingane thanne react cheyaan thonnarund 😂 but react cheythal "penninn vattanu, ahangaram aanu, etc etc." Shalini's character parayaan ullath thurann paranju, nammalil palarum parayaan ullath manassil paranj nirthum. We should all strive to be more like Ammu 😆

    • @Sunshiiineee111
      @Sunshiiineee111 6 днів тому

      thenga aanu aa sthreeyodu paranjathu potte ,,aa paavam pidicha achan enth cheythu?

    • @sheethaljohn5908
      @sheethaljohn5908 6 днів тому

      ​@@Sunshiiineee111 Achan adyame marumakale defend cheythirunel theeravunna prashname avide undayullu

  • @bibitha.bgeorge8807
    @bibitha.bgeorge8807 17 днів тому +2

    Radha💎

  • @neelstravelvlogs
    @neelstravelvlogs 12 днів тому +1

    പടം average ആണെങ്കിലും മമ്മൂട്ടി ശാലിനി acting ❤️

  • @AjREDBLACK
    @AjREDBLACK 10 місяців тому +13

    Nandetta ആരെയും അധികം സ്നേഹിക്കല്ലെ.

    • @jyothipulikunnath
      @jyothipulikunnath 6 місяців тому

      😔😔😔🙏

    • @sreekumariammas6632
      @sreekumariammas6632 6 місяців тому +1

      ഞാൻ അനുഭവിച്ചു .But now also I love them . I know my love has no value to them . But God know that .❤

    • @Sunshiiineee111
      @Sunshiiineee111 6 днів тому

      snehikaam pakshe selfish aavaruthu..mammootty de character verum selfish aaypoy

  • @bibitha.bgeorge8807
    @bibitha.bgeorge8807 7 місяців тому +11

    Enikk aarum kathezhuthan illa, venuvinod enik oru kathezhuthan paryuo❤ (1:23:46)
    Shalini is so lovely 😍

  • @user-yk5lv8iw8x
    @user-yk5lv8iw8x Рік тому +10

    In this movie, Mammotty has split chin but he doesn’t have it now. 24:47

  • @Sunshiiineee111
    @Sunshiiineee111 6 днів тому

    oru paavam achanem oru kudumbavum thakarkunna character aaypoy mammoottyudethu

  • @faseerfaseer1886
    @faseerfaseer1886 Рік тому +6

    Yes

  • @0Sreesha
    @0Sreesha Рік тому +9

    💚

  • @DrMariyappaHarijan
    @DrMariyappaHarijan 8 місяців тому +8

    Love you ❤shalini❤

  • @Vasanthy-n2y
    @Vasanthy-n2y Місяць тому

    Ma❤❤

  • @anuanagha111
    @anuanagha111 3 місяці тому +6

    വല്ലാത്ത നെഗറ്റീവ് ഫീൽ ആണ് ഈ സിനിമക്ക് 🤢🤢🥴

  • @Hina-z7
    @Hina-z7 5 місяців тому +2

    വര്‍ണ്ണ വൃന്ദ വനം എന്നു ഉണ്ടാവുമോ......

  • @MiniSaji-xu3jz
    @MiniSaji-xu3jz 7 місяців тому +2

    👌

  • @JameelaA.K-ie1go
    @JameelaA.K-ie1go Місяць тому

    2025

  • @PremAmmu-l6d
    @PremAmmu-l6d 11 місяців тому +11

    dileep thyoli abhinathilum athe jeevithathilum athe ahnkari

    • @ajmalnopzz6258
      @ajmalnopzz6258 10 місяців тому

      😂

    • @aryaarya2224
      @aryaarya2224 9 місяців тому

      😂

    • @shijisuzanne6497
      @shijisuzanne6497 6 місяців тому +1

      കഷ്ടം.. അയാൾ സാധാരണ ആണുങ്ങളെ പോലെ ആണ് ഈ സിനിമയിൽ.. അല്ലതെ നിന്നെപ്പോലെ പെണ്ണ് കെട്ടിക്കഴിഞ്ഞാൽ പെണ്ണുമ്പിള്ളയുടെയും അവളുടെ വീട്ടുകാരുടെയും പാവാടത്തുമ്പിൽ തൂങ്ങിയടഞ്ഞതുകൊണ്ട് ആണോ അയാളെ തായോളി എന്ന് വിളിച്ചത്.. സിനിമ സിനിമ ആണെന്ന് ബോധം ഇല്ലാത്ത നീയൊക്കെ സിനിമ കാണാതെ ഇരിക്കുന്നത് ആണ് നല്ലത്.. നിനക്ക് ഒരു നല്ല അമ്മ ഉണ്ടായിരുന്നു എങ്കിൽ ഈ തായോളി എന്നാ ഭാഷ പറയില്ലാരുന്നു.. എന്താ ചെയുക ജനിതക ദോഷം 😃😃

    • @Kityeee
      @Kityeee 6 місяців тому +1

      Eanikum dhilepine ishttamallaa...but dileep eanghane thettukaran aaakum...? samvidhayakan enghane thettukaran aaakum... ? Kadha eazhuthunathupoleeyallee samvidhayakar paraunathum 😅 nadanmar abinaykunathum ...film ithrem crooramakan maathram kutam kadha ezhuthunavatkullathaanu 😮

    • @Sunshiiineee111
      @Sunshiiineee111 6 днів тому

      ee cinema il dileep paavamaanu

  • @RemyaPR-p2f
    @RemyaPR-p2f 4 місяці тому +1

    Hiiii. Looscyajioye

  • @coolbuddy5046
    @coolbuddy5046 6 місяців тому +1

    GOOD MOVIE ........................................................................................!!!
    !!!.............................................................................................................!!!
    !!!.............................................................................................................!!!

  • @haseenaafsal9691
    @haseenaafsal9691 3 місяці тому

    ഈ സിനിമയിൽ ദിലീപ് വെറും പൂറൻ ആണ് ജീവിതത്തിനു അനുസരിച്ചു അഡ്ജസ്റ്റ് ചെയ്യാൻ പഠിക്കണം

  • @jithinraj7996
    @jithinraj7996 Рік тому +3

    ❤❤❤

  • @jeenushefeek134
    @jeenushefeek134 4 місяці тому

    🎉🎉